ഇപ്പൊ ബീഫ് കഴിയുന്നവരെ തല്ലി കൊല്ലുന്നു,ഏതായാലും പന്നി ഇറച്ചി കഴിച്ചു എന്ന് പറഞ്ഞു ഇവിടെ ആരെയും തല്ലികൊല്ലുന്നില്ല, അത് തന്നെ ഭാഗ്യം
@kuruvilla401118 күн бұрын
പന്നി ഇറച്ചി കഴിച്ചതിനു സ്കൂളിൽ കേറി ടീച്ചേഴ്‌സിനെ തല്ലിയ സംഭവം ഇവിടെ ഉണ്ട്.
@ellavareyumsnehikkuka889912 күн бұрын
എവിടെ ആ ന്യൂസ് ഒന്ന് പോസ്റ്റുമോ @@kuruvilla4011
@Firoz-vl8tn3 ай бұрын
ആരാണ് നിർബന്ധം ആയി പന്നി ഇറച്ചി കഴിക്കരുത് എന്ന് പറഞ്ഞത്? ചുമ്മാ വിഭാഗിയതാ ഉണ്ടാകാൻ ഉള്ള ചോദ്യങ്ങൾ
@Sigmamale4452 жыл бұрын
Pork നല്ല ടേസ്റ്റ് ആണ് 😋
@Gurucareayurveda5 ай бұрын
ഒരു കുത്തിതിരിപ്പ് ഉണ്ടാക്കി നാട്ടുകാരെ തമ്മിൽ തല്ലിച്ചാൽ കിട്ടുന്ന ഒരു മനസുഗം അത്രേ ഒള്ളു എന്ത് പണ്ടാരം ആയാലും വേണ്ടവർ തിന്നുക വേണ്ടാത്തവർ ഒഴിവാക്കുക...
@abdulshukkoor27954 ай бұрын
പന്നി ഇറച്ചി ആളുകൾ കഴി ക്കണം എന്ന് അനക് എന്തഒരു കൊണ വതി യാരം. നീ. കേറ്റി ക്കൊ എനിക്കു വേണ്ടാ
@rajujoseph99213 ай бұрын
ഹകഷ്ട്ടം. ഈ ലോകം മുഴുവൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് ഈ മതമല്ലേ 🙏🏻
@lisyjoseph264419 күн бұрын
Mole.പന്നി. Ayavirakkunnilla.2..പന്നി. Kulamp.pilaratha.animal.ആണ്. 3..ഒരു മനുഷ്യന്‍. .2ooo.ഡെവിള്‍ .ഉണ്ടായിരുന്നത്. ഈ panniyilekanu.ജീസസ്. സെന്റ്. ചെയ്യുകയായിരുന്നു. Ethellam.ബൈബിൾ. എഴുതി. അത്. വായിച്ചാല്‍. Chrishuvisvasikmanacilakum
@lisyjoseph264419 күн бұрын
Mathew.c.8...3o..
@AmidHamid-z5r10 күн бұрын
പന്നി ഇറച്ചി കഴിക്കാത്തവർ മുസ്ലിം ജൂദർ ബ്രാം മിണ്ടർ
@KRNair-wf7vl22 күн бұрын
പന്നിയിറച്ചി എന്ത്കൊണ്ട് ഹറാംആണ് എന്ന് ചോദ്യം അപ്രസക്തമാണ്..ഡൽഹി യിൽ പൊതുസ്ഥലത്തു മലവിസർജനം ചെയ്യുന്നത് പന്നികൾ വന്ന് ഭക്ഷിച്ചു വൃത്തിയാക്കുന്നത് കണ്ടിട്ടുണ്ട്. അതുകണ്ടവരാരും പന്നി യിറച്ചി കഴിക്കില്ല. മാത്രമല്ല അത്തരം പന്നികളിൽ നിന്നും " കൊക്കപ്പുഴു" തുടങ്ങിയ കുടൽരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
@ArunJisthi22 күн бұрын
Enn sudappi nair
@rajanmulloorvaliyaveedu383821 күн бұрын
അത് ഡൽഹിയിലല്ലേ? മാത്രമല്ല ഈ സാധനം കോഴികളും കഴിക്കാറുണ്ട്.
@ManojSunny-c3v21 күн бұрын
അപ്പം മീൻ കഴിക്കാതിരിക്കുന്നതായിരിക്കും നല്ലത് കപ്പലിലെ വേസ്റ്റ് ഒക്കെ തുറന്നു വിടുമ്പോൾ മീനാണ് കഴിക്കുന്നത് എല്ലാത്തിനും ഒരു ന്യായീകരണം കാണും കോഴി മുട്ടയും കഴിക്കാൻ പറ്റൂല കോഴി ഇതൊക്കെ തിന്നും🙏🏻
@muhammedmohideen770719 күн бұрын
പന്നി സ്വന്തം കാഷ്ടം പോലും കഴിക്കും പന്നിക് നിഷദ്ധമായത് ഒന്നുംത്തനെയില്ല 😂
@alavika744219 күн бұрын
@@muhammedmohideen7707തിന്നുന്നവർ തിന്നട്ടെ😅
@azeezpeettakandy31817 күн бұрын
ഞാൻ കേരളത്തിൽ ജനിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നു...... എന്ത് നല്ല മതസൗഹാർദ്ദം ഉള്ള ആളുകളാണ് നമ്മുടെ സഹോദരങ്ങൾ ........ അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു അവരവരുടെ ഇഷ്ടം പ്രാർത്ഥിക്കുന്നു അവരുടെ വിശ്വാസം അവർ സംരക്ഷിക്കുന്നു. എത്ര മനോഹരമായ നാടാണ് നമ്മുടെ കേരളം
@basith5455 Жыл бұрын
മുസ്ലിം ആളുകൾ കഴിക്കാറില്ല അതും വെച്ച് മറ്റുള്ളവരോട് കഴിക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല
@azizdaisen44955 ай бұрын
True
@BNO_7774 ай бұрын
Oru muslim mattooru musliminodu kazhikkandaa enn parayyunnathinodd yojikkunnundoo...
@muhammedmufeed50834 ай бұрын
Correct
@cj-sf5st3 ай бұрын
കഴിക്കരുത് ന് ആരാ പറഞ്ഞേ അടിച്ചു മൂജി പൊളിക്ക്
@INDIAN-bp7lyАй бұрын
രഹസ്യമായി pork കഴിക്കുന്ന muslims ഉണ്ട്. Gulf ൽ എന്റെ room ന്റെ അടുത്ത room ൽ ഒരു മലയാളി ഉണ്ടായിരുന്നു. മദ്യം muslims ന് ഹറാം ആണ് എന്നിട്ട് മദ്യം കഴിക്കുന്ന muslims ലക്ഷക്കണക്കിനോ കോടിക്കണക്കിനോ പേരുണ്ട് ഈ ലോകത്ത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചി.. ഏറ്റവും പോഷകമുല്യം ഉള്ള മാംസം..❤
@ayyoobthrasseri96235 ай бұрын
ഏറ്റവും കൂടുതൽ കുടിക്കുന്നത് മദ്യമാണ് അതിൽ പോഷകമൂല്യം വളരെ കൂടുതലാണ്
@isacsam9334 ай бұрын
@@ayyoobthrasseri9623മദ്യപ്പുഴകൾ..
@isacsam9334 ай бұрын
മദ്യപ്പുഴകൾ..
@muhammedyoosuf12494 ай бұрын
Wow
@Avran12124 ай бұрын
@@isacsam933 72..vergins
@saleeshkumar29417 күн бұрын
നമ്മൾ ചിലപ്പോൾ നോയമ്പ് നോൽക്കുമ്പോൾ മത്സ്യമാംസം കഴിക്കാറില്ല, അതുപോലെ ചിലപ്പോൾ ചിലർ ഒരിക്കലും ഇത് കഴിക്കാറില്ല, കഴിക്കുന്നവർ കഴിക്കട്ടെ അല്ലാത്തവർ വേണ്ടാന്ന് വെക്കട്ടെ
@abbasecp2 жыл бұрын
എത്ര പ്രാവശ്യം ഈ ഒരു വിഡിയോ തന്നെ പോസ്റ്റി മുതലാളി.. ഉദ്ദേശ്യം കുത്തിതിരിപ്പ്
തിരഞ്ഞെടുപ്പിൽ ഇസ്ലാം മാപ്പിള പാട്ട് പാടി ചിരിച്ചു തോൽപ്പിച്ചപ്പോൾ ആണ്, CPM ്ന് യഥാർഥ വോട്ട് ബാങ്ക് ഹിന്ദു ക്കൾ ആണന്നു തിരിച്ചറിഞ്ഞത്.❤❤
@fusiongaming75321 күн бұрын
പന്നി ഇറച്ചി കഴിക്കരുത് എന്ന് പറയുന്നത് മുസ്ലിംനോട് ആണ് മറ്റ് ഒള്ള അവർ കഴിച്ചൽ എന്താ കഴിച്ചി ഇല്ല എങ്കിൽ എന്താ
@fusiongaming75321 күн бұрын
കക്കുസിന് മലം വാരി തിന്നുന്നതിന് തുല്യം ആണ് പന്നി ഇറച്ചി കഴിക്കുന്നത് കാരണം പന്നിയുടെ ആഹാരം മലം മലം തിന്നു ഉണ്ടായ ഇറച്ചി അടുപ്പിൽ വെച്ച് കറിവെച്ച് തിന്നു അവസാനം മരകരോഗങ്ങൾ പിടിക്കും അത് കൊണ്ട് ആണ് അള്ളഹു പന്നി ഇറച്ചി കഴിക്കരുത് എന്ന് പറഞ്ഞത് അത് കാരണം രോഗം വന്ന് ജിവൻ തന്നെ പോവും അത് കൊണ്ട് ആണ് പന്നി ഇറച്ചി കഴിക്കരുത് എന്ന് പറഞ്ഞത് അവരുടെ ആരോഗ്യത്തിന് ദോഷം ഉണ്ടാവതെ ഇരിക്കൻ വേണ്ടി ആണ് കളള് കുടിക്കൻ പാടി ഇല്ല എന്ന് പറഞ്ഞത്ഉം വ്യാവിചരിക്കരുത്ഉം എന്ന് പറഞ്ഞതി എന്റെ കാരണം ജിവൻ അപാത്ത് ആണ് ഒന്നിൽ അതികം സ്ത്രീകളും ആയി വ്യാവിചരിച്ചാൽ ഏയ്‌സ്പോലെ ഒള്ള രോഗം വന്നു ആൾ മരിച്ചു പോകുന്നു അത് ഉണ്ടാവതെ ഇരിക്കൻ കല്യാണം കഴിക്കൻ ദൈവം അനുവാദം തന്നു അതിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാവുന്നി ഇല്ല കാരണം ഒരു സ്ത്രീ ആയി ഒള്ള സെക്സ്സിൽ പ്രശ്നം ഇല്ല ഒരു ആണ് ഒന്നിൽ അദികം പെണ്ണ് ആയോ ഒരു പെണ്ണ് ഒന്നിൽ ആദികംആണ്ങ്ങൾ ആയി ചെയ്യുന്ന സെക്സ് ആണ് രോഗം ഉണ്ടാവുന്നത് ലൈകിക അവയവങ്ങൾക്കും ഏയ്‌സ് പോലെ ഒള്ള രോഗങ്ങൾ ഉണ്ടാവുന്നത് മരണവും ഉണ്ടാവുന്നു എന്ദു കൊണ്ട് അങ്ങനെ പറഞ്ഞു അതിഎന്റെ കാരണത്തെ കുറിച്ച് ചിന്തിച്ചലേ ഇത് ഓക്കേ മനസിൽ ആവു
@vazhathopevlogs20272 жыл бұрын
ഓരോ മതത്തിന്റെ വിശ്വാസം, അത് എന്തിനാ നമ്മൾ ആയിട്ട് തെറ്റിക്കുന്നത്..
@VIRALPARTS10 ай бұрын
Venamen ullavar kazhikum ath eth matham ayalum
@vazhathopevlogs202710 ай бұрын
@@VIRALPARTS തങ്ങൾക്ക് ഇറച്ചി വേണമെങ്കിൽ കഴിച്ചോ, പക്ഷേ അമ്പലത്തിന്റെ മുന്പിലെ ഹോട്ടൽ ലിൽ കിട്ടുക ഇല്ല എന്ന് മാത്രം.
@rajanmulloorvaliyaveedu383821 күн бұрын
ഒരു മതം അന്യമതത്തിലുള്ളവരെ കൊല്ലാൻ പറഞ്ഞാൽ. അതും നമ്മളായിട്ട് തെറ്റിക്കണ്ട. അല്ലേ?
@alexgomez62753 күн бұрын
@@vazhathopevlogs2027 aaru paranju enta ivde ambalathinte aduthula Ella hotel ilum beefum chickenum kittuvallo
@darkthunder68362 жыл бұрын
ഭക്ഷണത്തിൽ മതം കലർത്തരുത്, അത് പോർക്ക് ആയാലും ബീഫ് ആയാലും
@muhammedfaisalka10192 жыл бұрын
Ath njangalk haram aanu...Kazhiyukanavare restrict cheyyan onnum varunilelo..
@aquamarinestone52792 жыл бұрын
മതമില്ലാതെ എന്ത് ജീവിതം. മതമില്ലെങ്കിൽ മനുഷ്യശവം വരെ തിന്നാം. ആരാലും പിടിക്കപെടാതിരുന്നാൽ മതി.
@user-tc7fo8vg8e2 жыл бұрын
അപ്പൊ വെജ്റ്റേറിയൻ കഴിക്കുന്നത് ഭക്ഷണത്തിൽ മതം കലർത്തലല്ല 😁🤣🤣🤣😁
@abufahad89075 ай бұрын
@@aquamarinestone5279 apo matham karanam aaano than shavam kazhikathath?
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
നിയമാവർത്തനം 14/1..29,...... പന്നിയും,,,,, ചത്തതും... കുളമ്പില്ലാത്തതും,..... അയവിറക്കാത്തതും... അരയണം,.... കാട്ടുകോഴി.. പ്രാണികൾ,... അശുദ്ധമായത് നിങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനങ്ങൾ ഭക്ഷിക്കരുത്....അയൽ വാസിക്കോ, പരദേശിക്കോ മറ്റുള്ളവർക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യണം...... ഇത് പ്രകാരം നിങ്ങളുടെ ഭക്ഷണം കഴിക്കാമോ? നിങ്ങൾ കർത്താവിന്റെ സ്വന്തം,
@ഇടുക്കിയാത്ര2 жыл бұрын
പന്നി കഴിച്ച് ആരും മരിച്ചിട്ടില്ല
@raheeemkk102 жыл бұрын
ഏലി, പാറ്റ, പൂച്ച, നായ,പാമ്പ് ഇതിനെ എല്ലാം തിന്നുന്നവരുണ്ടല്ലോ അവരെ ആരും പോയി നിങ്ങൾ കഴിക്കെരുതെന്ന് ഞങൾ പറയാറില്ല, ഞങൾ തന്നെ ഞങളുടെ ആൾക്കാരോടുപോലും പന്നികഴിക്കെരുതെന്ന് പറയാറില്ല കാരണം ഞങ്ങൾക്കിടയിൽ അങ്ങിനെ പറയേണ്ടി വരുന്നില്ല, ഇനി ഞങ്ങൾ പന്നി കഴിക്കുന്നവരെ തല്ലിക്കൊന്ന ചരിത്രം ലോകത്തിൽ പോലും നിങ്ങൾക്ക് കാണിക്കാൻ പറ്റില്ല കാരണം അത് ഞങളുടെ കുഞ്ഞമ്മയോ വെല്ല്യമ്മയോ അല്ല.
@sunrays5203 Жыл бұрын
@@raheeemkk10 അപ്പോ ഇസ്ലാമിക പണ്ഡിതൻമാർ പറയുന്നത് ഓഹോ.... യൂട്യൂബിൽ എത്ര എത്ര വിഡിയോ ഉണ്ട്... നിങ്ങൾ അല്ലെ മുകളിൽ പറഞ്ഞത്..... ഞമ്മള് അങ്ങനെ കഴിക്കരുത് എന്ന് ആരോടും പറയില്ല... അത് പരസ്പരം ആയ പോലും.... പല ഇസ്ലാമിക പണ്ഡിതൻമാർ... പന്നി കഴിന്നത് ചക്ക ആണ്... മാങ്ങാ ആണ് എന്ന് തള്ള് അടികാരുണ്ട്.... അത് ഒന്നും അറിയാതെ ഇവിടെ തള്ള് അടിക്കുന്ന നിങ്ങൾ 😄😂😂
@aaa-sk7xq8 ай бұрын
@@raheeemkk10 ഒട്ടകത്തിന്റെ മൂത്രം വരെ കുടിക്കുന്ന ജിഹാദികൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത്
@Mark-q3i9t6 ай бұрын
Beef kazhich marichitt ondd
@abufahad89075 ай бұрын
@@raheeemkk10aha angane kazhikaruth ennum parayathath kond akum alle arab countries il pork banned akiyekunath😂
@malludreamz10974 ай бұрын
മത പരമായി എല്ലാ religion ലും പന്നി ഇറച്ചി കഴിക്കുന്നത് തെറ്റാണ് Hindus....മനുസ്മൃതി chapter..5 വജനം 19... Vishnusoothra...chapter..5 വജനം 49 Christians.....( ബൈബിൾ )levelius book chapter 11 വജനം 7 and 8 ആവര്‍ത്തനം book chapter 14 വജനം 7-8 Avarthanam book chapter 65 വജനം 2 to 5 Muslim...quran chapter bakara..വജനം 173 Chapter .maa idha വജനം 3 Chapter .an aam വജനം..145 Chapter. Nahal വജനം 115 Must read and studying എന്തെങ്കിലും ദോഷം ഇല്ലെങ്കിൽ ദൈവം ഒരിക്കലും നമ്മളോട് കഴിക്കരുത് എന്ന് പറയില്ല Just think
@paulpanachi24 күн бұрын
ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇറച്ചിയും,ഏറ്റവും നല്ല ഇറച്ചിയും പന്നിയിറച്ചിയാണ്.ഒരാൾ എന്ത് ഭക്ഷിക്കണം,വേണ്ട എന്ന് അയാള് മാത്രമാണ് തീരുമാനിക്കേണ്ടത്.വേറെ ആആരും അതിൽ ഇടപെടാൻ പാടില്ല.ഇഷ്ടമുള്ളവർ കഴിക്കുക,ഇഷ്ടമില്ലാത്തവർ കഴിക്കേണ്ട..ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്.
@robertpaiva80642 жыл бұрын
Porksuper😋😊😊😊🙂
@sunrays5203 Жыл бұрын
പോർക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗികുന്ന മാംസത്തിൽ മുന്നിൽ ഉള്ളത് ആണ് (2 സ്ഥാനം ).... അമേരിക്ക, ചൈന, ജപ്പാൻ, യൂറോപ്പ്.... Etc രാജ്യങ്ങൾ ആണ് പോർക്ക് കൂടുതൽ ആയി ഉപയോഗികുന്നത്.... പോർക്ക് കൂടുതൽ ആയി ഉപയോഗിന്നതിന്റെ കാരണം... രുചി കൂടുതൽ ആണ്.... ഹെൽത്തി ഫുഡ് ആണ്.... So ഇത് കൊണ്ട് കൂടുതൽ ഉപയോഗികുനു....
@arar52837 ай бұрын
കൊറിയ ജപ്പാൻ, ഫിലിപിൻസ് മുതലായവർ പട്ടിയിറച്ചി കഴിക്കും, പോർക്ക് നെ ക്കാളും ടേസ്റ്റ് ആണെന്നാണ് പറയുന്നത്. നീ അത് തോന്നാറുണ്ടോ?
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
നിയമാവർത്തനം 14/1..29,...... പന്നിയും,,,,, ചത്തതും... കുളമ്പില്ലാത്തതും,..... അയവിറക്കാത്തതും... അരയണം,.... കാട്ടുകോഴി.. പ്രാണികൾ,... അശുദ്ധമായത് നിങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനങ്ങൾ ഭക്ഷിക്കരുത്....അയൽ വാസിക്കോ, പരദേശിക്കോ മറ്റുള്ളവർക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യണം...... ഇത് പ്രകാരം നിങ്ങളുടെ ഭക്ഷണം കഴിക്കാമോ? നിങ്ങൾ കർത്താവിന്റെ സ്വന്തം,
@nahasthajudheen23220 күн бұрын
ഏറ്റവും un healthy ആണ് പന്നി ഇറച്ചി
@sunrays520320 күн бұрын
@@nahasthajudheen232 മദ്രസയിൽ പഠിച്ചത് ആകും 🤭😂😂😂😂 മദ്രസയിൽ ഇത് പോലെ മണ്ടത്തരം കുറെ പഠിക്കും.... അത് എല്ലാം കാര്യം ആണ് എന്ന് നിങ്ങൾ വിചാരിക്കുന്നത് ആണ് മണ്ടത്തരം 😂😂😂😂😂
@sunrays520320 күн бұрын
@@nahasthajudheen232 ലോകത്തിൽ ഏറ്റവും കൂടുതൽ പേര് കഴിക്കുന്ന ഇറച്ചി ആണ് pork... അമേരിക്ക... ജപ്പാൻ... ചൈന... Etc ഇവർ എല്ലാം കൂടുതൽ ഇത് കഴിക്കുന്നത് അവര്ക് ഇല്ലാത്ത un ഹെൽത്തി യോ 🤭😂😂😂
@Mufthi-dz8mv20 күн бұрын
വെഭിചാരം നീ നടത്താറില്ലേ നീ നടത്തത് എന്താ നല്ല സുഗമുള്ള കാരിയ്മല്ലേ എന്ന് നിറ്റ മോളോട് ചോദിക്കുന്ന പോലുണ്ട്.
@abdullahkoya72695 ай бұрын
ചേച്ചിക്ക് തപ്പിയത് കിട്ടിയില്ല (വർഗീയത ) കേരള മനസ്സ് വൃത്തിയുള്ളതാണ്
@sunishkumar54974 ай бұрын
വയനാട്ടിൽ മരിച്ച 500 പേരില് 350 പേര് അനധികൃത കുടിയേറ്റ മുജാഹിദ് സലഫി സന്തതികൾ ആയിട്ടും, അവരുടെ ആത്മശാന്തിക്ക് വേണ്ടി - സഹായിക്കാൻ DYFI - CPM കേരളത്തിൽ മുഴുവൻ പന്നി ഇറച്ചി ഫെസ്റ്റിവൽ നടത്തി, ധനം സബാദിച്ചു നൽകിയത് വേണ്ടാ എന്നു ഇസ്ലാം പറയുമോ. ഇല്ല കാരണം ഇസ്ലാം വാക്കും പ്രവർത്തിയും വ്യത്യസ്തമാണ്.
@jubileefoodstufftrading12104 ай бұрын
ഈ ചോദ്യവുമായി നടക്കുന്ന നിങ്ങളാണ് ബൂലോക തോൽവി. ഇഷ്ടമുള്ളവർ കഴിക്കട്ടെ ❤ മതപരമായ വിലക്ക് ഉള്ളവർ കഴിക്കാതിരിക്കട്ടെ ❤ ഇതുതന്നെയാണ് മറ്റ് ഇതര ഭക്ഷണങ്ങളിലും, പുലർത്തേണ്ട സാമാന്യ ചിന്താഗതി. പന്നി മാംസം കഴിക്കാത്ത മുസ്ലീങ്ങൾ മറ്റ് ഇതര സമുദായക്കാർ ആരും കഴിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ? . ഇല്ലല്ലോ. ..?. മുസ്ലീങ്ങൾക്ക് കഴിക്കാൻ പാടില്ല അതിനെന്താണ്?. ഈ ചോദ്യവുമായി നടക്കുന്ന നിങ്ങളുടെ ദുഷ്ടലാക്ക് വർഗീയത എന്നല്ലാതെ മറ്റെന്താണ് ? . വെജിറ്റേറിയൻ മാത്രം കഴിക്കുന്നതും, മാംസാഹാരം കഴിക്കുന്നതും, മിശ്രഭോജനവുമെല്ലാം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾ അല്ലേ. ..? അതിന് മറ്റുള്ളവർ വിലക്കു വാനോ, അടിച്ചേൽപ്പിക്കുവാനൊ ശ്രമിക്കേണ്ട. നിങ്ങൾ ഈ കുഴലും പിടിച്ച് , സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കാതിരുന്നാൽ മാത്രം മതി. 🙏
@noufalm9022 жыл бұрын
താങ്കൾ വിചാരിച്ച റിപ്ലൈ ആരും തന്നില്ല അവനവന്റെ ഇഷ്ടം ആണ് പിന്നെ താങ്കൾ ചില ആളുകൾ എന്ന് പറയേണ്ട ആവിശ്യം ഇല്ല മുസ്ലിം ആണ് കഴിക്കാത്തത് എന്ന് നിങ്ങൾക്കറിയാമല്ലോ
@ajmalalhikamivnb93965 ай бұрын
മുസ്ലീങ്ങളെ mention ചെയ്താലേ റീച്ച് കിട്ടു. But പാളി പോയി. ചേച്ചി ഇവിടെ പന്നി ഇറച്ചി തിന്നത്തിൻ്റെ പേരിൽ ആരും ആരെയും തല്ലി കൊന്നിട്ടില്ല. UP യില് ബീഫ് തിന്നുന്നതിൻ്റെ പേരിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു. ഇന്ത്യ എന്നത് നാനാതരം മത വിഭാഗക്കാർ ജീവിക്കുന്ന നാടാണ്. Appol avar അവരുടെ മതം ഫോളോ ചെയ്ത് ജീവിക്കും അതിൽ പറഞ്ഞിട്ടുള്ള കര്യങ്ങൾ അനുസരിക്കും. പന്നി ഇസ്ലാമിൽ ഹറാം ആക്കിയ ഫുഡ് ആണ്. അതു കൊണ്ട് നമ്മൾ കഴിക്കുന്നില്ല. കഴിക്കുന്നവർ ഉണ്ടെങ്കിൽ അവരെ തടയാനും നിൽക്കേണ്ട.
@rajanmulloorvaliyaveedu383821 күн бұрын
അല്ല. ഞാനും കഴിക്കൂല്ല.
@unnikrishnan4244 Жыл бұрын
E chodyam avasyam ullatho.??
@neppakitchen688919 күн бұрын
കൊച്ചിയിൽ തല്ല് കിട്ടി യ വ്ലോഗറെ ഓർമ വന്നവർ ഉണ്ടോ
@noufalm9022 жыл бұрын
എല്ലാവരോടും വളഞ്ഞു ചോദിക്കേണ്ട ആവിശ്യം ഇല്ല മുസ്ലിംസ് എന്ത്കൊണ്ടാണ് കഴിക്കാത്തത് എന്ന് മാത്രം ചോദിച്ചാൽ പോരെ 👍👍
@Cp-qg3uc2 жыл бұрын
എന്തുകൊണ്ടാണ് മുസ്ലിങ്ങൾ കഴിക്കാത്തത്???
@noufalm9022 жыл бұрын
@@Cp-qg3uc പന്നിമാംസം ഇസ്ലാം നിഷിദ്ധമാക്കിയത് കൊണ്ട്
@noufalm9022 жыл бұрын
ഏത് ഭക്ഷണവും കഴിക്കാനും കഴിക്കാതിരിക്കാനും സ്വാദന്ത്ര്യം ഉണ്ട് അത് വ്യക്തിപരമായ താല്പര്യം ആണ്
@Cp-qg3uc2 жыл бұрын
@@noufalm902 എന്തുകൊണ്ട് കഴിക്കാത്തത് എന്നാണ് ചോദിച്ചത്???
@noufalm9022 жыл бұрын
@@Cp-qg3uc ഞാൻ കഴിക്കാത്തത് അതിന്റെ ഭക്ഷണ രീതി കൊണ്ടാണ്
@jamsheertky942019 күн бұрын
ഒരു കൂട്ടം ആളുകൾ പറയുന്നത് ആ കൂട്ടം ആളുകൾക്ക് അത് പറ്റില്ല എന്നാണ്.... മറ്റുള്ളവർക്ക് കഴിക്കാം.... അത്രേ ഉള്ളൂ......
@abduljaleel65965 ай бұрын
വിവാഹം താല്പര്യം ഉള്ളവർ കഴിക്കട്ടെ /താല്പര്യം ഇല്ലാത്തവർ കഴിക്കണ്ട
@trichurvoice28 күн бұрын
റിപ്പോർട്ടർക് മതം വർഗീയത കിട്ടിയില്ല. എല്ലാവരും നല്ലത് പറഞ്ഞു.
@abdulgafoorkp56155 ай бұрын
എന്തിനാ ടി വെറുതെ വർഗീയത കുത്തി ഇളക്കുന്നത് അതെല്ലാം അവരവരുടെ വിശ്വസമല്ലേ? വെറുതെ കേണീസ് ഒപ്പിക്കല്ലേ പ്ലീസ് .
@vakudibeardefender39535 ай бұрын
Pork skin contains collagen, it is good for health.
@JamalJamal-k8d17 күн бұрын
Omma❤❤❤❤❤❤
@muhammedmidlaj16142 жыл бұрын
മുസ് ലിംകൾ കഴിക്കാത്തത് മതനിഷിദ്ധമായത് കൊണ്ടാണ്. അതിന് ലോജിക്ക് ചോദിക്കൽതന്നെ മൗഢ്യം.കാരണം, ഇസ്‌ലാം ഒരു ദൈവിക മതമാണ്.so, ദൈവിക കൽപന എന്താണെങ്കിലും അത് അനുസരിക്കുക എന്നതാണ് മര്യാദ. മാത്രമല്ല,ഏതൊരു നിയമത്തിനും ലോജിക് ആവശ്യമൊന്നുമില്ല.
@dharsancv45162 жыл бұрын
അപ്പോൾ താങ്കൾ തന്നെ സമ്മതിച്ചു ഇതിലൊന്നും യാതൊരു ലോജിക്കും ഇല്ലെന്ന് എന്തായാലും ഞാൻ ഒരു ദൈവത്തിന്റെയും അടിമയല്ല ഒരു ലോജിക്കും ഇല്ലെന്ന് താങ്കൾ തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല
@muhammedmidlaj16142 жыл бұрын
@@dharsancv4516 യാതൊരു ലോജിക്കും ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല,അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്തതാണ്.ഒരുപക്ഷെ ലോജിക് ഉണ്ടായേക്കാം/ഇല്ലാതിരിക്കാം.ഇസ്ലാമിക നിയമങ്ങളെ വിശ്വാസികൾ അനുസരിക്കുന്നത് ലോജിക്കിൻറെ അടിസ്ഥാനത്തിൽ അല്ല.മറിച്ച്,ദൈവം പറഞ്ഞതിനെ അനുസരിക്കുക എന്നതാണ്. ഏല്ലാ നിയമങ്ങളും ലോജിക്കിൻറെ അടിസ്ഥാനത്തിൽ ആണൊ നിയമിക്കപ്പെടുന്നത്...? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്...!
⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല ! അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് . 🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!! പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല. അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല. ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് . ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് . സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...? kzbin.info/www/bejne/oIechJV8oaieebM
@sunrays5203 Жыл бұрын
ദൈവിക മതം ഓഹോ.... അത് എന്ത് സാധനം... 😄😂😂 അപ്പോ മറ്റു മതങ്ങൾ ദൈവീകം അല്ലെ... അവര്ക് ദൈവം ഒന്നും ഇല്ലേ...???
@christyyjohn9912 жыл бұрын
ചില ആളുകൾ എന്നൊന്നും പറയണ്ട മുസ്ലിങ്ങൾ എന്ന് തന്നെ അങ്ങ് പറയു. താല്പര്യം ഉള്ളവർ തലപര്യം ഉള്ള ഫുഡ് കഴിക്കട്ടെ 🥴
@SunilKumar-sm2jq21 күн бұрын
മുസ്ലിം ങ്ങൾ മറ്റു മതസ്ഥരോട് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് നി കേട്ടോ 🤔ഇവൾ സങ്കി പൂറി ആണ്
@apulse2apluskmkasim7694 ай бұрын
ഒരു കട്ടർ ഏത് ഇറച്ചിയും കഴിക്കില്ലെന്ന് പറയുന്നവരുണ്ടല്ലോ? അവരോടെന്തെങ്കിലും പറയാനുണ്ടോ?
@Thegoatleo10102 жыл бұрын
Pork ഭയങ്കര taste ആണ്
@dewdropzzz37192 жыл бұрын
Amabdi😁😁
@moideenkunjappu59795 ай бұрын
അപ്പി തിന്നുന്ന പന്നി nalla രുചിയാ
@abdullatheef47265 ай бұрын
ഈ ജന്തു കിടക്കുന്നതിന്റെ നാല് അയലത്തുകൂടി പോകാൻ പറ്റില്ല. തീട്ടത്തിന്റെ നാറ്റമാണ്. തീട്ടം തിന്നുന്ന അപൂർവം ജീവികളിൽ ഒന്നാണ് പന്നി.
@NizamNizam-u6w27 күн бұрын
Panni. Beef kazikandavark kazikam
@NizamNizam-u6w27 күн бұрын
Kazikatavar kazikanda
@haneefbabu98432 жыл бұрын
ചേച്ചിയുടെ ചോദ്യത്തിൽ പന്നിയിറച്ചി തിന്നാത്ത വരെ തീറ്റിക്കുന്ന പ്രതീദിയാണ് കാണിക്കുന്നത്
@anthrayosepanamthanam296517 күн бұрын
ചേച്ചി പറഞ്ഞാൽ കഴിക്കുമോ 😅
@IbrahimMattathvalappil20 күн бұрын
ഇവിടെ ആരോടും കഴിക്കരുത് എന്ന് പറയാറില്ല ഞാൻ കഴിക്കില്ല ഞങ്ങൾ കഴിക്കില്ല എന്നാണ് പറയാറ് അവതാരിക തെറ്റി ധരിപ്പിക്കുന്നു നിർബന്തപൂർവ്വം കഴിക്കരുത് എന്ന് പറയുന്നവരോട് എന്ന് ആരാണ് അങ്ങിനെ പറഞ്ഞത് തെറ്റായ മെസ്സേജ് കൊടുക്കരുത്
@786ash-e6j5 ай бұрын
ഞാൻ കഴിക്കില്ല. ....Taste ഉണ്ടോ ഇല്ലേ എന്നത് വിഷയമല്ല. ......islam ൽ നിഷിദ്ധമാണ്......ഞാൻ മുസ്ലിമാണ് ....ഞാൻ കഴിക്കില്ല .......I love islam❤❤❤❤
@@vineeshvijayan2964 അത് നിന്ടെ തന്തയാണോ അങനെ ചെയ്തത്.....വാക്കു സൂക്ഷിച്ചോ പണി തരും നിനക്ക്
@allinonedisplay990224 күн бұрын
പന്നി ഇറച്ചി മനുഷ്യശരീരത്തിന് ഏറ്റവും യോജിച്ച ആഹാരം
@RajrajRaj894421 күн бұрын
ചുമ്മാ കൊതിപ്പിക്കല്ലേ നോയമ്പ് 🙏🙏🙏😋😋😋കഴിഞ്ഞിട്ടു വേണം ഒരു പിടുത്തം പിടിക്കാൻ 💪👌👌👌😋😋😋
@aquamarinestone52792 жыл бұрын
പോർക്ക് ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള ഫുഡ് ആയാൽ പോലും മദ്യം, രക്തം, ശവം, ചലം, വന്യജീവികൾ, പാമ്പ്, തേൾ, കാക്ക, നായ, പട്ടി, പൂച്ച, ഓന്ത് എന്നിവ കഴിക്കാത്ത പോലെ പോർക്കും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്.
@Cp-qg3uc2 жыл бұрын
എന്താണ് കഴിക്കാൻ പറ്റാത്തത്???
@eilatbeats60506 ай бұрын
ഒട്ടകം പന്നി പോലെ തെറ്റ് ആയ ഇറച്ചി അന്നു
@ahk123405 ай бұрын
പാമ്പ് എലി തേള് പുഴു എല്ലാം കഴിക്കുന്ന ചൈനക്കാർ അടക്കം അവയെല്ലാം ഹെൽത്തിആയതുകൊണ്ട് കഴിക്കുന്നു.എന്ന് പറയുന്നു.. എന്ന് കരുതി ഇന്ത്യക്കാർ അത് കഴിക്കുന്നില്ല.. അതുപോലെ പന്നിയെ കഴിക്കാത്തവർ അത് കഴിക്കുന്നില്ല
@MuhammedAdnan-v9v5 ай бұрын
@@sinilstephen5685yeda nee pattiye kayikumo😂
@saliibnm4463 ай бұрын
@@Cp-qg3ucadh visarjyam kazhikkunnadukond ,pinne ini scientific reason venamenkil trichinosis enna rogam endhaanenn padikkuka , Muslims nu mathram alla bible old testament il um pork kazikkaruth ennu paranjittind
@Cinema_123-w2z2 жыл бұрын
ആഹാരത്തിൽ മതം കലർത്തിയാൽ ഇതുപോലെ ആവും അവസ്ഥ 😂
@muhammedfaisalka10192 жыл бұрын
Enth aan nee udeshiche?
@user-tc7fo8vg8e2 жыл бұрын
അപ്പൊ വേജ്റ്റേറിയൻ കഴിക്കുന്നവർ ഭക്ഷണത്തിൽ മതം കലർത്തുന്നില്ല 😁🤣🤣😁
@SunilKumar-sm2jq21 күн бұрын
ബീഫ് കഴിക്കാമോ 🤔
@originalfoods182419 күн бұрын
തൂറിയാൽ പേപ്പർ കൊണ്ട് തുടച്ചു വൃത്തിയാക്കുന്നവർ ഉണ്ട്. വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുന്ന വരോട് എന്തെങ്കിലും പറയാനുണ്ടോ
@salimkp373416 күн бұрын
പോർക്ക് കഴിക്കും അടിപൊളി MPI. യുടെ ശുദ്ധമായ. പോർക്ക് ഇറച്ചി പാക്കറ്റിൽ ലഭിക്കും ധൈര്യമായി കഴിക്കാം
@subirtirur84332 жыл бұрын
ഗുറാനിൽ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ അത് ടെസ്റ്റ് ചെയ്താൽ അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും അത് ഉറപ്പാണ്
@Cinema_123-w2z2 жыл бұрын
ഗുറാനിൽ പറഞ്ഞു എന്ന് വച്ചു ബാക്കിയുള്ളവർ കഴിക്കാതിരിക്കാണോ? കഴിക്കുന്നവർ കഴിക്കട്ടെ
@subirtirur84332 жыл бұрын
@@Cinema_123-w2z കഴിക്കുന്നവർ കഴിക്കുന്നതിനു എന്താണ് കുഴപ്പം ആരും കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല
@aquamarinestone52792 жыл бұрын
@@Cinema_123-w2zബാക്കിയുള്ളവർ കഴിക്കേണ്ട എന്നാരെങ്കിലും പറഞ്ഞോ? ഇത് ഞങ്ങൾ മുസ്‌ലിംകൾക്കുള്ള നിയമമാണ്. നിങ്ങൾക്ക് പന്നിയോ പൂച്ചയോ പട്ടിയോ എല്ലാം തിന്നാമല്ലൊ. ആരും തടയുന്നില്ല.
@aquamarinestone52792 жыл бұрын
ടെസ്റ്റ് ചെയ്ത് കുഴപ്പമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയുണ്ട്. ഏമാൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 😂 ഇനി ആ ശാസ്ത്രം സ്വീകരിക്കില്ലായിരിക്കും. വേറെ ശാസ്ത്രം വേണമായിരിക്കും.😅 ഇനി ഒരു കുഴപ്പമില്ലെങ്കിലും പന്നിയും പട്ടിയും പൂച്ചയുമൊന്നും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്.
@faisalckck56592 жыл бұрын
⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല ! അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് . 🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!! പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല. അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല. ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് . ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് . സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...? kzbin.info/www/bejne/oIechJV8oaieebM
@shamilashameer15452 жыл бұрын
5:14👍🏻
@SavadkSavad-zv8hh19 күн бұрын
ആരാണ്..... നിർബന്ധപൂർവ്വം.... കഴിക്കണ്ട... എന്ന് പറയുന്നത്...? മുസ്ലിങ്ങളോട് കഴിക്കണ്ട.... എന്നത്.... വിശ്വാസത്തിന്റെ ഭാഗമായി... പറയുന്നതാണ്...! അത്... ആ മതത്തിൽ വിശ്വസിക്കുന്നവർ... പാലിച്ചാൽ മതി....!!
@subairkalavesubairkalave772613 күн бұрын
ആരാണ് നിർബന്ധിച്ച് കഴിക്കരുതെന്ന് പറയുന്നത് നുണ പറച്ചിൽ നിറുത്തി നല്ല നല്ലൊരു കാര്യങ്ങൾ സമൂഹത്തിലേക്ക് കൊണ്ടുവരും കുത്തിതിരുപ്പ് ഉണ്ടാക്കുന്നത് അതൊരു മനുഷ്യന് ചേർന്നതല്ല ഒരു മൃഗമായി മാറാതിരിക്കാൻ ശ്രമിക്കുക
@threebirds719 Жыл бұрын
കഴിക്കുന്നവർ കഴിക്കട്ടെ അതിന്റെ പേരിൽ ആരും തല്ലിക്കൊന്നിട്ടില്ല പന്നിമാംസത്തിന്റെ പേരിൽ..
@yakobjose41575 ай бұрын
ഇസ്ലാമിക രാജ്യങ്ങളിൽ banned ആണ്
@johnytn135 ай бұрын
ഭയങ്കര കൊയപ്പമാണ്...പന്നിയിറച്ചി കഴിച്ച എല്ലാ മനുഷ്യരും മരിച്ചു. 🥰ഇനി ആവർത്തിക്കും.😮
@jojibismy439816 күн бұрын
വിദേശത്ത് ചോക്ലേറ്റിൽ പന്നിനെയ്യ് ചേരുന്നുണ്ട്, പിന്നെ എല്ലാവരും കൂടി പന്നി കഴിക്കാൻ തുടങ്ങിയാൽ ഇത് കിട്ടിതാവും നല്ല രുജിയുള്ള ഇറച്ചിയാണ് '
@dewdropzzz37192 жыл бұрын
Supera😝😝😝
@lenylenymr469721 күн бұрын
ബൈബിളിൽ പോർക്ക് കഴിക്കരുതെന്ന്പറയുന്നു
@joseabraham356913 күн бұрын
ബൈബിൾ എവിടെ എഴുതി ഒന്ന് പറയുമോ
@Hakeemrawabirawabi-pj3hi5 ай бұрын
Nattil poyittu venam porichadikkaaaan ethrayum naal kazhikathirunath nashtam aayi poi
@joshyjose16255 ай бұрын
എൻ്റെ അധ്യാപകർ പറഞ്ഞു കേട്ടിട്ടുണ്ട് പോർക് ഇറച്ചി കഴിക്കാത്തവരെ നിർബന്ധിക്കരുത് എന്ന് എന്താണ് എന്നാൽ കഴിച്ചാൽ കട്ടുതിന്നും പിന്നെ മതപരമായി ഇതിൽ ഒരു ചുക്കും ഇല്ല
@Karakootil20 күн бұрын
നിന്റെ മതത്തിൽ കുഴപ്പം ഉണ്ടാകില്ല
@renjithparameswaran65852 жыл бұрын
Last വന്ന അളിയൻ എന്ത് വിടലാണ്... സാമ്പാറും മന്തിയും 😂😂😂
ആരാണ് നിർബന്ധ പൂർവ്വം കഴിക്കരുത് എന്ന് പറയുന്നത് ???
@happinessonlypa7 ай бұрын
അത് ലാബ് ടെസ്റ്റ് ചെയ്യൂ അപ്പോൾ മനസ്സിലാകും. പന്നി ഭൂമിയിൽ തിന്നാനല്ല മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി അതിനെ ഭൂമിയിൽ പടച്ചതാണ് മനുഷ്യന്റെ അടുത്തുനിന്നും മാറി അങ്ങ് ജീവിച്ചോട്ടെ എന്നാണ് നിയമം മനുഷ്യർ ഇടപെടൽ പാടില്ല എന്നുമുണ്ട്
@yoosufpm808219 күн бұрын
ഇത് എന്തിന് ഇങ്ങനെ ചോദിക്കുന്നത് ഇഷ്ടമുള്ള അവർ കഴിക്കട്ടെ ആരോടും ഒരു മനുഷ്യൻ കഴിക്കേണ്ട എന്ന് പറയില്ല മണ്ണ് ചോദ്യം ചോദിക്കുന്നത്
@anoopbabupaul523317 күн бұрын
It's good food.but problem is is correct cooking isnot big problem.its properly not cooked is bacteria tomuch problem for human body ❤❤
ചിലർ പശു ഇറച്ചി കഴിക്കില്ല എന്ന് പറയും ചിലർ പന്നി ഇറച്ചി കഴിക്കില്ല നിനക്ക് നിന്റ വിശ്വസം എനിക്ക് എന്റെ വിശോസം മനസ്സലായോ 😂😂😂
@MuhammedCk-c8n14 күн бұрын
തിന്നുന്നവർ തിന്നട്ടെ ഇഷ്ട്ടമുള്ളഭാജഷണം എല്ലാവർക്കും കഴിക്കാം കഴിക്കാൻ പാടില്ല എന്നുപറയാൻ കരണം ആമാംസത്തിൽ എത്രവന്താലും അതിൽനിന്നും അണുക്കളെ നശിക്കില എന്ന് പറയോടുന്നു
@shajuelayi427320 күн бұрын
ഈയൊരു ധൈര്യം അവതാരകയ്ക്ക് ബീഫിൻ്റെ കാര്യത്തിൽ ഉണ്ടായാൽ നന്നായിരുന്നു
Aaraanu കഴിക്കരുതെന്നു പറയുന്നത് . Bacteria. Virus?
@habeebmoosa713 күн бұрын
പന്നി കഴി്ക്കാൻ പാടില്ലാന്ന് ആരും ഇതര മതസ്ഥരോട് പറയൂലാ.😊😊
@sunishkumar54974 ай бұрын
പന്നി ഏറ്റവും കൂടുതൽ കഴിക്കുന്നത് മുസ്‌ലിoകൾ ആണന്നു കാണാം. കൂടുതൽ മുസ്‌ലികളും രഹസ്യമായി ആണ് മദ്യവും - പന്നി ഇറച്ചിയും കഴിക്കുന്നത്.❤
@SunilKumar-sm2jq21 күн бұрын
പറി 🤔
@Irfan123_20 күн бұрын
ആന്നോ ഭയങ്കരം
@Karakootil20 күн бұрын
കൂടുതൽ ഹിന്ദു ക്കളും പശു ഇറച്ചി കഴിക്കും രഹസ്യമായി
@hashimnoorudheen497821 күн бұрын
ചോദ്യകർത്താവ് ഉദ്ദേശിച്ചത് ഒരു വിവാദം ഉണ്ടാക്കി റീച് ഉണ്ടാക്കി എടുക്കാൻ ഒരു പാട് പേരെ സമീപിച്ചു. ഉത്തരം "സ്വാഹാ ". ഇത് കേരളമാണ്. വിട്ട് പിടി
@edathinathjohncherian23462 жыл бұрын
Choice of the people ,anybody want to eat let them eat. According to the Bible it is written in can't be eatable.
@kumar6789020 күн бұрын
പന്നി പശു എരുമ ആട് കോഴി പോത്ത് എന്തായലും നന്നായി കുരുമുളകു ചേർത്ത് വരട്ടി നിറച്ച് സവാള അരിഞ്ഞത് വിതറി ചൂടോടെ വിസ്കി ഓൺ ദി റോക്സ് നുണഞ്ഞു കുടിക്കുന്ന ആ സുഖം, അതു കഴിഞ്ഞു നല്ല കുടംപുളി ഇട്ട് പറ്റിച്ച മീൻകറിയും പച്ചമുളക് അരച്ചു വറുത്ത മീനും കൂട്ടി നല്ല കുത്തരി ചോറുണ്ട് ഒരു ഹോളിവുഡ് ത്രില്ലറും കണ്ട് ഉറങ്ങുന്ന ദിവസം സ്വർഗ്ഗം ഭൂമിയിൽ തന്നെ എന്ന് തോന്നും, പിന്നെ ഇതൊക്കെ ഞാൻ മാസത്തിൽ ഒരിക്കലേ ചെയ്യാറുള്ളൂ , എന്നും ചെയ്യുന്നവർക്ക് ശരിക്കും സ്വർഗ്ഗം പെട്ടന്ന് കാണാൻ പറ്റും എന്ന് അനുഭവങ്ങൾ പഠിപ്പിച്ചു
@happinessonlypa7 ай бұрын
ചില ആളുകൾ പറയുന്നുണ്ട് എന്ന് ചാനലുകാരിയുടെ വാക്കാണ് തെറ്റ് അങ്ങനെ നിർബന്ധിക്കാൻ പാടില്ല അത് ചെയ്യുന്നവൻ മുസ്ലിം അല്ല മുസ്ലിം വേണമെന്ന് ചെയ്യുക നന്മയ്ക്ക് വേണ്ടി ഇന്ന് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തുള്ളട്ടെ നിങ്ങൾ നല്ലതിനെ അനുസരിക്കാതെ നിൽക്കുന്നു എന്നാണ് അതിന്റെ അർത്ഥം.
@josetk227119 күн бұрын
ഇറച്ചി ഐറ്റങ്ങളിൽ, പന്നി ഇറച്ചിയിൽ മാത്രമാണ് വിര എന്ന ജീവി ഉള്ളത്. ഓർത്ത് നോക്കൂ എന്തൊരു മോശം ഐറ്റം!അതുകൊണ്ടാണ് ഞാൻ അത് കഴിയ്ക്കാത്തത്. ഞാൻ ഒരു കത്തോലിക്കനാണ്.
@HasanMoulavy20 күн бұрын
അങ്ങനെ നായ ഇറച്ചിയും കഴിക്കട്ടെ അങ്ങനെ പൂച്ച ഇറച്ചിയും കഴിക്കട്ടെ അങ്ങനെ നമുക് ചൈനയാകാം 😂
@jamsheertky942019 күн бұрын
ചോദ്യം ചോദിച ആൾക്ക് ആണ് ഇതിൽ ആകെ പ്രശ്നം ഉള്ളത്... ഉത്തരം പറഞ്ഞ എല്ലാവരും നല്ലത് രൂപത്തിൽ പറഞ്ഞു.......
@narayananan25882 жыл бұрын
ക്രിത്രിമ ഇറച്ചിയും,, ലഹരി യും ജനസംഖ്യ വളരേ കുറഞ്ഞു വരുന്നുണ്ട്
@firozbabu32babu6123 күн бұрын
UP yilek vidu chaanakame then ask why don't you ask beef?
@originalfoods182419 күн бұрын
ഒരു ആവശ്യമില്ലാത്ത വിഷയം വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കി ജനങ്ങളിൽ സ്പർദ്ദ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കഴിക്കുന്നവർ കഴിക്കട്ടെ കഴിക്കാത്തവർ കഴിക്കേണ്ട. പിന്നെ നിർബന്ധപൂർവ്വം കഴിക്കാത്തവരുടെ എന്താണ് പറയാനുള്ളത് എന്നുള്ള ചോദ്യം അത് ഒരു ദു ഷ്ട ലാക്കാണ്.
@എന്റെഅഭിപ്രായം-യ2ഛ3 ай бұрын
റോമാ 14/3, സസ്യാഹാരം "ദുർബലർ "കഴിക്കുന്നു, അവരെ നിന്ദിക്കരുത്, യെന്നും, പറയുന്നു, വെജി, കഴിന്നവരെ പുച്ഛിക്കുന്നു അതോടപ്പം ഉപദേശവും. 😂
@vimalvk5039Ай бұрын
എന്താ ശരി ആല്ലേ സിംഹം പോലെ ശക്തി ഉള്ളവർ പുല്ല് തിന്നുന്നില്ല, 😊
@ME-fn3ez10 ай бұрын
ഒരു പാട് മതപര മായ കമന്റിട്ടവരോട്മനുഷ്യൻ ഭൂമിയി൪ ജീവിക്കുന്നത് eco system നില നിർത്താനാണ്. എല്ലാ ജീവിയും അതിനാണ് ജനിക്കുന്നത് മരിക്കി൩ോൾ നമ്മൾ വളർത്തിയെടുത്ത ശരീരം മണ്ണിനെ പുതുക്കാൻ ുപയോഗിക്കുന്നു. ഇതൊന്നും മനസിലാക്കാതെ ആൾക്കാരെ പറ്റിച്ച് തിന്നുന്ന മത പണ്ഡിതൻ മ്മാരെ വിസ്വസിച്ച് ഇല്ലാത്ത സ്വർഗ൦ കിനാവ് കണ്ട് സ്വന്തം ജീവിതം മത പണ്ഡിതരുടെ നില നിരപ്പിന്നു വേണ്ടി ജീവിച്ച് ഒരേയൊരു ജീവിതം ഒന്നിനും കൊള്ളാതെ ജീവിക്കുന്നവരാണ് എല്ലാ മതങ്ങളിലും ഉള്ള മത പൊട്ടമ്മാരു൦. അല്ലാഹുവിനെയും രാമനെയുമൊക്കെയു൦ അവർ പറയുന്നതു പ്പോലെ ജീവിക്കണമെന്ന് പറയുന്നതൊക്കെയും നമ്മുടെ ഇടയിലുള്ള മനുഷ്യരാണ്. ശരിക്കും ഒരു ശക്തിയുണ്ടെന്കിൽ ആ ദൈവം മനുഷ്യന് മനസ്സിലാക്കാൻ പറ്റില്ലെന്നു൦ അത്രയും വിശാലമായ ദൈവം ഞാൻ പറയുന്നതു പ്പോലെ ജീവിച്ചില്ലെന്കിൽ ശിക്ഷിക്കുമെന്നു൦ പറയുമോ അതും പ്രപഞ്ചത്തിലെവിടെയോ ഉള്ള ഭൂമിയിലെ കോടാനുകോടി ജീവികൾ ക്കിടയിൽ മനുഷ്യനു മാത്രം സ്വർഗവു൦ നരകവും. ദൈവം ഉണ്ടാകാ൦ എന്നാൽ നിങ്ങൾ ആരാധിക്കുന്നത് മനുഷ്യൻ കണ്ടു പിടിച്ച പേടിച്ചു ജീവിക്കനമെന്ന് പറയുന്നവരുടെ കപട ദൈവത്തെയാണ്. ഞാൻ പുത്തനാശയ കാരനല്ല. പാവപ്പെട്ടവരെ പറ്റിച്ച് തിന്നുന്ന കള്ളൻമ്മാരായ ചില മനുഷ്യരുടെ കാര്യത്തിൽ നിന്നും മനുഷ്യരെ തിരിച്ചറിവിലേക്ക് നയിക്കുകയാണ് ഞാൻ ചെയ്യുന്നത്. യഥാർത്ഥ ഒരു ദൈവമുണ്ടെന്കിൽ തീർച്ചയായും അദ്ദേഹം എന്നെ അനുഗ്റഹിക്കു൦.
@muhammedmufeed50834 ай бұрын
Ishtamullavarku kazikam
@Akash-oi7jm3 ай бұрын
കഴിക്കും, കഴിക്കാം എന്ന് പറയാൻ ഒരുത്തൻ്റെയും അനുവാദം വേണ്ട 😂
@abdullaabdulkareem6 күн бұрын
എൻറെ അഭിപ്രായത്തിൽ പന്നിയിറച്ചി കഴിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ് പക്ഷേ പന്നി കഴിക്കുന്ന അവയുടെ മുഖ്യ ആഹാരമായ മനുഷ്യ അപ്പി നേരിട്ട് കഴിക്കുന്നത് കണ്ടാൽ പിന്നീട് ഒരിക്കലും ഒരാൾക്കും കഴിക്കാൻ തോന്നില്ല എന്നതാണ് സത്യം വിശുദ്ധ ഖുർആൻ പന്നി മാംസം കഴിക്കുന്നത് മുസ്ലീങ്ങൾക്ക് വിലക്കിയിട്ടുണ്ട് മറ്റു മതങ്ങളിൽ ഇഷ്ടമുള്ളവർക്ക് വേണമെങ്കിൽ അത് പിന്തുടരാൻ താല്പര്യമില്ലാത്തവർക്ക് അത് ഭക്ഷിക്കാം എന്തായാലും ഇസ്ലാം മറ്റു മതക്കാർ കഴിക്കുന്നത് തടഞ്ഞിട്ടില്ല മുസ്ലിങ്ങൾക്ക് ഉറപ്പായും അത് ഹറാം തന്നെയാണ് കഴിക്കാൻ പാടില്ല
@Rk__45613 ай бұрын
Mathetharar kazhikaruthe
@KunhabdullaPalai4 күн бұрын
ഒരു കൂട്ടർ കഴിക്കരുത് എന്ന് പറയുന്നു എന്നത് വൃത്തികെട്ട ചോദ്യമാണ്. ആരും കഴിക്കരുത് എന്ന് പറയാറില്ല, മുസ്ലിം മത വിശ്വാസികളും, ജൂതമത വിശ്വാസികളും, സതാനത ആര്യസമൂഹം ഒന്നും പന്നി കഴിക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതൽ ജനം ഉളത് ക്രിസ്ത്യൻ സമൂഹമാണ്. അവർ കഴിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങളിൽ മുസ്ലിം സമൂഹത്തെ ഒരു തെറ്റായ പ്രതിസ്ഥാനത്ത് നിർത്തുണ്ടത് പോലെയാണ്.ഇത്തരം ആൾക്കാർ തന്നെയാണ് കുഴപ്പക്കാർ .
@mr.foogoo2 жыл бұрын
Ne adutha videoyil nthukondanu beef kazhikkan padillathath ath nthukondanu oru matham mathram angane parayunne enn choithik athine kurichum opinion ariyalo
@aromalkalathil51255 ай бұрын
Eth matham aanu bro beef kazhikkan Padilla enn parayunnath? Proof vech samsarikkamo?
@georgevarghese890320 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടം പണിയിരച്ചിയാണ് ഏറ്റവും നല്ലത് ഇഷ്ടംപോലെ മുസ്ലിം ങ്ങൾ കഴിക്കുന്നവർ ഉണ്ടല്ലോ
@nprasheed655119 күн бұрын
ആരാ നിന്നോട് കഴിക്കരുത് എന്ന് പറഞ്ഞത് നിങ്ങൾ കഴിക്കുന്നതിനു ആർക്കും ഒരു കുഴപ്പമില്ല
@MohammedMoosaMA-rp4tn19 күн бұрын
Kallu kudikkarudennu madam padippikkunnu adu anusarikkunnadu kondu kurachu per rakshappedunnu😂😂😂
@faseelajamalfasi265211 ай бұрын
പന്നിയുടെ ഭക്ഷണം എന്തൊക്കെയാണ്?
@AbdulAzeez-g8l10 күн бұрын
ഇഷ്ടമുള്ളവർ കഴിക്കട്ടെ ഇവിടെ ആർക്കും പ്രശ്നമില്ല
@MasterAbbas-g8s17 күн бұрын
ഒരുവിഭാഗം ആൾകാർ എന്ന് എടുത്ത് പറയുന്നതിന്റെ ലോജിക്... ഇവിടെ ഈവിഭാഗം ആരോടാണ് കഴിക്കേണ്ട എന്ന് പറഞ്ഞിട്ടുള്ളത്? ഇവിടെ ആർക്കും ഏത് ഭക്ഷണവും കഴിക്കാം നോൺ ആയാലും വെജ് ആയാലും നമ്മൾ ഓരോരുത്തരുമാണ് അത് തീരുമാനിക്കേണ്ടത് വെജ് മാത്രം കഴിക്കുന്നവരുണ്ട് മാംസം കഴിച്ചാലെന്താ എന്ന് അവരോട് ചോദിക്കാൻ പറ്റുമോ അത് അവരുടെ ഇഷ്ടമായിരിക്കാം അവരുടെ വിശ്വാസം ആയിരിക്കാം കഴിക്കുന്നവർ കഴിക്കട്ടെ കഴിക്കാത്തവർ കഴിക്കാതിരിക്കട്ടെ .... വിശ്വാസത്തിൽ ഇഷ്ടത്തെയും ഇഷ്ടത്തിൽ വിശ്വാസത്തേയും ചേർക്കരുത്..... പിന്നെ കുത്തിത്തിരുപ്പുകാർ ലോകവസാനം വരെ ഉണ്ടാകും
@joseabraham356913 күн бұрын
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന non veg ആണ് പോർക്ക്