പൊട്ടിച്ചിരിക്കാനുള്ള ഏറ്റവും നല്ല ഒറ്റമൂലിയാണ് ഈ സ്‌കിറ്റ് 😂🤣😎 | Bumper Chiri Aaghosham

  Рет қаралды 4,291,052

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ഒരു രക്ഷയും ഇല്ലാത്ത കൗണ്ടറുകളുമായി ഹാസ്യ സാമ്രാട്ടുകൾ തകർത്താടിയ പ്രകടനം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ll3tVB
Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...

Пікірлер: 1 300
@suresh-tz2yd
@suresh-tz2yd 3 жыл бұрын
പാടത്ത് കന്നിനെ തെളിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം പോലെയുണ്ട് മഞ്ജു പിള്ളയുടെ ചിരി ..... അരോചകം ...
@praveenbabu149
@praveenbabu149 3 жыл бұрын
😂 ithu pole kapil sharma showil und.. pullikkariye imitate cheyyuvanennu thonnunnu..
@sivadasanpradeep300
@sivadasanpradeep300 2 жыл бұрын
Yes
@nidhinc
@nidhinc 2 жыл бұрын
😂😂😂😂
@rahman129
@rahman129 Жыл бұрын
മഞ്ജു പിള്ളയുടെ വായിൽ എന്തെങ്കിലും ഒന്ന് തിരികി കയറ്റ് 😡😡😡😡😡 മറ്റുള്ളവർക്ക് ഇതൊന്നു കാണാൻ ...
@ChackoUmmachan
@ChackoUmmachan 9 ай бұрын
Evala judje aakiyavane kollanam
@thajyatrikan
@thajyatrikan 2 жыл бұрын
മഞ്ജു.... പരിപാടി മൊത്തം അലമ്പാക്കും..... ഒരുമാതിരി മേറ്റെടത്തെ ചിരി..
@joplay4475
@joplay4475 2 жыл бұрын
Entho Valiya Alanna Manju nte vicharam .Home kazhinne pinne.eppozhum Sabu ne mathram focus cheyth chirikkum
@abhilashgnair3088
@abhilashgnair3088 2 жыл бұрын
Pinne avide kedannu karayanno🤣🤣
@Hitman-055
@Hitman-055 2 жыл бұрын
കോണകത്തിലെ എന്നാണോ ഉദ്ദേശിച്ചത്?
@gopukrishnanjaihind6286
@gopukrishnanjaihind6286 2 жыл бұрын
'
@yaswanthpoothodi5146
@yaswanthpoothodi5146 2 жыл бұрын
Manju nalla verupikalane 😁😁
@bharathbeenhere
@bharathbeenhere 2 жыл бұрын
ഗംഗാ തരംഗം പൊളി....❤️👌🏻 വാരണാസിം എടുപ്പ് 😍👌🏻
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
സുമേഷ് ന്റെ ഏതു വേഷവും വളരെ നന്നാകുന്നുണ്ട് ഇത് സൂപ്പർ പെർഫോമൻസ് തന്നെ. ദൃശ്യം ടു.
@manikandanmanikandan4356
@manikandanmanikandan4356 3 жыл бұрын
സ്കിറ്റ് നന്നായിട്ടുണ്ട് മഞ്ജു പിള്ള ചിരിച്ച് ഓവർ ആക്കി ചള കുളം ആക്കി
@shihabvk1146
@shihabvk1146 3 жыл бұрын
മഞ്ജു പിള്ള ചുമ്മ ചിരിക്കുന്നു ചിരിയൊന്നും വരുന്നില്ല വരുത്തി ചിരിക്കുന്നു
@retheeshcku6424
@retheeshcku6424 3 жыл бұрын
മരണ ബോറൻ skit
@katturumpu
@katturumpu 3 жыл бұрын
chiri alla setta attahasam, very ugly
@bavapmna5520
@bavapmna5520 3 жыл бұрын
ചുമ്മതെ ഇരുന്ന് ചിരിച്ചോളാം എന്ന് പറഞ്ഞതിന് ശേഷമാണ് ജഡ്ജ സായി വിളിച്ചത് '
@muneeramuneera3219
@muneeramuneera3219 3 жыл бұрын
🤣🤣🤣🤣🤣
@JoyalAntony
@JoyalAntony 3 жыл бұрын
കാശ് മേടിച്ചു പോയില്ലേ ചിരിക്കാതെ പറ്റുമോ.... 😂😂🤣
@dineshhimesh2540
@dineshhimesh2540 3 жыл бұрын
അങ്ങിനെ പതിവുപോലെ ഓവറാക്കി ചളമാക്കിയ ലെ മഞ്ചു ചേച്ചി 🤭
@Hitman-055
@Hitman-055 2 жыл бұрын
എങ്ങിനെ ചളമാക്കാമെന്നു റിസർച്ചു ചെയ്യുന്ന മഞ്ചു!
@happyvilla8729
@happyvilla8729 3 жыл бұрын
3:18 എൻ്റെ ചത്ത് പോയ..puggine...ഓർമ്മ വന്നു...അവനും ഇങ്ങനെ കരയുമായിരുന്ന്....😭😭. താങ്ക്സ്..ചേച്ചി🙏🙏
@sajithmb269
@sajithmb269 3 жыл бұрын
മഞ്ജു..... ഓവർ..... എന്തുകണ്ടിട്ടാ ഇങ്ങനെ കൊലച്ചിരി
@shajipk194
@shajipk194 3 жыл бұрын
കൊല ചിരി അല്ല യക്ഷി ചിരി...... ഓവർ ആണ്.....
@hardikasvlog6225
@hardikasvlog6225 3 жыл бұрын
ആ ഉറക്കഗുളിക മഞ്ജുപിള്ളയ്ക്ക് കൊടുത്തൂടെ...🤩
@gokulvenugopal8390
@gokulvenugopal8390 3 жыл бұрын
🤣🤣
@anupamaaj7620
@anupamaaj7620 3 жыл бұрын
😂🤣
@esubash8281
@esubash8281 Жыл бұрын
Very poor, manjupillai super bore
@jijijoseph4884
@jijijoseph4884 3 жыл бұрын
മഞ്ജു അമ്മായി തനി റിമി ടോമി ആവാതെ ഒരു പൊടിക്ക് അടങ്ങിയാൽ പരിപാടി ഒന്ന് കൂടി നന്നാവും. എഡിറ്റർ ശ്രദ്ധിച്ചാലും മതി ..😏😏
@vishnupillai300
@vishnupillai300 3 жыл бұрын
Usha uthup aayatha..
@reneeshmenakath4564
@reneeshmenakath4564 3 жыл бұрын
പറയും പോലെ അമ്മായി ഒരു പൊടിക്ക് അടങ്ങണമായിരുന്നു ...
@sandys845
@sandys845 2 жыл бұрын
Kastam thannee
@Hgfgjki
@Hgfgjki 3 жыл бұрын
മനോജ്‌ ഗിന്നസ് അതുല്ല്യ കലാകാരനാണ്.. ഒരു കാലത്തു അദ്ദേഹത്തിന്റെ സ്റ്റേജ് പരിപാടിയുടെ കാസറ്റ് വരാൻ കാത്തിരിക്കാറുണ്ടായിരുന്നു..സൂപ്പർ ഫോറിലെ സീനിയേർസ് ആണല്ലോ ഗസ്റ്റുകൾ
@saniljoseph25
@saniljoseph25 3 жыл бұрын
മനോജ്‌ ഗിന്നസ്???? ഇതു മനോജ്‌ ഗിന്നസ് അല്ല കെട്ടോ..
@Hgfgjki
@Hgfgjki 3 жыл бұрын
ആ പുള്ളിയെ കണ്ടപ്പോൾ അങ്ങെനെയാണ് തോന്നിയത്.. ശബ്ദവും മാനറിസവും ഒരുപോലെ..
@nithincopz8883
@nithincopz8883 3 жыл бұрын
മനോജ്‌ ഗിന്നെസിന്റെ ബ്രദർ ആണ് ഇത്
@TVMVLOGGERS
@TVMVLOGGERS 3 жыл бұрын
500ആകാൻ സഹായിക്കോ
@socialstatusvideos699
@socialstatusvideos699 3 жыл бұрын
സുമേഷ് ചന്ദ്രന്‍ മികച്ച കലാകാരന്‍ ആണ്... സംഗീതം ആയാലും മിമിക്രി ആയാലും... മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്... സുഹൃത്ത് ആണെന്ന് പറയാന്‍ അഭിമാനം... ❤️❤️
@sujusuju8010
@sujusuju8010 2 жыл бұрын
Zz
@sujusuju8010
@sujusuju8010 2 жыл бұрын
Zz
@sujusuju8010
@sujusuju8010 2 жыл бұрын
zzzzzzz
@ajithkumarkumar9150
@ajithkumarkumar9150 2 ай бұрын
@shuhailnm787
@shuhailnm787 3 жыл бұрын
ഈ കോമഡിക്ക് പൈസ കൊടുക്കണ്ടല്ലോ..അത് കൊണ്ട് നസീർക കിടന്ന് ചിരിക്കുവാ...ചുമ്മാ
@royjoseph3774
@royjoseph3774 3 жыл бұрын
Yes You're correct because he expected everyone laugh his comedy. It's very boring. Thank you
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
അതെ!
@HariKrishna-lz6oc
@HariKrishna-lz6oc 3 жыл бұрын
മഞ്ജു അലമ്പ് ചിരി നിർത്തു 🙏🙏🙏🙏
@Ray-bn7hr
@Ray-bn7hr 2 жыл бұрын
Chumma ichiri okke positive aayi kaanunnath aaswadikkedey.. ningalk ishtamallatha orupaad karyangal ee lokath undavum. Ellam ningalude manassinu ishtamullath maathram aavilla. Ellathilum und positives and negatives. Be happy man and be positive . Ee karyathil maathram alla it may be good for your whole life.
@abinsk7053
@abinsk7053 2 жыл бұрын
👉👍👍👍
@padmarajk20
@padmarajk20 2 жыл бұрын
'കപിൽ ശർമ ഷോ' കണ്ട്‌ അനുകരിക്കുന്നതാ 😜
@aneeshkkuttan8810
@aneeshkkuttan8810 2 жыл бұрын
Arojakam
@NandakumarJNair32
@NandakumarJNair32 2 жыл бұрын
ഈ മഞ്ചുവിൻ്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു മാതിരി അളിഞ്ഞ ചിരി.
@sreekumarsreekumar4671
@sreekumarsreekumar4671 2 жыл бұрын
മച്ചാൻ എന്നാ അടിപൊളി ആയിട്ടാണ് പാടുന്നത് അത് ഫുൾ പാടിച്ചിരുന്നു എങ്കിൽ എന്ന് ഓർത്ത്പോയി ❤️❤️❤️❤️👌🏻👌🏻👌🏻👌🏻
@aronsabraham9617
@aronsabraham9617 2 жыл бұрын
Nannayittu paadi alle😍
@rahman129
@rahman129 Жыл бұрын
മഞ്ജു പിള്ളയുടെ വായിൽ എന്തെങ്കിലും ഒന്ന് തിരികി കയറ്റ് 😡😡😡😡😡 മറ്റുള്ളവർക്ക് ഇതൊന്നു കാണാൻ ...
@aneeshperisheri1562
@aneeshperisheri1562 Жыл бұрын
സത്യം
@tintujohn2704
@tintujohn2704 Жыл бұрын
That's right👍🏻
@tintujohn2704
@tintujohn2704 Жыл бұрын
പാട്ടു കിടു.. പുള്ളിക്ക് കോമഡിയെക്കാളും കഴിവ് പാട്ടിലുണ്ട് എന്ന് ഇപ്പോൾ മനസ്സിലായി ❤
@wish673
@wish673 3 жыл бұрын
ജഡ്ജസ് പ്ലീസ്‌ നോട്ട് ഓവർ ആക്കി ചളമാക്കരുത് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️. Skit കൊള്ളാം ❤️
@bijuak6236
@bijuak6236 3 жыл бұрын
സ്കിറ്റ് കൊള്ളാം പക്ഷെ മഞ്ജുപിള്ളയുടെ ചിരി സഹിക്കാൻ പറ്റില്ല കേട്ടോ
@parthanksr9794
@parthanksr9794 10 ай бұрын
Sathyam😂
@BINEESHPK15
@BINEESHPK15 3 жыл бұрын
Aa Manju pilleda vaayil kurachu taar ozhichu kodu.. 😂😂
@pavanmanoj2239
@pavanmanoj2239 3 жыл бұрын
👌🏿👌🏿👌🏿
@vinodsanthosh4986
@vinodsanthosh4986 3 жыл бұрын
മഞ്ജുവിൻ്റെ ചിരി ഒഴിച്ചാൽ ഈ സ്കിറ്റ് കൊള്ളാം ഇത്രയ്ക്ക് ചിരിക്കാൻ മാത്രം എന്താ ഉള്ളത്
@Shafi-e5i
@Shafi-e5i 3 жыл бұрын
അടുത്ത പരിപാടിക്ക് മഞ്ജു ചേച്ചിക്ക് ഒരു ഉറക്കഗുളിക കൊടുത്തിട്ട് അവിടെ കൊണ്ട് ഇരുത്തുക
@narayanannk8969
@narayanannk8969 3 жыл бұрын
അനസ്തേഷ്യ കൊടുത്താലും മതി.
@varghesecv9060
@varghesecv9060 3 жыл бұрын
@@narayanannk8969 .
@sankaranunnim9368
@sankaranunnim9368 3 жыл бұрын
@@varghesecv9060 thanks
@raghupk798
@raghupk798 2 жыл бұрын
@@sankaranunnim9368 b .mm. M.. Mmm Mi mmm Mmm N..m .. Mm .n. ..m m ..n n
@sudhanpb454
@sudhanpb454 2 жыл бұрын
Vaayil plaster ottikkanam
@rejikollakaran5315
@rejikollakaran5315 3 жыл бұрын
മഞ്ജുപിള്ള അടിച്ച സാധനം ഏതായാലും പൊളി 👌👌👌
@zaheerna2413
@zaheerna2413 2 жыл бұрын
കഞ്ചാവാ കഞ്ചാവ്
@binduuk1060
@binduuk1060 2 жыл бұрын
🤣🤣🤣🤣🤣
@mohammedashraf5725
@mohammedashraf5725 2 жыл бұрын
അതുക്കും മേലെയാവും അല്ലങ്കിൽ പരിസര ബോധമില്ലാതെ കേക്കേഖേ വിളിക്കൂല
@RaviRavi-dp6xu
@RaviRavi-dp6xu 2 жыл бұрын
മഞ്ജു പിള്ള യുടെ ചിരി പരിപാടിക്ക് ശരിക്കും അലോസരം ഉണ്ടാക്കുന്നു.
@jinuknr999
@jinuknr999 2 жыл бұрын
എന്നാലും അതേതാ സാധനം 😂😂😂
@binithahoney2181
@binithahoney2181 2 жыл бұрын
ജഡ്ജസിന്റെ മൈക്ക് അവർ അഭിപ്രായം പറയുന്ന സമയത്ത് ഓൺ ചെയ്‌താൽ പോരെ അവരുടെ ചിരിയിൽ ഒന്നും കേൾക്കുന്നില്ല.. കുറെ നല്ല കലാകാരന്മാർ കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ഓരോ സ്കിറ്റും അവതരിപ്പിയ്ക്കുന്നത്. അത് നിങ്ങൾ നശിപ്പിയ്ക്കരുത്.
@vysakh3894
@vysakh3894 2 жыл бұрын
Very correct
@sarojiniak9729
@sarojiniak9729 2 жыл бұрын
@@vysakh3894 Cheryl boardipikunu
@ammuammu-jv2re
@ammuammu-jv2re 3 жыл бұрын
Eee manju chechi.... Endhinaaa kore ocha edukkane😂
@ajimadhavan999
@ajimadhavan999 3 жыл бұрын
മഞ്ചുപിള്ളയുടെ തൊലിഞ്ഞചിരി കാരണം ഈ പരിപാടി കാണൽ നിർത്തി
@annobk4980
@annobk4980 2 жыл бұрын
Manju chechi pavamanu
@unniyettan_2255
@unniyettan_2255 3 жыл бұрын
ഒരു ചിരിക്ക് 500 രൂപ +ബിരിയാണി ആണെന്ന് തോന്നുന്നു മഞ്ജു പിള്ളയ്ക്😃😃😃😃😃😃😃😃😃
@vladimirsid7296
@vladimirsid7296 3 жыл бұрын
vere shoot cheithatha chiri
@joyanmathew6724
@joyanmathew6724 3 жыл бұрын
😄😄😄
@ajaykumarpa1688
@ajaykumarpa1688 2 жыл бұрын
😂😂
@vijeeshth5766
@vijeeshth5766 2 жыл бұрын
ഹഹഹഹഹ
@spraveenkumar2632
@spraveenkumar2632 2 жыл бұрын
പൈന്റും ഉണ്ട്‌
@2689742
@2689742 3 жыл бұрын
മഞ്ജു പിള്ളയെ അവിടുന്ന് എണീപ്പിച്ചു വിടാൻ പറ്റിയില്ലേൽ പോട്ടെ, അതിന്റെ വായിൽ കുറച്ചു പ്ലാസ്റ്റർ ചുറ്റിവെച്ചാൽ പരിപാടിയുടെ റേറ്റിംഗ് കുറച്ചൂടെ കൂടും.എത്രയും പെട്ടെന്ന് ചെയ്‌താൽ അത്രയും നന്ന്
@hibahussain4013
@hibahussain4013 3 жыл бұрын
Correct........
@arunrajp8323
@arunrajp8323 3 жыл бұрын
Parayandirikkan vayyaaa
@krishnakumarar1546
@krishnakumarar1546 3 жыл бұрын
പിരി പോയ ചിരി... അതില്ലങ്കിൽ പരിപാടി സൂപ്പർ
@shyja7780
@shyja7780 2 жыл бұрын
പരിപാടി സൂപ്പർ അല്ലേ
@prameshthottathil7498
@prameshthottathil7498 2 жыл бұрын
ഏതായാലും അദ്ദേഹം പാടിയ പാട്ട്.... ഉഷാർ
@abinanth.md_
@abinanth.md_ 3 жыл бұрын
മഞ്ജു കുഞ്ചു വായിൽ എന്തെങ്കിലും വെക്കും😂😂
@babeeshlal2981
@babeeshlal2981 2 жыл бұрын
Kodam.. Vachu.. Kodukkanam.. Boranu.. Chiri...
@blackhat2895
@blackhat2895 3 жыл бұрын
മഞ്ജു പിള്ള ലോക തോൽവി 🥴
@shefeekhameed1591
@shefeekhameed1591 3 жыл бұрын
സുമേഷ് ഭായ് സൂപ്പറാട്ടാ ...😄😄😄😄
@lenovotab4051
@lenovotab4051 3 жыл бұрын
ഇതെന്തോന്ന 😳😳മഞ്ജു ഇങ്ങനെ അലറി ചിരികുനെ
@Chuzhalikkara
@Chuzhalikkara 3 жыл бұрын
ഇത് മഞ്ജുവിന് മാത്രം ഉള്ള എപ്പിസോഡ് അല്ല എന്നു ഓർക്കുക. ദയവുചെയ്ത് ഇങ്ങനെ കിളിക്കരുത് 🤣🤣🤣🤣🤣🤣
@VETTA-Wibe
@VETTA-Wibe 2 жыл бұрын
ആ മഞ്ജു ആന്റിടെ മൈക്ക് ഓഫായക്കുക
@ajamsvh5610
@ajamsvh5610 Жыл бұрын
​@@VETTA-Wibeമൈക്ക് ഓഫ് ആയാൽ കേസ് വേറെ വരും ട്ടോ 😁😜
@chillaestheticbysreya936
@chillaestheticbysreya936 3 жыл бұрын
മഞ്ജുച്ചേച്ചി, സ്നേഹത്തോടെ പറയട്ടെ. കുറച്ച് ഓവർ expression ആവുന്നുണ്ട് എന്നു തോന്നുന്നു. ഈ വിഡിയോ കാണുന്നതിന്റെ രസം കുറയുന്നു.
@vijuvareed9136
@vijuvareed9136 3 жыл бұрын
അത് തന്നെ
@kannanmattakkara9336
@kannanmattakkara9336 3 жыл бұрын
സത്യം👍
@pankajanthazhakoroth8059
@pankajanthazhakoroth8059 3 жыл бұрын
Yes👍
@subashmp1641
@subashmp1641 2 жыл бұрын
👍yes
@animonbenny3788
@animonbenny3788 2 жыл бұрын
Really
@majeedkk8485
@majeedkk8485 3 жыл бұрын
മഞ്ജുപിള്ളക്ക് ചിരി വന്നിട്ടല്ല ചിരിക്കുന്നത് എന്ന് എല്ലാർക്കും മനസ്സിലാകും
@AnoopSreedharan
@AnoopSreedharan 3 жыл бұрын
പരിപാടി കൊള്ളാം മഞ്ജു പിള്ള ഇരുന്നു കൂവുന്നത് ഒഴിച്ച്
@remeshnarayan2732
@remeshnarayan2732 Жыл бұрын
സുമേഷ് ഗംഭീര ആലാപനം 👍🌹🌹🌹❤️❤️❤️ പല തവണ കേട്ടു 🙏
@nilofernilofer6573
@nilofernilofer6573 Жыл бұрын
ഞാനും
@ramravan8074
@ramravan8074 2 жыл бұрын
ശരിക്കും മഞ്ജു. മദൃപിച്ചിരിക്കുകയാണോ..... 🤔🤔🤔🙄🙄😇😇😇😇
@jm-qb4jn
@jm-qb4jn Жыл бұрын
അവള് വെള്ളമാ
@ഞാൻമലയാളി-ഭ9ഴ
@ഞാൻമലയാളി-ഭ9ഴ 3 жыл бұрын
സുമേഷ് അണ്ണൻ വേറെ ലെവൽ ആണ്
@georgecreations1392
@georgecreations1392 3 жыл бұрын
ഇതിൽ ചിരിക്കാനായി എന്താണുള്ളത്.. ഒരുമാതിരി തറ പരിപാടി 🤣🤣🤣🤣
@picomaxedits
@picomaxedits 2 жыл бұрын
*7:48** അടി പൊളിയായിട്ട് പാടി🎵🎶🎵*
@vishnumaya3987
@vishnumaya3987 3 жыл бұрын
സൈഡിൽ ഇരിക്കുന്ന പെൺ കുട്ടികളുടെ ഡ്രസ്സ്‌ എല്ലാം കണ്ടപ്പോ പഴയ മോൺസ്ൺ മാവുങ്കലിന്റ ബെർത്ഡേ പാർട്ടി ഓർമ വരുന്നു
@adhil8195
@adhil8195 3 жыл бұрын
Correct
@PESLEGENDYT80
@PESLEGENDYT80 3 жыл бұрын
@@adhil8195 avalde name ariyoo
@adhil8195
@adhil8195 3 жыл бұрын
@@PESLEGENDYT80 😂അറിയില്ല
@sreejithkc5911
@sreejithkc5911 3 жыл бұрын
@@PESLEGENDYT80 ijjathi 🔥
@harinair16
@harinair16 3 жыл бұрын
Chirippikathey lavan evidano aavo, athokey oru kalam 🤣
@iveesantony2227
@iveesantony2227 2 жыл бұрын
മഞ്ജു പിള്ള വെറുതെ.. ഒരു പാഴ് ആണല്ലോ... വെറുതെ 😂😂😂
@arunraj4660
@arunraj4660 3 жыл бұрын
അടുത്ത സ്കിട് ഇടുമ്പോൾ ടൈം മെൻഷൻ ചെയ്യണേ ചിരിക്കണ്ട ഭാഗം എവിടാന്ന് 😏🙏🙏 മഞ്ജു ചേച്ചി 🙏🙏🙏🙏
@manumathai4090
@manumathai4090 3 жыл бұрын
സുമേഷ് സൊങ്ങ് 👍🏻👍🏻
@fameerkk1629
@fameerkk1629 2 жыл бұрын
മഞ്ജുപിള്ള എന്താ പാടത്ത് കെട്ടിയിട്ട പശു നെ പോലെ😂😂😂
@arunckaachu8933
@arunckaachu8933 Жыл бұрын
😂😂😂
@vzllover6358
@vzllover6358 2 жыл бұрын
മഞ്ചു പിള്ളയുടെ ഇളി ഒഴികെ ബാക്കിയെല്ലാം super
@unnimavelikara
@unnimavelikara 2 жыл бұрын
എത്ര നന്നായി പാടുന്നു..
@noushadvk4479
@noushadvk4479 2 жыл бұрын
കോമഡി കൊള്ളാം 👌പക്ഷെ ഓവറക്കിയത് ഒടുക്കത്തെ ഇളിക്കലാണ്. എന്തൊരു വെറുപ്പിക്കൽ 😏
@rahman129
@rahman129 Жыл бұрын
മഞ്ജു പിള്ളയുടെ വായിൽ എന്തെങ്കിലും ഒന്ന് തിരികി കയറ്റ് 😡😡😡😡😡 മറ്റുള്ളവർക്ക് ഇതൊന്നു കാണാൻ ...
@sirajudheen.mksiru7011
@sirajudheen.mksiru7011 3 жыл бұрын
മഞ്ജു പിള്ള എന്തിനാ ഇങ്ങനെ അലരുന്നത് 🤔🤔🤔🤔🤔
@sudhanpb454
@sudhanpb454 2 жыл бұрын
Correct
@Sabuchackoklm
@Sabuchackoklm 2 жыл бұрын
തലയ്ക്ക് സുഖമില്ലാതെ കുട്ടിയാണ്
@subhadravishnunamboothiri6807
@subhadravishnunamboothiri6807 2 жыл бұрын
അതെയതെ
@Vishnubenny008
@Vishnubenny008 2 жыл бұрын
Medikunna pysak kooru kanikunthkondakm
@anaghaameghasunil2622
@anaghaameghasunil2622 2 жыл бұрын
Oru sugam 😅😅😁😁😁😁
@ummervpm4336
@ummervpm4336 3 жыл бұрын
ഇടക്കിടെയുള്ള ഓല പീപ്പി വിളക്കും പോലുള്ള ചിരിയാണ് സഹിക്കാൻ പറ്റാത്തത്
@Cube-malayalam_tricks
@Cube-malayalam_tricks 3 жыл бұрын
ജോലി ടെൻഷൻ ഒകെ കഴിഞ്ഞു ഇതൊക്കെ കാണുബോ മനസിന്‌ ഒരു സന്തോഷം 🥰🥰
@rgtthambolamteam2828
@rgtthambolamteam2828 3 жыл бұрын
സത്യം
@rajeeshcherukarapuggthehiy211
@rajeeshcherukarapuggthehiy211 2 жыл бұрын
Jedgess ne chnage cheyyyoooo ithe over aane
@cbsuresh5631
@cbsuresh5631 8 ай бұрын
ചിരിക്കുന്നതിനാണോ.. Cash.. Manju പിള്ള യുടെ ചിരി അരോചകം തന്നെ
@jayapal_muralidhar
@jayapal_muralidhar 3 жыл бұрын
7:49 എന്നാ എടുപ്പാ ഇത് ❤️
@jainammad8455
@jainammad8455 2 жыл бұрын
മഞ്ജു ചേച്ചിയുടെ ചിരി ഓവർ ആണ്
@jcadoor204
@jcadoor204 3 жыл бұрын
സുമേഷ് ചേട്ടാ തകർത്തു 💥💥👏👏👌👌♥️♥️
@mercury777ify
@mercury777ify 2 жыл бұрын
He is real artist.
@anilaanil476
@anilaanil476 2 жыл бұрын
A real singer also....👍👏😍🥰
@Sumeshmpadam
@Sumeshmpadam 3 жыл бұрын
സ്കിറ്റ് അവതരിപ്പിക്കുന്ന സമയത്ത് മഞ്ജു ചേച്ചിയുടെ മൈക്ക് ഓഫാക്കി വെക്കാൻ പറ്റുമോ... പറ്റില്ല ലെ.. 🥴🥴
@jisipv6861
@jisipv6861 3 жыл бұрын
😀
@nickma206
@nickma206 3 жыл бұрын
👍🏻
@Dane-ng1uq
@Dane-ng1uq 3 жыл бұрын
🤣🤣🤣👍👍👍
@shihabolavattur4463
@shihabolavattur4463 3 жыл бұрын
അതേ അവൾ ഒരു മഹാ വെറുപ്പിക്കൽ ആണല്ലോ
@sebinsam4303
@sebinsam4303 3 жыл бұрын
@@Dane-ng1uq .
@jinan39
@jinan39 3 жыл бұрын
സത്യം പറഞ്ഞാൽ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരിൽ പലരും നല്ല നിലവാരമുള്ളവർ തന്നെ. പക്ഷെ ജഡ്ജസ് മൂന്നുപേരും അത്ര പോര.... പ്രോഗ്രാം തുടങ്ങുമ്പോൾ ഇവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അസഹനീയം... ഇവരുടെ പല ജഡ്ജ്മെന്റും... നീതിയുക്തമല്ല...
@gangasandy9067
@gangasandy9067 3 жыл бұрын
Sabu sir ok anu
@joyjohn6819
@joyjohn6819 2 жыл бұрын
മഞ്ജുപിള്ള ഏത് കോമഡി പരിപാടി യിൽ വന്നാലും ഈ വൃത്തി കെട്ട ചിരിയാണ് അതിനു മാത്രം തമാശയുണ്ടോ? 🙏😁😁
@زينزين-ق8ح4ش
@زينزين-ق8ح4ش 3 жыл бұрын
Ellaam superaayi ....vaaya polichulla predhathinte chiry boraayi..
@sreekumargskurup
@sreekumargskurup Жыл бұрын
സൂപ്പർ കോമഡി.... ചിരി..... ചിരി......😅😅😅😅😅😅😅😅😅😊😊😊😊😊😊😊
@shabeerkpshabi69
@shabeerkpshabi69 2 жыл бұрын
സൂപ്പർ കോമഡി പക്ഷെ മഞ്ചുപിള്ളയുടെ ചിരി അതിൻ്റെ രസം കുറക്കുന്നു ചിരി ഓവർ ആക്കി പരിപാടി കുളമാക്കല്ലേ
@yoosafyoosaf2513
@yoosafyoosaf2513 2 жыл бұрын
@Royal Mech Total Engineering Solutions you my
@sivadanshivadasank6259
@sivadanshivadasank6259 2 жыл бұрын
S =
@bossyjoseph7806
@bossyjoseph7806 2 жыл бұрын
Correct
@ks.p3219
@ks.p3219 2 жыл бұрын
എനിക്കും തോന്നിയത് ഇതേ അഭിപ്രായമാണ്. ജഡ്ജ് ആയി വാങ്ങിക്കുന്ന പ്രതിഫലthinu നീതി കാണിക്കാൻ വേണ്ടിയാവണം.
@fahadibin8982
@fahadibin8982 2 жыл бұрын
സത്യം
@varghesev7605
@varghesev7605 2 жыл бұрын
ഈ ഇരിക്കുന്നവരിൽ നസിർ, മനോജ്‌ ഇവർമാത്രം കോമഡി താരങ്ങൾ
@niyaznaz1054
@niyaznaz1054 3 жыл бұрын
ആ ബാക്കിലിരുന്ന നീല ജുബ്ബക്കാരൻ ചിരി അടക്കിപ്പിടിക്കുന്നത് നല്ല rasand
@shaiju-malayil
@shaiju-malayil Жыл бұрын
മഞ്ജുവിനെ തലേ ദിവസത്തെ കെട്ടടങ്ങിയിട്ടില്ല 🤣🤣കണ്തടങ്ങൾ കണ്ടില്ലേ അതിന്റെ ചിരിയാണ് 🤣🤣
@ajeersinan24
@ajeersinan24 3 жыл бұрын
Kake kake koodevide Enna oru feelaa 😂😍
@shajahanmohammed1663
@shajahanmohammed1663 2 жыл бұрын
ഈ മഞ്ജു പിള്ള എന്താ ഇങ്ങനെ ഒരു വൃത്തികെട്ട ചിരി.
@sajjidjayadas2493
@sajjidjayadas2493 3 жыл бұрын
മഞ്ജുപിള്ളേ ഓവർ ആക്കരുത്.എല്ലാ എപ്പിസോഡിലും ഇങ്ങനെ ആണല്ലോ
@thresyamaka2543
@thresyamaka2543 3 жыл бұрын
സത്യം 👍👍ഓവർ ആണ്
@mohammedrumiz1490
@mohammedrumiz1490 3 жыл бұрын
Corrroctt.....m
@mohammedrumiz1490
@mohammedrumiz1490 3 жыл бұрын
Parayumbo marpin Atha pola chirkkkn!
@animalfunnyplanet1996
@animalfunnyplanet1996 3 жыл бұрын
Sathyam
@mubashirmubiz756
@mubashirmubiz756 3 жыл бұрын
500 kooduthal und aalk athanu😂😂😂
@renjiththomas8955
@renjiththomas8955 3 жыл бұрын
മഞ്ജു പ്ലീസ് ഇങ്ങനെ ഓവർ ആകരുത്
@melbisvlogs
@melbisvlogs 3 жыл бұрын
ഈ ജഡ്ജ്സിന്റെ മൈക് അവർ ജഡ്ജ് ചെയ്യാത്ത സമയങ്ങളിൽ ഓഫ്‌ ചെയ്തു വച്ചൂടേ.... ശരിക്കും ബോറാകുന്നു.... പരമ ബോർ......
@shanavaskhan9016
@shanavaskhan9016 3 жыл бұрын
സത്യം... പരമബോർ... Especially അതിലൊരെണ്ണം.... ഒരു കഴിവുമില്ലാതെ സിനിമയിൽ നിന്നും ഔട്ടാക്കി തെറിപ്പിച്ച ഒരെണ്ണം... ഈ കിണി പോലുള്ള അലമ്പ് തന്നെ പ്രധാന കാരണം
@Dilu-21
@Dilu-21 3 жыл бұрын
@@shanavaskhan9016 മഞ്ജു നെ ആണേൽ അവർ ഈ കിടന്ന് ചിരിക്കുന്നത് വളരെ ബോറാണ്, സമ്മതിച്ചു, പക്ഷെ അവർ കഴിവില്ലാത്ത ആളാണെന്നുള്ള കമന്റ്‌ വേണ്ടായിരുന്നു, നല്ല കഴിവുള്ള actress ആണ്,
@riyasazaliya7512
@riyasazaliya7512 3 жыл бұрын
@@Dilu-21 Yes
@malayaleezzz1210
@malayaleezzz1210 2 жыл бұрын
Aha... Athu nyaayam 👌🙌
@sajitht2108
@sajitht2108 2 жыл бұрын
@@Dilu-21 koppanu
@VijayraghavanChempully
@VijayraghavanChempully Жыл бұрын
ഭാഗവതര് കൊള്ളാലോ👌👌👌👍
@libinjoseph6375
@libinjoseph6375 2 жыл бұрын
Sumesh's singing is amazing
@pallavi3219
@pallavi3219 2 жыл бұрын
കോമഡി കാണാൻ വന്നെങ്കിലും മഞ്ജു ചേച്ചിയുടെ ചിരിയുടെ കമന്റ്‌ നോക്കി പോയ ഞാൻ 🤭🤭🤭
@critixoutsider8066
@critixoutsider8066 3 жыл бұрын
മഞ്ജു പിള്ളക്കു ഒരു വെറും നാലു വർഷം അവധി കൊടുത്തു കൂടെ അവർ കുറേ കാലമായില്ലേ ജഡ്ജ് ആയിട്ട് കഷ്ടപ്പെടുന്നത്.. Please.. 👍👍👍
@arunkumar.s3065
@arunkumar.s3065 2 жыл бұрын
💞💞💞
@saneeshtk7299
@saneeshtk7299 2 жыл бұрын
ആ ജഡ്ജ്‌മെന്റ് കറക്റ്റാടോ ❤❤❤
@SachuSachu-f8u
@SachuSachu-f8u 12 күн бұрын
കിളവിയായില്ലേ മഞ്ജു മറ്റാർക്കെങ്കിലും മാറിക്കൊടുത്തുകൂടെ വളിച്ച ചിരിയും കൊണ്ടു എത്ര കാലമായി
@ABHI-de2hj
@ABHI-de2hj 3 жыл бұрын
7:56 polichu
@chirajkunju411
@chirajkunju411 2 жыл бұрын
സുമേഷ് പഴന്തോട്ടം പൊളിയാണ്
@santhoshka5087
@santhoshka5087 2 жыл бұрын
മഞ്ജു പിള്ള ഈ പരിപാടിക്കൊരു ശാപമാണ്.
@minnalmuraliorginal7969
@minnalmuraliorginal7969 2 жыл бұрын
5:08 Manju pillai🐐😂
@lakshmisharmilakshman7815
@lakshmisharmilakshman7815 3 жыл бұрын
Song sumesh........Best....Adipoli........Ethra bangiyayi padi...Njan mathramo repeat adich kettathu
@satheesankk5957
@satheesankk5957 3 жыл бұрын
എല്ലാം വളരെ നന്നായി മഞ്ച്ചു പിള്ളയുടെ വൃത്തികെട്ട ചിരി ഒഴിവാക്കാമയിരുന്നു
@junaijunai6
@junaijunai6 3 жыл бұрын
തീരെ പരിസര ബോധമില്ലാത്ത ആളാണ് ഈ മഞ്ജു പിള്ള. മഹാ ബോർ. സഹിക്കാവുന്നതിലുമപ്പുറം
@arundhathims3686
@arundhathims3686 2 жыл бұрын
മനസ്സ് തുറന്നു ചിരിക്കുന്നത് ഇത്ര മഹാ പാപമാരുന്നോ ദൈവമേ. !!!!!!!
@v_lovevibes9416
@v_lovevibes9416 2 жыл бұрын
Onn poda vaname
@rajeshpr7407
@rajeshpr7407 2 жыл бұрын
സത്യം, നാക്കിനു എല്ലില്ലന്ന് ഇവരെ കുറിച് അക്ഷരംപ്രതി ശരി
@charlicharli3903
@charlicharli3903 2 жыл бұрын
Onnu chirichal ethrak moshaam aano?? Neyoke evideunu varunadey…
@junaijunai6
@junaijunai6 2 жыл бұрын
@@charlicharli3903 262 ആൾക്കും എന്റെ അഭിപ്രായമാണ്. താങ്കൾ എവിടെ നിന്ന് വരുന്നു! ഒന്ന് ചിരിച്ചതല്ലല്ലോ ഞാൻ കമന്റ് ചെയ്തത്! ഒന്ന് ചിരിച്ചാൽ ഇങ്ങനെയാണെങ്കിൽ പൊട്ടിച്ചിരിച്ചാൽ ഭൂമി കുലുങ്ങുമല്ലോ!
@lillyflowers2190
@lillyflowers2190 3 жыл бұрын
Skit ഒക്കെ കൊള്ളാം.... But രാക്ഷസ ചിരി കാരണം, സ്കിറ്റിന്റെ രസം പോകുന്നു...
@jimmygeorge7821
@jimmygeorge7821 3 жыл бұрын
സത്യം
@ravik7513
@ravik7513 3 жыл бұрын
സത്യം
@arunrajp8323
@arunrajp8323 3 жыл бұрын
T Sathyam
@anupamaaj7620
@anupamaaj7620 3 жыл бұрын
Correct
@laisalai4551
@laisalai4551 2 жыл бұрын
😆😆
@sabukc635
@sabukc635 Жыл бұрын
സുമേഷ് ചന്ദ്രൻ കിടു ഒരു രക്ഷയുമില്ല. എത്ര നന്നായി പാടുന്നു 🙏🙏
@skumar4986
@skumar4986 3 жыл бұрын
judges തീരെ പോര വെറുതെ ചിരിച്ചു ബൊറാക്കുന്നു
@akhilroshanvlogs
@akhilroshanvlogs 2 жыл бұрын
7:50 voice🔥❤️
@sasidharan.m8870
@sasidharan.m8870 2 жыл бұрын
മഞ്ജു പിള്ളക്ക് മാത്രമേ comedy ആസ്വദിക്കാൻ കഴിഞ്ഞുള്ളു
@pachupachu2390
@pachupachu2390 3 жыл бұрын
😂😂😂😂😂😂കാക്കേ കാക്കേ 😂😂😂😂😂😂ഇജാതി
@funonlyfun968
@funonlyfun968 3 жыл бұрын
ഇങ്ങനെ ചിരിക്കരുത് മഞ്ജു പിള്ളെ
@amalsasiamalsasi7435
@amalsasiamalsasi7435 2 жыл бұрын
ജഡ്ജസ് ഉൾപെടെ എല്ലാവരും നല്ലരീതിയിൽ അഭിനയിച്ചു വളരെ മികച്ച അഭിനയം വളരെ മികച്ച സ്കിറ്റ്
@madhusudharma6163
@madhusudharma6163 2 жыл бұрын
മനോജ് സൂപ്പർ
@soumyastephen4516
@soumyastephen4516 5 ай бұрын
ജീവിതം ചിരിക്കാൻ ഒള്ള താ അല്ലാതെ ക ര ജെ തീർക്കാൻ ഒള്ള തെ അല്ലാ മജു എവിടെ ഇരിക്കണം എന്ന് മജു വിനെ അറിയാം ആരും പിടിച്ച് ഇ രുത്ത് ഡ 👍
@jishamadavath8611
@jishamadavath8611 2 жыл бұрын
ഗുണ്ട 👏👏👏കലക്കി ❤❤❤
@l10world23
@l10world23 2 жыл бұрын
ഈ കോമഡി കണ്ടിട്ട് നല്ല രസമുണ്ട് ചിരി ഓവർ ആയിട്ട് ഉള്ള രസം പോകുന്നു
@jerinkochuparambil6662
@jerinkochuparambil6662 3 жыл бұрын
Soda പൊട്ടിച്ച ആള് കൊള്ളാം 🤣🤣🤣🤣
@Salamrayan2022
@Salamrayan2022 Жыл бұрын
കണ്ട്രോൾ ചെയ്തു ചിരിക്കു മഞ്ജുകൊച്ചേ
@abunahva1289
@abunahva1289 3 жыл бұрын
ഒരു പൊടിക്ക് അടങ് മഞ്ചു പിള്ളേ ayye
@maharoofmk241
@maharoofmk241 3 жыл бұрын
ഞങ്ങളൊക്കെ വായിൽ വെച്ചാ കൊടുക്കുന്നെ നിങ്ങളൊക്കെ എവിടെ വെച്ചാ കൊടുക്കണേ ഒരേ പൊളി 😀👌
@PESLEGENDYT80
@PESLEGENDYT80 3 жыл бұрын
Avalde name ariyuoo
@rgtthambolamteam2828
@rgtthambolamteam2828 3 жыл бұрын
Skit ഇടയിൽ ജെഞ്ജസ് സൗണ്ട് ആവിശ്യം മില്ല കാണുന്നവരുടെ ഫ്ലോ പോകും
@usmankundala7251
@usmankundala7251 2 жыл бұрын
ചിലർ ചിരിച്ചു അത് കണ്ട് ചിലർ പൊട്ടിച്ചിരിച്ചു....😃
@binumurali6581
@binumurali6581 3 жыл бұрын
സുമേഷ് ചേട്ടാ പൊളിച്ചു
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
കോമഡിയാണീ തയ്യൽക്കട🤣🤣
12:57
Amrita TV Shows
Рет қаралды 2,3 МЛН
Thakarppan Comedy I Really who is this ? I Mazhavil Manorama
24:24
Mazhavil Manorama
Рет қаралды 3,9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН