മനസ്സിൽ വിഷമം ഉണ്ടെങ്കിലും വീട്ടിൽ ഉള്ളവരെ പോസിറ്റീവ് എനർജി കൊടുക്കുന്ന ഷിനോയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰
@eladsalahudheen69542 жыл бұрын
Ath correctaa
@lalygeorge29302 жыл бұрын
May god bless your pappa
@Fahizoon2 жыл бұрын
Yes shino aanu nammale hero
@leninmedia85672 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@susanmathew87152 жыл бұрын
God bless you your pappa
@remanizacharias20422 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കും തമ്പുരാന്റെ തിരു രക്തത്താൽ സുഖപ്പെടുത്തട്ടെ 🙏🙏🙏🙏🙏
@afsalpcafu4343 Жыл бұрын
Ameen
@afsalpcafu4343 Жыл бұрын
Ente velimmakkum veyya Ummade ummakk vedi prarthikku dua cheyyu 🤲🤲 enne bayankara karyaman ente Velimmakk
@kashisaran10542 жыл бұрын
കുടുംബത്തിന് വേണ്ടി രാപകൽ കഷ്ടപ്പെട്ട് സ്വന്തം ജീവിതം ബലി കൊടുത്ത ഒരു പ്രവാസിയുടെ വാർത്ത കഴിഞ്ഞ ആഴ്ച ഫേസ്ബുക് ൽ വായിച്ചത് ഉള്ളു അസുഖം വന്നു മരിച്ചിട്ട് ബോഡി പോലും വീട്ടുകാർക്ക് വേണ്ട എന്ന് പറഞ്ഞത് 😌😪 ഷിനോയുടെയും കുടുംബത്തിന്റെയും പപ്പയോടു ഉള്ള കെയറിങ്ങു കണ്ടിട്ട് കണ്ണ് നിറഞ്ഞു... ഈ സ്നേഹം ഇത് പോലെ തന്നെ നില നിൽക്കട്ടെ ❤️🙏🏼
@aryajoshiaryajoshi3552 жыл бұрын
എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. പപ്പക്ക് എല്ലാം സുഖം ആവട്ടെ ❤
@adarsh10j422 жыл бұрын
പ്രവാസി ആയ അപ്പൻ 🙏🏿🙏🏿എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു 💕അപ്പക്ക് വേഗം സുഖമാകട്ടെ...
@fadvafadva47212 жыл бұрын
Aameen
@leninmedia85672 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@muhammedshameem43122 жыл бұрын
തീർച്ചയായും പ്രാത്ഥിക്കാം🤲🤲 എത്രെയും പെട്ടെന്നു എല്ലാ അസുഖങ്ങളും അള്ളാഹു മാറ്റിത്തരുമാറാകട്ടെ 🤲🤲🤲🥰🥰
@shabnusajeer2 жыл бұрын
എപ്പോളും പ്രാർത്ഥന ഉണ്ടാവും 🤲🏻ഇതുപോലെ എന്റെ മാമന് ചെറിയൊരു മുറിവ് വന്നിട്ട് ആദ്യമൊക്ക ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ചുരണ്ടി എടുക്കലായിരുന്നു അപ്പോളാണ് കോഴിക്കോട് മലബാർ ഹോസ്പിറ്റൽ രാംദാസ് നായക് dr ഉണ്ടെന്ന് പറയുന്നേ കേട്ടത് അങ്ങനെ അവിടെ എത്തി കാണിച്ചപ്പോളേക്കും കാലിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. പിറ്റേന്ന് തന്നെപടത്തിന്റെ അവിടെന്ന് മുറിക്കാൻ പറഞ്ഞു പൈസ ന്ടെ ചെറിയൊരു ബുദ്ധിമുട്ട് ഉള്ളോണ്ട് 2 ഡേ കഴിഞ്ഞ് ചെയ്യാം എന്ന് പറഞ്ഞു പൈസ സെറ്റ് ആയപ്പോളേക്കും മുട്ടിന്റെ താഴെ വരെ ആയി പഴുപ്പ് എന്നിട്ട് അവിടെന്നാണ് മുറിച്ചത് ഇപ്പൊ കുഴപ്പമില്ല
@veenakannan32142 жыл бұрын
പപ്പക്ക് എല്ലാം വേഗം കുറയട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏ഈ വിഷമത്തിനിടയിലും നിങ്ങളുടെ സ്നേഹം, തമാശ ... പൊളി 🥰🥰🥰🥰🥰
@leninmedia85672 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@albinvlog14742 жыл бұрын
പപ്പ വേഗം സുഖമാകട്ടെ .... പ്രാർത്ഥിക്കുന്നുണ്ട്🙏🏼🙏🏼
@leninmedia85672 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@LiNyA-q6z2 жыл бұрын
എല്ലാവർക്കും എല്ലാ അസുഖങ്ങളും മാറട്ടെ....ഷിനോ യെ പോലൊരു മോൻ നാട്ടിലുള്ളത്കൊണ്ട് എത്ര ആശ്വാസമാണ്.എല്ലാവരെയുംദൈവം രക്ഷിക്കട്ടെ❤
@minimanju94312 жыл бұрын
അസുഖം പെട്ടെന്ന് മാറാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@shinyjose45322 жыл бұрын
പ്രാർത്ഥിക്കുന്നുണ്ട് 🙏വേഗം സുഖമാകും 🙏കൃപാസനം മാതാവ് കാത്തോളും 🙏🙏
@prabhaoommen15692 жыл бұрын
Mathavu
@mariyammashibu81102 жыл бұрын
God bless
@funtime35312 жыл бұрын
വിഷമിക്കണ്ട.... വേഗം മാറും 😊പപ്പ ക്ക് ഇങ്ങോട്ട് വരാൻ പറ്റിയില്ലേ.... അത് തന്നെ നല്ല കാര്യം 😊ഇനി വേഗം മാറും
@jobinjose12002 жыл бұрын
ഷിനോപ്പീ, സ്നേഹോ, സുനു അമ്മ, അപ്പച്ചാ, അമ്മച്ചി, പപ്പാ, എല്ലാവരും പ്രാർത്ഥനയിൽ ഉണ്ട്.... പപ്പയെ കാണാൻ വരുന്നുണ്ട് 👍
ഷുഗർ ഉള്ളവർ ചെറിയ ഒരു പോറല് പോലും സൂക്ഷിക്കണം , ഷിനോയുടെ പപ്പ എത്രയും വേഗം എല്ലാം ഭേദമായി വീട്ടിൽ എത്തട്ടെ ..ഷിനോയുടെ attitude ഒരുപാട് ഇഷ്ടമാണ് ..എല്ലാരും ടെൻഷൻ ആയിരിക്കുമ്പോഴും തമാശ പറഞ്ഞു വിഷമത്തിന്റെ ആഴം കുറയ്ക്കുന്നു
@dzzz-32 жыл бұрын
പച്ചയായ കുടുംബം.....❤️❤️❤️can feel the love and care in each members of family... ദൈവം അനുഗ്രഹിക്കട്ടെ....
@sharonbabu66042 жыл бұрын
പപ്പാ വേഗം സുഖ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒന്നുംകൊണ്ടും വിഷമിക്കണ്ട പരുമല തിരുമേനി കാത്തുകൊള്ളും കൂടാതെ കൃപസനം മാതാവ് കൂടെ ഉണ്ട്🙏🙏
@rojipaul97482 жыл бұрын
വേഗം സുഗമാവട്ടെ പ്രാർത്ഥിക്കാം 🙏
@radhaap59242 жыл бұрын
ഷിനോയ് ഇത്തിരി സീരിയസ്സ് ആകണം അപ്പത് കാല പപഴുത്തിരിക്കുകയാണ് Suga. r ആണ് ശരിക്കു പ്രാത്ഥിക്കണം
@amalsiby17722 жыл бұрын
പപ്പാ ക്കു വേണ്ടി പ്രാർത്ഥിക്കാം 🙏 പെട്ടന്ന് കുറയട്ടെ
@moidunniabubakar89122 жыл бұрын
അപ്പന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@narayanankutty3442 жыл бұрын
പപ്പാക്ക് വേഗം സുഖം ആവട്ടെ 🙏. സ്നേഹ മോളേ ഈ ചേട്ടനെ എങ്ങനെ സഹിക്കുന്നു. 😆
@soumyamathew57772 жыл бұрын
ഷിബു ചേട്ടന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ . ഷിബു ചേട്ടന്റെ കാലിന്റെ അവസ്ഥ കണ്ടപ്പോൾ മുതൽ പ്രാർത്ഥിക്കുന്നുണ്ട് വേഗം സുഖമാവട്ടെ
@saniya4362 жыл бұрын
അപ്പച്ചൻ ആളു കൊള്ളാല്ലോ 🤣🤣 പാപ്പക്ക് വേഗം സുഖം ആവട്ടെ 🫂
@deepthiprasad68432 жыл бұрын
ഷിബുച്ചായനെ എത്രയും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു. അടുത്ത വീട്ടിലെ ചേച്ചിയുടെ അമ്മയും അവിടെ അഡ്മിറ്റാണ്.
പപ്പാ എന്നും നിങ്ങളുടെകൂടെ സന്തോഷത്തോടെ സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു..
@renjuginu2 жыл бұрын
Ammachi evida poyalum prarthana anu pavam
@adilyaseen27612 жыл бұрын
പടച്ചോനെ പാവം പപ്പാ വെള്ളിയാഴ്ച്ചയുടെ ബർകത് കൊണ്ട് ഇത്രെയും പെട്ടെന്ന് സിഫയക്കണേ അല്ലാഹ് ഷുഗർണ ആയുർവേദമരുന്ന് കൊടുത്തൂടെ മോനെ പ്രവാസികളുടെ avastha
@bobbymathew50372 жыл бұрын
Get well soon brother... നല്ല സ്നേഹമുള്ള കുടുംബം... നിങ്ങൾ ശരിക്കും ഭാഗ്യമുള്ളവരാണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏
@amithu26442 жыл бұрын
അപ്പച്ചന് വേഗം സുഖമാകട്ടെ, പ്രാർത്ഥിക്കാം 😔💪💪😍😍😍
@sheebavibi53822 жыл бұрын
പപ്പയ്ക്ക് വേഗം സുഖമാകട്ടെ🙏🙏😔😔
@shaijuvjose80032 жыл бұрын
വിഷമിക്കണ്ട shino പപ്പക്ക് etryum പെട്ടന്ന് സുഖം പ്രാർപ്പിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന എന്ന് ഉണ്ടാവും ദൈവം puranamyum വീടുതൽ തരും ബലത്തോടെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shaijuvjose80032 жыл бұрын
Shino നമ്പർ ഇടനെ
@shaijuvjose80032 жыл бұрын
Shino നമ്പർ ഇടാമോ ഷിനോയുടെ
@georgepaul52712 жыл бұрын
പപ്പക്ക് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം തമ്പുരാൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏😊
@o__g_gy9720 Жыл бұрын
പപ്പയുടെ മനസ്സിൽ എന്തൊക്കെയോ വിഷമ കാര്യങ്ങൾ ചിന്തിക്കുന്നുണ്ട് എന്ന് മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട്....... പപ്പ , അങ്ങനെ ഒന്നും ചിന്തിക്കേണ്ട.... Take care..
@soumyasidard84992 жыл бұрын
ഷിനോയെപോലുള്ള ഒരു മോൻ വീട്ടിലുണ്ടെങ്കിൽ ചിരിച്ചു ഒരു വഴിയാവും
@ancyskariya7372 жыл бұрын
സ്നേഹയെ ഇനി കുറച്ചൊക്കെ ആഹാരം പാകംചെയ്യാൻ പഠിപ്പിക്കണo അവൾ ഇപ്പോചെറിയകുട്ടിയല്ല 'എപ്പോഴുംപുറത്തു നിന്നു ആഹാരം വാങ്ങി കൊടുക്കാൻ
നിങ്ങൾ കിടന്ന് അടിയുണ്ടാക്കല്ലേ ഇങനെ കിടന്ന് 😁പിന്നെ anjumol s മോളെ എന്റെ വീട്ടിൽ ആര് ഫുഡ് ഉണ്ടാക്കണം എന്ന് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത് , പിന്നേ ഷിനോ ഉണ്ടാക്കാൻ എന്ന് നീ പറഞ്ഞ് 👍എനിക്ക് ഇപ്പോ സൗകര്യമില്ലാ ഉണ്ടാക്കാൻ 🤭
@sheejamary1642 жыл бұрын
പ്രാർത്ഥിക്കാം ട്ടോ വേഗം മാറി പപ്പ മിടുക്കൻ ആയി വരാൻ
@mini-jc9jq2 жыл бұрын
എത്രയും പെട്ടെന്ന് സുഖമായി പപ്പാ തിരിച്ചു വീട്ടിൽ എത്തട്ടെ എന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്🙏
@UshaKumari-ty7rw2 жыл бұрын
Njanum shibuvum classmates aanu,allathe njangal family onnayirunnu,ippol varshangalkku shesham njan ente friendine kandu,njangalude kunjoonjachayante family eppozhum nallathayittirikkan.God bless you my dear shibu.
@sujakochummen42162 жыл бұрын
Pappaku വേഗം സുഖം ആകട്ടെ ഗോഡ് ബ്ലെസ്സിങ് ❤❤👍👍👍
@sajnashamnad80142 жыл бұрын
പപ്പയ്ക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ🤲🏼 ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🤲🏼
@leninmedia85672 жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@snehageorge93542 жыл бұрын
Ethreyum pettennu sugamavettee pappkku god bless your family 🙏🙏
@Bshamlacdlm2 жыл бұрын
പപ്പയ്ക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ ഷിനോ..
@sreelathap62392 жыл бұрын
ഈശ്വരനോട് പ്രാർത്ഥിക്കാം എത്രയും എളുപ്പം സുഖമാകട്ടെ 🙏
@geetham13992 жыл бұрын
പപ്പക്ക് എത്രയും വേഗം സുഖമാവട്ടെ❤️❤️🥰
@daarudakshatalkzzz48812 жыл бұрын
Pappak vegam okay akatte 🙏🙏🙏🙏
@devikadileep34042 жыл бұрын
പപ്പയ്‌ക്ക് വേഗം സുഖം ആകട്ടെ എല്ലാവരും സന്തോഷം ആയിട്ട് ഇരിക്ക് 🥰🥰🥰🥰🥰
Pappede snehede attachment 💕💕...so lucky to have such parents..god bless..
@channelone86432 жыл бұрын
ഒരിക്കലും വിരൽ മുറിക്കരുത് ഞങ്ങളുടെ നാട്ടിൽ കാസറഗോഡ് കാഞ്ഞങ്ങാട് നല്ല ഡോക്ടർ ഉണ്ട് അദ്ദേഹം ഇത് ശെരിയാക്കും
@TeenaShaji-r1i Жыл бұрын
എനിക്ക് നിങ്ങളെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് എല്ലാവരോടും ഞാൻ ചോദിച്ചതായി പറയണം ലവ് യു ഫാമിലി ❤❤❤❤❤❤❤❤❤
@A.N.N.I.E.J.O.H.N2 жыл бұрын
Pappakku pettannu sukam akkatteeeee❤ ella prathanakalum und chettayiiiiii❤❤❤❤❤❤❤❤❤ orupad orupad ishtam annu nigaleeeeee❤ bro poli annuuuuuuu❤ videos ellam super annu ❤ ithupole ennum snehathodeyum samadannathodeyum jervikkan daivam sahayikatteeeee❤ God bless you ❤ love youuuuuuuuuuuuu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sumasatheesh2323 Жыл бұрын
മോനെ എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഓക്കേ
@remaniremani4712 жыл бұрын
നല്ല അമ മ ച്ചി ആ അമ്മച്ചിയെ എനിക്ക് തരുമേ♥️♥️
@nisarabdul56212 жыл бұрын
Pappayude mugam ethre nishklangaman... Adh pole thanne samsaram.. Over all very good family 👨👩👦👦
@sajisulaiman35152 жыл бұрын
എത്രയും പെട്ടെന്ന് പപ്പയുടെ അസുഖം പരിപൂർണ സുഖം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@rajishashibu72592 жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.. എന്തായി എന്നറിയാൻ കാത്തിരിക്കുവാരുന്നു...
@minikaviyoor98842 жыл бұрын
ഷിനോ അമ്മച്ചിയെ ഒന്നും പറയരുത്. പ്രായമല്ലേ വിഷമമാകും.
@reshmasherin262 жыл бұрын
Pappa vegam sungam akum njgal prathikkunnund okk ..God bless you
@shinysubi24492 жыл бұрын
പപ്പയുടെ മോള് അമ്മയുടെ മോനു സൂപ്പർ😘😘😘😘❤️❤️❤️❤️👍🏻🙏
@ayishaazmin57342 жыл бұрын
പപ്പാ വല്ലാതെ ക്ഷീണിച്ചു പോയി
@ajithamadhavan12012 жыл бұрын
ആ മുറിവിൽ തൊട്ടു പ്രാർത്ഥിക്കു bro... ദൈവത്താൽ അസാധ്യമായതായി ഒന്നുമില്ല...
@muneer99882 жыл бұрын
അപ്പോൾ മരുന്ന് ഒന്നും വേണ്ട അല്ലെ 🤔
@jollyjoseph90212 жыл бұрын
@@muneer9988 മരുന്നിനേക്കാൾ ശക്തി ഉണ്ട്പ്രാർത്ഥനയ്ക്ക്
@muneer99882 жыл бұрын
@@jollyjoseph9021 എന്നാൽ എന്തെങ്കിലും അസുഖം വരുമ്പോ പ്രാർത്ഥിച്ചത് കൊണ്ട് മാത്രം അസുഖം മാറും എന്നാണോ??
@rpoovadan93542 жыл бұрын
സര്ക്കാർ എന്തിനാണ് കോടികൾ ചിലവിട്ട് ആശുപത്രികളും മെഡിക്കൽ കോളജ് കളും നടത്തുന്നത് പകരം കുറേ പ്രാർത്ഥനാ കേന്ദ്രങ്ങൾ തുടങ്ങിയാൽ പോരെ. കഷ്ടം.
@ajithamadhavan12012 жыл бұрын
@@rpoovadan9354 ഡോക്ടർമാർ ഒരു മേജർ ഓപ്പറേഷനുമുൻപ് ദൈവത്തോട് പ്രാർത്ഥിക്കുന്നത് എന്തിനാണ്? നേരെ രോഗിയെ ഓപ്പറേറ്റ് ചെയ്താൽ പോരെ.... നിങ്ങൾ കിടക്കും മുൻപ് എന്റെ ദൈവമേ എന്ന് വിളിക്കാറുണ്ടോ? എവിടേലും യാത്രപോകും മുൻപ് ദൈവത്തെ വിളിക്കാറുണ്ടോ? സ്മരിക്കാറുണ്ടോ? ഡെലിവറിക്കു ആരെയേലും അഡ്മിറ്റാക്കിയാൽ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടോ? ഈ കൊറോണ കാലത്ത് ദൈവത്തെ വിളിക്കാത്ത മനുഷ്യരുണ്ടോ നിങ്ങൾ ഉൾപ്പെടെ... ഹേ... ചില അപകടങ്ങളിൽ നിന്നും ചിലർ തലമുടിനാരിന്റെ വ്യതാസത്തിൽ രക്ഷപ്പെടുന്നത് അവരുടെ മിടുക്കാണോ..... ചിലപ്പോൾ " ഈ കോടികൾക്കും ലക്ഷങ്ങൾക്കും മരുന്നിനു മേലെയാണ് ദൈവപ്രവർത്തി.... understand....
@Josh-lml102 жыл бұрын
പപ്പയ്ക്ക്, വേഗം സുഖ മാകട്ടെ 🙏
@sanirasalam5702 жыл бұрын
അപ്പച്ഛന് വേഗം സുഗമാവട്ടെ 🤲ഷിനോ patt👍👍
@usmankcvlogs94832 жыл бұрын
സുഖമായി വരട്ടെ അച്ഛൻ ❤️ 🥰 ട്രീറ്റ്മെന്റ് ശരിക്ക് കൊടുക്കുക ഒക്കെ ശരിയാവും സാരമില്ല ആദ്യം ഷുഗർ കൺട്രോൾ ചെയ്യുക എന്നിട്ട് ട്രീറ്റ്മെന്റ് 👍👍👍
എന്റെ ഉമ്മയും ഷുഗർ പേശിന്റ് ആണ്. കാലിൽ മുറിവ് ആയിരുന്നു കുറെ ഹോസ്പിറ്റലിൽ പോയി. കാലിൽ മുറിവ് ഉണ്ടായിരുന്നു. അവസാനം ചേർപ്പുളശേരി ഹോസ്പിറ്റലിൽ നിന്ന് ആണ് മുറിവ് മാറിയത്
@rathnakumari97222 жыл бұрын
ദയവുചെയ്ത് ഇനി പാടല്ലേ ഷിനോ 🤭😄,,, പാവം അപ്പൻ സൂക്ഷിക്കാതെയല്ലേ ഇത്രയും ആയത്,,, പ്രാർത്ഥിക്കാം കേട്ടോ 🙏🙏
@sathishkumar70372 жыл бұрын
പപ്പയുടെ മുറിവ് പെട്ടെന്ന് കരിഞ്ഞു സുഖമാകട്ടെ
@naseerashaju24682 жыл бұрын
പെട്ടെന്ന് സുഖം ആകും പ്രാർത്ഥന ഉണ്ട്
@johncyshinoj99552 жыл бұрын
എല്ലാം ശരിയാകും അമ്മ മാതാവ് കൈവെടിയില്ല
@backerkaqatar49412 жыл бұрын
ഷുഗർ ഉണ്ട് ലെ സത്യം പറഞാൽ നല്ല വിഷമം ആയി എത്രയും പെട്ടെന്ന് സുഖമാവട്ടെ എനിക്ക് ഉണ്ട് ഷുഗറും പ്രേഷറും ഉണ്ട് ഖത്തർ ലുലുവിൽ നിന്നും പോരനുമായി
Super super family members cute and caring appachan ammachi Amma snehamol and shino wonderful 😊 May God bless u always 🙏😍🥰🥰🥰🥰
@Maneesh_S_Madhu2 жыл бұрын
ഷിനോ പപ്പയ്ക്ക് ഓട്ട്സ് കൊടുക്കണം നല്ല ക്ഷീണം ഉണ്ട്. വീട്ടിൽ അച്ഛന് ഷുഗർ ആയിരുന്നു. ഞങ്ങൾ ഓട്ട്സ് കൊടുക്കുവായിരുന്നു. ഓട്ട്സ് കൊണ്ട് പലഹാരങ്ങളും ഉണ്ടാക്കി കൊടുക്കുവായിരുന്നു.