ഈ സിനിമ ഒക്കെ കാണുമ്പോൾ എനിക്ക് എൻ്റെ 9-10ാം ക്ലാസ് ആണ് ഓർമ്മ വരുന്നത്. ആ കാലത്തെ റൊമാൻസ് അല്ല. ആ കാലത്ത് കൊറേ ഷോർട്ട് ഫിലിം ഉണ്ടാക്കാൻ പറ്റിയ ideas വരുമായിരുന്നു. അതൊക്കെ ഒരു പരിധി വരെ ഞാൻ ഇതിനകത്തും കണ്ടു. അച്ഛൻ്റെ flashback love, കാമുകിയെ impress ചെയ്യാൻ birthday surprise, പാട്ട് പാടി impress ചെയ്യൽ, വീട് തപ്പി കണ്ടുപിടിക്കൽ, etc. ആ school levelil ഉള്ള സാധനത്തിൽ കൊറേ bike യാത്ര items കൂട്ടി കെട്ടിയപ്പോൾ ഈ സിനിമ കിട്ടി. 😂
@sharafiyapk449411 ай бұрын
Thamasha malayalam movie onn upload cheyyamo
@ranjithgirijaramanan10082 ай бұрын
1:53:44 - my voice - Ennakkaruppin song.. Thanks director @vijesh Vijay, sound designer @Rajeesh K Ramanan, music director @Mujeeb Majid
@Fathima18gmail2 күн бұрын
cute voice❤
@harekrisna87714 ай бұрын
മന്ദാരം ഒരു മനോഹര ചിത്രം.... പ്രണയം മനുഷ്യ മനസിനെ വളരെ അധികം വേദനിപ്പിക്കുന്നു അല്ലേ......❤
@PrajoshPrajosh-p4p7 ай бұрын
തേച്ചിട്ട് പോയ കുട്ടിയെ പോലെ വേറെ ആരും ആ സ്ഥാനത്തിൽ എത്തുന്നില്ല.. അതൊരു തീരാ ഫീലിംഗ്സ് തന്നെയാണേ
@SripriyaD-i4u3 ай бұрын
Tanks
@fsshil9 ай бұрын
feeel good movie💗💗💗💗💗
@ShibinaJaffar Жыл бұрын
Ithile comment vayich movie kanathe pona njan😮
@ilovemusic-qf7vy10 ай бұрын
ക്ലൈമാക്സ് കുറച്ചു കൂടി റൊമാന്റിക് ആക്കാരുന്നു ❤️👌🏻
@ShiyaKsd9 ай бұрын
Okkupa
@ASHIQRAHMAN- Жыл бұрын
Vallathe miss cheyyunnu aaashane
@s_h_a_m_e_e_m-kottukkara Жыл бұрын
എന്നെ കാണാൻ സുന്ദരാണല്ലോ അപ്പൊ എനിക്ക് വേറെ lover ഉണ്ടെന്നു അവൾ വിചാരിച്ചു 😂ഏജ്ജാതി
@MS-fi3sb3 ай бұрын
അങ്ങനെ നമ്മൾ ബോയ്സും ചിന്തിക്കാറില്ലേ...കാണാൻ കൊള്ളാവുന്ന ഒരുത്തിയെ കാണുമ്പോൾ ആദ്യം കരുതുന്നത് അവൾക്കൊക്കെ ലൈൻ ഉണ്ടാകും എന്നാണ് 😁
@PailyPaily-y2t7 ай бұрын
The beginning of movie with naming it as mandaram became meaningless as he goes with another girl towards the end. Mandaram should have made meaningful by meeting both together
@ThahiraThahi-sb5po11 ай бұрын
1:46
@luluanddiluentertiments5949 Жыл бұрын
Supper
@Akvlogs64211 ай бұрын
That feeling haa💔 Its painful than death
@aditht.a9420 Жыл бұрын
Nadide ammedee acting ❤❤❤ 😂 seen thane
@nithinkiron44626 ай бұрын
1:28:28 Yes YEs😂😂😂
@MuhammedShefeeq-m8z5 ай бұрын
Keeshu ii veedinde nathan uplod cheyyumo plizzz❤❤😢😢
@henniore10 ай бұрын
anarkali vannenn shesham chaliyaayi
@vaisakhvk2794 Жыл бұрын
Orupad films otta screen ill kanda pola oru feel
@blackvlogs91202 ай бұрын
അത് കൊറേ സിനിമകളിൽ നിന്ന് കോപ്പി പേസ്റ്റ് അടിച്ച് വച്ചിരിക്കുന്നത് കൊണ്ടായിരിക്കും. Breakup, ദൂരെ യാത്ര, താടിയും മുടിയും നീട്ടി വളർത്തൽ, etc.
@vishnuvinod873811 ай бұрын
Last 45 minutes verum waste.. Ithrem tholinja climax
@sherinvivek865 Жыл бұрын
Enthoor veruppikkallaann..😮
@ShuhaimaAM Жыл бұрын
Don't waste your time by this movie
@Mannameh10 ай бұрын
സത്യം ഒരു ടൈം പോകുന്ന പടം എനിക്ക് തീരെ ഇഷ്ടായില്ല
@suhaaanaah5 ай бұрын
Climax pakkaa boarr😶
@MuhsinaJunais16 күн бұрын
എനിക്കിഷ്ടായി 😍😍
@preethpadmanabhannambiar9 ай бұрын
ഇത്രയും വൃത്തികെട്ട സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല! വായിക്കുന്നയാൾ സിനിമ തുടങ്ങിയിട്ടേ ഉള്ളുവെങ്കിൽ, ദയവായി പോയി വേറെ വല്ല നല്ല സിനിമയും കാണൂ! 🙏🏻
@rifahzanh13118 ай бұрын
Me too
@laihahabi74277 ай бұрын
999
@Bb-kc2jn6 ай бұрын
Theerarayapo aa comment kanune. Molil oke nalla comments arn
@sarimolkr5881Ай бұрын
കണ്ടു പോയി 😢
@sreethusreedharan486022 күн бұрын
E comment vaayichath kond mathram e film kaanathe povuka aanu njn 😂
@vinodctchirappurathuthanka601010 ай бұрын
Time Pass only
@jisnakj27983 ай бұрын
ജീവിതം സ്നേഹം അന്വേഷിച്ചുള്ള ഒരു യാത്ര അല്ലേ..എല്ലാര്‍ക്കും അത് കണ്ടെത്താന്‍ kazhiyatte..❤
@FARZANAFARZUDEENАй бұрын
കൊള്ളാം ❤
@sahadevankm28934 ай бұрын
Very nice film, Congratulation
@abhilasharavind33499 ай бұрын
ഇങ്ങനെ ഒക്കെ ആണ് മലയാളം filims ആണെങ്കിൽ... സിനിമ തന്നെ വെറുത്തു പോകും.... എന്താ ഒരു വെറുപ്പിക്കൽ ആണ്....
@MORBIUS1 Жыл бұрын
1:37:24 best scene ❤
@Dr.dubai333 Жыл бұрын
Sathyam❤❤❤❤❤❤
@MORBIUS1 Жыл бұрын
@@Dr.dubai333 👌👍
@shadowyt8563 Жыл бұрын
Thnx
@Ajmeer-n9r4 ай бұрын
Real movie begins from 1:39:40...... ❤❤
@UdhoosVlogs Жыл бұрын
Feel good movie❤❤
@ismailekutty59666 ай бұрын
ഗൂഢാലോചന പ്ലീസ് അപ്ലോഡ്
@AdvshibnaShibuАй бұрын
My brother also faced same problem we faced alot now he is ok thank god
@OssiSuni Жыл бұрын
Nadi pandathe nasriya pole und😊
@Santhoshkumar-x8z Жыл бұрын
Yes❤
@MuzammilRahman-tf1tv Жыл бұрын
Ninakk kann kanunnilleeee
@AnuAnu-vj1ee Жыл бұрын
@@Santhoshkumar-x8zv
@shafichakkalakkal659 Жыл бұрын
Eeh
@xpertgamerff935011 ай бұрын
Ayin
@chandnichetna62406 ай бұрын
One of the best movies i have ever watched in my life!
@drelixir34766 ай бұрын
Athreyum undo 😮
@KafkaM995 ай бұрын
@@drelixir3476😅
@jafarbacha8717 Жыл бұрын
കണ്ട് കൊണ്ടിരിക്കാം സൂപ്പർ ആസിഫ് അലി
@NishaNakulan-gu5jw Жыл бұрын
കാണാൻ ആണ് അല്ലോ പിന്നെ വീട്ടിൽ കൊണ്ട് പോകാൻ ആണോ 😜😜പൊങ്കാല ഇടാൻ വരല്ലേ ബാലത്ത ജാതി 😜😜
@jafarbacha8717 Жыл бұрын
@@NishaNakulan-gu5jw 😄🏃♂️
@Johns-k8r9 ай бұрын
ചിരിക്കട്ടെ 😮😮@@NishaNakulan-gu5jw
@shareefa35142 ай бұрын
Hy poli filim😊
@krishnasankar6541 Жыл бұрын
Chali padam...........avinja kure philosophyum puttinu peera pole cherthirikunnu 😒
@Abhinirose4 ай бұрын
Skip skip skip cheythu kanda oru movie. Just like peeled onion
@VineethaVineetha-nx8bv12 күн бұрын
കമെന്റ് കണ്ടു, കാണുന്നില്ല കാരണം പ്രണയം ഹൈലൈറ്റ് ആണ് തോന്നുന്നു. വല്ല ക്രൈം ത്രില്ലെർ മൂവി കാണട്ടെ പോയിട്ട്.
@jincyvlogs Жыл бұрын
Kadhayilatha movie🙄
@rashirashi62784 ай бұрын
അയ്യേ കമന്റ് കണ്ടു സിനിമ ഫുൾ കണ്ടു 😢😢😢😢എന്റെ സമയം പോയി കൊള്ളില്ല
@Abhi___-nn2geАй бұрын
സത്യം man 😂എന്റെ ടൈം പോയി കിളി പടം 😅😅
@soorajsuresh63616 күн бұрын
@@Abhi___-nn2geella cinemayum sadhacharam pole avasanikkano bro...edakk ethupoleyum vende
@SHAFEK_SIDHIK4 ай бұрын
സിനിമ മൊത്തം quotes ആണല്ലോ..?
@vivekmohan14623 ай бұрын
Very good movie good performance by everyone nice 👍.
Ithinte music director chettanod: Shathrukkalod polum ingane cheyyaruth😢
@sraveenkitchuraj Жыл бұрын
ചാരു ചേച്ചി പറഞ്ഞ് ബസ്സില്‍ കയറി പോയതുപ്പോലെ എന്നോട് പറയാതെ പോയിട്ടുണ്ട് ഇന്നനിക്ക് ചെവിയും കേൾക്കില്ല ഒരു കണ്ണും കണ്ടൂട ഇനി ഇങ്ങോട്ടാരും പറഞ്ഞ് വരില്ല ഞാനാങ്ങോട്ടും..
@Dr.dubai333 Жыл бұрын
Endhupattiyatha
@sraveenkitchuraj Жыл бұрын
@@Dr.dubai333 ബൈക്ക് ഓടിച്ച് വരുബോൾ കറിടിച്ച് ആറ് പേരുടെ ഉയരത്തിൽ റോഡിലേക്ക് 2014 ൽ വീണതാ