പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാല (ഗാന രൂപത്തിൽ )-Full Malayalam Holy Rosary - (Musical Version)

  Рет қаралды 346,870

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

3 жыл бұрын

#agandajapamalamalayalam#japamalasong#konthasong,malayalamkonthasong##അഖണ്ഡജപമാല#ലുത്തീന##agandajapamala#songmalayalamkontha#johnjofin#littlegoodnessmalayalam#catholicmalayalamrosary#
ഈ കുടുംബ പ്രാർത്ഥന വീഡിയോയിലൂടെ, ഞങ്ങൾ പങ്കു വയ്ക്കുന്ന കത്തോലിക്കാ പ്രാർത്ഥനകൾ
(This Family Prayer Video contains the following Catholic Prayers in Malayalam)
1. വലിയ കുരിശടയാളം
(The Sign of the Cross- Malayalam)
2. ത്രിസന്ധ്യ ജപം
(Evening Prayer- Malayalam)
3. വിശ്വാസ പ്രമാണം
(Apostle's Creed- Malayalam)
4. പരിശുദ്ധ ജപമാല - സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Joyful Mysteries- Malayalam)
5 . പരിശുദ്ധ ജപമാല - ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Sorrowful Mysteries- Malayalam)
6. പരിശുദ്ധ ജപമാല - മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Glorious Mysteries- Malayalam)
7. പരിശുദ്ധ ജപമാല - പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Luminous Mysteries- Malayalam)
8. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
(The Litany of the Blessed Virgin Mary-Malayalam)
9. പരിശുദ്ധ രാഞ്ജി
(The Hail Holy Queen-Malayalam)
10. എത്രയും ദയയുള്ള മാതാവേ ജപം
(The Memorare-Malayalam)
-----------------------------------------------------------------------------------------------------------------------------------------------------
കുഞ്ഞുനാളുമുതൽ ഞങ്ങളുടെ വീടുകളിൽ നിന്ന് പഠിച്ചതും ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ സ്ഥിരമായി ചൊല്ലുന്നതുമായ കുറച്ചു കത്തോലിക്കാ പ്രാർത്ഥനകളും, നൊവേനകളും , വണക്കമാസ വായനകളും, നാളിതുവരെയുള്ള ഞങ്ങളുടെ നിത്യജീവിതത്തിൽ വെളിച്ചം വീശിയ ചെറിയ ചില ബൈബിൾ കഥകളും, ആത്മീയ ചിന്തകളും ഒക്കെ പങ്കു വയ്ക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഈ ചാനൽ
ഞങ്ങൾക്കറിയാവുന്ന പോലെ ഞങ്ങളിലെ ‘നന്മ’ യുടെ മെഴുതിരിവെട്ടം ലോകത്തിന്റെ മുന്നിൽ തെളിയിച്ചു നിർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു ചാനലിലൂടെ .
എല്ലാവരും ഞങ്ങളുടെ ഈ കുഞ്ഞു ചാനൽ 'SUBSCRIBE' ചെയ്തും കൂടുതൽ ആളുകളിലേക്ക്‌ പങ്കുവച്ചും ഞങ്ങളുടെ ഈ എളിയ ശ്രമത്തെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ,
സ്നേഹപൂർവ്വം
ജോൺ ജോഫിൻ , സിമി ജോഫിൻ & ട്രീസ ജോഫിൻ

Пікірлер: 321
@SantoMissionMalayalam
@SantoMissionMalayalam 3 жыл бұрын
കൂട്ടുകാരെ , ഞാൻ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ് ഈ ചാനലിൽ .. 'അമ്മയും ഞാനും' - MY SPIRITUAL LIFE JOURNEY ALONGSIDE MOTHER MARY| BY JOHN JOFIN kzbin.info/aero/PLqT9u5LQFjlyxzjdQNogdL2IYYTqq5f47 ഇത് എന്റെ കഥയാണ്, പരിശുദ്ധ അമ്മയോടൊപ്പം നടന്നു, ഞാൻ ജീവിച്ചറിഞ്ഞ എന്റെ സ്വപ്നങ്ങളുടെ കഥ.. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനകളിൽ ഞങ്ങളുടെ കുഞ്ഞു കുടുംബത്തെ കൂടി ഓർക്കണമേ എന്ന് അപേക്ഷിച്ചുകൊള്ളുന്നു .. സ്നേഹപൂർവ്വം ജോൺ ജോഫിൻ
@lissyvijay1587
@lissyvijay1587 3 жыл бұрын
🙏👍
@susangeorge5988
@susangeorge5988 3 жыл бұрын
NB
@susangeorge5988
@susangeorge5988 3 жыл бұрын
9
@sherlyjoy8596
@sherlyjoy8596 3 жыл бұрын
Kurisinde vazhi prarthana othiri samadhaanam labichu daivame avudunnu njangalku nalkiya alla anugrahangalkum kodanukody nanny arppikkunnu 🙏✝️🙏
@sherlyjoy8596
@sherlyjoy8596 3 жыл бұрын
Othiri othiri snehathode nanny 🙏 ningalude prarthanayil makklaya John, Jose ne orkkaname 🙏
@lathap3812
@lathap3812 6 ай бұрын
പരിച ശുദ്ധ അപേ വ്യാകുല മാതാവേ എന്നെയും കുടുംബത്തെയും പൂർണമായും ഈശോയുടെ താക്കി മാറ്റണ മേ ആമേൻ❤🌹🌹🌹❤🙏🙏🙏🙏✝️✝️❤✝️✝️❤✝️✝️❤✝️✝️❤✝️
@lathap3812
@lathap3812 6 ай бұрын
പരിശുദ്ധ അമ്മേ ബാങ്കിലോൺ എത്രയും പെട്ടന്ന് ശെരിയാക്കിത്തരണമേ തിരിച്ച് മുടക്കം കൂടാതെ അടയ്ക്കാനുള്ള സഹായവും നൾ കണമ കട എടുത്ത ആൾ കട തുടങ്ങുമ്പോൾ അവർ നല്ല കച്ചവടം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കന്നു അമ്മേ അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@lathap3812
@lathap3812 6 ай бұрын
എന്റെ ഈ ശേയെ എന്റെയും മോന്റെയും പനിയും ശരീര വേദനയും മാറ്റി തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ കൈവടരുതെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@wilsonkurain4701
@wilsonkurain4701 2 жыл бұрын
കൃപാസനം മാതാവേ.. ഞങ്ങളുടെ ഈ നിയോഗം സാധിച്ചു തരേണമേ.. ആമേൻ..... എൻറെ പേര് വിൽസൺ... കൃപാസന മാതാവേ.... ഞങ്ങളെ സഹായിക്കുവാൻ..... കനിയണമേ.... കരുണയുണ്ടാകേണമേ..... തിരിച്ചടയ്ക്കേണ്ട ലോൺ എടുത്തിരുന്നു സ്ഥാപനത്തിൽ....22 / 2 /2022. എൺപതിനായിരം രൂപ അടച്ച് തീർക്കണമെന്നും.. അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുമെന്നും.. അമ്മേ മാതാവേ... ഞങ്ങളെ സഹായിക്കുവാൻ ആരുമില്ല.. പരിശുദ്ധ അമ്മേ... കൃപാസന മാതാവേ.. ഇടപെടണമേ....
@lathap3812
@lathap3812 6 ай бұрын
മാതാവേ എന്റെ മകന് അസുഖം കുറച്ച് അവനെ ശരീരസുഖം ആരോഗ്യവും നൾ കണ മേ അവന്റെ മനസ്സ് നിയന്ത്രിക്കണമേ അവനെ അലട്ടികൊണ്ടിരിക്കുന്ന പ്രശനത്തിന് അവന്റെ മനസ്സിൽ നിന്ന് മാറ്റി ആ ചതിക്കുഴിയിൽ നിന്ന് രെക്ഷപ്പെടുത്തണമേ എന്റെ അമ്മേ കൈവിടരുതെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ക്കമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cricketwithlegent9588
@cricketwithlegent9588 2 жыл бұрын
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം നല്കണമേ 🙏🙏🙏
@vijayammacv3127
@vijayammacv3127 Жыл бұрын
അമ്മേ പരസ്യത്തെ അമ്മേ കൃപാസനം തമ്പുരാൻറെ അമ്മേ എൻറെ കടബാധ്യതകളും എൻറെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അമ്മ മാതാവിൽ നിന്നും കൃപയുണ്ടാകണമേ അമ്മയുടെ കൃപ മാത്രം മതി അമ്മേ ക്കും അമ്മയ്ക്ക് സ്തുതി നന്ദി
@maryjoseph6612
@maryjoseph6612 7 ай бұрын
അമ്മേ മാതാവേ ഈ അഖണ്ഡ ജപമാല തീരുമ്പോഴേക്കും മകൻ പോളിനെ ഫോൺ വന്ന ഒരു സന്തോഷവാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ സാധിച്ചു തരണം പരിശുദ്ധാത്മാവേ ഇടപെടണം പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് നല്ല ജോലി ഉയർന്ന ശമ്പളത്തിൽ കൊടുത്ത അനുഗ്രഹിക്കണേ നല്ല സ്ഥലത്ത് സന്തോഷം സമാധാനം ആയി ജോലി നോക്കാനുള്ള അനുഗ്രഹം നൽകണമേ
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏സകല അനർത്തങ്ങളിൽനിന്നും കാത്തു രക്ഷിക്കണമേ 🙏🙏 നിന്റെ ഹൃദയത്തിൽ കാപ്പാക്കുള്ളിൽ പൊതിയണേ🌹🌹🌹
@vargheserapheal154
@vargheserapheal154 2 жыл бұрын
എന്റെ ഈശോ യെ എന്നെ അ നു ഗ്ര ഹ ഹി കെ ണ മേ 🙏🙏🙏🌹🌹🎊🎉🙏🙏
@minimol556
@minimol556 2 жыл бұрын
പരിശുദ്ധ അമ്മേ ഒരു കേടുപാടും കൂടാതെ ഞങ്ങളുടെ വണ്ടിക്ക് നല്ല ഓട്ടം ലഭിക്കണ‌മേ ആമേൻ
@robinraphy4846
@robinraphy4846 2 жыл бұрын
Vivaham kazhiyathe nilkunna ellavareyum samarpikkunnu ellavarkkum anuyojyaraya jeevitha pankalikale nalkaname mathave aveeee maria amen 💖💖💖💖💖
@babyjoseph9078
@babyjoseph9078 Жыл бұрын
തമ്പുരാന്റെ അമ്മേ എന്നെയും കുടുംബാഗങ്ങളെല്ലാവരെയും അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളളണമേ എല്ലാവരെയും ദൈവഹിതം അനുഗ്രഹിച്ചുജീവിക്കാൻ
@lathap3812
@lathap3812 6 ай бұрын
എന്റെ ഈശോയെ എന്റെ വീട് പണി നടക്കുവാൻ ഒരു തടസ്സം പോലും വരാതെ ഇരിക്കാനും എനിക്ക് പഠിക്കാൻ പറ്റണമേ🙏🙏🎉
@SanthoshSanthosh-hv2vq
@SanthoshSanthosh-hv2vq 11 ай бұрын
Amme njagalude makkale anugrahikkane ente magalkku nalloru joli nalgi anugrahikkane Ammen 🙏🙏🙏🙏🌹🌹🌹💗💗
@joshireberarebera6834
@joshireberarebera6834 2 жыл бұрын
എന്റെ മക്കൾക് ദൈവവിളി നൽകി അനുഗ്രഹിക്കട്ടെ എന്റെ ചേട്ടൻ അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക തകർച്ച തീർക്കാൻ അനുഗ്രഹിക്കട്ടെ ചേട്ടൻ ജോലിക്ക് പോകുമ്പോൾ വരവ് നൽകി അനുഗ്രഹിക്കട്ടെ
@josekmathew2715
@josekmathew2715 2 жыл бұрын
പരിശുദ്ധഅമ്മേ വ്യാകുലമാതാവേ എന്നെയും കുടുംബത്തെയും പൂർണമായും ഈശോയുടേതാകിമാറ്റെണമേ, ആമ്മേൻ 🌹❤✝️✝️✝️❤🌹
@elsammazachariya5945
@elsammazachariya5945 2 жыл бұрын
Ente mathave nagaluda vede onnu vagam nalla vilak vitte tharanama and nagaluda gijo mone nt asukam onnu vagam matti tharanama amen amen 🙏🙏
@robinraphy4846
@robinraphy4846 2 жыл бұрын
Ella mathapithakaleyum kaathu rekshikaname mathave aveeee maria amen 💖💖💖💖
@minimol556
@minimol556 2 жыл бұрын
പരിശുദ്ധ അമ്മേ എന്റെ ജോലി സ്ഥിരമാകണമേ കടബാധ്യതകൾ മാറ്റിത്തരണമേ
@elsammazachariya5945
@elsammazachariya5945 2 жыл бұрын
Ente mathave nagaluda gijo mone nt asukam onnu vagam matti tharanama and nagaluda vede onnu vagam nalla vilak vitte tharanama yasuva nanny yasuva sothram yasuva arathana Amen amen amen allalueya allalueya allalueya 🙏🙏
@mariasimon5657
@mariasimon5657 2 жыл бұрын
Please pray for my family and whole world 🙏
@sheenaeldho8830
@sheenaeldho8830 Жыл бұрын
അമ്മേ മാതാവേ മോളുടെ ജർമനിക്ക് പോകനുള്ള തടസ്സം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏
@elsammageorge5291
@elsammageorge5291 2 жыл бұрын
Pray for my son release from mobile addiction and getting interest in study and getting good marks in exams and filling holy spirit and cure from allergy and deepest hair fall
@aleenaansalam9870
@aleenaansalam9870 2 жыл бұрын
എന്റെ മകളുടെ പനി മാറ്റി തരേണമേ അമ്മേ
@annjohn4586
@annjohn4586 Ай бұрын
Mathave please protect our children and grandchildren. Amen.
@sherlywilson5935
@sherlywilson5935 2 жыл бұрын
അമ്മേ നിന്നേ ഭരമേൽപ്പിച്ചിരിക്കുന്ന എന്റെ നിയോഗം......... ഈശോയിൽനിന്ന് വാങ്ങിച്ചു തരണമേ ആമേൻ ❤❤❤❤❤🙏🌹🌹🌹
@jonasjoshijeromejoshi6282
@jonasjoshijeromejoshi6282 2 жыл бұрын
Please pray for my daughteranjela for transfer
@napoleona4003
@napoleona4003 2 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ, എന്റെ അമ്മേ എന്റെ ആശ്രയമേ, എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏
@gladisthomas4500
@gladisthomas4500 2 жыл бұрын
Gladisthomas
@gemmaclementandrews1914
@gemmaclementandrews1914 2 жыл бұрын
Amma mathve njan epol നേരട്ടുകൊണ്ടിരിക്കുന്ന പ്രശാന്തിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏😭😭
@songcraft4404
@songcraft4404 2 жыл бұрын
അമ്മേ മാതാവേ കുട്ടികളില്ലാത്ത എല്ലാ ദമ്പതിമാർക്കും കുട്ടികളെ നൽകി. അനുഗ്രഹിക്കണമേ...ആമ്മേൻ❤️❤️❤️♥️♥️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@annjohn4586
@annjohn4586 Ай бұрын
Amen
@shantyjose612
@shantyjose612 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾ ഉയർന്ന മാർക്കോടെ neet exam പാസ്സാക്കുവാൻ തമ്പുരാനോട് പ്രാർത്ഥിക്കണേ.
@joicekurian3138
@joicekurian3138 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്കു കാനഡ യ്ക്കു പോകാനുള്ള വിസ പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കുന്നു
@bellumendez4917
@bellumendez4917 Жыл бұрын
അമ്മേ മാതാവേ എന്റെ മകന്റെ കണ്ണിന്റെ സർജറി നടന്നു കൊണ്ടിരിക്കുന്നു, പ്രാർത്ഥന വേണം 🙏🙏🌹🌹
@suzytom1998
@suzytom1998 2 жыл бұрын
Lord Jesus, have mercy on Ukraine, Russia and the whole world.
@sunithathomas3270
@sunithathomas3270 2 жыл бұрын
അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു.തമ്പുരാനോട് വാങ്ങി തരേണമേ
@shylakd977
@shylakd977 8 ай бұрын
Amme mathave ende niyogangalkku vendi amma madhyastham vahichu ende prarthanakku utharam tharename. Kitta kadangalellam thirike kittuvan kaniyaname amen.
@valsammakanjuparambil2912
@valsammakanjuparambil2912 3 жыл бұрын
Jamsnu വചനത്തിൽ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമെന്നു അമ്മേ മാതാവേ ഈ അനുഗ്രഹം പിതവഇൽ നിന്നും വാങ്ങി കൊടുക്കണേ
@shylakd977
@shylakd977 7 ай бұрын
Amma mathave sampathika prathi sandhi anubhavikkunna ella makkalilum karuna kanikkename. Amen
@bindhumol5591
@bindhumol5591 2 жыл бұрын
എന്റെ അമ്മേ എന്നെ സഹായിക്കണമേ എനിക്ക് ഇന്ന് 2മണിക്ക് 50000കൊടുക്കണം എന്നെ കൈ വിടരുത് എന്റെ അമ്മേ ഞാൻ ചോദിച്ച ആൾ തരാൻ ഉള്ളാ മനസ് കൊണ്ടുക്കണമേ എന്റെ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
@thomas.m.rm.r8986
@thomas.m.rm.r8986 Жыл бұрын
Marymathave niyoghanghaj samarppich. 🙏🥦☂️❤🙏☂️🙏🥦☂️🙏🙏🙏🙏🙏🙏🙏
@reenajomon6676
@reenajomon6676 2 жыл бұрын
അമ്മേ സാമ ത്തിക ബുദ്ധിമുട്ടം കടബാധ്യതകളും മാറ്റി ഒ എനിക്ക് ഒരു ഭവനം തരണമേ എന്റെ മോനു കാനനയ്ക്കു e പാക്കാൻ 2 ലോൺ അപേക്ഷിച്ചിട്ടുണ്ടു എത്രയും പെട്ടെന്നു ലേ)ൺ പാമ്പാക്കി കിട്ടണേ എന്റെ മോൾ നീറ്റു എക്സാം എഴുതുന്നു അമ്മേ റാങ്ക് ലിസ്റ്റൽ റിന്റ വിന്റെ . പേരരു വരണ്ടേ സഹായിക്കണ്ടേ അമ്മേ
@jishaangel6637
@jishaangel6637 2 жыл бұрын
എന്റെ ഈശോയെ എന്റെ വീട് പണി നടക്കുവനും ഒരു തടസ്സം പോലും വരാതെ ഇരിക്കാനും. എനിക്ക് പഠിക്കാൻ പറ്റണമേ🙏🏼🙏🏼🙏🏼🙏🏼 ആമ്മേൻ ❤️❤️🌹
@shelmajoseph6333
@shelmajoseph6333 2 жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുന്യമേ എന്നേരവും സ്തുതി aradhana
@shantyjose612
@shantyjose612 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾ ഉയർന്ന മാർക്കൂടെ neet exam പാസ്സാക്കുവാൻ പ്രാർത്ഥിക്കണേ.
@pushpatomy3547
@pushpatomy3547 2 жыл бұрын
അമ്മേ എന്നെയും എന്റെ മക്കളെ യും അനുഗ്രഹിക്കണമേ ലോകം മുഴുവനെയും കാത്തുകൊള്ളണമേ മക്കളുടെ വിസ്സ പെട്ടന്ന് കൊടുത്ത് അനുഗ്രഹിക്കണമേ
@mjvlogs1350
@mjvlogs1350 3 жыл бұрын
അമ്മ എന്റെ എല്ലാ ആ കുലതളും അമ്മേ എൽ പിക്കുന്നു നീ എന്നെ സഹായിക്കണം അമ്മേ
@ajvlog5959
@ajvlog5959 2 жыл бұрын
ഈശോയുടെ പരിശുദ്ധ അമ്മേ എനിക്കും എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ... ആമ്മേൻ🙏🙏🙏🙏
@bettymathew2722
@bettymathew2722 2 жыл бұрын
Entae molae anugrahikkenamae. Avalku പഠിക്കാനുള്ള കൃപയും പഠിക്കുന്നത് ഓർമ നിൽക്കാനും അനുഗ്രഹിക്കേണമേ. ആമ്മേൻ.🙏🙏🙏.
@josmijoji7401
@josmijoji7401 2 жыл бұрын
അമ്മേ മാതാവേ എന്റെമക്കളായ അന്തോനിയയെയും അന്തോനി യെ യും കാത്തുകൊള്ളണമേ. അന്തോനി യുടെ vommitingum നെറുകയിൽ കേറുന്ന problems മറ്റും മാറ്റി തരനെ.Àആയുസും ആരോഗ്യ വും tharanne.എല്ലാവിധ ടെൻഷനും മാറ്റി tharanne. നന്ദി സ്തുതി
@minuanne6117
@minuanne6117 2 жыл бұрын
Ente Yeshuve ente Ammae njagale anugrahikaname. Njagalde udharathe anugrahikaname. E pravashyam njagalku oru kunjinae thannu anugrahikaname. E varunna 12th nu pregnancy test positive akki tharane... Sahayikaname, karuna thonnaname ente Yeshuve ente Ammae.
@reenajomon6676
@reenajomon6676 2 жыл бұрын
മൽ കടയിൽ ബിസനസ്സv ഇല്ലാതെ വിഷമിക്കുന്നു ശബളം പോലുമമില്ലാതെ വിഷമിക്കുന്നു സഹായിക്കണ്ടേ അമ്മേ ഈ സലൂണിലും 1 വരുമഠ തന്നു അനുഗ്രഹിക്കണമേ രോഗങ്ങളിൽ നി അം വിടുതൽ തരണമേ അമ്മേ സഹായിക്കണേ
@thresiammasebastian9472
@thresiammasebastian9472 2 жыл бұрын
Ente Ezekikuttane kathukollaname amme essoye 🙏🙏🙏
@shylakd977
@shylakd977 8 ай бұрын
Amma mathave manasinu parajariyikkan pattatha orupad sankadangalundu enikku vendi amma thiruukumaranoduadhyastham vahikkename. Amen
@robinraphy4846
@robinraphy4846 2 жыл бұрын
Videsathu joli cheyunna ellavareyum avarude kudumbangaleyum kaathu rekshikaname mathave aveeee maria amen
@robihuh111
@robihuh111 8 ай бұрын
എന്റെ കട ബാധ്യത മാറ്റി തരേണമേ.....അമ്മേ........
@beetharajeev556
@beetharajeev556 2 жыл бұрын
Amen 🙏🙏🙏🙏🙏🙏🙏🙏
@minuanne6117
@minuanne6117 2 жыл бұрын
Thank You My Jesus and Amma
@sophijob1258
@sophijob1258 2 жыл бұрын
Amen Amen Amen
@mmcmmi1673
@mmcmmi1673 2 жыл бұрын
മലയാളികൾക്കിടയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന പാടുക എന്നത്? വേറൊരു ഭാഷയിലും ഞാൻ ഇത് കേട്ടിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള ഗാനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപാകതകൾ നമ്മൾ തിരിച്ചറിയാതെ പോകുന്നത്. കത്തോലിക്കാ സഭാ നമ്മുക്ക് പ്രാർത്ഥനകൾ ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. ആ പ്രാർത്ഥനകളുടെ അന്തസത്ത പൂർണ്ണമായി ഉൾക്കൊള്ളാത്ത ഒരു പ്രാർത്ഥന ഗാനവും ശരിയല്ല, അതിപ്പോ വൈദികർ അല്ലെങ്കിൽ സന്യസ്ഥർ തന്നെ എഴുതി പിടിപ്പിച്ചതാണെങ്കിലും. കത്തോലിക്കാ സഭാ തീർപ്പുകൽപ്പിക്കാത്ത ഒരു പ്രാർത്ഥനയും നമ്മുക്ക് ഉത്തകുന്നതല്ല. പണ്ട് ഇറങ്ങിയ ഒരു ഗാനമാണ്.. ഓസ്തിയിൽ വാഴും ദൈവമേ എന്നത്.... ഞാനും ഒത്തിരി ഇഷ്ടപ്പെട്ട ഗാനം ആയിരുന്നു അത് പക്ഷെ സഭാ പറഞ്ഞ് അതിൽ വലിയ ഒരു ദൈവ ശാസ്ത്രപരമായ തെറ്റുണ്ട്... ഓസ്തിയിൽ വാഴുന്നവൻ അല്ല ഇശോ... അപ്പമായി തീർന്നവൻ ആണ് അവൻ. അവൻവിശുദ്ധ കുർബാനയിൽ consecrate cheytha ഓസ്തിക്കു ഉള്ളിൽ അല്ല അവൻ ഓസ്തി തന്നെയാണ്. Avideyanu അപ്പത്തിൽ വാഴുന്നവൻ എന്ന പ്രയോഗവും തെറ്റായി മാറുന്നത്. അത് കേട്ടു നെറ്റി ചുളിച്ചവർ ഒത്തിരി ഒണ്ടു പക്ഷെ സഭയുടെ പ്രബോധനങ്ങൾ ഗാനങ്ങളിലൂടെ പ്രാഘോഷിക്കപ്പെടണം.
@suryarajan1499
@suryarajan1499 Жыл бұрын
Mathave Ente prarthana kelkkaname Amen
@delsyddevasia8296
@delsyddevasia8296 3 жыл бұрын
എന്റെ ശ്വാസം മുട്ട് പൂർണമായി മാറിക്കിട്ടി യേശുവേ നന്ദി അമ്മേ മാതാവേ നന്ദി . എല്ലാ രോഗികളെയും അനുഗൃഹിക്കേണമേ .
@adv.rarichanck4285
@adv.rarichanck4285 2 жыл бұрын
What a wonderful prayer, I am a hindu used to pray it continues ly blessed by holy matha of "albhutha matha of thoothur, nidravila, kaliyikkavila. Thanks Jesus, thanks albhutha matha.
@aleykuttyvarghesepezhatham9225
@aleykuttyvarghesepezhatham9225 2 жыл бұрын
Amme Mathavee ente kudubathe makkaleellavareyum lokammuzhuvaneyum kakkename
@mariammajoseph7008
@mariammajoseph7008 2 жыл бұрын
Amme! Njangalkku vendi ammayude puthranodu apekshikkaname🙏🙏🙏😔
@sunithathomas3270
@sunithathomas3270 2 жыл бұрын
അമ്മേ ഞങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം ആയി വരേണമേ. ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ
@anicejoy5963
@anicejoy5963 2 жыл бұрын
L,ന് അമ്മേ
@gemmaclementandrews1914
@gemmaclementandrews1914 2 жыл бұрын
Dear brother, ഞാൻ ഇപ്പോൾ വലിയാ ഒരു പ്രശ്‌നത്തിൽ ആണ് എനിക്കുവേണ്ടി അമ്മ മാതാവേനോട് പ്രതീക്കണേ. 18/10/21 സന്തോഷ വാർത്ത നൽകൻ 🙏
@kochumoljoseph494
@kochumoljoseph494 Жыл бұрын
Parisudha amme njangalkku vendiyum logham muzhuvanu vendiyum prathikkename🙏
@sophijob1258
@sophijob1258 2 жыл бұрын
Please pray for my family and my special intentions
@shijivarghise7703
@shijivarghise7703 2 жыл бұрын
അമ്മേ juvan kuttante ജലത്തൊഷം പനി പൂർണ്ണമാറാൻ ഇശോയോട് പ്രാർത്തികേണമേ👏👏
@vtj835
@vtj835 2 жыл бұрын
Amme madave njgaludai apeshakale sekarichu anugrahikaname amen
@josevarghese2024
@josevarghese2024 Жыл бұрын
🌹ആമേൻ 🙏
@annieraju4979
@annieraju4979 Жыл бұрын
Mother mary prayer for me and my family members pop francis cardinals bishops priests nuns relatives friends beloved ones all hospital staffs and for all christians 🙏
@moljimathew
@moljimathew 7 ай бұрын
Amen🎉🙏🙏🙏🎉
@margretantony9830
@margretantony9830 2 жыл бұрын
Ente roghagal poornamai mattiti tharaname, marumakan Ambros nte kadam Veettan Sadikkaname, Puthiya Veefdu kodukkaname Ammen
@mariammaanil2657
@mariammaanil2657 2 жыл бұрын
Amma mathave please fulfill our urgent needs amen 🙏
@neenujoice5241
@neenujoice5241 2 жыл бұрын
മാതാവേ കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് ഈ ക്രിസ്മസ് മാസത്തിൽ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏
@rincyullas9449
@rincyullas9449 Жыл бұрын
Amme mathave kathukollane njangalude niyogangale samarppikkunnu
@rincyullas9449
@rincyullas9449 Жыл бұрын
Amme mathave njangalude niyogangale samarppikkunnu
@kaykizhakepunnur4054
@kaykizhakepunnur4054 Жыл бұрын
Holy Mary mother of God pray to Jesus for me to get my lost eye sight on my lt eyes 🎉
@minuanne6117
@minuanne6117 2 жыл бұрын
Yeshuve Ammae karunayayirikaname
@poweroffire1025
@poweroffire1025 2 жыл бұрын
ആമേൻ 🌹🌹🙏🙏🌹🌹
@sudhins8086
@sudhins8086 2 жыл бұрын
മാതാവേ എനിക്ക് നല്ലൊരു ജോലി കിട്ടണേ
@georgemk526
@georgemk526 2 жыл бұрын
Amma madahave pray for my family and children's AMEN 🙏🙏🙏
@sranishasranisha7185
@sranishasranisha7185 2 жыл бұрын
Very nice prayers
@carlojesus8708
@carlojesus8708 Жыл бұрын
ബിബിൻ ആരംഭിച്ചിരിക്കുന്ന ഉദ്യമത്തെ വിജയപ്രദമാകാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏
@shylakd977
@shylakd977 7 ай бұрын
Vamme ende jeevitham avidunnu ettedukkanm ellenkil njan enthi theerunnu enikkarijooda. Eniyum kaivediyalle madhyastham vahikkename. Amen
@user-wg1en6ql9l
@user-wg1en6ql9l 2 ай бұрын
Amma.mathava 🙏🙏🙏🙏🙏
@reenajomon6676
@reenajomon6676 2 жыл бұрын
അമ്മേ എന്റെ മോളുടെ ട ട LC book നഷ്ടമായി അമ്മേ അതു തിരിച്ചു കിട്ടാൻ സഹായിക്കണേ
@rincyullas9449
@rincyullas9449 Жыл бұрын
Amme mathave veedupani theerthu tharane
@gemmaclementandrews1914
@gemmaclementandrews1914 Жыл бұрын
Amma mathave enikkuvendi prathichathinu kodanukodi nanni
@shylakd977
@shylakd977 8 ай бұрын
Amme ende kitta kadangalellam thirike kittuvan kaniyaname prarthikkename .sampathika prathisanthikalil ninnum njangale karakayattaname
@pascalinaandrew1662
@pascalinaandrew1662 2 жыл бұрын
ഭർത്താവിന്റെ മന്ധ്യപാനം mattane എന്ന് യാചിച്ചു പ്രാർത്ഥിക്കുന്നു
@reenajomon6676
@reenajomon6676 2 жыл бұрын
അമ്മേ എന്റെ വിസയുടെ { ഫൈൻ ഇല്ലാതാക്കിയതിൽ ഒരു കോടി നന്ദി പറയുന്നു
@beetharajeev556
@beetharajeev556 2 жыл бұрын
Amen 🙏🙏🙏👨‍👩‍👧‍👦🙌🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯👫
@agathabrunofernandez756
@agathabrunofernandez756 2 жыл бұрын
Amme mathave 🙏🙏😍😍
@joseabraham3083
@joseabraham3083 2 жыл бұрын
Amme mathave 🙏😊😊😊😊🙏🙏🙏🌹🌹🌹🌹🌹🤲🤲🤲🤲🤲Amen 🙏🌹🙏
@mayaraj5070
@mayaraj5070 2 жыл бұрын
Mery holy mata please pray for good health and my malik with always faith with me he always faith with me and remove all suspicious thought in your mind about me and always remove financial problems in my life
@mollypaul7078
@mollypaul7078 2 жыл бұрын
അമ്മേ മാതാവേ എന്റെ മകന് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
@user-df6mh7bb7e
@user-df6mh7bb7e 4 ай бұрын
Amen
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
AMBIANCE SPIRITUELLE DU DIMANCHE SOIR
Radio Tele Revelation
Рет қаралды 25
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,5 МЛН
Suprabhatham
20:54
Latha - Topic
Рет қаралды 223 М.
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН