ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാറ്ററി കേടാകും, ഉറപ്പ് | Chillara Karyangal

  Рет қаралды 1,093,166

asianetnews

Жыл бұрын

ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാറ്ററി കേടാകും, ഉറപ്പ്
What is the proper way of charging Mobile Phones?
#ChillaraKaryangal #MobilePhone #PhoneCharging #BatteryBackup #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.asianet
► For iOS users: apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 891
@jishnumagic7795
@jishnumagic7795 Жыл бұрын
ഇത് മൊത്തം ഫോണ്‍ ചാര്‍ജിങ്ങില്‍ ഇട്ട് കേട്ട ഞാന്‍❤️🙏🔥
@Zahvioh7
@Zahvioh7 Жыл бұрын
😂😂👍
@myself-dy7lz
@myself-dy7lz Жыл бұрын
Same 😅
@sherkkan1target
@sherkkan1target Жыл бұрын
Best 😂
@hanan_p_t_
@hanan_p_t_ Жыл бұрын
😂
@thajirmanha971
@thajirmanha971 Жыл бұрын
Same
@sibiwilliams
@sibiwilliams Жыл бұрын
Thank you for this, very informative 🙏🏼❤️
@ZankitVeeEz
@ZankitVeeEz Жыл бұрын
80 % ചാർജ്ആണ് optimal. കുറച്ച് കൂടി കടന്നാൽ ഒരു 90% വരെ പോകാം . അതിന് ശേഷം charge ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ഫോണിൽ 90% കാണിക്കുമ്പോൾ battery ശരിക്കും 100% charge ആയിരിക്കും. 90% to 100% trickle charging എന്നൊരു process ആണ് നടക്കുന്നത്. അത് frequent ആയി ചെയ്യുന്നത് നല്ലതല്ല. ഫോൺ 80% വരെ വേഗത്തിൽ charge ആകും. 80-90 കുറച്ചു കൂടെ slow ആകും. 90 -100% ആയിരിക്കും ഏറ്റവും slowest കാരണം ഈ സമയം ബാറ്ററിയ്ക്ക് ഏറ്റവും കൂടുതൽ stress വരുന്ന സമയം ആണ്. stress മൂലമുണ്ടാകുന്ന overheating തടയാനാണ് slow ആയി charge ചെയ്യുന്നത്.
@vysakhvalsaraj882
@vysakhvalsaraj882 Жыл бұрын
80-20 ഒക്കെ മണ്ടത്തരം ആണ്...10-90 ideal ആണെന്ന് പറയാം.... 5000 mah ൻ്റെ ഫോൺ 80-20 റേഞ്ച് ഇൽ ഉപയോഗിച്ചാൽ 60% അതായത് 3000mah മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ ... അത് നഷ്ടം അല്ലേ... ബാറ്ററി കുറച്ച് സ്ട്രെസ്സ് ഒക്കെ എടുക്കട്ടെ...modern batteries അതിന് വേണ്ടി ഡിസൈൻ ചെയ്തിട്ട് ഉള്ളതാണ്...100, 0 ഈ extremes പതിവായി തൊടാതെ ഇരുന്നാൽ മാത്രം മതി.
@shilukamal3532
@shilukamal3532 Жыл бұрын
അതെയോ
@ZankitVeeEz
@ZankitVeeEz Жыл бұрын
@@vysakhvalsaraj882 Modern batteries ന്റെ പോരായ്മകളെക്കുറിച്ചാണ് പറയുന്നത്. ഓരോ തവണയും 20% ന് താഴെ പോകുമ്പോഴും 80% ന് മുകളിൽ പോകുമ്പോഴും battery യുടെ overall life span കാര്യമായി കുറയും. 5000 mAh എന്നത് കുറയാൻ തുടങ്ങും. കൂടുതൽ നേരം ഒറ്റ stretch ൽ charge ചെയ്യുന്നതും battery life കുറയ്ക്കും. കൂടുതൽ സമയം അതായത് 10 മുതൽ 90 വരെ ഒറ്റയിരുപ്പിൽ charge ചെയ്താൽ കൂടുതൽ heat ഉണ്ടാകും . Heating പിന്നെയും battery യുടെ life കാര്യമായി കുറയ്ക്കും. ഏറ്റവും നല്ല charging pattern എന്ന് പറഞ്ഞാൽ നമുക്ക് free time കിട്ടുന്ന സമയം ചെറിയ time span ൽ charge ചെയ്ത് കൊടുക്കുക എന്നതാണ്. 10% ആകുന്നതു വരെ wait ചെയ്യണ്ട. ഫോണിൽ 50-60% charge ബാക്കിയുണ്ടെങ്കിൽ പോലും കുളിക്കാൻ പോകുകയോ ഭക്ഷണം കഴിക്കുകയോ മറ്റോ പോകുന്ന സമയം charge ചെയ്യാൻ വയ്ക്കുക. അപ്പോൾ കൂടുതൽ സമയം ഫോൺ charging ൽ ഇരിക്കുകയുമില്ല, overheat ആകുകയുമില്ല, charge cycles അധികം നഷ്ടപ്പെടുകയുമില്ല, battery വളരെക്കാലം നന്നായി പ്രവർത്തിക്കുകയും ചെയ്യും. വർഷത്തിൽ ഒരിക്കൽ ഫോൺ മാറ്റുന്നവർക്ക് ഇത് ബാധകമല്ല.
@balakrishnanvilambil2608
@balakrishnanvilambil2608 Жыл бұрын
L
@Catzilla61
@Catzilla61 2 ай бұрын
​@@vysakhvalsaraj882 correct anu Enikkum ethuppole undayittund
@englishhelper5661
@englishhelper5661 Жыл бұрын
*ഇത് ചില്ലറക്കാരിയമല്ല വലിയ കാര്യം തന്നെയാണ് സുഹൃത്ത് പറഞ്ഞു തന്നത്*
@indipend
@indipend Жыл бұрын
കൺഫ്യൂഷൻ ഉണ്ടായിരുന്നത് തീർത്തു തന്നതിനു. താങ്കളെ നന്ദി അറിയിക്കുന്നു.... 👌
@jrjtoons761
@jrjtoons761 Жыл бұрын
updation ചെയ്യാതെ ഇരുന്നാൽ 5 വർഷം Android phone use ചെയ്യാം, ഇത് എന്നെ പോലുള്ള സാധാരണക്കാർക്കുള്ളതാ, കോടീശ്വരൻമാർക്ക് monthly phone മാറ്റാം 😀
@Vidhyar493
@Vidhyar493 Жыл бұрын
Sathyam bro 😁
@haneefs666
@haneefs666 Жыл бұрын
ath bugs inte aakum next update il fix aakum.
@sajna547
@sajna547 Жыл бұрын
Crct
@roshanthomaskj2834
@roshanthomaskj2834 Жыл бұрын
Oru karanavashaalum update cheyaruth, vaangiyapol ulla version thane continue cheyuaaa. Njsn update cheythu pettu, last service centre kaaru thane downgrade cheythu tanu ipo smooth functioning aanu.
@Buggy_321
@Buggy_321 Жыл бұрын
Oru pachayaya sathayam
@vishnusnair6796
@vishnusnair6796 Жыл бұрын
On this beautiful occasion I’m remembering my Nokia 1100 😝🔥🔥🔥
@thesharpfocus6360
@thesharpfocus6360 Жыл бұрын
Nokia 😂😂😂😂
@x-gamer7202
@x-gamer7202 Жыл бұрын
Nokia um samsung inde switch phone illum 1200mah angilum charge orayicha vare nilkkum 😅🔥
@rahul.r.18
@rahul.r.18 Жыл бұрын
😌
@bushra3079
@bushra3079 Жыл бұрын
Nokia king 👑
@akshaysravan
@akshaysravan Жыл бұрын
Very good content. Appreciate this program
@binoshart8731
@binoshart8731 Жыл бұрын
എന്റെ ഫോൺ ഒരു സൈക്കോ ആണ്... 😌അത്കൊണ്ട് ഈ പറഞ്ഞതൊന്നും അതിന് ബാധകം അല്ല,,
@jj03ytb
@jj03ytb Жыл бұрын
Etha phone
@delayedcreator4783
@delayedcreator4783 Жыл бұрын
which phone
@farhanaf832
@farhanaf832 Жыл бұрын
Better battery kandupidikan ulla Boinc distributed computing software projects Ella sadharanakarum run akiyal pore?🤔 Nan vaccine kandupidikan help cheyarullu 😢
@rosekuriakose9226
@rosekuriakose9226 Жыл бұрын
Thank u very much doctor .what a beautiful information .May God bless you doctor.
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Samsung note 10+ 5g , 2 kollam kayinju ,ipozhum nalla battery condition anu , powerbank upayogikarilla .fast charging off cheydhit slow aayi charge cheyunnu, so drain slow anu
@ahammeddhilshad8349
@ahammeddhilshad8349 Жыл бұрын
Informative 💯
@NAZERUP
@NAZERUP Жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ.... നന്ദി സുഹൃത്തേ നന്ദി........
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
thankyou, informative
@RaviKumar-bm1dh
@RaviKumar-bm1dh Жыл бұрын
Thank you and Asianet for information
@Neethu..
@Neethu.. Жыл бұрын
Thank you so much..✨️✨️✨️✨️✨️✨️✨️
@bigbossfan5842
@bigbossfan5842 Жыл бұрын
Useful👍🏻
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thank you very much.
@krishnakumarms994
@krishnakumarms994 Жыл бұрын
👍🌹🌹❤❤❤🙏താങ്ക്സ്
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
വളരെ നന്ദി
@lathabhaskaran244
@lathabhaskaran244 Жыл бұрын
Very useful information, thank you.
@vipinp8165
@vipinp8165 Жыл бұрын
Lenovo k8 plus 4 yr aayitt ഉപയോഗിക്കുന്നു. Normal use ആണെങ്കിൽ ഇപ്പോളും 1ഡേ ചാർജ് കിട്ടുന്നുണ്ട്. Morning 100% charge ചെയ്തു workinu പോയാൽ night 7pm vtl എത്തുമ്പോൾ 50% ചാർജ് ഉണ്ടാവാറുണ്ട്. പിന്നെ night njn power bank ഉപയോഗിക്കാറുണ്ട്.
@kehla
@kehla Жыл бұрын
ഉപകാരപ്രദം, താങ്ക്സ്....
@nandana6299
@nandana6299 Жыл бұрын
Thank you...
@life_of_pottakulam
@life_of_pottakulam Жыл бұрын
Thanks😊
@midhunmidhin-p9607
@midhunmidhin-p9607 Жыл бұрын
Useful vido👍😍❤️
@ShahulHameed-fw6zc
@ShahulHameed-fw6zc Жыл бұрын
ഇത് പറഞ്ഞത് വളരെ നന്ദിയുണ്ട്
@mallufreaken2031
@mallufreaken2031 Жыл бұрын
Very much informative🥰🥰🥰🥰
@oyksgnayarambalam3412
@oyksgnayarambalam3412 Жыл бұрын
അഭിനന്ദനങ്ങൾ ശരിയായത് മാത്രം പറയുന്നു എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pjzmuzik1064
@pjzmuzik1064 Жыл бұрын
Informative
@sandhyeshkp
@sandhyeshkp Жыл бұрын
ഫോൺ ചാർജിലിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 🥺
@infinityfight4394
@infinityfight4394 Жыл бұрын
🥺
@anandhuk.a2321
@anandhuk.a2321 Жыл бұрын
☺️🫂
@arjunaryanad2060
@arjunaryanad2060 Жыл бұрын
😵‍💫😵‍💫😵‍💫😵‍💫
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
😂🥲
@moseskp1780
@moseskp1780 Жыл бұрын
നിന്നെ ദൈവം അടിചോളും🤣🤣
@sasiv.n.9334
@sasiv.n.9334 Жыл бұрын
വളരെ useful ആയ വീഡിയോ 👌👌👌❤😄😄
@SreekanthParassery
@SreekanthParassery Жыл бұрын
Good info bro keep going
@sivadasanMONI
@sivadasanMONI Жыл бұрын
Valuable information THANKS ASIANET NEWS 👍👌👍👌👍👏
@adarsh.padarsh.p8111
@adarsh.padarsh.p8111 Жыл бұрын
Gud information bro ❤🎉
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
3 years ആയി ഒരു mobile ഉപയോഗിക്കുന്നു ഈ method ആണ് use ചെയുന്നത് ഒരു കുഴപ്പം ഇല്ല your correct
@bhaktisworld1744
@bhaktisworld1744 Жыл бұрын
Thank you .good information
@sainulabideenzain1885
@sainulabideenzain1885 Жыл бұрын
Thanks
@anandkv3648
@anandkv3648 Жыл бұрын
INFINIX NOTE 5 , 4G , 4 years ...ഇപ്പോഴും ഉപയോഗിക്കുന്നു..7500 രൂപയുടെ ഫോണ്..🥰
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Redmi 3 -6 years completed .6500 ( 500 rs off Indipendence day sale )
@user-gr9yb7vk2v
@user-gr9yb7vk2v Жыл бұрын
Inginix not 8 🔥
@AndroidisAmazing
@AndroidisAmazing Жыл бұрын
Samsung j2.ippo secondary phone aayi custom rom itt upayogikkunnu.. Atrem undo?
@adcreation7445
@adcreation7445 Жыл бұрын
@@user-gr9yb7vk2v 3 year no complaint 👌
@Shad711
@Shad711 Жыл бұрын
Oppo c3 3 yr😍
@sherlock7362
@sherlock7362 Жыл бұрын
Well said ❤
@sherlock7362
@sherlock7362 Жыл бұрын
Ariyunna sathanum anakilkoodiyum keetuirunnu ❤️🤌🏻
@sadikck3451
@sadikck3451 Жыл бұрын
Thanks 🙏🥰
@gamexpro858
@gamexpro858 Жыл бұрын
Thanks ❤️
@sreekumarsadasivan
@sreekumarsadasivan Жыл бұрын
Nice...very useful information...❤️
@muhammedriyas3847
@muhammedriyas3847 Жыл бұрын
thanku❤️
@unsungscenes8652
@unsungscenes8652 Жыл бұрын
Samsung s9 Plus 4Years + Still going well. Battery backup Kuranju but genuine Battery replacement cheythal iniyum kure oodum (below 2000/- for Battery)
@Sreejesh-ew4kn
@Sreejesh-ew4kn Жыл бұрын
Good information 👍
@puzzycat6438
@puzzycat6438 Жыл бұрын
Huawei p 10 lite nte charger original kittumo, please help.9 w aarunnu annanu karuthunnathu.
@yasinarafath9142
@yasinarafath9142 Жыл бұрын
20% charge. And. 95% discharge. You wil get better battery. Life
@darkrai4611
@darkrai4611 Жыл бұрын
Correct 💯 1% &100% ill phone stable alla
@farhanfaiz2010
@farhanfaiz2010 Жыл бұрын
20-80
@mindbooster5368
@mindbooster5368 Жыл бұрын
@@farhanfaiz2010kada full manapaadamakkiya ningalkirikatte 101 ponpanam
@shajanjacob1576
@shajanjacob1576 Жыл бұрын
Make it clear
@mindbooster5368
@mindbooster5368 Жыл бұрын
@@shajanjacob1576 kada vayichal manasilakum
@AK-jw5op
@AK-jw5op Жыл бұрын
1. Dark mode il ittal battery saving Amoled display anengil mathrame ullu...in LCD no difference. 2. Updates varumbol thanne cheyaruthe wait for a week...check review about bugs and issues
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
👍👍
@Chibrumani
@Chibrumani Жыл бұрын
@Career Geo History Health smasung ntha saanam😂
@user-qr7mf1sj2v
@user-qr7mf1sj2v Жыл бұрын
@@Chibrumani എണീച്ഛ് പോടാ വളിയെ
@blazingguyop
@blazingguyop Жыл бұрын
Correct But dark mode is not that effective because it doesn't full shut the leds off but lowers it
@arun68
@arun68 Жыл бұрын
Review എവിടെ check ചെയ്യാൻ 🙄
@subinofficial6411
@subinofficial6411 Жыл бұрын
thanks
@densikchopra1080
@densikchopra1080 Жыл бұрын
Power saving using Dark mode is only effective with LED display phones not LCD
@casperyt5235
@casperyt5235 Жыл бұрын
It is also usefull to lcd in some case
@sarathprabharajan1091
@sarathprabharajan1091 Жыл бұрын
@@casperyt5235 yeah only in dark mode not battery saving mode 😂
@alexshaji4707
@alexshaji4707 Жыл бұрын
Bro it is OLED display both LED and LCD are the same regardless of their backlight
@abelmathew4259
@abelmathew4259 Жыл бұрын
Lcd also
@densikchopra1080
@densikchopra1080 Жыл бұрын
At the time of display black light The pixels will off or produce small amount of light in case of led display , but in case of lcd the screen is still working in time of showing black wallpapers hence using black wallpapers or black theme will not help to save battery life of lcd displayed phones.
@prasanthk2478
@prasanthk2478 Жыл бұрын
Congratulations Very useful video Thanks
@subinfx5426
@subinfx5426 Жыл бұрын
ഇന്നത്തെ മനുഷ്യന്റെ ആവശ്യങ്ങൾ വച്ചുനോക്കുമ്പോൾ മാറേണ്ടത് ബാറ്ററികൾ ആണ്...Next genaration battery 'lithium Chloride' battery ആണ് ഒരിക്കൽ ചാർജ് ചെയ്താൽ 10 വർഷത്തേക്ക് നോക്കണ്ട
@Shibili313
@Shibili313 Жыл бұрын
അങ്ങനത്തെ ബാറ്ററികൾ ഇറക്കിയാൽ പിന്നെ phone കച്ചോടം നടക്കുമോ
@raji6131
@raji6131 Жыл бұрын
good info
@shanusafeer1643
@shanusafeer1643 Жыл бұрын
ചാര്ജറിൽ ഇട്ടോണ്ട് വീടിയോ കാണുന്ന ഞാൻ🐱
@Shahnavas
@Shahnavas Жыл бұрын
Good tips.. and while watching this video my phone battery did not go down...
@vincentchembakassery9967
@vincentchembakassery9967 Жыл бұрын
Good knowhow and Rational Presentaion and Respectful Language of Malayalam. Thanks
@jithinnm
@jithinnm Жыл бұрын
*ഇത് സ്മാർട്ട്ഫോൺ ആണ് ഭായ്..ഇത്ര കഷ്ടപ്പെട്ട് ഒരു കുഞ്ഞിനെപ്പോലെ ഉപയോഗിക്കാൻ ആണെങ്കിൽ എന്തിന് സ്മാർട്ട്ഫോൺ വാങ്ങണം😂😂😂പോയി 1500ൻ്റെ നോക്കിയ വാങ്ങുക 😏😏😏*
@vichuvlogs7363
@vichuvlogs7363 Жыл бұрын
😂😂😂
@Bfixrepair
@Bfixrepair Жыл бұрын
Ath athre tanne Idokke nokkan time vende Ennum night charge cheyd morning edukkunna njn
@muhammednihaltk3454
@muhammednihaltk3454 3 ай бұрын
Thank❤
@saravanankumar640
@saravanankumar640 Жыл бұрын
Nice info jisaab
@muhammedaslahca6574
@muhammedaslahca6574 Жыл бұрын
Very good information
@akashrajesh3727
@akashrajesh3727 Жыл бұрын
എന്റെ ഫോണിൽ 30 to 80 ആക്കിയാൽ battery backup കുറവാണ് പക്ഷെ 30to 100 ആക്കിയാൽ backup കിട്ടും
@A2ACREATIONS
@A2ACREATIONS Жыл бұрын
Enikk Thirichum 😂 Oppo A1K
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@djmahi369
@djmahi369 Жыл бұрын
Good needed information .. thanks
@gopakumarthaiveppil8519
@gopakumarthaiveppil8519 Жыл бұрын
Thankyou
@akhilprasannan9350
@akhilprasannan9350 Жыл бұрын
Thank you bro😍💙
@dewdropzzz3719
@dewdropzzz3719 Жыл бұрын
ഞാൻ പണ്ട് മുതൽ 80% വരെ ചാർജ് അക്കു.. 40% ആവുമ്പോൾ കുത്തി ഇടും 🤗
@bennyjohnn
@bennyjohnn Жыл бұрын
Good Informations !
@muhammednaijun
@muhammednaijun Жыл бұрын
Very much useful piece of Info, Plz come with more of this kind. ❤️❤️❤️
@innale.marichavan
@innale.marichavan Жыл бұрын
കുത്തി വെച്ച് കാണുന്ന Legends ഉണ്ടോ 😌🙌🏻
@JOBIN.P
@JOBIN.P Жыл бұрын
🖐️
@ajithakv9002
@ajithakv9002 Жыл бұрын
താങ്ക്യൂ
@blazingguyop
@blazingguyop Жыл бұрын
Very good informative video Facts are true
@steephenp.m4767
@steephenp.m4767 Жыл бұрын
Super Thanks for your super information 💕💓💕
@jmmj2318
@jmmj2318 Жыл бұрын
2019 a70 എടുത്തു ഇതുവരെ ഒറിജിനൽ ചാർജ്ജർ & കേബിൾ മാത്രം ഉപയോഗിച്ചു , 30% താഴെ 10 ൽ കുറവ് തവണ മാത്രം പോയിട്ടുണ്ടാകാം . ഇപ്പോഴും ആശാൻ 🔥🔥🔥പെവർ ആണ്
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
My phone samsung A 70
@rajanrlrlrajan9633
@rajanrlrlrajan9633 Жыл бұрын
Make a video on ev car charging. Tata says always charge full. But all other companies says charge only till 80%. Please make a video
@MyBapputty
@MyBapputty Жыл бұрын
താങ്ക്സ്
@lijisuresh1196
@lijisuresh1196 Жыл бұрын
Good information 😊
@rameshp3297
@rameshp3297 Жыл бұрын
Very good and sensible presentation....very good 👍👌👏👏👏💯
@ranjishvmr7894
@ranjishvmr7894 Жыл бұрын
Excellent 🙏🙏🙏🙏
@vishnujayanthan3590
@vishnujayanthan3590 Жыл бұрын
Very useful 🙌🏻
@jyothishgopalg5544
@jyothishgopalg5544 Ай бұрын
Very useful Information 💙 Thanku Visit ❤
@surendranacharynarayanan1254
@surendranacharynarayanan1254 Жыл бұрын
Good information
@vtsonyphone
@vtsonyphone Жыл бұрын
SOFTWARE UPDATE ചെയ്യാതിരുന്നാൽ ഫോണിനും ബാറ്ററിക്കും ഒരുപോലെ ലൈഫ് കൂടും കാരണം ഏറ്റവും അധികം ഫോണുകളും അവയുടെ ബാറ്ററികളും കംപ്ലെയിൻ്റ് വരുന്നത് സോഫ്റ്റ്വെയർ അപ്ഡേറ്റിനെ തുടർന്നാണ്
@mubashirsaadhi4669
@mubashirsaadhi4669 Жыл бұрын
വളരെ നല്ല സന്ദേശം
@anushibu7893
@anushibu7893 Жыл бұрын
Valuable information 👍👍
@bhabinsikha
@bhabinsikha Жыл бұрын
Entea Phone📱Samsung Galaxy Note 10 Lite. Athyaavashyam Battery 🔋 Backup Kittunnundu... 👍 4500 ph Aaanu Battery Capacity. Njan Software Update Onnu Polum Mudaghaathea Clear Aayittu Monthly, Monthly Cheyyunnundu... Ippol Phone Eduthittu 2 - Varsham Aakaaraayi... 🙂 Oru Problem's um Phone inu illaaa... Perfect. Device... 👍
@venomda2
@venomda2 Жыл бұрын
Njan vankya samsung galaxy phonil battery 8 years ayittum ithuvare oru kuzhappavum illa ram 500 mb ayathu kondu velya speed illanne ollu athupole thanne samsung galaxy j2 vum
@saravanankumar640
@saravanankumar640 Жыл бұрын
Nice idea seetji super bat control
@sayed5797
@sayed5797 Жыл бұрын
ചേട്ടാ ഒരു സംശയം നമ്മുടെ phone ഇൽ ultra data saving mode on ആക്കിയാൽ ബാറ്ററി ലൈഫ്നെ ബാധിക്കുമോ?
@padmasanal1108
@padmasanal1108 Жыл бұрын
good infermation bro.... 🥰🥰
@Tinjuitty
@Tinjuitty Жыл бұрын
Optimising charging 👍 Moto
@karthik_kk708
@karthik_kk708 Жыл бұрын
ഇനിയും Tech Videos വേണം 😍⚡
@alfin3410
@alfin3410 Жыл бұрын
ഞാൻ ദിവസവും രണ്ടു തവണ മാത്രമേ ചാർജ് ചെയ്യൂ🙂 വലിയ ബാറ്ററി ലൈഫ് എനിക്ക് കിട്ടുന്നുണ്ട് 30% ശതമാനം ആകുമ്പോൾ ചർച്ച ചെയ്യും 85% വരെ 🙂 രാവിലെ ചാർജ് ചെയ്താൽ പിന്നെ വൈകുന്നേരം ചാർജ് ചെയ്താൽ മതി 🤗
@ayaan7261
@ayaan7261 Жыл бұрын
Nice video☺️njan eppozhum phone dark modil ittan use cheyyunnath✌️
@sanjaykrishna2646
@sanjaykrishna2646 Жыл бұрын
I am using poco X2. It's been 2 to 3 years no hanging , no battery discharge, very smooth and powerful. I am a rough use guy so i didn't care much about my phone.
@melophile6983
@melophile6983 Жыл бұрын
poco ente kayyilund battery wise 100% but software issues 100% aanu camera bluetooth and now camera gone already
@vps17
@vps17 Жыл бұрын
Watching on almost 5 year old redmi note 5 pro. I didn't followed anything mentioned in this video. Everyday overnight charging, using of fast charger etc. Still getting the battery life for 1 day
@nibinhazam5170
@nibinhazam5170 Жыл бұрын
Note 5 pro poli aan
@savv538
@savv538 Жыл бұрын
റെഡ്മി നോട്ട് 5 പ്രോ കമ്പനി ഇറക്കിയത് ഫെബ്രുവരി 2018 ൽ ആണ്...അതായത് ഇപ്പോൾ 4.75 വർഷം ആയി...അന്ന് മുതൽ ഞാൻ ഉപയോഗിക്കുന്നതാ...ആറു വർഷം ഉപയോഗിച്ചു പോലും... ഒന്ന് മയത്തിൽ തള്ള് ഭായി...ബഡായി ആണേലും എല്ലാം ചിന്തിച്ചിട്ടെ തട്ടാവൂ...ട്ടോ...😑
@vps17
@vps17 Жыл бұрын
@@savv538 Sorry bro, theti poyathanu, Feb 18th 2018 nu anu eduthathu. Ente officinte aduthulla 1MG mall ile MI storil ninanu eduthathu. Prebook chythu adavance koduthanu eduthathu. Annu atrakku demand arunnu.
@savv538
@savv538 Жыл бұрын
@@vps17it's OK...എന്തായാലും...സൂപ്പർ ഫോണ് ആണ്..ഹാങ്ങും ഹീറ്റിങ്ങും ഇല്ലേയില്ല...
@jojondivlogs7227
@jojondivlogs7227 Жыл бұрын
Range കുറഞ്ഞ സ്ഥലത്ത് net ഉപയോഗിക്കുമ്പോൾ വേഗം ചാർജ് ഇറങ്ങിപോകുന്നത് കണ്ടിട്ടുണ്ട്
@jineeshkj5693
@jineeshkj5693 Жыл бұрын
Nalla message
@salu_techy
@salu_techy Жыл бұрын
100% ൽ നിന്ന് 90% ആകുമ്പോ തന്നെ charge ചെയ്യുന്ന ലെ: ഞാൻ 😁
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
🤭
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 86 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН