തകർത്തു ഉസ്താദെ... ഇന്ത്യൻ ഭരണഘടന അനുവദിച്ച അളവ് കോലിൽ നിന്ന് ഈ വിഷയം ശക്തമായ് പറഞ്ഞതിന് ഒരായിരം നന്ദി... അവനവന് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്രമുള്ള ഈ നാട്ടിൽ ഈ വിഷയം മറ്റ് മതപ്രഭാഷകർ അധികം പറയാത്തത് ഫാസിസ്റ്റ് ശക്തികളോടുള്ള അനാവശ്യ പേടികൊണ്ടാണെന്ന് വീണ്ടും വീണ്ടും വ്യക്തമായ് വരുന്നു... ഈ നിലപാട് എന്നും തുടരാൻ അലിയാര് ഉസ്താദിനെ റബ്ബ് തുണക്കട്ടെ...
@ashrafp8815 жыл бұрын
Ameen
@faisaludinoor31985 жыл бұрын
Aameen
@sheffizine56615 жыл бұрын
Ameen
@abdulsaleemsaleem27235 жыл бұрын
At
@nisarudheen22635 жыл бұрын
@@abhi-ib3wz നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പള്ളിയിൽ ക്രിസ്ത്യൻ സിനു പ്രാർത്ഥിക്കാൻ സ്ഥലം കൊടുത്തത് ആ ചരിത്രം അറിയില്ല എന്നു തോന്നുന്നു
@faru97095 жыл бұрын
'തിരിച്ചറിവുള്ള' എല്ലാവരും വിളിച്ചു പറയാൻ ആഗ്രഹിച്ചത് ഉസ്താദ് വളരെ നന്നായി പറഞ്ഞു 👌🌹
@faisaludinoor31985 жыл бұрын
💐
@beevikuttykm61645 жыл бұрын
@@faisaludinoor3198 by I I suo
@feelmylove18375 жыл бұрын
ഉസ്താതിന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ... ഒരു ആഗ്രഹം മനസ്സിൽ വരുന്നു .... അബ്ദുൾനാസർ മഅദനി ഉസ്താദ് കരുത്താർജ്ജിച്ചു ഇന്ന് പ്രസംഗ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ !!!
@feelmylove18375 жыл бұрын
ഉസ്താതിന്റെ ഈ തീപ്പൊരി ശബ്ദം.... അള്ളാഹു ആഫിയത്തോടു കൂടി നില നിർത്താൻ തൗഫീഖ് നൽകട്ടെ... ആമീൻ
@sabishaju59475 жыл бұрын
Aameen
@sulaimanmoosa14595 жыл бұрын
ഉസ്താദിന്ന് അല്ലാഹു പൂർണ്ണാരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@hafeelahafeela1005 жыл бұрын
Aameen Aameen yarabbal Aalameen
@sajidavt3565 жыл бұрын
@@hafeelahafeela100 r
@naseemashamsudeen5294 жыл бұрын
Neettathe, വേണ്ട ത് nalla. Spudathayode, arkum.... ഇഷ്ടപ്പെടും നല്ല അവതരണം .... e, shabdam, allahu.. നിലനിർത്തി തരട്ടെ...................
@hashimkn49815 жыл бұрын
കാലഘട്ടത്തിന് അനുയോജ്യമായ പ്രഭാഷണം അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രിയപ്പെട്ട ഉസ്താദിനെ നൽകട്ടെ
@antonykolembrath17925 жыл бұрын
Awesome message.. Be careful. God bless you brother.
@ramlaareekkal31805 жыл бұрын
താങ്കള പോലുള്ളവർക്ക് അല്ലാഹു ദീർഘായുസ .നൽകട്ടെ ആമീൻ
@Sirazz7715 жыл бұрын
തീർച്ചയായും അല്ലാഹുവിന്റെ തന്ദ്രം വിജയിക്കും . ഇന്ഷാ അള്ളാഹ്....
ഉസ്താദിൻ ശബ്ദം നാളുകൾ ദിർഗിപ്പ് ച് ആയുസ് ഉയർത്തി കെടുക്കട്ടേ അരോഗ്യത്തെടെ ഇൻശാ അള്ളാ
@haqibansari5 жыл бұрын
Pareed PM آمين يا رب العالمين آمين
@crazymiracles42955 жыл бұрын
Aameen yarabbal halameen 🤲🤲
@abdullaabdu61005 жыл бұрын
Aameen
@shamsudheenshamsu11385 жыл бұрын
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@anafannaf49135 жыл бұрын
Supper
@sabinasabi53935 жыл бұрын
Aameen
@zainabi54185 жыл бұрын
ആമീൻ
@hamsachamsu38445 жыл бұрын
ആമീൻ
@ummerkoodakkara41005 жыл бұрын
Ummer koodakkara karulaayi sooper
@raheespk05 жыл бұрын
MashaAllah... മുസ്ലിംങ്ങൾ അയ്‌ക്യതത്തിലാവുമ്പോൾ അലാഹു ഈ സമുദായത്തിന് വിജയം നൽകും എന്നാണ് ചരിത്രം വ്യക്തമാകുന്നത് അതുപോലെ തന്നെ അൽപ്പം ചില ഫാഷിസ്റ്റ് കളുടെ പ്രവർത്തനം വിലയിരുത്തി നമ്മുടെ സഹോദര മതസ്ഥരുടെ മേൽ കുതിര കയറി സാംസാരികരുത് ..വലിയരു സഹോദര മതത്തിൽ പെട്ടവരുടെ പിന്തുണ നമുക്കിന്നുണ്ട് അത്‌നാം തകർക്കാതെ ഈ ബില്ലിനെതിരെ ഒറ്റകെട്ടായി പോരാടണം,❤👍
@ramlaareekkal31805 жыл бұрын
അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് അവനിൽ ഭരമേൽപിക്കുക അവന്റെ അനുഗ്രഹം എപ്പഴും ഉണ്ടാവും അവൻ കൈവിടില്ല
@roohalathubeevi29252 жыл бұрын
Facts
@mallu58475 жыл бұрын
നിരപരാധിയായ അബ്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ ഉസ്താദ് കാര്യമായി ഇടപെടണം ഉസ്താദിനെ പോലെയുള്ളവരിലെ ഇനി പ്രതീക്ഷ യുള്ളൂ
തുറന്ന പോരാട്ടത്തിന് മുസ്ലിംകൾ തയ്യാറെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... മുസ്ലിം സമുദായത്തിന് ഒരുമിച്ച് നിന്ന് എല്ലാം പ്രതിസന്ധിയെയും തരണം ചെയ്യാൻ പടച്ച തമ്പുരാൻ തൗഫീഖ് നൽകട്ടെ
@@rithasreenair9615 /അതാരുടെ കണ്ടുപിടുത്തമാ ? (വിവരമില്ലാത്തവരുടെ വികാര പ്രകടനം കണ്ടാൽ വിട്ടു കള ,സഹോ ..) ഇങ്ങനെയൊക്കെ ചോര തിളക്കലാണ് മതമെന്ന് കരുതുന്ന ആരോ എഴുതിയതാണെന്നേ എനിക്ക് തോന്നുന്നുള്ളൂ .
@valiyilmuhammed62535 жыл бұрын
@@rithasreenair9615 /ഏതോ സംഘി ഇങ്ങനെ എരി കേറ്റി എഴുതിയതാണെങ്കിലോ , ആ പേരിൽ തന്നെ ഒരു കാപട്യമുണ്ടല്ലോ ,(trick )എന്ന്
@shuhaibc18155 жыл бұрын
Oru musliminte aayuddam prarthanayanu
@Shaaazzz9665 жыл бұрын
പ്രസംഗം വളരേ ഇഷടപെട്ടു, ഇതാണു് ,അൽഈമാൻ, അൽഹംദുലില്ല
@salessafaroz16985 жыл бұрын
ഒറ്റയിരുപ്പിനു കണ്ടു തീർത്തു കണ്ണ് തുറപ്പിച്ചു മനസ്സ് തുറപ്പിച്ചു അസ്സലാമു അലൈക്കും ഉസ്താദേ സംസാര ശൈലി കേട്ടിട്ട് ഈ ഉസ്താദ് എറണാകുളം ജില്ലക്കാരൻ ആണെന്ന് തോന്നുന്നു
@sofikarim88105 жыл бұрын
Alhamdulillah.. Good talk... May Allah shower all His blessings on you.. Aameen.. aameen ya Allah..
@Shaaazzz9665 жыл бұрын
തീർച്ചയായും അള്ളാഹുവാണ്, മഹാൻ, ഒരു ജീവനും ദുനീയാവിൽ നില നിൽക്കീല്ല,, മനുഷ്യരുടെ കാത്തിരുപ്പു് മരണത്തെയാണ് 'ഈമാനീല്ലാത്തവർ ഭയപെടുന്നവരാണു്,
Love you my brother 😘😘😘👍👍👍 Masha allah Jazakumallah bighair
@hamzacm55585 жыл бұрын
Alhamdu lillah
@AbdulRasheed-vu1zh5 жыл бұрын
What a speech .
@nazeemashanavas585 жыл бұрын
ഇമാംസ് കൗണ്‍സില്‍ മേഖലാ സമ്മേളനത്തില്‍ അലിയാര്‍ മൗലവി അല്‍ ഖാസിമി പ്രസംഗിക്കുന്നു കോട്ടയം പഴയ പോലിസ് സ്റ്റേഷന്‍ മെെതാനത്ത് നാം ഒന്ന് ദെെവമൊന്ന് എന്ന വിഷയത്തിലാണ് പ്രസംഗിക്കുക . 2019 ഡിസംബര്‍ 3 ചൊവ്വ സമയം 4.30 pm
@smartmedia82135 жыл бұрын
Great
@vabaker19645 жыл бұрын
21/2/2020,, INDIA യെ സ്നേഹിക്കുന്ന എല്ലാവരും ഇപ്പോൾ ചെയ്യേണ്ടത് ഇതാണ്. ജനാതിപത്യ രീതിയിൽ പറയാനുള്ളതൊക്കെ പറയുകയും , പ്രവറ്ത്തിക്കാനുള്ളതൊക്കെ പ്രവർത്തിക്കയും , സമരം ചെയ്യുകയും ചെയ്യുക. അതോടൊപ്പം , എല്ലാത്തിന്റെയും നല്ല വിജയത്തിനായി ദൈവം തമ്പുരാനോട് പ്രാർത്ഥിക്കയും ചെയ്യുക. ശരി കളുടെ ഭാഗത്ത് നിന്ന് സമരം ചെയ്താൽ നേടാൻ പറ്റാത്തതൊന്നുമില്ല. തിരുത്തിക്കാൻ പറ്റാത്ത നിയമങ്ങളും ഇല്ല. വില്ലന്മാരും , അക്രമകാരികളും വിജയിച്ച ചരിത്രം എവിടെയുമില്ല....... JAI BARATH.............
Randamathoru ma adani undavathirikkatte nee kaakkane allah good speach
@saneedhmkd5 жыл бұрын
👍
@DawoodKhan-qf8dy5 жыл бұрын
Good
@valiyilmuhammed62535 жыл бұрын
സാക്കിർ നായ്ക്ക് എന്നല്ല ,ദിക്ർ ചൊല്ലുന്നവൻ എന്ന അർത്ഥത്തിൽ ദാ കിർ നായ്ക് ആണ് ശരി .ഉർദുവിൽ zakir എന്നാണ് പറയുക .അങ്ങനെയാണ് സാകിർ എന്നനായത് .ആലിമീങ്ങൾ ദാകിർ എന്ന് പറയണം .
മതം പഠിക്കേണ്ട വിധം പഠിക്കുന്നവൻ തീവ്ര വാദിയാവില്ല. മുണ്ടും മുറിയും പഠിക്കുന്നവൻ തീവ്രവാദി മാത്രമേ ആവുകയുള്ളൂ
@nihalroshan345 жыл бұрын
👍👍👍
@voiceofislamicspeechmedia68455 жыл бұрын
👍👍👍👍
@palapadickallukose42755 жыл бұрын
Aliyar's face announces that what in his mind.
@basheer.k35555 жыл бұрын
ഗുട് ആരോട് പപറയാന് കോടതീയുംമിഡ്ഡുന്നില്ല
@ishqmadeena59785 жыл бұрын
മാഷ അളളാ
@mohamedsinan86275 жыл бұрын
Mashaa allah
@TheDiveAndMe5 жыл бұрын
ഒരു മതം എണ്ണത്തിൽ കൂടുതൽ ഉണ്ട് എന്നുള്ളതുകൊണ്ട് അത് സത്യമായതോ യാഥാർത്ഥ്യമോ അല്ലെങ്കിൽ എല്ലാവരും പിന്തുടരേണ്ടതാണ് എന്ന് അർത്ഥമില്ല. അങ്ങനെയാണെങ്കിൽ ഇപ്പോൾ ഭൂരിപക്ഷമുള്ള മതം എല്ലാംകൊണ്ടും സത്യമാണെന്ന് സമ്മതിക്കേണ്ടിവരില്ലേ? ഇനിയും നാളെ മറ്റൊരു മതമാണ് ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുന്നത് എങ്കിൽ അത് പലവഴികളിലൂടെ ആയിരിക്കും. ഒന്നുകിൽ അത് മറ്റു മതസ്ഥരെ കൊന്നൊടുക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്തു കൊണ്ടോ അല്ലെങ്കിൽ നിർബന്ധിച്ച് ,അല്ലെങ്കിൽ തീവ്രവാദം ഉപയോഗിച്ച് മതം മാറ്റുകയോ ചെയ്തു കൊണ്ടാവാം, അല്ലെങ്കിൽ അനിയന്ത്രിതമായ ജൈവ പ്രക്രിയയിലൂടെ പ്രസവിച്ചു എണ്ണം കൂട്ടുക ആയിരിക്കും ചെയ്യുക. ഈ എണ്ണം കൂടുതലും കുറവും മതത്തിൻറെ അയഥാർഥ്യങ്ങളെ മറച്ചുവക്കുന്നില്ല. ലൈംഗീക സുഖങ്ങൾ ഇഹലോകത്തും പരലോകത്തും ഓഫർ ചെയ്യുന്ന മതങ്ങളിലേക്ക് ഒരുപക്ഷേ ജഡികമായ മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും അതൊന്നും ആ മതത്തിൻറെ തനിമയോ നന്മയോ കൊണ്ടല്ല എന്നുംവരാം. ലൈംഗികത ഇഷ്ടപ്പെടുന്നവർ ലൈംഗികത ഓഫർ ചെയ്യുന്ന സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിൽ എന്ത് അതിശയം ആണുള്ളത്. എണ്ണംകൂട്ടി കാണിച്ചാൽ കേമമായി എന്നുപറയുന്നവർ എല്ലാ ഭൂരിപക്ഷത്തേയും അംഗീകരിക്കേണ്ടിവരും. ന്യൂനപക്ഷവും ഭൂരിപക്ഷവുമല്ല നീതിപക്ഷമാണ് ശരി. അത് മാനവീകതയാണ്. അതാണ് വളരേണ്ടത്. എല്ലാവരും അവിടേക്കു എത്തുന്നതാണ് നമ്മൾ കാത്തിരിക്കേണ്ടത്.
@sadsda96645 жыл бұрын
താങ്കൾ ഒരു പ്രഭാഷണം കേട്ടിട്ടും ഭയപ്പെടേണ്ട. താങ്കളൾ വിശ്വസിക്കുന്ന കർത്താവായ ജീസസ് വരുന്നത് വരെ ക്ഷമ കൈകൊള്ളുക. അദ്ദേഹം നിങ്ങളേ അടിമുടി മാറ്റം വരുത്താൻ തന്നെയാണ് വരുന്നത്. അദ്ദേഹമുൾപ്പെടെയുള്ള മുസ്ലിം സമൂഹം വാൾ കാണിച്ചു മതം മാറ്റില്ല ഈ വർത്തമാനകാലത്തിലും അതിന്റെ ഒരിക്കലും ഉണ്ടാവില്ല'
@TheDiveAndMe5 жыл бұрын
@@sadsda9664 history is more than enough. And Jesus is not my concern.