പപ്പായ കൃഷിയിൽ നിന്നും മികച്ച വരുമാനം | Red lady papaya in thrissur

  Рет қаралды 502,428

ECO OWN MEDIA

ECO OWN MEDIA

Күн бұрын

-

Пікірлер: 519
@vinodknair1065
@vinodknair1065 4 жыл бұрын
നല്ല അധ്വാനിക്കുന്ന മനുഷ്യൻ. നല്ലതു വരട്ടെ. ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു.
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
കലക്കി മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം ആണ് ഈ ക്ര് ഷീ രീതീ ഇത്രയും വലിയ ഒരു അറിവ് ആണ് ഈ കാര്യങ്ങൾ വളരെ നന്നായി
@sageervgr4069
@sageervgr4069 5 жыл бұрын
യഥാർത്ഥ കർഷകൻ .മണ്ണ് പൊന്നാക്കുന്ന കർഷകൻ പോൾസൺ ചേട്ടന് അഭിനന്ദനങ്ങൾ .കൃഷിഭവൻകാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല .ഇത്രയും മികച്ച കർഷകനെ അവർ ഇതുവരെ പരിഗണിച്ചില്ല എന്ന് പറയുമ്പോൾ .കോടികൾ കൃഷിക്ക് വേണ്ടി ചിലവഴിക്കുന്ന കൃഷി വകുപ്പിന് തന്നെ അപമാനമാണ് .
@ennakavi2129
@ennakavi2129 2 жыл бұрын
chaari udayum
@emilv.george9985
@emilv.george9985 5 жыл бұрын
Dengue fever vannappo ente Jeevan rachizha sadanama kappanga .. Blood count Valarae low ayuirunnu .. By eating kapaya 2days my count increased to normal .. ... Now having 3 papayya plants in my home ..also planning to plant 3more in June when rainy season starts..😀😎
@ajayraj4942
@ajayraj4942 4 жыл бұрын
പ്രേക്ഷകരുടെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ അതുപോലെ ചോദിക്കുന്നു. അഭിനന്ദനങ്ങൾ സണ്ണി ബ്രോ...... and പോൾസൺ ചേട്ടനും......
@ahhszak
@ahhszak 5 жыл бұрын
കൃഷി വകുപ്പിൽ ഇത്രയും ശമ്പളം കൊടുത്തു ഉദോഗസ്ഥരെ തീറ്റി പോറ്റുന്നത് എന്തിനാ മാക്സിമം ഈ പ്രശ്നം എല്ലാവരിലും എത്തിക്കാൻ ശ്രമികുക
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
പോൾസൻ ചേട്ടന് അഭിനന്ദനങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ടി ഫാം സന്ദർശിച്ച് ടി കർഷകന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്താൽ എത്ര നന്നായിരുന്നു. ഈ വീഡിയോ ഞങ്ങളിലേക്കെത്തി ചവർക്കും നന്ദി.
@binuvarghesebinuvarghese6901
@binuvarghesebinuvarghese6901 4 жыл бұрын
ഗുഡ് പോൾസൺ ചേട്ടന് എല്ലാവിധ ആശംസകൾ
@banooadham1893
@banooadham1893 4 жыл бұрын
ഞാൻ താങ്കളുടെ ചാനൽ സ്ഥിരം കാണും .... അന്നൊരു തുടക്ക കാലത്തേക്കാൾ എത്ര വലിയ പണ്ഡിതനാണ് ഇപ്പോൾ താങ്കൾ ....
@subhashvs6460
@subhashvs6460 4 жыл бұрын
അവതാരകൻ നന്നായി മനസിലാക്കുന്ന രീതിൽ ചോദിച്ചു മനസ്സിലാക്കിത്തരുന്നു
@SubairDxbTrip
@SubairDxbTrip 4 жыл бұрын
yes
@TheMediaPlus
@TheMediaPlus 5 жыл бұрын
കൃഷി തുടങ്ങുന്ന നല്ലവരോട് ഒരു കാര്യം.. ഒരിക്കലും വിലകുറച്ചു വിറ്റ് മാർക്കറ്റ്‌ കുളമാക്കരുത്...
@abhijithsanthanpara6947
@abhijithsanthanpara6947 5 жыл бұрын
Enthu വില und..?
@naz_ir4856
@naz_ir4856 4 жыл бұрын
👍
@Savarkar123
@Savarkar123 4 жыл бұрын
@@abhijithsanthanpara6947 nalla vilqyundu
@gopigopi9501
@gopigopi9501 4 жыл бұрын
J
@zeenathlatif5503
@zeenathlatif5503 4 жыл бұрын
Papaya krishiyude doubts Ariyan vendiyanu
@Kakichattai
@Kakichattai 4 жыл бұрын
Very Positive and highly energetic
@mohangeorge437
@mohangeorge437 4 жыл бұрын
Very informative , Mr.Paulson is a very hardworking and very openly shares his success, May he be blessed in all his efforts, most people do not reveal all information, Good luck.
@shukkoormanar4250
@shukkoormanar4250 4 жыл бұрын
നല്ല കർഷകൻ പോൾസൺ ചേട്ടൻ നല്ലതു വരട്ടെ എന്ന് പ്രാർത്ഥന
@sajeevdavas6573
@sajeevdavas6573 5 жыл бұрын
കൃഷി മനസിലാക്കിയ കർഷകൻ,,,,,,,, നന്ദി സണ്ണി ചേട്ടാ,,,
@ppnelson85
@ppnelson85 5 жыл бұрын
thanks
@preethisajikumar6102
@preethisajikumar6102 5 жыл бұрын
Great video... Very informative. Really appreciate ur hard work n dedication Polson Sir..👍
@ppnelson85
@ppnelson85 5 жыл бұрын
Thanks for your appreciation...
@paultoms8028
@paultoms8028 4 жыл бұрын
Valare nalloru mathrukayanu Paulson chettan nalkiyath...Very thanks
@TravelAndFood664
@TravelAndFood664 4 жыл бұрын
This hardworking farmer is genuine and admits he is making sufficient money for his efforts. Great video and presentation by anchor.
@nikhilkeralakumar840
@nikhilkeralakumar840 4 жыл бұрын
Hi
@anoopchandran8676
@anoopchandran8676 4 жыл бұрын
Perfect question chetta weldone 👍🏾👍🏾👍🏾👏🏼👏🏼💐
@sonikj3204
@sonikj3204 4 жыл бұрын
Super video .. nice presentation and nicely and sincerely explained by Paulson chettan ... Hats off sir .. may God bless you....
@abdulazeem2377
@abdulazeem2377 4 жыл бұрын
THANX FOR GOOD INFORMATION ABOUT RED LADY PAPPAYA..
@josephgeorge5339
@josephgeorge5339 4 жыл бұрын
Hearty congratulations. Great farmer and patriot . Best wishes.
@santhoshpjohn
@santhoshpjohn 4 жыл бұрын
Krishivakupu, rubber board oke staffne salary vagan ula oru erpadu annu.. oru staff 30k starting salary annu, oru krishikaran 30k undakam oru urapumilaa
@shifankm92shifan14
@shifankm92shifan14 5 жыл бұрын
paulson chettan...... enna oru energy yaaaaa.god bless u chetta.
@rasalsilu3823
@rasalsilu3823 3 жыл бұрын
Nalla resam ayind nangal chodikumbol onne parngu tharanam nannayi varatte
@moidunniayilakkad8888
@moidunniayilakkad8888 5 жыл бұрын
വളരെ ഇഷ്ടമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു '
@rajpurushothaman6047
@rajpurushothaman6047 4 жыл бұрын
Super ECO OWN MEDIA dedication good
@rajpurushothaman6047
@rajpurushothaman6047 4 жыл бұрын
Good message tks
@STARFISH-kp8ni
@STARFISH-kp8ni 4 жыл бұрын
Red lady pappaya. Good idea...
@rajeshnair8058
@rajeshnair8058 4 жыл бұрын
Good inspiration... paulson sir, nice job Eco Own Media...
@suharbeenabdulrasheed8662
@suharbeenabdulrasheed8662 4 жыл бұрын
ഗൾഫുകാർ ആയ പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയാൽ നാട് നന്നാകും കാരണം അവരാണ് യദാർത്ഥ അധ്വാനികൾ .
@pluto9963
@pluto9963 4 жыл бұрын
ഇതു പ്രവാസികളുടെ ഒരു തെറ്റിദ്ധാരണ
@76anugrah76
@76anugrah76 4 жыл бұрын
Orale pokan orale thazhthanda karyamilla brother.. ee naatill karshakar thanneyaanu supper heros ithrem nashtam undayitum avar paniyeduthu kootanondanu ivide thinnan sanam kitanund...
@tonystark-ik4oy
@tonystark-ik4oy 4 жыл бұрын
Keralathil thanne ninnal adhwaanikkille.. ?? Veruthe oronnu parayalle
@callfromfuture6517
@callfromfuture6517 5 жыл бұрын
Nalla avatharanam. Nalla rply. Eniyum kaarshikamaya videos pratheekshikkunnu all the best
@sayum4394
@sayum4394 5 жыл бұрын
ഇടനിലക്കാരാണ് നാടിന്റെ ശത്രുക്കൾ... കൃഷി ചെയ്യുന്ന ചേട്ടന് കുറഞ്ഞ ലാഭം, വാങ്ങുന്ന നമ്മൾ ഉയർന്ന കാശും കൊടുക്കണം...
@ppnelson85
@ppnelson85 5 жыл бұрын
its truth..we are finding a solution for that soon...
@bushrash1005
@bushrash1005 4 жыл бұрын
Ee papaya stem il Thane air layering cheyithal apol same papaya plant kittile
@babumupliyanmupliyan7904
@babumupliyanmupliyan7904 5 жыл бұрын
What a positive person
@sharafudeensharafudeen9919
@sharafudeensharafudeen9919 4 жыл бұрын
Good farms ...pappaya mullaku vazha yellam labham mannu e land krishick anuyojjaham water vum ulla stallam ....
@ecoownmedia
@ecoownmedia 4 жыл бұрын
👍
@valsatk9148
@valsatk9148 11 ай бұрын
Super Vedio Pappaya krishiyekkurichulla Nallarorarivanu
@rajumathew5666
@rajumathew5666 4 жыл бұрын
A well presented and honest video by a passionate farmer ...
@abusufiyan8111
@abusufiyan8111 5 жыл бұрын
Sangathi polichu...👌👍
@user-qb2th4el6t
@user-qb2th4el6t 4 жыл бұрын
ഗുഡ് infermation ഉപകാരപ്രദമായ വീഡിയോ tnx
@mathaichacko5864
@mathaichacko5864 5 жыл бұрын
പപ്പായ ഇലനീര് ബ്ലഡ്‌ പ്ലേറ്റ്ലെറ്റ് കൂട്ടാൻ വണ്ടർഫുൾ. പഴം രണ്ടാഴ്ച കഴിച്ചാൽ യൂറിനറി സ്റ്റോൺ പോകാം. കറ ത്വക് രോഗം, കരി യാത്ത മുറിവുകൾക്ക്. കുരു ഉണക്കി പൊടിച്ചത് ഫാറ്റി ലിവറിന്. കറി ദഹനത്തിനും ഉദരരോഗത്തിനും നല്ലത്. വിഷമില്ലാത്ത വെജിറ്റബിൾ. സാമ്പാർ, അവിയൽ, തോരൻ, തീയൽ, അച്ചാർ, മെഴുക്കുപുരട്ടി. നാട്ടുകാർ ഇപ്പോൾ പപ്പായ വ്യാപകമായി ഉപയോഗിക്കുന്നു.
@ppnelson85
@ppnelson85 5 жыл бұрын
what you said is absolutly right...
@sherif.hussain909
@sherif.hussain909 5 жыл бұрын
What is this,,? Ur coment,,?? Ur making fool,,?
@tomm4792
@tomm4792 4 жыл бұрын
@@ppnelson85 Bro you are the one who appearing in this video ? If kindly let me know your contact details ,Thanks and waiting
@sasidharannair7133
@sasidharannair7133 4 жыл бұрын
ഈമരുന്നുപുരാണമൊക്കെ പണ്ട്. ഇപ്പോള്‍ ആരും ബ്ളഡ് കൗണ്ട്കുറവിന് ഇത് മരുന്നായിപറയുന്നില്ല. അതൊക്കെ അന്ധവിശ്വാസമായിരുന്നെന്ന് ഇപ്പോള്‍ പരക്കെപറയുന്നു. എന്തായാലും കൃഷി മേന്മയുള്ളതാണ്. സംശയമില്ല.
@mathaichacko5864
@mathaichacko5864 4 жыл бұрын
@@sasidharannair7133 ji, രണ്ടു വർഷം മുൻപ് ഡൽഹിയിൽ ഡെങ്കിപ്പനി വ്യാപകമായപ്പോൾ ബ്ലഡ്‌ പ്ളേറ്റ്ലെറ്റ്‌ സ് കൂട്ടാൻ പപ്പായ ഇലനീര് ഡിമാൻഡ് മൂലം ഇല കിട്ടാതായിരുന്നു. ഇതിലുള്ള Zinc, ബോഡിയുടെ ഇമ്മ്യൂണിറ്റി കൂട്ടുമെന്ന് ഇപ്പോൾ കൊവിഡ് ഗവേഷകരും പറയുന്നു
@chrlztechy7442
@chrlztechy7442 5 жыл бұрын
chetta ningal nalla efforts edukkunnund good Ian proud of you
@sakeerhussain682
@sakeerhussain682 5 жыл бұрын
very good video bro, thank you so much.
@marybedee7531
@marybedee7531 4 жыл бұрын
I really appreciated Mr. Paulson's hard work. I wish my sisters and brothers learn from these people.
@rajagopalannangiattil5396
@rajagopalannangiattil5396 4 жыл бұрын
Hat off and salute you with high respect Mr. Poulson sir.
@salichoondathody9974
@salichoondathody9974 5 жыл бұрын
Eco super Nice video tankyou
@skumarppnair
@skumarppnair 4 жыл бұрын
എല്ലാം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൃഷി സ്ഥലത്തിന്റെ വിസ്തീർണ്ണം കൂടി പറയാമായിരുന്നു
@navasshareefn6743
@navasshareefn6743 5 жыл бұрын
കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ്.., റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാന്‍ സിന്ത പപ്പായ കൃഷിയിടങ്ങളില്‍ വ്യാപകമാവുന്നു. പപ്പായ കൃഷിയില്‍ ഏറെ തല്‍പരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓര്‍ഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പപ്പായ കൃഷി ചെയ്യുന്നുണ്ട്. കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തില്‍പ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വില്‍ക്കാന്‍ കിട്ടുന്നതിനാല്‍ വരുമാനം ഇരട്ടിയാണ്. പപ്പായ കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ ഇപ്പോള്‍ നിലമൊരുക്കണം. മെയ് മാസത്തില്‍ പുതുമഴ പെയ്യുമ്ബോള്‍ കൃഷി തുടങ്ങാം. പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇലയ്ക്കും പപ്പായക്കുരുവിനും കൂടുതല്‍ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാല്‍ കാര്‍ഷിക കേരളത്തിന്റെ തലവര മാറ്റാന്‍ പപ്പായ മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു. സിന്ത പപ്പായയുടെ ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വരെ വിളവ് ലഭിക്കും. ഒരു ചെടി വളര്‍ത്താന്‍ 150 രൂപ മാത്രമാണ് ചെലവ്. എന്നാല്‍ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും. ആറാം മാസം മുതല്‍ വിളവെടുക്കാമെന്നുള്ളതും റിസ്‌ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്. ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാല്‍ തന്നെ 65 തൈകള്‍ വരെ നടാനുള്ള വിത്ത് ലഭിക്കും. അയൂബിന്റെ കൃഷിയിടത്തില്‍ കാവേരി ഇനത്തിലുള്ള പാഷന്‍ ഫ്രൂട്ടും അരയേക്കറില്‍ കൃഷി ചെയ്തിട്ടുണ്ട്. കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷന്‍ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്. (Copy from, MATHRUBHUMI News)
@siriljoy4682
@siriljoy4682 5 жыл бұрын
Bro. Njan mananthavady eppo pravasi ane nattil settle avan nokkunu. Enik pullide contact no kittumo? Please reply
@navasshareefn6743
@navasshareefn6743 5 жыл бұрын
@@siriljoy4682 അയൂബിന്റെ കൃഷിയിടത്തില്‍ കാവേരി ഇനത്തിലുള്ള പാഷന്‍ ഫ്രൂട്ടും അരയേക്കറില്‍ കൃഷി ചെയ്തിട്ടുണ്ട്. കായ്കള്‍ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കള്‍ക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷന്‍ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികള്‍ക്കിടയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍: 9387752145
@siriljoy4682
@siriljoy4682 5 жыл бұрын
@@navasshareefn6743. Thank you bro ee phone number pullide ano?
@navasshareefn6743
@navasshareefn6743 5 жыл бұрын
@@siriljoy4682 Yes
@siriljoy4682
@siriljoy4682 5 жыл бұрын
@@navasshareefn6743. Thank you so much 😍😍👍bro
@sumaijapookundil320
@sumaijapookundil320 5 жыл бұрын
Good. നല്ല വിവരണം
@jossk.j6246
@jossk.j6246 4 жыл бұрын
കൃഷിവകുപ്പിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ്. കൃഷിക്കാരന് യാതൊരു വിധ പ്രോത്സാഹനവും ഇവർ നൽകുന്നില്ല.ഒരിക്കൽ ആ പടികയറി യവൻ പിന്നെ ആ പടി ചവിട്ടാൻ സാധ്യത കുറവാണ്.ഗവ. നൽകുന്ന ആനുകൂല്യങ്ങൾ പങ്കിട്ടെടുക്കാൻ സഹായിക്കുന്ന ഉപജാപകസംഘം കൃഷിഭവനുകളിലെ നിറസാന്നിദ്ധ്യമാണ്.ഒരു അനുഭവസാക്ഷ്യമാണിത്.
@rasikuk3410
@rasikuk3410 4 жыл бұрын
Adipoli nalla avatharanam
@pets4u119
@pets4u119 5 жыл бұрын
ഫുൾ പോസറ്റീവ് ആൾ കിടു വീഡിയോസ്
@ppnelson85
@ppnelson85 5 жыл бұрын
thanks
@vijaykanachan1933
@vijaykanachan1933 5 жыл бұрын
Big salute and God bless you sir👍👏
@ppnelson85
@ppnelson85 5 жыл бұрын
thanks
@saeedsd1121
@saeedsd1121 4 жыл бұрын
പോൾസ് ഏട്ടൻ.. . Big salute
@musthafak6663
@musthafak6663 4 жыл бұрын
VERY GOOD VIDEO FOR FARMERS
@arunsmenon955
@arunsmenon955 5 жыл бұрын
Really Awesome Episode....
@safewayainkhalid7984
@safewayainkhalid7984 5 жыл бұрын
Haai sanny iam from Qatar good information thanks💐
@rajeeshananyarajeeshananya1763
@rajeeshananyarajeeshananya1763 5 жыл бұрын
Enikke orupad eshettai nanum cheera. White kanthari nattittund god bless u
@ecoownmedia
@ecoownmedia 5 жыл бұрын
😍
@mangadjaijujaiju156
@mangadjaijujaiju156 5 жыл бұрын
sunny bhai vedieo super congrats
@dennyjose5913
@dennyjose5913 4 жыл бұрын
നല്ല വിവരണം നല്ല വീഡിയോ ക്ലാരിറ്റി പുതിയതായി ഇറങ്ങുനവർക്ക് നല്ല പ്രചോദനം എ ക്കൊ ഓൺ മീഡിയാ ക്ക് ബിഗ്സലുട്ട്
@jkj1459
@jkj1459 4 жыл бұрын
Daivam anugrahikkatte chetta.. Kerala janathakku , Pravasikalkku maathruka
@ecoownmedia
@ecoownmedia 4 жыл бұрын
😍👍
@PicmentStudio
@PicmentStudio 4 жыл бұрын
Keep it up bro...we are also trying video like these..
@shynijyothi5362
@shynijyothi5362 4 жыл бұрын
ഞാൻ 2 red Lady Papaya nurseriyil നിന്നും വാങ്ങി വെച്ചു. ഒന്ന് നന്നായി വളർന്നു വരുന്നുണ്ട്. ഒന്നിൻ്റെ ഇലകൾ ഓരോന്നായി ഉണങ്ങി പോകുന്നു. ഇനി 2-3 ഇലകളേ ബാക്കിയുള്ളൂ. തൈ വെച്ചിട്ട് ഒരു മാസമേ ആയുള്ളൂ. ഇതിനെ രക്ഷിച്ചെടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? മുഴുവൻ ഉണങ്ങി പോയിട്ടില്ല.
@noushadk750
@noushadk750 4 жыл бұрын
ചെടിയുടെ പ്രശ്നമാണ്... ചിലതിനു വിത്തിൽ തന്നെ ഉള്ള ആരോഗ്യകുറവ് വരാം...
@ahmtipes1374
@ahmtipes1374 4 жыл бұрын
Eniyum labhavum samadhanavum undakate
@safeerkulathingal1147
@safeerkulathingal1147 5 жыл бұрын
Athmartha tha ulla oru karshakan very good information njangalude natin purangalil ithine karumusa karutha ennanu parayaru
@naseerabdula8559
@naseerabdula8559 5 жыл бұрын
Very good
@ecoownmedia
@ecoownmedia 5 жыл бұрын
😍
@oruadaarpetsstory
@oruadaarpetsstory 5 жыл бұрын
Gd sunny bro
@ecoownmedia
@ecoownmedia 5 жыл бұрын
😍
@ARarar956
@ARarar956 5 жыл бұрын
Best question to know everybody
@ecoev2238
@ecoev2238 5 жыл бұрын
I appreciate you
@MJP5005
@MJP5005 5 жыл бұрын
pravasi booster sunny broi
@amyskitchen6446
@amyskitchen6446 4 жыл бұрын
Hello🙋‍♀️ Dear friends💖💖💖💖🤝 🤝。。😍 Thank you for the wonderful video
@rasheedttandasseri1701
@rasheedttandasseri1701 4 жыл бұрын
ഗ്രേറ്റ്‌ 👍
@aneeshaugastin7578
@aneeshaugastin7578 5 жыл бұрын
Good program
@jimmyjacob4957
@jimmyjacob4957 5 жыл бұрын
real ahrd working farmer mr. paulson your great
@pavithrans9813
@pavithrans9813 4 жыл бұрын
പോൾസൺ ചേട്ടാ അഭിനന്ദനങ്ങൾ
@priyajkpriyajk4460
@priyajkpriyajk4460 4 жыл бұрын
Enaku thonunu kapa seyamnu patchey ithu sovantha saral manil varuva
@ecoownmedia
@ecoownmedia 4 жыл бұрын
🤔
@aiyshashakeel8733
@aiyshashakeel8733 4 жыл бұрын
Paulson chettai..... Keep it up...💪✌️
@manafck3214
@manafck3214 4 жыл бұрын
Puthenchira ethu bhagamaanu
@binyjoy4676
@binyjoy4676 4 жыл бұрын
Nice farm❤️ good job
@naturethrills2312
@naturethrills2312 4 жыл бұрын
Thankyou for this information
@georgeumesh5437
@georgeumesh5437 3 жыл бұрын
Very informative from Coimbatore
@bichufaris542
@bichufaris542 5 жыл бұрын
Episod Valare nanayitund
@fabyfasil
@fabyfasil 5 жыл бұрын
Big salute paulson chetta if we come to your farm can I get all available items for home purpose ,,,
@ppnelson85
@ppnelson85 5 жыл бұрын
yes ...ofcourse...
@ubaidottummalubi297
@ubaidottummalubi297 4 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼manas nirayunna oru video full posetive enargy
@josejoseph7896
@josejoseph7896 4 жыл бұрын
It is available abundantly in our villages free of cost.
@truethink9403
@truethink9403 4 жыл бұрын
ellam open aayi paranja chettanu oru big salyute
@amaljagan683
@amaljagan683 3 жыл бұрын
Nalla chodhyanjal ella megaleyum ulpeduthi paramavathy ella samsayanjalkum theerunna interview
@josephgeorge1831
@josephgeorge1831 5 жыл бұрын
In Ernakulam District papaya is having desease. After few months growth, the tree will stop growing and the leaf will turn yellow. Any cure for this ?
@noushadk750
@noushadk750 4 жыл бұрын
Its may be few changes comes in mud . If due to measure of acidity increasing
@sureshkumar-mr5ur
@sureshkumar-mr5ur 4 жыл бұрын
ഇവിടും സ്വർഗമാണ്..
@somjiths4890
@somjiths4890 4 жыл бұрын
GUD INSPIRATIONN
@sabumathew9379
@sabumathew9379 4 жыл бұрын
Thanks you...
@haneefajaseela
@haneefajaseela 4 жыл бұрын
Love u dear.super
@manukumarm8664
@manukumarm8664 4 жыл бұрын
സൂപ്പർ ചേട്ടാ
@beinghumann565
@beinghumann565 3 жыл бұрын
Well done Paulson Brother. Self made
@Dony-um9ph
@Dony-um9ph 5 жыл бұрын
കൊള്ളാം.
@04.9eansinank7
@04.9eansinank7 4 жыл бұрын
ചോദ്യങ്ങൾ സൂപ്പർ
@ranza2562
@ranza2562 5 жыл бұрын
വെരി ഗുഡ് 👌
@jintoanto3543
@jintoanto3543 5 жыл бұрын
Paulson uncle...hats off👏👍
@sasidharannair7133
@sasidharannair7133 4 жыл бұрын
മി. പോള്‍സണ്‍ , പപ്പായഒന്നും നമ്മുടെനാട്ടിന്‍പുറത്ത് ആര്‍ക്കുംവേണ്ട.എടുത്ത് സിറ്റിയില്‍കൊണ്ടുപോയാല്‍ വണ്ടിക്കൂലിപോലുംമുതലാവില്ല. ലപിന്നെവല്ലപ്പോഴുംസ്വന്തമായിവീട്ടില്‍ ആഹാരത്തിന് ഉപയോഗിക്കുകമാത്രം ശരണം. അതിനിത്രവിശാലമായികൃഷിചെയ്യുന്നത് നഷ്ടം. ഇതാണ്അവസൃഥ.
@rajeshnair8058
@rajeshnair8058 4 жыл бұрын
Please attend our agricultural minister sunil kumar sir very immediately... main reason paulson sir in trichur and our Minister also same place... shame of our agricultural department..... pls share maximum all...
@jkj1459
@jkj1459 4 жыл бұрын
Gulf il oru pacha kaplanga 0.900 bz × 185= 166 rs vilayundu..
@ecoownmedia
@ecoownmedia 4 жыл бұрын
🙄
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 18 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 933 М.
MS  കോട്ടയിൽ കണ്ട റാസ് ഗാർഡൻ
22:33
പപ്പായ നിറയെ കായക്കാൻ ഇത്രയേ ശ്രദ്ധിക്കേണ്ടു # namukkumkrishicheyyam
10:46
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 185 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН