ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Madhav machines PH..89218 25593
അഭിനന്ദനങ്ങൾ , കർഷകർക്കും മറ്റും താങ്ങാവുന്ന വിലയിൽ ആധുനിക യന്ത്രങ്ങൾ ഇനിയും നിർമ്മിക്കാൻ കഴിയട്ടെ , യുട്യൂബ് കണ്ട് നിർമ്മിച്ചാലും അത് തെറ്റല്ല, പുതിയ ആശയങ്ങൾക്കും പഴയവയുടെ അപ്ഡേഷനുമൊക്കെ മീഡിയ ഉപയോഗിക്കന്നതിൽ തെറ്റില്ല.🌹
@dorerlabs9103 Жыл бұрын
Very good. നല്ല കഴിവുള്ള കർഷകൻ.
@richuvolg3710 Жыл бұрын
ആഗ്രഹം ഒക്കെ ദൈവം സഫലീകരിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@ummerummer7733 Жыл бұрын
ലോൺ എടുക്കാതെ മുന്നോട്ടുപോവുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@thajuthajuna7603 Жыл бұрын
Very good Farmers and Inventor 🎉
@parameswarasarmav4598 Жыл бұрын
Wish you all the success 🙏
@Aj-fm7du Жыл бұрын
Could've included the photographs of the equipments he talked about.....
@abdulsalamnk7098 Жыл бұрын
അഭിനന്ദനങ്ങൾ 🎉🎉 വീട് തുടച്ചു വൃത്തിയാക്കാൻ ദേഹ അധ്വാനം കുറഞ്ഞ മെഷീൻ ശ്രമിച്ചു നോക്കുമോ
@abdurahimanp8312 Жыл бұрын
വീട് വേണ്ടാന്ന് വെച്ചൂടെ?
@AbdulAzeez-ux7mn Жыл бұрын
@@abdurahimanp8312എന്തുവാടേ ഇത് നിന്നോട് ചോദിച്ചോ,വിവരമുളളവർ മറുപടി പറഞ്ഞോട്ടെ, നീയെന്തിനാ കയറി ചൊറിയുന്നത്.
@sumojnatarajan7813 Жыл бұрын
Congratulations Sir 🙏🙏🙏🙏
@rajagopal1966 Жыл бұрын
പുൽവെട്ടിയെന്ദ്രം പോലെ കൈ കൊണ്ട് പ്രെവെർത്തിക്കുന്ന കൊയ്ത് മെഷീൻ ശ്രമിച്ചുകൂടെ വളരെ ഉപകാരംപ്രദമായിരിക്കും
@sunilanalil2802 Жыл бұрын
ഉണ്ടല്ലോ അരുവാൾ
@prabhar2526 Жыл бұрын
All the best
@jktechagro8203 Жыл бұрын
Waiting for grass trimmer like shaving trimmer with 2 wheel forward movement
@AbdullahPI Жыл бұрын
Big salute sir........see you sir......
@k.varghese6197 Жыл бұрын
Good revolution sir,
@haric4058 Жыл бұрын
Good work, inspiring
@safeersayyidmohammed39933 ай бұрын
ചെങ്കുത്തായ ചരിഞ്ഞ ഭൂമിയിൽ നിന്നും റബ്ബർ latex (പാൽ ) മുകളിലേക്കു കൊണ്ടുവരാൻ ഒരു മെഷീൻ കണ്ടുപിടിക്കാമോ
@SULAIMANTK-l3f3 ай бұрын
സാറെ ഉണങ്ങിയ ആട്ടിൻ കാഷ്ടം പൊടി ആക്കുന്ന എന്തെങ്കിലും വിഷയം ഉണ്ടോ പറയണം
@palakizh Жыл бұрын
Good intention
@samdas3119 Жыл бұрын
വിറകുവെട്ടുന്ന മെഷീൻ ഉണ്ടാക്കി തരാമോ?
@happinessonlypa Жыл бұрын
മിഷ്യൻ കൊണ്ട് കാട് വെട്ടും തോറും കാട് തഴച്ചു കുതിച്ചു വളരുകയാണ് ചെയ്യുന്നത് അത് സർക്കാർ ഭാഗത്തുനിന്നും തൊഴിലുറപ്പ് വഴിയോ മറ്റ് സഹായിച്ചില്ലെങ്കിൽഒരു തരത്തിലും കൃഷി ലാഭകരമല്ല നഷ്ടം വളരെ കൂടുതലുമാണ് വർഷത്തിൽ നാല് അഞ്ച് തവണ കാട് തെളിയിക്കേണ്ടി വരുന്നുണ്ട് ഒരു വർഷംമാത്രം 😮കാട് തെളിയിക്കാതെപോയാൽ ആനക്കൂട്ടങ്ങൾ വരെ കൂടിയാലും വന്നാലും കൊതുക് കയറി കൂടിയ പോലെ ഒന്നുമറിയാൻ പോലും സാധിക്കില്ല. ആർക്കൊക്കെയോ സ്ഥലങ്ങൾ കാട് കയറി നിറഞ്ഞ കവി ഞ് സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല അത്രക്കും ഭയാനകമായ ആപത്താണ്ഭൂ ഉടമ അനുഭവിക്കുന്നത്. ഗൾഫുകാരുടെ ഭൂമി മാത്രമേ ഇപ്പോൾ കാട് വെട്ടിയൊക്കെ വൃത്തിയാക്കാൻ കഴിയുന്നുള്ളൂ കാരണം സാമ്പത്തികം തന്നെ ആധാരം കിട്ടി കാടു തെളിയിക്കാൻ ഒരിക്കലും ഇപ്പോൾ കഴിയുന്നില്ല പരിഹാരം കണ്ടെത്താൻ സർക്കാറിനുള്ള അപേക്ഷിക്കുക മാത്രം വഴി 1:52
@NRADHAKRISHNAN-g7v6 ай бұрын
Cost of coconut scrapper
@shanavaskpza4876 Жыл бұрын
നിങ്ങൾ ഒരു വെളുത്ത നിറമുള്ള മനുഷ്യനായതുകൊണ്ടാണ് എല്ലാ സ്ഥാപനങ്ങളും സഹായം നിഷേധിക്കുന്നത്.ഇരുണ്ട നിറമുള്ളയാളോ അതല്ലെങ്കിൽ കീഴ്ജാതിയോ ആയിരുന്നെങ്കിൽ എന്നേ സഹായം ലഭിച്ചേനെ.കാരണം സർക്കാർ ജീവനക്കാർ ഭൂരിപക്ഷവും ഇരുണ്ട നിറമുള്ളവരോ കീഴ്ജാതിയിൽപെട്ടവരോ ആയതുകൊണ്ട് അങ്ങനെയുള്ളവർക്ക് മാത്രമേ അവർ സഹായം ചെയ്യാൻ തയ്യാറാകൂ.കാർഷികാനുകൂല്യങ്ങൾ മാത്രമല്ല പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ലൈഫ് മിഷൻ ഭവനപദ്ധതികളിൽ നിന്നുപോലും വെളുത്ത നിറമുള്ള മനുഷ്യരെ കേരളത്തിൽ എല്ലായിടത്തും ഒഴിവാക്കി കാണുന്നുണ്ട്.
ആർക്കും റബർ ടാപ്പിംഗ് ചെയ്യാവുന്ന ഒരു മെഷീൻ ഉണ്ടാക്കി തരുമോ
@jayakumari4279 Жыл бұрын
Good
@StanlyTo Жыл бұрын
ആപ്പ ഓട്ടോറിക്ഷ പഴയത് വാങ്ങി ഒരു കൂട്ടുകാരൻ ഹോളോബ്രിക്സ് കട്ട ഉണ്ടാക്കുന്ന കമ്പനിക്ക് വേണ്ടി മിക്സർ മെഷീനിൽ നിന്നും കട്ട ഉണ്ടാക്കുന്ന മെഷീനിലേക്ക് ലോഡ് ചെയ്യാവുന്ന രീതിയിൽ ജാക്കിയുമെല്ലാം സെറ്റ് ചെയ്തിട്ട് 65,000 രൂപ വന്നോളൂ
@beerankutty9948 Жыл бұрын
BankilNinnumLoanEdukkarudSahodaraAvrmudyppikkum
@ArunKunnath-js7gm Жыл бұрын
👌👍🌷
@suma6455 Жыл бұрын
ചെറിയശംഖ് ഒച്ചിനെ പൂർണ്ണമായു० കൊല്ലാൻ എന്താണ് മാർഗ്ഗ०🙏🙏🙏
@jubinredrock2527 Жыл бұрын
Use to Salt
@lizjoseph-w7w Жыл бұрын
വൗവ്വാ ലിനെ ഓടിക്കുന്ന എന്തെങ്കിലും മെഷിനറി ഉണ്ടോ
@prakashmathew3668 Жыл бұрын
ടപ്പായോ ക്കാ പ്ലക്കർ ബുഷ് പ്ലക്കർ എന്നിവ ഉണ്ടാക്കുക
@mohandas724310 ай бұрын
❤
@jameelamanikoth439011 ай бұрын
സാറേ നമ്പർ കിട്ടിയെങ്കിൽ നന്നായിരുന്നു.
@binnyjoseph8390Ай бұрын
Can you show your contact information so people can buy it
Phone number എടുക്കുന്നില്ല എവിടെയാണ് coconut husker കിട്ടുക
@shynimathew4436 Жыл бұрын
കൃഷി ഇടത്തിൽ വരുന്ന കുരങ്ങിനെ തുരത്താൻ മാർഗമുണ്ടോ
@TRIPLER-or3fo Жыл бұрын
Yes Ak 47
@Ajayan-o9p9 ай бұрын
ഈ ഉപകരണം കറന്റെ ലണോ പ്രവൃത്തി ക്കുന്നത്?
@kannanvasudevan7985 Жыл бұрын
വീഡിയോ കണ്ട് ഈ മാധവ് എന്ന നമ്പറിൽ ഒരുപാട് വിളിച്ചിട്ട്,,, പിന്നെ വാട്സാപ്പ് ഇൽ ഒരു msg അയച്ചിട്ട്,,,, അയച്ച msg കണ്ട ശേഷം വീണ്ടും വിളിച്ചിട്ട് no റിപ്ലൈ..ചിരവ ആവശ്യം ആയിരുന്നു
@HareeshHareesh-bh4fm Жыл бұрын
അന്യ സംസ്ഥാനത്തു ഒരു യൂണിറ്റ് ഇട്ടാൽ താങ്കൾ വിജയിക്കും
@suhruthsatheek3500 Жыл бұрын
സാമൂഹ്യ ദ്രോഹി നാട്ടിൽ ഒരാളെയും ജീവിക്കാൻ അനുവദിക്കരുത്.
@jktechagro8203 Жыл бұрын
Dc motor type
@Chisthi41 Жыл бұрын
സാറെ താങ്കൾ മണ്ണ് കിളച്ച് മറിക്കുന്ന തെങ്ങിൻ ചുവടൊക്കെ കൊത്തി മറിക്കുന്ന ഒരു യന്ത്രം നിർമിക്കുമോ?
@MathewKJacob Жыл бұрын
What's the use of this video without giving his contact phone number?