ഒരു നിമിഷത്തെ ഒരു തോന്നൽ 😢 പറയുന്നവർ പറയട്ടെ അമ്മേ... ദൈവം ഉണ്ട് കൂടെ ❤
@nishahussain9796 Жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോ ആണ്.. ഒരുപാട് വിഷമങ്ങൾ ഉള്ള എനിക്ക് മുൻപോട്ടു ജീവിക്കാനുള്ള ധൈര്യം കിട്ടുന്നത് 😢.. ❤️
@MiniGouri-ww4vb Жыл бұрын
Ellaaam sheriyakum amme😢❤
@vijusure721 Жыл бұрын
പരസ്പരം പൾസ് അറിയുന്ന അമ്മയും മകനും. മകന്റെ കരുതലിനു 🌹🌹🌹🌹
@simishibi8821 Жыл бұрын
സിന്ധു... വിഷമിക്കണ്ട. എല്ലാം ശരിയാകും. എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്.
@sreebalavr3086 Жыл бұрын
ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ പറയുന്നു......... അതാണ് നിങ്ങളുടെ പ്രത്യേകത........... വീണ്ടും വീഡിയോl ആയി കണ്ടതിൽ സന്തോഷം...........
@kondattamfamily Жыл бұрын
❤️❤️❤️
@HaiHalo-cw8ey Жыл бұрын
Ningale video kandapo oru paadu eshttayi😍😍😍😍😍😍😍
@SreelathaA-os3vm8 ай бұрын
God's bless your family ĺammayum kannanayum annikuvalara ishtamannu
@sujathamgmg1295 Жыл бұрын
സിന്ധു ധൈര്യം ആയി മുമ്പോട്ടു പോകു. ദൈവം കൂടെ ഉണ്ടാകും 🙏🥰
@devaki7306 Жыл бұрын
കണ്ണാ എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ട് എനിക്ക് എന്റെ അമ്മയെയും ആങ്ങളയെയും പോലെ ആണ് നിങ്ങൾ രണ്ടാളും ...നിങ്ങൾ എന്തുമാത്രം വിഷമം അനുഭവിച്ചു സന്തോഷായിട്ടിരിക്ക്
@sheelasajeev8999 Жыл бұрын
സിന്ധു മോൻ . സുഖമായിരിക്കുക. എല്ലാം ശരിയാകo❤❤❤
@suhairummer409 Жыл бұрын
ഒരു നിമിഷത്തെ ഒരു തോന്നൽ.ദൈവം ഉണ്ട് കൂടെ .പറയുന്നവർ പറയട്ടെ അമ്മേ.എല്ലാം ശരിയാകും.അമ്മ വിഷമം വേണ്ട. കേട്ടോ
@APPUVishnu-n4g Жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം 😍💖
@sreelathak8195 Жыл бұрын
സിന്ധു ചേച്ചി ഒട്ടും വിഷമിക്കേണ്ടാ. എല്ലാം ശെരി ആകും. നല്ല ഒരു മോനെയും, മോളെയും കിട്ടിയല്ലേ അതുമതി ❤❤
@vyshnavi4526 Жыл бұрын
ഹായ് ❤️❤️🥰🥰സുഖം അല്ലെ എനിക്ക് ഇഷ്ടം അമ്മയും മോനും
@seenahareesh84007 ай бұрын
ഇപ്പോഴാണ് ഇത് കേട്ടത്. ശാരീരികമായ ബുദ്ധിമുട്ടിൽ അച്ചന് വല്ലാത്ത മടുപ്പ് തോന്നിക്കാണും മനസ്സെത്തുന്നിടത്ത് ശരീരമെത്താതായാൽ ചിലർക്ക് അത് വലിയ മനോവിഷമം തന്നെയാണ്
@afsanpn5238 ай бұрын
Super family ❤❤🙏🙏
@manjuak1644 Жыл бұрын
മോനെ അമ്മക്ക് കൂട്ട് വേണം മോൻ കല്യാണം കഴിക്കണേ വേഗം ഞാൻ ekm എന്നെങ്കിലും വന്നാൽ അമ്മേ കാണും പോകാൻ പറ്റുന്നിടത്തോളം ജോലിക്ക് പൊക്കോ 🥰
Vishamikanda tto.Bold ayitu irikuka.God bless you all
@Uyt5575 Жыл бұрын
ഞാൻ തേവരെ ആണ്. മഹാരാജാസിൽ വരുമ്പോൾ ചേച്ചിയെ കാണാം കേട്ടോ.
@parvathyrajkumar1533 Жыл бұрын
പാവം fighter 'അമ്മ സത്യസനന്ദ മായി കാര്യം പറഞ്ഞു god bless you and your fly ഞാൻ മഹാരാജാസിൽ പഠിച്ചതാണ് open ആയിട്ടു പറയുന്നു ഇങ്ങനെയുള്ളവരെ വേണം നമുക്ക് ചുമ്മാ പൊങ്ങച്ചം കാണിക്കുന്നവരെ support ചെയ്യരുത്
@kondattamfamily Жыл бұрын
❤️
@jinshakukkuponnu1812 Жыл бұрын
Super Amma❤❤❤
@sharadanair1519 Жыл бұрын
God bless you and your family 🙏
@jayasree9812 Жыл бұрын
Amma super.eppozhenkilum enik ammaye Kanan patiyenkil?
@shiniprakash87949 ай бұрын
Enikkum onnu kaananamnnund full familye
@elizabethgeorge5340 Жыл бұрын
God bless
@Teena_vinod..8 ай бұрын
Valiyaechi ammada amma aano
@KunjuKunju-x5w Жыл бұрын
Chechide veed avidea
@lintasubin6086 Жыл бұрын
അമ്മ നല്ലൊരു ഫൈറ്റർ ആണ് 🙏🙏🙏
@kondattamfamily Жыл бұрын
❤️❤️
@smithaharidas4939 Жыл бұрын
Sindu you are a fighter go forward God bless youu , you give a message to the society hard work is the real winner, you are the success fulll lady
@sreelekhavs7932 Жыл бұрын
അമ്മ വിഷമം വേണ്ട. കേട്ടോ
@geethas7944 Жыл бұрын
എല്ലാം വിഷമം മാറും സിന്ധു ഗോഡ് ബ്ലെസ് യൂ 🙏❤️❤️❤️❤️❤️❤️
@anjalisspicesandgarden5023 Жыл бұрын
Hi, kondattam family🥰👍
@priyakumar5514 Жыл бұрын
God bless you amma for your hard working and managing style
@sajiniskichen4566 Жыл бұрын
Ammum.monum.Happyayirikka.okk
@sam11649 Жыл бұрын
അമ്മ ❤
@bijuravi8522 Жыл бұрын
എല്ലാം ശരിയാകും...❤ നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം...
കഷ്ടമാണ് ഈ അമ്മയെ കൊണ്ട് ഇങനെ വീഡിയോ ചെയ്യിക്കേണ്ടി വരുന്നത്.. വീഡിയോ കാണുക.. സ്ക്രോൾ ചെയ്ത് പോവുക.. ജോലിക്ക് പോവാതെ എങ്ങനെ ഈ അമ്മ മക്കളേ ഇത്രയും വളർത്തി, വിദ്യാഭ്യാസം നൽകി? ചിന്തിക്കണ്ടേ ഒന്ന്.. വെറുതെ പച്ചവെള്ളം കുടിച്ചാൽ കുഞ്ഞുങ്ങളെ വളർത്താൻ പറ്റുമോ.. ഈ ചോദിക്കുന്ന ആൾക്കാർ കൊടുക്കുന്നില്ലല്ലോ.. സിന്ധു അമ്മാ.. എല്ലാവർക്കും പറ്റാത്തതാണ് അമ്മ വീഡിയോയിലൂടെ കാണിച്ചു കൊടുക്കുന്നത്.. ജോലിക്കും പോയി കഷ്ടപ്പെട്ടിട്ട് അടിച്ച് പൊളി ഡാൻസുമായി വീഡിയോ 😄🥰🥰🥰 അത്രേ ഉള്ളു അതാണ് ആൾക്കാർക്ക് ചിലർക്കെങ്കിലും accepte ചെയ്യാൻ പറ്റാത്തത്..
@leela57 Жыл бұрын
Video nirthi pani thudaghikko.😂. all the best . Ennu ithiri sunnariayirikkunnu .. nuce colour dress kkep going