പപ്പടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.. | yathra by sujith |

  Рет қаралды 917,313

Yathra by Sujith

Yathra by Sujith

3 жыл бұрын

പപ്പടം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.. | yathra by sujith |
Thanima pappadam
Rahul : 9387345689

Пікірлер: 372
@fhgfbh9494
@fhgfbh9494 2 жыл бұрын
തൊഴിലാളിയായ മുതലാളിക്ക് ഒരു ബിഗ് സല്യൂട്ട്
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
വിഡിയോ ഇഷ്ടം നല്ല വൃത്തിയുള്ള കമ്പനി അഭിനന്ദനങ്ങൾ
@faisal.pfaisal.p3576
@faisal.pfaisal.p3576 3 жыл бұрын
ഏത് ഭക്ഷണ കാര്യവും മറ്റും തിൻമേശയിൽ എത്ത്ന്നതിനു മുൻബ് ഒരുപാട് പേരുടെ അദ്യോനം അതിൻ്റെ ബേക്കിൽ ഉണ്ട്.
@bhaskarank9450
@bhaskarank9450 2 жыл бұрын
ഫുൾ മെഷ്യനല്ലല്ലൊ കൈ കൊണ്ട് കുഴക്കുക ഉണ്ടായല്ലൊ... കൈ ഉറപോലും ഉപയോഗിക്കുന്നില്ലല്ലൊ... നിർബന്ധമായും ഗ്ലസ് ഉപയോഗിക്കണം...
@soorajsoorya6141
@soorajsoorya6141 Жыл бұрын
പപ്പടവും പൊറോട്ടയും അത് ഉണ്ടാക്കുന്നവരുടെ വിയർപ്പ് അതിൽ വീഴാറുണ്ട്. അതാണ് നമ്മൾ വളരെ രുചിയോട് കൂടി കഴിക്കുന്നത്‌.ഗ്ലൗസ് ഇല്ലെങ്കിൽ എന്ത് തൊപ്പി വന്നിട്ടുണ്ടല്ലോ.
@kunchacvkcvk3751
@kunchacvkcvk3751 3 жыл бұрын
Oru palaka erikan vekam super an thanks you
@Pandalogico
@Pandalogico 3 жыл бұрын
sujith bro video poli aanallo രാഹുല്‍ ചേട്ടന്‍റെ ചിരി ഒരു രക്ഷയും ഇല്ല പൊളി പുളിയെ personaly ഇഷ്ടപ്പെട്ട്
@SudheerMalka
@SudheerMalka 3 жыл бұрын
സത്യം ഞാനും ശ്രെദ്ധിച്ചു
@abduljabbarcheeran5986
@abduljabbarcheeran5986 2 жыл бұрын
Adipolibut kaiura ittilla
@suraqathckm3346
@suraqathckm3346 3 жыл бұрын
അടിപൊളി എല്ലാ ശെരിക്ക് കാണിച്ചു തന്നു 🥰🥰🌹🌹🌹👌
@muralimurali-xs9hq
@muralimurali-xs9hq 2 жыл бұрын
Thani a pappadam keralathil ethu jillayil sthalam koodi parchayapeduthuku making is super.
@_abhi_9227
@_abhi_9227 3 жыл бұрын
അടിപ്പൊളി ....മുതലാളി സൂപ്പർ ആണ് God bless
@homebakingdiaries8051
@homebakingdiaries8051 3 жыл бұрын
Nice sharing ..first time seeing pappadam making in machine
@sabiviog6323
@sabiviog6323 3 жыл бұрын
കാണിച്ച് തന്നതിൽ നന്ദി
@ayshalove5094
@ayshalove5094 2 жыл бұрын
I'm gonna get this( tanima)pappadam. Love 'it
@renjugeorge3284
@renjugeorge3284 3 жыл бұрын
Use safety precaution like gloves and other things will get better response...
@sujathak5348
@sujathak5348 2 жыл бұрын
Kollam nannayirikkunnu pandathe kalum vrithiyayi undakkunnundu
@santhoshgeorge434
@santhoshgeorge434 2 жыл бұрын
E pappadam unakkumpol chakkil irunnu nirangunnadhum chakkil chavittunnadhum ozhivakkunnadhu nallathanu. Ningalude kadinadwanam bahumanikkunnu. Alppam koode vruthi venam. Kaaranam enikku pappadam pollichathu oropadu ishtamanu. 👍👍
@fousiyanoufalfoussuu9991
@fousiyanoufalfoussuu9991 2 жыл бұрын
Pappadam Factory nalla neettaayittund🥰🥰
@sree6457
@sree6457 2 жыл бұрын
bro pappadam undakuna place poyit athil cherkunna ingridiants enthokayanennu avar cherkunathu ennu kanan kazhinjo . njan ethu chothikan karanam pappadam undakkan sodium carbanate eppol use cheyunnathu ennanu parayunnathu sodium bicarbanate vagan nivarthi yillanu athanu vedio kanadapol chotichathu
@ismailiritty2972
@ismailiritty2972 2 жыл бұрын
ഉള്ള കച്ചവടവും പോകാനേ ചാൻസുള്ളൂ 😄
@ShameerPp-wz7vv
@ShameerPp-wz7vv Жыл бұрын
ഇരുന്നു കൊണ്ട് ഉണക്കാൻ ഇടുന്ന രീതി മാറ്റി നിന്നുകൊണ്ട് ഉണക്കാനിടുന്ന ഒരു സെറ്റപ്പ് ഉണ്ടാക്കിയാൽ ഒന്നുകൂടെ നന്നായിരിക്കും
@Laki-cx2oo
@Laki-cx2oo 3 жыл бұрын
Mazha kalathu egane dry akum ?
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
Ur puttupodi good. Where is ur Poppadoms available in Calicut?
@shamonjaleel1780
@shamonjaleel1780 2 жыл бұрын
Adipoli pappadam♥️
@premkumarg7751
@premkumarg7751 3 жыл бұрын
നന്ദി ഒരായിരം നന്ദി
@rajeswaranswaminathan4218
@rajeswaranswaminathan4218 3 жыл бұрын
Superb chetta
@premchandkishanchand1495
@premchandkishanchand1495 2 жыл бұрын
Edo edu original uzhunnu podiyano? Edil enthengilum adulteration undo? Adanu ariyendatu. Thande pappa dam Evide kittum? Onnu test cheyyana? So many local brands available but different taste. Not made of pure uzhunnu podi. Thande factory evideyanu?
@tapansarma2839
@tapansarma2839 3 жыл бұрын
Fantastic super
@Pulikodanfamily
@Pulikodanfamily 3 жыл бұрын
ആദ്യമായാണ് മെഷീനിൽ ഉണ്ടാക്കുന്നത് കാണുന്നത് 👌👌വീഡിയോ ഇഷ്ടമായിട്ടോ 🥰🥰🥰
@mohammedshahid3421
@mohammedshahid3421 2 жыл бұрын
From whr we get this machine
@geethaunnikuttan7552
@geethaunnikuttan7552 2 жыл бұрын
തൊഴിലാളിയെപോലെ പണിയെടുക്കുന്ന മുതലാളിയെ കണ്ടപ്പോൾ സന്തോഷം തോന്നി മുതലാളിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു... അതുപോലെ ഒരു തൊഴിലാളി പപ്പടത്തിലെ അരിപ്പൊടി കളയുന്നതു കണ്ടു.... അത് നല്ല താളത്തിൽ ചെയ്യുന്നത് കാണാൻ.... നല്ല രസം ഉണ്ടായിരുന്നു... 👍
@sarresnew5701
@sarresnew5701 3 жыл бұрын
Minumum corrier?
@jayamenon1279
@jayamenon1279 3 жыл бұрын
Very Nice Video 👍
@AMALDEV135
@AMALDEV135 3 жыл бұрын
Video kolam 👍
@abdulrasheed6891
@abdulrasheed6891 3 жыл бұрын
Gcc kittumo
@ameerp8379
@ameerp8379 2 жыл бұрын
അടിപൊളി പപ്പടം 🙏🙏🙏👌👌👌
@sugandhimohandas5579
@sugandhimohandas5579 2 жыл бұрын
L
@amalaregi678
@amalaregi678 2 жыл бұрын
Good work and collaboration 👌👌👍
@zuharahameed7024
@zuharahameed7024 2 жыл бұрын
Nalla Vruthiyum Vedippum Undu Theerchayayum Thanima Chirichu Vangum
@jinunk2413
@jinunk2413 3 жыл бұрын
സൂപ്പർ വിഡിയോ🥰🥰🥰😍🥰😍🥰
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
ഞാനും വിജാരിച്ചിരുന്നത് ഫുൾ മിഷെൻ ആയിരിക്കും എന്നാണ് ഇത് ബല്ലാത്ത പണിയണല്ലോ
@ramkrishnancherayath3924
@ramkrishnancherayath3924 2 жыл бұрын
Nice, clean & neet
@girijanmenon3574
@girijanmenon3574 3 жыл бұрын
More attention is needed from hygiene point.use of gloves etc.
@asitmetha1908
@asitmetha1908 3 жыл бұрын
Nice 👍👌 🌴 Papadam and Henklab jindabad Famas in Kerela 🌴🥰
@muralinedimaram7
@muralinedimaram7 2 жыл бұрын
ഇവിടെ പപ്പടം നിർമ്മിക്കുമ്പോൾ ,കിറ്റിൽ വെക്കാൻ മധുരയിൽ നിന്ന് ഉപയോഗശുന്യമായ പപ്പടം വൻതോതിൽ കൊണ്ടുവന്നത്.തൊഴിലാളി വഞ്ചനയല്ലെ,, ഉദരനിമിത്തം ബഹുകൃതവേഷം (കമ്മീഷൻ തന്നെ വലുത്,
@sunder8658
@sunder8658 3 жыл бұрын
GLOVES UPAYOGICHUKOODE? MACHINE UPAYOGIKKUNNATHU KONDU VEGATHA KOODUM ENNALLAATHE HYGENIC AAKUNNILLA..
@p.ggopika2031
@p.ggopika2031 Жыл бұрын
Sthalam yedhanu chetta?
@binduchandran9953
@binduchandran9953 3 жыл бұрын
Super 💖💖
@muraleedharanmekkode6938
@muraleedharanmekkode6938 3 жыл бұрын
Sujith Bhai very very nice ..God bless you alwayes
@yathrabysujith
@yathrabysujith 3 жыл бұрын
Thanks.... 😊😊😊🙏keep support..
@ABHISHEK-xx1wc
@ABHISHEK-xx1wc 3 жыл бұрын
Bro achappam undakkunath kaanikko
@renjugeorge3284
@renjugeorge3284 3 жыл бұрын
Doing nicely...
@rachanavk1600
@rachanavk1600 2 жыл бұрын
Apron and gloves upayogikaan nokkanam. Kurachu Koodi hyginic ayirikkum
@rintk2761
@rintk2761 2 жыл бұрын
ഓഹോ നോക്കാം 😆😆
@sujiths4014
@sujiths4014 3 жыл бұрын
സൂപ്പർ👍👍👍👍
@rajawoodcutting5954
@rajawoodcutting5954 3 жыл бұрын
i Really like your video 👍👍👍👍
@vipin1787
@vipin1787 3 жыл бұрын
കൊള്ളാം 🌹
@hiran9485
@hiran9485 3 жыл бұрын
എന്താ സ്പീഡ് 👍🏻
@deepthilk643
@deepthilk643 3 жыл бұрын
Super
@zidiqevattapoyizidiqe3704
@zidiqevattapoyizidiqe3704 2 жыл бұрын
Mask and glause ??
@rajendrankuttembath8914
@rajendrankuttembath8914 2 жыл бұрын
Thanima? Is it a brand?
@shajikodiyatu161
@shajikodiyatu161 3 жыл бұрын
Unakan oru dryerum kail gloves um upayogichal kurachu koodi standard keep chayam.
@sreenivasapai4719
@sreenivasapai4719 3 жыл бұрын
Correct
@noushadnani4877
@noushadnani4877 3 жыл бұрын
Pappadam ennu kelkkumbol tanne ormavarunnad (Aye auto) sri krishna auto yaan manassil.. ☺
@rateeshbabu9322
@rateeshbabu9322 3 жыл бұрын
കിടുക്കി 😍
@miduschannel925
@miduschannel925 2 жыл бұрын
സൂപ്പർ 👍
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Nice vedeo. 🙏👌Ella jolikum athintethaya mulyam und. Ellam avanavante choranu. Nammude choril nammal mannidillalo.Very good. Nammal enthariyunnu. Ellam kollam 👌👌👌👌👌👌👌👌🌺🌹💛🌺🌹💛👋👋👋👋👋
@yathrabysujith
@yathrabysujith 2 жыл бұрын
Thanks for comment 😊👍
@ayshalove5094
@ayshalove5094 2 жыл бұрын
Clean pappadam good job
@lijeeshliju745
@lijeeshliju745 3 жыл бұрын
👍👍👍
@aruncm4260
@aruncm4260 3 жыл бұрын
Avidya ee company..
@yathrabysujith
@yathrabysujith 3 жыл бұрын
എറണാകുളം കാക്കനാട്
@brighthomedcor6090
@brighthomedcor6090 3 жыл бұрын
Spr 😍 poliya
@subaidaek4968
@subaidaek4968 3 жыл бұрын
Gloves use cheyyanam
@akhilsta
@akhilsta 2 жыл бұрын
പപ്പടം ഉണ്ടാക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ അല്ല ഞാൻ കണ്ടിട്ടുള്ള പപ്പടം ഉണ്ടാക്കൽ എന്ന് വെച്ചാൽ കൈകൊണ്ടാണ് അല്ലാതെ മിഷൻ കൊണ്ടല്ല
@malinisubramanian2545
@malinisubramanian2545 2 жыл бұрын
മലപ്പുറത്ത് പുഴക്കാട്ടീ രിയിലെ പ്രതീഷ് പപ്പടമാണൊ.👍👍👍
@actressweb1503
@actressweb1503 3 жыл бұрын
Mechine details kituooo
@showsyoumyworld..9295
@showsyoumyworld..9295 3 жыл бұрын
Poli😍🤩
@sreejithkadampuzha
@sreejithkadampuzha 3 жыл бұрын
Mazhakkalath unakkan enthu cheyyum?
@yathrabysujith
@yathrabysujith 3 жыл бұрын
ഡ്രൈയർ ഉണ്ട്‌
@rajanagam5306
@rajanagam5306 7 ай бұрын
Machine rate ethraya
@rashid5885
@rashid5885 2 жыл бұрын
നല്ല അറിവ് 👌.... ജ്ജ് എന്തിനാ ആകാശത്തിലേക്ക് നോക്കി പറയണത്, ഞങ്ങളെ നോക്കി പറയ്‌ പഹയാ
@jayanub7322
@jayanub7322 2 жыл бұрын
Enikku umm undu oru kada.. Cherthala
@vidhyadharanmenon6587
@vidhyadharanmenon6587 2 жыл бұрын
Just covering your head is not enough, wear mask to your nose and mouth for hygiene and self protection from dusting.
@rajanvengara6765
@rajanvengara6765 2 жыл бұрын
ഇത് fb ൽ പോസ്റ്റ് ചെയ്യാൻ അനുവദി തരുമോ ?
@naadinteormakal4443
@naadinteormakal4443 3 жыл бұрын
Very good work
@akshayachu6204
@akshayachu6204 3 жыл бұрын
Poli 👍👍👍👍👍👍👍
@bibinjohn57
@bibinjohn57 3 жыл бұрын
👏 👍 super
@harikumar8064
@harikumar8064 3 жыл бұрын
, best wishes
@sreedevijv8851
@sreedevijv8851 3 жыл бұрын
മെഷ്യനെ വെല്ലുന്ന തരത്തിൽ ഉള്ള കൈ പണി അഭിനന്ദനങ്ങൾ...
@vijeeshmambully8942
@vijeeshmambully8942 3 жыл бұрын
Chetta blovar innumippo illa
@nabeesavahab9281
@nabeesavahab9281 2 жыл бұрын
മാവ് ഏത് ആണ്
@nissara5635
@nissara5635 2 жыл бұрын
100% yabdra samvidhanathil akiyirunnankil kurachukoodi hygenic acumayirunnu upgrade mixing tools
@kavuu3814
@kavuu3814 2 жыл бұрын
Pappada maavu kuzhakumbol endokeya idunne ennu kaanichillallo
@japparjappar2643
@japparjappar2643 2 жыл бұрын
nallaa vapadam
@jitheshpmpaattiparambath3310
@jitheshpmpaattiparambath3310 2 жыл бұрын
അടിപൊളി
@samjohn9061
@samjohn9061 2 жыл бұрын
Please use gloves to handle food products and buy a drier to dry the product, it will help you to dry in the winter and keep it sanitized..
@santhoshunnikrishnan1975
@santhoshunnikrishnan1975 3 жыл бұрын
Neet an clean
@peeyem6029
@peeyem6029 3 жыл бұрын
അതുപോലെ corona കാലം അല്ലെങ്കിലും മൂക്കും വായും പൊത്തി മാസ്ക്ക് ധരിക്കണ മറ്റെന്നും കൊണ്ടല്ല. ചെറുപ്പം ആയതു കൊണ്ട് Dust Alergey തോന്നത്തില്ല. പക്ഷെ പ്രായം ചെല്ലുംമ്പോൾ ചുമ ഉണ്ടാകാൻ ന്നാധ്യത ഉണ്ട്.
@abdulrasheed6891
@abdulrasheed6891 3 жыл бұрын
Papadam enna vila 100ennam
@yathrabysujith
@yathrabysujith 3 жыл бұрын
Description boxil undu number
@paulsonvm5594
@paulsonvm5594 2 жыл бұрын
പഴയകാലത്തു അരിപ്പൊടിയല്ല ഉപയോഗിക്കാറ്. സേലം മാവാണ് സേലം മാവ് ഇപ്പോൾ കിട്ടുന്നില്ലേ?
@linuworld3127
@linuworld3127 3 жыл бұрын
Super😍
@mrwolftlsgaming4392
@mrwolftlsgaming4392 3 жыл бұрын
👌👌👌
@jhonsoncr.johnson3560
@jhonsoncr.johnson3560 2 жыл бұрын
ചാക്കിൽ ചവിട്ടി. ഇരിക്കുന്നത്. നല്ലതല്ല
@monke1971
@monke1971 3 жыл бұрын
super video
@filooskitchen7824
@filooskitchen7824 3 жыл бұрын
👌👍
@rohanvalsan2915
@rohanvalsan2915 3 жыл бұрын
എനിക്കു വേണം വേണംചെറിയ പപ്പടം
@devnathrenjith73
@devnathrenjith73 3 жыл бұрын
Thanima papadam super
@n.m.saseendran7270
@n.m.saseendran7270 3 жыл бұрын
Good video. But workers should have weared glouses. All the best
@sivanr4760
@sivanr4760 3 жыл бұрын
On-line purchase undo
@yathrabysujith
@yathrabysujith 3 жыл бұрын
Athra setup aayattill cheriyoru sambrambam aanu👍😊😊😊
@sivanr4760
@sivanr4760 3 жыл бұрын
Ok undenkil vaaga vijarichu
@dewdropscochin4928
@dewdropscochin4928 3 жыл бұрын
കൊള്ളാം പൊളി സാനം 😁😃
@pankusvlog2918
@pankusvlog2918 2 жыл бұрын
Haai abhilash😊
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН