ഒരു ജന്മം കഷ്ടപ്പാട് കഴിഞ്ഞു ഉണ്ടാക്കിയ പണം ഒരു വിശ്വാസ വഞ്ചന യിൽ നഷ്‍ടപെടുന്ന ഒരാൾക്കെ അതിന്റെ വേദന അറിയൂ ഇന്ന് കിട്ടിയില്ല യെങ്കിലും ഇതിനു കാരണകരായവരുടെ തലമുറ പോലും ഗതി പിടിക്കില്ല അവരുടെ വാക്കുകൾ ജനങ്ങളിൽ എത്തിച്ച മാതൃഭൂമി ക്കു അഭിനന്ദനങ്ങൾ
@bt202817 сағат бұрын
😨 ഇതൊക്കെ കേൾക്കാൻ തന്നെ കഴിയുന്നില്ല.
@babujohn851216 сағат бұрын
കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും..സകല പ്രശ്നങ്ങൾക്കും പരിഹാരം യേശു വിലുണ്ട്.. കാരണം യേശു രക്ഷകനാണ്.. വിശ്വസിക്കയും പ്രാർത്ഥിക്കയും ചെയ്യുക.. സമാധാനം ഉറപ്പ്.
@shijumonxavier17 сағат бұрын
സഹോദരി താങ്കളുടെ മനസ്സാക്ഷി ഈ ക്രൂരന്മാരുടെ പാർട്ടി കാണിക്കില്ല.. രക്ത ദാഹികൾ 😢😢😢😢😢😢
@shajithomas334716 сағат бұрын
രജിലുകൊസിനു ഉളിപ്പുണ്ടെ ങ്കിൽ ഇവരുടെ രൂപ തിരികെ പെട്ടെന്ന് തന്നെ കൊടുക്കണം.. കൊലപാതക പറമ്പരയാണല്ലോ ബാങ്കുകളിൽ നടക്കുന്നത് 😢😢
@BaburajNambiar-n6r13 сағат бұрын
Kolayali cpm
@ranigeorge18242 сағат бұрын
Sahakarana bank ennalla eth bankilum FD itta cash thirich chodichal samayath kodukkan madi aanu. Athyavasyakkar sookshikkuka. Hospital case aanel polum tharan late aakkum.