'പരീക്ഷയെഴുതി മടങ്ങിവന്ന പിഞ്ചുകുഞ്ഞുങ്ങളാണ്... താങ്ങാൻ പറ്റുന്ന കാര്യമല്ല' | Lorry Mishap

  Рет қаралды 18,736

Mathrubhumi News

Mathrubhumi News

Күн бұрын

പരീക്ഷയെഴുതി മടങ്ങിവന്ന പിഞ്ചുകുഞ്ഞുങ്ങളാണ്... താങ്ങാൻ പറ്റുന്ന കാര്യമല്ല; അപകടത്തിൽ പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാർ
#LorryMishap #Palakkad #PalakkadRoadTragedy #kbganeshkumar
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 44
@josej6967
@josej6967 4 сағат бұрын
പോന്നു ഗണേഷ് sir നിങ്ങൾ enkilum ബുദ്ധി പരമായി കാര്യങ്ങൾ ചെയ്യൂ... നമ്മുടെ മക്കളല്ലേ.. അവരെന്തു പിഴച്ചു... ഒറ്റ നിമിഷം കൊണ്ടു അവരെ കൊന്നു കളഞ്ഞില്ലേ... എല്ലാർക്കും പങ്കുണ്ട്... 😢😢😢😢
@sreedharankalloornellakand9337
@sreedharankalloornellakand9337 6 сағат бұрын
എന്ത് നടപടി എടുത്തു
@kammappakarim8609
@kammappakarim8609 8 сағат бұрын
റോഡുകളിൽ താങ്ങാവുന്നതിൽ അപ്പുറം വാഹനങ്ങളാണ് ഇപ്പോൾ.... എല്ലാ റബറൈസ്ഡ് ചെയ്ത റോഡുകൾ... ചാറ്റൽ മഴ ഉണ്ടായാൽ പെട്ടെന്ന് അപകടം സംഭവിക്കും... ഡ്രൈവർമാരും റോഡിൽ കൂടി നടന്നു പോകുന്ന ആളുകളും ശ്രദ്ധിക്കുക...അല്ലാതെന്ത് ചെയ്യാം
@ManojKumar-ii3np
@ManojKumar-ii3np 4 сағат бұрын
മരണം നടക്കുമ്പോൾ മാത്രം ഇടപെട്ടിട്ടു കാര്യം ഇല്ല അതിനു മുൻപേ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ഇത് ഇവിടെ മാത്രം ചെയ്താൽ പോരാ എല്ലായിടത്തും ചെയ്യണം
@shajis55
@shajis55 6 сағат бұрын
🎉toll പിരിക്കുന്നതുപോലെ കുറ്റം ചുമത്തി പണം പിടുങ്ങാമെന്നല്ലാതെ എന്താണ് സർക്കാര് ചെയ്യുന്നത് രാത്രി യിൽ ഒരുസൈക്കളുമായി മന്ത്രി ഹൈവേ യിൽ കൂടി സഞ്ചരിക്കാമോ പുതിയ ഇലക്ട്രിക് ബൈക്കിന്റെ വെട്ടംകണ്ണിലടിച്ചാൽ എതിരെ വരുന്ന വണ്ടിക്കാരന് കണ്ണ് കാണില്ല
@philipthomas9777
@philipthomas9777 7 сағат бұрын
ലൈറ്റ് അടിച്ചാൽ ഓട്ടോമാറ്റിക്കായി ഡിം ആകുന്ന സിസ്റ്റം നടപക്കൂ. പ്ലീസ് 🙏🏻
@AnilKumar-t3b4d
@AnilKumar-t3b4d 7 сағат бұрын
ഫൈൻ ഒന്നുമല്ല സർ തക്കതായ ശിക്ഷ കൊടുക്കണം സർ അല്ലാത്ത കുറെ സംസാരിച്ചിട്ട് കാര്യമില്ല
@MuhammedaliMuhammed-x4v
@MuhammedaliMuhammed-x4v 3 сағат бұрын
വാഹന ആക്സിഡന്റ് കാരണം കുറെ നിങ്ങളുടെ റോഡിന്റെ അപാകതയാണ് ആദ്യം ഓരോ വാഹനത്തിനു പോകാനുള്ള റോഡുകൾ ഉണ്ടാക്ക് വെള്ള പൈപ്പിന് വേണ്ടി റോഡ് ഫുള്ളും മുറിച്ച് ഇടുകയാണ് അതുകൊണ്ട് എത്ര അപകടം ഉണ്ടാവുന്നത് നിങ്ങൾക്കറിമോ സാർ ഇന്നൊരു റോഡിലൂടെ പോയി കഴിഞ്ഞാൽ നാളെ അതിലൂടെ തിരിച്ചുവരും ആ റോഡ് അതുപോലെ ആയിരിക്കില്ല വലിയ നിയമങ്ങൾ കൊണ്ട് വരുമ്പോൾ ആദ്യം റോഡ് നന്നാക്കാൻ നോക്ക് സാർ ഇതൊന്നു നിങ്ങൾ ആരും ഒന്നും പറയുന്നില്ലല്ലോ സാർ
@GOKULANN-p2j
@GOKULANN-p2j 4 сағат бұрын
ബസ്സുകളുടെ സമയം ദീർഘിപ്പിച്ചാൽ കുറെ അപകടം കുറക്കാം. പ്രതേകിച്ച് കുറ്റ്യാടി കോഴിക്കോട് Route 3 മിനുറ്റ് 4 മിനുറ്റ് സമ്പ്രദായം നിർത്തലാക്കി ചുരുക്കം 10 മിനുറ്റു നൽകി പുതിയ ബസ്സിൻ്റെ Permit കൾ നൽകാതിരിക്കയും ചെയ്താൽ തന്നെ കുറെ ജീവൻ രക്ഷപ്പെട്ടേക്കാം.
@happinessonlypa
@happinessonlypa 6 сағат бұрын
നാളെ വേറെ ഒരു അപകടം വന്നാൽ വീണ്ടും വേറൊരു നിയമം കൊണ്ട് പണമുണ്ടാക്കും ഭൂമി വിഴുങ്ങട്ടെ
@sobhapm9813
@sobhapm9813 3 сағат бұрын
വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കണം
@s.s6489
@s.s6489 8 сағат бұрын
ഡിവൈഡർ വേണ്ടിടത്തു ഡിവൈഡർ സ്ഥാപിക്കുക
@jishnukadakkal5715
@jishnukadakkal5715 8 сағат бұрын
Ethra sopnagala polinju poyath ee masam thanne 🥺
@reginajain2413
@reginajain2413 4 сағат бұрын
ഉള്ള നിയമങ്ങൾ പാലിക്കാത്തവരുടെ ലൈസൻസ് cut ചെയ്യുക,,, എന്നിട്ട് കൊണ്ട് വാ പുതിയ നിയമം,,
@milshacm2370
@milshacm2370 4 сағат бұрын
ഇപ്പോഴാണ് malathil നിന്നും പുറത്തുവന്നത്
@hameedMuthanil-wb3tv
@hameedMuthanil-wb3tv 3 сағат бұрын
കാറിനെക്കാളും വേക്കത്തിലാണ് ലോഡ് കയറ്റിയ ലോറികൾ പോവുന്നത്. Sir
@praveenjaganathanj6548
@praveenjaganathanj6548 8 сағат бұрын
Road okke onnu qualty akkuka nalla wide cheyythu alignment set akkuka
@MakdonMak
@MakdonMak 5 сағат бұрын
ദേശിപാത വികസനത്തിൻ്റെ പേരിൽ ഉള്ള റോഡുകൾ പലതും ജനങ്ങളെ ദ്രോഹിക്കും വിധമാണ് മാനദണ്ഡമനുസരിച്ച് ഇതിൻ്റെ പേരിൽ നിലവിൽ ഉള്ള റോഡുകൾക്ക് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കണമെന്നാണ് എന്നിട്ട് അതൊന്നും ചോദ്യം ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകാത്തതിന് കാരണമെന്ത് ?പാർട്ടി ഫണ്ടുകളോ🤔🤔😡😡നക്കാൻ കിട്ടുന്ന നാണയ തുട്ടുകളോ
@sanjayp6263
@sanjayp6263 7 сағат бұрын
No road safety in Kerala. MVD squads should be increased.
@MakdonMak
@MakdonMak 4 сағат бұрын
ദേശിയ പാത വികസനത്തിന്റെ ഭാഗമായി പലയിടത്തും ഇതിലും വലിയ അപകടം പതിയിരിക്കുന്നു😮😮😮 നടപടി ഉണ്ടാകുമോ😡😡 കോർപ്പറേറ്റുകളെ പിണക്കാനാകില്ലേ🤔🤔
@AmeerVibes
@AmeerVibes 4 сағат бұрын
പാവം കുട്ടികൾ 😢😢 അവരുടെ കുടുംബത്തിന് പോയി... ഇവിടെ നിയമത്തിനു ഒരു വിലയും ഇല്ല എല്ലാം പ്രഹസനം മാത്രം 😡😡
@Razakpp-s2z
@Razakpp-s2z 5 сағат бұрын
മന്ത്രി സാർ.ഹെലിമാറ്റിന്റ കൂടെ എല്ലാ. പോകണ്ടത് ഗേൾഫിലെ മാതിരി. സ്പീഡ്. ട്രാക്ക് ആണ് വേണ്ടത്
@ParamanSheeja-x6v
@ParamanSheeja-x6v 5 сағат бұрын
ഇദ് ശത്യമാണ് ഒരു വാഹനാവും ഡിമും ബ്രിറ്റും അടികുന്നില്ല ഇദ്ണ് 50ശദമാനം അബകടവും നടക്കുന്നത്........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josej6967
@josej6967 4 сағат бұрын
കുറേ നിയമങ്ങൾ ഉണ്ടായിടട്ടു എന്താ കാര്യം.. പ്രവർത്തികമാകണ്ടെ.... സഹിക്കാൻ വയ്യ ഇതൊന്നും.... എത്ര പേരായാണ് ഈ വാഹന ങ്ങൾ കൊള്ളുന്നതു..... പുതിയ ഒരു അപകടം വരുന്നതു വരെ ഈ വർത്തkku പ്രസക്തി.... ഇവരുടെ മാതാപിതാക്കളുടെ സങ്കടം തീർക്കാൻ ആർക്കു കഴിയും... aതിനുള്ള വല്ല നിയമം ഉണ്ടോ... ഒരു മാതിരി കുറേ മണ്ട ൻ നിയമങ്ങൾ എല്ലാം പൊളിച്ചെഴുതണം.... സഹിക്കാൻ വയ്യേ... 😢😢😢ആ പിഞ്ചോമ നകൾ എന്തെല്ലാം പറഞ്ഞു ചിരിച്ചായിരിക്കും പോയിട്ടുണ്ടാവുക... 😢😢ആരോടു പറയാൻ വന്നവർ അനുഭവിക്കുക അത്ര തന്നെ.. സ്കൂൾ സമയത്തു ഇത്തരം വാഹനങ്ങൾ ഓടരുത് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഓടുന്നുണ്ടോ എന്ന് നോക്കാൻ ആളുണ്ടോ m.. എല്ലാം കുറേ നിയമം ഉണ്ട്... ചിലതു രണ്ടു ദിവസത്തേക്ക്. ഇതഃന്നും മാറാൻ പോകുന്നില്ല.. mഎന്റെ പൊന്നുമക്കളെ തളർന്നു പോകുന്നു... 😢😢😢😢
@happinessonlypa
@happinessonlypa 6 сағат бұрын
വല്ല അപകടവും വന്നാൽ സർക്കാറിന് പണമുണ്ടാക്കാം ജനങ്ങളെ നിരപരാധികൾക്ക് കഷ്ടവും നഷ്ടവും ഈ നാട് നശിച്ചു പോകാൻ എല്ലാവരും പ്രാർത്ഥിക്കുക കാരണം ഇത്തരം ജീവിതം പ്രയാസമാണ്
@skg2918
@skg2918 4 сағат бұрын
Sathyam ithil kooduthal ന്തു നശിക്കാൻ ആണ് 😢
@ourboss5998
@ourboss5998 5 сағат бұрын
. "ഇപ്പോൾ നടന്നില്ലങ്കിൽ പിന്നേ എപ്പോ " . ഇപ്പോൾ NH-66 വളരെ നല്ല രീതിയിൽ വർക്ക് നടക്കുന്നുണ്ട് . അതോടൊപ്പം ഓരോ ജില്ലയിലും 4 വരി പാത ജനങളുടെ കൂടെ പങ്കാളിത്തത്തോട് കൂടി നിർമിക്കാൻ കഴിഞ്ഞാൽ കേരളം മാറും . One way റോഡുകളുടെ കുറവുകൾ വളരെ അധികം ആക്സിഡന്റ്റുകൾക്ക് കാരണമാകുന്നു. ഓരോ ആക്സിഡന്റിലൂടെയും നാടിന് നഷ്ടപ്പെടുന്നത് ആ വ്യക്തിയെ മാത്രമല്ല അതോടൊപ്പം ആദ്യാഹത്തെ കാത്ത് ജീവിക്കുന്ന കുടുംബത്തിനും നാടിനും കൂടിയാണ്.
@citizeN10
@citizeN10 8 сағат бұрын
പൊന്നു മന്തി പ്ലീസ് ഒന്നു നിർത്തുമോ വലിയ വർത്തമാനം റോട്‌ നന്നാക്കുക തൃശ്ശൂർ കൊടുങ്ങലൂർ റൂട്ടിൽ സ്വകാര്യം ബസുകൾ സ്പീഡ് എയർ ഹോൺ ഒന്നു നിയന്ത്രിക്കാമോ റോങ് സൈഡ് വന്നു പേടിപ്പിക്കുന്നു
@deeparajesh7611
@deeparajesh7611 6 сағат бұрын
അവൻ കുറച്ചു പറയും
@akshayvr5417
@akshayvr5417 7 сағат бұрын
Where is 24 hrs enforcement squad from MVD? What about safe Kerala project? Minister should answer.
@deeparajesh7611
@deeparajesh7611 6 сағат бұрын
നീ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്
@SajoSony
@SajoSony 2 сағат бұрын
Annallum road moshannuuu paryarutheee
@Krishna-s9d6u
@Krishna-s9d6u 7 сағат бұрын
വലിയ Benz ലോറികൾക്ക് 40 km ൽ Speed Adjust ചെയ്യുക
@porotta7295
@porotta7295 6 сағат бұрын
Ganesh kumar sirnodu oolla Begumanam ksrtc driverum MLA aaitum oondaya sambavathil Eallam poi 😢😢
@abdulhakeemkt3916
@abdulhakeemkt3916 7 сағат бұрын
ബ ബ ബ
@sasipmnakply1196
@sasipmnakply1196 7 сағат бұрын
പിണറായിയോട് പോകാൻ പറയൂ..... നിയമം കർശനമാക്കൂ....
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 31 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,1 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 31 МЛН