Be careful while using grinder for these type of works.👍
@rafeequemohammed59552 жыл бұрын
Anna njammak peruth ishtanu pahaya... Pakshenkilum.. ijj nallonam Take care....
@Dileepdilu22552 жыл бұрын
കിടു വർക്ക് 🎊💯💜👏
@aquilmampatta14732 жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ..... 😍😍😍👍👍👍👍👍all ത്തെ best
@guruprasad87162 жыл бұрын
Nalla satya sandamaya panikar ...spr bro 👍👍
@abufaizi42592 жыл бұрын
Bro Nalla heavy shabdam undakunna panikal cheyyumbol oru ear plug/muff upayogikkuga.kelvi oru vallatha sambaava..cheriya oru kelvi kuravulla enikkey ariyoo athintey buddimut..njnaum ningale pole okee aayirunnu..Nalla prayathil... Pinne oru white safety glass vangichal kannum surakshidamaayirikkum,(max rs-300 to 400)..karanam ith pole joliykkidayil small particles kannil terich apakadam patiyavare kurich ketitundu Aa t shirt onnu nanachu ketiyal mookileku valland podi kadakkunsthum oyivaakam ..oru filter pole samrakshikkum oru paridi vare. Nalla prayathil irumb vare namuk thinnan ulla power oke undagum...onnu alapm side akumboye asma, allergy,thummal,chuma oke varuga..appol ini mudal safetyodey aayikotey ellam .entha ok alley??
@everything74072 жыл бұрын
Bro Safty നോക്കണം🥺🥺
@idealmds20002 жыл бұрын
athe eppoy um parayum prayathinte thudippu
@Dileepdilu22552 жыл бұрын
Super machane 😻♥️♥️⚡😊
@scribblerer78192 жыл бұрын
സുഹൃത്തേ... താങ്കളുടെ കുറെ വീഡിയോ ഇയിടയായി കാണുന്നു... നല്ല വീഡിയോസ്.... ഒരു ഉപദേശം... പണി എടുക്കുമ്പോൾ സേഫ്റ്റി സംവിധാനങ്ങൾ സ്ഥിരമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക .. ഉയരങ്ങൾ കയറുമ്പോൾ, കിണറിൽ ഇറങ്ങുമ്പോൾ ഒക്കെ harness ഉപയോഗിക്കുക. ഇങ്ങനത്തെ machine ഒക്കെ ഉപയോഗിക്കുമ്പോൾ ചെവിയിൽ പ്ലഗ് ഇടുക, സേഫ്റ്റി goggles വക്കുക... കുറച്ച് പൈസ ചിലവാകും എങ്കിലും എപ്പോഴെങ്കിലും ആ പൈസ മുതലാവും... നിങ്ങളുടെ വീഡിയോ കാണുന്ന മറ്റുള്ളവർക്കും അത് പ്രചോദനം ആവും..
മുത്തേ നീ ആൾ പൊളിയാടാ 💚❤️🤪 നമ്മുടെ ഈ മലപ്പുറത്തെ ഈ വാർത്താനം ഉണ്ടല്ലോ ഇത് പറഞ്ഞു തുടങ്ങിയവർ(അല്ല) മലപ്പുറത്തുകാർ ഈ പറച്ചിൽ കൊണ്ട് 🏅🎖️ എത്രയെത്ര യൂട്യൂബർ മാർ എത്രയെത്ര പൈസ വാങ്ങി 🤣🐓 ആ അത് ഓരോ കഴിവുകൾ 💪 എല്ലാവരും നിലനിൽക്കട്ടെ 🤲❤️💚
@ashamsshaji14952 жыл бұрын
Jack hammer pore cutting rate kooduthal alle
@nidhinnidhi10952 жыл бұрын
T shirt mask 👌 Pwolikk bro
@brihtbriht69372 жыл бұрын
Kannil plane glass vekoo bro
@lalisaroseanne67152 жыл бұрын
35varsham pazhakamulla veedanu endeth renoveshion cheyyan thalparyam und
@aneeshnpanee27832 жыл бұрын
ചേട്ടോ സംഗതി കൊള്ളാം but വെള്ളം ഉപയോഗിച്ച് കട്ടിങ് ചെയ്യ് മിഷ്യൻ ചൂടായി തകരാറിലാവും ബ്ലയിട് തണുക്കണം ഞാനും ഒരു കോൺഗ്രീറ്റ് കട്ടറാണ്