Paradesi Malayalam Full Movie [2006] Mohanlal,Padmapriya.

  Рет қаралды 80,051

Guess The Movie

Guess The Movie

Күн бұрын

Пікірлер: 78
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഇത്ര പെർഫെക്ഷനോട് മൂസയെ ചെയ്യാൻ ലോക സിനിമയിൽ ആരും കാണില്ല 🤟🏻പ്രിയ ദർശൻ അല്ലാത്തോണ്ട് മലബാർ ഉല്നാടന് ഭാഷ ഗംഭീരം ആയി പറയുകയും സ്റ്റേറ്റ് അവാർഡ് മേടിക്കുകയും ചെയ്ത മൂസ 🤟🏻🤟🏻🤟🏻🤟🏻🤟🏻പ്രിയൻ കണ്ടു പഠിക്കട്ടെ*
@shafeeqkammadam5749
@shafeeqkammadam5749 9 ай бұрын
Ith malabar bhashayano
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
@@shafeeqkammadam5749 ഉൾനാടന് മലബാർ slang👍🏻
@arjun.r.v
@arjun.r.v 9 ай бұрын
​@@shafeeqkammadam5749 yep inegene aan inte naadaya kondotty il okke samsarikkar 🙂
@sreejiths9013
@sreejiths9013 9 ай бұрын
അതിർത്തിയുടെ അതിർവരമ്പുകളിൽ അകപ്പെട്ടുപോയ ചില ജീവിതങ്ങൾ. ലാലേട്ടൻ, ജഗതി, സിദ്ധിക്ക് അഭിനയം അല്ല ജീവിക്കുക ആയിരുന്നു.എത്ര വർഷം കഴിഞ്ഞാലും അഭിമാനത്തോടെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാം മലയാള സിനിമ എന്താണ് എന്തായിരുന്നു എന്നെല്ലാം.
@nisanthk4971
@nisanthk4971 2 жыл бұрын
Superb acting.. Sound modulation and effortless acting by Mohanlal 🔥🔥
@santhoshk7768
@santhoshk7768 2 ай бұрын
2024il കാണുന്നവരുണ്ടോ
@kevingorgealex5095
@kevingorgealex5095 7 ай бұрын
More relevant in the times of CAA and NRC
@amartyasarunima9794
@amartyasarunima9794 11 ай бұрын
പൗരത്വം ഇല്ലായ്മയുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഉചിതമായ സിനിമ
@SureshKumar-xe1bh
@SureshKumar-xe1bh 2 ай бұрын
ഇനിയെങ്കിലും രാജ്യ സ്നേഹികൾ ആയി ജീവിക്കട്ടെ
@abduljabbarjabbar4711
@abduljabbarjabbar4711 2 ай бұрын
ആദ്യമായി കണ്ടു/ 2024 സ്വാതന്ത്ര്യ ദിന മാസത്തിൽ 🎉🎉😮😮😮😢😢 ഇനി ഒരു നൂറ്റാണ്ട് കഴിഞ്ഞാലും കാണാൻ പറ്റുന്ന രീതിയിൽ നമുക്ക് മുമ്പ് കഴിഞ്ഞുപോയ തലമുറ അനുഭവിച്ച തീവ്രമായ അനുഭവ ങങൾ സുന്ദരമായ മനോഹരമായ തിരക്കഥയും സംഭാഷണങ്ങളും..... നാടൻ ജീവിത മുഹൂർത്തങ്ങൾ....💥✨💫 ഇതാണ് സിനിമ 🙏😮😮😮😢😢😢 കളിച്ചത് എല്ലാം ബ്രിട്ടീഷ് പട്ടാളം 😮😮😮😮 അനുഭവിച്ചത് നമ്മൾ ഇന്ത്യക്കാർ 😮😮😮
@babeeshkaladi
@babeeshkaladi Жыл бұрын
തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ 🙏
@user-sm4wk6pv4f
@user-sm4wk6pv4f 9 ай бұрын
ചില ദുഷ്ടന്മാർ കാരണം പാവങ്ങൾ കൂടി സംശയിക്കപ്പെടുന്നു... സിനിമാ ഫുൾ കണ്ടപ്പോൾ അല്ലെ മനസ്സിലായത്... ചുമ്മാതല്ല അവരു അവാർഡ് കൊടുക്കാത്തത്
@mallelaparimaladevi8430
@mallelaparimaladevi8430 9 күн бұрын
Heart touching movie.Mohanlal acting amazing.
@projectorac366
@projectorac366 9 ай бұрын
നിസ്സഹായരായ.. മനുഷ്യരുടെ...കണ്ണീരിന്റെ... കഥ....
@mrrockstar492
@mrrockstar492 2 жыл бұрын
Enthaa oru acting 🥰🥰🥵national award arhicha item
@akshaybijuvinayak5561
@akshaybijuvinayak5561 2 жыл бұрын
സത്യം... അന്ന് ഫൈനലിൽ പ്രകാശ് രാജും മോഹൻലാലും തമ്മിൽ കടുത്ത മത്സരം ആയിരുന്നു... രണ്ടിൽ മികച്ചത് ആരാണെന്ന് തീരുമാനിക്കാൻ അവസാനം ജൂറിയുടെ കാസ്റ്റിംഗ് വോട്ട് വേണ്ടി വന്നു... അങ്ങനെ പ്രകാശ് രാജ് വിജയി ആയി... മോഹൻലാലിൻ്റെ make up um അത്ര നന്നായില്ല എന്ന് ജൂറി പറഞ്ഞതായി വായിച്ചിട്ടുണ്ട്..
@mrrockstar492
@mrrockstar492 2 жыл бұрын
@@akshaybijuvinayak5561 🥺 rand perkum kodkayirnu
@akshaybijuvinayak5561
@akshaybijuvinayak5561 2 жыл бұрын
@@mrrockstar492 അതേ... ഒരുപാട് തവണ അഭിനേതാക്കൾക്ക് പങ്കിട്ട് നൽകിയ പോലെ അന്നും kodukkayirunnu... അർഹിച്ച പുരസ്കാരം ആയിരുന്നു.
@mrrockstar492
@mrrockstar492 2 жыл бұрын
@@akshaybijuvinayak5561 yss athe pole thanmathra 🔥
@arunkumarks2096
@arunkumarks2096 Жыл бұрын
@@mrrockstar492 thanmathra age consideration
@sachinmt-lh9rn
@sachinmt-lh9rn Ай бұрын
PT കുഞ്ഞുമുഹമ്മദ്‌ എന്ന ജീനിയസ് സംവിധായകന്റെ അത്ഭുതകാവ്യം, എല്ലാവരും ജീവിച്ചു, നിപ്പിലും, നടത്തത്തിലും, നോട്ടത്തിലും, ഡയലോഗ് മോഡുലേഷനിലും, ഓരോശ്വാസത്തിലും ലാലേട്ടന്റെ അവതാരപിറവി ജീവാഭിനയം.
@asifmanu2
@asifmanu2 Жыл бұрын
Star magic kand vannavarundo😊😊😊
@Fazil_KKL
@Fazil_KKL Жыл бұрын
Yes broo 😁😇😁
@AswanthBabu
@AswanthBabu Жыл бұрын
🙌
@ajmalsha2978
@ajmalsha2978 Жыл бұрын
😁
@SravanKumar-pq4kg
@SravanKumar-pq4kg Жыл бұрын
Star magic il nth kandu?
@swiftgamerz2184
@swiftgamerz2184 11 ай бұрын
illa
@mahadev268pv
@mahadev268pv 2 ай бұрын
Nenj pottunna polle thonni ee jeevidham oorthappo😢avaril oralayi jeevichu poyyi ..movie aan enn marannu😢
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 2 ай бұрын
തനിയെ സ്വന്തം രാജ്യം കിട്ടിയ സന്തോഷത്തിൽ പോയവർക്ക് അല്ലാതെ മറ്റാർക്കും ഒരു ദോഷവും വരാൻ സാദ്ധ്യതയില്ല.പോയവർ തിരിച്ച് വരാൻ തുടങ്ങിയപ്പോൾ ആണ് പൗരത്വ പ്രശ്നം വഷളായത്.
@shinoj2255
@shinoj2255 Ай бұрын
Mohanlal Acting 🔥
@abduljabbarjabbar4711
@abduljabbarjabbar4711 2 ай бұрын
പിറന്ന നാട്ടിൽ ജീവിക്കാൻ വക്കീലിനും കൊടുക്കണം വാരിക്കോരി😮😮😮 പോലീസുകാർക്കും കൊടുക്കണം.... ഓരോ ദിവസവും പേടിയോടെ പകലും രാത്രിയും കഴിയുകയും വേണം😮😮😮😢😢😢₹₹₹₹ നമ്മുടെ നാട്ടിലെ വക്കീലന്മാരും പോലീസ് ഏമാൻമാരും ഇത് പോലെ എത്രയോ മൂസാക്കാ മാരിൽ നിന്ന് ഇത് പോലെ ഒരുപാട് പനനി കണ്ടങ്ങൾ തിന്നിട്ടു ണ്ടാവണം.....😮😮😮🥺🥹😭😭😭😭
@ashkarali6873
@ashkarali6873 Жыл бұрын
ക്ലൈമാക്സ് വീണ്ടും കാണുന്നവരുണ്ടോ?
@sajeevaneedavalath1340
@sajeevaneedavalath1340 2 ай бұрын
എല്ലാ സിനിമകളും ബഹിഷ്കരിക്കുക. 💪🏻💪🏻💪🏻
@arunarun5942
@arunarun5942 2 жыл бұрын
The god of Acting
@mariyanantony6554
@mariyanantony6554 2 жыл бұрын
For these people if they are alive justice should not be delayed and denied pls.
@ziyadcaziyad502
@ziyadcaziyad502 2 жыл бұрын
AMYZING SUPER MOVIE MARRAKKAR FURNITURE WHOLESALE AND RETAIL VANDAZHY
@guessthemovie8346
@guessthemovie8346 2 жыл бұрын
Nice furnitures
@ramlamansoor3914
@ramlamansoor3914 2 ай бұрын
മഗ്‌രിബ്.. Yuoottubil ഇല്ല
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Very nice and beautiful pictures ☺️
@ahmedyusefk.a6784
@ahmedyusefk.a6784 2 жыл бұрын
First Time Watching
@rudrangshusamanta
@rudrangshusamanta 9 ай бұрын
Add English Subtitles
@Amma_premi
@Amma_premi 2 жыл бұрын
thanks for this
@tprajalakshmi4169
@tprajalakshmi4169 Жыл бұрын
Mohanlal has proved his acting. But the whole story is very slow like a documentry. Swetha menon acting is not good. In her place Lakshmi gopalaswamy would have done better. Very good theme. But filim is not upto the mark
@anilkumargopalan508
@anilkumargopalan508 Жыл бұрын
Paradesi Tomorrow On Asianet Movies
@ajaskollam910
@ajaskollam910 10 ай бұрын
27:06 സിദ്ദിഖ്ന്റെ ഭാര്യ വേഷം ചെയ്ത നടിയുടെ പേര് എന്താണ്? ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ?പ്ലീസ്?
@gangadas4344
@gangadas4344 2 ай бұрын
ഈ സ്ത്രീ ഒക്കെ സിനിമ നടിയാണ്.
@mahadev268pv
@mahadev268pv 2 ай бұрын
😢
@Shivam.1-f6c
@Shivam.1-f6c Жыл бұрын
1:58:13....😢😢😢😢
@mariyanantony6554
@mariyanantony6554 2 жыл бұрын
I hope India and Pakistan will soon end their conflict will live as a union.
@മിലൻ
@മിലൻ 2 жыл бұрын
Abu saliminte story
@sanilgeorge6009
@sanilgeorge6009 2 жыл бұрын
കറൻസി മൂവി പ്ലീസ് 🙏🙏
@shibu0071
@shibu0071 Ай бұрын
Eddajku shobana pannan thinking 😂
@nidhinram7860
@nidhinram7860 2 жыл бұрын
Paradaheesh 2007 move not 2006
@youngfilling7567
@youngfilling7567 2 ай бұрын
Sad to watch the movie....it is not fair India deny their own citizens...
@sarfrazabdu7395
@sarfrazabdu7395 Жыл бұрын
Can u add subtitles?
@ashkarali2239
@ashkarali2239 2 жыл бұрын
രായിൻക്ക...
@riseabovehate2546
@riseabovehate2546 2 жыл бұрын
ഇങ്ങനെയുള്ള വേഷത്തിനു വിത്യസ്ത സൗണ്ട് മോഡുലേഷൻ skills വേണം . മമ്മൂട്ടി ആണെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു .
@sangeethslal463
@sangeethslal463 2 жыл бұрын
aa best ee comment kandilalllo enn vichaarich irikaa aayirunnu .. angane aanel mohanlal cheyyunna oru role um mammootty kk cheyyaan patoola .. modulation skills LOL.. ningal enthaanu uddesikunnath ? ningalkk ishtapettilla ennu parangha pore ? sound modulation onnum alla abhinayathinte maanadandam .. Behaving aanu athatyath swatha sidhamaaya shailiyil avatharipikkuka ✌️ athilaathath kondaanu Mammootty Mohanlalinu pinnil Randaaman aayathu 👌✌️
@guessthemovie8346
@guessthemovie8346 2 жыл бұрын
Mohanlal sir adehathinte reethiyilulla abhinaya mikavu undu pakshe Mammootty sirinne oru randaaman aakanda karyamilla fan base vechu mohanlal sirinnu aayirikum onnaam sthaanam pakshe acting style vechu randu perum avarudethaaya reethil mikachathu thenneyaanu athil onnaaman randaaman onnumilla..
@ramchandrantkkk9477
@ramchandrantkkk9477 2 жыл бұрын
@@guessthemovie8346 no bro acting wise mammoty is always second because of the eye magic of lal
@guessthemovie8346
@guessthemovie8346 2 жыл бұрын
@@ramchandrantkkk9477 👌
@noufalhidayathnagar7751
@noufalhidayathnagar7751 2 жыл бұрын
മമ്മൂട്ടി ഉപേക്ഷിച്ച സിനിമയാണ്..
@soorajsooraj1587
@soorajsooraj1587 2 жыл бұрын
😭
Vasthuhara Malayalam Full Movie | Mohanlal | Shobhana | HD
1:34:03
Malayalam Movie Club
Рет қаралды 172 М.
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 86 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Aparan | Malayalam Full Movie | Jayaram | Shobana | Mukesh | Parvathi
1:49:58
Matinee Now Redux
Рет қаралды 371 М.
Pineyum - Malayalam Movie - Dileep, Kavya Madhavan, Nedumudi Venu
1:56:29
Zee Movies Malayalam
Рет қаралды 1 МЛН
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН