Re uploaded the video coz I had some technical problems during the first upload. Please share again. Thank you
@teslamyhero85812 жыл бұрын
ആ ശരിയാ.. ഇടക്ക് വീഡിയോ കാണിച്ചു പറയുന്നതിന്റെ ഇടക്ക് താങ്കൾ പറയുന്നത് കേൾക്കാൻ പറ്റുമായിരുന്നില്ല ❤❤❤
@farhanaf8322 жыл бұрын
@@teslamyhero8581 allahne korach parajath kond anu 😁
@swcathlete43362 жыл бұрын
@@farhanaf832 😂😂😂
@vyomvs90252 жыл бұрын
ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യർ രണ്ടായി വിഭജിക്കും. ഉണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ലെന്നു വിശ്വസിക്കുന്നവരും ദൈവമില്ല എന്നു പറയുന്നവർ ഒറ്റക്കെട്ടാണ്. പക്ഷെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവരോട് " നിങ്ങളുടെ ദൈവം ആരാണ് " എന്നു ചോദിച്ചാൽ, അവർ പതിനായിരക്കണക്കിന് ഭാഗങ്ങളായി വിഭജിക്കും. വാക്കുകൾക്ക് കടപ്പാട് ശ്രീ വൈക്കം മുഹമ്മദ് ബഷീർ
@Princeps17212 жыл бұрын
യുക്തിവാദികൾ ഇപ്പോ തന്നെ കുറെ ആയി വിഭജിച്ചു. 😆sanghaprivar അനുകൂല പക്ഷം, മറ്റേ പക്ഷം, incest ശെരിയാണ് ഒരു പക്ഷം തെറ്റാണു വേറൊരു പക്ഷം 😂
@josephrojar50602 жыл бұрын
ഇല്ല എന്ന് വിശ്വസിക്കുന്നു?????????????
@Princeps17212 жыл бұрын
@@josephrojar5060 ഉണ്ടെന്നു വിശ്വസിക്കുന്നു. ഇ പ്രാചീന ഈശ്വര വാണിയിൽ നിന്നല്ലാതെ വേറെർക്കു ഇങ്ങനെ പറയാൻ പറ്റും Rigveda 10.129.3 Before this creation, everything was in dark like night and nothing was perceivable. Matter/ Energy or Nature was in its primordial or elementary form and restricted to a point compared to the infinite expanse of Ishwar. Then Ishwar created the impulse that transformed the Nature into the spatial world that we observe through His omnipotence.🕉️ Rig Veda 10.22.14 “This earth is devoid of hands and legs, yet it moves ahead. All the objects over the earth also move with it. It moves around the sun.🕉️
@ദശമൂലം_ദാമു-സ4വ2 жыл бұрын
@@Princeps1721 Prove it. Then talk!
@yaseen53722 жыл бұрын
Vykom Muhammad basheer atheist aayirunno? 🤥
@anAwesomeNameHere2 жыл бұрын
മതത്തിന് മനുഷ്യനെ എത്രമാത്രം അന്ധനാക്കാം എന്നതിന് ഉദാഹരണമാണ് ആ വീഡിയോ.
@krishnaku43262 жыл бұрын
ആ വീഡിയോ എടുത്ത ആളെ ഒരു തരത്തിലും വ്യക്തിഹത്യ ചെയ്യാതെ, fact മാത്രം എടുത്തു പറഞ്ഞ് clarification ചെയ്തതിന് 👍🏻..........
@jomon31892 жыл бұрын
പരിഹസിക്കാതെയോ, പുച്ഛിക്കാതെയോ ആ ഒരു വിഷയത്തെ സമീപിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 🙌
@shamseercx72 жыл бұрын
പ്രകൃതിയിൽ എന്ത് നടക്കുന്നോ അതൊക്കെ മതത്തിന്റെ രീതിയിലേക്ക് ആക്കി മറ്റും കൊറേ പേർ ഇതൊക്കെ വിശ്വസിക്കാനും ഉണ്ടാകും 😂
@BijulalBabuOfficial2 жыл бұрын
*മതത്തിൻ്റെ കണ്ണിലുടെ കാര്യങ്ങൾ കാണുന്നവർ ഇതുപോലെ മണ്ടത്തരങ്ങൾ പറയും*
@akhilv17152 жыл бұрын
ഒരു മതത്തിനു മനുഷ്യനെ ഇങ്ങനെ മണ്ടൻ ആകാൻ പറ്റുന്നു ലെ 😔😔😔
@Vinodkumar24A2 жыл бұрын
ഒരു മതം മാത്രമല്ല, എല്ലാ മതവും
@shajisjshajisj87732 жыл бұрын
ശാസ്ത്ര വിഷയങ്ങളിൽ താല്പര്യമില്ലാത്ത മണ്ടൻമാർ എല്ലാമതങ്ങളിലും ഭൂരിപക്ഷമാണ്... അത്കൊണ്ടു തന്നെ അള്ളാന്റെ കുത്ത്റത്ത് പാടാനാണ് കൂടുതൽ ആളുണ്ടാവുക ...😂😂😂
@Princeps17212 жыл бұрын
Sciencum മനുഷ്യനെ മണ്ടനാകീട്ടുണ്ട്
@l7l7l772 жыл бұрын
@@Princeps1721 നിന്റെ മമ്മദിനെ പോലെ വേറെ മണ്ടൻ ഒന്നും ഇല്ല 😂
@ദശമൂലം_ദാമു-സ4വ2 жыл бұрын
@@Princeps1721 eg:
@SRrndrps12882 жыл бұрын
അവിടെ ക്യാമറ വെച്ച് കുറച്ച് കൂടി സമയം എടുത്ത് നിരീക്ഷിച്ചിരുന്നു എങ്കിൽ അയാൾക്ക് തന്നെ സത്യം അറിയുമായിരുന്നു, but അതിന് മുമ്പ് തന്നെ അയാൾക്ക് സത്യം മനസ്സിലാക്കി എങ്കിൽ , അതാണ് മതം ( which means ? ) മതം പൂർണ്ണമല്ല സത്യമല്ല ! ശരിയല്ലേ ?
@anandukrishnan86492 жыл бұрын
ചിരിക്കാതെ ഈ വീഡിയോ കണ്ട ചേട്ടാ... 🙏👏
@royvarghese47852 жыл бұрын
പടച്ചോന്റെ ഖുദ്റത്ത് കണ്ടെത്തി ശാസ്ത്രീയമായി പറഞ്ഞു തന്ന CR Thanks. Good presentation.
@zone86712 жыл бұрын
Thenga kola podeyy🤣😂 Deyvathinte thenga
@alberteinstein24872 жыл бұрын
@@zone8671 sarcasm ആണെന്ന് തോനുന്നു 😅
@Kingsrealestategroups2 жыл бұрын
സഹജീവീ സ്നേഹം...കണ്ണു നിറഞ്ഞു പോയി.... പാവം ..
@teslamyhero85812 жыл бұрын
എന്തായാലും അയാൾ അങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. അതുകൊണ്ട് ഒരു പുതിയ സത്യം മനസിലാക്കാൻ പറ്റി. (എന്നെപോലെ ഇകാര്യം അറിയാതിരുന്നവർക്ക് )ലൂസിക്ക് നന്ദി ❤❤❤
@gemsree52262 жыл бұрын
ഇത് കണ്ടതിനേക്കാൾ ലക്ഷകണക്കിന് ആളുകൾ ആ വീഡിയോ കണ്ട് കാണും
@Movies-c7g2 жыл бұрын
ഇതുപോലുള്ള ഇസ്ലാമിക് ബുദ്ധിശൂന്യർ ഒരുപാട് ഉണ്ട് 😂😂😂
@hasna79132 жыл бұрын
ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി😀ചക്കിന് വച്ചത് കൊക്കിന് കൊണ്ട് 😂
@ammankv71642 жыл бұрын
ആംസ്ട്രോങ്ങ് ചന്ദ്രനിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടു അദ്ദേഹം തിരിച്ചു ഭൂമിയിൽ വന്നപ്പോ മുസ്ലിം ആയി ആ വാർത്ത ജൂതൻ മാർ മുക്കി എന്നൊക്കെ പണ്ട് പറഞ്ഞു നടന്ന ടീം ആണ് 😁
@indian-ev1si2 жыл бұрын
മുസ്ലിം നാമധാരികൾ ഒന്നോ രണ്ടോ ശതമാനം പേര് എന്തെങ്കിലും പറഞ്ഞൾ അതിനെ മൊത്തം വിശ്വാസി കളുടെ മേൽ പറയരുത്. അതാണല്ലോ നിങ്ങള് എന്ത് വിഷയത്തിലും ജിഹാദ് കൂട്ടുന്നത്. പിന്നെ എന്താ വൽകഷ്‌ന തിൽ. Amstong ജിഹാദ് എന്ന് പറയ്തിരുന്നത്. Debate അവാം. അത് വിവരമുള്ള ആളുകൾ തമ്മിൽ. അല്ലാതെ വെറുതെ പോയതം വിളിച്ചു പറയരുത്.
@shameelabid66772 жыл бұрын
@@indian-ev1si Ee relionile bhudhi jeevi aaran enn ningalde idayl thanne theerumanam aakiya? Oroo aalkar parayunnadh nammal maathram aanu sheri enn alle. Ningalum parayum ningalan sheri enn. Idhokke athreye ullu.
@LUCYmalayalam2 жыл бұрын
karayipikalle
@shamnads13812 жыл бұрын
@@indian-ev1si ഇവിടെ ഒന്നോ രണ്ടോ ശതമാനം എന്നതല്ല മറിച്ച് ഇന്ന് പറയപ്പെടുന്ന മണ്ടത്തരത്തിന്റെ 90 % ഉം പറയുന്നത് കോയാമാരണ് മറ്റുള്ളവരൊക്കെ കുറച്ച് കൂടി മനസിലാക്കുന്നുണ്ട് കോയാസ് നിങ്ങൾ ഇപ്പോളും വണ്ടി വന്നിട്ടും കയറാതെ കറാമത്തും കാത്തിരിക്കുകയാണ് അതിന്റെ പ്രശ്നമാണ്
@indian-ev1si2 жыл бұрын
@shafeer ap താങ്കൾ ഒരു ഇസ്ലാം മത് വിസ്വസിയനെങ്കിൽ ഖുർആനും പ്രവാചക നും ആണ് ഒരു വിശ്വാസി നടക്കേണ്ടത്. അല്ലാതെ കുറെ സംഘടനകൾ അവർക്കുനിഷ്ടമുള്ള രീതിയിൽ പറയുന്നത് അല്ല എല്ലാ ഇസ്ലാം ഉള്ളത്.
@royparekkatt90052 жыл бұрын
മനുഷ്യരായ നമ്മളും പരിണമിച്ചു കൊണ്ടേയിരിക്കുന്നതായി എളുപ്പത്തിൽ മനസ്സിലാക്കാം. ഒരു നൂറു വർഷം മുൻപത്തെയും ഇപ്പോഴത്തെയും ആളുകളുടെ ഫോട്ടോകൾ തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ മതിയാവും. മുഖസൗന്ദര്യത്തിന്റെ കാര്യത്തിലും ഘടനാപരമായതുമായ പ്രകടമായ വ്യത്യാസം കാണാൻ കഴിയും. (Black & White ആണോ കളർ ആണോ എന്നത് ഇവിടെ പ്രസക്തമല്ല.) മതവിശ്വാസം എന്നത് ഒരു പ്രത്യേക തരം ഭ്രാന്ത് മാത്രമാണ്. പറയുന്നവർക്ക് അത് മാത്രമാണ് ശരി. കേൾക്കുന്ന കുറെയെണ്ണവും അത് ശരിയാണെന്ന് വിചാരിക്കും !!! ...
@LIL-y6f2 жыл бұрын
ഇത് ഞാൻ സഫാരിയിൽ animal kingdom എന്ന പരിപാടിയിൽ വിശദമായി കണ്ടിരുന്നു. അതിൽ ഒരു പുഴു ഒരു പക്ഷിക് ഇരയാവുകയും ആ പുഴു ആ പക്ഷിയെ തന്നെ നിയന്ത്രിക്കുകയും അതിന്റെ കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയുന്നു. ഇതുപോലെ ഒരു പുൽച്ചാടി അതിന്റെ ഇണചേരലിനു ശേഷം ആണ് പുൽച്ചാടിയെ ഭക്ഷിക്കുന്ന ഒരു എപ്പിസോടും കണ്ടിരുന്നു. പ്രകൃതി ഒരു കില്ലാഡി തന്നെ 🔥
@faizalmansaralam42292 жыл бұрын
Please share the link if available
@MohammedAli-nn1zp2 жыл бұрын
Scientific temper വളർത്തുന്നതിൽ താങ്കളുടെ പങ്ക് ശ്ലാഖാനീയം ❤❤
@bbgf1172 жыл бұрын
പരിണാമത്തിന്റെ പച്ചയായ തെളിവ് ..nice reaction lucy
@Princeps17212 жыл бұрын
Macroevolutionu, ഇന്നേ വരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ജീവൻ എങ്ങനെ ഉണ്ടായി എന്ന് തെളിവിന്റെ അടിസ്ഥാനത്തിൽ ഒരു theoryum ഇല്ല. Soup പോലത്തെ വെള്ളത്തിൽ ഇടിമിന്നൽ അടിച്ചാണ് ജീവൻ ഉണ്ടായതു എന്ന് science 😂
@ദശമൂലം_ദാമു-സ4വ2 жыл бұрын
@@Princeps1721 Evolution padikkunnathinulla eluooathinaane micro macro ennokke define cheythirikkunnathe. It's all evolution. Thanne aara paranje patiche? 🧐 Nerthe motham theyaarnnu. Ippo micro evolution experimentally prove cheythappo , athe evolution allannum paranju macro evolution il kerippidichu. Ini naale athe theliyichaal evde keri thoongum🤔 Study about abiogenesis first. Then talk nonsense and laugh. Jeevan engana undaayi enne correct aayi thaankakkke parayaan kazhiyuo with proof! Ennal ithokke thetanne parayaam.
@muhammadasif-ld3wy2 жыл бұрын
ഈ ഖുദ്റത്ത് അവതരിപ്പിച്ച ഇക്കയു വലിയ ഫാനായിരുന്ന ഒരു ഭൂതകാലം എനിക്ക് ഉണ്ടായിരുന്നു 😂😂😂😂😂 ശ്രീ: സി ആർ ന് അഭിനന്ദനങ്ങൾ 💖🙏
@pranavchandrabose59852 жыл бұрын
7:00 There's a mistake. Acrididae is not a family of wasp, but of grasshopper. Probably a slip of tongue. Wasp seems to be Sphex sp. (Sphecidae) and Grasshopper is probably Xenocatantops sp. (Acrididae)
@sabukumar4282 жыл бұрын
V.good thanks
@shareefkanam7822 жыл бұрын
ഇതിന് ശബ്ദം കൊടുത്ത കാക്ക..... എനിക്ക് എന്തിന്റെ കേടായിരുന്നു?? 😂😂😂
@radhakrishnantp38762 жыл бұрын
അള്ളാന്റെ മഹത്വം കാണിക്കാനായി പ്രവാചകൻ ആളുകളെ വെട്ടിക്കൊന്ന് കിണറ്റിൽ ഇട്ട് അരിശം തീരാതെ തെറി പറഞ്ഞ കഥയും ഉണ്ട്. എത്താപ്പെം അയിന്റെ ഒരു ഇത്?????
@shamseercx72 жыл бұрын
സുബ്ഹാനള്ളാ 😂
@shamseercx72 жыл бұрын
മറവ് ചെയ്തു മീസകല്ല് വെക്കാനും പ്രാർത്ഥിക്കനും മറന്ന് വണ്ട് 😹
@indian-ev1si2 жыл бұрын
നാണമില്ലേ , വീഡിയോ യിൽ അദ്ദേഹം അദ്ദേഹത്തിന്റെ ശത്രീയ വശം പറഞ്ഞു. അതിനു മത് viswasthine കളിയാക്കുന്നു. എന്ദർത്തം എടോ. വിശ്വാസികൾ ക്കിടയിലെ അന്ധവിശ്വാസങ്ങൾ ക് മറുപടി പറയാം അല്ലാതെ കളിയാക്കുന്നത് ഒരു തരം ബുദ്ധി ഭ്രമ ആണ്. Respect all religion.
@shamseercx72 жыл бұрын
@@indian-ev1si ഞൻ പൊതുവെ മനുഷ്യരെ ആണ് respect ചെയ്യാറ് അത് കഴിഞ്ഞിട്ടാണ് ന ആശയങ്ങളെ അന്തവിശ്വാസങ്ങളും ആചാരങ്ങളും respect ചെയ്യാറില്ല മറ്റുള്ളവർ അന്തവിശ്വസിക്കുന്നത് കൊണ്ട് എനിക്കൊരു കുഴപ്പോം ഇല്ല അയാൾ ആ video ക്ക് അകത്തു ഇത്രേം comedy പറഞ്ഞതല്ലേ ബാക്കി കുറച്ചു ഞൻ പറഞ്ഞു അത്രേം മനസ്സിലാക്കിയാൽ മതി 😌
@indian-ev1si2 жыл бұрын
@@shamseercx7 അ വീഡിയോ ഇല് ഉള്ള ആൾ. അയാളുടെ വിശ്വാസം പറഞ്ഞു അതെങ്ങെനെ കോമഡി ആകും അതാണ് ഞാൻ പറഞ്ഞത് മറ്റുള്ളവരുടെ വിശ്വാസം താങ്കൾ കോമഡി യയു തോന്നുന്നത് ആണ് അതിനെ അംഗീകരിക്കേണ്ട പക്ഷേ പരിഹസിക്കുന്നത് അന് തെറ്റ്. ലൂസി. എസ് വീഡിയോ എടുത്ത ആലെ എത്ര നല്ല രീതിയിലാണ് പറയുന്നത്. അതകണം respect.
@thinker22802 жыл бұрын
@@indian-ev1si bahu daiva vishwasikale 'മാലിന്യം' aayithanne alle kithab padippikkunnath? Apo valya respect onnum venda..
@indian-ev1si2 жыл бұрын
@@thinker2280 എന്തിനാ സുഹൃത്തേ ഇങ്ങനെയൊക്കെ പറയുന്നത്. മാലിന്യം എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിയുമോ. അത് പഠിച്ചിട്ട് ഞങളുടെ കിത്താബ് വയിക്ക്. അതിൽ ഒരിടത്തും വിശ്വാസികളെ യി. ഞങ്ങളഉടെ കിത്ബിൽ വിശ്വാസം ഇല്ലാത്ത വരെയോ താങ്കൾ പറഞ്ഞ രീതിയിൽ പറഞ്ഞിട്ടില്ല.
@0diyan2 жыл бұрын
നിരീക്ഷണം:ആത്മാവിനെ യാത്രയാക്കിയ കടപ്പാട് യാഥാര്‍ത്ഥ്യം: the selfish genes
@human95752 жыл бұрын
മതം മാത്രം തിന്നുന്ന ജീവി ആണ് ആ ജീവികളുടെ വീഡിയോ എടുത്തത്.
@naturalbeauty1982 жыл бұрын
പുരോഹിത വർഗങ്ങൾ ഇനി പണി എടുത്തു ജീവിക്കട്ടെ 😀
@jrjtoons7612 жыл бұрын
ഈ പറഞ്ഞ മതങ്ങളും കടവുളുകളും ഉണ്ടാവുന്നതിനു മുൻപെ ഇതൊക്കെ പ്രകൃതിയിൽ നടക്കുന്നതാണ് എന്ന് അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞ് കൊടുത്തിരുന്നെങ്കിൽ .😀
@tonyxavier65092 жыл бұрын
Someone who has keen interest in nature seems to have shot this video. Unfortunately the information used to analyse it went horribly wrong.
@learnwithmohan36622 жыл бұрын
ലൂസിയിലെ കോൺടെന്റ് എന്നത്തേയും പോലെ ജൂസി ആണ്... താങ്ക് യൂ ലൂസി ഫോർ ദിസ് ഗ്രേറ്റ് ഇൻഫർമേഷൻ മോഹൻ, ചേർത്തല
@modrex24852 жыл бұрын
ഈ പറയുന്ന രണ്ടു ജീവിയും വണ്ടല്ല എന്നതാണ് വസ്തുത😄
@renyharibabu60852 жыл бұрын
Dear Kerala Police, please register an FIR against this person. Idheham enne chiripichu kollan shremichu.... 🤣🤣🤣🤣🤣🤣🤣🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️🤦🏿♂️🙏🙏🔥🔥🔥🔥🔥🔥🔥
@prasadmadathil2 жыл бұрын
Kidukki. ❤️❤️ Good information 👏.
@mixera60772 жыл бұрын
ഇനി മേലാൽ അള്ളാഹു കരുണാനിധിയും mgr ഉം ജയലളിതയും ആണെന്ന് പറയരുത്.
@jithinr98812 жыл бұрын
😀😀😀
@vinukcpo69992 жыл бұрын
തകർത്തു
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@Nandini92302 жыл бұрын
Thank you so much sir..!😊
@freethinker33232 жыл бұрын
Thank you Lucy
@human95752 жыл бұрын
ആ വിഡിയോ എടുത്ത ആളെ ഓർത്തു സഹതാപം മാത്രം .
@beeguyfree2 жыл бұрын
കയ്യിൽ ചുറ്റികയുമായി നടക്കുന്നവന് കാണുന്നതെല്ലാം ആണി ആയെ തോന്നുകയുള്ളൂ. സഹജീവി സ്നേഹമല്ല പ്രകൃതിയിലെ Mindless Cruelty എന്നാണ് ഇതിനെ Richard Dawkins വിശേഷിപ്പിച്ചിരുന്നത്.
@ayyoobvelloli92972 жыл бұрын
അള്ളാഹു ഒരു സംഭവമാണ്😂
@sabiquekms2 жыл бұрын
ഈ piltdown man ,Punctuated equilibrium.. ഇതിനെ കുറിച്ച ഒന്ന് വിശദീകരിക്കുമോ..
@LUCYmalayalam2 жыл бұрын
will do
@V3leathercraft2 жыл бұрын
മലക്കുകൾക്കും ജിബ്‌രീൽ നും അല്ലാഹുവിനും ഇതിനെ കുറിച്ച് വല്യ അറിവാണ്... അതോണ്ടാ കിത്താബിൽ വളരെ വിശദമായി സൃഷ്ടിച്ചത് 😜
@nidhinvikraman73592 жыл бұрын
🤣🤣🤣🤣nice explanation Sathyam paranju
@sanujahamed782 жыл бұрын
അപ്പൊ.... ഷെയർ ചെയ്തു തുടങ്ങട്ടെ സി ർ.... 👍🏻👍🏻👍🏻
@fathimabeevime2 жыл бұрын
Excellent!
@ToxicOrangeCat2 жыл бұрын
1:51😂😂
@johnbullenglishacademy60022 жыл бұрын
Killadi padachon..😂
@DrRahul40442 жыл бұрын
😂😂😂😂😂😂
@cintothomas38532 жыл бұрын
Ithpole njan neritt kanditund.. njan ennit poi aa kood polich nokki.. apo vittil chilanthi angane kure items nte oru collection thanne undarunu larva ku thinnan 😀
@00badsha2 жыл бұрын
Thanks CR ❤️
@ManojJanardhan2 жыл бұрын
Ithinte original video youtubeil undo. Atho eee video vannathode ath delete aayo ? Athum padachonte khudrat aayirikkum. Subuhaanalla!!
@LUCYmalayalam2 жыл бұрын
ariyilla
@thomess2 жыл бұрын
Can someone explain what the word "khudhrath" mean here ?
@muhammedazhar49402 жыл бұрын
_"അത്ഭുതം"_
@salsYThandle2 жыл бұрын
Khudrat in Urdu means nature.
@akberalikaliyadan55652 жыл бұрын
കഴിവ്,ശക്തി,മാഹാത്മ്യം..
@akbarikka58182 жыл бұрын
thankyu Sir
@youngwolfenola17342 жыл бұрын
0:49 അല്ലാഹുവിന്റെ കൂതറത്തു പോലും 😂.. വെറുതെ അല്ല നാട് നന്നവത്തെ, എന്തൊക്കെ കണ്ടാലും അന്ധവിശ്വാസത്തിനു ഒരു കുറവും ഇല്ല 🤣
@Cryptorich16702 жыл бұрын
ഇതിനെയാണ് അക്ഷരം തെറ്റാതെ.....വിവരമില്ലായ്മ ഒരു അലങ്കാരം എന്ന് വിളിക്കേണ്ടത്🤣
@vijithtanur2 жыл бұрын
ഇതിൽ എന്ത് കുന്ദരാണ്ടം ആണു അള്ളാഹു 😀😀😀😀
@teslamyhero85812 жыл бұрын
ഇതെന്ത് കൃതി 🤔🤔🤔🤔എനിക്ക് കുറച്ചു മുൻപ് ഇതേ വീഡിയോ വന്നു, ഞാൻ അതു കണ്ടു കമന്റ്‌ഉം ഇട്ട് കുറേ കഴിഞ്ഞപ്പോൾ അതേ വീഡിയോ നോട്ടിഫിക്കേഷൻ വീണ്ടും വരുന്നു.. ആദ്യത്തെ ഡിലീറ്റ് ആക്കി വീണ്ടും അപ്‌ലോഡ് ചെയ്തോ ചന്ദ്രേട്ടാ...
@abdurahmanc31362 жыл бұрын
Thanks..
@Ashrafpary2 жыл бұрын
Great, thanks CR❤️
@LUCYmalayalam2 жыл бұрын
My pleasure!
@thesymmetry68542 жыл бұрын
CR7
@shahidahammedy11122 жыл бұрын
kuthirath oru sambhavam thanne😂
@dennywillson26582 жыл бұрын
സയൻസിന് സ്തോത്രം, സയൻസിന് ആമേൻ
@SudheerBabu-AbdulRazak2 жыл бұрын
അല്ലാഹുവിന്റെ കുതിർത്തു 😂😂😂😂😂😂🖕
@thomascherian58522 жыл бұрын
100 percent correct pawe the way to seince pity for ignorance
ഈ വീഡിയോ കണ്ടിട്ടെങ്കിലും അതിനെ കുറിച്ച് അദ്ദേഹം കുറച്ചെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു
@swapnasapien.73472 жыл бұрын
Thank you for doing this eye opener video. At least one person may come out of the darkness of religion
@Anzalasf2 жыл бұрын
Chandrashekhar sir🥰🥰🥰🥰
@ayyoobvelloli92972 жыл бұрын
CR chila തേയില യില് ഒക്കെ കുറേ നേരം വെച്ചാൽ അതിലൂടെ പുഴു വരുന്ന്നത് കാണാം. പിന്നെ നമ്മൾ എല്ലാവരും കാണുന്ന മധുരം ആയാൽ കുറെ ഉറുമ്പ് വരുന്നത് എന്ത് കൊണ്ട്. ഇത് ചില പ്പോൾ മധുരതിന്റെ മന്നം അറിഞ്ഞ് വരുന്നത് ആകും. എന്നാലും ഇത്രയും speedo ? പുഴു ഉണ്ടാകുന്നത് ചിലപ്പോൾ വേറെ എന്തങ്കിലും മുട്ട അതിൽ ഇട്ടതാണോ? പക്ഷേ അത് എങ്ങനെ ? ഉത്തരം pls
Ariyan പറ്റാത്ത എല്ലാ കാര്യങ്ങളും ദൈവം ആണെന്ന് paranjal ഉത്തരം ആയി. God of Gaps
@benz8232 жыл бұрын
👍❤👌
@seekthetruthwithin77762 жыл бұрын
ഇത് മനസ്സിലാക്കിയാൽ അതായിമാറും അല്ലാഹുവിന്റെ ഖുദ്രത് 🤔🤔🤔തലയ്ക്കുമീതെ വെള്ളം വന്നാൽ അതുക്ക് മീതെ ഖുദ്രത് 😏😏😏
@noblemottythomas76642 жыл бұрын
Swayam mandann ayitt madathe kuttam parayunna aalukalum ......... Ellathilum swantham matham ketti vekunnathinte tholvikall nammal manasilakkanam...... Every religion has its significance but Chilaride arivv illayma karanam vallya philosophy kall moshapett pokunnu
@jithinkannan10432 жыл бұрын
Ente anna oru bodavum ellattavn mar ...😆😆😆😆 Adillum madattinne kutti ketty
@sanojcssanoj3402 жыл бұрын
മീസാൻ കല്ലുകൾ വെക്കാൻ മറന്നു പോയല്ലോ
@georgepaul74562 жыл бұрын
👍👍👍
@ഷാരോൺ2 жыл бұрын
അല്ല അല്ല അല്ല അത് അളാൻ്റ കുതിരത്തു തന്നെ --- പറ്റുനിടത്ത് എല്ലാം കുത്തിക്കയറ്റണം -
@Rashidmrck2 жыл бұрын
🤣🤣😍❤👍
@B14CK.M4M842 жыл бұрын
ഓർമ ശരിയാണെങ്കിൽ മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ് ഈ വീഡിയോ കണ്ട് ഇതിന് എന്ത് മറുപടി പറയും എന്നും വിചാരിച്ച് ഞാൻ skip ചെയ്ത് പോയിട്ടുണ്ട് fbയിൽ.😑 അന്നെനിക്ക് ഉത്തരമില്ലായിരുന്നു..