വളരെ നല്ല ഒരു പരിഭാഷ ഷാഫി പറമ്പിൽ നല്ലൊരു നേതാവ്👍👍
@shanavasmt45539 ай бұрын
Translations speach പൊതുവെ കേൾക്കാൻ താല്പര്യം ഇല്ല പക്ഷെ it is ക്ലിയർ translation ഷാഫി പറമ്പിൽ 👍🏻👍🏻
@binduunnikrishnan1466Ай бұрын
ജ്യോതിയുടെ ട്രാൻസലേഷനും നല്ലതാണ്
@mackut18259 ай бұрын
ഷാഫിയുടെ പരിഭാഷ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ!
@BabumnBabumn7 ай бұрын
Chop hooped 9:54
@Setfreevoice9 ай бұрын
ഷാഫി പറമ്പിൽ, നിങ്ങൾക്ക് ഒരു നല്ല പൊളിറ്റിക്കൽ ഫ്യൂച്ചർ ഉണ്ട്. I really appreciate your behaviour and attitude. Wish you all the very best result in the forthcoming election.
@7smt779 ай бұрын
ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല…എന്നാലും ഷാഫി പറമ്പിൽ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു…നല്ല ഒരു വ്യക്തിയും മികച്ച കഴിവും ഷാഫിക്കുണ്ട്❤️
@mohammedshameem85359 ай бұрын
🌹🌹🌹🌹🌹🌹🌹🌹👍
@taravelgide25429 ай бұрын
💯💯💯💯💯💯💯💯
@rafeekkv3609 ай бұрын
👏👏🇮🇳❤️☝️💯💯💯
@mariaorchestra21069 ай бұрын
Njanum, udd 20-20
@aboobackerkoyapp71199 ай бұрын
@@mohammedshameem8535aoeeoeeeeeeeeeoe2❤
@afsalafsalkc83039 ай бұрын
ഇൻഷാ അള്ളാഹ് 🤲 ശാഫീ ക്കാ ജയിക്കുക തന്നെ ചെയ്യും❤❤❤🎉
@jainmathew8049 ай бұрын
ജയ് ശ്രീറാം ശൈലജ ടീച്ചർ ജെyiക്കും
@swallih8 ай бұрын
Ella arabic words kett ingane pottanmaar aavalle@@jainmathew804
@stellerff14398 ай бұрын
@@jainmathew804🤢🤢
@mohammedsibili95785 ай бұрын
@@jainmathew804 😻🩶🫢
@cvasatharceevees11009 ай бұрын
രാഹുൽ and ഷാഫി ❤️❤️❤️
@ajithaml13719 ай бұрын
ജയ് രാഹുൽജി ❤️❤️❤️
@adilsuroor28219 ай бұрын
രാഹുലും ഷാഫിയും ജയിക്കണം അതാണ് ഞങ്ങളുടെ പ്രാർത്ഥന ❤❤
@SreelekshmiSM8 ай бұрын
Sss😍😍😍😍
@siyanaandmuhammed9 ай бұрын
ഷാഫി പറമ്പിൽ 👍🏻
@kannanpkala9 ай бұрын
വളരെ നല്ല പരിഭാഷ. ഷാഫി പറമ്പിൽ 👍👍👍👍
@s.v.devika26189 ай бұрын
👏
@VahidhaVahi1237 ай бұрын
🎉🎉❤
@gracyteacher19389 ай бұрын
എത്ര നല്ല പരിഭാഷ. ഒട്ടും സംശയം ഇല്ലാതെ വളരെ ഒഴുക്കോടെയുള്ള പരിഭാഷ. ഷാഫി, ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഉയരങ്ങളിൽ എത്തട്ടെ. വിജയാശംസകൾ.
@sherlyShaji-k2j9 ай бұрын
എത്ര അഭിനന്ദന വാക്കുകൾ പറഞ്ഞാലും മതിയാവില്ല എന്റെ പൊന്നു ഷാഫീ...
@Dubaistreets9 ай бұрын
വടകര കാർ എന്റെ ഈ കമെന്റ് കാണുന്നുണ്ടകിൽ. കഴിവ് ഉള്ളവരെ വിജയിപ്പിച്ചു പാർലമെന്റിൽ ലേക്ക് അയക്കുക ഷാഫി അതിനു യോഗ്യനായ ഒരു വെക്തി ആണ്. നമ്മൾ ജനങൾക്ക് വേണ്ടി ശബ്ധിക്കാൻ എന്ത് കൊണ്ടും ഷാഫി 👍❤️. പാർട്ടി നോക്കാതെ എല്ലാവരും വോട്ട് ചെയ്തു വിജയിപ്പിക്കുക
@Dubaistreets9 ай бұрын
പാലക്കാട്ടു കാർക് അറിയാം ഷാഫിയെ കുറിച്ച് വിജയിപ്പിച്ചു അയച്ചാൽ ഒരു നഷ്ട്ടവും ഇല്ല. വമ്പിച്ച ഭൂരി പക്ഷത്തിൽ വിജയിപ്പിക്കുക ❤️❤️❤️
@mubarishbabu3319 ай бұрын
നിങ്ങൾ എഴുതി കൊടുത്ത പ്രസംഗം രാഹുൽ ഇംഗ്ലീഷ് ൽ പറഞ്ഞു. അത് ഷാഫി മലയാളത്തിൽ പറഞ്ഞു.ഇത് ഒരു മഹത്തായ കാര്യം ഒന്നുമല്ല കാനഗോലുവിന്റെ pr work ഇത് കൊണ്ട് ഒന്നും യുഡിഫ് രക്ഷപെടില്ല 🤣💯💯
@Abduljabbarsalem9 ай бұрын
Adhu cheyddhu nokkoo asoooya........
@mubarishbabu3319 ай бұрын
@@Abduljabbarsalem അങ്ങനെ ആണേൽ ശൈലജ ടീച്ചർ ഇതിനേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും കോവിഡ് സമയത്തെ നാഷണൽ മീഡിയ ക്ക് കൊടുത്ത ഇന്റർവ്യൂ ഒക്കെ പോയി നോക്ക് മിസ്റ്റർ
@shaukathsali25879 ай бұрын
@@mubarishbabu331?pr.work.ninkalk.anu.ulluthu
@muhammadalimuhammadali48889 ай бұрын
ഷാഫി എത്ര നല്ല പരിഭാഷ ഷാഫി നീ ഉയർച്ഛയില്ലാത്തട്ടെ രാഹുൽ ഗാന്ധി നമ്മുടെ പ്രധാനമന്ത്രി ആവട്ടെ ആമീൻ
@pravupremi9 ай бұрын
ആമീൻ 🤲🏻🤲🏻
@sajeevsaji61969 ай бұрын
മം.... എന്ത് നല്ല നടക്കാത്ത സ്വപ്നം
@basheerk16579 ай бұрын
Ameen yaa Rabb 🤲🤲🤲
@dipinaswathy9 ай бұрын
❤️
@dsm29629 ай бұрын
Congress cheyichalum rahul pm aakilla ....aa offer vere aarkkenkilum kodukkum ..😢
@Crazygirl-hu4jj9 ай бұрын
ഇതാണ് പരിഭാഷ 😊😊❤
@k.pleelavathy76029 ай бұрын
Jai Rahul Ji Jai Congress നമ്മുടെ രണ്ടു സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.
@joh1069 ай бұрын
🙏🙏🙏ആമേൻ
@sureshnair98359 ай бұрын
ഉറപ്പാക്കും നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ
@mumthazsmumthaz99698 ай бұрын
Aameen 🤲🤲🤲❤❤❤🇮🇳🇮🇳🇮🇳🇮🇳
@jak24779 ай бұрын
ലോക്സഭയിൽ കേരളത്തിന്റെ pulse അവതരിപ്പിക്കാൻ പറ്റിയ വെക്തി തന്നെയാണ് ഷാഫി
@sherlymathew48459 ай бұрын
കേരളത്തിന് വേണ്ടി ലോകസഭയിൽ തെറ്റ് കൂടാതെ സംസാരിക്കാനും,പോരാടാനും കഴിവും പ്രാപ്തിയും ഉള്ള രണ്ട് എംപി മാർ Rahul ji and Shafi ji ❤
@NEXTVALIDHANI9 ай бұрын
നല്ല വിദ്യാഭ്യാസം ഉള്ള രണ്ട് ആൾകാർ. രാഹുൽ &ഷാഫി 🔥
@jothikurian72709 ай бұрын
🎉
@sajeeshkara20039 ай бұрын
😂😂😂
@shajigeorge47607 ай бұрын
അത് സംഘികൾക് പിടിക്കില്ല 😂
@SageerVa-o9z9 ай бұрын
എൻറെ ജീവൻ ജീവൻറെ തുടിപ്പാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുപോലൊന്ന് മുളപ്പിക്കുവാൻ ഒരു മണ്ണിനും കഴിയില്ല പ്രസവിക്കാൻ ഒരു പെണ്ണിനും അത്രയും നിഷ്കളങ്കമായ ഒരു മനസ്സിൻറെ ഉടമ രാഹുൽ ഗാന്ധി ജയിക്കണം യുഡിഎഫിന് എല്ലാവരും ജയിക്കണം ഇന്ത്യാ മുന്നണി അധികാരത്തിൽ വരണം രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണം രാഹുൽഗാന്ധിയുടെ കരങ്ങളിൽ ഭരണത്തിൻറെ ചെങ്കോൽ എത്തിയാൽ നാട് സ്വർഗ്ഗം ആകും മതേതരത്വം ശക്തിപ്പെടും ഐക്യവും സ്നേഹവും പുലരും ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല രാജീവ് ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സോണിയ ഗാന്ധിയെയും എനിക്ക് ജീവനാണ് അതിലും മേലെയാണ്
@joh1069 ай бұрын
🙏🥰
@marymathew83029 ай бұрын
🥰🥰
@AchasZ9 ай бұрын
Heart touch talk
@mrwhite22769 ай бұрын
Super Siper❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AkbarPoniyeri9 ай бұрын
😮😮 3:48 ,,@@marymathew8302
@SerialsReview-h3x9 ай бұрын
ഷാഫി ജയിക്കണം.. കാരണം അവിടെ ചെന്നാൽ എന്തെങ്കിലും മിണ്ടണമെങ്കിൽ, മറ്റുള്ളവർപറയുന്നത് മനസ്സിലാക്കണമെങ്കിൽ ഇതുപോലെ ലാംഗ്വേജ് അറിയണം ❤Best of luck ❤
@MohamedAli-qx9pu9 ай бұрын
CPM അനുഭാവിയായ,ഞാനും കേട്ടിരുന്നു പോയി!! ഈ വോട്ട് ആലോജിച്ചു തന്നെ വിനിയോഗിക്കണം 🇮🇳
@rahmathk-ze8dj9 ай бұрын
പ്ലീസ് ഷാഫിക്ക് നിങ്ങൾ സങ്കട പെടേണ്ടി വരില്ല. ൽഡിഫ് വരും എല്ലാം ശെരി ആവും എന്ന് പറഞ്ഞിട്ട് ജനങ്ങൾ അട്ട കണ്ണീർ കുടിക്കുന്നു നല്ല പോലെ ആലോചിച്ചു ചെയ്യൂ
@mumthazsmumthaz99698 ай бұрын
🎉🎉❤
@sahirsafucharalingalbashee30009 ай бұрын
ടീച്ചർക്ക് ഒരക്ഷരം പോലും ഇംഗ്ലീഷ് അറിയാതെ എന്തിന് ഇന്ത്യൻ പാർലമെന്റ് അയക്കണമെന്ന് സാധാരണ ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ഇപ്പോൾ ചിന്തിക്കുന്നത് ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാൻ കഴിയുന്ന ഒരാളെ വിജയിപ്പിച്ചു ആകുന്നു അതുകൊണ്ട് ഈ കൊല്ലത്തെ എന്റെ വോട്ട് ഷാഫി പറമ്പിലാണ്
@akhilkumar7029 ай бұрын
Teacherinu English ariyllennu aaru paranju
@hyderalipullisseri45559 ай бұрын
😂@@akhilkumar702
@Dulqarjamshi79609 ай бұрын
@@akhilkumar702Its a iam, mla ജബ ജബ ജബ 🤣🤣🤣🤣🤣🤣അണ്ടി അറിയും
@NandanaNandootty9 ай бұрын
😂😂,@@Dulqarjamshi7960
@roseed88169 ай бұрын
@@akhilkumar702Ariyam ba ba ba
@teepee9959 ай бұрын
ഞാൻ ബേസിക്കലി ഇടതു ചിന്താഗതിക്കാരനാണ്. പക്ഷെ പിണറായി വിജയൻ പാർട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആക്കിയതിനാൽ ഇപ്പോൾ കടുത്ത എതിർപ്പുമുണ്ട്. എന്നാലും വടകരയിൽ ശൈലജ ടീച്ചർ ജെയിക്കണമെന്നണ് ആഗ്രഹിച്ചത്. എന്നാൽ ഇപ്പോൾ ഞാൻ തീരുമാനിച്ചു rss ഉം കോർപ്പറേറ്റ്കളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ പാർലമെന്റിൽ ഷാഫിയെപ്പോലുള്ള കാര്യബോധമുള്ള സംസാരിക്കാനറിയുന്ന ചെറുപ്പക്കാർ അനിവാര്യമാണ് . അതിനാൽ എന്റെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സപ്പോർട്ട് ഷാഫിക്കൊപ്പം ❤️👍 കൊൺഗ്രസ്സിനോട് വിയോജിച്ചുകൊണ്ട് തന്നെ.
@mumthazsmumthaz99698 ай бұрын
👍❤
@openmind88288 ай бұрын
❤
@FamsheerAli8 ай бұрын
Super bro Naanum
@ajaysatheesh0009 ай бұрын
ഷാഫി ഒരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു....... 🎉👍🏻👍🏻
@shaharbanubanu4309 ай бұрын
അടിപൊളി പരിഭാഷ സൂപ്പർ ദയവ് ചെയ്ത് എല്ലാവരും രാഹുൽ ഗത്തിയെയും ഷാഫി yeayoum വിജയിപ്പിക്കുക pilziz
@muhammedpp51979 ай бұрын
ഷാഫി പറമ്പിലിന് വിജയാശംസകൾ❤
@itsmystyleonline9 ай бұрын
Great shafi parambil
@musthafadilbar14579 ай бұрын
എത്ര മനോഹരം ഷാഫിയുടെ പരിപാലനം 🥰
@Cartier22559 ай бұрын
ഇതുപോലെ കഴിവുള്ളവർ ലോക്സഭയിൽ എത്തട്ടെ...🔥
@reshmarajan29219 ай бұрын
പാലക്കാടിൻ്റെ മുത്ത്❤❤ our shaffikkaa❤
@joytv49909 ай бұрын
അടിപൊളി. പരിഭാഷ..തന്നെ... you. are great. ഷാഫി... beautiful. language..
@thasneemthasni6898 ай бұрын
ഞാൻ കേട്ടതിൽ ഏറ്റവും മികച്ച പരിഭാഷ... Salute ഷാഫി പറമ്പിൽ. 🥰🥰🥰🥰🥰🥰
@jameelk13119 ай бұрын
വടകരക്കാർക്ക് വിവരമ്മുള്ള ഒരു MP യെ ലഭിച്ചു ❤❤❤❤❤
@emmanualkt-fk3gp9 ай бұрын
അതേയതേ ... വിവരമില്ലാത്ത ഒരു സമൂഹത്തിലെ ഒരല്പം വിവരമുള്ള ഷാഫി.❤❤❤
@മലപുറഠകാക്കൂ9 ай бұрын
Athinu nale ellavarum bjpyilekk pokum
@SN143VLOG8 ай бұрын
Athe
@sufairak86919 ай бұрын
രാഹുൽ ഗാന്ധി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, അഖിൽ മാരാർ ഇവരൊക്കെ ഇന്ത്യയുടെ, കേരളത്തിന്റെ ഒക്കെ തലപ്പത്തു എത്തിയാൽ നമ്മുടെ രാജ്യം സ്വർഗമായിതീരും തീർച്ച. അതിന് അവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤മതേതരത്വം കാക്കാൻ ഇവർക്ക് മാത്രമേ കഴിയു.
@mohamedrafi56129 ай бұрын
ഒരു എംപി ആവാൻ ഇതിൽ കൂടുതൽ എന്ത് കഴിവാണ് വേണ്ടത്.
@shandrykj63659 ай бұрын
സത്യം. ജയിച്ചു വരട്ടെ. ഉയരങ്ങൾ കീഴടക്കട്ടെ.
@rojanantony83609 ай бұрын
പ്രിയപ്പെട്ട വടകരക്കാരെ ഷാഫികയെ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിപ്പിക്കണം 🙏🏼🙏🏼💙💚
@BaydoonCafeteria9 ай бұрын
Shafi.. ❤️❤️❤️🔥🔥🔥🔥...
@ahammedulkabeerck6489 ай бұрын
രാഹുലിന്റെ മനസിൽ സ്നേഹവും , ആർ ദ്രതയും മാത്രമേയുള്ളൂ എത്ര പക്വമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ❤❤❤
@muhammadsubair-i2g9 ай бұрын
ഞങ്ങളുടെ സ്വന്തം അഹങ്കാരം ആയിട്ടുള്ള എന്റെ ഷാഫിയെ നിങ്ങൾ ഇപ്രാവശ്യം ജയിപ്പിക്കണം ❤❤❤❤❤❤
@azeezkarekkadazeezkarekkad88399 ай бұрын
shafi ഒരു MP മാത്രമല്ല മന്ത്രിയാവട്ടെ എന്ന് ആശംസിക്കുന്നു
@tittozacharia45758 ай бұрын
Not MP should become Chief of Kerala ❤
@vlogforgood7 ай бұрын
@@tittozacharia4575👍
@augustine23999 ай бұрын
സൂപ്പർ പരിഭാഷ
@thahirthahir44849 ай бұрын
വെരി വെരി ഗുഡ് ഗുഡ് സ്പീച്ച് മിസ്റ്റർ രാഹുൽജി q🌹🌹🌹👍🏻👍🏻👍🏻
@AslamKm-n7m9 ай бұрын
നശിക്കുന്ന ഇന്ത്യയുടെ പ്രതീക്ഷ. രാഹുൽ❤ വിവരമുള്ളവർ MP ആ കട്ടെ. ശാഫി❤
@krishnanvv14479 ай бұрын
Very Good Speach Rahulji
@naziralhilalalhilal20549 ай бұрын
ഇത് കേൾക്കുമ്പോൾ ഷൈലജ ടീച്ചർ തന്നെ മോഹിച്ചു പോകും ഷാഫി തന്നെ ജയിക്കണമെന്ന്.
@Jambajuicy-p6i9 ай бұрын
ഷൈലജ ടീച്ചർ ചോറ് തിന്നാ വളർ ന്നത് Kട്ടോ
@gopim.k2219 ай бұрын
😂
@SR__THUNDER_19 ай бұрын
@@Jambajuicy-p6iഅത് കൊണ്ടാകും ഇങ്ങനെ നുണ പറയുന്നത് അല്ലേ.
@bijilibw60569 ай бұрын
ഷൈലജക്ക് ഇതുപോലെ പരിഭാഷ നടത്താൻ പറ്റുമോ?😅
@Lesaj-lx9ml9 ай бұрын
😅😅😅😅
@omchandrasekharannambiar19679 ай бұрын
ഷാഫി ഇന്ത്യൻ പാർലിമെൻ്റിന് ഒരു മുതൽകൂട്ടാവും.
@minialex45079 ай бұрын
Super rahul gandhi and saphi parampil
@SAMEERKK-i5w9 ай бұрын
കാലം കാത്തിരിക്കുന്നത് ഷാഫിയെപ്പോലുള്ള നേതാവിനെയാണ്.അനര്‍ഗളം നിര്‍ഗളിക്കുന്ന പദസമ്പത്തും , രാഷ്ട്രീയ ബോധവും , വിനയവും , സാമൂഹ്യ ഇടപെടലുകളും അങ്ങയില്‍ പ്രതീക്ഷയുണര്‍ത്തുന്നു .താങ്കള്‍ വടകരയുടെ കരുത്താകുമെന്നതില്‍ സന്ദേഹമില്ല ...വിജയാശംസകള്‍....
@jollyelangovan67089 ай бұрын
Shafi very good translation. Amazing
@SarammaRony9 ай бұрын
എല്ലാവരും ഒരുമനസ്സായി നിന്ന് ഈ രാഹുലിനെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചു, ഇന്ത്യയെ ബി, ജെ, പി എന്ന ,വൻ ദുരുന്ത്ത്തിൽ നിന്നും രക്ഷിക്കൂ,👏 മനുഷ്യമനസ്സറിഞ്ഞു, അവരുടെ വേദന മനസിലാക്കി,അവരോടു ചേർന്ന് നിൽക്കുന്ന ഒരു മനുഷ്യ നാണു രാഹുൽ ,
@malavikakumar62129 ай бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം.....
@reshazz44099 ай бұрын
@@malavikakumar6212enna angoott maarii iri
@fathima-q9m9 ай бұрын
@@malavikakumar6212why
@fathima-q9m9 ай бұрын
@@malavikakumar6212 why
@MohammadaliMylappuram9 ай бұрын
ഇതാണ് പരിഭാഷ ഇവിടെ ചിലർ ചിലരുട പ്രസoഗം പരിഭാഷപ്പെടുത്തുന്നത് നാം കണ്ടിട്ടുണ്ട്.
@RiyasHameed-mz1xd9 ай бұрын
പത്മജ പോയി 😀😀
@alenshibu16389 ай бұрын
@@RiyasHameed-mz1xd😅😅😅😅😅😅😅😅😅❤
@AhammedKk-o5z9 ай бұрын
,😂ഓർമി പ്പിക്കല്ലേ 🤣
@shibilshibi88718 ай бұрын
@@RiyasHameed-mz1xd😂😂
@ABBASPARAMBADAN9 ай бұрын
Well done Shafi ❤
@haneefahammadmp29169 ай бұрын
Great speech by a sincere young leader and great translation by sincere young leader too. wish you both best of luck boys.
@കുറുപ്പ്9 ай бұрын
മാഷാ,അല്ലാഹ്, ഷൈലജ ടീച്ചർ, തോൽക്ക ട്ടെ,ബോംബ്,രാഷ്ട്രീയം,തുലയട്ടെ, അക്രമ രാഷ്ട്രീയം അറബിക്കടലിൽ
@mubarishbabu3319 ай бұрын
അങ്ങനെ ആണേൽ നാദാപുരത്തു ബോംബ് നിർമ്മാണത്തിനിടെ അല്ലെ ലീഗ് ക്കാരുടെ കയ്യിൽ നിന്ന് ബോംബ് പൊട്ടിയത് 🤣🙏
@anithakabeer14609 ай бұрын
Jai Rahul, പൊളിച്ചു shafi 👍❤
@HOMEThekkakath9 ай бұрын
ഷാഫി തോൽക്കുന്നത് ഓർകാനേ പറ്റില്ല എൻ്റെ ഷാഫി
@godsoncountry92029 ай бұрын
ജയിച്ചു കയറും ഉറപ്പു
@priyaraveendran47359 ай бұрын
ഷാഫി പറമ്പിൽ നമ്മുടെ കുടുംബത്തിൽ ഉള്ള ആൾ ആണ്,ടീസർ ഷൈലജ വെറും ഉടായിപ്പ് മാതൃക.,ടീസ്റ്‌ക്ക് രണ്ടു വാക്ക് ഇംഗ്ലീഷിൽ,അല്ലെങ്കിൽ ഹിന്ദിയിൽ പറയാൻ പറ്റുമോ,ഷാഫിയുടെ മുന്നിൽ നിങൾ വെറും വട്ടപ്പൂജ്യം,വെറുതെ കരയല്ലേ,ഞങൾ ആരും നിങ്ങളെ മോശം ആയി കണ്ടിട്ടില്ല,നിങ്ങളെ നിങ്ങളുടെ പാർട്ടി തന്നെ തോൽപ്പിച്ച് തന്നു,വെറുതെ സാരി മാറ്റി മാറ്റി ഉടുത്ത് നടന്നത് കൊണ്ട് ഒരു കാര്യവും ഇല്ല,കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച എംഎൽഎ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എംപി എന്ന നിലയിൽ തോൽക്കും,ഷാഫി പറമ്പിൽ വടകര റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും,കാരണം നിങൾ വെറും ഉടായിപ്പ് ആണ്,ബൈ രവീന്ദ്രൻ kk
@jabirthekkayil96419 ай бұрын
നീ തോൽക്കുന്നത് കാണണ്ട ജയിക്കുന്നത് കണ്ടാൽ മതി
@ShamseerAp-p4u9 ай бұрын
പാവം എട്ടു നിലയിൽ പൊട്ടും.😢
@majijithin52879 ай бұрын
Jayikkum❤
@madhavankp29099 ай бұрын
പരിഭാഷ മനോഹരം...,ഷാഫി..
@merldoll9 ай бұрын
Well done shafi. Congratulations n God bless
@jak24779 ай бұрын
സൂപ്പർ ❤
@sajeevudeen9 ай бұрын
എന്റെയും ആയിരം ആയിരം വിജയാശംസകൾ,U, D, F, സിന്ദാവ
@ashrinannajossy73119 ай бұрын
Super translation Mr shafi parambil ,👍🏻👍🏻👍🏻👍🏻
@lissyoommen58369 ай бұрын
How correctly and beautifully Rahul Gandhi understands and speaks about Kerala and Malayalis. Very good leader. Wishing him all succcess to become the PM of our country.
@satharpk70919 ай бұрын
Jai Congress ❤❤❤
@avinash75849 ай бұрын
Shafi parambil polii 🔥🤝👍
@anusiby85679 ай бұрын
Great speech! Excellent translation! Great asset for Indian politics and great inspiration for the new generation. Keep flying!
@najaleel82249 ай бұрын
റ്റീച്ചർ എന്ന പേര് വെച്ച് പാർലമെൻ്റിൽ പോയി ബബ്ബബ്ബ പറഞ്ഞാൽ കേരളത്തിനാകെ പേര് ദേഷമുണ്ടാകും ആയതിനാൽ കഴിവുള്ളവരെ തിരഞ്ഞെടുക്കുക, അമേരിക്കയിൽ നിന്നും വിളിച്ചു. കുറച്ച് മാസ്ക്ക് തരുമോ എന്ന പച്ച പുളു ഇവിടെ അടിക്കാം പക്ഷേ . പാർലമെൻ്റിൽ നോ റ്റീച്ചർ
@JackDaniel-oc2kj9 ай бұрын
Best translation ever ❤
@AbdulHameed-wx9ed9 ай бұрын
രാഹുൽജി, ഷാഫി പറമ്പിൽ 👍 Wonderful Speech and Greatful Translation. ❤❤❤ Wish you all good Victory.🙏🙏🙏
@TheA2324259 ай бұрын
ജയ് രാഹുൽ ജി
@muneerabubakar47289 ай бұрын
❤❤ Rahul ji and shafi parambil❤❤ all the best
@georgezacharia52589 ай бұрын
Excellent translation ❤️🙏
@thomaskb73379 ай бұрын
കലക്കി ഷാഫിജി
@annammakoshy81389 ай бұрын
Wonderful translation
@shkumarkumar26309 ай бұрын
❤❤❤❤ Rahulji ❤❤❤❤❤
@AshwathiAshh-pj1xp9 ай бұрын
രാഹുൽ ❤❤
@anwarpk78809 ай бұрын
ഷാഫി സൂപ്പർ 👍👍👍👍👍👍
@nandakumarkannath54649 ай бұрын
Nice translation....never overtaking the main speech.....
@nandakumarkannath54649 ай бұрын
Such a Good maturity....in the young man ...is Marvellous