Paparahithan KARAOKE | K S Chithra | Salgin Kalappura | Sumod cheriyan

  Рет қаралды 4,766

Audiotracs

Audiotracs

Күн бұрын

പാപരഹിതൻ(A Emotional Lent Song)
ഈ നോമ്പ്കാലം ഒരിക്കലും നിങ്ങൾക്ക്‌ മറക്കാനാകില്ല.....കർത്താവിന്റെ പീഡാസഹനം അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും,വിഷ്വൽസിലും ജന ഹൃദയങ്ങളിലേക്ക്‌ ആഴമായി പതിഞ്ഞിറങ്ങുന്നു......
🎵Lyrics/Sumod cheriyan
🎵Music/Salgin Kalappura
🎵Vox/KS.Chithra
🎵BGM/Jackson Aruja
🎵Track/Rincy Martin
🎵Chorus/Cochin Birds
🎵Strings/Cochin Strings
🎵Base Guitar/Josy (Ktm)
🎵Percussion/Binish (Cochin)
🎵Flute/Rajesh Cherthala
🎵Graphics/Godson
🎵Recordist's Antony (Chennai)Amal M Lounge(Cochin)
🎵Video/Rexon (Cochin)
🎵Video,Cut/Renil Jacob C30
🎵Mix&Master/AP.Shekhar(Chennai)
🎵Producer/Jomon Mathew(Dubai)
🎵Video Editing: Emmanuel Padipparambil
#✍️ Lyrics
ഗദ്സമേൻ തേങ്ങിയോ
ഘോരമാം വീചികളാൽ
കൂടെയായ്‌ നടന്നവർ‌
കൈവെടിഞ്ഞൂ/പാതിവഴിയിൽ
പിടയും നേരത്തും
പഴി പറയും മുഖങ്ങളൊ?
കനൽപോലെ പൊള്ളുന്നുള്ളം
ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ (2)
എവിടെ എൻ സ്നേഹിതർ
എവിടെ എൻ ശിഷ്യന്മാർ
ഏകനായി ഇന്നു ഞാൻ മരിക്കുന്നുവോ?
ചുംബനം തന്നു നീ മുപ്പത്‌ കാശിനായ്‌
ഒറ്റിക്കൊടുത്തുവോ എന്നെ നീ
സ്നേഹിക്കാൻ പറഞ്ഞൊരീ
ഗുരുവിനെ ഇന്ന് നിൻ
സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ?
കുറ്റമില്ലാത്തൊരൻ രക്തത്തിൻ വിലയായ് വാങ്ങിയോ നീ നിൻ സമ്പാദ്യം?(2)
ചാട്ടതൻ മുറിവാനാൽ
രക്തം വാർന്നൊഴുകി
കണ്ണീരിൻ ധാരയിൽ
അലിഞ്ഞു ചേർന്നു
മുറിയുന്ന വേദനയിൽ
ഒഴുകുന്ന രുധിരത്തിൽ
കണ്ടു ഞാൻ ഗോൽഗോഥ മലമുകളും
മനുഷ്യകുലത്തിന്റെ പാപങ്ങളെറ്റു ഞാൻ
മരണത്തിൻ വേദനയാൽ പിടയുന്നു
ഹൃദയമുടഞ്ഞു അലറി കരഞ്ഞൂ
നിങ്ങൾക്കായ്‌ ഞാനെൻ ജീവൻ വെടിഞ്ഞു(2)
#ഗദ്സമേൻതേങ്ങിയോ
#GadsamenThenjiyo
#KSChithraLatestLentSong
#KSChithraLatestDevotionalSong
#AudioTracksLatestLentSong
#LatestChristianDevotionLentSong2024
#JacksonArujaLatestSong
#SalginKalappuraLatestSong
#SalginKalappuraLatestDevotionalSong
#SumodCheriyanLatestDevotionalSong
#SumodCheriyanLatestLentSong
#LatestChristianDevotionalSongs
#HitsLentSongChithra
#MalayalamChristianDevotionalSongs
#BestChristianDevotionalSongofKsChithra
#ChristianDevotionalSong
#MalayalamChristianDevotionalSong
#ChristianDevotionalSongMalayalam
#LatestChristianDevotionalSongs
#LatestMalayalamChristianDevotionalSong
#LatestChristianSong
#MorningPrayer
#MorningPrayeranSong
#NewChristianSong
#NewChristianDevotionalSong
#NewMalayalamChristianDevotionaSong
#ChristianDevotionalSongs
#KSChithraHitsSong
#JomonMathewLatestSong
#RincyMartinLatestSong

Пікірлер: 24
@aimaclassic
@aimaclassic 6 ай бұрын
Karaoke Released 👌👌 പാപരഹിതൻ എന്ന സൂപ്പർ ഹിറ്റ്‌ ഗാനത്തിന്റെ കരോക്ക്‌ ഇതാ ഇവിടെ....കാണാത്‌ പോകരുത് ഈ‌ Minus Track....കാരണം ഇതുപോലൊരു ഓർക്കസ്ട്രേഷൻ,കോറസ്‌ ഈ അടുത്തിടക്ക്‌ നിങ്ങൾ ഒരു പാട്ടിലും കണ്ടിട്ടുണ്ടാവില്ല.....👆👌
@Jacksonmusic007
@Jacksonmusic007 6 ай бұрын
❤❤❤
@tijajayson4240
@tijajayson4240 5 ай бұрын
Good Friday yil.ee song aa palliyil.padiyathu❤..🙏kurbana sweekaranathinu..
@saniga.mathew6861
@saniga.mathew6861 5 ай бұрын
Njanum👍🏻
@salginjose9625
@salginjose9625 5 ай бұрын
Thank you ❤video undankil share cheyu 😊
@saniga.mathew6861
@saniga.mathew6861 5 ай бұрын
kzbin.info/www/bejne/onuZcnmOnt2sbJYsi=FA3BHxaYUxx6gYI9
@saniga.mathew6861
@saniga.mathew6861 5 ай бұрын
Thank you for this karokae... I also used this for my cover song 👍🏻🥰
@saniga.mathew6861
@saniga.mathew6861 5 ай бұрын
kzbin.info/www/bejne/onuZcnmOnt2sbJYsi=dOP1Ha-DwZB4lwfs
@rincymartin1986
@rincymartin1986 6 ай бұрын
Orchestra 👌❤️Chorous 👌👌❤️❤️Thank God 🙏❤️No words to say……🙏🙏🙏🙏Thank you dear Salgin and Jomon ❤️🙏❤️
@Jacksonmusic007
@Jacksonmusic007 6 ай бұрын
👍
@rincymartin1986
@rincymartin1986 6 ай бұрын
@@Jacksonmusic007 🙏
@simijames2853
@simijames2853 6 ай бұрын
Thank you so much for the karaoke..God bless you all🙏
@Jacksonmusic007
@Jacksonmusic007 6 ай бұрын
👍🙏
@pradeepbmenon917
@pradeepbmenon917 6 ай бұрын
Superb lyrics and music....
@Jomonoommen
@Jomonoommen 6 ай бұрын
@Beautyandbutterfly
@Beautyandbutterfly 6 ай бұрын
nice
@lincevarghese547
@lincevarghese547 6 ай бұрын
❤❤❤
@jijibonifas1555
@jijibonifas1555 6 ай бұрын
🙏🏻🙏🏻w❤
@brindavanam5495
@brindavanam5495 2 ай бұрын
Chitrama vel maaral singing please
@linistanly5932
@linistanly5932 6 ай бұрын
🙏👌👌🙏👌👌🙏
@nivyjames7028
@nivyjames7028 6 ай бұрын
🙏🏻💞👼🏻❤️🙏🏻
@pjchannel4068
@pjchannel4068 6 ай бұрын
Thanks.
@brindavanam5495
@brindavanam5495 2 ай бұрын
Velammal vel maaral
@SaviourLord-yj9uw
@SaviourLord-yj9uw 6 ай бұрын
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 62 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
SREE RAMA SANDHYANAMAM | K S CHITHRA | K S BEENA | V DAKSHINAMOORTHY
44:32
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Ozy Talkies
Рет қаралды 63 М.
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
വളരും തോറും ആയുസ്സ് കുറക്കുന്ന ചെടികൾ
10:38