പടം കിടിലൻ.. പിളേരു പൊളിച്ചു.. ആ മെലിഞ്ഞ തമിഴ് നടനെ ആദ്യം കണ്ടപ്പോൾ ചിരി തോന്നി പക്ഷെ അവൻ ഒരുപാട് മനസ്സിൽ ടച് ചെയ്യുന്ന പെർഫോമൻസ് ചെയ്തു.. 🔥🔥🔥
@dailyvlogs737923 күн бұрын
Ayal othiri tamil padayhil und
@hijaz152 ай бұрын
Anadhu aayitt abhinayichavan 🎉🎉
@AbdulSalam-gx1rk2 ай бұрын
സൂപ്പർ ഫിലീം പ്രതേകിച്ച് അടി ഒറിജിനാലായിട്ടാണ് അടിക്കുന്നത് എന്ന് തോന്നിപ്പോകും പുതിയ അഭിനേതാക്കൾ സൂപ്പറായി അഭിനയിച്ചിട്ടുണ്ട്
@diyat5714Ай бұрын
Hridhu (Anandhu) ufff oru rekshayum illa abhinayam🔥🔥🔥
@ukn11402 ай бұрын
പിള്ളേരെല്ലാം പൊളിച്ചടുക്കി സ്ക്രിപ്റ്റ് &ഡയറക്ഷൻ സൂപ്പർ 🎉
@ukn11402 ай бұрын
മറന്നുപോയി സുരാജ് കലക്കി
@newyorkvibes112Ай бұрын
എന്ത് പടം ഇത് തീ എന്റമ്മോ ഒരു രക്ഷയും ഇല്ല,, പിള്ളേർ പൊളി, anadhu 🔥🔥🔥🔥🔥
@The9tothe82 ай бұрын
മുറ ഏതാ തീ പടം 👍👍 ജോജുവിന്റെ പണിയെക്കാൾ എത്രയോ അടിപൊളി.. Bgm, and the movie pace also too Good
@jithhusАй бұрын
Pani movie ye ithumayitt compare cheyylle broo... Mura is good film but pani was different 🔥🥵
@SojiSojimol8 күн бұрын
മുറ 👍🏻👍🏻
@gulzaralihydroseАй бұрын
Super.... Pakshe മാല പാർവതി ഹാൻസ് വച്ചിരുന്നപോലെ തോന്നി.
@AjeshAv-c2l17 күн бұрын
കിടിലൻ പടം 🔥🔥
@noor-eb5ffАй бұрын
Mura, Adipoli making and adipoli performance!!!!! ❤❤❤❤🎉
@AkhilK-r5y20 күн бұрын
Hridu haroon acting🔥🔥🔥
@raksin1026 күн бұрын
DQ നു second showil കിട്ടിയ പോലെ ഒരു കിടിലൻ പടം കിട്ടി പിള്ളേർക്ക്... അതവന്മാർ പൊളിച്ചു... ഒരു നാടോടികൾ + സെക്കന്റ് ഷോ mix പടം... ഇതിൽ അനുജിത് മനാഫ് ആയിട്ട് അഭിനയിച്ചവന്റെ ലുക്ക് കിടു...
@RameshBabu-dy2zx2 ай бұрын
എന്റെ തിരോന്തരം പിള്ളേരെ നിങ്ങൾ എന്നതാണ് കാട്ടി വച്ചിക്കുന്നത് 👏👏 അടുത്ത കുറേ കാലത്തൊന്നും ഞാൻ തീയേറ്ററിൽ പോയി രണ്ട് പ്രാവശ്യം കണ്ട സിനിമയില്ല ✌️𝗦𝘂𝗽𝗲𝗿 𝗠𝗼𝘃𝗶𝗲❤️👍
It was the first time I went to see a movie alone in the theater,I did not expect that the film would touch my heart so much when I went and watched it alone.....It was full power from start to finish💥
@Fizuooos25 күн бұрын
പൊളിച്ചു മക്കളെ നല്ല ഭാവിയുണ്ട്
@manojs71962 ай бұрын
Yedhu❤
@nithinshivadas6957Ай бұрын
"ഡാ അനന്തു എന്ത്ര് ചെയ്യാടാ...... എന്ത്ര് ചെയ്യണംന്ന് നിനക്കറിഞ്ഞൂടെ"....... അത് കഴിഞ്ഞിട്ട് എന്റെ പൊന്നോ.... ഈ പിള്ളേര്ടെ അഴിഞ്ഞാട്ടം ആയിരുന്നു