ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 94 സമയത്തു 15 മീറ്റർ വീതിയിൽ സഥലമെടുത്തു അവിടെ റോഡ് പണിയുവാൻ തുടങ്ങുമ്പോൾ ആണ് നാഷണൽ ഹൈവേ 15 മീറ്ററിൽ പണിയില്ല എന്ന് പറയുന്നത് പിന്നെ 2000 സമയത്തു വീടിനും 30 മീറ്ററിൽ സ്ഥലം ഏറ്റെടുത്തു ആദ്യം വീട് പൊളിച്ചവർ വീണ്ടും വെച്ച വീടുകൾ പൊളിക്കേണ്ടി വന്നു 30 മീറ്ററിൽ പണിയാൻ തുടങ്ങുമ്പോൾ ആണ് നാഷണൽ ഹൈവേ മിനിമം 60 മീറ്റർ സ്ഥലം വേണം എന്ന് വരുന്നത് 2 വട്ടം ഒക്കെ വീട് പൊളിച്ചു പണിതവർ വീടിനും സ്ഥലം കൊടുക്കാൻ തയായറായില്ല പിന്നെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കും അങ്ങനെ അങ്ങനെ 30 വർഷങ്ങൾ. നമ്മളുടെ മുൻ കാഴ്ച ഇല്ലാത്ത സർക്കാരുകൾ ആണ് പ്രധാന കാരണം 30 വര്ഷം മുൻപ് ഇവിടെ ഭൂരിപക്ഷം സ്ഥലങ്ങളും ഒഴിഞ്ഞു കിടക്കുകയായിരുന്നു ഇവിടെ ഒരു 60 മീറ്റർ വീതി ഉള്ള റോഡ് വേണം എന്ന് ചിന്തിക്കാൻ പോലും മുൻ കാഴ്ച ഇല്ലാത്ത ആളുകൾ ആണ് നമ്മളെ ഭരിച്ചത്. ഗോശ്രീ പാലം കണ്ടില്ലേ ആലുവ പാലം കണ്ടില്ലേ ഇപ്പൊ പണിത വൈറ്റില പാലം തത്കാലം പണി തീർത്തു കയ്യടി വാങ്ങുക. ഇതൊക്കെ കാണുമ്പോൾ കലൂർ സ്റ്റേഡിയം നെടുമ്പാശേരി എയർപോർട്ട് പണിത കരുണാകരനെ മാറ്റി നിർത്തണം.
@shoreofdream10 ай бұрын
ഗോശ്രീ പാലം നാല് വരി ആയി ആണ് കരുണാകരൻ പദ്ധതി ഇട്ടത്, അത് കേസ് കൊടുത്തു രണ്ടു വരി ആക്കിയത് അന്നത്തെ പ്രതിപക്ഷം ആയിരുന്നു.
@prajithkavu18589 ай бұрын
ഇതൊക്കെ അറിയുന്നവർ എന്തായാലും മോഡിയെ എതിർക്കണം കാരണം അയാൾ രാജ്യ വിരുദ്ധനാണ് ഇങ്ങനെ അല്ല രാജ്യം വികസിപ്പിക്കേണ്ടത്
@shaheersahee375310 ай бұрын
കേരള സർക്കാരിന്റെ റോഡിന്റെ വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ വികസനത്തിന് അനുകൂല നിലപാട് എടുക്കുന്ന നിതിൻ ഗഡ്ക്കരിക്ക് ബിഗ് സല്യൂട്ട്... കേന്ദ്ര സർക്കാറിനും കേരള സർക്കാറിനും അഭിനന്ദനങ്ങൾ 👍👍
@shoreofdream10 ай бұрын
ദേശീയ പാത വികസിപ്പിക്കുന്നത് കേന്ദ്ര സര്ക്കാര് ആണ്, അത് കേരളത്തിൽ മാത്രം അല്ല ഇന്ത്യ മുഴുവൻ ദേശീയ പാതകൾ വികടിപ്പിക്കുന്ന്തുണ്ട്
@rajk168110 ай бұрын
ഞാനൊരു പറവൂര്ക്കാരനാ താങ്കളുടെ വീഡിയോ കണ്ടാ NH66 നെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയത് . Thank you Bro for your detail Video. Thank You Modiji for Development .
@Rafeektkm10 ай бұрын
ഞാൻ എറണാകുളം തൃശൂർ യാത്ര ചെയ്യുന്ന ആളാണ്. പറവൂരിലൂടെയുള്ള ഡ്രൈവിംങ്ങാണ് മടുപ്പിക്കുന്നത്. വീഡിയോയിൽ പറഞ്ഞ പോലെ അത്രയും ഇടുങ്ങിയ റോഡും വളവും തിരിവും. ബൈപ്പാസ് വന്നാൽ 20 മിനിറ്റ് നേരത്തേ എത്തും. കൂട്ടത്തിൽ കുറച്ചു ഡീസലും ലാഭിക്കാം 👍👍👍
@hakzvibe191610 ай бұрын
🎉❤
@mustafapp8758 ай бұрын
വീഡിയോ കണ്ടു, വിവരണം കേട്ടു. അഭിനന്ദനങ്ങൾ! പ്റവർത്തിയിലോ പ്റവർത്തനം തുടങ്ങാൻ ഇരിക്കുന്നതോ ആയ പതിനാറോളം വരുന്ന മെഗാ പദ്ധതികളും മറ്റ് ഒട്ടനവധി വികസന പദ്ധതികളും യാധാർഥൃമാകുന്നതോടെ നമ്മുടെ കൊച്ചു കേരളം വേറെ ലെവലിൽ എത്തിയിരിക്കും. വികസന കാരൃത്തിൽ ഇച്ഛാശക്തിയോടെ പ്റവർത്തിക്കുന്ന നമ്മുടെ ഭരണകർത്താക്കൾക്ക് അവരുടെ നിറം നോക്കാതെ നമുക്ക് പിന്തുണക്കാം. ചൊറിച്ചലുള്ള വികസനവിരോധിളായ കുത്തിത്തിരിപ്പ് രാഷ്ട്റീയക്കാരും അവരെ പിന്തുണക്കുന്ന മാപ്റകളും ചൊറിഞ്ഞിരിക്കട്ടെ.തിരിച്ചറിയേണ്ടവർ തിരിച്ചറിയുക തന്നെ ചെയ്യും. കേരളം നമ്മുടെ നാടാണ്. കേരളം വികസിക്കുന്നു! കേരളം മാറുന്നു!! നന്ദി.....തുടരുക.
@ViswanathanKumaran-y4b9 ай бұрын
ഞാൻ പറവൂർക്കാരനാണ് നമ്മുടെ പ്രതിപക്ഷ നേതാവ് വരെ ഈ പദ്ധതിക്ക് ആദ്യം എതിര് നിന്നതാ... അതാ വൈകിയത്
@SSgobtc10 ай бұрын
പുതിയ റോഡുകൾ വരുന്നതാണ് നല്ലത്, പഴയ പട്ടണങ്ങളെ ഒഴിവാക്കി പുതിയ സ്ഥലങ്ങളിൽ റോഡ് പണിയുമ്പോൾ പുതിയ പട്ടണങ്ങൾ രൂപപ്പെടും. പിന്നെ അവിടെ നല്ല Development വരും. നല്ല straight road കിട്ടും.
@pradeepputhumana578210 ай бұрын
അതാണ് പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ്, മലപ്പുറം -മൈസൂർ ഗ്രീൻഫീൽഡ് ഒക്കെ 👌
@bijupanickerinok345710 ай бұрын
അതാണ് Green field highway , ഇന്ത്യയിൽ ഇപ്പോൾ ഏതാണ്ട് 30 ൽ അധികം Green field ഹൈവേ പണി നടക്കുന്നുണ്ട് ❤
@SSgobtc10 ай бұрын
@@bijupanickerinok3457 njan udeshichathu state highways aanu, 4line. Express way okke keralathinu sapnam. Bangalore Mysore express way pole ankilum venam allathe traffic signal okka vachu uturn aduth pokkolan parayaruth, nh66,nh544 okke pole. 4line straight state highway, PWD road, panchayat road, connection roads okke panithamathi. Nammude nAtil angane panithalum dangerous curve in roads must anu
@bijupanickerinok345710 ай бұрын
@@SSgobtc കേരള സർക്കാർ പണിയുന്ന ഏറ്റവും വലിയ പ്രൊജക്റ്റ് 700 കോടി മുടക്കി ഉള്ള 22 km ദൂരം ഉള്ള ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പുതുക്കി പണിയുന്നത് 2 വരി ആയി തന്നെ ആണ് . ഇന്ത്യയിൽ ഇപ്പോൾ എവിടെയും 4 വരി പാത എന്നത് ഭാവി നോക്കി പണിയുക സാധാരണം എന്നോർക്കണം . അതുമാത്രം അല്ല അശാസ്ത്രീയമായ രീതിയിൽ ആണ് റോഡ് പണി . ഒരു ചെറിയ വെള്ളപ്പൊക്കത്തി, വെള്ളം ഒഴുകി പോകുവാൻ ഉള്ള ഓട വരെ മുങ്ങിയിരിക്കുന്നു. അതുമാത്രം അല്ല ഈ 22 km പണി തീരണം എങ്കിൽ 5 കൊല്ലം മതിയാകില്ല . അതുകൊണ്ട് പ്രതീക്ഷ വേണ്ട . ഇപ്പോൾ കാശും ഇല്ല
@bijupanickerinok345710 ай бұрын
കേരളത്തിൽ 5-6 ഗ്രീൻഫീൽഡ് access controlled NH വരുന്നുണ്ട് കോഴിക്കോട് - പാലക്കാട് അങ്കമാലി - തിരുവനന്തപുരം തിരുവനന്തപുരം ഔട്ടർ റിങ് റോഡ് അങ്കമാലി - കുണ്ടന്നൂർ ബൈപാസ് കുണ്ടന്നൂർ - തേനി
@roonypc10 ай бұрын
Was waiting for Ernakulam and Alappuzha.. Poli
@kumarsajil10 ай бұрын
നല്ല വീഡിയോയും നല്ല വിവരണവും നന്ദി സഹോദരാ, ഇനിയും പ്രതീക്ഷയോടെ അടുത്തതിനായി കാത്തിരിക്കുന്നു 🎉❤🎉🎉
@hakzvibe191610 ай бұрын
❤️
@rajeevviswanath289410 ай бұрын
ദീർഘ വീക്ഷണം ഇല്ലാത്ത രാഷ്ട്രീയക്കാർ 15 mtr 30 mtr റോഡ് പണിയുമായി വന്നു . 30 വർഷം കഴിഞ്ഞിട്ടും റോഡ് പണി മാത്രം നടന്നില്ല . ഇടയ്ക്ക് ഒരു പാലം പണിതു ഒരു കോടി രൂപ ചിലർ കട്ടോണ്ട് പോയി. ഒരു മനുഷ്യയുസ് കൊണ്ട് റോഡ് പണിയുന്നവർ !!! ഇവിടുത്തെ നിലവാരം ഇല്ലാത്ത മാധ്യമങ്ങളും ഇതിലെ കൂട്ട് പ്രതികൾ ആണ്...😢
@hakzvibe191610 ай бұрын
❤
@anoopvask10 ай бұрын
Super first time watching this part of 66 with so much details 👏👏katta waiting for next video
@hakzvibe191610 ай бұрын
Thank you so much ❤️
@fajarussadiq10 ай бұрын
ഞാൻ പറവൂർ കാരൻ ആണ്. പറവൂരിലെ പാലവും വള്ളുവള്ളി പാലവും കാശ് ലാഭിക്കാൻ ഉയരം കുറച്ചു പണിയുന്നത് ഭാവിയിൽ ജല ഗതാഗത വികസനത്തിന് തടസ്സമാകും. അവിടെയുള്ളവർ ശ്രദ്ധിക്കുമല്ലോ.
@hakzvibe191610 ай бұрын
❤👍
@chachuzepachu10 ай бұрын
0:44, ch 400 എന്നത് സൂചിപ്പിക്കുന്നത് ചെയ്നേജ് 400 എന്നാണ്, പ്രോജെക്ടിൽ ഒരു നിശ്ചിത സ്ഥലം കൃത്യമായി പോയിന്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന സൂത്രം ആണ് ഈ ചെയ്‌നേജ് ഇത് മീറ്ററിലോ ഫീറ്റിലോ ഒന്നും പെടില്ല, ഒരു പ്രേത്യേക മെഷറിങ് ആണ്. ഇങ്ങനെ മാർക്ക് ചെയ്യുന്നത് വഴി ഏതൊരാൾക്കും അതാത് പ്രൊജക്റ്റ് ൽ എവിടെ വേണമെങ്കിലും കൃത്യമായി എത്താൻ കഴിയും, ആ pillar ന്റെയും ഈ pillar ന്റെയും ഇടക്കുള്ള സ്ഥലം എന്ന അന്തമില്ലാത്ത അഥവാ കൃത്യതയില്ലാത്ത പോയിന്റുകൾ മാറി ഒരു ലിങ്ക്സ് എന്ന കുറഞ്ഞ അളവിലേക്ക് എത്തും ചെയ്നേജ് സിസ്റ്റം വഴി. മിക്കവർക്കും ഈ പദം ഒരു പുതുമ ആയിരിക്കും പക്ഷെ പണ്ടുമുതലേ റോഡ്, റയിൽവേ തുടങ്ങിയ ജോലികൾക്ക് ഉപയോഗിക്കുന്ന വാക്ക് ആണ്,,, അവതരണം കൂടുതൽ കൂടുതൽ ജോറാവുന്നുണ്ട്,, ആശംസകൾ,,,❤
@chachuzepachu10 ай бұрын
8:24 ആ മണ്ണിനടിയിൽ മുസ്‌രിസ് എന്ന ഒരു കാണാതായ തുറമുഖം ഉണ്ട് ബ്രോ,, ഇതൊക്കെ അടങ്ങുന്ന സ്ഥലത്താണ് പണ്ട് എന്നോ മുസ്‌രിസ് ഉണ്ടായിരുന്നത്, മണ്മറഞ്ഞു പോവുക എന്ന് പറഞ്ഞ പോലെ ആണ് കഥ, പുരാവസ്തു വകുപ്പ് കുഴിച്ചു നോക്കുന്ന സ്ഥലത്തൊക്കെ മുസ്‌രിസിന്റെ അവശേഷിപ്പ് ഉണ്ട് എന്നതാണ് ആ പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഒരു വലിയ പ്രളയം വഹിച്ചു കൊണ്ട് വന്ന മണലാവണം ആ കാണുന്നതൊക്കെ അത് വന്നു നിറഞ്ഞു മറഞ്ഞു പോയതാവണം നമ്മുടെ മുസ്‌രിസ്,,, അതുണ്ടായിരുന്നു എങ്കിൽ നമ്മളും ഇന്നത്തെ സിങ്കപ്പൂരുമൊക്കെ ഏകദേശം ഒരേ വേവ് ലെങ്തിൽ ജീവിക്കേണ്ട ആളുകൾ ആണ്.
@hakzvibe191610 ай бұрын
❤
@suresh32929 ай бұрын
വളരെ നന്നായിരിക്കുന്നു. ഈ ഹൈവേയുടെ പണിയൊക്കെ കഴിഞ്ഞ് അതിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ അധികംപേരും ഓർക്കില്ല അതിൽ എത്രമാത്രം ശ്രമം ഉണ്ടായിരുന്നു എന്ന്. പണി നടന്നുകൊണ്ടിരിക്കുന്ന ഈ വീഡിയോ തീർച്ചയായും സേവ് ചെയ്തു വെക്കണം. എപ്പോഴെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാൻ ... Thank you very much, my friend! 👍
@hakzvibe19169 ай бұрын
❤️
@SanalKrishnaPalakkalSajan10 ай бұрын
പറവൂർക്കാരൻ❤❤❤
@gopinathknair486110 ай бұрын
Small road in NH66 in GOA (from Madgaon to Canacona ) appx 30km. only two vehicle can pass through. busy heavy vehicle route Goa to Karwar.
@RASHEEDKA-xe3vl10 ай бұрын
മൂത്തകുന്നത്ത് നിന്നും പറവൂർ വഴി എറണാകുളത്തേക്ക് പോകുമ്പോൾ ഒക്കെ ചിന്തിക്കും ഈ റോഡിനൊന്നും ഒരു കാലത്തും മാറ്റം വരില്ലെന്ന്,അത്രക്ക് സങ്കീർണമായ ഒരു അലൈമെന്റ് ആയിരുന്നു,ഈ വീഡിയോ കാണും വരെ പറവൂർ ബൈപാസ് എന്ന് കേട്ടത് എല്ലാതെ മുമ്പ് ഒരു വീഡിയോയും ശ്രദ്ധയിൽ പെട്ടിരുന്നില്ല,അയത്കൊണ്ട് തന്നെ നിഗൂഢമായ ഈ അലൈമെന്റ് സ്വപ്നമാണോ എന്ന് പോലും ചിന്തിച്ചു പോയിരുന്നു, പണി കഴിഞ്ഞാൽ ഏറ്റവും മനോഹരമായ യാത്രാനുഭവം ഈ ബൈപ്പാസ് നൽകുമെന്നതിൽ സംശയമില്ല, ഒപ്പം അഴീക്കോട് മുനമ്പം പാലം കൂടി പൂർത്തിയാകുമ്പോൾ കൊടുങ്ങല്ലൂർ തീരദേശ വാസികൾക്ക് തെക്കോട്ട് പോകാൻ വളരെ അടുത്ത രണ്ട് യാത്രാ പാതകൾ ലഭിക്കും NH 66 ഉം തീരദേശ ഹൈവേയും ഏതായാലും ഹക്കീമിന് പിടപ്പത് പണി തന്നെയാണ്😂,NH66,തീരദേശ ഹൈവേ,മലയോര ഹൈവേ,ഗ്രീൻഫീൽഡ് ഹൈവേ😂
@hakzvibe191610 ай бұрын
😎
@Anup206510 ай бұрын
Hello. are these construction companies using any landfill waste for road construction. well done with this video.
@aneesapollo10 ай бұрын
മലബാറിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് ഒരു ഹൈവെ എന്ന പ്ലാൻ പൊളിക്കാൻ ചിലർ നല്ലവണ്ണം ആസൂത്രണം നടത്തിയിട്ടുണ്ട്. മലബാറുകാർ തെക്കോട്ടു പോകണമെങ്കിൽ തങ്ങളുടെ പട്ടണത്തിലൂടെ മാത്രം ആവണം എന്ന് റൗണ്ടുകളും കുണ്ടും കുഴികളും നിറഞ്ഞ ഒരു ടൗണുകാരും അവരുടെ ലോബിയും മനപ്പൂർവം കളിച്ചു. അത് കൊണ്ടാണ് പൊന്നാനി ബൈപാസും പറവൂർ ബൈപാസുമൊക്കെ സ്ഥലം ഏറ്റെടുത്തിട്ടും പണി നടക്കാതെ പോയത്. അങ്ങനെ മലബാറുകാരുടെ ദുരിതത്തിൻ്റെ Expence ൽ അവർ കോർപ്പറേഷൻ ആയി . കേരളത്തിലെ നാലാമത്തെ വലിയ പട്ടണം ആയി. പുതിയ ഹൈവെ വരുന്നതോടെ ഇത്തരം അപ്രസക്ത ടൗണുകൾ തീണ്ടാപാടകലെ ഒഴിവാക്കി മലബാറുകാർക്ക് കൊച്ചിയിൽ എത്താം
@SSgobtc10 ай бұрын
എല്ലാതും പൊളിറ്റിക്സ് 😢. വന്നിരുന്നെങ്കിൽ തൃശൂരിലെ തിരക്ക് കുറഞേനേ..
@anurajpadayattil495510 ай бұрын
Correct information
@binasmohamed890710 ай бұрын
ആ ലോബിയുടെ കളികൾ ഈ alignmentilum കാണാൻ പറ്റും. ഏറ്റവും ദൂരം കുറവുള്ള റൂട്ട് പൊന്നാനി പരപ്പനങ്ങാടി വഴിയായിരുന്നു. അത് ഒഴിവാക്കി കുറ്റിപ്പുറം വഴിയാക്കി.
@aneesapollo10 ай бұрын
@@binasmohamed8907 സത്യം. ഇടിമുഴിക്കലിൽ നിന്ന് മൂന്നിയൂർ, ചെമ്മാട്, തലക്കടത്തൂർ വഴി തിരുനാവായയിൽ എത്തി അവിടെ നിന്ന് ഭാരതപ്പുഴ ക്രോസ്സ് ചെയ്ത് നരിപ്പറമ്പിൽ എത്തുന്ന അലൈൻമെന്റ് ആയിരുന്നെങ്കിൽ ഏതാണ്ട് 10 കിലോമീറ്റർ ലഭിക്കാമായിരുന്നു. അതോടൊപ്പം ഇപ്പോൾ നിർമാണത്തിന് ചിലവഴിക്കുന്നതിന്റെ പകുതിയോളം ലാഭിക്കാമായിരുന്നു
@maasif48079 ай бұрын
@@binasmohamed8907 NH പോകുന്നത് കുറ്റിപ്പുറം വഴി തന്നെയാണല്ലോ, മാത്രമല്ല നിലവിൽ മലപ്പുറത്തിന്റെ മധ്യത്തിലൂടെ പോകുന്നത്കൊണ്ട് ജില്ലക്ക് നല്ല ഉപകാരമാണ്, ഭാവിയിൽ ഇതിന്റെ ടോൾ ഒക്കെ പിരിച്ചു കാലാവധി കഴിഞ്ഞാൽ മിക്കവാറും പൊന്നാനി -തിരൂർ -പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്ക് പുതിയ റോഡ് വരുമായിരിക്കും, ഇപ്പൊ തന്നെ ചമ്രവട്ടം വഴി പോകാതിരിക്കാൻ വേണ്ടിയിട്ടാണോ എന്നറിയില്ല ചേളാരി ജംഗ്ഷനിൽ വണ്ടി തിരിക്കാൻ പറ്റാത്ത വിതത്തിലാണ് underpass പണിത്തിരിക്കുന്നത്
@pradeepnair701110 ай бұрын
ബ്രോ ആലപ്പുഴ കൊല്ലം വീഡിയോ എപ്പോ എത്തും വെയ്റ്റിംഗ്..
@hakzvibe191610 ай бұрын
❤
@PunkJackson10 ай бұрын
ഒരുപാട് റോമാക്കാരും ഫിനീഷ്യന്മാരും പേർഷ്യക്കാരും ഒക്കെ വന്നിറങ്ങിയ മണ്ണാണ് പട്ടണം, മുസിരിസ് ഒക്കെ. പെരിയാറിൻ്റെ കൈവഴികൾ ആണ് ആ കാണുന്നത്. 1341 ലെ വെള്ളപ്പൊക്കത്തിൽ പെരിയാർ വഴി മാറി ഒഴുകി ഇന്നത്തെ കൊച്ചി ഹാർബർ ഉണ്ടായി.
@hakzvibe191610 ай бұрын
🤔
@dr_tk9 ай бұрын
1:25 valare sathyamaanu Muthakunnam To North Paravur 🥲
@-._._._.-10 ай бұрын
👍 11:39 ഒന്നര കിലോമീറ്ററിനടുത്ത് കാണും
@SanojCs-iu1rf10 ай бұрын
Super👍
@RASHEEDKA-xe3vl10 ай бұрын
വാഹനങ്ങൾ അല്ല ചൂടാവുന്നത് ഡ്രൈവർമാർ ആണെന്ന് പറഞ്ഞപ്പോൾ ചിരിച്ചുപോയി😂
@shafeeqyousaf915110 ай бұрын
എറണാകുളം ഭാഗത്തു nh66 ഡ്രോൺ വീഡിയോ താങളുടെ മാത്രമേ ഉള്ളു ❤
@rasheedkaliyattamukk307710 ай бұрын
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നോ അല്ലെങ്കിൽ കുറ്റിപ്പുറം - തൃശ്ശൂർ റൂട്ടിൽ തൃശ്ശൂർ സിറ്റി എത്തുന്നതിനു മുന്നെയോ മണ്ണുത്തിയിലേക്ക് പുതിയ ഒരു റോഡ് വന്നാൽ പാലക്കാട് - എറണാകുളം ഹൈവേയിലേക്ക് എളുപ്പത്തിൽ എത്താനാവും
@andrinissac5 ай бұрын
Need latest update.
@F1freak4310 ай бұрын
പിറവം ഭാഗത്ത് Oriental company യുടെ truck ഇന്ന് കണ്ടു..
@kurianpoly97106 ай бұрын
Greenfield highway lam wait ing
@bijupanickerinok345710 ай бұрын
Trip up Kerala യുടെ വീഡിയോയിൽ ആ പൊളിച്ചു കളഞ്ഞ പാലം ഉണ്ട്
@arunvellanchery882810 ай бұрын
Super
@sandeepkumar-zt3yr10 ай бұрын
Superb ❤
@paisupaisu781810 ай бұрын
Nice Dear
@shijoydevdas340010 ай бұрын
Please share the approach road “ entry and exit from service road to main highway “
@sunilrupali33710 ай бұрын
മുത്തുകുന്നം അല്ല മൂത്തകുന്നം...🙏
@abuziyad633210 ай бұрын
Hai bro 🎉🎉🎉🎉🎉
@hakzvibe191610 ай бұрын
❤
@LookWAT10 ай бұрын
🔥🔥🔥
@sreekanthps773610 ай бұрын
Endhu tecnical aayittanalle Pani nadakkunnthu ❤
@a13vlogs8 ай бұрын
11:25 idu place name ????😊😅
@j06anj0hn10 ай бұрын
Oriental kstp road cheythittundu angamaly thodupuzha in 2003
@benoimadhavan191310 ай бұрын
Yes, In 1999 - 2002
@aishanourin755010 ай бұрын
ചാനൽ നമ്പർ എന്നല്ല, chainage എന്നാണ്
@infokites399410 ай бұрын
Good video ❤
@hakzvibe191610 ай бұрын
❤
@msmsiraj440910 ай бұрын
Hi bro 😊😊
@hakzvibe191610 ай бұрын
Hello 😊
@alfasapm44989 ай бұрын
Idu ernakulam jilla ale 😊
@sanjeevn45154 ай бұрын
👍
@naveenraj83910 ай бұрын
They have aquired two hill's in between piravom and koothattukulam....
@hakzvibe191610 ай бұрын
👍
@anurajpadayattil495510 ай бұрын
Super video
@hakzvibe191610 ай бұрын
❤
@bineeshvbparavur10 ай бұрын
Paravoor❤
@sadathabdu10 ай бұрын
ഓറിയന്റൽ കേരളത്തിൽ ആദ്യത്തെ വർക്ക് അല്ല മുൻ MC റോഡ് പെരുമ്പാവൂർ മൂവാറ്റുപുഴ ഭാഗത്ത് ഒക്കെ ഇവരുടെ വർക്കായിരുന്നു.
@ukn114010 ай бұрын
ഇടയ്ക്കു തമാശ ഒക്കെ പറഞ്ഞോളൂ എങ്കിലേ ഒരു രസമുള്ള 😊
@hakzvibe191610 ай бұрын
❤
@TheSayKular10 ай бұрын
Govt should consider one option for soil. There lot of streams and canal those are flooded with soil. 🛑 They should dig those canal make it navigable by boats. And these soil could be used for road works. 🛑 So this will also benefit Kerala Tourism and Flood problems. 🛑🛑🛑🛑🛑
@prasanthpanicker558810 ай бұрын
Kudos to central Government, Modiji and Nitinji.😮😊
Oriental Structural Engineering pani pwoliyane crash barrier divider ist layer bituminous layering kandal ariyam nalla contractor kittyal mathi 🔥❤️
@KRP-y7y10 ай бұрын
Expressway paniyuna company aanu
@rizwanp113810 ай бұрын
@@KRP-y7y ath ariyam nalla contractor aane 🔥
@sahaltvr10 ай бұрын
*15:34** മുപ്പത് വർഷം മുൻപ് മുപ്പത് മീറ്റർ റോഡ് പ്ലാൻ ചെയ്ത സർക്കാരിന് ഒരു കുതിരപ്പവൻ... ഇവിടെ ഈ കൊല്ലം 30 മീറ്റർ റോഡ് കൊണ്ട് വന്നിട്ട് വല്ല്യ സംഭവം ആണ് എന്ന് അവകാശപ്പെടുന്നവരുടെ ഒരു അവസ്ഥേേേേ....*
@madhuvv813610 ай бұрын
പ്ലാൻ ഒക്കെ അടിപൊളി ആയിരുന്നു... കഴക്കൂട്ടം, കൊല്ലം,ആലപ്പുഴ, മാഹി ...ഇവിടെ ഒക്കെ സ്ഥലം ഏറ്റെടുത്തു... ആൾക്കാർക്ക് ക്യാഷ് കൊടുത്തില്ല.രാജ്യത്തിന്റെ യും ജനങ്ങളുടെയും സമയം, ഊർജ്ജം, പണം ഒക്കെ നഷ്ടമായി.... അവസാനം ഒരാൾ വരേണ്ടി വന്നു....ഇനിയും ഇങ്ങനെ ഉള്ള പ്ലാനുകൾ ഉണ്ടെങ്കിൽ പറയണം😂
@rasibcmp10 ай бұрын
2013 ൽ UPA സർക്കാർ പാസാക്കിയ നഷ്ടപരിഹാര നിയമം ഉള്ളത് കൊണ്ട് ആണ് ഇപ്പൊൾ എല്ലാർക്കും കുറെ cash കിട്ടിയത് അല്ലെങ്കിൽ ഇപ്പോളും പഴയ നിയമപ്രകാരം എല്ലാർക്കും സെൻ്ററിന് 6k 5k akke ആയിരിക്കും nahai നിശ്ചയിക്കുക . അടുത്ത ഭരണം കിട്ടില്ല എന്നറിങ്കൊണ്ടയിരിക്കും ചിലപ്പോൾ കോൺഗ്രസ്സ് ഭരണത്തിൽ നിന്ന് ഇറങ്ങാൻ നേരത്ത് ഇങ്ങനെ നിയമം പാസാക്കിയത് . Next പാർട്ടിക്ക് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കണം എങ്കിൽ കുറെ പണം വേണം. എങ്കിലും ഉള്ള അവകാശം സ്ഥാപനങ്ങൾ വിറ്റും കടമെടുതും ബിജെപി അത് ഒരു അവസരമാക്കി എടുത്തു
@Israelwarrior121210 ай бұрын
മുത്തുകുന്നം അല്ല മൂത്തകുന്നം.30 വർഷം അല്ല.70തുകളിൽ തുടങ്ങിയത് അല്ലെ ? അപ്പൊ 50 വർഷം കഴിഞ്ഞു.
@georgevk-vz9rt10 ай бұрын
Ssssuuupppeeerrrrrrrrr
@yoosufvp732310 ай бұрын
🎉🎉🎉🎉🎉
@siddiqueabbas813810 ай бұрын
👍💐❤️
@Vinesh_Vivekanandhan10 ай бұрын
❤❤❤
@josephchummar73614 ай бұрын
It is due the emptiness in thinking and absence of future vision in our politicians who are interested only in short game gains and vote bank.
@madhuvv813610 ай бұрын
30 വർഷം എങ്ങിനെ പോയി എന്ന് അറിയണമെങ്കിൽ ഇപ്പോഴത്തെ treasury ബഞ്ച് ന്റെ opposit നോക്കിയാൽ മതി
@tharikulfavas614210 ай бұрын
Malappuram Jilla Kaniko evide verum boor
@georgecc763010 ай бұрын
Are u C P M ?
@hakzvibe191610 ай бұрын
🤔
@christyabraham747510 ай бұрын
ഓരോ റീച്ചിലെയും വർക്ക് തുടങ്ങിയ തീയതിയും, അവസാനിക്കുന്ന തീയതിയും, പുതുക്കി നൽകിയ തീയതികളിൽ ഉണ്ടെങ്കിൽ അതും ഒരു കമന്റ് ആയോ അല്ലെങ്കിൽ കമ്മ്യൂണിറ്റി നോട്ട് ആയോ ഇടാവോ?
@hakzvibe191610 ай бұрын
❤️
@mohdmusawir985210 ай бұрын
virthiyil Knr ne kaalum avum oriental company 🔥
@Prathapsingh94410 ай бұрын
30 കൊല്ലം വൈകിയത് അഴിമതി ഭരണം കാരണം
@nizarp-23010 ай бұрын
ഇത്രേം വലിയ ഒരു project തുടങി കഴിഞ്ഞിട്ടാണോ മണ്ണില്ല കല്ലില്ല എന്ന് പറയുന്നത് കഷ്ടം തന്നെ അവസ്ഥ
@F1freak4310 ай бұрын
മൂത്തകുന്നം എന്നാണ് സ്ഥലത്തിൻ്റെ പേര്, ഊ ആണ്. ഉ അല്ല.
@hakzvibe191610 ай бұрын
Ok bro
@krishnadasanp233510 ай бұрын
അപ്രോച് റോഡ് ഇല്ലാണ്ട് പാലം പണി മാത്രം നടത്തി എന്ന് പറഞ്ഞാൽ "പാലാരിവട്ടം " പാലം കേട്ടിട്ടില്ലേ. അത് പോലെ തന്നെ. നികുതി പണം പലരുടെയും പോക്കറ്റിൽ പോയി എന്ന് ചുരുക്കി പറയാം
@Shajahan-n3u10 ай бұрын
30 koallm pallam mathrram ayi ninathum Haiway varrthirrun tum prathishathikktha ethirrpum nattu kare sathallm vittu kodukkthirrnnthum, ethill ouprri rastiya ehhaskarhi ellatha errunnthathum Anu Haiway vikkasannam nadakkathi rrunnthu😢😢😢😢🚒🚒🚚🚚🚚🚙🚙🛵🛵🛵🛵🚜🚜🚜🚜🛣️🛣️🛣️🛤️🚦🚦🚧🛑🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🌺🌺🌺🌺🌺🌹
@abupk861710 ай бұрын
പഴയ episodes കാണാൻ എന്ത് ചെയ്യണം?
@hakzvibe191610 ай бұрын
🤔
@ASHRAFbinHYDER10 ай бұрын
മലപ്പുറം ജില്ല വ്ലോഗര്മാര്‍ ഇല്ലാതെ അനാഥ ആയി കിടക്കുന്നു ,, ആദ്യം അരീതോടും കൊളപ്പുറം രണ്ടത്താണി ഒക്കെ മൂനും നാലും ആളുകള്‍ ചെയ്തിരുന്നു അവിടെ ഒക്കെ എന്തായി വളഞ്ചെരിയും
@hakzvibe191610 ай бұрын
Don’t worry 😎🤝
@hakzvibe191610 ай бұрын
75 day aayi Vattappara video cheythitt.. any update?
@ASHRAFbinHYDER10 ай бұрын
baypas അവസാന ഭാഗം മണ്ണിട്ട് ഉയര്‍ത്തുന്ന പരിപാടി നടക്കുന്നു @@hakzvibe1916
കേരളത്തിൽ പണിക്കാരായി മലയാളികളെ കണ്ടപ്പോൾ എന്താ സന്തോഷം😂😂😂😂😂 പേടിക്കണ്ട കുറച്ച് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ മലയാളികളെ കാണുകയാണെങ്കിൽ സമുക്ക് സന്തോഷിക്കാം😂😂😂😂😂
@jprakash724510 ай бұрын
4:59... TRIP UP KERALAയുടെ കയ്യിൽ ഉണ്ട് ആ അപൂർവ്വ ദൃശ്യം. ഹൈവേ പണിയുടെ ആദ്യമായി ഡ്രോൺ വീഡിയോകൾ അതും പ്രൊഫഷണൽ നിലവാരത്തിൽ ഇറക്കിയ ചാനൽ.
@nabeenmuhammed104110 ай бұрын
കുറച്ചൊക്കെ റോഡിനെ പറ്റിയും, ഇടക്ക് കടന്നു പോകുന്ന റോഡ് എതാണ്, എന്ത് വർക്ക് ആണ് നടക്കുന്നത് എന്നും ഒക്കെ പറ.. ഇത് വെറും എന്തൊക്കെയോ പിച്ചും പേയും പറയുന്നത് പോലെയുണ്ട്...വെറുതെ ഒരു വിഡിയോയും കാണിച്ച് ഒരു ബന്ധുല്ലാത്ത ഒരു കമന്ററിയും നല്ല ബോർ ആവുന്നുന്നുണ്ട്...
@hakzvibe191610 ай бұрын
Ok sir
@josephchummar73614 ай бұрын
Not muthukunnu but moothakunnam .
@Onkz13210 ай бұрын
ഇതേ പറവൂർ റോഡിൽ റോഡ് test കിട്ടിയ ഞാൻ. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്റ്റീറിങ് മാറിയാൽ ഞാനും mvd ഉദ്യോഗസ്ഥനും ജീപ്പും ഒന്നെങ്കിൽ അടുത്തുള്ള പറമ്പിൽ അല്ലെങ്കിൽ ഓപ്പോസിറ്റ് വരുന്ന വണ്ടിയിൽ 😆. അന്ന് ഒരുവിധം കയിച്ചു കൂട്ടി പാസ്സ് ആയി 😆😆
@renjanpai42569 ай бұрын
Vote BJP to power for better infrastructure and all round progress of Kerala.