@rayanകുറ്റി... നിന്നേപ്പോലുള്ള ജന്തുക്കളുടെ അസുഖം വേറെയാണ്! അതിന് മരുന്ന് മുറി പത്തല് മാത്രം.
@dr_tk4 ай бұрын
@@Rajankutty-q4t Athu enthaanenn manassilaakkaan aanu manushyanu vivekam vendath... Manassilaayittum ath dhahikkaathath ullil kidakkunna aa frustration purathekk varunnath kondaanu... Take care !
@GopakumarChittedath4 ай бұрын
മധ്യതിരുവിതാംകൂറുകാരനായ ഞാൻ NH66 work in progress താങ്കളുടെ വീഡിയോ മുഖാന്തരമാണ് അറിയുന്നത്. മറ്റുള്ളവരുടെ വീഡിയോകൾ കാണാറില്ല, കാരണം, വടക്കൻ ശൈലിയുള്ള താങ്കളുടെ വിവരണമാണ് എന്നെ കൂടുതൽ രസിപ്പിക്കുന്നത്. ഇതേ ശൈലി തന്നെ തുടരുക, അതാണ് ഈ program ന്റെ അത്മാവ്. All the best.
തിരുവനന്തപുരത്തുകാരനായ ഞാനും 🙏എനിക്ക് ഇദ്ദേഹത്തിന്റെ വീഡിയോകളും അവതരണവും സംസാര ശൈലിയും ഇഷ്ടമാണ്.
@abeyjohn81664 ай бұрын
Pathanamthitta
@vijithpv60664 ай бұрын
നല്ല രസമാണ് നിങ്ങളുടെ അവതരണം 😍😍
@hakzvibe19164 ай бұрын
❤️
@hippopotamus98794 ай бұрын
ഞാൻ ഇടപ്പള്ളിക്കാരനാണ് (കൊച്ചി)ഒരു നിരീശ്വരവാദിയും പക്ഷെ Central Govt നെ Support ചെയ്യുന്ന വ്യക്തിയുമാണ്. ഞാൻ താങ്കളുടെ വീഡിയോ ഇഷ്ടപെടാൻ കാരണം തന്നെ താങ്കളുടെ ഈ മനോഹരമായ മലപ്പുറം സ്ലാഗ് ആണ്. തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@sijuka86104 ай бұрын
45 വർഷമായി ഇവിടെ ജീവിച്ചു വരുന്ന എന്റെ വീടിന്ടെ പരിസരത്തിന്റെ ആകാശ ദൃശ്യം ആദ്യമായ് കാണിച്ചു തന്നതിന് നന്ദി. സംസാര ശൈലി തുടരട്ടെ. ഓരോ നാട്ടിലുള്ളവരുടേയും ധാരണ ഞങളുടെ താണ് ശുദ്ധമായ മലയാളം എന്നാണ്
@hakzvibe19164 ай бұрын
❤️
@hakzvibe19164 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
@karthikkannan80774 ай бұрын
Happy' onam
@rameshr19824 ай бұрын
Belated Onam wishes!
@Bonkochacha19844 ай бұрын
ഞാൻ ഒരു വൈപ്പിന് കാരൻ ആണ് പറവൂർ റീച്ചിലെ പണി എന്തായി എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുവാരുന്നു. ഇതു കണ്ടപ്പോൾ സന്തോഷം ആയി. Thank you
@tomsebastian13004 ай бұрын
സുഹൃത്തേ നിങ്ങൾക്ക് പൂർണ പിന്തുണ👍
@rijil884 ай бұрын
ഈ ഭാഷാ ശൈലിയും അവതരണ ശൈലിയും ഉള്ളത് കൊണ്ടാണ് വീഡിയോസ് വിടാതെ കാണുന്നത്. ധൈര്യായിട്ട് മുന്നോട്ടു പോകൂ. ❤
@hakzvibe19164 ай бұрын
❤️
@ananthaharijith19654 ай бұрын
Thanks! Happy Onam
@hakzvibe19164 ай бұрын
Happy Onam ❤️ thank you
@user-ie2nf3fg1d4 ай бұрын
Thanks!
@hakzvibe19164 ай бұрын
Thank you
@sreejithkayes4 ай бұрын
നിഷേധാത്മകമായ അഭിപ്രായങ്ങൾക്ക് എല്ലാ എറണാകുളം ജില്ലക്കാർക്കും വേണ്ടി മാപ്പ് ചോദിക്കുന്നു. ദയവായി നിങ്ങളുടെ സ്വാഭാവിക ഭാഷയിൽ തുടരുക. Thank you for the video
എനിക്ക് ഇഷ്ടമുള്ള ഭാഷയാണ്. എന്റെ വീട് തൃശ്ശൂർ ആണ്. നിഷ്കളങ്കമായ മനസ്സുള്ള ആളുകളാണ് നിങ്ങൾ.
@khadirabdul-pt7vh4 ай бұрын
ശുദ്ധമലയാളത്തിന്റെ വക്താക്കൾ തൽക്കാലം ഇത് കാണണ്ട... നീ അടിച്ചു കേറി വാ മോനെ... അടിപൊളി നാടൻ വാർത്തമാനങ്ങളും ആയി... 👍
@jyothisviswambharan95104 ай бұрын
ഈ slang തന്നെ തുടരുക, വളരെ നല്ല വീഡിയോസ് ആണ്, keep going ❤❤❤
@hakzvibe19164 ай бұрын
❤️
@Nidhin.chandrasekhar4 ай бұрын
Good job brother. Ernakulam karan
@satishkumarnair97814 ай бұрын
Really enjoyed your vedios. Language is also interesting. Keep going 💪
@paullawrence18424 ай бұрын
A big salute for your hardwork🎉
@vishnumohanms92424 ай бұрын
Ingal pwoli aan machene❤️ ee slang aan ee vlog ithrem engaging aakunath.. ✨
@hakzvibe19164 ай бұрын
❤️
@CHAYUBMAHIN4 ай бұрын
നന്ദി ആശംസകൾ ❤❤❤
@Plt66066Ай бұрын
Adipoli video.All doubts cleared.Loads of thanks🎉🎉🎉🎉🎉🎉🎉
@dalv_alucard29 күн бұрын
Love from kollam. Love you malayalam too. Continue with more amazing videos
@anandknilgirik48194 ай бұрын
മയ, പുഴ ,കജ്ജ് എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ നാടൻ ശൈലിയെ ഇഷ്ട്ടപെടുന്നവർ കണ്ടാൽ മതി. ബ്രോ... നമ്മുടെ ശൈലിയിൽ തന്നെ വീഡിയോ തുടർന്നാൽ മതി.❤❤❤
@madhuvv81364 ай бұрын
ഞാൻ ദേശീയ പാത നിർമ്മാണ പുരോഗതി മനസ്സിലാക്കാൻ നിങ്ങളുടെ വീഡിയോ ആണ് സ്ഥിരമായി കാണുന്നത്... നല്ല ഭാഷ ശൈലി ആണ്...ഇതുപോലെ തുടരുക....കമെന്റുകൾക്കനുസരിച്ചു നമ്മുടെ DNA മാറ്റാൻ പറ്റില്ലല്ലോ
@kkgireesh43264 ай бұрын
മററുള്ളവർ എന്ത് കമന്റ് ഇട്ടാലും നിരാശപ്പെടേണ്ട സ്ഥലം നേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകളും മറ്റും താങ്കൾ കാണിച്ചു തരുന്നു അഭിനന്ദനം തന്നെ
@varghesethomas72284 ай бұрын
താങ്ക്യൂ ഡിയർ. നല്ല ഫോട്ടോഗ്രാഫി. ആസ്വാദ്യമായ ആകാശ ദൃശ്യം. പിന്നെ ഭാഷ. കുഴപ്പമില്ല. ഒന്ന് പരിശീലിച്ചാൽ എല്ലാ കേരളീയർക്കും കുറെ കൂടി ആസ്വാദ്യമാക്കാൻ കഴിയും.
@ram_50204 ай бұрын
വിഷമിക്കേണ്ട അണ്ണാ. വീഡിയോ മിക്കതും കാണാറുണ്ട്. അടിപൊളി ❤ Full support
@kkmohan46994 ай бұрын
Thank you for the detailed information
@jishanthabraham4 ай бұрын
ഞാൻ ഒരു പറവൂർ കാരൻ ആണ്.. Thanks for updating
@khalfanalketbidubai23464 ай бұрын
അടിപൊളി ആകുന്നുണ്ട് അഴിക്കോട് മുഅമ്പം ഒന്ന് ചെയ്യണം ബ്രോ 🌹
@dr_tk4 ай бұрын
Oru 3 months kazhyatte bro... Enthellum oru improvement vende Set aavatte vegam ❤
ഞാൻ ആലപ്പുഴക്കാരൻ ആണ് ബട്ട് നിങ്ങടെ വീഡിയോ മാത്രമേ കാണാറുള്ളു keep going
@ananthaharijith19654 ай бұрын
The unique selling proposition (USP) of HaKZvibe, according me are as follows 1. Malabar slang 2. Details given in the narration 3. Excellent quality of the videos 4. Courage to report in a neutral manner and not fearful of being called a Sudapi or Sanghi. My humble opinion, please don't attack me. Even if I am attacked, actually no problem!
@hakzvibe19164 ай бұрын
❤️🥰
@hakzvibe19164 ай бұрын
Ullath ullath pole parayuka.. Anghane ellarum cheythal e nad enne nannayene
@adarshmadhusoodanan29274 ай бұрын
Well said ,fully agreeing
@vargese1Ай бұрын
I LOVE YOUR SLANG, PLEASE CONTINUE YOUR GOOD WORK, I ALWAYS TRIED TO WATCH YOUR CHANEL, ITS VERY INFORMATIVE ALSO
@mollybabu40954 ай бұрын
Super brother thank you fr good information god bless you ❤ keep on doing 👌👍
@sharonjk13434 ай бұрын
0:50 ചേട്ടൻ മനുഷ്യൻ അല്ലെ അപ്പോൾ no problem 4:56 എന്റെ വീട് ❤
@EAAmaan-gh1qx2 ай бұрын
പെട്ടന്ന് തീരട്ടെ
@samsonvaliaparambil47094 ай бұрын
Brother you have done a great job. Ignore nasty comments. Continue the good work . God Bless.
@hakzvibe19164 ай бұрын
❤️
@RafeequePallikkandy4 ай бұрын
Dont worry.. Bro... Continued we r with u.... എനിക്ക് ഇഷ്ടം മാണ് your.. ഭാഷ💚💚💚
Really enjoyed your way presentation and especially your language slang in all your vides.....❤
@hakzvibe19164 ай бұрын
❤️
@Srampicals3 ай бұрын
Your slang has its own speciality. I enjoy that even though originally I am from Thuravoor, Pallithode. In California since 1973.
@RahimAboobakerkunju25 күн бұрын
View very good brother 💯
@induraj85584 ай бұрын
Dear...I like Your Malappuram accent . Continue Your presentations in Your own natural style. Best WISHES
@hakzvibe19164 ай бұрын
Thank you so much 🙂
@JayakrishnanKA19854 ай бұрын
നിങ്ങ പൊളിക്ക് ബ്രോ... നമ്മ ണ്ട്... കൂടെ....🙂👍
@sumansframes1654 ай бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️🤗😊
@kunjonmohamedinlos56064 ай бұрын
എല്ലാവർക്കുംഎന്റെ ഓണാശംസകൾ
@Youtubechannel-tf3cq4 ай бұрын
Ernakulam kaanan waiting aayirunnu
@haridasification4 ай бұрын
ഒറിജിനൽ മലബാർ സ്ലാംഗ് മലയാളത്തിൽ നിങ്ങളുടെ ജോലി തുടരുക
@പൊതുജനം4 ай бұрын
Continue your own style bro ❤❤
@saneeshp84304 ай бұрын
നിങ്ങ പൊളിക്ക് ബ്രോ ❤
@narayankutty7444 ай бұрын
Language not a hurdle. you continue your journey.
@sajangovind49624 ай бұрын
good initiative,keep on updating ,dont care about the language...one suggessions please give the captions and titles of the areas
@hakzvibe19164 ай бұрын
🤝
@itz_me_ayshuu4 ай бұрын
ഇങ്ങള് ഇങ്ങളെ പണി ചെയ് ... കുരക്കുന്നവർ കുരക്കട്ടെ... സപ്പോർട്ട് ചെയ്യാൻ നമ്മളൊക്കെ ഇല്ലേ ❤
@ananthaharijith19654 ай бұрын
Exactly!
@rajupaikkad62244 ай бұрын
ബുദ്ധിമുട്ട് ഉള്ളവർ കാണണ്ട 🤣അല്ലപിന്നെ 🤭
@seeyen4 ай бұрын
മലപ്പുറം ശൈലിയിൽ ഉള്ള വിവരണം കുഴപ്പം ഇല്ല പക്ഷെ സ്ഥലപ്പേരുകൾ കറക്റ്റ് ആയി പറയാമായിരുന്നു. Eg. കൊട്ടപ്പുറം അല്ല കോട്ടപ്പുറം എന്നാണ്, കൊതപറമ്പ് അല്ല കോതപറമ്പ് എന്നാണ്, മുത്തുകുന്നം അല്ല മൂത്തുകുന്നം എന്നാണ്. Google Map നോക്കിയാൽ മലയാളത്തിൽ സ്ഥലപ്പേരുകൾ ശരിയായി വായിക്കാവുന്നതാണ്.
@hakzvibe19164 ай бұрын
❤️🥰🙏
@balamuralijp4 ай бұрын
You are doing a great job, forget and ignore those name callers
@siriusgateway71734 ай бұрын
You're Super 👌 👍, No worries 👍
@publicreporterpc53614 ай бұрын
ഹലോ സുഹൃത്തെ ഞാൻ താങ്കളുടെ വീഡിയോ 2, 3 പ്രാവശ്യം കാണും, കാരണം താങ്കൾ എടുക്കുന്ന risk എത്രത്തോളം ഉണ്ടെന്ന് 20 കൊല്ലത്തോളം പ്രവാസിയായ എനിക്ക് മനസിലാകും , താങ്കളുടെ നാട്ടിൽ നിന്ന് ഈ പറയുന്ന ത്രിശ്ശൂർ , എറണാകുളം , ആലപ്പുഴ , കൊല്ലം , തിരുവനന്തപുരം , പിന്നെ വടക്കോട്ട് കാസർ കോഡ് വരെയും താങ്കളുടെ വാഹനം വെറുതെ ഉരുണ്ട് വരില്ല , അതിനുള്ളിൽ പ്രെടോൾ എന്ന സാധനം ഒഴിക്കണം , അതു മാത്രല്ല താങ്കൾക്ക് ഈ സമയത്ത് വേറെ ഒരു ജോലിക്ക് പോകാനും പറ്റില്ല , അപ്പോൾ സ്വഭാവികളായും യ്യൂട്യൂബ് നിന്നും വരുമാനം ഉണ്ടെങ്കിലേ താങ്കളെ പോലുള്ള യ്യൂട്യൂബ് ബ്ലോഗർമാർക്ക് പിടിച്ചു നിൽക്കുവാൻ പറ്റുകയുള്ളു , ആദ്യം കുറെ ആളുകൾ NH66 ൻ്റെ വീഡിയോകളും ആയി വന്ന് കട്ടെ പടം പൂട്ടി കെട്ടി പോയി , കാരണം ചിന്തിച്ചാൽ മനസ്സിലാകും യാത്രാ ചിലവ് , ഇപ്പോൾ ഉള്ളത് നിങ്ങളും പിന്നെ ഒരു നിഷാദ് പടിഞ്ഞാറ്റ് മുറിയും മാത്രമെ ഉള്ളൂ , താങ്കൾ ധൈര്യം പൂർവ്വം ഈ കർമ്മ പദ്ധതിയുമായി മുന്നോട്ടു പോകുക . ചിന്തിക്കാൻ കഴിവുള്ള ആയിരകണക്കിനു മലയാളികൾ കേരളത്തിൽ ഉണ്ട് അവരുടെ സപ്പോർട്ട് താങ്കൾക്കു ഉണ്ടാകും.
@jyothisviswambharan95102 ай бұрын
Ernakulam Thrissur videos ചെയ്യുമോ????
@uvaisoc41054 ай бұрын
nice presentation
@drjohnphilip31914 ай бұрын
Ee slang polithanne mone...❤
@rewinlouis93704 ай бұрын
Good Job Bro 👍
@sajathmenon4 ай бұрын
advance wishes for 75k followers..soon 100K
@hakzvibe19164 ай бұрын
❤️🥰
@jacobphilip19424 ай бұрын
Super ..
@sandeepanoop4 ай бұрын
Chetta, please can you show Kaipamangalam- Kalamuri, Moonnupeedika and Perinjanam
@TheSreealgeco4 ай бұрын
keep moving bro
@thajudheenvc64284 ай бұрын
നീ അതൊന്നും കാര്യമാക്കണ്ട,,,❤
@indian74794 ай бұрын
Full support bro 👏🏼
@hakzvibe19164 ай бұрын
❤️
@kittylalaaluva4 ай бұрын
The piers of moothakunnam and associated bridge had cracks so temporarily the work was slow
@hakzvibe19164 ай бұрын
👍
@fasilfasii45444 ай бұрын
❤❤❤❤🎉🎉🎉🎉 Happy Onam Bro
@subithomas37814 ай бұрын
Thanks bro
@LookWAT4 ай бұрын
Kollam jilla update
@mpmclt4 ай бұрын
Love these videos
@maheshtg28634 ай бұрын
Kashtam...paavam....full support..iam from ekm
@sreekumarkp10584 ай бұрын
Super
@mohank76374 ай бұрын
Happy onam, don't worry, ur slang is also getting popular. Best wishes.
@hakzvibe19164 ай бұрын
❤️
@VineethLogicorp4 ай бұрын
THANKS
@dineshkp23274 ай бұрын
അടിപൊളി 👌👌
@rajeevviswanath28944 ай бұрын
എറണാകുളത്ത് താങ്കളുടെ സംസാര രീതി ചിരി ഉണർത്തും എങ്കിലും അതും ഒരു രസമാണ് .. ഇടപളളിയിലുള്ള ഞാൻ ഈ ശൈലി ആസ്വദിക്കുന്നുണ്ട്. താങ്കൾ സംസാരത്തിൽ വരുത്താൻ ശ്രമിച്ച മാറ്റം ശ്രദ്ധയിൽ പെടുന്നുണ്ട്. 😅😅
@haijulal4 ай бұрын
nice
@prathamprabhu94034 ай бұрын
നല്ല വീഡിയോ 👍👍, ലഘൂകരിച്ച് ചെറിയ അടിപ്പാതകൾ നിർമ്മിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവർ വളരെയധികം ചോദിക്കുന്നതായി ഞങ്ങൾക്ക് ആദ്യം തോന്നുന്നു, പക്ഷേ റോഡ് പൂർത്തിയായപ്പോൾ അത് വാഹനങ്ങൾക്ക് അപകടകരമാണ്, തലശ്ശേരി-മാഹി ബൈപാസ് സിഗ്നലിൽ, എല്ലാ ദിവസവും ഇത് തന്നെ സംഭവിച്ചു സിഗ്നൽ ഉണ്ടായിരുന്നിട്ടും അപകടമുണ്ടായി
@hakzvibe19164 ай бұрын
❤️
@Binojkb4 ай бұрын
Oriental 70% എന്ന് അവകാശപ്പെട്ടാലും, നേരിട്ട് കാണുമ്പോൾ 50% പോലും തോന്നുന്നില്ല
@JGeorge_c4 ай бұрын
True
@akhilek94504 ай бұрын
Sathyam 😂
@gopikrishnanasha9764 ай бұрын
Tangalude north kerala slang kettu videos kanunatil sandosham aanu ullat.. Nammade naadinte vaividyam nammal sandoshatide sweekarikanam.. Mosham parayan orupad peru undavum.. Ikka mind chyanda.. Inim south kerala videos idanam.. Love from alappuzha..
@vijayanpg17274 ай бұрын
NH Bye Pass ൻ്റെ ആകാശ ദൃശ്യം വളരെ മനോഹരം . ഞാൻ കൊടുങ്ങല്ലൂർക്കാരനാണ്. അതിനാൽ തന്നെ അറിയാം എത കഷ്ടപ്പെട്ടാണ് NH Byepass ൻ്റെ ആകാശ ദൃശ്യങ്ങൾ എടുത്തിരിയ്ക്കുന്നത് എന്ന്. പിന്നെ സംസാര ഭാഷ. സഹോദരാ താങ്കൾ , താങ്കളുടെ ശൈലിയിൽ സംസാരിയ്ക്കുക . കേരളത്തിൽ അച്ചടി ഭാഷ സംസാരിയ്ക്കുന്ന ഒരേ ഒരു സ്ഥലം ഒരു പക്ഷേ കോട്ടയം മാത്രമായിരിയ്ക്കും ( മറ്റുള്ളവർ പറഞ്ഞ് കേട്ട അറിവാണ് ). മറ്റെല്ലാവരുടെ സംസാരത്തിലും പ്രദേശികമായ നീട്ടലും കുറുക്കലും , പ്രദേശികമായ വാക്കുകളും കാണാം. I really appreciate your Hardwok. Keep going 👏👏👏.
@thomasgeorge73672 күн бұрын
മൂത്ത്കുന്നംഅല്ല, മൂത്തകുന്നം എന്നാണ് ശരി. ഭാഷയല്ല പ്രധാനം, കണ്ടന്റ് ആണ്. താങ്കൾ ധൈര്യമായി മുന്നേറുക. ആശംസകൾ
@arjunpadmakumar29614 ай бұрын
Thanks for the update! Happy Onam!
@hakzvibe19164 ай бұрын
❤️
@mykizmat76294 ай бұрын
06:56 KATTATHURUTH 🥰 MY HOME
@dr_tk4 ай бұрын
2:57 ചെല്ലാനം അല്ലാ...വൈപ്പിൻ ആണ് ❤
@hakzvibe19164 ай бұрын
🙏❤️
@surelaks14 ай бұрын
slang or accent is the beauty of the diversity of this great country of ours. People who do not like it, for their own good reasons, are making their choice. It does not give them the right to be abusive. However if they choose to do so, it is their shortcoming. Let us leave it at that. Continue with your good job. I love to hear this VO with a Malabari twang. Kudos.
@hakzvibe19164 ай бұрын
❤️
@kmupeter73554 ай бұрын
Ningalude bhasha shailiyil oru gazal shaili enikke kanan sadhikkunnunte😊