'ആ പേന കീശയിലിട്ട പൊലീസുകാരനാ പ്രശ്നക്കാരൻ' SI അനൂപിനെതിരെ കൂടുതൽ പരാതികൾ

  Рет қаралды 9,374

MediaOne News

MediaOne News

Күн бұрын

'ആ പേന കീശയിലിട്ട പൊലീസുകാരനാ പ്രശ്നക്കാരൻ' SI അനൂപിനെതിരെ കൂടുതൽ പരാതികൾ, ദൃശ്യങ്ങൾ പുറത്ത്, സത്താറിന്റെ കുടുംബത്തിന്റെ മൊഴിയെടുപ്പ് ഇന്ന് | SI Anoop | Kasargod Auto Driver Death |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 79
@yousafalivalappil
@yousafalivalappil Күн бұрын
ഒരു കിക്കിന് തികയില്ലല്ലോ കഴുവേറീടെ മോൻ കാസർഗോഡ് ആൺപിള്ളേർ ഇല്ലാത്തതുകൊണ്ടാണ് ഇവനൊക്കെ ഇങ്ങനെ
@sarathkt7422
@sarathkt7422 18 сағат бұрын
എന്നാൽ നിങ്ങ KSD യിലേക്ക് വണ്ടി കയറ് വണ്ടി പൈസ ഇല്ലേൽ ഞാൻ തരാം.. എൻ്റെ പൊന്നു ബായ് commend box ൽ കെടന്ന് കൊണയടിക്കാൻ പറ്റു...
@rasakwayanad3108
@rasakwayanad3108 22 сағат бұрын
കേരളത്തിലെ മുഴുവൻ പോലീസുകാർക് ഇതൊരു പാഠമാവണം
@K.M.A.Sharaf
@K.M.A.Sharaf 19 сағат бұрын
ഇവൻ ഇനിയൊരിക്കലും തൊപ്പി വെക്കരുത്...🥸
@Prof.Vidyadharan
@Prof.Vidyadharan Сағат бұрын
തൊപ്പിയുടെ ഭാരം താങ്ങാനുള്ള ആരോഗ്യം ആ മൈരന് ഇല്ലാത്തൊണ്ട് അവൻ അത് വെക്കാറില്ലായിരുന്നു.
@shanavas.kahammed2090
@shanavas.kahammed2090 23 сағат бұрын
ഇവനെ പോലുള്ള പോലീസുകാരാണ് നല്ല പോലീസുകാരെ പോലും ജനങ്ങൾക്ക് വെറുക്കാൻ കാരണം ആകുന്നത്
@ammadn1893
@ammadn1893 19 сағат бұрын
കാസർഗോഡ് ജനം പ്രതികരിക്കണം.
@Mahs_Kannur
@Mahs_Kannur 19 сағат бұрын
സസ്പെൻഷനിലായ പോലീസുകാരനെ അജ്ഞാതരായ ഒരു കൂട്ടം ആളുകൾ വീട്ടിൽ കയറി തല്ലി കാലും കയ്യും ഒടിച്ചു, അടുത്ത പത്രവാർത്ത ഇങ്ങനെ ആവട്ടെ കാസർഗോഡിലെ നാട്ടുകാരെ, നട്ടെല്ലുള്ള ഒരുത്തനും ഇല്ലേ? ഇല്ലെങ്കിൽ മെസ്സേജ് അയക്കൂ ഞാൻ വരാം നിങ്ങളുടെ കൂടെ
@MR-jg8oy
@MR-jg8oy 13 сағат бұрын
മാസല്ല മരണ മാസ്സ്
@Muhammadrijaz-z7f
@Muhammadrijaz-z7f Күн бұрын
സർക്കാരിനോട് ഒരു അപേക്ഷയുണ്ട്.... മിനിമം നിവർന്നു നിന്ന് ഒരു വളിയെങ്കിലും വിടാൻ ശേഷിയുള്ള വരെ പോലീസിൽ നിയമിക്കാവു ഇല്ലങ്കിൽ അപകർഷധാബോധത്തിൽ നിന്നും ഉടലെടുക്കുന്ന ഈഗോ കാരണം ഇത്തരക്കാർ ഇതുപോലുള്ള പക്വതഇല്ലാത്ത പെരുമാറ്റങ്ങൾ നടത്തും അത്‌ ജനങ്ങൾക്കും സർക്കാരിനും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കും.....
@ShafeeqSha-y6z
@ShafeeqSha-y6z Күн бұрын
😂😂
@beautifulnature3995
@beautifulnature3995 23 сағат бұрын
👌🤭
@ajaykrishnaam9780
@ajaykrishnaam9780 23 сағат бұрын
🤭😂😂😂
@rinuvlogs3105
@rinuvlogs3105 21 сағат бұрын
പൊതുശല്യം 😂😂😂
@faisalkanampoyil4499
@faisalkanampoyil4499 19 сағат бұрын
ഇതൊക്കെ സവരണത്തിൽ കേറുന്നതാണ്
@VijayaKumar-f1b
@VijayaKumar-f1b Күн бұрын
ഈ SI ഇന്ന് ഭരിക്കുന്ന പാർട്ടിയുടെ ഒരു ജനപ്രതിനിധിയോട് ഇങ്ങനെ പെരുമാറാൻ ധൈര്യം ഉണ്ടാകുമോ
@ppnbarath1631
@ppnbarath1631 19 сағат бұрын
plz , ശല്യം ചെയരുത് ! അദ്ദേഹം പിണറായിയുടെ ആഗ്രഹപകാരം മനോവീര്യം നേടുകയാണ് !
@AbrahamBaby-n2q
@AbrahamBaby-n2q 18 сағат бұрын
കാസർകോട്ടേ.ഡ്രൈവർമാരേ - കഷ്ടം'😂കൂട്ടത്തിലൊരുവനെ ആത്മഹത്യ ചെയ്യിച്ചവനോട് - ഇത്രയും ഭഗുമാനം വേണോ?
@sinuninu777
@sinuninu777 22 сағат бұрын
കോടതി ഇതൊന്നും കാണുന്നില്ലേ 😢
@alimanithodi2921
@alimanithodi2921 18 сағат бұрын
അവന്റെ വീട് പണി നടക്കുന്നുണ്ടാവും എമൌണ്ട് കൂട്ടി കിട്ടാൻ അല്പം കടുപ്പിക്കും. അല്ലാതെ നാട് നന്നാക്കാൻ ഇതൊന്നും കാര്യല്ല.
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 16 сағат бұрын
കണ്ടാൽ ഒരു പോലീസുകാരനായോ അല്ലെങ്കിൽ ഒരു എസ ഐ ആയോ ഇയാളെ കാണുന്നവർക്കു തോന്നില്ല .. അതിന്റെ ഇന്ഫീരിയോരിറ്റി കോമ്പ്ലെസ് ആണ് SI ഏമാന് . ആളാവാനുള്ള ശ്രമമാണ് ,,, മനസികരോഗത്തിനാണ് ചികിത്സ വേണ്ടത്
@mohammedshafeer5423
@mohammedshafeer5423 17 сағат бұрын
ഇവൻ സർവീസ് ൽ നിന്ന് പിരിച്ചു വിട്ടാൽ ഇവന്റെ അവസ്ഥ 😂
@Shafi-ph7ot
@Shafi-ph7ot 8 сағат бұрын
Kooli panik poyi jevikkam😅😅
@SalimS-s8t
@SalimS-s8t 17 сағат бұрын
നീർക്കോലിക്കും വിഷമോ
@emperor..837
@emperor..837 19 сағат бұрын
സംവരണം വഴി കേറിയ കൊണം..
@sajidp2755
@sajidp2755 2 сағат бұрын
ഇതുപോലുള്ളവരേ സർവീസിൽ നിന്നും പിരിച്ചു വിടണം.. കേരള പോലീസിന് അപമാനം...
@bhagathmohan7888
@bhagathmohan7888 Сағат бұрын
ഇയാളുടെ പേരിൽ പരാതി വന്നിട്ടും... കേസ് എടുക്കതെ ഉള്ള ഉദ്യോഗസ്ഥരും പ്രതിപട്ടികയിൽ വേണം...👈
@hameedparappoor
@hameedparappoor 7 сағат бұрын
ഹോലീസിൻ്റെ മനോവീര്യം തകർക്കരുത് പ്ളീസ്
@Redsea999
@Redsea999 22 сағат бұрын
പോലീസിലെ ക്രിമിനലുകൾക്കെതിരെയുള്ള അന്വേഷണങ്ങളൊക്കെ അവരെ കുറ്റവിമുക്തരാക്കി സംരക്ഷിച്ചു സഹായിക്കുക യാണല്ലോ
@teeyemyes
@teeyemyes 5 сағат бұрын
സസ്പെൻഡ് ചെയ്യരുത് ഡിജിപി ആയി ഉയർത്തണം
@mohmedkk1996
@mohmedkk1996 19 сағат бұрын
ADJP Ajdkumarinte Aruma cition Ayirikkum
@MR-jg8oy
@MR-jg8oy 13 сағат бұрын
Si ഷാനവാസിനെ പോയ്‌ കണ്ട് പഠിക്കാൻ പറ ഈ നീർക്കോലി ചെന്നായയോട്
@muhammeda3284
@muhammeda3284 22 сағат бұрын
പോലീസിലെ ക്രിമിനല്കളെ ആഭ്യന്തരമായ പിണറായി വിജയൻ നിലക്ക് നിർത്തിയില്ലെങ്കിൽ കേരളം ബംഗാളവാൻ അധിക താമസമില്ല
@ansls33
@ansls33 19 сағат бұрын
ശരിക്കും ഇന്ദ്രൻസ് തന്നെ. ഇതൊക്കെ എങ്ങനെ ഫിസിക്കൽ ടെസ്റ്റ്‌ പാസ്സ് ആയി
@SudhakaranC-ju7nl
@SudhakaranC-ju7nl 15 сағат бұрын
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എന്തെങ്കിലും പുലമ്പല്ലേ അനുപ് si നല്ലൊരു പോലീസ്‌കാരനാണ്
@MR-jg8oy
@MR-jg8oy 13 сағат бұрын
നേരിൽ കാണുന്നുണ്ട് അവന്റ ആതെമ്മാടിയുടെ അഴിഞ്ഞാട്ടം
@ParavakkalMoiduAbdulRasheed
@ParavakkalMoiduAbdulRasheed 23 сағат бұрын
Thoppiyillatha police
@safa242
@safa242 19 сағат бұрын
കാക്കി മാറ്റി v
@JumanaJannu
@JumanaJannu 22 сағат бұрын
Pathennathine serviceil ninnu pirichu vittal theerunna preshnameyulloo😊😊
@vksmn744
@vksmn744 23 сағат бұрын
Sarva Rajya thozhilaligele sangadikuvin. Vargeeya pirandhamarkedhire sangadikuvin.
@javadkk7
@javadkk7 23 сағат бұрын
😮😮😮
@MR-jg8oy
@MR-jg8oy 13 сағат бұрын
എന്തോന്നെടോ വാർത്ത വായിക്കുന്നേ അബ്ദുൽ സാത്താറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടെന്നോ അയാൾ ജീവിതത്തിൽ നിന്നു തന്നെ പോയത് അറിഞ്ഞില്ലേ അവതാരക എന്തോന്നെടേയ് ഇത്
@shameermuhammed9146
@shameermuhammed9146 51 минут бұрын
Kaasargodu kaarku cream thinnaane aryooo...
@Shana-f9b
@Shana-f9b 18 сағат бұрын
വാർക്ക പണിക്കു പോയിക്കൊണ്ടിരുന്നയാൾ ഒരു സുപ്രഭാതത്തിൽ അച്ഛന്റെ മരണശേഷം പോലീസിൽ കയറി എസ് ഐ ആയി എപ്പോഴോ സംഘിയുമായ എന്നൊരു സംശയം ഇപ്പോൾ കാണുന്നവരൊക്കെ എടുത്തിട്ട് പെരുമാറുന്നു സർവീസ് കാലാവധി കഴിഞ്ഞാൽ നാട്ടുകാരും എടുത്തിട്ട് പെരുമാറണം 😤😤😤
@benshanoora4747
@benshanoora4747 Сағат бұрын
പോലീസ് ആയിക്കോട്ടെ ആരായാലും ആയിക്കോട്ടെ ബഹുമാനം കൊടുത്താൽ ആണ് തിരികെ ബഹുമാനം കിട്ടുകയുള്ളു. നിങ്ങൾ ai ക്യാമറ വെച്ചേക്കുന്നത് എന്തിനാ ഇന്നിയെങ്കിലും ഒരു പാർട്ടിയെയും ജയിപിച്ചു വിടാൻ പാടില്ല ഇനി പലയിടത്തും സ്വതന്ത്ര സ്ഥാനാർഥി നിറുത്തണം അവരെ ജയിപ്പിക്കണം എന്നല്ലേ കുറെ രാഷ്ട്രീയക്കാരും കുറെ പോലീസ്ക്കാരും പഠിക്കു
@Abdulsathar-qd6sb
@Abdulsathar-qd6sb 22 сағат бұрын
Enda pinarayi police thopy edarille
@abdurahiman6995
@abdurahiman6995 13 сағат бұрын
പോലീസു കാരനാണോ കള്ളനാണോ ok എന്ന് ചോദിച്ചു വോട്ടിനു ഇട്ടാൽ ആർക്കാണ് വോട്ടു കൂടുതൽ കിട്ടുക കമന്റ്ചെയ്യുക
@NaseerAbdhulla
@NaseerAbdhulla 18 сағат бұрын
RSS police aavumbol
@nazyshamsudeen7652
@nazyshamsudeen7652 15 сағат бұрын
Sence illa pinuvinu sankhi police
@chinginoski
@chinginoski 16 сағат бұрын
2:18 അബ്ദുൽ സത്താറിനെ സർവീസിൽനിന്നും സസ്പെന്റ് ചെയ്തുപോലും😂 വിവരമുള്ളവനെക്കൊണ്ട് വാർത്ത വായിപ്പിക്കേടോ
@shajiuk1031
@shajiuk1031 18 сағат бұрын
Si അനൂപ് നല്ല വനാണ- മീഡിയാവൺ സത്യം അറിയണം
@LiyaH773
@LiyaH773 12 сағат бұрын
വെറുതെ വിടരുത് ഇയാളെ
@gadhuam5218
@gadhuam5218 Сағат бұрын
ഈ നീർക്കൊലി എങ്ങനെ police ൽ എത്തി
@soyjoseph1949
@soyjoseph1949 Күн бұрын
Patti police😂😂
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 679 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН