പരസ്യമായി അപമാനിക്കുന്നവരെ എങ്ങനെ നേരിടാം || How to handle verbal abuse in public places

  Рет қаралды 58,352

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my 28th motivational video. In this video I talk about How to handle verbal abuse in public places
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 507
@soniaanilkumar9824
@soniaanilkumar9824 3 жыл бұрын
Much needed talk. എന്റെ ജീവിതത്തില്‍ ഏറ്റവും insult ചെയ്തിരിക്കുന്നത് നമുക്ക് ignore ചെയ്യാന്‍ പറ്റാത്ത വേണ്ടപ്പെട്ടവര്‍ തന്നെയാണ്...ഒരുപാട് വേദനിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ട്
@mariammajacob130
@mariammajacob130 3 жыл бұрын
Correct
@swathymr5644
@swathymr5644 3 жыл бұрын
Enikum
@sanijoseph4090
@sanijoseph4090 2 жыл бұрын
True
@ak.mp4.
@ak.mp4. 2 жыл бұрын
Correct
@indiraathi4237
@indiraathi4237 3 жыл бұрын
Truely said maam. I remember that lady Anitha shouted.. Just imagine where she is now and where you're now.. അതാണ്‌ അന്തസ്സ് ❣️❣️
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
ലക്ഷ്മി മാഡം ഒരു മോട്ടിവേഷൻ ആണ്.. അപവാദങ്ങൾ ഒത്തിരി കേട്ടിട്ടും തകർന്ന് പോകാതെ കയറി വന്ന ഒരു brave lady.....❤❤❤ മാങ്ങ ഉള്ള മാവിനെ ഏറു കിട്ടു.... 💪💪💪💪💪
@ak.mp4.
@ak.mp4. 2 жыл бұрын
മിക്കവാറും നന്മയുള്ള ആളുകൾക്കാണ് ഈ മാനസിക വേദനകൾ കൂടുതൽ affect ചെയ്യുന്നത്... Any way സൂപ്പർ, inspiring.. talk 🙏🏻🙏🏻
@jollyasokan1224
@jollyasokan1224 3 жыл бұрын
മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് പക്ഷേ നമ്മൾ എത്രനാൾ മിണ്ടാതിരിക്കും ഒരു പരിധി വിട്ടാൽ നമ്മൾ പ്രതികരിച്ചുപോകും thank you mam 👍👍😘😘
@shahanaarafath9986
@shahanaarafath9986 3 жыл бұрын
Mindathirunnal namuk samadanam kittuveda
@najmapk8319
@najmapk8319 3 жыл бұрын
👌
@serahmariyamkurian6943
@serahmariyamkurian6943 3 жыл бұрын
ചില വ്യക്തികളുടെ സംസാരം കേട്ടാൽ അതിനേക്കാൾ ഭേദം ചൊറിതനം ചെടി ആണെന്ന് തോന്നി പോകും 😔സ്വന്തം കാര്യം നോക്കാതെ നാട്ടുകാരുടെ കാര്യം നോക്കുന്നവർ എല്ലാ മേഖലയിലും ഉണ്ട് 👍💯
@nidhinpnair8550
@nidhinpnair8550 3 жыл бұрын
Correct
@sunithashams601
@sunithashams601 3 жыл бұрын
Yes
@saisangi111
@saisangi111 3 жыл бұрын
Nice Video.. എന്റെ അനുഭവം വേറെ ആണ്.. നമ്മളെ കാണുമ്പോൾ സ്നേഹിച്ചു കൊല്ലും.. തിരിഞ്ഞു നിന്ന് ഈ പറഞ്ഞപോലെ ചൊറിയുന്ന വർത്തമാനം.. എന്താണ് കാരണം എന്നറിയില്ല.. അസൂയ കൊണ്ടായിരിക്കും എന്ന് കരുതി മിണ്ടാതിരിക്കും ഞാൻ..Thank u Mam 👍👍😀
@roshinivalluvasseri2986
@roshinivalluvasseri2986 3 жыл бұрын
ലക്ഷ്മി ചേച്ചി പറഞ്ഞത് ശരിയാണ്,എൻ്റെത് പ്രണയവിവാഹം ആണ്,അത്ര മോശമില്ലാതെ ജീവിക്കുന്നുണ്ട്,എൻ്റെ വീട്ടിൽ പ്രശ്നമില്ല,പക്ഷെ ഒരു ബന്ധു എന്നെയും ഏട്ടനെയും ഞങ്ങളുടെ കുഞ്ഞിനെയും എവിടെവച്ചും അപമാനിക്കും,ഞാൻ ഒഴിഞ്ഞുമാറി പോവാറായിരുന്നു പതിവ്,പക്ഷെ അവസാനം ഞാൻ തിരിച്ചുപറഞ്ഞു ഇനി എൻ്റെ പിറകെ വന്നാൽ വിവരം അറിയും എന്ന് പറഞ്ഞു,ഇപ്പോൾ എൻ്റെ നേരെ വരാറില്ല
@jessypaul7268
@jessypaul7268 3 жыл бұрын
മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഇടുങ്ങിയ മനസ്സുള്ളവരാണ് ഇക്കുട്ടർ ഇവരെ ശ്രെദ്ധിക്കാതിരിക്കുന്നത് നല്ലത് ♥♥♥♥
@pnenglishhouse1033
@pnenglishhouse1033 3 жыл бұрын
നമ്മുടെ വളർച്ചയിൽ അസൂയ ആകുന്ന ആളുകൾ ഉണ്ട് അനുഭവം സാക്ഷി
@Sana4455-I9n
@Sana4455-I9n 8 ай бұрын
അതെ ഉള്ളു ❤️
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
സാരി നല്ല കളർ .ചേച്ചിക്ക് നന്നായി ചേരുന്നു. എല്ലാർക്കും ആത്മവിശ്വാസം പകർന്നു നൽകുന്ന നല്ല വാക്കുകൾ. ചേച്ചിയുടെ ഈ വാക്കുകൾ കേട്ട ആരും ഇനി തളർന്നു പോകില്ല. ഒരുപാട് നന്ദി ചേച്ചി.....
@faizalm6923
@faizalm6923 3 жыл бұрын
Chechikkiu Ella dressum nannayi cherum
@luckyluck9034
@luckyluck9034 3 жыл бұрын
ചുറ്റും കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിയാൻ നിന്നാൽ ഒരിക്കലും ലക്ഷ്യസ്ഥാനത്തു എത്തില്ല. കല്ലെറിയാൻ മാത്രമേ സമയം തികയു. ഈ ഒരു sentence കൂടി പറയണമാരുന്നു. Anyway കിടു ♥️♥️.
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
Exactly right 💯
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ചിരി ചിലപ്പോഴെങ്കിലും പല problm സും ഒഴിവാക്കാൻ കഴിയും bt പലപ്പോഴും കഴിയില്ല എന്നത് സത്യം മറിച്ചു പ്രതികരിച്ചു പോകും Thanks mam good mesege
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
Yes dear . Ignore these people and we don’t care about their words. Nice 👍 talk .about self esteem and happiness.
@sitharatd7584
@sitharatd7584 3 жыл бұрын
Noted every point .This is useful for so many people out there who doesn’t know how to deal with criticisms.🙂👍Thank you mam.
@kookie_dough0099
@kookie_dough0099 3 жыл бұрын
Ma'am u just made my day!Woke up with no motivation but now my mind is overflowing with it. Am so happy that u decided to bring up this topic in among ur vlogs. Thank you so much!God bless you!❤ Much love✨️
@kumarimenon1458
@kumarimenon1458 3 жыл бұрын
What a beautiful talk. Very interesting and needed talk. By this all can learn how to handle these negative people who are everywhere and good for nothing. Thanks once again.
@chandrachoodannair5652
@chandrachoodannair5652 3 жыл бұрын
വളരെ നല്ല പ്രഭാഷണം തന്നതിന് ഒരുപാടു സന്തോഷം തോന്നുന്നു. ഇനിയും പോരട്ടെ ഇതുപോലുള്ള വീഡിയോകൾ
@ziyahzone295
@ziyahzone295 3 жыл бұрын
These points are genuine..my father in law taught me many of these points while l feel depressed of verbal harassment.well said Mam 👍🏼
@shibuka8578
@shibuka8578 3 жыл бұрын
#ലഷ്മി മാഡം നല്ല അവതരണം കൊള്ളാം ഞാൻ ലൈക്‌ അടിച്ചു
@annaskitchen4823
@annaskitchen4823 3 жыл бұрын
എന്ത് നന്നായി സംസാരിക്കുന്നു... എനിക്കും കുറേ അനുഭവകൾ ഉണ്ടായിട്ടിട്ടു, ഇപ്പോൾ മനസ്സിനൊരു സുഖം കിട്ടി...Thankyou so much Lakhmi ma'am😊😊
@shanilap4524
@shanilap4524 Жыл бұрын
സന്തോഷായി ചേച്ചീ😍 ഇന്നുമുതൽ ഞാനുംTry ചെയ്യും.👍
@smithak6642
@smithak6642 3 жыл бұрын
അതെ mam എനിക്ക് ജോലി സ്ഥലത്ത് ഇതേ അനുഭവം ഉണ്ടായിരുന്നു. Good information.. 👍👍
@rusha1697
@rusha1697 3 жыл бұрын
Correct madam . I also had so many situations in my life . But now I think I imroved my total personality because of these type people. God gave me the strength or my past good karma I successfully travelling my journey of life.you are an inspiration to me madam .🙏👍
@Saibaba_21
@Saibaba_21 3 жыл бұрын
Lakshmi maam adipoli ..👍👍..Sherikum Kondukaanum ee habit ulla palarkum ippol..As you said...Yes, Never respond to negative people or negative situation....
@mnathan4822
@mnathan4822 3 жыл бұрын
I don't have a child many times my relatives (close) insulted me like hell. Even I won't contact with them but still they are haunting me with the things which I don't have. First I was so depressed now Iam like u guys just talk IAM happy with myself 🙂
@binduvinod7827
@binduvinod7827 3 жыл бұрын
Chechi parayunnathu pole cheyan sramikam pakshe vedanipikunavaroke adutha bandukalanu adukondu ignore cheyanum patilla
@mnathan4822
@mnathan4822 3 жыл бұрын
@@binduvinod7827 I know ,but be bold and strong.if u show ur weakness they will torture u.stop worrying 🙂
@leena601
@leena601 3 жыл бұрын
ശരിയാ ചേച്ചി... ഒരുപാട് അനുഭവിച്ചിട്ടുണ്ട്
@radhikaar1973
@radhikaar1973 3 жыл бұрын
ഒരുപാട് നന്ദി ചേച്ചി, ഇതു പോലുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന്. പലപ്പോഴുoഇതു പോലുള്ള Situations ഉണ്ടാകാറുണ്ട്. കുറേ വിഷമിച്ചിട്ടും ഉണ്ട്.
@meenanair8886
@meenanair8886 2 жыл бұрын
Ma'am, too good content. I loved it.This topic is so very important. And you have brought in so well.
@sindusukumar4899
@sindusukumar4899 3 жыл бұрын
Liked this motivational talk, maybe this is the success behind you! Great👍.
@magymol1
@magymol1 3 жыл бұрын
madam.. v fruitful thoughts. “The tree that bears fruit will be stoned”. This is a common saying. Keep smiling .. that is the good medicine.
@reshmisharath2195
@reshmisharath2195 3 жыл бұрын
Thank you so much chechi for this motivational video... Please do some more videos on overcoming depression and bullying
@revathyrevz6900
@revathyrevz6900 3 жыл бұрын
Kettippidich umma for the useful talk 👍👍👍❤️.. God bless
@leelamanipillai440
@leelamanipillai440 3 жыл бұрын
Very good Advice I am 64 years I attend your class respectively thank U👍
@SwapnaCT
@SwapnaCT 3 жыл бұрын
Thank you mam 💞 For the motivation video 💗
@shynimr2641
@shynimr2641 3 жыл бұрын
Thanks chechi enghena oru situation njhan ipol nerittukondirikkuvaa attavum preyapettavarude aduthu ninnum thanneya chechida vakkukal kettapol orupadu sandhoshum thonni thanks chechi
@chithradp8825
@chithradp8825 3 жыл бұрын
Ma'm your words are simply superb!! Real life il orupadu helpful ayittilla tips anu ithellam..thank you soo much
@SreepriyaG
@SreepriyaG 3 жыл бұрын
Helpful Thoughts Chechi.. Ellavarkum Sugam thanneyalle..Ivide sugamayi irikunu. Thank You
@vijyjerry8027
@vijyjerry8027 3 жыл бұрын
This talk was much needed.. to pull on for this day and coming days ahead... ma'am thank you 🙏😊
@mollyjose1212
@mollyjose1212 3 жыл бұрын
Yes ma'am you are right. Very good motivation. I remember a celebrity cookery competition, Anitha Nair, how she insulted you. I don't like anyone talking against you. Some people are like that. Thank you ma'am for this video. Lots of love.
@girishka1032
@girishka1032 3 жыл бұрын
ഹായ് ചേച്ചി Very Worthy Segment in all of our lives Thanking U always for ur directions & advises
@snehas8624
@snehas8624 3 жыл бұрын
Yes yes u r right mam... Negative people!!! Uffff... Thank u mam.. Love uuu 😍🥰😘
@achu-ic1sj
@achu-ic1sj 3 жыл бұрын
വളരെ നന്നായി std ആയി present ചെയ്യും എന്ത് കാര്യവും. അത് ഒരു കഴിവ് തന്നെ ആണു.🌹🌹.
@jayasreenair6781
@jayasreenair6781 3 жыл бұрын
Very well said...... very much helpful.... When I was in childhood...my elder brother used to tell me(" keep your mind always positive ... niraye enna ozhichu thiriyittu kathikkunna nilavilakkile prakasham pole spread positivity... All negatives will vanish away" Thank you so much...🙏🙏🙏🙏
@lijomongeorge1573
@lijomongeorge1573 3 жыл бұрын
This make my day ..... thank you thank you very much....
@JACQUELIN2030
@JACQUELIN2030 Жыл бұрын
Whatever you said chechy is absolutely true and I totally agree to your words❤
@anithamohan6410
@anithamohan6410 3 жыл бұрын
You are a very successful women and a very good motivator 🥰
@linshalatheef9209
@linshalatheef9209 3 жыл бұрын
Mam..... Most valuable thought..... Your point of view always gives us more positivity
@dr.shyjarajeev7524
@dr.shyjarajeev7524 3 жыл бұрын
Well said, thank you, waiting for these topics
@mariammajacob130
@mariammajacob130 3 жыл бұрын
What you said is absolutely correct because it is from the fact that experience in ur life. Excellent talk.
@merlinjohn8236
@merlinjohn8236 3 жыл бұрын
Thank you mam ....... these motivational videos are very helpful. May God bless you abundantly. I try your recipies also as they are taught in a way which are very helpful. Excellent👍💯👏
@JACQUELIN2030
@JACQUELIN2030 3 жыл бұрын
Chechy what you said is absolutely true. Kindly present a topic on caring after parents and grandparents
@pushpavenkat7046
@pushpavenkat7046 3 жыл бұрын
Very good ideas. Keep it up 🙏Lakshmi
@anncharlesgeorge
@anncharlesgeorge 3 жыл бұрын
👍Thank you so much . Just what I wanted to hear
@kadeejalimsina4822
@kadeejalimsina4822 3 жыл бұрын
👍sathiyam ഇങ്ങനെത്തെ കൊറേ ആൾക്കാരുണ്ട് ഫാമിലിയിൽ ആണ് കൂടുതൽ
@poojithavlogs1001
@poojithavlogs1001 3 жыл бұрын
Edhu orupaadu aavashyam ulla oru topic thanne....it helped me a lot.. Thanks People tk us for granted.... But its ok... Lets lev every thing to God.. He will give the best reward... Thnk u madam.. I feel so postive whn i watch ur vedios....
@sanalp.k4681
@sanalp.k4681 3 жыл бұрын
A very good Outlook....Ys chechi..very True.....
@renisajan487
@renisajan487 3 жыл бұрын
ഞാൻ ഇങ്ങനെ ഉള്ള സമയത്ത് വട്ടാശുപത്രിയിലെ നേഴ്സ് ആണ് എന്ന് വിചാരിക്കും😂😂
@himahimesh6928
@himahimesh6928 3 жыл бұрын
😹😹 good idea
@safasanish3584
@safasanish3584 3 жыл бұрын
🤣👏👏
@shahanaarafath9986
@shahanaarafath9986 3 жыл бұрын
😂😂
@aleyammaantony2184
@aleyammaantony2184 3 жыл бұрын
Very good message .thanks .
@binia8700
@binia8700 3 жыл бұрын
Thanks enik ith upakarapedum
@luckyvilson6694
@luckyvilson6694 3 жыл бұрын
Kudos to Dr lekshmi Nair for today's talk A must for all of us Thank you mam
@anamikanair9004
@anamikanair9004 3 жыл бұрын
ലക്ഷ്മി ചേച്ചി , super, ഞാൻ ലൈക്ക് അടിച്ചു
@anithap9088
@anithap9088 3 жыл бұрын
Very very true...me coming from multiple job roles in industry and academia these are 100 percent true madam
@pradeepvalathara371
@pradeepvalathara371 3 жыл бұрын
അത്തരക്കാരെ നമ്മൾ പരമാവധി ഒഴിവാക്കി വിടുകയാണ് നല്ലത് കാരണം അവരോട് നമ്മൾ തർക്കികാൻ നിന്നാൽ അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസം ഇല്ലല്ലോ 🙏🙏🙏താങ്ക്സ്. Mam
@yaseenmohammed5454
@yaseenmohammed5454 3 жыл бұрын
Thank you. This dress selection very good
@music528
@music528 3 жыл бұрын
Thank you for this episode. You're exact on everything you said and good tips
@Vijileelaa
@Vijileelaa 2 жыл бұрын
Mam, please continue monday motivation segments.
@mayam4394
@mayam4394 3 жыл бұрын
Thank you so much for the motivational guidance. May daughter who's 29 years old, with healthy body and acne marks is still going through a lot and kind of depressed.
@lindageorge2105
@lindageorge2105 3 жыл бұрын
Hai chechy....Very good motivation for my job 😍
@leelasdaughter
@leelasdaughter 3 жыл бұрын
Chechi Adipoli speech ayerundhu👌👌. It's really true that we r nowadays surrounded with lots of negative vibes than positive. To handle such negativity and to come out of stress is a big task for everyone. Chechi ur words and experience would help us a lot. every tips given by u were very mature handling. Very useful and motivational chechi👏👏👏👏👏👏👏👏👏👏👏👏
@sukibaiju
@sukibaiju 3 жыл бұрын
Really love you Mam.. Simply Superb.. wants to meet you one day .. don't know when..🥰🥰💞💞❤️
@Mul1594
@Mul1594 3 жыл бұрын
ആഹ് ബെസ്റ്റ്😏😒എൻ്റെ അമ്മായിഅമ്മയുടെ സ്വഭാവം ഇതാണ്.ഒരുമാതിരി irritating character ആണ് (മരുമക്കളുടെ അടുത്ത് മാത്രം, ചുമ്മാ ചൊറിയാൻ വരും, ഭൂമിയോളം താഴ്ന്നാലും അവരുടെ ചൊറിച്ചിൽ മാറില്ല ).ഒരു മരുമക്കളുടെ അടുത്തും ചേരില്ല. ആണ്മക്കളെയും അവരുടെ ഭാര്യമാരെയും വേണ്ടാത്തതെല്ലാം പറയുമ്പോൾ, പിന്നീട് ചോദിച്ചു കഴിഞ്ഞാൽ അങ്ങനെ ഒരു കാര്യമേ അവർ പറഞ്ഞിട്ടില്ലാന്നു കല്ല് വച്ച നുണയും പറയും, അതാ nature.അവരെ ഉപദേശിക്കാൻ ചെന്നാൽ അവർ നമ്മളെ ഓടിക്കും 😡😡
@saranyamidhun9325
@saranyamidhun9325 3 жыл бұрын
Same here
@sonasojan4762
@sonasojan4762 3 жыл бұрын
Ignore..kanumbo sasrkuka..idapeduka..allathapo ignore
@binia8700
@binia8700 3 жыл бұрын
Face lot nokkanda..endu paranjalum mind cheyanda..parithi vittal nalla marupady kodukuna athode nikkum
@pancyn5914
@pancyn5914 3 жыл бұрын
Just walk off if you can, when MIL starts her tricks/ chorichil 🤔 Do audio recordings & replay it when you have to prove yourself 🤷‍♀️ she will stop it then 😂
@messy4643
@messy4643 3 жыл бұрын
entethum ingne thanne ... but directalla indirect paniyanu kittarullath...pinne paranjakaryam paranjillannu parayarund.. ennekalum entammayodanu malsaram... njn neglect cheyyara pathiv... namuk nallath allengil positive ayitt parayan onnumillengil njn aa sahacharyathil ninnu ozhinjumari povaranu pathiv...
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
If we find anyone toxic keep a distance relationship keep away otherwise it will effect on our mind
@nandanasanthosh2111
@nandanasanthosh2111 3 жыл бұрын
To survive in this society, this motivation is a must! Thankyou so much ma'am ❤️
@lekshmimanesh9887
@lekshmimanesh9887 11 ай бұрын
@praveens4946
@praveens4946 2 жыл бұрын
Great vedeo.. Thank you🙏
@sumithaprasad6924
@sumithaprasad6924 3 жыл бұрын
Absolutely tells..U madam. Veedinte ullil ninnu thanne aanu etharam parihasam eettuvanghan di varunnath. But njan thirichu parayumbol enik deshyam vannu pokunu. Enne tharam thazhthi paranju paranju enik thanne thoni poyirikkunnu enik kuravukale uloo ennu...he always harassing me...Not my husband. But ee person e neglect cheyyanum pattunathalla. Enik family function polum pokan thonunila. Njan athukund thannne introvert akunu
@selmashafi9988
@selmashafi9988 3 жыл бұрын
Example my mother in law and sister in laws
@seemagokuldas4533
@seemagokuldas4533 3 жыл бұрын
👍 ശെരിയാ ലക്ഷ്മി ചേച്ചി.... സന്തോഷം aayi
@subhadat.v8280
@subhadat.v8280 3 жыл бұрын
Good speech I always face this situations many times 👏
@SunilthokalaGmail.c9m
@SunilthokalaGmail.c9m 3 жыл бұрын
Good tapic and motivation video Thank you anty ❤you
@rose12888
@rose12888 3 жыл бұрын
Very true ma'am 🥰 thank you soo much for being my motivator❤️
@salikurian6879
@salikurian6879 3 жыл бұрын
Very good topic 👌u r really our motivator mam 💞💞 thank u ❤
@aparnadileep7344
@aparnadileep7344 3 жыл бұрын
ചേച്ചി നല്ല ഉപദേശം ആയിരുന്നു 👌👌👌💕💕💕💕
@mathewjoel35
@mathewjoel35 3 жыл бұрын
Thank you so much mam for such a good message 🙏🙏👍👍
@justnjan
@justnjan 3 жыл бұрын
Madomthinte policy anu enikkum ullathu.very meaningful advise.
@amblieamnile8981
@amblieamnile8981 3 жыл бұрын
Yes ignore them, that's the best method maam.
@bijisanthosh6925
@bijisanthosh6925 3 жыл бұрын
👌👌👌😍🙏വളരെ നല്ല opinion.mam ഈ സാരി latest ആ ണോ. What a beautiful colour combination.
@Blockagegaming.no1
@Blockagegaming.no1 3 жыл бұрын
ഹായ് ചേച്ചി ഇന്നത്തെ ചേച്ചീടെ ഈ വിഷയത്തെ കുറിച്ചുള്ള മോട്ടിവേഷൻ എനിക്ക് വേണ്ടി ആണെന്ന് തോന്നി .ഇപ്പോൾ എനിക്ക് ഇത് ആവശ്യമായിരറുന്നു. നന്ദി ചേച്ചി ഒരു പാട് നന്ദി.
@savlogs6722
@savlogs6722 3 жыл бұрын
Good Noon lekshmichechi 🌹 Really it was great vlog today, I have lot of experience, with tis negative people... Am always keeping some distance with them. And thank you for your valuable advice too.,🙏🙏
@meenanair8886
@meenanair8886 2 жыл бұрын
Too good. Thank you so much 💓
@suhaibm8695
@suhaibm8695 3 жыл бұрын
Mam enik samoohathil pala vyakthikalil ninnu ee avastha orupad neeridendi vannitund. Ippolum neeridunund. Bt chilavar parayumbol nallonam manasil kollum. Palappolum njan karuthum ithokke kond ivarkendaa kittunnatunnu. Nice talk mam orupaad karyangal convey cheythu🥰🥰🥰🥰🥰
@jalajasricette7845
@jalajasricette7845 3 жыл бұрын
Thanks dear for more information ℹ️
@minitomichan
@minitomichan 3 жыл бұрын
Very good advice. Thank you 🙏
@dralinadeepu8755
@dralinadeepu8755 3 жыл бұрын
Great mam I watch your videos every day🥰
@Peace-iu6nw
@Peace-iu6nw 3 жыл бұрын
How to handle mother in law's verbal negative taunts??
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 жыл бұрын
😩
@suja605
@suja605 3 жыл бұрын
Just stay silent. Thier job, they will do. Your job, you keep doing.
@sonasojan4762
@sonasojan4762 3 жыл бұрын
Ignore
@binia8700
@binia8700 3 жыл бұрын
Face lot nokkanda
@svnhhha3307offical
@svnhhha3307offical 3 жыл бұрын
Thirichu nalla dialogue parayanam
@emilymary8409
@emilymary8409 3 жыл бұрын
Thank u so much,very useful video.👍😘
@divyam4821
@divyam4821 3 жыл бұрын
Very good motivational speech.
@minurenosh8984
@minurenosh8984 3 жыл бұрын
Good topic.. Well presented maam..
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 3 жыл бұрын
Ith kudumbathilavumboyanu problems kooduthal.. 😰
@lakshmigodavarma6539
@lakshmigodavarma6539 3 жыл бұрын
എനിക്കും ഒരു പാട് അനുഭവങ്ങൾ ഉണ്ട് (രക്തത്തിൽ ജനിച്ചവർ തന്നെ
@binia8700
@binia8700 3 жыл бұрын
Enikum
@ultimatemobilegaming9402
@ultimatemobilegaming9402 3 жыл бұрын
അവർ നമ്മുടെ ആരുമല്ല എന്ന് ഉറച്ച തീരുമാനം എടുക്കുക,, പറ്റുമെങ്കിൽ ലൈഫിൽ ഒരിക്കലും അവർ കണ്ടുപിടിക്കാത്ത സ്ഥലത്തു ജീവിക്കുക, നമ്മുടെ മനസ്സിന് നല്ല സുഖം കിട്ടും, മക്കളോടായാലും, കൂടപ്പിറപ്പുകളായാലും, ചില സമയങ്ങളിൽ മാതാപിതാക്കളോടയാലും ,
@prashhshhh2921
@prashhshhh2921 3 жыл бұрын
Enikkum und....
@rajanij.r2588
@rajanij.r2588 3 жыл бұрын
Thank u so much for this motivated words👍👍👍
@svnhhha3307offical
@svnhhha3307offical 3 жыл бұрын
Humour sense undengil kure insult el ninnum rakshapedan pattum
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 36 МЛН
Mom had to stand up for the whole family!❤️😍😁
00:39
How To Avoid A Habit Of Putting Anything Off? | BK Sheeba
15:41
BK Sheeba
Рет қаралды 1,9 М.
Verbal Abuse in Relationships: What it is and How to Stop It
37:49
ആമി | മലയാളം സിനിമ | 2018
2:46:47
Dr. Sajan Skaria
Рет қаралды 14 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 8 МЛН