പരിഷ്‌കരണങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ കുറവ് | Driving Test

  Рет қаралды 32,556

REPORTER LIVE

REPORTER LIVE

Күн бұрын

പരിഷ്‌കരണങ്ങള്‍ക്ക് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണത്തില്‍ കുറവ് | Driving Test | Driving Licence
#drivingtest #kbganeshkumar #drivinglicence #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 261
@Nishaa7272
@Nishaa7272 4 ай бұрын
നിലവിലെ ലൈസൻസ് ഉള്ള എല്ലാവർക്കും പുതിയ ടെസ്റ്റ് നിർബന്ധമാക്കണം
@sinoyaugustine
@sinoyaugustine 4 ай бұрын
റൈറ്റ് തിങ്സ്
@itsmejk912
@itsmejk912 4 ай бұрын
ഓടിച്ചു കൈ തെളിഞ്ഞവനു ഏത് ടെസ്റ്റും പുല്ലാ
@MOTIVE_SPADE
@MOTIVE_SPADE 4 ай бұрын
Kunna vayil itt erunnu ommbikiko sahodhara poyi test pasaveda
@catislove182
@catislove182 4 ай бұрын
പോടാ
@sreeroshni6133
@sreeroshni6133 4 ай бұрын
👍
@Rajeshvallikunnam
@Rajeshvallikunnam 4 ай бұрын
ഇതുപോലൊരു പരിഷ്കരണം വിദ്യാഭ്യാസ വകുപ്പിലും കൊണ്ടുവരണം.
@deepusp6990
@deepusp6990 4 ай бұрын
yess🥰
@harisankarms5146
@harisankarms5146 3 ай бұрын
Sure ❤❤
@jithinvalath
@jithinvalath 4 ай бұрын
വളരെ നല്ല കാര്യം. Driving ശെരിക്കും പഠിച്ചിട്ടു റോഡിലോട്ടു ഇറങ്ങിയാൽ മതി 👍👍
@samabraham6943
@samabraham6943 4 ай бұрын
നിന്റെ കൈയിൽ ലൈസൻസ് ഉള്ളതുകൊണ്ട് ഇങ്ങനെ പറയാം. ലൈസൻസ് എടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പരിഷ്കാരത്തെ പിന്തുണകില്ല
@arunjoy8069
@arunjoy8069 4 ай бұрын
Sathyaam gulf illl 18 ayavarr inganee thanee aleee edukuneee
@shaly7294
@shaly7294 4 ай бұрын
❤ ഡ്രൈവിങ് സ്കൂളുകർക്ക് ചക്കരയാണ്... തോൽക്കുന്ന ഒരു കുട്ടിക്ക് 800/- രൂപ വച്ചു മണിക്കൂറിനു കിട്ടും... ആർക്കാണ് ചാകര... കുട്ടികൾ പൈസയില്ലാതെ വിഷമിക്കുന്നു.. സ്കൂൾകാർ കാശ് കൊയ്യുന്നു... ഇനി ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരുടെ എണ്ണം റോഡിൽ കുടും... അത്ര തന്നെ...
@arunjoy8069
@arunjoy8069 4 ай бұрын
Driving class is expensive everywhere
@JJkmn487
@JJkmn487 4 ай бұрын
വണ്ടിയിൽ കയറി ഇരുന്നാൽ ഓടില്ല, പെട്രോൾ അടിക്കണം, സമയ സമയം വണ്ടി പണിയണം, റിസ്ക് എടുത്തു പഠിപ്പിക്കണം
@jumanv1
@jumanv1 4 ай бұрын
800 ruupayekkaal valuthalle aalukalude jeevan? nalla driving culture nammal valarthiyudekkenda samayam athrikkamichu bro. nalla driving padikkatte, samuuhathinu upakaramullavaravette
@riya-i8h
@riya-i8h 4 ай бұрын
നിയമം കർശനമക്കിയാൽ പറയും ഡ്രൈവിങ് സ്കൂൾ ലോബിയെ സഹായിക്കാൻ എന്ന്, അല്ലെങ്കിൽ അപകടം വരുമ്പോൾ ടെസ്റ്റിംഗ് രീതിയിൽ കുറ്റം പറയാം
@krishnapriya5641
@krishnapriya5641 4 ай бұрын
@@jumanv1 100 classinu ethra akunno aa amount adachu perfect ayi padikanam.allathe 800 adachu 10000 adachu ninaku nalla class kitti driver akanamengil nalla cash koduthu thanna padipikanam.allatha nalla driver akan patila oru school itu athinte vasangal padichitu venam parayan..driving mathramalla. Ella mekalayilum fees undu private scholl fees donation vangunilaa athu enthina.driving school karkum govt alla shambalam tharunne. Govt schoolil padikunna students nilavaram natil ellperkum ariyam..athu pole thanna ksrtc driving school varumbol kanam...free ayi padipichu kuthuval edukunne..oru private sthapanam idunbol chilavu undu kuttikale nerathe 30 divsathinakathu class theerthu driver akan govt anallo theermaniche .ippo pariskaram matti udane driving school mosham kureennam undu ethra padichalum thalku kayaratha..athinokeyanu kadii padipikunnila ennu .chumma cash nammal chilavaki padipikan govt shambalam tharan para appo nammalum ration kada thudangamm
@renjithpm3686
@renjithpm3686 4 ай бұрын
അപ്പോ ഇത്രനാളും ശരിയായി പഠിക്കാത്തവർ ആയിരുന്നോ ടെസ്റ്റ് പാസായി കൊണ്ടിരുന്നത്😮😮😮
@d...........r9499
@d...........r9499 4 ай бұрын
പേടിയുള്ളതുകൊണ്ട് ടെസ്റ്റ്‌ തോക്കുന്നു. അതൊരു നല്ലകാര്യമാണ്. നമ്മൾ ഈ ദുബായിൽ ടെസ്റ്റിന് പോകുമ്പോൾ നല്ല ഭയം ഉണ്ടാകും കാരണം വേറൊന്നും അല്ല. ഓടിക്കുന്നതിൽ എവിടെ എങ്കിലും പിഴച്ചാൽ തോൽവി ഉറപ്പ്. അതുകൊണ്ട് അത്രയും ശ്രെദ്ദിച്ച് വണ്ടി ഓടിക്കും എന്നിട്ട് തന്നെ എത്ര ടെസ്റ്റ്‌ അടിച്ചിട്ടാണ് പാസ്സാകുന്നത്. അതുപോലെ തന്നെ വേണം ഇവിടെയും. നന്നായി ഓടിക്കുന്നവനെ ലൈസൻസ് കൊടുക്കാവു.
@vampire__hunter
@vampire__hunter 4 ай бұрын
Dubaiyil kaikuli koduthal jaipikumo
@sadiquesadique1575
@sadiquesadique1575 4 ай бұрын
അത് ഗണേഷ് ഗുമാറിന്റയ പരിഷ്കാരണം കൊണ്ടല്ല. Slot എണ്ണം കുറച്ചു. കുട്ടികൾക്ക് ടെസ്റ്റ്‌ ഡേറ്റ് കിട്ടുന്നില്ല ലൈസൻസിനു കൊടുത്തിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം 6 aayi😢
@harikrishnan1457
@harikrishnan1457 2 ай бұрын
ഗണേഷ് കുമാർ കൊണ്ട് വന്ന അല്ലെ പരിഷ് കരണം
@shefeenar1670
@shefeenar1670 4 ай бұрын
ഭാവിയിൽ ഉപയോഗം അല്ലാ സർക്കാരിന്റ ഖജനാവ് നിറക്കുക അതാ ലക്ഷ്യം
@sinojph2089
@sinojph2089 4 ай бұрын
ശിവൻകുട്ടിയെ ഗതാഗത മന്ത്രി ആക്കിയ മതി😅
@md.salim_09
@md.salim_09 4 ай бұрын
😀
@ASNACB
@ASNACB 3 ай бұрын
പരാജയപ്പെട്ടോട്ടെ അത് നന്നായി പഠിക്കാൻ ആണ്. പക്ഷെ സ്ലോട്ട് എടുക്കാൻ ഭയകര പാടാണ് . അതിൽ ഒരു തീർപ് ഉണ്ടാകിയാൽ നല്ലത് ആയിരുന്നു
@noumysvlog3730
@noumysvlog3730 3 ай бұрын
ഈ നിയമംവളരെ നല്ല കാര്യം പക്ഷേ ഡ്രൈവിംഗ് ലൈസൻസ് നിലവിൽ കിട്ടിയ ആളുകൾക്കും പുതിയ ടെസ്റ്റിന് അനുമതി കൊടുക്കണം ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷിച്ചിരിക്കുന്ന ആളുകൾ അല്ല അപകടം വരുത്തുന്നത്. നേരത്തെ ലൈസൻസ് കിട്ടിയിരിക്കുന്ന ആളുകളാണ് അതിനാൽ അവർക്ക് ഒരു ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. ഇങ്ങനെയാണെങ്കിൽ റോഡ് അപകടം ഇല്ലാതാകും.
@kannankollam1711
@kannankollam1711 3 ай бұрын
അതൊക്കെ വളരെ ബുദ്ധിമുട്ടാണ് ഒന്നാമത് ഇപ്പോഴത്തെ കുട്ടികൾക്ക് ഡേറ്റ് കിട്ടുന്നില്ല
@kannankollam1711
@kannankollam1711 3 ай бұрын
നല്ലവണ്ണം വാഹനം ഓടിക്കാൻ പഠിച്ചാൽ കിട്ടാവുന്ന കാര്യമേ ഉള്ളൂ
@SethuLakshmi-x4y
@SethuLakshmi-x4y 4 ай бұрын
Anik 04/06/2024 aarunnu test, licence kitti, pass aakanenkil nalla paadanu, signal oke correct aarikanam ellenkil polum fail ആകും, 8, h mathram എടുത്താലും road test pass ആകാൻ paadanu,
@kannankollam1711
@kannankollam1711 4 ай бұрын
അങ്ങനെ വേണം അടിത്തറ നന്നാവണം
@sdivyaroses
@sdivyaroses 4 ай бұрын
Oru driving school um nerechovve padippikkunnilla...athaa fail rate koodunnathinte main reason... after collecting fees, in the initial few days, they give good training and then nothing...half an hour classes are given, but claim as taught 1 hr..If half an hour class is given for 20 days, theyd claim as taught for 20 hrs instead of 10 hrs..On failing, they collect additional fees too..there is monopoly in this sector, nothing is being done, only sheer showoff by amending rules rather than examining at grassroot level on what problems are being faced by licence aspirants at driving school level due to lack of training..Huh!!
@kannankollam1711
@kannankollam1711 4 ай бұрын
അതാണ് കാരണം അതാണ് ഇപ്പോൾ അവർ സമരം ചെയ്തത് ഒരു സ്ഥലത്തും നല്ല വിദ്യാഭ്യാസമുള്ള ആശാന്മാർ ഇല്ല എന്നാണ് ഏറ്റവും വലിയ പോരായ്മ ഒരു വകതിരിവും ഇല്ലാത്ത എട്ടാംക്ലാസ് ഗുസ്തി യുമായി നടക്കുന്ന ആളുകളാണ് ഇപ്പോഴത്തെ പല ഡ്രൈവിംഗ് സ്കൂളിലെ ആശാന്മാർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയാണ് പലസ്ഥലത്തും
@AJITH_UNNIKRISHNAN
@AJITH_UNNIKRISHNAN 4 ай бұрын
മനപ്പൂർവം തോല്പിക്കുന്നു പ്രതികരിക്കുക 🔥
@RR-tc1se
@RR-tc1se 4 ай бұрын
അർഹത ഉള്ളവർ ജയിക്കട്ടെ
@sajithasuresh8095
@sajithasuresh8095 4 ай бұрын
സർക്കാരിന് തോൽപ്പിക്കുമ്പോളും കാശ് കിട്ടുമല്ലോ ജനങ്ങളുടെ കാശ് പോകും
@RR-tc1se
@RR-tc1se 4 ай бұрын
@@sajithasuresh8095 കാൽ ഉരച്ച് ടു വീലർ ഓടിച്ചാൽ ലൈസെൻസ് കിട്ടില്ല 😄
@niyazismail8681
@niyazismail8681 4 ай бұрын
Yes, RTO officers veruthe tholpikaan
@RR-tc1se
@RR-tc1se 4 ай бұрын
@@sajithasuresh8095 കാലുരച്ചു വണ്ടി ഓടിച്ചാൽ ഒരിടത്തും ടെസ്റ്റ്‌ പാസ്സ് ആവില്ല 😄😄
@santhoshlbalakrishna6566
@santhoshlbalakrishna6566 4 ай бұрын
പ്രിയപ്പെട്ട അരുണേ ഡ്രൈവിംഗ് സ്കൂളുകാർക്ക്. കുട്ടികൾ ഫെയിലാകുന്നതിൽ യാതൊരു നെഞ്ചിടിപ്പും ഇല്ല. 40% പാസ് ആവണമെന്നും ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർബന്ധമില്ല 30% പാസായാലും ഞങ്ങൾ അതിനെ അംഗീകരിക്കുന്നതാണ്. ഡ്രൈവിംഗ് അറിയുന്നവർക്ക് മാത്രം ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന രീതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അഷിൻ ടിയാഗോ പറഞ്ഞതുപോലെ ഭാഗ്യത്തിന് കിട്ടേണ്ട ഒന്നല്ല ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് ലൈസൻസിന് ആയിട്ടുള്ള അപേക്ഷകർ കെട്ടിക്കിടക്കുമ്പോൾ അവർ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ഡ്രൈവിംഗ് ലൈസൻസ് എടുക്കും എന്നും അതു നമ്മുടെ സംസ്ഥാനത്തെയും ഇവിടുത്തെ ഡ്രൈവിംഗ് സ്കൂളുകാരെയും ബാധിക്കും എന്ന സത്യമെങ്കിലും അരുണിന് പറയാമായിരുന്നു. അരുണിനെ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് നമ്മുടെ റോഡപകടങ്ങൾ കൂടുതലും ഉണ്ടാക്കുന്നത് അഞ്ചു മാറും വർഷങ്ങൾ എക്സ്പീരിയൻസ് ആയ ഡ്രൈവർമാരാണ്. ഡ്രൈവിംഗ് സ്കൂളുകാർ ആവശ്യപ്പെടുന്നത് ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാക്കണമെന്നല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ സ്ലോട്ടുകൾ വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമാണ്. ഡ്രൈവിംഗ് ടെസ്റ്റ് നന്നായാൽ മാത്രം ഒരാൾ നല്ല ഡ്രൈവർ ആകില്ല അതിന് ഡ്രൈവിംഗ് സ്വഭാവം കൂടി നന്നാക്കാനുള്ള ബോധവൽക്കരണം കൂടി ആവശ്യമാണ്. ഈ ബോധവൽക്കരണം ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കുട്ടികൾ സ്വീകരിക്കണമെന്നില്ല പണ്ടുള്ളവർ പറയാറുണ്ട് കതിരിൽ വളം വയ്ക്കരുത് എന്ന് 18 വയസ്സായ ഒരു കുട്ടി ഡ്രൈവിംഗ് പരിശീലനത്തായി വരുമ്പോൾ അവൻ എങ്ങനെ റോഡ് ഉപയോഗിക്കണമെന്നും റോഡിൽ എന്താണ് നടക്കുന്നതെന്നും അവന്റെ ഉപബോധമനസ്സിൽ പതിഞ്ഞു കഴിഞ്ഞതാണ്. അവന്റെ ശീലങ്ങളെ അവൻ റോഡിൽ പ്രയോഗിക്കുകയുള്ളൂ 18 വയസ്സിന് മുന്നേ അവൻ ഒരു ടൂവീലർ ഓടിക്കുന്ന ആളോ ചിലപ്പോൾ കാർ ഓടിക്കുന്നവരും ആകാം. അത്തരത്തിലുള്ള ഒരു കുട്ടിയെ മോൾഡ് ചെയ്തെടുക്കാൻ ഡ്രൈവിംഗ് സ്കൂളുകാരന് കഴിഞ്ഞു എന്ന് വരില്ല അതിനാൽ ഒരു അഞ്ചാം ക്ലാസ് മുതലെങ്കിലും നമ്മുടെ പാഠ്യ പദ്ധതിയിൽ റോഡ് ഉപയോഗിക്കേണ്ട രീതിയും അത്യാവശ്യ റോഡ് നിയമങ്ങളും എന്താണ് ഫസ്റ്റ് എയ്ഡ് എന്നുള്ളതും പഠിപ്പിക്കേണ്ടത് ആവശ്യമാണ്. പിന്നെ ഇതുവരെ കേരളത്തിൽ ഒരു ഡ്രൈവിംഗ് സ്കൂളുകാരനും സ്വന്തമായി ഡ്രൈവിംഗ് ലൈസൻസ് നൽകിയിട്ടില്ല. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് മോട്ടോർ വാഹന വകുപ്പാണ് അപ്പോൾ എവിടെയാണ് തെറ്റുപറ്റിയത് എന്ന് അരുണിനും അശ്വിൻ ടിയാഗോ ക്കും ബോധമുള്ള ജനങ്ങൾക്കും മനസ്സിലാക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് എങ്ങിനെ നടത്തണമെന്നല്ല സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ ആവശ്യമെന്ന് മാത്രം എങ്കിലും മനസ്സിലാക്കി വെക്കണേ. കുട്ടികൾ ഫെയിലാവുന്നതിൽ യാതൊരു നെഞ്ചിടിപ്പും ഇല്ല
@DakshNandoottanlife
@DakshNandoottanlife 4 ай бұрын
പാസായി ... ഈ മാസം.. നന്നായി കാർ ഓടിച്ചു..❤❤
@aswathyks4536
@aswathyks4536 4 ай бұрын
എത്ര രൂപയാ ഞാൻ തോറ്റു ഇനി ലൈസൻസ് എടുക്കാൻ കാശില്ല വണ്ടിയും ഓടിക്കുന്നില്ല
@kannankollam1711
@kannankollam1711 4 ай бұрын
അശ്വതിയുടെ സ്ഥലം എവിടെയാണ് ഈ കൊല്ലം ജില്ലയിലെ ഭാഗത്ത് എല്ലാവർക്കും ഒരുവിധം പാസ് ആവുന്നുണ്ട് പരിഷ്കാരങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല ചെറിയ രീതിയിൽ ഉണ്ട് എന്നാലും വലിയ പ്രശ്നമില്ല
@TonyStark-zc7pg
@TonyStark-zc7pg 4 ай бұрын
Nalla theerumanam vrthe vandi odikan ariyaathe roadil koode pona pavangala thattanda
@kannankollam1711
@kannankollam1711 4 ай бұрын
@@TonyStark-zc7pg ശരിയാണ് ഇപ്പോൾ നല്ല കർശനമാണ് ലൈസൻസ് കൊടുക്കുന്നത് ഒന്നരകിലോമീറ്റർ 2 കിലോമീറ്റർ വരെ വാഹനം ഓടിക്കും നല്ലപോലെ ഗിയർ ഷിഫ്റ്റിംഗ് എല്ലാം നല്ലപോലെ ശ്രദ്ധയ്ക്ക് ഗണേഷ് കുമാർ വന്ന എന്തായാലും നല്ല മാറ്റമാണ് സംഭവിച്ചത് ഇങ്ങനെ തന്നെ പോണം അടിത്തറ നന്നാവണം
@VIEWPOINS
@VIEWPOINS 4 ай бұрын
വളരെ നല്ല കാര്യം റോഡിലേക്ക് മര്യാദയ്ക്ക് പഠിക്കാതെ ഇറങ്ങുന്ന ആളുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വർഷങ്ങളായി വാഹനമോടിക്കുന്ന ഞങ്ങൾക്ക് കൃത്യമായി മനസ്സിലാകും നന്നായി പഠിച്ച് റൂട്ടിൽ നന്നായി ഓടിക്കുന്ന രീതിയിൽ മാത്രമേ വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ സാധ്യമാകും റോഡ് നിയമങ്ങൾ നന്നായി പഠിക്കട്ടെ
@jojijo
@jojijo 4 ай бұрын
ഇതിൽ കൂടുതലും പാവം സ്ത്രീകൾ ആണ് പെട്ട് പോയത് അവർക്ക് ലൈസൻസ് ഒരു വലിയ കടമ്പ ആയി മാറി
@kannankollam1711
@kannankollam1711 4 ай бұрын
കർശനമാക്കണം സുഹൃത്തേ കർശനമാക്കണം അല്ലെങ്കിൽ റോഡ് അപകടങ്ങൾ കൂടുകയുള്ളൂ അടിത്തറ നന്നാവണം
@MhdArshad-go3ge
@MhdArshad-go3ge 4 ай бұрын
കഴിഞ്ഞ ഫെബ്രുവരി മാസമാണ് ലൈസൻസിനു കെടുത്തത് ഇതുവരെ ടെസ്റ്റ് സ്ലാട്ട് കിട്ടിയിട്ടില്ല.
@shihilkgeevar7450
@shihilkgeevar7450 4 ай бұрын
Enik march 16 koduthittt may25 test nadathi njan pass ayiii verutha eriunn thall ellaa mashaa
@Su4ail
@Su4ail 4 ай бұрын
@@shihilkgeevar7450 njanum March 25 Apply chyth and...May 30 test.. Pass ayi
@kannankollam1711
@kannankollam1711 4 ай бұрын
അതൊക്കെ ഇത്തിരി കൂടുതലാണ് ചുമ്മാ എല്ലാവരെയും കരിവാരി തേക്കരുത്
@InspirationalDahliaFlowe-gy3rx
@InspirationalDahliaFlowe-gy3rx 4 ай бұрын
March 1 nu koduthu.. June 3 nu test aayirunnu. Passed 💞
@techyman4891
@techyman4891 4 ай бұрын
Bro​@@InspirationalDahliaFlowe-gy3rx
@rgtthambolamteam2828
@rgtthambolamteam2828 4 ай бұрын
അങ്ങനെ ആണെങ്കിൽ ലൈസെൻസ് എടുക്കാനും ടെസ്റ്റിന് വരാനുള്ള ചിലവ് ആര് തരും 😂😂😂
@kannankollam1711
@kannankollam1711 4 ай бұрын
ഗൾഫിൽ ഒക്കെ എങ്ങനെയാണ് ലൈസൻസ് എടുക്കുന്നത് അവിടെ ലൈസൻസ് കെട്ടുന്നത് പത്താമത്തെ അല്ലെങ്കിൽ പതിനാലാമത്തെ പ്രാവശ്യം ഒക്കെയാണ്
@asaruredz6776
@asaruredz6776 4 ай бұрын
നല്ല തീരുമാനം..🔥
@kalki_mallu_by_jinto
@kalki_mallu_by_jinto 4 ай бұрын
സുരിക്ഷത ഡ്രൈവിംഗ് വേണെമെങ്കിൽ നല്ലവണ്ണം പഠിച്ച് ഇറങ്ങിയാൽ മതി
@jishnuaj4245
@jishnuaj4245 4 ай бұрын
ഒന്ന് പോടോ മനഃപൂർവം തോല്പിക്കുന്നതാ
@joseabraham2951
@joseabraham2951 4 ай бұрын
SSLC, പരീക്ഷ പോലെ 99.999 ശതമാനം വിജയം നൽകുക 😂😂😂😂
@saifalpaliyathu836
@saifalpaliyathu836 4 ай бұрын
ക്യാമറ കാണുമ്പോൾ ഉദ്യോഗാർത്തികളുടെ ആത്മ വീര്യം ചോരുകയാണെന്നാണോ സ്കൂളുകർ പറയുന്നത്. അത് തന്നെയാണ് പരിഷ്കാരണത്തിന്റെ പ്രസക്തി
@shefimedia7052
@shefimedia7052 3 ай бұрын
പഴയ കാലത്ത് എടുക്കാൻ പറ്റിയില്ല പുതിയ മോഡലിൽ രണ്ടും അന്തസ് ആയി ജയിച്ചു🎉🎉🎉🎉
@JoseAlby
@JoseAlby 4 ай бұрын
എല്ലാപേരെയും മന്ത്രിയുടെ നിദേശപ്രകാരം വണ്ടിയൊടിക്കാൻ അറിയുന്നവരെയും തോല്പിക്കുന്നു
@nildashine1996
@nildashine1996 4 ай бұрын
Fail aavubol അടുത്ത date എടുക്കുന്നതിനു മറ്റുംകാർ,twowheelar 800
@Galleries810
@Galleries810 4 ай бұрын
ഡാഷ് കളെ പഠിച്ചവർ മാത്രം ലൈസൻസ് എടുത്താൽ മതി
@nildashine1996
@nildashine1996 4 ай бұрын
Accident ഒരുപാട് കുറയും.... ഇപ്പോ കൂടുതൽ ആണ്
@affsseei
@affsseei 3 ай бұрын
Niyamam nallathan pakshe chellapo license illand nirathilek vandiyayit piller iragan chance ind (ath ippazhum ind😂)
@AKHILPS-y3n
@AKHILPS-y3n 4 ай бұрын
മണിക്കൂറിനു 200 രൂപ വച്ച് ആണ് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വാങ്ങുന്നത് പഠിപ്പിക്കുമ്പോ
@HenzamehrinKp
@HenzamehrinKp 4 ай бұрын
scooty anno car anno?
@affsseei
@affsseei 3 ай бұрын
Car ayirkum
@jerisaafsal2839
@jerisaafsal2839 4 ай бұрын
Innu test aayirunnu pass aayi🔥
@sh._ee_.
@sh._ee_. 4 ай бұрын
Hii…two wheeler il nthaan change?
@anshifanu9173
@anshifanu9173 4 ай бұрын
​@@sh._ee_. Vandi kayattath kond poyi nirthikum ennit avidnnedkan parayum,backilot pozha fail.
@jerisaafsal2839
@jerisaafsal2839 4 ай бұрын
Two wheeler 8 edukkal same and road test gear changing and signal kanikkuka
@kannankollam1711
@kannankollam1711 4 ай бұрын
​@@jerisaafsal2839ഫോർ വീലർ മാറ്റം ഉണ്ടോ അവിടെ നല്ലപോലെ കർശനം ആണോ
@techyman4891
@techyman4891 4 ай бұрын
​@@jerisaafsal2839bro
@ashithab2540
@ashithab2540 4 ай бұрын
Licence date kitttaathe kednnn ooduan learners okka kazhnjtt 1 Maasam kazhinjuu daily nokkum pkshee slot kodkunnilllah fail aavunnem pass aavunnem secondary aadym slot theruu
@kannankollam1711
@kannankollam1711 4 ай бұрын
എല്ലാദിവസവുംനോക്കൂ ഡ്രൈവിംഗ് സ്കൂളിലെ ഏൽപ്പിക്കരുത് ആപ്ലിക്കേഷൻ നമ്പർ വാങ്ങി നിങ്ങൾ തന്നെ മൊബൈൽ ഫോൺ വഴി ചെക്ക് ചെയ്യണം എന്നാലെ ഡേറ്റ് കിട്ടും
@ashithab2540
@ashithab2540 3 ай бұрын
Ok thanks will try👍🏻
@kannankollam1711
@kannankollam1711 3 ай бұрын
@@ashithab2540 ഇതുവരെ ഡേറ്റ് കിട്ടിയില്ല
@nehafathima4221
@nehafathima4221 4 ай бұрын
80 test nadathunnu ennu mathram athil ake 20 pere jayipikunnollu ......bakki varunnavare okke ethra nannayi cheythalum fail akkuvan .......pinne engne vijaya shathamanam undavum.....enna pinne 20 perk date kodthal porayirunno.......retestin 600 driving schoolil 15 min padikkan 300 janagale budhi muttikunna oravastha ...manthriyude niyamathe angeekarikunna oru vekthiyan nanum ....ennaal oro pakalum urakam eneet oronn vilich parayunnathinod yojipilla
@kannankollam1711
@kannankollam1711 4 ай бұрын
ഒരിക്കലും അല്ല നല്ലവണ്ണം വണ്ടിയോടിച്ചാൽ എല്ലാവരെയും പാസ്സാകും
@affsseei
@affsseei 3 ай бұрын
​@@kannankollam1711 just humb cross cheythapo bike off enne fail aakki
@mahrumahru9933
@mahrumahru9933 4 ай бұрын
ജനുവരിയിൽ ലേണിംഗ് എടുത്തതാണ് ഇതുവരെ സ്ലോട്ട് കിട്ടിയില്ല
@SethuLakshmi-x4y
@SethuLakshmi-x4y 4 ай бұрын
ഞാൻ മാർച്ചിൽ learners എടുത്തതാണ് ഇന്നലെ ടെസ്റ്റ് കഴിഞ്ഞു, ലൈസൻസ് kitti, ravile crct 10 mani ആകുമ്പോൾ site nokkiya mathi
@kannankollam1711
@kannankollam1711 4 ай бұрын
ഇന്നത്തെ കാലത്ത് ഡ്രൈവിംഗ് സ്കൂളുകൾ ആശ്രയിച്ചു നിൽക്കാതെ നിങ്ങൾ തന്നെ ആപ്ലിക്കേഷൻ നമ്പർ വാങ്ങി നിങ്ങൾ തന്നെ മൊബൈൽ നോക്കുക ഡ്രൈവിംഗ് സ്കൂൾ നോക്കുമ്പോൾ ഒന്നും കിട്ടത്തില്ല ദയവുചെയ്ത് ആപ്ലിക്കേഷൻ നമ്പർ വാങ്ങി നിങ്ങൾ തന്നെ നോക്കുക
@ansalp-n-r9828
@ansalp-n-r9828 3 ай бұрын
Pleas explaine bro​@@kannankollam1711
@albiladholidays7860
@albiladholidays7860 4 ай бұрын
ഇതാണ് നല്ലത് നല്ലവണ്ണം പഠിച്ച് പാസായാൽ മതി.
@AfiraAfi-e1m
@AfiraAfi-e1m 4 ай бұрын
Ninkk lisence undho
@gomgames3339
@gomgames3339 4 ай бұрын
​@@AfiraAfi-e1mundavum athinde kazappa😂
@TonyStark-zc7pg
@TonyStark-zc7pg 4 ай бұрын
​@@gomgames3339enik licence illa pakshe ingana mathi kore grls chumma flight odikana kaanarond enthina vrthe pavangalda nenjath ketanath arhikkunavar jayikate
@TonyStark-zc7pg
@TonyStark-zc7pg 4 ай бұрын
​@@gomgames3339Thursday test🧑‍🦯
@ASARD2024
@ASARD2024 4 ай бұрын
നല്ല കാര്യം
@nihamin6890
@nihamin6890 4 ай бұрын
കേരളം വിട്ട് മറ്റ് സ്റ്റേറ്റിൽ നിന്നും ലൈസൻസ് എടുക്കുന്നതിന് പ്രശ്നമുണ്ടോ
@gomgames3339
@gomgames3339 4 ай бұрын
Eyyy njan Karnataka poyu edukkan povn😅
@muhammedmubaid1930
@muhammedmubaid1930 4 ай бұрын
അവിടുത്തെ id വേണം
@sreerajs8694
@sreerajs8694 4 ай бұрын
Eey oru prashanam illaaa....
@sreerajs8694
@sreerajs8694 4 ай бұрын
​@@muhammedmubaid1930oru kunthavum Venda bro .... onnum aneshikku apo ariyam
@sreerajs8694
@sreerajs8694 4 ай бұрын
@needforspeed-iu4ut bro ningalku any frnds in banglore joli cheyyane undel avarodu onnu thirakku bro
@brittovlogs6395
@brittovlogs6395 4 ай бұрын
Udhyogastharude ennam koottuka
@aztech1239
@aztech1239 4 ай бұрын
റോഡ് അപകടങ്ങൾ കുറയും...
@mashaallah880
@mashaallah880 4 ай бұрын
Alhamdulillah.. ഞാൻ ഇന്ന് ടെസ്റ്റ്‌ പാസ്സായി ❤️
@user-nu1zt6ne9s
@user-nu1zt6ne9s 4 ай бұрын
New test ano
@kannankollam1711
@kannankollam1711 4 ай бұрын
​@@user-nu1zt6ne9sപലസ്ഥലത്തും പല രീതികളാണ് എന്തായാലും റോഡ് ടെസ്റ്റ് കർശനമാണ്
@santhoshkvarkey1024
@santhoshkvarkey1024 4 ай бұрын
ഇതുപോലൊരു പരിഷ്കാരം ആദ്യം മുതൽ ഉണ്ടായിരുന്നെങ്കിൽ എത്രയോ അപകടങ്ങൾ ഉണ്ടാകാതിരുന്നേനെ
@RahmathRahmath-c1m
@RahmathRahmath-c1m 4 ай бұрын
എനിക്കിന്ന് test ആയിരുന്നു നല്ല പോലെ പഠിച്ചിട്ട് മാത്രം പോയാൽ മതി എല്ലാവരും കാരണം അവർ നല്ല പോലെ ഓടിപ്പിച്ചിട്ടേ പാസ്സാക്കുന്നുള്ളു. ഞാൻ പാസ്സായി
@jerisaafsal2839
@jerisaafsal2839 4 ай бұрын
Und
@neethuanil1009
@neethuanil1009 4 ай бұрын
Enik inn aayirunnu.. njn fail 😢
@RahmathRahmath-c1m
@RahmathRahmath-c1m 4 ай бұрын
@@mobileearner3577 strict ennonnum parayunnilla kayattath nirthi hand brake itt eduppikkum pinne okke normal thanne aanu sherikkonn nokki poya mathi tens aavathe
@neethuanil1009
@neethuanil1009 4 ай бұрын
@@mobileearner3577 u turn keriyapo track maari
@Su4ail
@Su4ail 4 ай бұрын
Enik May 30th Aayrnu njn pass aayi both....pakshe ithvare ivde maatam vannitilla ...stay aahn...August okke aakumbol maaran chance ind...ellarum pettenn poyi edutho
@fida5034
@fida5034 4 ай бұрын
💯Nalla theerumaanam...apakadangal kurayumm
@salabhchikku7599
@salabhchikku7599 3 ай бұрын
Bangalore poyi edukkam
@nildashine1996
@nildashine1996 4 ай бұрын
Gajanavu നിറയും സർക്കാരിൻ്റെ....
@Mutualfund77
@Mutualfund77 4 ай бұрын
Driving school trainer onnum padippikilla veruthey nthok kanikkunnunn
@gerardjobai1721
@gerardjobai1721 3 ай бұрын
Karnataka ill poyaal cash koduthu just attend cheythu license vaangi varaam
@kannankollam1711
@kannankollam1711 3 ай бұрын
പൈസ ഇരുപതിനായിരം മുപ്പതിനായിരം രൂപയാകും
@sha-vx1ll
@sha-vx1ll 4 ай бұрын
Parishkaram okke kollam, aa perum paranj driving slot kurakkunath enthin 6 month ayalum date kittunnilla
@nivedak599
@nivedak599 4 ай бұрын
Sathyam enik july 25 date. May 10koduthathan
@Lakshmilakshmi-fb7jg
@Lakshmilakshmi-fb7jg 4 ай бұрын
എന്റെ ടെസ്റ്റ്‌ കഴിഞ്ഞ tuesday ആയിരുന്നു തലേന്ന് ഡേറ്റ് ക്യാൻസൽ ആയി. പകരം വേറെ ഡേറ്റ് ഇവർ തരുന്നില്ല tuesday ഇപ്പോ ടെസ്റ്റ്‌ നടത്തുന്നില്ല വേറെ സ്ലോട് കിട്ടുന്നില്ല leaners ഡേറ്റ് kazhijal ഞാൻ എന്തു ചെയ്യും ഇത്ര നാളും പഠിച്ച ഇപ്പോൾ ഡേറ്റ് ഇല്ല
@nehafathima4221
@nehafathima4221 4 ай бұрын
entedh kayinu leanerce 6 masathinte ullil ake rand date anu kitye athum randamathe learners kayiyunna last dayum Avde 20 per kayinja verthe failakkum
@rgtthambolamteam2828
@rgtthambolamteam2828 4 ай бұрын
അതോണ്ട് ഈ ഇനി ആക്സിഡന്റ് ഉണ്ടാവില്ല അല്ലെ 😂
@kannankollam1711
@kannankollam1711 4 ай бұрын
ആക്സിഡൻറ് ഉണ്ടാകും പക്ഷേ പണ്ടത്തെപ്പോലെ ഉണ്ടാകില്ല
@muhammedjafer9378
@muhammedjafer9378 3 ай бұрын
Ivide experience ullavar aan kooduthal accident undaakkunnath
@ShaheerDuaij
@ShaheerDuaij 3 ай бұрын
good
@myaseen7107
@myaseen7107 4 ай бұрын
Inale test pass Aya njan😎😌
@Su4ail
@Su4ail 4 ай бұрын
same 😌🤝
@nivedak599
@nivedak599 4 ай бұрын
Ippzhathe rules eganeya? Onn explain cheyamo?
@sinsiayoosuf6620
@sinsiayoosuf6620 4 ай бұрын
Rules onnu explain cheyyamoo
@Su4ail
@Su4ail 4 ай бұрын
@@nivedak599 bro at current stage maareet illa.. Just news aanu... Aug okke aavumaayrkum maaran... So edukan patumengi petten edukane aahn nallath
@Su4ail
@Su4ail 4 ай бұрын
@@sinsiayoosuf6620 same as normal.... Maatam Aug okke aavumbol aayrkum shakthiyil varika enn thonnanu... But ath noki nikkanam Enn illa... Delay aavan chance ind Puthiya niyamam pole ground okke paniyan okke... But nerathe edukanth ahn nallath
@anjalik4832
@anjalik4832 3 ай бұрын
If we fail,then we can get a chance to attend the test only after 2 months 👎
@nildashine1996
@nildashine1996 4 ай бұрын
Slot കിട്ടുന്നില്ല
@kannankollam1711
@kannankollam1711 3 ай бұрын
സ്വന്തമായി എടുക്കുക ഡ്രൈവിംഗ് സ്കൂളിലെ ഏൽപ്പിച്ചാൽ കിട്ടത്തില്ല
@Akshay-kb2xm
@Akshay-kb2xm 3 ай бұрын
​@@kannankollam1711 ippo nian swanthamay edth kennijathaa njan book cheythath August 27 nte ayirunn vere date onnum kandilla inn driving school kar villich paranj rand dhivasam kazhinj date und enna njan slot book cheythath parajappoll avar paranju ennal cancell adikkanda enn ath cancel adicha randum illadayipoyalo nn njan book cheythikkileal July 6 nn date kittiyeane😢 iniyum rand masam wait cheyyanam
@kannankollam1711
@kannankollam1711 3 ай бұрын
@@Akshay-kb2xm വിഷമിക്കണ്ട നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക പേടിക്കാതെ ലൈസൻസ് ടെസ്റ്റ് പാസാക്കുക ഇനി അവസരം ഇല്ലെന്ന് കരുതി നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക
@maheshm1325
@maheshm1325 4 ай бұрын
Candidates number kuracha pinna kuravu kannile motte
@AbdulKareem-rf1ws
@AbdulKareem-rf1ws 4 ай бұрын
അപ്പോൾ കൈകൂലിയൊക്കെ നിറുത്തിയോ ?
@SaheedK-pe7bl
@SaheedK-pe7bl 4 ай бұрын
👍👍👍
@tonypj2956
@tonypj2956 4 ай бұрын
Nalla road illa pinna angana new license kodukum
@wildthoughts9602
@wildthoughts9602 4 ай бұрын
ഒന്ന് പോയേട, ഞങ്ങൾ തമിൾ നാട്ടിൽ പോയി ലൈസൻസ് എടുത്തു, കേരള ലൈസൻസ് മന്ത്രിയും കൂട്ടരും കെട്ടിപ്പിടിച്ചു നിന്നോട്ടെ
@asnaz1383
@asnaz1383 4 ай бұрын
🥹🥹
@adithyakiran073
@adithyakiran073 4 ай бұрын
Chetta anganeyan license kittiye onn parayano plzzzzzz
@wildthoughts9602
@wildthoughts9602 4 ай бұрын
@@adithyakiran073 ഗൂഡല്ലൂർ ഇൽ നിന്നാണ് എടുത്തതു, കാർ ബൈക്ക് ലൈസൻസ് 5500 rs, ആദർ കാർഡ് 3കോപ്പി ഫോട്ടോ, അഡ്രസ്സ് എല്ലാം അവർ സെറ്റ് ആക്കി തന്നു, അപ്ലൈ ചെയ്തു 3 ദിവസം കൊണ്ട് ലേർനേഴ്സ് കിട്ടി learners പാസ്സ് ആയ അന്ന് തന്നേ 35 ഡേ ഡിലായിൽ ടെസ്റ്റ് കിട്ടി, ടെസ്റ്റ് സദാ പോലെ h എടുത്തു റോഡ് ടെസ്റ്റ പിന്നെ ഒരു ചടങ്ങ് പോലെ ആണ് 3 ഗീർ മാറിയപ്പോ തന്നേ സ്റ്റോപ് ചെയ്യാൻ പറഞ്ഞു, പാസ് ആയി
@MT-vl9gw
@MT-vl9gw 4 ай бұрын
​@@adithyakiran073verthe paryunath adoo mandaa
@AbhinavKk-jk4fu
@AbhinavKk-jk4fu 4 ай бұрын
​@@MT-vl9gwveruthe alla njan tamil naattil ninn licnese aduth 1 masam aayi ne po manda😂
@ashokanmoolapatt5700
@ashokanmoolapatt5700 3 ай бұрын
നന്നായി പഠിച്ചേ പാസായാൽ മതി
@YATHRA660
@YATHRA660 4 ай бұрын
പക്കാ DRIVING അറിയുന്നവർക്ക് TEST EASY തട്ടിക്കൂട്ട് DRIVING പരിശീലനം എട്ട് നിലയിൽ പൊട്ടും TEST ഒന്ന് കൂടെ കടുപ്പം കൂട്ടണം എന്നാലേ .. DRIVERS ന് നിലയും വിലയും ഉണ്ടാവൂ...
@rejirajan8061
@rejirajan8061 4 ай бұрын
💯💯
@naufalshanaufal9693
@naufalshanaufal9693 4 ай бұрын
Njn Karnataka poy test edukkum ennoda Kali
@kannankollam1711
@kannankollam1711 4 ай бұрын
നല്ല പൈസയാണ് സുഹൃത്തേ പിന്നെ ഒത്തിരി നിയമ കുരുക്കൾ ഉണ്ട്
@harisankarms5146
@harisankarms5146 3 ай бұрын
Adhyam nere chovve bharikkan parayanam athil adhyam parishkaranam kond veranam 😡😡
@krishnapriya.v.v.chinthu2105
@krishnapriya.v.v.chinthu2105 4 ай бұрын
KURAYAN KAYRUNNVARUM KURAVANALLO APPO PASSUM KURAYUM
@abhilashr9947
@abhilashr9947 4 ай бұрын
അപ്പോൾ driving school nte kariyam thirumanam ayi🙄🙄
@kannankollam1711
@kannankollam1711 4 ай бұрын
എന്താണ് അഭിലാഷ് ഇങ്ങനെ പറയുന്നത് ഒരിക്കലും ഒരു തീരുമാനം ആവില്ല നല്ല രീതിയിൽ കുട്ടികളെ വണ്ടി ഒഴിപ്പിക്കാൻ പഠിച്ചാൽ പിന്നെ ഒന്നും പ്രശ്നമല്ല ഇതൊക്കെ നിസ്സാരം
@Akdoe
@Akdoe 3 ай бұрын
Learners pootti nan 😂
@kannankollam1711
@kannankollam1711 3 ай бұрын
അതെന്താണ് അങ്ങനെ എല്ലാരും പാസാകുന്നത് ആണല്ലോ
@Akdoe
@Akdoe 3 ай бұрын
@@kannankollam1711 3 markinu poyi
@kannankollam1711
@kannankollam1711 3 ай бұрын
@@Akdoe അടുത്തത് നല്ല രീതിയിൽ പഠിച്ചിട്ടു പോവുക ഉറപ്പായിട്ടും കിട്ടും
@krishnapriya5641
@krishnapriya5641 4 ай бұрын
School mathiyaki sokariyamekhalyil kodukan ulla ninteoke thatraadu arka mansilkathe .thamsiyatha RTO office testum mathiyakum ksrtc nastathil ayathupole RTO nastamanu ennu varuthu theerthu Kendra parishkaram nadapakanulla cheriya thandram...atharam school varumbol date slot kutti kanikanam ningal appozum
@remeshr9788
@remeshr9788 4 ай бұрын
Slot കിട്ടാൻ വല്ല മാർഗം ഉണ്ടോ
@halamadrid634
@halamadrid634 4 ай бұрын
Ee poorimakkal thayolikal
@mbk5656
@mbk5656 4 ай бұрын
കർണാടക ലൈസൻസ് വാട്സ്ആപ്പ് വഴി ലഭിക്കും വെറുതെ വിലപ്പെട്ട സമയം കളയരുത്
@halamadrid634
@halamadrid634 4 ай бұрын
@@mbk5656 kore paise kodukande
@Vikraman11
@Vikraman11 4 ай бұрын
​@@mbk5656watsapp detailes tharamo
@shanfayis4470
@shanfayis4470 4 ай бұрын
​@@mbk5656 engane broo??
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН