ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട് WhatsApp എങ്ങനെയാണ് വരുമാനം ഉണ്ടാകുന്നത് എന്ന് Thanks
@pratheshr2 жыл бұрын
55 rs / yr
@rijuantony97112 жыл бұрын
എങ്ങനെ ആണെന്നാണ് എന്നിട്ട് മനസ്സിലായത്
@subairpathoorengapuzha69472 жыл бұрын
ഞാൻ 2012 in ഖത്തർ യൂസ് ചെയ്യൽ ആരംഭിച്ചു💪🏻💪🏻 അന്ന് നാട്ടിലുള്ളവരോട് വിളിക്കുമ്പോൾ വാട്സാപ്പ് ഉണ്ടോ എന്ന് ചോദിചാൽ 'വാഴച്ചപ്പോ' അത് ഏനത്ത ചാധനം 😁 ചോദ്യമായിരുന്നു അന്ന്
@amrutha80752 жыл бұрын
ഇപ്പോഴാണ് realize ചെയ്തത് whatsapp doesn't have advertisement നോ വെറുപ്പിക്കൽ 🥵🔥
@muhammadnisaj51162 жыл бұрын
@4:43 19 billion dollar is not 15,000 crore. Its more than 1 lakhs crore. Precise value based on the exchange rate between $ and Rupees in that time.
@mrblri2 жыл бұрын
Founders നിലപാട് 👍
@hakkeemap2 жыл бұрын
19 billion dollar = 15000 കോടി അല്ല ഇന്നത്തെ ഡോളർ rate പ്രകാരം 1.5 ലക്ഷം കോടിയോളം വരും. 2014 വർഷം ഏകദേശം ഡോളറിന് 60 രൂപ പ്രകാരം കൂട്ടിയാൽ പോലും ഒരു ലക്ഷം കോടിക്ക് മുകളിൽ വരും
@mahshookabdulkareem52182 жыл бұрын
Ath moopare vcharam 1 million =10lakh enna pole 1 billion=10 crore ennayrkm.many people think like that and dont believe when i say 1 billion=100 crore ....🤣🤣🤣🤣🤣🤣
@arununni39092 жыл бұрын
Athumathramalla datayum use cheayyunndu..
@shanubeast93742 жыл бұрын
Yes💯
@sreekanth8502 жыл бұрын
Yes
@wertwyd42892 жыл бұрын
If i remember correctly ananthe value vech around 1.18 lakh core inr
@muhammedjunaid52332 жыл бұрын
ഫോൺ ഉണ്ടെങ്കിൽ അതിൽ watsap ഉണ്ടായിരിക്കും.. അതാണ് 😍
@Ansutkl2 жыл бұрын
തമ്പ്നയിൽ പോലെ ചില്ലറ കാര്യമല്ല... ഇതൊരു വലിയ കാര്യമാണ് 🔥🔥🔥🔥
@asw552 жыл бұрын
KZbin Ad ആണ് സഹിക്കാൻ പറ്റാത്തത്
@yasin_Ko2 жыл бұрын
KZbin add വരാതെ ഇരിക്കാൻ trick und
@asw552 жыл бұрын
@@yasin_Ko what
@yasin_Ko2 жыл бұрын
@@asw55 premium subscription 👍
@aneeshvnair41402 жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് very thank you😍
@amaljohnson972 жыл бұрын
OMG... നന്ദിയുണ്ട് വിവരം കൈമാറിയത്തിന് ചില്ലറക്കാര്യം ടീം നും ... 💗
@gokulnandhan30692 жыл бұрын
Whatsapp data കയ്യ്മാറ്റം ചെയുന്നുണ്ട്.... New t&c ഇൽ അത് വ്യക്തമായി പറയുന്നും ഉണ്ട്
@kl34vlogs2 жыл бұрын
വാട്സാപ്പിൽ ഒരു കാര്യം ചാറ്റ് ചെയ്ത് പിന്നീട് ഫേസ്ബുക്ക് ഓപ്പൺ ചെയ്യുമ്പോൾ അതിനെക്കുറിച്ചുള്ള ads വരുന്നത് കാണാം.അപ്പോൾ വിവരങ്ങൾ കൈമാറുന്നില്ല എന്ന് പറയുന്നത് ശരിയാണോ ?
@RRCV2 жыл бұрын
ഇപ്പൊൾ ഉണ്ട്.. meta യുടെ കീഴിൽ വന്നപ്പോൾ
@sheenabanu98342 жыл бұрын
True
@ihanan2 жыл бұрын
The villain is your keyboard 😄
@abduljaleel32 жыл бұрын
Exactly
@noushadnoushad61762 жыл бұрын
ചില്ലറ കാര്യത്തിൽ വല്ല്യ കാര്യങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് 🥰🥰🌹
@VishuPaul2 жыл бұрын
$0.99 കൊടുത്തു വാട്ട്സ്ആപ്പ് വാങ്ങിയ ആളാണ് ഞാൻ ! 2011 മുതൽ ഇതിന്റെ ഫാൻ aanu❤
@mvmv24132 жыл бұрын
അവിടെയും ലാഭം 0.01 USD! മലയാളി എന്ന് ഉറപ്പ്. 🤣 M വര്ഗീസ്.
@VishuPaul2 жыл бұрын
@@mvmv2413 ഞാൻ ഈ നാട്ടുകാരൻ അല്ലടാ 🥴
@athuls79292 жыл бұрын
ചില്ലറ കാര്യങ്ങൾ, ഒരു വല്ലാത്ത കഥ 👌
@roadsailor792 жыл бұрын
Valuable info.
@amalkrishna96072 жыл бұрын
ഇതൊന്നുമറിയാതെ ഇത്രയും നാൾ വാട്സാപ്പിൽ തോണ്ടിക്കൊണ്ടിരുന്ന ഞാൻ 😌
@muhsina46132 жыл бұрын
രണ്ട് പേരുടെ കഠിനാദ്ധ്വാനത്തിനും നല്ല മനസിനും സർവ്വ ശക്തൻ കൊടുത്ത വിജയം.
@theuncrownedking93262 жыл бұрын
ഇഹ്സാന്‍ ഉള്ളവള്‍......
@Al_Amaan_media7862 жыл бұрын
ഏയ് മുഹ്സി 😅😅
@aswinkrishna78942 жыл бұрын
Avar rand perum atheist kal aahn
@prathyushprasad7518 Жыл бұрын
ഇതിന്റെ ക്രെഡിറ്റ് അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. അല്ലാതെ ഒരു സർവ്വശക്തനും കൊടുത്തതല്ല.
@MuhammedMuhtasim5 ай бұрын
S❤️
@ameervayalavalappil42242 жыл бұрын
Good..nalla ariv kitty..thanks machaa
@sceneri7792 жыл бұрын
സംസാരം കേൾക്കുമ്പോൾ ""വല്ലാത്തൊരു കഥ "യിലെ സംസാരം ആണ് ഓർമ്മ വന്നത്
@sceneri7792 жыл бұрын
@@kkpp12345 😁
@sarathanayadi2 жыл бұрын
Correct
@shibuxavier10622 жыл бұрын
😀 കുറച്ചുകൂടി സൗമ്യമായി പറയാം
@sceneri7792 жыл бұрын
@@shibuxavier1062 😁
@mvmv24132 жыл бұрын
വല്ലാത്ത കഥ മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും ചാനെൽ റിപ്പോർട്ടർക്കുമുണ്ടാം..... കുറ്റം പറയരുതല്ലോ.... ഇതുമൊരു വല്ലാത്ത കഥയല്ലേ!... വിശ്വവിസ്മയ വിനിമയ ചങ്ങല! 👌 M വര്ഗീസ്.
@sufeerzayd94752 жыл бұрын
Nimbuzz, Skype, we chat, എന്നീ വൻകിട ആപ്പുകളോട് മത്സരിച്ചാണ് ഇത്രക്ക് വളർന്ന് വന്നത് എന്ന് വിശ്വസിക്കാനാകുന്നില്ല. കാരണം അക്കാലത്ത് ഈ ആപ്പുകൾക്ക് video, audio calling facilities ഉും ഉണ്ടായിരുന്നൂ. Not in whatsapp
@zaadak34712 жыл бұрын
Fring ആപിലുടെ വീഡിയോ കാൾ ചെയ്തിട്ടുണ്ട്
@soniyanair6472 жыл бұрын
നല്ല അറിവ്....വളരെ നല്ല അവതരണം അജീഷ് 👍
@karoly3652 жыл бұрын
Start at 6:25
@crazymalayalees29192 жыл бұрын
There are some discussions going on related to transferring data of WhatsApp among other MNCs, that can be their huge source of income.
@rashid17532 жыл бұрын
Instagramil ullath pole status kanumbo oru status kand ath skip cheyyumbo oru ad okke വെക്കാം അതൊന്നും കുഴപ്പല്ല
@aneesh26792 жыл бұрын
Njan “bet” vechu 9 months whatapp use cheyyathe jeevichu kaanichu ! I proved I am not an addict.
@kadeeja23962 жыл бұрын
Phone oZhivaakkyo
@r3nj1th982 жыл бұрын
Not using for about 2 yrs ... I just don't need to be instantly available... Gmail for official purpose and google photos for friends
@shibilur90692 жыл бұрын
Armyilaayirukkum
@naseefanizar75302 жыл бұрын
@@shibilur9069 armiyil wtsp pattille
@mariyam19912 жыл бұрын
ഞാൻ ഓര്‍ക്കുന്നു.. Last year data sharing or something related issue വന്ന് എല്ലാരും കൂട്ടത്തോടെ whatsapp ഒഴിവാക്കി, അതിന് പകരമായി വേറൊരു പുതിയ chat app use ചെയ്യുന്ന പറഞ്ഞു oru trend ആയിരുന്നു.. I cant even remember that app's name 😜.. But yes.. That time it was like ഇനി എല്ലാരും അതിൽ നിന്ന് പോയി whatsapp ന്റെ അവസാനം എത്തി എന്ന്.. But look at it.. Still standing strong 💪 😎
@mtkp922 жыл бұрын
That's the game😁
@namemv2 жыл бұрын
the name was Signal
@mariyam19912 жыл бұрын
@@namemv yaa 😅
@friendsforever27272 жыл бұрын
It's signal
@layarajnp2 жыл бұрын
Founders marana mass
@mvmv24132 жыл бұрын
👌👌👌
@Shanisflavoursofmalabar2 жыл бұрын
Ippo watsappilum ad msg varunnundallo.flipkart okke
@lalup.a10172 жыл бұрын
Whatsapp നമ്മുടെ നാട്ടിൽ ക്ലിക്ക് ആയതിന് സരിതയോട് നന്ദി പറയണം Whatsapp 😆😆
@MagnatesMedia_Hindi3 ай бұрын
Great Video Asian t News , we have also done a video in Hindi on WhatsApp
@arununni39092 жыл бұрын
ഡാറ്റ use ചെയ്യുന്നുണ്ട്.. Not encrypted... They are using our data.
@amina-ed1nt2 жыл бұрын
Engane aryam ath?
@shahlasha98522 жыл бұрын
Data 🙄
@onlinemillionaireworld2 жыл бұрын
they are using our personal data
@Elazar-db9gb2 жыл бұрын
If an app is free, then you are the product!!!
@psyops36522 жыл бұрын
നിനക്ക് ബുദ്ധി ഉണ്ട്
@showkkathali64952 жыл бұрын
Exactly
@venunadhanvbi74922 жыл бұрын
വീണു നാഥൻ വൈദ്യൻ കരുമാടി ഉയരട്ടെ ലോകം മുഴുവൻ
@PASTrickz2 жыл бұрын
ഇത് അറിയാൻ ആഗ്രഹിച്ച കാര്യം 🤩🤩🤩🤩🤩🤩🤩🤩
@jiswinjoseph12902 жыл бұрын
സത്യം
@SuhailaRafeekNilambur2 жыл бұрын
അതെയതെ 👍
@trailwayt9H3372 жыл бұрын
Thankyou for this very good informable video.
@myentertainme2 жыл бұрын
Thanks
@amalmadhavan2 жыл бұрын
ബാബു രാമചന്ദ്രൻ്റെ ശൈലി വല്ലാതെ മുഴച്ച് നിൽക്കുന്നു. അത് വളരെ അരോചകമായി തോന്നി. സ്വന്തമായി ഒരു അവതരണ രീതിയിൽ അവതരിപ്പിച്ചാൽ നന്നാവും.
@MalayalamWhatsappStatusVideo2 жыл бұрын
Thank you❤️
@sreejanvc75362 жыл бұрын
വളരെ ഇൻഫോർമേറ്റീവ് ആയ വീഡിയോ ...... ഒട്ടനവധി ആൾക്കാരുടെ സംശയം ആണ് ഇതുമൂലം പരിഹരിക്കപ്പെട്ടത് !
@varshapv20702 жыл бұрын
ചില്ലറ കാര്യങ്ങൾ 👌🏻👌🏻😊
@vibhucaravind72402 жыл бұрын
Wati Automation Charge cheyununde
@instructormalayalam2 жыл бұрын
Whatsapp l കൂടെ ഉള്ളൂ ഇനി ad വരാൻ 😂
@mp.muhammedaly83172 жыл бұрын
Very good ariv
@nobelkk28552 жыл бұрын
WhatsAppil കയറാതെ ഒരു വർഷം കഴിയുന്നു 😎
@ponmelilabraham81282 жыл бұрын
Thanks for sharing updates on Whats App.
@arifzain68442 жыл бұрын
WhatsApp data kaymarunilla ennu vijarichal athu valiya thettanu. Ningal enthelum karyam whatsappil ayachu noku. Like I am going to buy new phone angane enthelum arkum ayachu noku. Baki okke theerumanam ayikolum😁
@niyaasveecy2 жыл бұрын
Very informative
@midhunanirudh36872 жыл бұрын
aarokke pazhaya nokia C2, X2, X3 yill okke whatsapp use cheyithittund?? 😀😀 fb kk messenger illathirunna kaalathu e-buddy use cheyithittund?? comment down below..😃😃
@arunmurali28812 жыл бұрын
Using almost the features like activity tracker, sleep monitoring,
@sasiv.n.93342 жыл бұрын
Excellent information 👌❤❤❤
@lndkl86952 жыл бұрын
Sathyathil anthanu ee WhatsApp, Kuray varshamayi kelkkunnu
@dennyjoy2 жыл бұрын
Normal message il ippom photos and videos send chryyan pattumallo
@Siju22352 жыл бұрын
Aazchayil orikkal Thurranu nokku na njan. Nokkumbol noiril Param messagukal.
@sk-pm8js2 жыл бұрын
Facebook vedukinnathinu മുൻപു വാട്ട്സ്ആപ് എങ്ങനെയാ വരുമാനmundakiyathu.... അത് പറഞ്ഞില്ല. Suckerburg അല്ല ഇവിടത്തെ വിഷയം. Ads ഉം private Data വിൽപനയും ഇല്ലാതെ ഇത്രേം dollarnu അത് vilkanamenkil അവർ എങ്ങനെ വരുമാനം ഉണ്ടാക്കി. അത് പറ.
@rafeeqkallingal692 жыл бұрын
അപ്പൊ ഫുൾ കേട്ടില്ലേ? 04:00 കേൾക്കൂ.
@lavenderthoughts51032 жыл бұрын
നമ്മുടെ ഒക്കെ data വിറ്റിട്ട് അവർക്ക് എന്ത് കിട്ടാനാ?? മണ്ടൻ ചോദ്യം ആണെന്നറിയാം എങ്കിലും അറിയാൻ പാടില്ലാത്തോണ്ടാ
@nvjose2 жыл бұрын
ഏതൊരു ബിസിനസും 15 വർഷത്തിൽ കൂടുതൽ ഒരു ബിസിനസ് മേഖലയിലും ഡൊമിനെറ്റ് ചെയ്തിട്ടില്ല എന്നാണറിവ്. അപ്പോഴേയ്ക്കും മറ്റൊരു സ്ഥാപനം കുറേക്കൂടി മെച്ചപ്പെട്ടതുമായി വന്നിട്ടുണ്ടാവും.
@RAJITHRAJAS2 жыл бұрын
Coca cola Apple Reliance TATA Toyota
@MuhammedMuhtasim5 ай бұрын
❤S
@justinraju95922 жыл бұрын
പണ്ട് 6 മാസത്തേക്ക് 50 രൂപയോ മറ്റോ ചാർജ് ഉണ്ടായിരുന്നു
@maneeshamanoj63372 жыл бұрын
Very interesting presentation♥️
@georgevarghese2382 жыл бұрын
Thanks for this valuable information.
@_Bijesh_2 жыл бұрын
ഇതൊന്നും അത്ര ചില്ലറക്കാര്യങ്ങൾ അല്ല Go ahead 😎✌️
@vivekgharry24582 жыл бұрын
Namudea data yannu avaridea varumaanam
@September_maniac2 жыл бұрын
If you are not paying for the product, then you are the product
@jesudasxavier11672 жыл бұрын
Correct
@chikkuandsangi2 жыл бұрын
What app കുറിച്ച് ഇത്രയേറെ അറിയാനുണ്ടായിരുന്നെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.
@lobogeorge2 жыл бұрын
Bro, Dollar rate was Rs.60 per dollar in 2014 , so 19 billion dollar was Rs.1.2 lac crores , so whatsapp was not sold for just mere Rs.15000 crores as you are claiming in the video. It would be great if you can correct the mistake, we do not expect such errors from a brilliant news maker company like Asianet.
@yathrikan13582 жыл бұрын
Blackberry messnger ne copy അടിച്ചാണ് what's app ഉണ്ടാക്കിയത്
@jyothijayapal2 жыл бұрын
Simply MMS
@manuadoor2 жыл бұрын
Last sentence of the script felt like a disclaimer, well nothing is free OR when you get something free, you are the product being sold!!!! Sorry for the bad news!😊
@siyakasim78682 жыл бұрын
Njanum vjarichad whtsap onnumillade jeevikkan avulan but ipo 3 mnth ayi whtsap use illa
@ponnus06212 жыл бұрын
Lgs അഡ്വൈസ് സ്റ്റേ നീക്കാൻ ഉള്ള നടപടികൾ psc സ്വീകരിക്കുക. മുൻ ലിസ്റ്റിൽ ഉള്ളവർക്ക് മാറ്റി വച്ച ഒഴിവുകൾ അവർക്ക് നൽകി സ്റ്റേ ഒഴിവാക്കുക🙏 പുതിയ ലിസ്റ്റിൽ നിന്ന് വീണ്ടും അഡ്വൈസ് നൽകി തുടങ്ങുവാൻ നടപടികൾ സ്വീകരിക്കുക 🙏🙏🙏
@astrix54982 жыл бұрын
4:48 19 billion dollar 15,000 കോടി രൂപയേ ഉള്ളോ??😂 ഒരു പൂജ്യം വിട്ട് പോയി bro...
@ayyappantvcameraman32542 жыл бұрын
Very good presentation
@riyassubair34632 жыл бұрын
whatsapp ads illathe run cheyyan oru margam und ...... . . . whatsapp nte data sukshikkan prethekam cash eedakkuka ...... Data Locker ........ Data locker illlathavarkku Data safty undavillla ..... . . .
വാട്സാപ്പ് ൽ കേറാതെ ഒരു മണിക്കൂർ പോലും കടന്ന് പോകുന്നില്ല 😜😜😜
@மண்ணின்மைந்தன்-ள1ம2 жыл бұрын
@Nabin N James N avar oro 1hr edavitt enneet whatsApp ne nokkum ennit urangum. Anganaya avar kazhinja 10 kollayit. Adhe avark whatsapphobia enna sookedu und
@0My-life-is-gone2 жыл бұрын
നമ്പർ tharuo. എനിക്കും ഇങ്ങിനെ wp lu ninnal കൊള്ളാം എന്നുണ്ട് 😼🙁
@vinaya11612 жыл бұрын
Povunudallo😁
@NjanUyir2 жыл бұрын
Daily Oru pravashyam mathram WhatsApp open cheyyunna njn 🙂
@nattukal2 жыл бұрын
@@NjanUyir വിശ്വസിച്ചു
@അബ്ദുൽറാസിക്ക്2 жыл бұрын
ഞാൻ ആദ്യമായി മൊബൈൽ ഉപയോഗിച്ചത് 2002ൽ അബുദാബിയിൽ. വാട്സ്ആപ് 2019ൽ.
@tessy14072 жыл бұрын
Tkx for details
@riyaspullur2 жыл бұрын
Respect founders of WhatsApp ❤️❤️ Telegram ❤️
@nafihhimami26322 жыл бұрын
പ്രസന്റേഷൻ 🔥🔥🔥
@bmmode12062 жыл бұрын
Music onnu korakko
@kavitha.com76982 жыл бұрын
വാട്സ്ആപ്പ് fb ഏറ്റെടുക്കുന്നതിന് മുൻപ് വരെയുള്ള വരുമാനം എങ്ങനെയാണെന്ന് പറഞ്ഞില്ല
@AH-hv6tn2 жыл бұрын
Investors’ money
@sivadasanMONI2 жыл бұрын
Good information 👍👍👌
@shajijr25862 жыл бұрын
good content 👍
@digidiaries78342 жыл бұрын
ടെലെഗ്രാമിനെ വെല്ലാൻ വാട്സാപ്പ് features ന് ഇത് വരെ കഴിഞ്ഞിട്ടില്ല..
@ArunKumar-pm1cd2 жыл бұрын
വിശദമാക്കാമോ?
@digidiaries78342 жыл бұрын
@@ArunKumar-pm1cd യൂട്യൂബിൽ ഇഷ്ടം പോലെ വീഡിയോസ് ണ്ട്
19 billlion usd means not 19k crores..please check it before you say that
@mvmv24132 жыл бұрын
Doesnt matter much the essence of the presentation, though the error is admitted. 😂 M varghese.
@varghesekurian8302 жыл бұрын
@@mvmv2413 there are people who blindly believe what Asianet news says so please cross check before you say each word…It was a quality work but make sure you say correctly when it comes to numbers..it may ask in exams,debates..etc…Thank you for the reply
@kondadi-fnt2 жыл бұрын
കൊള്ളാമല്ലോ അടിപൊളി ഇൻഫർമേഷൻ താങ്ക്യൂ മച്ചാനെ കുറച്ച് ഐഡിയസ് കിട്ടിയിട്ടുണ്ട് വാട്സ്ആപ്പ് വച്ച് ഒരു കളി കളിക്കണം.
Line ila. ആകെ ഉള്ളത് കുറച്ചു ഫ്രണ്ട് സും പിന്നെ എന്റെ വിദ്യാഭ്യാസം കാര്യവും മാത്രം എന്റെ വാട്സ്ആപ്പ് ൽ ഉളത് എന്നിട്ട് എനിക്ക് ഒരു മണിക്കൂർ പോലും കേറാതെ ഇരിക്കാൻ വയ്യ whatsapp l