ഒരു കർഷകനും ഇത്ര തെളിച്ചു ഒന്നും പറഞ്ഞു തരാറില്ല സാറിന് ഒരുപാട് നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ വിലയേറിയ അറിവുകൾക്ക് നന്ദി
@usefulsnippets2 жыл бұрын
🌹🌹🌹
@sanil7762 жыл бұрын
ഇത്ര നന്നായി ഒരാളും പറഞ്ഞു തരില്ലെന്ന് തോന്നുന്നു ചേട്ടാ. വളരെ നന്ദി.
@usefulsnippets2 жыл бұрын
🌹🌹🌹
@shajahankoorthattil82284 жыл бұрын
വിലപ്പിടിപ്പുള്ള അറിവ് തന്നതിന് നന്ദി.......
@petter654 Жыл бұрын
വളരെ നല്ല വീഡിയോ മറ്റുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും.. കാരണം മൂലകങ്ങളുടെ അഭാവം വരെ ശ്രദ്ധിക്കേണ്ട വിളയാണ് ഈ പപ്പായ നന്മകൾ നേരുന്നു ഒപ്പം നന്ദി...
@usefulsnippets Жыл бұрын
🌹🌹🌹
@prasannankumar99603 жыл бұрын
വളരെ നല്ല കായ്യങ്ങളാണ് താങ്കൾ പറഞ്ഞു തന്ന ള് വളരെ നന്നി
@rajeshkichu78945 ай бұрын
നല്ല വീഡിയോ... എല്ലാം മനസ്സിൽ ആകുന്നു.... 🙏🙏good
@kunjumohamedmalayattiparam68003 жыл бұрын
വളരെ വളരെ സന്തോഷം താങ്കളാണ് ശരിയായ കർഷകൻ ❤❤❤❤❤❤❤❤❤❤❤❤
@shan65662 жыл бұрын
ഉവ്വോ...
@Unnikrishnan-lk2fu Жыл бұрын
❤❤
@shivashankaran68303 жыл бұрын
Very useful but actually problem is that different videos suggest different ideas and we get confused for very long as beginner.
@usefulsnippets3 жыл бұрын
Pls call after 9 pm 11 pm 🌷🌷🌷
@usefulsnippets3 жыл бұрын
8281089200
@SPU4443 жыл бұрын
Me too
@elizabeththomas787 Жыл бұрын
Well explained. Kindly tell how to know if the papaya seedlings are male or female .
@raghuramkakunje10672 жыл бұрын
Very good and clear explanation
@RAMWAY184 жыл бұрын
വളരെ പ്രയോനപ്രദമാണ് നിങ്ങളുടെ വീഡിയോ , തെങ്ങിൽ വണ്ട് വരാതെ ഇരിക്കാൻ വേണ്ട പോം വഴി കൂടി ഒന്ന് പറഞ്ഞു തരണം അതിനെ കുറിച്ച് ഒരു detailed വീഡിയോ പബ്ലിഷ് ചെയ്യണം
@usefulsnippets4 жыл бұрын
മെറ്റാറൈസിയം അടിച്ചു കൊടുത്താൽ മതി
@kanthaarivlogs4192Ай бұрын
താങ്കൾ വ്യക്തമായി പറഞ്ഞു തരുന്നു, നന്ദി! Boron, mugnisium sulfate എത്ര അളവിലാണ് വലിയ പപ്പായ മരത്തിനു സ്പ്രേ ചെയ്യേണ്ടത്
@kanthaarivlogs419225 күн бұрын
Ring root ഡിസീസ്നു , എത്ര ദിവസം ബ്ലീച്ചിങ് പൗഡർ കിഴി മണ്ണിൽ വെച്ചിരിക്കണം
@sangeethapaul1017 Жыл бұрын
Useful tips. Thanks. Well explained!
@ravindrantpv6850 Жыл бұрын
Very useful presenta thetion. Where can we get the seeds red lady papaya from. Can we get this on line. Pl. guide me
@ravindrantpv6850 Жыл бұрын
☝️presentation
@usefulsnippets Жыл бұрын
🌹🌹🌹
@usefulsnippets Жыл бұрын
Sk Agri Ph : 7558034549
@hydresspalakkal87393 жыл бұрын
sir karapradesham edh masamanu thai nadan nallad
@usefulsnippets3 жыл бұрын
ജനുവരി മുതൽ മെയ് വരെ നടാം
@sajutr19743 жыл бұрын
Thank u sir very good information🙏🙏
@rajeshb4621 Жыл бұрын
Ella cheriya manja colour kurudipu,entha solution
@Hummingbird167 Жыл бұрын
Watering eghaneya? 10:34 in summer season 10:51
@bijoykuriakose217012 күн бұрын
Oru pappayayile 4 oo 5 oo leaves yellow aakunund.. Any solution??
കടയിൽ നിന്നും മേടിക്കുന്ന പപ്പായയുടെ കുരു എടുത്തു മുളപ്പിച്ച കഴിഞ്ഞാൽ, മാതൃഗുണം ഉള്ള തൈകൾ കിട്ടുമെന്ന് ഉറപ്പില്ല, റെഡ് ലേഡി പപ്പായ ഹൈബ്രിഡ് വിത്തിനങ്ങളാണ്, ചിലപ്പോ കായ്ക്കും ചിലപ്പോ കായ്ക്കു വലിപ്പം ഉണ്ടാവില്ല, ചില സമയങ്ങളിൽ പൂ വരും കായ് വരില്ല , വന്ന കായ്ക്ക് വലിപ്പം ഉണ്ടാവില്ല, അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്, thank you 🌷🌷🌷
@philiposekoshy11594 жыл бұрын
very usefull philipose kundara.
@subivg2 жыл бұрын
factom phos 20-20 yum rock phosphate um same anno, pls help
@usefulsnippets2 жыл бұрын
ഫാക്ടം ഫോസ് 20 20 രാസവളം ആണ് അതുൽ നൈട്രജൻ 20 ശതമാനവും പോറസ് 20% ചെറിയ രീതിയിൽ സൾഫർ അടങ്ങിയിട്ടുണ്ട് റോക്ക് ഫോസ്ഫേറ്റ് ജൈവവളമാണ് അതിൽ 20 ശതമാനത്തിന് താഴെ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട് മറ്റുള്ള മൂലകങ്ങൾ ചെറിയ രീതിയിൽ ഉണ്ട് Thank you 🌹🌹🌹
@subivg2 жыл бұрын
@@usefulsnippets which one is better. We are getting only rock phosphate. Also Raj phosphate is same as factompos 2020
@usefulsnippets2 жыл бұрын
രാജ് ഫോസ്, മസോറി ഫോസ് എന്നീ പേരുകളിൽ റോക്ക് ഫോസ്ഫേറ്റ് ലഭ്യമാണ് ഓരോ സ്ഥലത്ത് അനുസരിച്ചും പേരു മാറിക്കൊണ്ടിരിക്കും ജൈവകൃഷി ചെയ്യുന്നവർക്കും റോക്ക് ഫോസ്ഫേറ്റ് ഉപയോഗിക്കാം, രാസവള കൃഷി ചെയ്യുന്നവർക്ക് ഫാക്ടംഫോസ് 20 20 ഉപയോഗിക്കാം ചെടികൾക്ക് പെട്ടെന്ന് ലഭ്യമാകും, റോക്ക് ഫോസ്ഫേറ്റ് വളരെ പതുക്കെ മാത്രമേ ചെടികൾക്ക് ലഭ്യമാവുകയുള്ളൂ Thank you 🌹🌹🌹
@noulam481611 ай бұрын
Ee moolakangalokke evidunna vangan kittuka
@bushrabeevi34503 жыл бұрын
Good information j👌👌valangal vilikunna kadayil ee valangal kittumo
@hussainhaji82014 жыл бұрын
Nattu kazhin one week kazhinn but leavesnte colour yellow aayi vernind nthan athn cheyyan and melel valam nthan idndeth?
@usefulsnippets4 жыл бұрын
8281089200 രാത്രി 9 മണിക്ക് ശേഷം വിളിക്കുക.നിങ്ങൾ എന്തൊക്കെ വളം അടിവളം ആയിട്ട് കൊടുത്തു എന്ന് അറിയണം
@thomascheriyan42123 жыл бұрын
Good advice
@beautifulgirl97884 жыл бұрын
Thank you sir very useful
@ramachandranputhiyaveettil81992 ай бұрын
clear Sir 🙏🙏🙏
@tomyporathur32677 ай бұрын
Photo ayache oru doubt chodikkan aane
@realartkerala14744 жыл бұрын
Very good 😍😍👍✌👌 Koottayittundu👍thirichum 👍✌
@manu78154 жыл бұрын
Thanks for yours kind information about RED LADY PAPA PLANTS. HUMBLE ADVISE. DIFFICULT TO HEAR YOURS EXPLATION WITH MUSIC.🙏
@riyaspulari52153 жыл бұрын
Verry good👍
@usefulsnippets3 жыл бұрын
🌷🌷🌷
@gowrika39463 жыл бұрын
ഇതു പോലെ ഓരോ fruit നെ കുറിച്ചും പറയാമോ? ഉപകാരമാകും
@usefulsnippets3 жыл бұрын
ഭാവിയിൽ ഫ്രൂട്ടി നെ കുറിച്ചുള്ള വീഡിയോകൾ ഇടുന്നതാണ്, ലോക്കഡോൺ ഒക്കെ ഉള്ള കാരണം കൂടുതൽ വീഡിയോ ചെയ്യാൻ പറ്റാത്തത്, thank you 🌷🌷🌷
@seena8623 Жыл бұрын
ഈ ഇലകളിൽ തളിക്കുമ്പോൾ ഒന്നിലും പിടിക്കാതെ താഴെ വീണു പോവുകയാണ് ചെയ്യുന്നത് ഒരു തുള്ളി പോലും ഇലകളിൽ നിൽക്കുന്നില്ല പിന്നെ എങ്ങനെ ഇലകളിൽ സ്പ്രേ ചെയ്യും
@mksvlogs55873 жыл бұрын
Sir, ഞാൻ Mohd Kunhi from kannur. Rasavallangal തയ്യിൽ നിന്നും ഉത്ര അകലത്തിൽ ഇടണം ? ചുവട്ടിൽ ഇടാൻ പറ്റുമോ ? മണ്ണ് അല്പം നീക്കിയതിനു shashamano ഇടേണ്ടത് ? jypsum സ്ലട് പൊട്ടാസിന്റെ കൂടെ ചേർക്കമോ ? അതോ കാൽസ്യം നൊട്രടെ പോലെ ഗാപ് കൊടുക്കണോ ? പിന്നെ X akrithiyil kambu കെട്ടി കാണുന്നു ? അതെന്തിനാണ് ?
@usefulsnippets3 жыл бұрын
1-2 മാസമായ തൈകൾക്ക് 1 അടി അകലത്തിലും, 3-4 മാസമായ തൈകൾക്ക് 1.5 അടി അകലത്തിലും 5 അഞ്ചാം മാസം തൊട്ട് രണ്ടടി അകലത്തിലും വളം ഇട്ടതിനുശേഷം, രണ്ടടി കഴിഞ്ഞിട്ടുള്ള മണ്ണ് കേറ്റി കൊടുത്താൽ മതി, ജിപ്സം നമ്മുടെ മണ്ണിൽ ഇട്ടു കൊടുക്കാറില്ല ph 7 മുകളിലുള്ള മണ്ണിൽ മാത്രമേ ജിപ്സം ചേർത്ത് കൊടുക്കാറുള്ളൂ അട്ടപ്പാടിയിൽ നല്ല കാറ്റ് ഉള്ളത് കാരണമാണ് എക്സ് ആകൃതിയിൽ തൈകളുടെ,ചുവഡ് കെട്ടി കൊടുത്തിരിക്കുന്നത് 🌷🌷🌷
@mksvlogs55873 жыл бұрын
@@usefulsnippets thanks u sir … gypsum alla epsum സ്ലട് MGSO4aannudheshochayhu !!! Typing error ആയിപോയി
@usefulsnippets3 жыл бұрын
Ok പൊട്ടാസ്യം മഗ്നീഷ്യം അതിനൊപ്പം ചേർത്തു കൊടുക്കാം, കാൽസ്യം നൈട്രേറ്റ് മാത്രം മറ്റു വളങ്ങളുടെ ഒപ്പം ചേർത്ത് കൊടുക്കാതിരുന്നാൽ മതി 🌷🌷🌷
@sus_65372 жыл бұрын
How u maintain the height of pappaya. Is it a dwarf type ?
@usefulsnippets2 жыл бұрын
എപ്പോഴും കുള്ളൻ ആയി നിലനിൽക്കില്ല, രണ്ടുമൂന്നു കൊല്ലം വരെ വിളവെടുക്കാം
@krishnachandran33404 жыл бұрын
Nice video.
@mispublicschoolperalasery96274 жыл бұрын
Boron mannil cherthu kodukkan pattumo??
@usefulsnippets4 жыл бұрын
ചേർത്തുകൊടുക്കാം, 10-20 grm ചേർത്തു കൊടുക്കേണ്ടിവരും, ചെടികൾക്ക് പെട്ടെന്ന് ലഭ്യമാകില്ല,
@UshaKumari-l2b11 ай бұрын
Super super👍👍👍👍👍👍
@sr21384 жыл бұрын
Thanks 👍
@bhagath.s492 жыл бұрын
പപ്പായ കൃഷിയുടെ സംശയങ്ങൾ ക്ലിയറായി
@usefulsnippets2 жыл бұрын
🌹🌹🌹
@renjith6064 жыл бұрын
Sir Namaskaram 🙏 Renjith from Trivandrum
@sreekuttan88264 жыл бұрын
പപ്പായ മധുരം കുറവ് എന്ത് വളം കൊടുകാം
@usefulsnippets4 жыл бұрын
പൊട്ടാസ്യം കുറവുണ്ടെങ്കിൽ മധുരം കമ്മി ആകും, കാൽസ്യ ത്തിന്റെ കുറവുണ്ടെങ്കിൽ രുചി കുറയാൻ സാധ്യതയുണ്ട്, നിങ്ങടെ തോട്ടത്തിൽ എങ്ങനെ വളം ചെയ്യുന്നു എന്ന് അറിഞ്ഞ പറയാൻ പറ്റും
@praveenunikkat9123 жыл бұрын
പൂവ് ധാരാളം ഉണ്ട് കയ്ക്കുന്നില്ല എന്തായിരിക്കും കാരണം
@usefulsnippets3 жыл бұрын
പൂ കൊഴിഞ്ഞു പോകുന്നതും കായ പിടുത്തം കമ്മി ആവുന്നതിനു പല കാരണങ്ങളുണ്ട് 8281089200 എന്ന നമ്പറിൽ വിളിക്കുക
@kpkolad3 жыл бұрын
Bro super 👍
@usefulsnippets3 жыл бұрын
🌹🌹🌹
@cosmicplot6833 Жыл бұрын
ഈ പഴം ഉണ്ടായികഴിഞ്ഞാൽ താഴെ ഉള്ള കൊറെ ഇലകൾ കൊഴിഞ്ഞ് പോകുന്നത് സാധാരണ ആണോ??
@usefulsnippets Жыл бұрын
മൂത്ത ഇലകൾ കൊഴിഞ്ഞു പോകും
@reneesh75082 жыл бұрын
മുളക് ചെടി ഇല കരിഞ്ഞു പോകാൻ എന്താ റീസൺ
@usefulsnippets2 жыл бұрын
ആദ്യം ചെറിയ തവിട്ടു നിറത്തിൽ ഇലകളിൽ കാണുകയും അതിനു ശേഷം കരിഞ്ഞു പോവുകയും ചെയ്യുന്നതാണോ ?
@abdurahimanthekkethodi84473 жыл бұрын
Thank U very much 4ur approprite sugesetions
@usefulsnippets3 жыл бұрын
🌷🌷🌷 thank you
@gangadharankadavath34992 жыл бұрын
ഉപകാരപ്രഥം
@vishnusreeni3425 Жыл бұрын
Tnq very much uncle🥰
@bsuresh2792 жыл бұрын
കാത്സ്യം നൈട്രേറ്റും ബോറോണും നല്ല കോമ്പിനേഷൻ ആണെന്നാണ് അറിവ്. ഇവ ഒന്നിച്ച് സ്പ്രേ ചെയ്ത് കൂടെ.
@usefulsnippets2 жыл бұрын
ബാക്കിയുള്ള വളങ്ങൾ ഒരുമിച്ച് സ്പ്രൈ ചെയ്യാറുണ്ട്, കാൽസ്യം നൈട്രേറ്റ് ഒപ്പം മറ്റു വളങ്ങൾ സ്പ്രേ ചെയ്യാറില്ല Thank you 🌹🌹🌹
@subivg2 жыл бұрын
Kaya drop aavunnu. Pls help
@usefulsnippets2 жыл бұрын
ബോറോൺ കുറവ് അല്ലെങ്കിൽ പൊട്ടാഷ് കുറവ് Thank you 🌹🌹🌹
@anithapk17043 жыл бұрын
Redladi seed Evide kittum
@usefulsnippets3 жыл бұрын
Kavungal, mannuthy, ph 8156804007
@ashokkumar-wk2tf2 жыл бұрын
Bulk purchaser ,whre located?
@usefulsnippets2 жыл бұрын
എന്റെ വീട് പാലക്കാട്, കോഴിക്കോടും പാലക്കാടും നേരിട്ട് കടകളിൽ ഇറക്കി കൊടുക്കുകയാണ്
@ashokkumar-wk2tf2 жыл бұрын
K,me too from plkd
@muhammadyahqoob305 Жыл бұрын
❤️good
@satheeshbabu7444 жыл бұрын
Fruit vilkkan ondo
@usefulsnippets4 жыл бұрын
എന്റെ സുഹൃത്തിന്റെ കയ്യിലുണ്ടോ സെബാസ്റ്റ്യൻ എന്നാണ് പേര് ഫോൺ നമ്പർ 9846445631
@favascvd31662 жыл бұрын
പപ്പായ യുടെ ഇലയിൽ മഞ കളർ ഉള്ളപ്പുള്ളി കുത്തുകൾ കാണുന്നു രോഗമാണൊ എന്തെങ്കിലും പരിഹാരം ഉണ്ടോ വീട്ടിൽ വെച്ച തൈ ആണ്
@usefulsnippets2 жыл бұрын
താഴത്തെ ഇലയിൽ ആണോ അതോ ഏറ്റവും മുകളിൽ ആണോ Thank you 🌹🌹🌹
@favascvd31662 жыл бұрын
ഇപ്പോൾ വരുന്ന ഇലയിൽ ആണ് നിങ്ങളുടെ നമ്പർ തരുമോ ഫോട്ടോ അയച്ച് തരാനാണ്
@usefulsnippets2 жыл бұрын
8281089200 വീഡിയോ അയക്കേണ്ട ഫോട്ടോ അയച്ചാൽ മതി മുകളിലത്തെ ഇലയുടെയും മൊത്തത്തിലുള്ള ഫോട്ടോ അതിനുശേഷം രാത്രി 9 നും 11 നും ഇടയ്ക്ക് വിളിക്കാവുന്നതാണ് Thank you 🌹🌹🌹
@SojanThomas-nb9tb Жыл бұрын
@@usefulsnippets hi
@aryajyothia5883 жыл бұрын
ചെടികൾ തമ്മിൽ എത്ര അകലം വേണം?
@usefulsnippets3 жыл бұрын
kzbin.info/www/bejne/hoOmnYd7mb-eqqc 🌷🌷🌷 2 * 2 മീറ്റർ അകലം, കൂടുതൽ വിവരങ്ങൾക്ക് മേലെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത വീഡിയോ കാണുക 🖕
@philipmathews75823 жыл бұрын
ബോറോണിന് പകരം borax ആണെങ്കിൽ എത്ര ഗ്രാം വേണം?
@usefulsnippets3 жыл бұрын
അഞ്ചു ഗ്രാം കൊടുക്കാം ബോറോൺ 20% ആണെങ്കിൽ രണ്ടുമൂന്നു ഗ്രാം കൊടുക്കാം Thank you 🌹🌹🌹
മണ്ണിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ സ്പ്രൈ ചെയ്യേണ്ട ആവശ്യമില്ല Thank you 🌹🌹🌹
@philipmathews75823 жыл бұрын
@@usefulsnippets Thank you for the quick response.
@sali555444 жыл бұрын
എൻറെ തൈ ആറുമാസം കഴിഞ്ഞു.. പൂക്കൾ വന്നിട്ടുണ്ടെങ്കിലും മഞ്ഞനിറമായി കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു.. കായി പിടിക്കുന്നില്ല.! എന്താണ് സാർ ഇതിനു ചെയ്യേണ്ടത് ? മറ്റൊരു ചോദ്യം കൂടി സാർ പപ്പായുടെ തണ്ടിൽ കറുത്ത കുത്തുകളും കണ്ടു തുടങ്ങുന്നുണ്ട് ! കീട ശല്യം ആണോ? അതിന് പ്രതിവിധി എന്താണ് ചെയ്യേണ്ടത്?
@usefulsnippets4 жыл бұрын
8281089200 രാത്രി 9 മണിക്ക് ശേഷം വിളിക്കുക
@sali555444 жыл бұрын
@@usefulsnippets Ok sir..
@Angryanimals77 ай бұрын
ഇതിൻ്റെ വിത്തൂ കിട്ടുമോ
@viswa19664 жыл бұрын
WOW 😮
@vibezone98323 жыл бұрын
ഈ വിഡിയോ കാണുന്നവർക്ക് ഇതൊരു പ്രശ്നമായി തോന്നിയേക്കാം . എന്നാൽ ഇത്ര റിസ്ക് ഒന്നുമില്ല. ധൈര്യമായി ചെയ്തോളൂ . ഞാൻ വീട്ടിൽ ചെയ്തു വിജയം കണ്ടു. ഒരു രാസവളവും ചെയ്തില്ല . ചാണകവും അടുക്കള വെസ്റ്റും വെള്ളവും മാത്രം
@usefulsnippets3 жыл бұрын
സുഹൃത്ത് വീട്ടിൽ ചെയ്തു വാണിജ്യപരമായി കൃഷി ചെയ്യുന്നവർക്ക് ഉള്ള കാര്യം ഞാൻ പറഞ്ഞിരിക്കുന്നത് Thank you 🌹🌹🌹
ആൺ പപ്പായ മരം ഒന്നിനും പറ്റില്ലേ? റെഡ് ലേഡി തികച്ചും കുള്ളൻ തൈകളാണോ?
@usefulsnippets3 жыл бұрын
വാണിജ്യപരമായ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ പരാഗണം നടക്കാൻ ആൺ പപ്പായ മരം ആവശ്യമാണ്, റെഡ് ലേഡി പപ്പായ കുള്ളൻ ഇനമാണ്, നൈട്രജൻ വളങ്ങൾ കൂടുതൽ കൊടുത്താൽ കൂടുതൽ ഉയരം വയ്ക്കും 🌷🌷🌷
@Dhoni772422 жыл бұрын
✌️💓
@usefulsnippets2 жыл бұрын
🌹🌹🌹
@jayapa37153 жыл бұрын
ഫോൺ നമ്പർ പറഞ്ഞു തരാമോ പപ്പാ യ ചെ ഡി യു ടെ ഫോട്ടോ സെൻറ് ചെ യാന
@usefulsnippets3 жыл бұрын
8281089200 നേരത്തെ മെസ്സേജിൽ ഞാൻ ഫോൺ നമ്പർ അയച്ചിരുന്നു, ഈ നമ്പർ വാട്സ്ആപ്പ് നമ്പർ ആണ് 🌷🌷🌷
@arbmatool4492 жыл бұрын
ഈ വളം ഇടേണ്ട പൈസ കൊണ്ട് 100കിലോ പപ്പായ വാങ്ങിക്കാം 😀
@abdurahiman67026 ай бұрын
റെഡ് ലേഡി പപ്പായ പലപ്പോഴും ഉപ്പ് രസം ഉണ്ടാവുന്നത് ഇത്രയധികം രാസ വളം ഇടുന്നത് കൊണ്ടാ വും അല്ലേ...?