കുട്ടികാലം മുതൽ കോളേജ് പഠനം വരെ || എൻ്റെ ഓർമ്മകൾ - PART 1 || My Childhood Memories || Lekshmi Nair

  Рет қаралды 534,343

Lekshmi Nair

Lekshmi Nair

4 жыл бұрын

കുട്ടികാലം മുതൽ കോളേജ് പഠനം വരെയുള്ള എൻ്റെ ഓർമ്മകളും വിശേഷങ്ങളും ആണ് ഈ വിഡിയോയിലൂടെ നിങ്ങളുമായി ഞാൻ പങ്കുവയ്കുന്നത്
Hello dear friends, this is a very Personal Vlog. This is part of a series of Vlogs wherein I will talk about the various stages of my life. I have always wanted to share these memories with my youtube family members ever since I started my channel. In this video I show my childhood memories till my college days. Please Do Watch, enjoy and give you valuable feedbacks.
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 600
@meee2023
@meee2023 4 жыл бұрын
സിനിമ നടി അംബിക പോലുണ്ട്... ഈ dressing ഒരു സ്റ്റാൻഡേർഡ് look തരുന്നുണ്ട് taa... അടിപൊളി
@swaroopkumar8717
@swaroopkumar8717 4 жыл бұрын
Eniku Jayabharathiye pole thonunnu
@meee2023
@meee2023 4 жыл бұрын
😄👍
@RockStar-sy7bk
@RockStar-sy7bk 4 жыл бұрын
സത്യം...എനിക്കും അങ്ങനെ തന്നെ തോന്നി..
@sindhukp2035
@sindhukp2035 4 жыл бұрын
Correct.enikkum palappozhum thonniyittund.look like filmstar Ambika
@nazeerabeegam8760
@nazeerabeegam8760 4 жыл бұрын
കൈ നീട്ടി തയ്ച്ചപ്പോൾ നല്ല ഭംഗി
@unnyaarcha
@unnyaarcha 4 жыл бұрын
very true...i too noticed she's looking much elegant
@AnM9994
@AnM9994 4 жыл бұрын
So true!!
@mariyamsafa3074
@mariyamsafa3074 4 жыл бұрын
Ingne anu bangi 👌
@deepareneeb5589
@deepareneeb5589 4 жыл бұрын
ശരിയാ..
@sumadipuz5025
@sumadipuz5025 4 жыл бұрын
ഇടയ്ക്കൊക്കെ അമ്പലത്തിലെ മണി കേൾക്കുന്നുണ്ടല്ലോ mam.. കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ 😍😍
@saijinas6660
@saijinas6660 4 жыл бұрын
അടുത്ത വ്ലോഗിനായി കട്ട വെയിറ്റിങ്, love you chechiamma😘😘😘😘
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം , പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്. ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് , ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . ....... ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം . കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന നാരായണേട്ടന്റെ മുഖം അപ്പോഴേക്കും ചുവന്നിരിക്കും . ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്. എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും . പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത് ഈ ഞാന് തന്നെയാകും . കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ ....... ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ...,
@appua5137
@appua5137 4 жыл бұрын
Nostu adicho gokul
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Appu A 😍😍😍😍😍
@geethuk2223
@geethuk2223 4 жыл бұрын
Sathyam njaum parassinikkariyanu
@irshadknr4627
@irshadknr4627 4 жыл бұрын
😃😃
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Geethu k 😍😍😍😍
@chatterbox8471
@chatterbox8471 4 жыл бұрын
എന്തു നല്ല അവതരണം.. കേട്ടിരുന്നു പോയി. Love you ♥️കട്ട വെയിറ്റിങ് ഫോർ നെക്സ്റ്റ് എപ്പിസോഡ്
@mayajinu8457
@mayajinu8457 4 жыл бұрын
പഴയ കുറെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിന് നന്ദി. ചേച്ചിയോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. ഒരു അധ്യാപികയോ അല്ലെങ്കിൽ ഒരു best friend -നോടെ ഒക്കെ തോന്നുന്ന രിഷ്ടം.
@ameerva3283
@ameerva3283 4 жыл бұрын
അമ്മ അമ്മതന്നെയാണ്.അമ്മയില്ലെങ്കിൽ അതൊരു വേദന തന്നെയാണ് അമ്മയില്ലാത്തതിന്റ വേദന ഇപ്പോൾ ആണ് അറിയുന്നത്. നമുക്ക് പ്രാർത്ഥിക്കാം അച്ചൻ അമ്മമാർക്കു വേണ്ടി.
@shejithaashish7579
@shejithaashish7579 4 жыл бұрын
Yes correct
@shejithaashish7579
@shejithaashish7579 4 жыл бұрын
Ammayillathathintae vedhana ammayillaandaayallae ariyuuu No one can replace it
@kartikajs9766
@kartikajs9766 4 жыл бұрын
Ente ammem poyi..Amma snehikkum pole aarum snehikkilla
@lilly-xg8gv
@lilly-xg8gv 4 жыл бұрын
അമ്മയെ പറ്റി ഓവറായി പുകഴ്ത്തുമ്പോൾ ഓർക്കുക നിങ്ങൾക്കും സഹോദരങ്ങൾക്കും മാത്രമാണ് ആ സ്ത്രീ അമ്മ. അമ്മയെ പോലെ ആരും സ്നേഹിക്കില്ല, അമ്മയോളം ആത്മാർത്ഥത ആർക്കുമില്ല എന്നൊക്കെ പറയുമ്പോൾ അമ്മ ജീവിതത്തിൽ നീതി പുലർത്തുന്നത് നിങ്ങൾ മക്കളോട് മാത്രമാണ്, ബാക്കിയുള്ളതൊക്കെ തട്ടിക്കൂട്ടാണ് എന്നും അർത്ഥമുണ്ട്.
@shejithaashish7579
@shejithaashish7579 4 жыл бұрын
Correct ammayae polae snehikaan aarumilla, ammayode Thur Anne samsaarikaam, athe polae aarodum open aavaan pattilla. Antae Amma poyittu oru varshamaagaan pogunnu, eppozhum Amma aentaduthunde aentae koodae, but I can't see her, I can't hear her voice. I want to see her only for one time
@fathimanilofark3851
@fathimanilofark3851 4 жыл бұрын
ചേച്ചി ക്കു ഈ സ്ലീവ് ബ്ലൗസ് ആണ് കൂടുതാൽ ബ്യൂട്ടിഫുൾ
@bababluelotus
@bababluelotus 4 жыл бұрын
Athe
@dbdjddddndkdd6293
@dbdjddddndkdd6293 4 жыл бұрын
ഒരു കുലീനത ഉണ്ട്. ഫുൾ സ്ലീവ് ഇടുമ്പോൾ
@Ayhamsworld231
@Ayhamsworld231 4 жыл бұрын
Correct very true
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Yes
@shahijanoufal8486
@shahijanoufal8486 4 жыл бұрын
Satyam.oru prathyeka bhangi.
@jeeshmascookbook8089
@jeeshmascookbook8089 4 жыл бұрын
ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് മരിച്ചു പോയ നമ്മടെ സ്വന്തം ആൾകാർ ഒരു ദിവസത്തേക്ക് എങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് 😢😢 എന്തു സന്തോഷം ആവയിരുന്ന് അല്ലേ 😢😢😢
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
എന്റെ സ്വപ്നം അടിച്ചു മാറ്റിയോ.
@nihilajishadali4318
@nihilajishadali4318 4 жыл бұрын
Sheriya.njanum chinthikarund
@killukkampetti4920
@killukkampetti4920 4 жыл бұрын
@Neenu jaiz kunjinu enthu pattiyatha , vishamikanda . Nammal vishamichal avarum vishamikum .
@jeeshmascookbook8089
@jeeshmascookbook8089 4 жыл бұрын
@Neenu jaiz ദൈവത്തിനെ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവരെ ആദ്യം വിളിക്ക അങ്ങനെ സമാധാനിക്കാം
@sunilajamanmadan103
@sunilajamanmadan103 4 жыл бұрын
@Neenu jaiz കുഞ്ഞിന് എന്തു പറ്റി. വിഷമിപ്പിക്കുന്ന ചോദ്യമാണ് എങ്കിലും ഒറ്റയ്ക്ക് വേദനിക്കണ്ടല്ലോ.
@devikaramesh9982
@devikaramesh9982 4 жыл бұрын
ലക്ഷ്മി മാമിന്റെ അമ്മമ്മയുടെ നാട്ടിൽ നിന്ന്,പത്തനംതിട്ടയിൽ നിന്ന് ഒരുപാട് സ്നേഹം😍😍😍
@1234Anitha
@1234Anitha 4 жыл бұрын
ഇനിയും ഇങ്ങനെ sari ഡ്രസ്സ്‌ ചെയ്താൽ മതി മം, കൈരളി ചാനലിൽ sari ഉടുക്കൽ എനിക്ക് ഇഷ്ടം അല്ലായിരുന്നു, ഇത് വളരെ നല്ലതാണ്, നിങ്ങളുടെ പ്രൌഡി കൂടി
@achuvintechachu1179
@achuvintechachu1179 4 жыл бұрын
അതെ ഈ dressing superaa
@smrithi7423
@smrithi7423 4 жыл бұрын
Glamor gal ayrnnu mam 😃
@johnbhai.bhaijohn4992
@johnbhai.bhaijohn4992 4 жыл бұрын
Yes
@salyrosejoseph388
@salyrosejoseph388 4 жыл бұрын
കൈരളി ചാനലിലെ ഡ്രസിംഗ് എത്ര തലയെടുപ്പുള്ളതായിരുന്നു. അത് വളരെ നല്ലതായിരുന്നു.
@maheshk8695
@maheshk8695 4 жыл бұрын
Neeyingane oronnu paranjotta..njangal athonnu kaanan vendiya ee vdos kashttapettu kaanunnathu
@suzanesara7604
@suzanesara7604 4 жыл бұрын
ഒത്തിരി സുന്ദരി ആയിട്ടുണ്ട് ബ്ലൂ സാരിയിൽ 😍😍😍♥️
@divyam1741
@divyam1741 4 жыл бұрын
🤗 I was waiting for this video. Thank you ❤️❤️
@anumol.
@anumol. 4 жыл бұрын
Just like u said.... During my college days I fear u like anything...But now as a assistant professor.....U r my role model....
@ra3home343
@ra3home343 4 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ, താങ്ക്സ് ചേച്ചി 😍😍
@sowmyarajeev9706
@sowmyarajeev9706 4 жыл бұрын
So happy for sharing chechi.. I too Hv an younger brother.. Chechiye pole thanne.. Avan enikku mon aanu.. Othiri santhosham thonni.. Kettirikkan athilere rasam.. Much love for u chechi♥️♥️
@sreejaajay3126
@sreejaajay3126 4 жыл бұрын
ചേച്ചി നീലസാരിയിൽ എന്തൊരു സുന്ദരിയാണ്, കുഞ്ഞുനാളിലേ ഫോട്ടോസ്, മുതിർന്നപ്പോഴുള്ളത് എല്ലാ० ഒത്തിരി ഇഷ്ടപ്പെട്ടു
@sandhyapudukott1963
@sandhyapudukott1963 4 жыл бұрын
This s one of the best vlog u have shared and very happy to c this. Thanks for sharing with lots of love Mam annum innum ennum sundari aanu.....🤗🎉🎉🎉🎉🎉
@aswathip7628
@aswathip7628 4 жыл бұрын
Mam it is very interesting to listen u childhood memories are always sweet thank u mam for sharing your beautiful memories with us
@drishyadeepak7299
@drishyadeepak7299 4 жыл бұрын
Ma'am looks so cute in that old photos..💖💖Happy to see...Thank you ma'am for sharing with us💖💖
@vasanthasingh3255
@vasanthasingh3255 4 жыл бұрын
Iam very much eagerly wait to know about you
@sinduc2220
@sinduc2220 4 жыл бұрын
Evergreen beauty ... അന്നും സുന്ദരി ഇന്നും മൊഞ്ചത്തി ... പഴയ കാല pics ഞാൻ കാണണം എന്ന് comments ഇൽ ഇട്ടിരുന്നു ... ആ pics ഇട്ടതിനു Thank U so much ചേച്ചി ...😘😍🥰.. നല്ല episode ... കേൾക്കാൻ നല്ല രസം ...
@geethageethu4586
@geethageethu4586 4 жыл бұрын
കേട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നി
@rekhac5208
@rekhac5208 4 жыл бұрын
True 👍
@meeramanish24
@meeramanish24 4 жыл бұрын
I am A regular viewer of all ur videos...... All of them r my favorite.... But ettavum ishtpetta video etaanu kto........entoru rasam aanu kanan tanne..... Amma orupaadu sundari aayirunnu kto....... Mam also.... Especially in ur college days..... Very nostalgic video.... Thank you so much 4 this sharing with us.....waiting eagerly 4 the second part.... ❤️❤️❤️
@anugeorge143
@anugeorge143 4 жыл бұрын
Hello Mam I have been seeing you from my childhood,really a fan of your presentation,your way of thinking,your saris, everything.I was really going through the scenes when you were talking.Continue your good job. Lots of love.🥰🥰🥰
@vargheseedathua2163
@vargheseedathua2163 4 жыл бұрын
Good to Know from early days of life....🙏
@silpavijayan8556
@silpavijayan8556 4 жыл бұрын
Vishnunte shape ind mamante childhood photos❣️
@seenaashokan4241
@seenaashokan4241 4 жыл бұрын
ഇപ്പോഴും വിഷ്ണുന് മാമിന്റെ ഛായ തന്നെ ആണല്ലോ
@shincymohan4125
@shincymohan4125 4 жыл бұрын
The most inspiring and beautiful lady.. Love you mam..
@megpavi
@megpavi 4 жыл бұрын
Interesting, thoroughly enjoyed . looking forward for the other parts
@naisabeevi3515
@naisabeevi3515 4 жыл бұрын
സാരിടെ നിറം അടിപൊളി ❤️❤️😘😍😍😍
@aryanairnandhan8033
@aryanairnandhan8033 4 жыл бұрын
Mam..im soo happy to see your childhood photos..ur childhood pics in boy version looks same like vishnu chettan..😍😍😍😍its really a great thing to be able to keep it all..🤗🤗🤗
@ritaravindran7974
@ritaravindran7974 4 жыл бұрын
U took me v old nostalgic memories of my childhood days. Thank you very much dear.
@arunanair5349
@arunanair5349 4 жыл бұрын
Mam you took us into your memories and the most interesting thing I felt was the beautiful, disciplined, focused life which you're enjoying today is all because of the strong foundation laid by your parents.Hats off to them.I feel that every parent should keep their children rooted, their wings will automatically be stong enough to soar in the sky.Thank you ,eagerly waiting for the next part.
@ameenasafeer9188
@ameenasafeer9188 4 жыл бұрын
Sherikkum kaanan agrahicha oru video aanith.mam kuttikalath engane ayirunnu enn epolum manasil sankalpich nokumayirunnu...luv u mam....❤️
@surabhisuresh2123
@surabhisuresh2123 4 жыл бұрын
Innathe out fit super Mam U look amazing 😍❣️ Photos oke super v
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
👌😍❤👏💐 ammaye pole makalum sundhariyane function vlog il bharthavinte ammaye kandappol athane amma enne vicharichu avarum ee prayathilum sundhariyane sari blouse jimkki super.
@rohi6779
@rohi6779 4 жыл бұрын
Lovely video ma’m ..🥰👌👌 your way of presenting is very impressive! 🙌😍😍🥰
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
*waiting for the next best part 😘*
@priyav4898
@priyav4898 4 жыл бұрын
Ethite 2nd,3rd part kudi venam....manasine santhosham tharunna oru episode ayerunnu chechi...thanku so much
@rejithags6889
@rejithags6889 4 жыл бұрын
Only today did I happen to see this episode. Your walk through your memory lanes seems wonderful. Lucky indeed to have such beautiful memories that so many others lack. Eagerly waiting for the next,........
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 жыл бұрын
Genuine and sweet ayit parayunnath kelkkan thanne 😍😍😍 You are really a role model maam ❤
@meerasmenon6177
@meerasmenon6177 4 жыл бұрын
Old pics r so beautiful. Now also u r too cute, especially in this blue saree. Old is gold
@renjushyamvasantha4081
@renjushyamvasantha4081 4 жыл бұрын
Kettirikkan nalla oru sugam und, ❤️💖
@binduck8397
@binduck8397 4 жыл бұрын
Hai Chechi. Innu kooduthal sundari aayirikkunnu childhood memmories manoharamayi paranju waiting for next part
@salinirajesh8877
@salinirajesh8877 4 жыл бұрын
You look amazingly beautiful in this episode chechi. Nice memories 😍🙏
@sujasubramanian3014
@sujasubramanian3014 4 жыл бұрын
you are a good narrator, I enjoyed the vlog thoroughly without a single second break
@jaicyphilip3515
@jaicyphilip3515 4 жыл бұрын
How sweet of you ma'am to share your childhood memories. You narrated it like a free flowing stream.....so beautifully said, that we were seeing it on a screen. Really beautiful episode ma'am. Thank you for sharing.
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for your lovely words 🤗❤
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
@@LekshmiNair hai
@priyag1901
@priyag1901 4 жыл бұрын
Beautifully narrated Lekshmi ma'am.. Wonderful to know more about you. You brought back so many nostalgic memories of my growing up years as well. Thank you for allowing us a peek into your personal side, as I see your vlogs I realize how little we know the true you and whatever notions we have in our mind is all perception based. You have an amazing personality and I am so happy to be able to listen to your beautiful thoughts. You truly are inspiring. Much love, Priya gopinathan from BLR
@chullusfoodworld326
@chullusfoodworld326 4 жыл бұрын
Nalla bangiyundetto prethikich innuuu....supperrrrr😍😍😍😍
@dhanyathanku6246
@dhanyathanku6246 4 жыл бұрын
മുടിമുറിച്ച കുട്ടിക്കാലത്തെ ഫോട്ടോകാണാൻ വിഷ്ണുവിനെ പോലെഉണ്ട്.
@messyeatingchannel77
@messyeatingchannel77 4 жыл бұрын
ഞാനും വിചാരിച്ചു അത്
@susheeladevi8946
@susheeladevi8946 4 жыл бұрын
interesting to hear.
@sriju3798
@sriju3798 4 жыл бұрын
Waiting for part 2...very interesting mam ..
@honeyxavier7895
@honeyxavier7895 4 жыл бұрын
Athe sarikum vishnu thanne...😊
@killukkampetti4920
@killukkampetti4920 4 жыл бұрын
Currect
@rethikakalesh815
@rethikakalesh815 4 жыл бұрын
ഇന്ന് പതിവിലും സുന്ദരി ആയിരിക്കുന്നു☺️☺️☺️😍 ഒരു Simple സാരി. പക്ഷേ ചേച്ചി ഉടുത്ത പ്പോൾ എന്താ ഭംഗി .പുകഴ്ത്തലല്ല സത്യം. പ്രായമുള്ളവർ പറയാറില്ലേ ചേരേണ്ടത് ചേരേണ്ടതിനോടു ചേരണം എന്ന് ....my favourite colour is sky blue ..നമ്മൾക്ക് ഇഷ്ടമുള്ളത് കാണുമ്പോൾ അതിന് കൂടുതൽ ഭംഗി തോന്നും☺️☺️☺️
@devikababu582
@devikababu582 4 жыл бұрын
Memories are always special in all stages in life..ketti irikan nalla feel arnu ..time poyathe arinjilla ..katta waiting 4 the second part..and mam u r looking so cute today in this blue outfit...u r such a beautiful person to make a role model .. will regularly watch all ur vlogs ..expecting more interesting topics in this lock down days .. ❤love u mam Stay home stay safe ...
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
hai mam Very intresting vlog superb & Inspiring video Nalla Avatharanam Sari oru rakshayimillatto Old Is gold superb Lovely pics😍😍😍😍😘😘😘
@reenatitus56
@reenatitus56 4 жыл бұрын
Nice to hear ur childhood memories, looking forward to hear more, stay blessed chechi
@aryaprathap3762
@aryaprathap3762 4 жыл бұрын
Maminte samsarathil kelvikare pidichiruthanoru kazhivund its amazing. Ethra time veno memories ketukondirikan thonunnu.samayam pogunathe ariyunnilla😍😍😍😍💕
@shabnaashique7786
@shabnaashique7786 4 жыл бұрын
Waiting eagerly for part 2 Such a lovely presentation 👍
@dianazmathews
@dianazmathews 4 жыл бұрын
Mam, you're amazing in this blue saree💙💙💙💙 Keep going and Stay safe and healthy 🥰
@susangeorge422
@susangeorge422 4 жыл бұрын
I am also st Teresa’s student. When you mentioned about punjiri kada I felt nostalgic. Hostel life is superb if you have good friends there.
@mym4817
@mym4817 4 жыл бұрын
കല്യാണം കണ്ടില്ല. സെക്കന്റ്‌ part ഉണ്ടോ എന്നാലും കേൾക്കാൻ nallarasam. സുന്ദരി ആയിട്ടുണ്ട് tt🙌🙌😍
@deepna3552
@deepna3552 4 жыл бұрын
Mam, ee vlog definitely iniyum continue cheyyanam tto. Nalla rasamund.
@rajis8995
@rajis8995 4 жыл бұрын
Nicely presented . looking forward for the next part. Your narration brought a lot of similar memories to me also. I studied in All Saints College during the same period. I was also in the hostel. It was like going back to my college days.
@blessyjacob5380
@blessyjacob5380 4 жыл бұрын
Dresssing supereb ayitind mam,half sleev nannayi cherunnund....😍
@nishajayachandran5657
@nishajayachandran5657 4 жыл бұрын
പഴയ കാല ഓർമ്മകൾ ma'am എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു. Always stay blessed dear ma'am. Waiting for the next vlog. 😍🙏
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
Chechi 😻😻😻😻 this is a beautiful episode. Just felt like you sit in front of me and talked.. Few things are similar to my childhood and college days and so it took me to memories. Love you ,💞💞
@fathimafarhana4049
@fathimafarhana4049 4 жыл бұрын
Very interesting, waiting for ur second part...we love u sooo much mam😍😍
@abdulgafoor1450
@abdulgafoor1450 4 жыл бұрын
Supper
@Mul1594
@Mul1594 4 жыл бұрын
എന്ത് നല്ല സാരി ... നല്ല കളർ.... ചേച്ചിക്ക് നന്നായിട്ട് ചേരുന്നു ഉണ്ട്... എല്ലാം matching... super ആയിട്ടുണ്ട്
@manojkn6513
@manojkn6513 4 жыл бұрын
Mam നെ കാണമ്പോൾ തന്നെ ഒരു + എനർജി ഫീൽ ചെയ്യുന്നു
@anubabeesh3326
@anubabeesh3326 4 жыл бұрын
love uuu Lekshmi chechi....kettirikn nalla sugm thonunnund
@sumavijay3045
@sumavijay3045 4 жыл бұрын
അടിപൊളി ആയിട്ടുണ്ട്..... എല്ലാം പറഞ്ഞു..... ഒരുപാട് സ്നേഹം കൂടി കൂടി വന്നു... ഓരോ വീഡിയോ കഴിയും തോറും..... നന്ദി
@rajisusanphilip5477
@rajisusanphilip5477 4 жыл бұрын
U looking so cute n beautiful in ur childhood photos....all r havin d nostalgic memories during d school n college days....got a chance to remember dat beautiful days😍😘
@deityak2761
@deityak2761 4 жыл бұрын
കേട്ടിരിക്കാൻ എന്താ സുഖം.... thank u mam.
@sheebarajeshachu153
@sheebarajeshachu153 4 жыл бұрын
ബ്യൂട്ടിഫുൾ vlog... waiting for next episode...
@soumyachandran5827
@soumyachandran5827 4 жыл бұрын
Stay blessed maam, ningalude verukal nammude nattilum und ennarinjapo oru santhosham, from pathanamthitta😘
@Divya-yu5nw
@Divya-yu5nw 4 жыл бұрын
Loved it watching throughout.. You are such an amazing person to be inspired by every woman.
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
സൂപ്പർ ടെറസ്സിൽ നല്ല കാഴ്ച്ചകൾ
@soumyaks9598
@soumyaks9598 4 жыл бұрын
Memories ❤️😍 awesome god bless you always 🙏
@deeplightzzzzz
@deeplightzzzzz 4 жыл бұрын
Enjoyed this episode immensely. Waiting for the next !
@salmaibrahim1755
@salmaibrahim1755 4 жыл бұрын
Divasathil oru vattamegilum Lakshmi mam ennu parayunna, parayendi varunna njan😍😗😘
@thaslik5844
@thaslik5844 4 жыл бұрын
You look so young nd charming in dis dress... especially sleeve.. good memories... 👌
@aslaashoo620
@aslaashoo620 4 жыл бұрын
Mam yourfair andbeautyful ironlady iloveyou somuch
@ashwinsugathan6789
@ashwinsugathan6789 4 жыл бұрын
Waiting ayirunnu 😘😘😘lekshmi ma
@jayaluke2943
@jayaluke2943 4 жыл бұрын
U looks so pretty. I like ur explanations very much because it is very simple & Frank. Stay blessed dear.Waiting for ur next videos. Very interesting & beautiful.
@sandhrathankamthomas9281
@sandhrathankamthomas9281 4 жыл бұрын
😍lekshmi nair ishtam 🥰 Its clear that you are an awesome teacher when you explain about everything.
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for your kind words 🙏❤
@remyasamla5336
@remyasamla5336 4 жыл бұрын
ഞാൻ wait ചെയ്യുവാരുന്നു, old pics കാണാൻ
@anjupavithran9726
@anjupavithran9726 4 жыл бұрын
Kelkkan nalla rasam und mam...maaminepole ullavarde life...woowww...superb👍👍👍👍♥️♥️♥️♥️♥️
@nishabinupulari7754
@nishabinupulari7754 4 жыл бұрын
ഒരുപാട് സന്തോഷം തരുന്ന വീഡിയോ മുഴുവൻ സമയവും ചിരിച്ചു കൊണ്ട് കണ്ടിരുന്നു.ബാക്കി വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു🙂🙂വളരെ സുന്ദരി ആയി ഇരിക്കുന്നു നല്ല ഡ്രസ്സിംഗ് ,💐💐💐💐 Nisha Binu
@sreejac6245
@sreejac6245 4 жыл бұрын
ഇതൊക്കെ സൂക്ഷിച്ചു വെച്ചതിനു ഒരു big സല്യൂട്ട് 😍😍😍😍❤️❤️
@muhammadrayyan8336
@muhammadrayyan8336 4 жыл бұрын
Memories never fade away
@papaya598
@papaya598 4 жыл бұрын
My requested video " great presentation 😍😍👌🏻👌🏻👌🏻👌🏻waiting for the second part...
@taniyaninan3272
@taniyaninan3272 4 жыл бұрын
Madam,you are my great inspiration for cooking since childhood. Even though lam lazy to cook your videos motivate me to try new recepies.
@vradhikasunil3786
@vradhikasunil3786 4 жыл бұрын
This sleeve blosue is suit for you...way of wearing sari is also suit to you...looking so good.and looking like ambika...and looking young..
@sarika9031
@sarika9031 4 жыл бұрын
Neelamulla kai chechik valare bhangiyayitund.. its rare alle, short sleeve ee njan kanditullu..
@anjusanjeev4452
@anjusanjeev4452 4 жыл бұрын
Nannayi cherunnund melinjath pole
@ramlabeevy7223
@ramlabeevy7223 4 жыл бұрын
An amazing video, time poyathu arinjathe illa.... love u lot
@aswathyvinod7025
@aswathyvinod7025 4 жыл бұрын
Valaree nalla video 😍😘 Almost 20yrs aayi kaathirikkaayirinnu.... Ippozhaanu mam nde kooduthal kaaryangal njangal kkellaam aariyaan saadichathi... Thx so much ❤️😘
@welldone1001
@welldone1001 4 жыл бұрын
Hi, Lekshmi Ma'am. Greetings from Mumbai. Thanks for sharing your sweet childhood memories. I particularly enjoyed the part where you're talking about your Teresian days. I'm an ex-Teresian, right from LKG to the completion of my degree. I did my pre-degree there in the years 1986-87. My SSLC was completed in 1985. Film actor Lissie was my senior. Sr Emeline (she's no more, bless her soul) was the Principal of the college during my pre-degree and degree years. Later, Sr Christabelle (alas, she's no more, either...she passed away a few months ago...I think, on the 24th of Dec. Bless her soul, too) took over from her. I remember the Nehru Cup matches, too. I remember that Romania was the favourite team as far as the Teresian girls were concerned...for obvious reasons :) ;) (they were the handsomest of the lot :)) It was nice to recollect all those wonderful memories. Three cheers to Teresians all over the world!👍 Thank you, once again. 😊❤
@beenamathew5709
@beenamathew5709 4 жыл бұрын
sister Emiline is still alive.
@welldone1001
@welldone1001 4 жыл бұрын
@@beenamathew5709 is that true? Then, I'm so sorry for the fake news I got. God bless her with good health and long life.
@sreejaramkumar4625
@sreejaramkumar4625 4 жыл бұрын
Chechi long sleeve blouseil kooduthal sundari aayitund...
@bijirpillai1229
@bijirpillai1229 4 жыл бұрын
ഒരുപാട് സന്തോഷം തോന്നി. ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ഞങ്ങൾക്ക് പ്രചോദനം തരുന്നത് എന്തെങ്കിലും കാണും♥️♥️♥️👌
@vigilkumar4137
@vigilkumar4137 4 жыл бұрын
Love you chechii..We are waiting for the next episode.
@ranimolkiran3118
@ranimolkiran3118 4 жыл бұрын
Amma othiri sundari Annu.
@shwethapm
@shwethapm 4 жыл бұрын
Nice to hear from you ma'am, you took us back to your memories, when you were telling, flashback was infront of our eyes...looking forward to hear from you...😊
@renusiva6413
@renusiva6413 4 жыл бұрын
Hello ma'm . Sugano? Luking beautiful today. ❤❤. Todays vlog um adipoli. Life brings tears, smiles and memories. The tears dry, the smiles fade, but the memories last foreever 😊😍
@veenarachanababu3346
@veenarachanababu3346 4 жыл бұрын
Iam from kannur. Listen all the vlogs. Chechiyude cheruppa kalaghattam aroyanam ennundayirunnu. Thanks for sharing this vlog
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 47 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 20 МЛН
Накликал себе на машину!
0:31
По ту сторону Гугла
Рет қаралды 9 МЛН
Making Japan From Rubik’s Cubes 🇯🇵
0:17
Cubik Art
Рет қаралды 19 МЛН
There’s a surprise balm in every snack!? #challenge #candy
0:10
We Wear Cute
Рет қаралды 32 МЛН
THIS GIRL MISSES HER SLIDE! But finally...😱
0:17
Znd
Рет қаралды 12 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
The KINDER JOY Cookie 🍪😱
0:30
LosWagners ENG
Рет қаралды 5 МЛН