ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലി ഉണ്ട് നന്നായിട്ട് ഉണ്ട് ഒരുപാടിഷ്ടമായി
@sgcutz3648 Жыл бұрын
ഈ സോങ്ങിന്റെ ഫീൽ അറിയണം എങ്കിൽ തൃക്കൊടിത്താനം സച്ചിദാനന്ദൻ പാടുന്നത് തന്നെ കേൾക്കണം 🙌
@anilsivaraman1421 Жыл бұрын
അതേ അതിനെ വെല്ലാൻ വേറേ ആർക്കും പറ്റില്ല
@kiranchandran7475 Жыл бұрын
athe
@sgcutz3648 Жыл бұрын
@@anilsivaraman1421 💯
@sgcutz3648 Жыл бұрын
@@kiranchandran7475 💯
@pnkprll9491 Жыл бұрын
ത്രികൊടിത്താനത്തിനു പകരം ദൈവം അയച്ച മറ്റൊരു ദിവ്യആത്മാവ്
@Subhashbabu-np5rf Жыл бұрын
താങ്കളെയും താങ്കളുടെ വേഷവും പാട്ടും വളരെയധികം ഇഷ്ടപ്പെട്ടു. സൂപ്പർ അടിപൊളി കലക്കി.
@k.kashokan4760 Жыл бұрын
തൃക്കൊടിത്താനത്തെ കേട്ടു നോക്കൂ......
@sukumarannair3588 Жыл бұрын
ത്രികൊടിത്താനം സച്ചിധാനന്ദൻ മനസ്സിൽ കിടന്നാൽ മറ്റാരു പാടിയാലും അത്ര ഫീൽ ആവില്ല...
@drtgmanojkumar5847 ай бұрын
അതാണ് എൻ്റെയും പ്രശ്നം
@viswanathakurup3423 ай бұрын
വളരെ ശരി. ഇപ്പോൾ രണ്ടു വീഡിയോയും മാറിമാറി നോക്കി. സച്ചിദാനന്ദജി അദ്വിതീയം
@sivaprasad947 Жыл бұрын
നല്ല ആലാപനം നല്ല വോയ്സ് ആശംസകൾ നേരുന്നു 🎉🎉🎉
@RajendranMS-j1e Жыл бұрын
Verum. Poly. Arubor. Nanamilla
@muraliperiyal3366Ай бұрын
Kunhi and Sachi music very good actor 👌
@jayakrishnanr30304 ай бұрын
സത്യം പറയാമല്ലോ തൃക്കോടിത്താനം സച്ചിദാനന്ദൻ സാറിന്റെ ഏഴുഅയലത്തുപോലും വരുന്നില്ല.
@venugopalanu.t887810 ай бұрын
Thrikodithanathine ഓർത്തുപോയി
@SureshKumar-gt7ep Жыл бұрын
🌺🌺സൂപ്പർ.. 🍁വയലാർ:എൽ.പി. ആർ. വർമ്മ. എക്കാലത്തെയും ഹിറ്റ്.. 🏵️🙏🌹നന്നായി..... 🥀😊
@k.kashokan4760 Жыл бұрын
തൃക്കൊടിത്താനം സച്ചിദാനന്ദനെ കേട്ടവർക്ക് ഇത് അരോചകമായി തോന്നും. പട്ടുനൂലിനോട് വാഴനാരു ചേർത്തു കെട്ടിയ പോലെ. അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം ശൈലിയിൽ പാടുന്നതല്ലേ സഹോദരാ നല്ലത്.
Enthina ee vesham,korachu clean shave seidu performance seidude
@pinakimafrica4682 Жыл бұрын
You couldnt meet sachis tune
@augustinantony6365 Жыл бұрын
സ്വത്തും പണ അളവിൽ കവിഞ്ഞ് എന്തിനാണു. സ്വാമി. പാർക്കാൻ ഒരു വീടും ഒരു ചെറിയ സ്ഥലവും ആവശ്യമായേ തീരു. അതിൽ കവിഞ്ഞ സ്വത്ത് ഒരു കലാകാരന് ബുദ്ധിമുട്ടുണ്ടാക്കും. അത് തന്റെ കലയേയും ബാധിക്കും... ഈ കമന്റ് ചിന്തിക്കുന്നവർക്ക് ഉള്ളതാണ്. ഒരു കലാകാരന്റെ ഭക്തി എന്നും കലയോടായിരിക്കണം.
@Rajesh6eagles Жыл бұрын
അയിന് 🤷♂️
@muthuesakki792610 ай бұрын
Kanan ,viruthy illa,aruvaruppu thonuunnu, please keep your trend,pattu super,but swamy pattu mathram,ee pattu swamy pattu ano
@kanathilkrishnan74284 ай бұрын
എങ്കിലും ബോറടിച്ചില്ല.😊 അവസാനം ഒരു ചുമവന്നു അല്ലെ? വിഷമിച്ചു.😊
@MaheshKumar-lg6su9 ай бұрын
Kaakka kulichal kokku akilla..areya unna paniku poku
@muthuesakki792610 ай бұрын
Idu swamy pattu ano,manasilavunillla
@satharzahmi41568 ай бұрын
കുളമാക്കി
@shylajanck5027Ай бұрын
എന്ദിന താ ങ്ക ൾ സച്ചി ദാ ന ന്ദ നെ അനു ക രി ക്കു ന്ന ത് താ ങ്ക ൾ ക്ക് അല്ലാ തെ കഴി വു ണ്ട്