എല്ലാ comments ഉം replay കൊടുക്കുന്ന മനസിന് നന്ദി 👌🏻👍🏻👍🏻
@sooryashomelytipsandtricks2 ай бұрын
❤️❤️
@anju-u7gАй бұрын
ഹായ് 🥰🥰🥰🥰
@rineeshkumarkv52202 ай бұрын
തീർച്ചയായും ലോ ഓഫ് അട്രാക്ഷൻ 100% സത്യമാണ് എൻ്റെ ജീവിതത്തിൽ ഒരു പട് ആഗ്രങ്ങൾ സാധിച്ചിട്ടുണ്ട്
@sooryashomelytipsandtricks2 ай бұрын
😍💯
@ammuapzz2 ай бұрын
Satym aanu
@rakeshs18773 ай бұрын
Thank you ❤❤❤
@sooryashomelytipsandtricks3 ай бұрын
❤️❤️
@deepthidevan98433 ай бұрын
100% sathyamaya karyamanu... Athrakkum experience eniku und... Law of attraction valare valare satyamanu... Aaroke endokke paranjalum ende swantham anubavangal aanu njan viswasikunnathu... Direct aayi LOA practice cheyunnathinekal aadyam thanne gratitude practice cheythu manasine aa vibrationilekku uyarthanam... Enkil allam nadakkum...
@sooryashomelytipsandtricks3 ай бұрын
❤️🦋
@beautifulsoul31132 ай бұрын
എടാ പ്രതീക്ഷ ഒന്നും അസ്തമിച്ചിട്ടില്ല... പക്ഷെ നല്ലത് തന്നെ ചിന്തിക്കുന്നു എല്ലാം ok ആവും എന്നും ആണ് ആഗ്രഹം പ്രാർത്ഥന..പക്ഷെ വേദനിപ്പിച്ച ഒരു incident അതു തന്നെ ആണ് ചിന്തായിൽ മൊത്തം... ആ സാഹചര്യം മുഖങ്ങൾ.. എനിക്ക് ഇതിന്ന് ഒക്കെ കര കയറണം എന്നുണ്ട്.. ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല.. രാവിലെ എണീറ്റാൽ തുടങ്ങുന്നു ആ ചിന്തകൾ. പിന്നെ മോട്ടിവേഷൻ ഉം അഫ്ഫൈർമേഷൻ spiritual വീഡിയോ ഒക്കെ കണ്ടു ഈ യൂട്യൂബിൽ എത്ര time പോകുന്നു എന്നറിയോ...😢😢😢da....what to do
@sherin53882 ай бұрын
@@beautifulsoul3113താങ്കൾ ആരാണെന്ന് എനിക്കറിയില്ല. ജീവിത തകർന്നു എന്നു ചിന്തിക്കുന്ന ഒരു പാടൊരുപാടു വ്യക്തികൾ ജീവിക്കുന്ന ഒരു ലോകമാണു കുട്ടീ ഇത് ' ആ ചിന്തയെ അകറ്റാൻ മറ്റാർക്കും കഴിയില്ല അത് മനസ്സിൽ നിന്നു തുടച്ചു മാറ്റാൻ നിനക്കു മാത്രമേ കഴിയൂ.. അല്ല... കഴിയണം കാരണ നിൻ്റെ മനസ്സിലെ വ്യഥയുടെ കാഠിന്യം എത്രയെന്ന് നിനക്കു മാത്രമേ അറിയൂ. അത് ഒരിക്കലും മറ്റുള്ളവർക്കു ഗ്രഹിക്കാൻ കഴിയില്ല എല്ലാ മനുഷ്യരിലുമുണ്ട് കഴിഞ്ഞ കാല സംഭവങ്ങൾ മനസ്സിനേൽപ്പിച്ച മുറിവുകൾ. നോക്കൂ അത് കഴിഞ്ഞു പോയി. ഇനിയൊരിക്കലും അത് തിരുത്താൻ ആർക്കും കഴിയില്ല. തൂവിപ്പോയ പാൽ തിരികെയെടുക്കാൻ നമുക്കു കഴിയില്ല. കഴിഞ്ഞു പോയ കാലത്തെയോ അതിൻ്റെ നന്മ തിൻമകളെയോ പറ്റി ചിന്തിച്ചു തലപുണ്ണാക്കി ജീവിതം നരകതുല്യമാക്കാതിരിക്കൂ കുഞ്ഞനിയാ/കുഞ്ഞനിയത്തീ . വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ച്ചുകളയാൻ സമയമെടുക്കും തീർച്ചയായും അത് മാഞ്ഞുപോവുകയും ചെയ്യും 👍 പക്ഷേ നീ ചെയ്യുന്നത്അതു തന്നെ ചിന്തിച്ച് അതിന് ദിവസവും വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു വളർത്തുകയാണ്. പിന്നെങ്ങനെ മറക്കും? വിട്ടുകള കുഞ്ഞേ... ജീവിതം ഒരു പാട് ഇനിയും മുന്നിലുണ്ട്. നൻമ നിറഞ്ഞ ഒരു ഭാവി തീർച്ചയായും ഉണ്ട് നിനക്ക്. നല്ല പുസ്തകങ്ങൾ / സൗഹൃദങ്ങൾ / മെഡിറ്റേഷൻ , ദൈവ വിശ്വാസം ഇതൊക്കെയായി മുന്നോട്ടു പോകൂ. വിജയം ഉറപ്പ്👍
@krishnanjalibalakrishnan65722 ай бұрын
@@beautifulsoul3113dear, loa attraction cheyyu. എന്റെ ചിന്തകളുടെ അധിപൻ ഞാനാണ്. So, what you think you will be moulded into that. Graph thazhot matram pokynna lifulla enikh njn inn enthengilum aayindengil ath loa kond matraman. So full beliefode practice cheyyu. Change will happen 100%
@PoojaBhal2 ай бұрын
Egane gratitude aayi chyym
@SasikalaK-dr8lxАй бұрын
താങ്ക്യൂ യൂണി വേർഴ്സ് 🙏🙏🙏
@sinisunil2488Ай бұрын
Njan nallapole down ayirunna time il anu chechide video kandath😘Thanks chechii💞Njan try cheyumm🥰
@sooryashomelytipsandtricks23 күн бұрын
❤️❤️
@AmayaRavi3 ай бұрын
Yes. I am also following these. I made some of my wishes.❤️
@sooryashomelytipsandtricks3 ай бұрын
✨️🤍
@soumyams9843Ай бұрын
Enthu cheyyanam ennu ariyathay ellam nastapetta avasthayil nillkunna eniku madam thanna inspiration aanu ee video thanks
Njan law of attraction ente allannu.....paranjatokke sheriyannnnuuuu 💯💯
@matheweldo39562 ай бұрын
You are correct go ahead wish you all the best ❤🎉👍
@sooryashomelytipsandtricks2 ай бұрын
Thankyou 🤍
@ReshmaMansing2 ай бұрын
Thank you ❤️❤️❤️❤️🔥🔥🔥 യൂണിവേഴ്സ് ❤️❤️❤️❤️❤️🔥🔥
@sooryashomelytipsandtricksАй бұрын
❤
@denilajijo5596Ай бұрын
Hii dr .... Nalla information aayirunnu .....njan success aavum enna thought strong aayi vannu thudangiyitt kurachu aayitullu .....ahh thought vanna nal muthal enik cheriya changes kanan thudangi .....enium success aavanam ....ee video useful aayirunnu.....god bless you 💓💓
@sooryashomelytipsandtricksАй бұрын
❤️❤️
@anaswaraanazu9147Ай бұрын
In my lowest , i saw ur video. It was so inspirating for me. Thank u for being here.. 😢❤
@sooryashomelytipsandtricksАй бұрын
So happy to have helped you.❤️
@sandhyakiran69073 ай бұрын
Nice Topic ❤❤
@sooryashomelytipsandtricks3 ай бұрын
😍🤍
@kabaniachu4902 ай бұрын
നല്ല ഭംഗി ഉണ്ട് hair കാണാൻ 😍😍❤ Thank U 💜
@sooryashomelytipsandtricks2 ай бұрын
❤️🤍
@SikhaPk-t1mАй бұрын
Njan aagrahikkunna karyangalil chilathokke nadakkarund but korach naalukal kayiyumbo pinneyum pandathe pole thanne aavunnu. Appo aan ente pratheeksha nashttappedunnath. But chechi parayunna karyangal okke enikk oru inspiration aayi❤️tnku..
@sooryashomelytipsandtricksАй бұрын
Ellarudeyum life angane thanne aaneda. Keep trying
Ente hope ellam nashtapettu erunnappol anu ee video kandathu really inspired thanks❤
@anju-u7gАй бұрын
ഹായ് 🥰
@sooryashomelytipsandtricksАй бұрын
❤️
@Amrith-jw8ktАй бұрын
Chechi eniku oru pranayam undarunnu sahacharyangl kond piriyendivannu. Eniku ente life engne ayalum saramilla. But njn snehichirune aale eanne marakanm ennit nallarethil jevikanm. Eanne nashtapetathinte peril aalude life illathakarth nallarethil jeviknm. Ente life mothathil poyi ath pote but ee oru agraham mathram eniku sadhikanm. Athinuvendi enikith folow cheyan patumo.
@sooryashomelytipsandtricksАй бұрын
Yes
@Akkumon-wn7fjАй бұрын
Uff e manss olla thannea enghnee miss chyythalum ayall regret chyyum.. Gem 💯
@chinkushaji55633 ай бұрын
Chechi super eniyum engane ulla vdeo edane ❤
@sooryashomelytipsandtricks3 ай бұрын
Cheyyam❤️
@psychedelicwallflwer9242Ай бұрын
Very happy that you made this for all the keralaites ❤
@sooryashomelytipsandtricksАй бұрын
❤️❤️
@athirajagadilj10092 ай бұрын
Thanne njan subscriber aanu❤️
@sooryashomelytipsandtricks2 ай бұрын
❤️
@Malyalamreview2 ай бұрын
Super video ❤ chechi
@sooryashomelytipsandtricks2 ай бұрын
Thankyou daa❤️
@shamsucp1647Ай бұрын
താക്സ് 🙏❤
@sooryashomelytipsandtricksАй бұрын
❤️
@NIDHINDAS-p2w2 ай бұрын
Soopper,,,,, ❤️❤️❤️❤️❤️
@sooryashomelytipsandtricks2 ай бұрын
❤️
@SibilaVk2 ай бұрын
Nigalude vakkukalil njan enne thanne kandu cheriya agrahal ❤❤❤
@sooryashomelytipsandtricks2 ай бұрын
❤️❤️
@vandusree73142 ай бұрын
Subscribed❤️👍cheyth nokkitt parayaam result👍
@sooryashomelytipsandtricks2 ай бұрын
🤍❤️
@keerthyvishnu46942 ай бұрын
I started recently and its true 💯 ❤❤
@sooryashomelytipsandtricks2 ай бұрын
❤️🤍
@carlotteant2 ай бұрын
Thank you 🙏❤
@sooryashomelytipsandtricks2 ай бұрын
❤️
@anjanaanjana29922 ай бұрын
Chechi enik oru joli undayirunnu ath njan ayit athanne vendann vachu pakshe eppo aa jolik keran njan orupad agrahikunnu aa joli enik eni thirich kitto
@sooryashomelytipsandtricksАй бұрын
Aa sthanath vere aalillenkil kittan chance und
@jopj28983 ай бұрын
You are right... Njanum ee techniques follow cheyynd
Hi dear enganeya e law of atractione kurich arinjath ennu parayaamo?
@krishnendhue.u1884Ай бұрын
Inspired❤
@sooryashomelytipsandtricksАй бұрын
Thankyou ❤
@HighrangeDiariezАй бұрын
Yesss 100%❤️👍
@sooryashomelytipsandtricksАй бұрын
❤️
@saliniprasad98392 ай бұрын
Nice video molay❤
@sooryashomelytipsandtricksАй бұрын
❤❤
@siva-v8eАй бұрын
Chechi yenik padikan pattunila yenik oru concentration kittunila padikanm yenn agrehm ind pakshe ntho oru thadasam pole veetil joli cheyanda agne oru preshnm ila pakshe yenik padikan pattanila oru chill ayitt aan njn nadakana
@sooryashomelytipsandtricksАй бұрын
Helpful aaya oru video udane idam💗
@sreerekhasree3 ай бұрын
Should you write in the present tense when writing on the vision board?
@sooryashomelytipsandtricks3 ай бұрын
Yes
@BablooAsokan2 ай бұрын
Really... You are very simple....
@sooryashomelytipsandtricks2 ай бұрын
💓
@Home_home2462 ай бұрын
Thank you so much ❤❤❤
@sooryashomelytipsandtricks2 ай бұрын
❤️❤️
@bibinkannurkottiyoor13762 ай бұрын
ഞാനും അങ്ങനെ പോകുവാണ് എവിടെത്തി നികുവോ.... പണിക് പോകുന്നുണ്ട്... But ആഗ്രഹിച്ചതൊന്നും കിട്ടീട്ടില്ല 😊🥺അഹ് എവിടേലും എന്തുവായിരിക്കും...
@sooryashomelytipsandtricks2 ай бұрын
Keep working on your dream❤️🤍
@bibinkannurkottiyoor13762 ай бұрын
@@sooryashomelytipsandtricks 🥰thanks
@selvasalam746Ай бұрын
V
@anju-u7gАй бұрын
ഹായ് ❤️
@arathicm51093 ай бұрын
Meditation kurich vedio cheyyamo
@sooryashomelytipsandtricks3 ай бұрын
Cheyyam🩷
@vigneshrajashob2 ай бұрын
ഞാൻ ഒരു അനുഭവസ്ഥൻ ഇപ്പോഴും അനുഭവിക്കുന്നു
@sooryashomelytipsandtricks2 ай бұрын
❤️😍
@AnehaaAnu2 ай бұрын
Thank you mam ❤
@sooryashomelytipsandtricks2 ай бұрын
❤️
@revathyMr-es6bv2 ай бұрын
Very Good ❤
@sooryashomelytipsandtricks2 ай бұрын
❤️❤️
@aryaakumar42943 ай бұрын
Chechi which phone are you using.. Phone or camera to shoot this vedio
@sooryashomelytipsandtricks3 ай бұрын
S23 ultra
@SharonsSharons-t4l2 ай бұрын
Enik oru theppu kitti ith cheyuthal avn thirich varuvo orikalum varullaaa 😢😢 enik viswsam ila 😢
@sooryashomelytipsandtricks2 ай бұрын
Poyath potte.. It is best not to bring them back to life
@Nevin-2KАй бұрын
മോളെ സത്യമായിട്ടും മനസ്സ് നീരികൊണ്ടിരിന്ന സമയത്താണ് ഞാൻ എ വിഡിയോ കണ്ടത് . ലൈഫ് ഇൽ തോറ്റു പോയ ആളാണ്. ഒഴുക്കിനൊപ്പം പോകുവാരുന്നു .ഇപ്പോൾ 4 years അയി ജോബ് ഇല്ല ട്രി ചെയ്തുകൊണ്ടിരിക്കുന്നു. ഉറപ്പായിട്ടും രക്ഷപെടണം . വീടെന്ന സ്വപ്നം നടത്തണം. thnks മോളെ.
@sooryashomelytipsandtricksАй бұрын
Ellam nadakkum💗 ആത്മാർത്ഥമായിട്ട് ആഗ്രഹിച്ച് അതിനു വേണ്ടി പരിശ്രമിക്കൂ...
@sunilasyamАй бұрын
Hi chechi njn imagination cheyumbo negative imagination kayariverum ntha cheya
@BibinpsTheNewBeginning28 күн бұрын
Law of attraction അറിഞ്ഞു കളിക്കുക അത് നിങ്ങളെ അത്ഭുതപെടുത്തും 🎉
@abbarakku0007Ай бұрын
നന്ദി 🙏🙏🙏
@sooryashomelytipsandtricks18 күн бұрын
❤️
@rakheshsraj1187Ай бұрын
സുഹ്യർത്തേ, എനിക്ക് ഇഷ്ട്ടപ്പെട്ട പെൺകുട്ടിയേ Life Parther ആയി കിട്ടോ? ഞാൻ propose ചെയ്തു , Accept ചെയ്യതില്ല.
@zeenathap6452Ай бұрын
Hlo chechi,nj etra practice cheytittum LOA Result kittunnilla,😢😢😢😢
Maybe first time positive chindichapol Negative sambhavichappol ath subconscious mind il feed aayittundakum.veendum angane sambhavikkumo enna chintha undakum
Law of attraction sathyamaan.. njn CA padykunna oraalaan... Inter 1st grp and 2nd grp pass aavunathai daily njn visulaize cheythu.. athinte part aayi pass aavunathaayi njn swapnam kand 2,3 pravashyam. Aa attemptil njn clear cheythu..
@sooryashomelytipsandtricks2 ай бұрын
❤️💯
@NighaKrishna2 ай бұрын
Angnya chaithathe paranjervo
@drishya3592Ай бұрын
സത്യം എനിക്കും experience ഉണ്ട്. ഞാനും visualize cheythu eniku exm pass ആക്കുന്നതും എന്റെ ഫാമിലിയോട് അത് പറയുന്നതും എല്ലാം. എനിക്ക് എന്റെ exams okke pass ആകാൻ പറ്റി
@bvdl0252 ай бұрын
Which Haircut???
@sooryashomelytipsandtricksАй бұрын
Swanthamayi cut cheythatha😀
@bvdl025Ай бұрын
@@sooryashomelytipsandtricks nice
@revathim-yg5kyАй бұрын
❤ good
@Daddyslittlegirl-z7d3 ай бұрын
Valare ബഹുമാനം തോന്നുന്നു thannod .ella comments നും എല്ലാവർക്കും oru madiyum ,jaadayum koodathe മറുപടി കൊടുക്കുന്നു ❤❤❤. Njn യാദൃശ്ചികം ആയിട്ടാണ് തന്റെ vdo kaaanunnath .sub aaakkiyittund tto .u can spread a positive words to us ❤
@sooryashomelytipsandtricks3 ай бұрын
❤️🦋✨️
@sadhikasreekanth94132 ай бұрын
Karumatte oru 7 cent stalavum veedum und ate vilkkane sadikkunnilla tadasam aane.. Ate vittale njngalude kada badyatakal teerukayullu.. Nte cheyyana njan paranju taramo? Please.......
@Jini__klgdvbmn9992 ай бұрын
Enikum same karyam an
@sooryashomelytipsandtricksАй бұрын
Veedokke kaadu kayari kidakkuvanenkil ath adhyam clear aakkanam.ith njnan mattoru video il kettathanu.athinu shesham parasyam kodukku. veedu nalla amount nu thanne pettennu vittu poyathayi ezhuthi vehu imagine cheyyu
@anoopanair62833 ай бұрын
Hi dear... 🖐🏻❤
@sooryashomelytipsandtricks3 ай бұрын
❤️😍
@FantasyJourneyАй бұрын
😊
@cosmic4152 ай бұрын
Hlo mam enikk eppazhum msg ayachirunna al msg ayakkula unblock akkulla en okke paranj poyi kurach days ayi thirich pazhaya pole avale kond veran patto msg onnum illathe full depressed okke ahne plz help mam
@gamingboysfanАй бұрын
Sublimals, meditation,hoponopono okke und KZbin il.. Kettu nokku...
@Devuttyraj2 ай бұрын
Enik oru joli ella ellavarkum experience vennam job inu vendi enik swantham aye or evide enkilum joli kittan enganeyada manifestation cheyyuka? Plz reply
@sooryashomelytipsandtricks2 ай бұрын
Da job Manifestation new video ittittund.onnu nokkutto❤️
@Devuttyraj2 ай бұрын
@@sooryashomelytipsandtricks ok da
@diptiagainАй бұрын
LOA 🔥
@sooryashomelytipsandtricksАй бұрын
❤️
@sughanyas8119Ай бұрын
Njan 10 varshmayi oru kariyam agrahikkunnu but kittunnilla eni ethum koodi nokkam
@sooryashomelytipsandtricksАй бұрын
വെറുതെ ആഗ്രഹിച്ചാൽ പോര, തീവ്രമായി ആഗ്രഹിക്കണം
@sughanyas8119Ай бұрын
@@sooryashomelytipsandtricks thivramayi thanneya mam
@veenavipeesh1433 ай бұрын
Meditation engane cheyyanamenn oru video cheyyamo
@sooryashomelytipsandtricks3 ай бұрын
Cheyyam❤
@SreekuttyLs3 ай бұрын
Enik oru cheriya government joli venam
@sooryashomelytipsandtricks3 ай бұрын
Next vid gov job Manifestation patti aanu❤️
@sherinejacob12882 ай бұрын
Nammek already kittiya karyathil changes pattumo thriugh this
@jilo3332 ай бұрын
"ഈ നിഷ്കളങ്കമായ സ്വഭാവ രീതി, "എന്നും ഉണ്ടാകട്ടെ.,💫 "ആഗ്രഹം എന്നതിൽ ചെറുതോ വലുതോ, "എന്നില്ല. ✋🏻"നിലവിൽ എന്താണോ ആവശ്യം,"അതാണ് വലിയ ആവശ്യം.💫 "എല്ലാവർക്കും അങ്ങനെതന്നെ., "എന്നാൽ പലരും അതിനെ അംഗീകരിക്കുന്നില്ല., "അത്രമാത്രം.✨ "ഇനിയും പറയാൻ നിന്നാൽ, "കമന്റ് ബോക്സ് നിറയും.,🫣 "എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ... 🪄✨🪄
@sooryashomelytipsandtricksАй бұрын
❤❤
@AnilKumar-eg6pu2 ай бұрын
Good morning
@JibinChandy2 ай бұрын
u r very emotional now 😊
@sooryashomelytipsandtricks2 ай бұрын
❤️
@shylarajan9343 ай бұрын
Egane ezhuthanam enthu ezhuthanam agane ezhuthunathu onu nalapole paranju tharumo
@sooryashomelytipsandtricks3 ай бұрын
Ee video kandu nokku.ithil engane chryyanam ennu parayunnund kzbin.info/www/bejne/bl7ZqX9nbb2CZ7M
@allah91883 ай бұрын
Today ur awesome ❤️beautifully girl
@sooryashomelytipsandtricks3 ай бұрын
😍❤️
@manukp33Ай бұрын
Oru karyam chodikatte amswer tharumo ente kunju hospitalil admit aayi distarge aakan nersth 30000 rs bill aayarunnu aah samayath mediclaim eduthillarunnu appo hospital administatare kandu pro discount vaangichu tharam ennu paranju jan appol P R O administratarodu samsarichappol aake kittiyath 1000 rs discount aanu but jan oru 5000 enkiljm discount kittim ennu vicharichu visualize chetthittum bhalam kittilla endarikkim kaaranam
@sooryashomelytipsandtricksАй бұрын
Result kittiyallo.5000 kittiyillenkilum 1000 discount kittiyille...
@Razputin3692 ай бұрын
Njan ee oru patternil ayrnu jevichukondirunath pakshe evideyo vech njan madi kanichu...Ipo Bakiyulavarde life predict cheyanum ok mathrame sadhikunulu...swanthamayt oru purogathi ilathay...Meditation kond kitiya skill athipozhum und enth karyam anelum nerathe thanne enik ariyan sadhikunund pakshe ath kude ulavarde karyamanu enik ayt onm cheyane patunilla🙂
@sooryashomelytipsandtricksАй бұрын
Try again...pattum ennu vishosuchu munnottu pokuu
@Podimol7772 ай бұрын
Hai chechi angel numbers kanunnath edhukondannu ariyo.. Please reply chechi
@sooryashomelytipsandtricksАй бұрын
Oru video cheyyatto❤
@meenachinnappan422 ай бұрын
ഞാൻ ഒരു വീട്ടമ്മ യാണ്. ജോലി ഇല്ല .Age over aayi. psc yum kittiyilla.
@sooryashomelytipsandtricks2 ай бұрын
Find your skill
@sooryasooryaviswanathan2588Ай бұрын
ഞാനും
@anju-u7gАй бұрын
ഹായ് 🥰
@krishnasunil199Ай бұрын
ഞാനും ഒരുപാട് depressed ആയിരുന്നു
@athirajagadilj10092 ай бұрын
Ee video kaanunnathinu mubu njan ella comments um vayichunokkiii.... Enikku ipool confidence undd... Ee video upakaram undakum ennu.... Tksss dearrrr❤❤❤❤❤
Thank you universe thank you thank you thank you ❤
@sooryashomelytipsandtricksАй бұрын
❤️❤️
@aryakrishna49232 ай бұрын
Pregncacy vision video cheyo
@sooryashomelytipsandtricks2 ай бұрын
Cheyyam❤️
@aryakrishna49232 ай бұрын
@sooryashomelytipsandtricks Thank you..🥰
@beautifulsoul31132 ай бұрын
എടാ... ഇപ്പൊ എനർജി ഭയങ്കര down ആയിട്ടാ ഉള്ളത്... എല്ലാരും മെഡിറ്റേഷൻ ചെയ്യാൻ ഉള്ള സിമ്പിൾ ടെക്‌നിക് ഒക്കെ പറഞ്ഞു തരുന്നു.. വീഡിയോ ഒക്കെ കണ്ടു ചിലപ്പോൾ ശ്രമിക്കുന്നു.. പക്ഷെ ഇത് മനഃപൂർവം ചെയുന്നു ഞാൻ ന്നുള്ള ഫീലിംഗ് ഉള്ളത് കൊണ്ടു ന്തോ ഭയങ്കര ബുദ്ധിമുട്ട് എടാ... പിന്നെ ആ ഇരുപ്പ് ഇരുന്നിട്ട് ബുദ്ധിമുട്ട് ഉണ്ടായ കാര്യം അവരോട് ഭാവിയിൽ പ്രതികരിക്കുന്നത് mood പോലെ ചിലപ്പോൾ forgive nte ഭാഷ ചിലപ്പോൾ പ്രതികാര ഭാഷ... ഇങ്ങനെ ഇരുന്നു മനോരാജ്യം കാണാൻ ഒരു കുഴപ്പോം ഇല്ല... Mind nd physically എൻഗേജ്ഡ് ആയിരിക്കാൻ കമ്പ്യൂട്ടർ ക്ലാസ്സ് നു ചേർന്നു daily പോകുന്നു... സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സ് ഓൺലൈൻ നടക്കുന്നു.. എന്നാലും ഒരു പാട് time ആവശ്യം ഇല്ലാത്ത കൊറേ കാര്യം ചിന്തിച്ചു ഞാൻ ഞാൻ അല്ലാതെ ആകുന്നു.. എല്ലാർക്കും മോട്ടിവേഷൻ കൊടുക്കുന്ന ആൾ ആണ് ഞാൻ.. മറ്റുള്ളവരുടെ കണ്ണിൽ fully പോസിറ്റീവ് person.. But i can't..... നല്ല രീതിയിൽ കൊറച്ചു days ഓരോന്നും ചെയ്തും പ്രാക്ടീസ് ചെയ്തും പോകും.. പക്ഷെ അതിനിടയിൽ ഒരു വല്ലാത്ത സങ്കടം വരുന്ന day വരും.. ഒന്നും കൊണ്ടല്ല... വെറുതെ ഒരു സങ്കടം.. Fully ഞാൻ down ആകും അപ്പോ പിന്നെ സൂയിസൈഡ് ചെയ്യാൻ തോന്നും.. ഞാൻ ഇങ്ങനെ ആയി പോയല്ലോ ന്നൊക്കെ ചിന്തിച്ചു.. അതു വരെ പോസിറ്റീവ് ആയി കൊറച്ചു days ചെയ്ത കാര്യം ഒക്കെ fullstop... What to do daaaa.. ആരും എന്നും താങ്ങാൻ ഉണ്ടാവില്ല.. But രണ്ടു frnds എന്നും ഉണ്ട്... പക്ഷെ അവരോടും പറയാതെ ഇരിക്കും ചില days.. വെറുതെ ഇരുന്നു കരയുക.. എങ്ങോട് ആണോ ഞാൻ പോകുന്നത് 😞😞😞😞😞😞
Thanks ❤️ എന്റെ ഡെലിവറി കഴിഞ്ഞ് 6 ആയി ഇപ്പോൾ തലമുട്ടത്തല പോലെ ആയി മുടി അതുപോലെ പോകുവാ പുറത്ത് ഇറങ്ങാനുള്ള കോൺഫിഡൻസ് ഇല്ലാതാകുവാ 😢 സഹിക്കാൻ പറ്റുന്നില്ല കുഞിനു പാലുകൊടുക്കാൻ എണീറ്റപ്പോൾ അവചരിത്തമയാണ് ഇ വീഡിയോ കാണുന്നെ എന്ധോ ഒരു പോസിറ്റീവ് എനർജി കിട്ടി ഇപ്പോൾ സമയം 3am ആണ്. എന്റെ മുടികൊഷിച്ചിൽ മാറി മുടി സമർഥമായി വളരണം 🙏🏻 ഞാനെഴുതിയ lpsa പരീക്ഷലൂടെ എനിക്ക് lp സ്കൂൾ ടീച്ചറായി ജോലി കിട്ടണം 🙏🏻🙏🏻 എന്റെ husbantinte അസുഖങ്ങൾ എല്ലാം മാറി പൂർണ്ണ ആരോഗ്യ്‌വാൻ ആകണം 🙏🏻 ഇതൊക്കെ നടക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടേ ഒന്ന് പറഞ്ഞു തരണേ ❤