പന്തീരംകാവ് മുതൽ മലാപ്പറമ്പ് വരെയുള്ള തകർപ്പൻ മാറ്റങ്ങൾ |Drone video NH66 Kozhikode bypass

  Рет қаралды 22,123

HaKZvibe

HaKZvibe

6 ай бұрын

THONDAYAD FLYOVER | nh 66 Kozhikode bypass | അഞ്ച് വലിയ മേൽപ്പാലങ്ങളുടെ നിർമ്മാണമാണ് ഈ റീച്ചിലെ പണികൾ ഇങ്ങനെയാക്കിയത് | national highway work progress in Kozhikode district | nh 66 work Kerala | malappuram road work update | nh 66 work drone video | Kozhikode bypass nh work update | HiLite mall flyover | drone video
#nh66
#nh66kerala
#nhai
#roadwork
#nh66malappuram
#nh66kasaragod
#kerala
#kozhikode
#kozhikkodnews
#nationalhighway
#knrcl
#dronevideo
🙏 thanks for watching 🙏

Пікірлер: 67
@manuk2932
@manuk2932 6 ай бұрын
1:55 sky scappers of calicut city wow 🥰🥰
@INDUS_fan
@INDUS_fan 6 ай бұрын
Evide 🙄
@nandakumara268
@nandakumara268 6 ай бұрын
Nice Vlog. Wishing that your channel viewership increases with every post. 🎉🎉. Best wishes
@hakzvibe1916
@hakzvibe1916 6 ай бұрын
Thank you so much 😊
@sivadas-wx2bj
@sivadas-wx2bj 6 ай бұрын
പാച്ചിക്കൽ അല്ല പാച്ചാക്കിൽ ആണ് .
@naazgroup4786
@naazgroup4786 6 ай бұрын
Good work 🎉🎉 Mahi kannur kaanikk
@shibuothavanchery6713
@shibuothavanchery6713 6 ай бұрын
ഡ്രോൺ പോകുന്നത് ഏത് ഭാഗത്തേക്കാണെന്നുള്ളത് (ജില്ല )പറയുകയാണെങ്കിൽ മറ്റു ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് മനസിലാകാൻ കുറച്ചുകൂടെ എളുപ്പമാകും
@gops0508
@gops0508 6 ай бұрын
From malappuram via kozhikode to Kannur
@mallubavatravelwithfood2007
@mallubavatravelwithfood2007 6 ай бұрын
Maaasha Allah 😍 super
@joshiattingal6565
@joshiattingal6565 6 ай бұрын
ഫ്ലൈഓവർ നേരെ മുകളിൽ നിന്ന് കാണുമ്പോൾ സാധാ റോഡ് പോലെയാണ്... Side View കണ്ടാലേ ഫ്ലൈഓവറിന്റെ ഉയരം മനസ്സിലാവുള്ളൂ..
@hakzvibe1916
@hakzvibe1916 6 ай бұрын
@kpshaji7768
@kpshaji7768 6 ай бұрын
ഹേ പ്രഭു... ബാക്ക്ഗ്രൗണ്ട് മ്യൂസിക്... 😉😉
@hakzvibe1916
@hakzvibe1916 6 ай бұрын
❤😂
@IHAAN671
@IHAAN671 6 ай бұрын
Well done ❤
@kabeerthodupuzha8227
@kabeerthodupuzha8227 6 ай бұрын
Video super
@fahadworldkv7378
@fahadworldkv7378 6 ай бұрын
Super ❤
@satharberka1217
@satharberka1217 6 ай бұрын
Good 👍🏼👍🏼
@aneesk4375
@aneesk4375 6 ай бұрын
സൂപ്പര്‍
@sharonkarette6948
@sharonkarette6948 6 ай бұрын
Super
@g3p644
@g3p644 6 ай бұрын
Good
@antonybastin3432
@antonybastin3432 6 ай бұрын
👍
@rammiramees9094
@rammiramees9094 6 ай бұрын
@abuziyad6332
@abuziyad6332 6 ай бұрын
Hai bro
@hakzvibe1916
@hakzvibe1916 6 ай бұрын
Hi
@kkvindia822
@kkvindia822 6 ай бұрын
🎉🎉🎉🎉🎉
@MUHAMMADRAHEESVP
@MUHAMMADRAHEESVP 6 ай бұрын
Length valare kurav ahh oru 15 minute venam
@rayifrazak882
@rayifrazak882 6 ай бұрын
Koyilandy bypass drone video cheyyo
@Iamashik_
@Iamashik_ 6 ай бұрын
Green field highway vannu cheerunnath pantherankav junctionil anennan ariv. Avide keralathile adyathe trumpet junction ayyit varum
@s9ka972
@s9ka972 6 ай бұрын
😂 ഏത് കാലത്ത് വന്നിട്ടാ
@jaKzAra
@jaKzAra 6 ай бұрын
Alla mampuzha palattinte avde an avde kall ittittundenn ket ,panthareenkavu orikkalum vekkilla karanam avde anenkil town mottam pokum
@jaKzAra
@jaKzAra 6 ай бұрын
​​@@s9ka972stalam edukkunnat e Kollam teerumenn prateeksha kure stalatt kazhichittund
@cherthalachekavan
@cherthalachekavan 6 ай бұрын
​@@s9ka972കപ്പലണ്ടിയും കൊറിച്ചു തേര പാര നടക്കണ അപ്പാവി ടീമ്സ് മാത്രം ഉള്ള തിരുവനന്തപുരത്ത് ആറ്റുനോറ്റ് അവസാനം ഒരു ഷോപ്പിംഗ് മാൾ വന്നില്ലേ , ആരേലും പ്രതീക്ഷിച്ചോ പർച്ചേസിം പവറില്ലാത്ത തിരുവനന്തപുരത്ത് മാൾ ഒക്കെ വരുമെന്ന്. കേരളത്തിലെ ഇടത്തരം മുനിസിപ്പാലിറ്റികളിൽ അടക്കം മാളുകൾ വന്നതിനു ശേഷം ആണെങ്കിലും തിരുവനന്തപുരംകാരും അവസാനം ഒരു മാൾ കണ്ടില്ലേ .അങ്ങനെ ഉള്ള അത്ഭുതങ്ങളൊക്കെ സംഭവിക്കുന്ന നാടല്ലേ ഇത് അതുകൊണ്ട് എല്ലാം സംഭവിക്കും എന്ന് പ്രതീക്ഷിക്കാം
@farouque9066
@farouque9066 6 ай бұрын
Yes Kerala's first trumpet junction 🔥🔥🔥
@msmsiraj4409
@msmsiraj4409 6 ай бұрын
Hi bro ☺️☺️
@hakzvibe1916
@hakzvibe1916 6 ай бұрын
Hi
@JGeorge_c
@JGeorge_c 6 ай бұрын
Hi ,chettan night timeio ivide road close undo ?
@anoopvask
@anoopvask 6 ай бұрын
Please do aroor thuravoor elevated and kollam side
@hakzvibe1916
@hakzvibe1916 6 ай бұрын
🤝
@alex84p478
@alex84p478 5 ай бұрын
Bhai malaparamb eppol entha avastha? Avide pani nadakumbol traffic enganeya re-route chetunath ennu ariyo? Pachakil junction athupole thondayad kazhinju varuna junction entha cheyan pokunne enthekilum ariyoo??
@sharfascheppu5477
@sharfascheppu5477 6 ай бұрын
Tollgate Vadakara chombala aanu varunnath
@user-ir2wh2jc7i
@user-ir2wh2jc7i 6 ай бұрын
മാഹീ ബൈപാസ് ചെയ്യുന്നില്ലേ... നല്ല മാറ്റം ഉണ്ട്.... വരുമ്പോൾ അറിയിക്കണം....
@jamshadclt1225
@jamshadclt1225 6 ай бұрын
ഡ്രോൺ കുറച്ചു കൂടി താഴ്ത്തൂ
@radhakrishnanthejus
@radhakrishnanthejus 6 ай бұрын
ചേവരമ്പലം ജങ്ഷനിൽ പനാത്ത് താഴം-CWRDM റോഡിൽ സംസ്ഥാന സർക്കാർ പണിയേണ്ട മേല്പാലത്തിന്റെ ഒരു പ്രവർത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല.
@jaKzAra
@jaKzAra 6 ай бұрын
Atukondano avde nhai crossing kodukkatat
@shafeeq1993
@shafeeq1993 6 ай бұрын
Bro edapally junction nu mukaliloode tanne ano flyover pone Any update of edapally junction dpr ne kurich valla arivum undo
@jaKzAra
@jaKzAra 6 ай бұрын
Finalise ayittilla
@BinuJasim
@BinuJasim 6 ай бұрын
മലാപ്പറമ്പ് ജംക്‌ഷനിൽ NH താഴെക്കൂടെ ആണോ, അതായത് ഓവർ പാസ്? അതോ ഫ്ലൈ ഓവർ വരുമോ? ഒരു പണിയും കാണുന്നില്ലല്ലോ.
@hakzvibe1916
@hakzvibe1916 6 ай бұрын
Main highway thaye koode
@ashbornanad
@ashbornanad 6 ай бұрын
Bro underpass/overpass is there till now. The road towards left ends at sarovaram biopark so underpass/overpass is not allowed but a flyover through savorvam was announced by PWD minister. When it happens it will be difficult
@ashrafkundathil3157
@ashrafkundathil3157 6 ай бұрын
വീഡിയോ ക്ലാരിറ്റി കുറവുണ്ടല്ലോ.
@Iamashik_
@Iamashik_ 6 ай бұрын
Malaparamb fly over ille??
@hakzvibe1916
@hakzvibe1916 6 ай бұрын
Overpass
@surajsubedi4425
@surajsubedi4425 5 ай бұрын
mode haters never drive in this road😂
@krishnanvelluva6770
@krishnanvelluva6770 6 ай бұрын
Clear kuravanallo
@hakzvibe1916
@hakzvibe1916 6 ай бұрын
1080 il kandu noku
@paisupaisu7818
@paisupaisu7818 6 ай бұрын
Onnu Onnara
@draggbarrow4110
@draggbarrow4110 6 ай бұрын
Literacy, alla... Lattering(theettam)
@user-ex9gk7xp7j
@user-ex9gk7xp7j 6 ай бұрын
Nh66🎉🎉❤gd wk❤jai bjp jai ctrl gvt❤afsal❤fahisha😂
@binutaxes
@binutaxes 6 ай бұрын
യൂ റ്റൂബില് ഹൈവേയുടെ പുരോഗതി കണ്ട് കാറെടുത്ത് കണ്ണൂരീന്ന് തിരുവനന്തപുരത്ത് വന്ന ഞാൻ🥵🥵🥵🤬🤬🤬😡😡
@surajes549
@surajes549 5 ай бұрын
ഇമ്മാതിരി development ന് മോദിക്കെവിടുന്നാണ് പണം. എന്തോ തട്ടിപ്പ് ചെയ്യുന്നുണ്ട്
@moosayecee3956
@moosayecee3956 6 ай бұрын
250 രൂപ കൊടുത്ത് കടൽ പാലത്തിലൂടെ പോകാം
@qtmobiles
@qtmobiles 6 ай бұрын
പൂ..... 🤬ചെണ്ട് അല്ലേ 🤪
@muhamedriyaskavil2179
@muhamedriyaskavil2179 6 ай бұрын
100%ചാചാരത 😂കക്കൂസ് വേസ്റ്റ് റോഡിൽ
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 6 ай бұрын
*BJP* 🪷🤍😇
@jibuhari
@jibuhari 6 ай бұрын
മൊത്തം..മുസ്ലിംസ് അല്ലെ ????? ഇപ്പോ ട്രെന്റ് സിപിഎം നൊണ.... അല്ലെ ??? എല്ലാം ... കേരള സർക്കാരിന്റെ പൈസ അല്ലെ ?? പൊയ്യാപ്ല റിയാസിന്റെ പൈശ അല്ലെ... ലെ ??? കമ്മ്യൂണിസ്റ്റ്‌ കാര???
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
NH66 KOZHIKODE | AYANIKKAD | NH66 KERALA HIGHWAY WORK UPDATES
4:24
NH-66 തൃശൂർ ജില്ല, Fully Updated
22:23
TiME4u
Рет қаралды 3,9 М.