പാലക്കാട് വയനാടുമായി താരതമ്യം ചെയ്യരുത്. സീറ്റ് കിട്ടാതായപ്പോൾ കാലുമാറിയവന് കൈ കൊടുക്കേണ്ട മാന്യതയില്ല.
@Iqbal-i5s8v4 сағат бұрын
പ്രിയങ്ക അസ്സൽ തറവാട്ടുകാരി.. മനുഷ്യത്വം ഇല്ലാത്തവനാണ് ശാഫിയും രാഹുലും.. എപ്പോഴും ഉമ്മൻചാണ്ടിയെ. വാഴ്ത്തി പറയുന്ന ഷാഫിയും രാഹുലും. ഏത് ശത്രുവിനെ കണ്ടാലും കൈ കൊടുക്കുമായിരുന്നു ഉമ്മൻചാണ്ടി സാർ. ഇവർക്കൊക്കെ അഹങ്കാരമാണ്
@ameyathomas79423 сағат бұрын
മികച്ച മാതൃക - മനുഷ്യത്വം❤❤❤❤❤
@MuhamedKattukandathil3 сағат бұрын
സത്യൻ അടക്കം പ്രിയങ്ക വോട്ട് ചെയ്യും ഉറപ്പ്
@MalcolmX0Сағат бұрын
😂
@MaryJoseph-e8e4 сағат бұрын
ഒരുമയാണ് എവിടെയും വേണ്ടത്....
@_axswathy_434 сағат бұрын
കണ്ട് പടിക്ക് കേരളത്തിലെ വലിയ നേതാക്കൾ 😂😂😂 മതേതരതതിന് വേണ്ടി ഞങ്ങൾ ഒന്നാണ്
@shareeftm4465 сағат бұрын
പ്രിയങ്കഗാന്ധി ❤🎉❤
@AbdulRasheed-pc3mt42 минут бұрын
സത്യൻ മൊകേരി കൈ കൊടുത്ത് പിരിയുന്നതായിരിക്കും നല്ലത്...... പ്രിയങ്കാജി അഞ്ചു ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും
@zohrazohramammu28694 сағат бұрын
സത്യേട്ടന് വോട്ട് വയനാട്ടിൽ ആയിരുന്നെങ്കിൽ അതും പ്രിയങ്കക്ക് പോരും 🤣🤣🤣
@abdulgafoorv95224 сағат бұрын
പ്രിയങ്ക ❤️❤️❤️
@ameyathomas79423 сағат бұрын
ഈ മനുഷ്യത്വമാണ് വർഗീയത തലക്കുപിടിച്ചവർ വെറുക്കുന്നത്.
@pbiju73714 сағат бұрын
ശരിക്കും ഇയാൾ എന്തിനാണ് അവിടെ മത്സരിക്കുന്നത് 🙄🙄🤔🤔🤔
@pramilad54394 сағат бұрын
Great priyanka
@ubaidnm673 сағат бұрын
സത്യൻ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്- ഞാൻ പ്രിയങ്കയ്ക്ക് വോട്ട് ചെയ്യണോ വേണ്ടയോ😅
@shobhanasuresh2564Сағат бұрын
😂😂
@rehanneseer31904 сағат бұрын
Priya❤❤❤❤❤❤❤❤❤❤❤
@khajara86764 сағат бұрын
സറിനെ പോലെയല്ല സത്യൻ മൊകേരി. സറിന് രാഹുലും ശാഫിയിൽ നിന്നും പോയതാ. പാർട്ടിയിൽ നിന്നും.
@gracevarghese77173 сағат бұрын
Very good nice news engane aakansm.
@gracevarghese77173 сағат бұрын
Ohhh wonderful.
@AbuKattil4 сағат бұрын
ഒരു രാത്രി ചെറ്റ പൊളിച്ചു പോയ ആളല്ല സത്യൻ മൊകേരി ശരിനെ പോലെ...
@santhoshxavier664343 минут бұрын
Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF PGA 👍👍👍👍
@bismi5377616 минут бұрын
അന്തസ്സുള്ള കുടുംബത്തിൽ പിറന്നവൾ പ്രിയങ്ക
@beena11464 сағат бұрын
A decent way of politics appreciate 🙏🏻
@josethomasolakkengil3 сағат бұрын
Adipoli
@abdulrahman-ci2xb4 сағат бұрын
ഭൂരിപക്ഷം 5 ലക്ഷം കടക്കുമോ എന്ന് മാത്രം അറിയാനുള്ള മത്സരത്തിൽ എന്ത് ശത്രുത 😂😂
@ameyathomas79423 сағат бұрын
🎉🎉🎉🎉
@NaushadNaushad-m8k4 сағат бұрын
Priyanka. ❤❤
@pksiddik45325 сағат бұрын
സത്യൻ മെ കോരിക്ക് ഇന്ന് English അറിയില്ലല്ലോ?
@JAJK243 сағат бұрын
Kandupadikkatee ellarum❤randuperkkum wishes
@rajannair13764 сағат бұрын
പലക്കാട് പാർട്ടിയെ ചതിച്ചവനു രാഹുൽ എന്തിനു കൈ കൊടുക്കണം
@saminathanK-u9w3 сағат бұрын
കോൺഗ്രസിന്റെ കാരണവർ കോൺഗ്രസിന്റെ ലീഡർ കോൺഗ്രസിന്റെ എല്ലാമെല്ലാമായ കെ കരുണാകരനെ അദ്ദേഹത്തിന്റെ പത്നിയെയും അപമാനിച്ചവന് എന്തിനു കോൺഗ്രസുകാർ വോട്ട് ചെയ്യണം പുണ്യാളന്റെ ശവക്കല്ലേ സന്ദർശിച്ച് ലീഡറുടെ ശവക്കല്ലറ സന്ദർശിക്കാത്തവന് കോൺഗ്രസുകാർ എന്തിനു വോട്ട് ചെയ്യണം
@SihabSajitha-vy5kvСағат бұрын
😂😂😂@@saminathanK-u9w
@rajannair137624 минут бұрын
എന്നു ഒരു സംഘി സഗാവ്🤣🤣
@nadeerteeyem6047Сағат бұрын
Friendly match!!!
@sujithp33474 сағат бұрын
ഇയാളിനി പ്രിയങ്കക്ക് വോട്ടു ചെയ്യുമോ....😂
@hassanpc37334 сағат бұрын
കൂടെ ഉള്ളവരുടെയൂം... ആ ചിരി പോരെ😊
@susanmathew8175 сағат бұрын
Ayal സിപിഐ . സരിൻ ഒരു രാത്രിയിൽ സിപിഎം ആയത്
@mansoorahmedahmed724613 минут бұрын
പ്രിയങ്ക ജി ഉന്നത സ്വഭാവത്തിന്റെ ഉടമയാണ് വിനയത്തിന്റെ പര്യായം അതുകൊണ്ട് തന്നെയാണ് ഭാരതം ഈ കുടുംബത്തെ നെഞ്ചേറ്റുന്നത്
@muhammedhaneef56834 сағат бұрын
വയനാട് വേറെ പാലക്കാട് വേറെ പാലക്കാട് കോൺട്രസിൻ്റെ കൂടെ നടന്ന് ഒറ്റ് കൊടുത്തവൻ അവന് കൈ കൊടുക്കണ്ട
@abdulmajeed11263 сағат бұрын
എന്നിരുന്നാലും സത്യൻ നാണം കെടാതെ മാറിനിൽക്കുന്നത് അല്ലേ നല്ലത് പ്രിയങ്ക ജി❤❤❤❤
@safubhai37738 минут бұрын
പ്രയങ്ക അലെങ്കിൽ ഞാൻ സത്യ ഏട്ടന് വേട്ട് ചെയുമായിരുന്നു ഞ്ഞാൻ ഒരു LDF അനു ബാവി അല്ല സത്യ ഏട്ടൻ നല്ല മനുഷ്യനാണ്
@bennypoonolly54153 сағат бұрын
ഒരു പക്ഷെ കോൺഗ്രസ് വിട്ടുപോയതിൽ സരിൻ ഇന്ന് വിഷമിക്കുന്നുണ്ടാകും. എങ്ങനെ ഇത്രയും പെട്ടെന്ന് പിണറായിയെ ഇത്രയും പെട്ടന്ന് പുകഴ്ത്തി പറയാൻ പറ്റും. അദ്ദേഹത്തിന്റെ ഗതികേട് കൊണ്ടാണെങ്കിലും ഹൃദയത്തിൽ എത്ര വേദന ഉണ്ടാകുമായിരിക്കും. ഷാഫിയും രാഹുലും അന്ന് കൈ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹം തിരികെ വരുമായിരുന്നേനെ. ഇപ്പോൾ ആകെ വട്ടായ പോലെയാണ്