രക്ത കണ്ണീർ ജപമാല : ദിവ്യകാരുണ്യ സാന്നിധ്യത്തിൽ 37 മിനുറ്റുകൊണ്ട് അത്ഭുതങ്ങൾ നിറഞ്ഞ പ്രാർത്ഥന

  Рет қаралды 433,086

MEEVAL- Fr. Starzon Kallikadan

MEEVAL- Fr. Starzon Kallikadan

7 ай бұрын

ph : 9539787586

Пікірлер: 2 100
@user-ju8lt1hv2s
@user-ju8lt1hv2s 7 ай бұрын
എന്റെ അമ്മേ, എന്റെ മകന്റെ ശ്വാസമുട്ട് എന്ന രോഗവും അലർജി രോഗവും മാറ്റി തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@jollyjoseph6961
@jollyjoseph6961 7 ай бұрын
സാമ്പത്തിക ഞെരുക്കങ്ങളിലൂടെ നീങ്ങുന്ന ഞങ്ങളുടെ കുംടുംബത്തിന്റെ പ്രാർത്ഥന കേൾക്കണമെ കേൾക്കണമെ 1
@vijayanc3705
@vijayanc3705 14 сағат бұрын
മാതാവേ നമ്മുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ, നമ്മുടെ കടയെ സമ്പൽ സമർത്തി നൽകേണമേ, മാതാവേ നമ്മുടെ ചുറ്റുപാടിലുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ മാതാവേ
@jinjugeorge7048
@jinjugeorge7048 27 күн бұрын
കരുണ നിറഞ്ഞ ഈശോയെ അമ്മയുടെ രോഗം ശിരസ്സ് മുതൽ പാദം വരെയും എന്റെ ഈശോയുടെ തിരു രക്തത്താൽ കഴുകി അമ്മയെ പൂർണ്ണമായി സുഖപ്പെടുത്തണമേ ഈശോയോട് ഞാൻ അപേക്ഷിക്കുന്നു🙏🙏
@salyjose7793
@salyjose7793 7 ай бұрын
പരിശുദ്ധ അമ്മയെ ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമേ
@sajukumark2532
@sajukumark2532 6 ай бұрын
യേശുവേ കർത്താവായ ദൈവമേ അങ്ങ് എനിക്ക് എന്നെ സഹായിക്കണം
@BijiBenny-jw1uw
@BijiBenny-jw1uw Ай бұрын
ഭര്‍ത്താവിന്‍റെ ശാരിരകവും മാനസികവും ഓത്തിരി വേദനിപ്പിച്ചു,ദുഷ്ടനാണ്,,പണമാണ് പുളളിക്ക് വേണ്ടത്,
@Francisca-ro7xe
@Francisca-ro7xe Ай бұрын
U
@Francisca-ro7xe
@Francisca-ro7xe Ай бұрын
O90​@@BijiBenny-jw1uw
@SudhaKumari-yv6iu
@SudhaKumari-yv6iu 22 күн бұрын
❤❤❤
@annammaantony5426
@annammaantony5426 7 ай бұрын
എന്റെ ഈശോയെ മക്കളില്ല ത്തവരെ അനു ഗ്രഹിക്കേണേ.......എന്റെ ഈശോയെ എല്ലാ പൈശിചിക ശക്തികളെ ഞങ്ങളെ മോചിപ്പി ക്കണമേ... അമ്മേ മാതാവേ എന്റെ രോഗം മാറ്റിതരേണേ മേ.... മതാവിന്റെ രക്ത കണ്ണു നിരിന്റെ ജപമാല ഓർത്തു പ്രാർത്ഥിക്കുന്നു
@daisyrani8849
@daisyrani8849 5 ай бұрын
മാതാവേ തന്ന എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി. 🙏🙏🙏
@sheebapf8164
@sheebapf8164 9 күн бұрын
Ente. Mathave. Ente. Mon. Sachin. Inne. Intervue. Ayirinnue. Ente. Monue. Vende. Yesuve. Nodue. Prathikename. Amen 🙏🙏🙏🌷
@sinisaji9909
@sinisaji9909 7 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും സംശയവും വഴക്കും പൂർണമായും മാറ്റിതരണമേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@nissysubins9140
@nissysubins9140 7 ай бұрын
🙏🏻🙏🏻🙏🏻😭😭😭
@jishaabhilash6827
@jishaabhilash6827 7 ай бұрын
🙏🙏🙏
@jessypoulose8624
@jessypoulose8624 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@PHYCHO4444
@PHYCHO4444 8 күн бұрын
🙏🙏🙏🙏
@antonypious3732
@antonypious3732 7 ай бұрын
അമ്മേ മാതാവേ, എന്റെ സങ്കടങ്ങൾ അമ്മ പരിഹരിക്കണമെ.അമ്മേ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു.
@user-bm1pj8no3h
@user-bm1pj8no3h 5 ай бұрын
Amen
@kunjumoljacap5561
@kunjumoljacap5561 5 ай бұрын
അമ്മേ മാതാവേ എന്റെ മകളെ കാത്തോളണേ അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🌹
@jipsonjames6362
@jipsonjames6362 5 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@anniesaju9554
@anniesaju9554 7 ай бұрын
അമ്മേ ഞങ്ങളെ സഹായിക്കണേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ കൂടെ ആയിരിക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തിത്തരാൻ കൃപ തോന്നണേ❤❤❤❤ ആമേൻ❤❤❤❤
@antonypulikan3018
@antonypulikan3018 7 ай бұрын
Please pray for our finical intimateion
@user-bm1pj8no3h
@user-bm1pj8no3h 5 ай бұрын
Amen
@sindhubiju7382
@sindhubiju7382 4 ай бұрын
Amen
@sindhubiju7382
@sindhubiju7382 4 ай бұрын
🙏
@user-bm1pj8no3h
@user-bm1pj8no3h 4 ай бұрын
Amen .
@aniq_2.o494
@aniq_2.o494 7 ай бұрын
എൻ്റെ മാതാവേ എനിക്കും കുടുംബത്തിനും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളേ അനുഗ്രഹിക്ക ണേ
@lathap3812
@lathap3812 2 ай бұрын
ആമേൻ സാംബത്തിക ഞെരുക്കങ്ങളിലൂടെ നീങ്ങുന്ന ഞങ്ങളുടെ കൂടും ബത്തിൻ്റെ പ്രാർത/ന കേൾക്കണമെ കേൾക്ക. ണമേ ആമേൻ🙏🙏🙏🌹🙏🌼❤️🌼❤️❤️🙏🙏💕🙏🙏❤️🙏
@ThresiapjThresiapj
@ThresiapjThresiapj 15 күн бұрын
എൻ്റെ മാതാവേ എൻ്റെ മക്കളെ കെട്ടിയിട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും മദ്യാസക് തിയേയും. അഴിച്ചു മാറ്റി അനുഗ്രഹിക്കണമെ എന്ന യാചിക്കുന്നു ആമേൻ
@lawrencelawrence4354
@lawrencelawrence4354 7 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും അരാധനയുംസ്തുതിയും മഹത്വവും ഉണ്ടായിരിക്ക ട്ടെ🙏🙏🙏🌹🌹🌹🌹🌹🌹🌹
@lathap3812
@lathap3812 3 ай бұрын
അമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@lathap3812
@lathap3812 3 ай бұрын
ആമേൻ പരിശു. ദ്ധഅമ്മേ പാർവ്വതിമകളുടെ കുടുംബത്തിലെ പൈശാചിക ബന്ധ നങ്ങിൽ നിന്ന് മോചിപ്പക്കേണമേ🙏🙏🙏🙏❤️❤️❤️❤️🌹🙏🙏🙏🙏🙏🌹🌹
@lathap3812
@lathap3812 3 ай бұрын
ആമേൻ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമേ 🙏🙏🙏🌹🌹🌹🌹🌹❤️🌺❤️❤️❤️❤️🌹🌹
@lathap3812
@lathap3812 3 ай бұрын
ആമേൻ പരിശുദ്ധ അമ്മേ എൻ്റെ രോഗവസ്ഥകൾ ഏറ്റടുത്ത് : എന്നിൽ നിന്ന് രോഗമുക്തി വരാനായി പ്രാർത്ഥിക്കണമ അമ്മേ,🙏🙏❤❤❤🌺🌹🌹🙏🙏❤❤❤🙏🙏🙏🙏🙏🙏🙏
@lathap3812
@lathap3812 3 ай бұрын
അമോൻ പരിശുദ്ധ അമ്മേ കടയുടെ പണി സ്ലേയിലാണ് പോകുന്നത് എത്രയും പെട്ടന്ന് തീർത്ത് കൊടുക്കാൻ സാധിക്കണമേ അമ്മേ ലോൺ അടക്കാനുള്ളതാണ് അമ്മേ🙏🙏🙏🙏❤❤❤❤🙏🙏🙏🌺🌹
@tomjoseph1229
@tomjoseph1229 7 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലിക്ക് ആവശ്യമായ . സഹായം നൽകി എന്റെ മകനെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു. എന്റെ മകന്റെ ആകുലതകൾ മാററണമെ അമ്മേ
@user-bt6jg4bd8s
@user-bt6jg4bd8s 25 күн бұрын
അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രത്യേകിച്ച് മകനെ കൂടുതൽ ദൈവത്തോട് ചേർന്ന് നിൽക്കാനും അവന്റെ ഭാവിയെ അനുഗ്ഗ്രഹിക്കണേ ഒപ്പം പെൻഷൻ ഡോക്യൂമെന്റസ് എത്രയും വേഗം അയ ക്കണമെന്ന് നിന്റെ തിരുകുമരനോട് പ്രാർത്ഥിക്കണമെന്നു യാചിക്കുന്നു 🙏🏽
@jessyjacob7085
@jessyjacob7085 2 ай бұрын
യേശുവേ ജെസ്സിയുടെ മേൽ വന്നിരിക്കുന്ന എല്ലാ തിന്മയുടെ, paisachika ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ പൊട്ടിച്ചെറിയേണമേ. ജെസ്സി യെ കൃപയാൽ nirakename amen
@rosammarosamma7443
@rosammarosamma7443 7 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു ഈശോയെ തടങ്ങൾ എല്ലാം മാറ്റി നല്ല വഴിയാക്കി തീർക്കണമെ ആമ്മേൻ
@aleyammavargheese9418
@aleyammavargheese9418 7 ай бұрын
😊
@prakashkarukayil8157
@prakashkarukayil8157 7 ай бұрын
Lk p😂😂😊😂😊po l💦2️⃣0️⃣〰️
@marybaby6865
@marybaby6865 7 ай бұрын
Amen എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@mollychacko6119
@mollychacko6119 5 ай бұрын
നിരാശയിൽ കഴിയുന്ന എൻ്റെ മോടെ നിരാശ ഈശോയുടെയും മാതാവിൻ്റെയും രക്തകണ്ണീരാൽ കഴുകണമെ❤❤❤
@LincyKrishnamurthy
@LincyKrishnamurthy 5 күн бұрын
പരിശുദ്ധ അമ്മയെ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളി വരണമേ കടങ്കഥകൾ മാറി സ്വന്തമായിട്ട് ഒരു വീട് കിട്ടുന്നതിനുവേണ്ടി ജോൺസൺ കാൻസർ എന്ന രോഗം മാറി കിട്ടുന്നതിനുവേണ്ടി മോൾക്ക് ഒരു നല്ല ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു സ്വന്തമായി
@jayamathai1969
@jayamathai1969 7 ай бұрын
കുടുംബത്തിൻറെ വിശുദ്ധിക്കായി പ്രാർത്ഥിക്കണേ
@sreejarajesh3040
@sreejarajesh3040 7 ай бұрын
എന്റെ അമ്മേ 🙏🙏ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@athirapjohnson7932
@athirapjohnson7932 10 күн бұрын
എന്റെ മാതാവേ എന്റെ മകൾ എഴുതാൻ പോകുന്ന ഈ നീറ്റ് പരീക്ഷയെ അമ്മയുടെ കൈയ്യിൽ ഏൽപിക്കുന്നു പരീക്ഷ നല്ല വിജയ o ആ കുന്നതിന് അമ്മ യുടെ സഹായം ഞാൻ തേടുന്നു.
@mexsoniaantony4051
@mexsoniaantony4051 2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും എന്റെ മോളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 അമ്മേ മാതാവേ പ്ലസ്ടു പരീക്ഷയിൽ പോയ വിഷയം ആയ ഫിസിക്സ് ആണ് എന്റെ മോൾ എഴുതുന്നത് അത് നന്നായി എഴുതുവാൻ അമ്മേ മാതാവേ എന്റെ മോളെ സഹായിക്കേണമേ. 🙏 വിജയം നൽഗേണമേ 🙏എന്റെ മോളെ അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏
@sumama.c6590
@sumama.c6590 7 ай бұрын
എന്റെ യേശുവേ, ദിവ്യകാരുണ്യ സ്നേഹമേ, എന്റെ മക്കൾക്ക്‌ ആഹാരവും, പഠനവും നൽകാൻ ഉപജീവനതൊഴിൽ നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ, സഹായിക്കണേ 🙏🙏🙏🙏🙏🙏🙏
@leelammafrancis7540
@leelammafrancis7540 6 ай бұрын
Almighty God Jesus have mercy on me and my family thank you Jesus hallelujah hallelujah hallelujah
@leelammafrancis7540
@leelammafrancis7540 6 ай бұрын
Jesus bless Babu and Hany thank you Jesus hallelujah hallelujah hallelujah
@user-bm1pj8no3h
@user-bm1pj8no3h 5 ай бұрын
Amen
@shubinedwin3954
@shubinedwin3954 7 ай бұрын
എന്റെ അമ്മേ മാതാവേ എന്റയുംഭാര്യയുടെയും മക്കളുടെയും എല്ലാഅസുഖങ്ങളും മാറ്റിതരേണമെ ഞങ്ങളെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ
@ThresiapjThresiapj
@ThresiapjThresiapj 16 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൻ്റെയു മരുമകൻ്റെയും മച്ചാ സക്തിയിൽ നിന്നും മോചനംനൽകണമെ മാനസ്സാന്തരം നൽകണമെ മകളുടെ കുടുംബത്തിലെ എല്ലാ പൈശാചികശക്തികളിൽ നിന്നു മോചനം നൽകണമെന്നു യാചിക്കുന്നു
@lathap3812
@lathap3812 2 ай бұрын
ആമേൻ അമ്മേ മാതാവേ ഈരക്കക ണ്ണീർ ഇപമാലയിൽ ആവുന്നിടതൊള്ളം കാലം ഞാൻ പങ്കെടുത്തു പ്രാർമ്പിച്ചുകൊള്ളാം എന്നെയും എൻ്റെ കുടുംബത്തെയും അമ്മേ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു കരുണ ചെരിയണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@user-wf9mj3ie3k
@user-wf9mj3ie3k 7 ай бұрын
എന്റെ സഹോദരന്റെ കുടുംബം സമാധാനം ആകുന്നതിനു ഭാര്യയും മകളും കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കുന്നതിനും പ്രാർത്തകണമേ 🙏🙏🙏
@jishaabhilash6827
@jishaabhilash6827 7 ай бұрын
🙏🙏
@vijayajoy268
@vijayajoy268 7 ай бұрын
ജോയിയിലും കുടുംബ നേയുംക അനുരിക്കണമെ
@minugeorge21
@minugeorge21 7 ай бұрын
🙏🙏
@anna-xr5js
@anna-xr5js 7 ай бұрын
അമ്മേ jeevithavishudhyil വളരാൻ എൻ്റെ മകളെയും എന്നേയൂം പങ്കാളിയെ യു അനുഗ്രഹിക്കണമേ❤❤❤❤❤❤❤❤
@lathap3812
@lathap3812 3 ай бұрын
ആമേൻ അമ്മേ മാതാവേ എൻറെ കാലു വേദന അമ്മ തൊട്ട് മാറ്റിതരണമേ എൻ്റെ അമ്മേ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
@remyajoseph4966
@remyajoseph4966 11 күн бұрын
എന്റെ ഈശോയെ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എന്നെ സൗക്യം നൽകി അനുഗ്രഹിക്കണേ 🙏
@SJ78526
@SJ78526 7 ай бұрын
ഈശോയെ , പരിശുദ്ധഅമ്മേ എന്റെ മക്കൾക്ക്‌ സ്ഥിരമായൊരു നല്ല ജോലി നൽകി , വിശുദ്ധിയിൽ വളരാനും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@minisamuel4899
@minisamuel4899 7 ай бұрын
🙏🙏🙏
@SudhaKumari-yv6iu
@SudhaKumari-yv6iu 22 күн бұрын
❤❤❤❤❤
@dayashyju1113
@dayashyju1113 7 ай бұрын
അമ്മേ എന്റെ കുടുംബത്തെ വിശുദ്തികരിക്കണേ 🌹🌹🌹amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ad13702
@Ad13702 Ай бұрын
വിധവയായ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ വിസ തടസ്സം മറ്റെന്നമ്മേ അമ്മേ മാതാവേ
@josephcdcheruvil1539
@josephcdcheruvil1539 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹം നല്കണമേ, സമാധാനം തരണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ
@jaicyjoseph7843
@jaicyjoseph7843 7 ай бұрын
Amme ente ഭർത്താവിൻ്റെ മദ്യ പാനവും സകല ദുശ്ശീലങ്ങളും മാറ്റി കുമ്പസാരിക്കനും വിശുദ്ധ കുർബാന സ്വീകരിക്കാനും. അമ്മ അനുഗ്രഹിക്കനെ🙏🙏🙏🙏
@MollyBabu-fm2dw
@MollyBabu-fm2dw 7 ай бұрын
എന്റെ അമ്മേ എന്റെ ചുമയും ശ്വാസംമുട്ടലും സൗഖ്യപ്പെടുത്തുവാൻ എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ🙏🏼
@minisamuel4899
@minisamuel4899 7 ай бұрын
🙏🙏🙏
@stevesanti4017
@stevesanti4017 7 ай бұрын
🫠🎉
@rosammasebastian5430
@rosammasebastian5430 7 ай бұрын
​@@stevesanti4017❤❤❤😮😅😊😢🎉
@rosammasebastian5430
@rosammasebastian5430 7 ай бұрын
😂ammamathaveentekunjumakkaludayrogamsuhappaduthaname
@jollyjoseph6961
@jollyjoseph6961 7 ай бұрын
​@@stevesanti4017% r1
@mexsoniaantony4051
@mexsoniaantony4051 6 ай бұрын
ദിവ്യ കാരുണ്യ നാഥാ എന്റെ നടുവേദന, മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ വേദനകൾ എല്ലാം മാറ്റി എന്നെ സുഖപ്പെടുത്തേണമേ.. 🙏🙏🙏
@user-in2ds1bf7o
@user-in2ds1bf7o 18 күн бұрын
Amme ammayude rakthakannuneeral shaiju chetaye kazhuki sughamakkaname amen🙏🙏🙏
@aljinkattukkaran551
@aljinkattukkaran551 6 ай бұрын
എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ, എനിക്ക് നഷ്ട്ടപ്പെട്ടത് എനിക്ക് തിരിച്ച് തരണെ അമ്മേ🙏
@binaroy2913
@binaroy2913 3 ай бұрын
Amme ente nashtapetta certificatukal kandethi tharaname
@jessybenny2350
@jessybenny2350 7 ай бұрын
എന്റെ മക്കളെയും ലോകം മുഴുവനും ഉള്ള യുവജനങ്ങളേയും അനുഗ്രഹിച്ചു പരിശുദ്ധാൽമാവിനാൽ നിറക്കണമേ
@maggiefransis836
@maggiefransis836 7 ай бұрын
എന്റെ മകന്റെ അവിശ്വാസം പരിഹരിക്കണേ അമ്മേ മാതാവേ ഉത്തരവാദിത്ത ബോധം നൽകണേ പരിശുദ്ധആത്മാവ് നിറയാൻ പ്രാർത്ഥിക്കണേ അമ്മേ
@maggiefransis836
@maggiefransis836 7 ай бұрын
ഈ ലോകത്തിലെ എല്ലാ യുവജനങ്ങളും ഈശോയെ അറിയുന്നതിന് ഇടയാകുന്നതിന് അനുഗ്രഹിക്കണേ എന്നു അപേക്ഷിക്കുന്നു
@rosilythomas8093
@rosilythomas8093 2 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ മകളുടെ ട്രാൻസ്ഫർ ലഭിക്കുവാൻ വേണ്ടി അമ്മേ prardhikkaname
@elsyjames6381
@elsyjames6381 12 күн бұрын
Ente Eshoye ente favanm paniyan kude undayirikename amen
@jancyjancy3482
@jancyjancy3482 7 ай бұрын
അമ്മേ മാതാവേ എൻ്റെയും, എൻ്റെ മക്കളുടെയും എല്ലാ ജീവിതാവസ്ഥകളും ഏറ്റെടുക്കണമേ
@sindhubiju7382
@sindhubiju7382 4 ай бұрын
Amen
@mithunseethal4672
@mithunseethal4672 7 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏
@therisammasebastian8035
@therisammasebastian8035 2 ай бұрын
Jeena blesingjesusemothe
@lathap3812
@lathap3812 2 ай бұрын
ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🌷🌷🌷🙏🙏🌷🌷🌷🙏🙏🙏
@LincyKrishnamurthy
@LincyKrishnamurthy 9 күн бұрын
എൻറെ മാതാവേ എൻറെ മകളുടെ കല്യാണം നടത്തുവാൻ പ്രാർത്ഥിക്കുന്നു എൻറെ ന്നടുവുവേദന മാറ്റി തരണമേ കടം വാങ്ങിയ പണം തിരികെ നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു വാടക കൊടുക്കാനുള്ള പൈസ എനിക്ക് കിട്ടണമേ അമ്മയുടെ പ്രാർത്ഥന കേൾക്കാണമേ
@sharmilasharmy285
@sharmilasharmy285 2 ай бұрын
ഈശോയെ തടസ്സം കൂടാതെ യും എമിഗ്രേഷൻ ചോദിച്ചു വിഷമിക്കാതെ ജോർദാനിലേക്കു പോകാൻ സാധിച്ചു തരണം എന്റെ മക്കളെ എല്ലാവരെയും കാത്തോളണേ സോരുമയോട് ജീവികേണം ഭർത്താവ് മദ്യാപനത്തിൽ മോചനം തരേണമേ എന്റെ അപേക്ഷ സ്വീകരിച്ചു അങ്ങ് സാധിച്ചു തരേണമേ ആമേൻ 😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@marybaby6865
@marybaby6865 7 ай бұрын
Amen🙏🙏🙏 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ മോന് പരീക്ഷയാണ് അമ്മ പ്രാർത്ഥിക്കണം
@AnsonAntony210
@AnsonAntony210 6 ай бұрын
❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@jessymathew698
@jessymathew698 7 ай бұрын
അച്ഛാ കുടുംബ സമാദാനവും ഞങ്ങടെ കടബാധ്യത വിട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@SuchitraS-nk4kc
@SuchitraS-nk4kc 7 ай бұрын
😊😊 lu
@LincyKrishnamurthy
@LincyKrishnamurthy 8 күн бұрын
എൻറെ വാടകകൊടുക്കാനുള്ള പൈസ എനിക്ക് ശരിയാക്കിത്തരാം എന്ന് പ്രാർത്ഥിക്കുന്നു മാതാവേ മകൾക്കുള്ള നല്ല ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു
@lathap3812
@lathap3812 4 ай бұрын
മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണമേ ബ്ലോക്ക് സർജി ഇല്ലാതെ മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏🙏🙏🌹🌹🌹🌹🙏
@heavenofhome3439
@heavenofhome3439 7 ай бұрын
അമ്മേമാതാവേ കുടുംബത്തിനു വേണ്ടി എപ്പോഴും ത്രി തേക ദൈവത്തോട് പ്രാർത്ഥിക്കണമേ. മക്കളെ രണ്ടുപേരെയും വിശുദ്ധരായി ഉയർത്തുന്നതിന് വേണ്ടി ത്രിതേക ദൈവത്തോട്എപ്പോഴും പ്രാർത്ഥിക്കണമേ❤️❤️❤️
@anniesaju9554
@anniesaju9554 7 ай бұрын
അമ്മേ എൻറെ യാചനകൾ കേൾക്കണേ അമ്മേ അങ്ങേ മകനായ ഈശോയോട് പറഞ്ഞു എൻറെ യാചനകൾ സാധിച്ചു തരാൻ കൃപ തോന്നണേ❤❤❤
@gracythomas6633
@gracythomas6633 5 ай бұрын
അമ്മേ ഞങ്ങളുടെ കുദുംബതിനുവെന്ദി പ്രാർത്ഥിക്കണമെ
@rincyjoji361
@rincyjoji361 Ай бұрын
അമ്മേ SSLC പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും വിജയിപ്പിക്കണമേ
@ThresiapjThresiapj
@ThresiapjThresiapj 16 күн бұрын
എൻ്റെ മാതാവേ എൻ്റെ മകളുെട കുട്ടും ബത്തിലുള്ള എല്ലാ പശാചികശക്തികളെയും നിർവീര്യമാക്കി എൻ്റെ മക്കളെയു കൊച്ചുമക്കളെയു രക്ഷിക്കണമെ
@elizabethvarghese2536
@elizabethvarghese2536 5 ай бұрын
അമ്മേ എന്റെ കുടുംബത്തെ വിശുദ്ധികരി ക്കീണ രക്തകണ്ണിർജപമാല വിശുദ്ധിയോട് എന്നു, ചെല്ലി പ്രാത്ഥിക്കാൻ എനിക്ക് കൃപ തരെണെ എന്റെ പേടി മാറ്റി ജപമാല ചെല്ലാൻ അമ്മേ എന്നെ സഹായി ആണെ എന്റെ ജീവിത അവസാനം വരെയും മുടക്കാം കൂടാതെ ചെല്ലാൻ അമ്മ സഹായിക്കണ എന്റെ രോഗം ഈശോയും ടെയും അമ്മയുടെയും കരങ്ങളിൽ തരുന്നു. അ മ്മീൽ സ്കൂതി❤❤❤❤❤❤❤❤❤❤❤❤🎉
@JeethuJoseph-rx9nr
@JeethuJoseph-rx9nr 7 ай бұрын
എന്റെ ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏
@lawrencet4307
@lawrencet4307 7 ай бұрын
അമ്മേ എന്നോടും കുഞ്ഞിനോടും കരുണ തോന്നണേ 🙏🙏🙏
@mariyakuttyp3869
@mariyakuttyp3869 3 ай бұрын
Ente amme mathave ente makkalude kudumbagali kudumbaprarthana mudagatha chellan angrahicaname amen 🙏🏿🙏🙏🏽
@jestyjustine6519
@jestyjustine6519 5 ай бұрын
എന്റെ അമ്മ മാതാവേ നിന്റെ മകനെ ജയിലിൽ നിന്ന് ഇറങ്ങാൻ അവിടുന്ന് സഹായിക്കണേ 🙏 എല്ലാ തടസങ്ങളും മാറ്റി കൊടുക്കണേ മാതാവേ 🙏
@jessybenny2350
@jessybenny2350 7 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും മദ്യപാനികളെയും കുടുംബ ങ്ങളെയും എല്ലാ വേദനകളും കുരിശിനോട് ചേർക്കുന്നു. ഉയിർപ്പ് നൽകി അനുഗ്രഹിക്കണമേ
@user-bt6jg4bd8s
@user-bt6jg4bd8s 25 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി നിന്റെ തിരുകുമരനോട് പ്രാർത്ഥിക്കണമേ. Stop ചെയ്തു വെച്ചിരിക്കുന്ന പെന്ഷന്റെ documents ഒക്കെ എത്രയും വേഗം അയക്കണമെന്ന് യാചിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ
@SudhaKumari-yv6iu
@SudhaKumari-yv6iu 22 күн бұрын
❤❤❤❤❤❤
@HiltaRoy
@HiltaRoy 7 ай бұрын
അമ്മേ മാതാവേ എന്റെ മേലിൽ ലോകം മുഴുവൻ പ്രത്യേകിച്ച് പലവിധ പീഡകളാൽ ദുരിതമനുഭവിക്കുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണമേ 🙏🙏🙏🙏
@Jessy-zy9ck
@Jessy-zy9ck 3 ай бұрын
എൻറെ മകളുടെ കടഭാരത്തിൽ നിന്ന് പൂർണ്ണമായ മോചനം നൽകണേ മാതാവേ
@mexsoniaantony4051
@mexsoniaantony4051 6 ай бұрын
ദിവ്യകാരുണ്യ നാഥാ മാനസികമായി ഞാൻ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകൾ മാറ്റി സന്തോഷം എന്നിൽ നിറക്കേണമേ ആമേൻ.... 🙏🙏🙏
@SudhaKumari-yv6iu
@SudhaKumari-yv6iu 22 күн бұрын
❤❤😂😂😂😂
@shanshaji7437
@shanshaji7437 7 ай бұрын
എന്റെ ദിവ്യ കാരുണ്യ ഈശോയെ എന്റെ മേലും കുടുംബത്തിന്റെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. 🌹🌹🌹
@pankajakshi
@pankajakshi 7 ай бұрын
Ente husbandne soukymakkane psin mattikodukksn ptarthikkane amme rsoyofif🙏🙏🙏
@pankajakshi
@pankajakshi 7 ай бұрын
Kidappurogikalkuvrndi prarthoklane ammen🙏🙏🙏
@henaanoop1789
@henaanoop1789 7 ай бұрын
​@@pankajakshitt32e2rtþ5tþt
@germydenis
@germydenis 7 ай бұрын
​@@pankajakshijjjjjjjjjjjjjjj😊😊😊 QA LOL U
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk 6 ай бұрын
Jesus bless my son Joyce and help him to get good score in his PTE.exam
@blaisusrony6214
@blaisusrony6214 7 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ മക്കളിൽ നിറയണമേ🙏🙏 മക്കൾക്ക് പ്രാർത്ഥിക്കാനുളള കൃപ നല്കി അനുഗ്രഹിക്കേണമേ🙏🙏 ആമേൻ🙏🙏🙏🙏
@kunjumoljohn2859
@kunjumoljohn2859 7 ай бұрын
⅙😂😂❤❤❤❤¹
@SuperPrank1
@SuperPrank1 7 ай бұрын
Praying for the same
@marynv6640
@marynv6640 6 ай бұрын
Me too.
@salammaka6918
@salammaka6918 14 күн бұрын
Praying for same
@Jessy-zy9ck
@Jessy-zy9ck 3 ай бұрын
ജീവിതപങ്കാളിയുടെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചനം നൽകണമേ മാതാവേ
@samuelgerald6777
@samuelgerald6777 3 ай бұрын
ഈശോയെ എന്റെ മോനെ അനുഗ്രഹിച്ചു അവനെ അനുയോജ്യമായ ഒരു ജോലി കൊടുക്കണമേ കൊടുക്കണമേ❤️❤️❤️🥰🥰🥰👏👏👏👏👏👏👏👏
@mmmmahima
@mmmmahima 7 ай бұрын
അമ്മേ എനിക്ക് ഒരു ഭവനത്തിനു വേണ്ടി കരുണയോട് അപേക്ഷിക്കുന്നു 🙏🙏
@user-kg5jm3yc8o
@user-kg5jm3yc8o 7 ай бұрын
അമ്മേ, മാതാവേ ഈ രക്തക്കണ്ണീർ ജപമാലയിൽ ആവുന്നിടാത്തൊള്ളം കാലം ഞാൻ പങ്കെടുത്തു പ്രാർത്ഥിച്ചുകൊള്ളാം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏
@ranijohn3963
@ranijohn3963 3 ай бұрын
Aah
@rosilythomas8093
@rosilythomas8093 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@omanaarukalil2927
@omanaarukalil2927 2 ай бұрын
😅⁰ľ8😅😅imrì ñgvßho😊​@@rosilythomas8093
@johnboscoambrose7096
@johnboscoambrose7096 2 ай бұрын
​@@ranijohn3963À
@SB-mp5jb
@SB-mp5jb 2 ай бұрын
എന്റെ അമ്മേ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏പരിശുത്മാവിനെനൽകി അനുഗ്രഹിക്കണമേ 🙏♥️🙏
@sharmilasharmy285
@sharmilasharmy285 2 ай бұрын
ഈശോയെ എനിക്ക് തടസം കൂടാതെ എന്റെ കൂടെനിന്ന് എമിഗ്രേഷൻ സ്ഥലം അങ്ങ് വന്നു എന്നെ സഹായം ആവശ്യം സാധിച്ചു കേറ്റിവിടേണമേ മക്കളെ കുടുംബം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ അപേക്ഷ സ്വികരിക്കണമേ എല്ലാം സമർപ്പിക്കുന്നു ആമേൻ മുട്ട് വേദന മറ്റേണമേ 😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@nevinkoonanickalthomas9800
@nevinkoonanickalthomas9800 7 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ എല്ലാ ജീവിത തടസ്സം (എൻ്റെ വിവാഹ തടസ്സം) പൂർണ്ണമായി മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤
@mollyjames7594
@mollyjames7594 7 ай бұрын
Amme kudumbhathe vishuthikarikkaname🙏🙏🙏🙏
@mercyjose6842
@mercyjose6842 7 ай бұрын
Amma mathave pray for us
@user-wb4dc7np2v
@user-wb4dc7np2v 3 ай бұрын
എൻ്റെയും കുടുംബത്തിൻ്റെയും സർവ്വ രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു❤Oh മറിയമേ സ്വസ്തി സ്വസ്തി സ്വസ്തി...അനുഗ്രഹിച്ചു ആശീർവർദിക്കണമെ Amen.
@user-nl2eq9fc6z
@user-nl2eq9fc6z 3 ай бұрын
Enta vattela muza Maran prathekanama
@SB-mp5jb
@SB-mp5jb 2 ай бұрын
പരിശുദ്ധ അമ്മ താങ്കളുടെ രോഗം എത്രയും വേഗം മാറ്റിത്തരേണമേന്ന് ഞാനും പ്രാർത്ഥിക്കുന്നു... 🙏എന്റെ സഹോദരന്റ് കടങ്ങൾ തീരുന്നതിനായും പ്രാർത്ഥിക്കണമേ.. 🙏♥️🙏
@SB-mp5jb
@SB-mp5jb 2 ай бұрын
കഴിയുമെങ്കിൽ 33 ദിവസവും കൂടുക.... 🙏
@LibiyaThampi
@LibiyaThampi 6 ай бұрын
ഈശോയെ എന്റെ പഠിത്തത്തിലും ജോലിക്കും തടസം നിൽക്കുന്ന എല്ലാം കാര്യങ്ങളും മാറ്റി അങ്ങ് വഴിനടത്താണമേ, 🙏🏻🙏🏻🙏🏻🙏🏻അമ്മേ കൂടെ നടക്കണമെ 😢🙏🏻🙏🏻
@mincydayan9389
@mincydayan9389 Ай бұрын
Praise the lord Ave maria. Amme,esoe have mercy on my all prayer intentions. Amen
@MercyPj-sy3oq
@MercyPj-sy3oq 6 ай бұрын
ഇന്ന് ഈ മണിക്കൂർ അരാധനയോട് ചേർന്ന് പ്രാത്ഥിച്ച നിയോഗങ്ങൾഅമ്മേ.... പ്രിയപുത്രനിൽ നിന്നും വാങ്ങി തരേണമേ!... ഈ വീടും സ്ഥലവും വിൽക്കാൻഅമ്മേ.... അനുഗ്രഹിക്കേണമേ! ആമ്മേൻ🙏🙏
@user-bm1pj8no3h
@user-bm1pj8no3h 5 ай бұрын
Amen
@SB-mp5jb
@SB-mp5jb 3 ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ എപ്പോഴുമുണ്ടായിരിക്കണമേ 🙏🌹🙏♥️🙏
@bettyjames1972
@bettyjames1972 6 күн бұрын
Amme ente makkalude jeevitha thile thadasanhgal maaran prathikaaname
@mariyakuttyp3869
@mariyakuttyp3869 2 ай бұрын
Ente amme mathave pareesha ezhuthan orugunna ellamakkaleum prathekichu S.s.lc plusone plustwo Entrence ennipareesha ezhuthunna Ella makkaleyum unnathavijayam nalky anugrahicaname amen 🔥🙏🏿🙏🏽🙏
@philominaj4513
@philominaj4513 4 күн бұрын
ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളേയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏
@divind8882
@divind8882 7 ай бұрын
ഞങ്ങളുടെ കടങ്ങൽ വീട്ടിതരണേ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤️❤️
@chinnammaanthony3340
@chinnammaanthony3340 7 ай бұрын
Raktha kannirinAmme MathaveEesothan Rakthathal enne kashukaname... Enne kashukaname🙏🙏🙏
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി / സങ്കടപ്പെട്ട് / നിരാശയിൽ കഴിയുന്ന എല്ലാ മക്കൾക്കു വേണ്ടി ഈ ശോയോട് പ്രാർഥിക്കണമെ
@valsammadavid3511
@valsammadavid3511 4 ай бұрын
അമ്മേ മാതാവേ നിങ്ങൾക്ക് ധനമായി തന്ന പൈതലിനെ അനുഗ്രഹിക്കണമേ ദൈവവിശ്വാസത്തിൽ അവനെ ശക്തിപ്പെടുത്തണം ആമീൻ
@Simijoseh41
@Simijoseh41 2 ай бұрын
അമ്മേ മാതാവേ ഞാൻ പുറത്തോട്ട് പോകുവാൻ നോക്കുന്നുണ്ട് അതിനുള്ള എല്ലാ തടസ്സങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ
@antonypious3732
@antonypious3732 7 ай бұрын
അമ്മേ മാതാവേ ,ഞങ്ങളുടെ വിസ അമ്മ വേഗം പുതുക്കി തരണേ. 🙏 🙏🙏🙏🙏
@vijayajoy268
@vijayajoy268 7 ай бұрын
മാതാവേ മർക്കക്ക് പരിശുദ്ധാൽമനാഹനാൻ നിറക്കണ റമെ 22:14 🎉🎉 22:31
@mariyakuttyp3869
@mariyakuttyp3869 2 ай бұрын
എൻ്റെ അമ്മേ മാതാവെ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങ' ഇപ്പോൾ സ്വീകരിച്ച് തിരുക്കുമാരനോടു് മാദ്ധ്യസ്ഥം വഹിച്ച് എനിക്ക് സാധിച്ചതു രണമെ .ആമേൻ😢😮😅
@sharmilasharmy285
@sharmilasharmy285 Ай бұрын
ഈശോയെ എന്റെ അപേക്ഷ സ്വീകരിച്ചു എന്റെ ആവശ്യം സാധിച്ചു തരേണമേ 15 തിയതിക്കുള്ളിൽ തടസ്സം കൂടാതെ എമിഗ്രേഷൻ കുഴപ്പം ഇല്ലാതെ ജോർദാൻ പോയി ജോലിക്കു പോകാൻ സാധിച്ചു തരേണമേ ഭവനം ഇല്ല എന്റെ മക്കളെ ഭാവി ഭർത്താവ് കുഞ്ഞു മക്കളെ എല്ലാം അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ആമേൻ 🙏🏻😭🙏🏻😭🙏🏻.
@ashwathysanil6142
@ashwathysanil6142 7 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ
@dannygeorge5016
@dannygeorge5016 7 ай бұрын
കട ഭാരം ഉള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ
@seenaelizabath6694
@seenaelizabath6694 5 ай бұрын
എന്റെ ഈശോയെ നല്ല രീതിയിൽ ജീവിക്കുവാൻ ലിജിക് ഒരു വഴി കാണിച്ചു കൊടുക്കണേ പപ്പവഴിങ്ങളിൽ പരിപൂർണ മനസത്തരം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@lathap3812
@lathap3812 3 ай бұрын
എൻ്റെ മകൻ്റെ ജീവിതം ഒരു കുടുംബം കുരുക്കി ഇട്ടിരിക്കുന്നു അമ്മേ അബന്ധത്തിൽ നിന്ന് അവനെ മാറ്റി കൊണ്ട് വരണമേ അമ്മേ അവൻ്റെ ഭാവിജീവിതം നേരെ ആക്കി പുതിയ ജീവിതം നൽകാൻ ഞാൻ അമ്മയുടെ കരങ്ങളിൽ അവനെ ഏല്പിക്കുന്നു ആമേൻ🙏🙏🙏🙏🙏❤️❤️❤️❤🌹🌹🌹🌹🌹🌹🙏
@jibinbabu2284
@jibinbabu2284 7 ай бұрын
എന്റെ കുടുംബത്തെ വലിഞ്ഞു മുറുക്കി വെച്ചിരിക്കുന്ന പൈശാചിക ശക്തികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.. ഞങ്ങൾക്ക് സമാധാനം നല്കണമേ.. ഈശോയെ അനുഗ്രഹിക്കേണമേ
@martinpg357
@martinpg357 6 ай бұрын
🙏
@maryjohnbritto4455
@maryjohnbritto4455 6 ай бұрын
😰😰🙏🙏🙏🥲🥲
@ittoopchakkalakkal5423
@ittoopchakkalakkal5423 7 ай бұрын
എൻറെ ഭർത്താവിൻറെ രോഗസൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹
@anuanutj4491
@anuanutj4491 7 ай бұрын
Amen
@lissysabu-bo7cy
@lissysabu-bo7cy 4 ай бұрын
❤🎉😢🎉😅❤🎉😊❤😂🎉😮❤😂😢😅😊🎉😂❤😊😅🎉❤🎉😊😅❤😂🎉😅🎉❤❤🎉😮😅😊❤🎉❤🎉😂😮😢🎉❤😅😊❤😂🎉
@mexsoniaantony4051
@mexsoniaantony4051 4 ай бұрын
ദിവ്യ കാരുണ്യ നാഥാ 🙏 അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ തടസം മാറ്റി വിസ ലഭിച്ചതിനെ ഓർത്ത് ദിവ്യ കാരുണ്യ നാഥാനും അമ്മ മാതാവിനും നന്ദി പറയുന്നു.. 🙏🙏🙏 ഇനിയും എന്റെ കുടുംബത്തിലുള്ള എല്ലാ തടസങ്ങളും, ബന്ധനങ്ങളും, സാമ്പത്തിക തകർച്ച, കടഭാരങ്ങൾ, രോഗങ്ങൾ, മക്കളുടെ പഠനത്തെയും പരീക്ഷ കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരേണമേ ആമേൻ... 🙏🙏🙏 എല്ലാ കൃബ ഗൾക്കും ഒരിക്കൽ കൂടേ നന്ദി പറയുന്നു... 🙏🙏🙏🙏
@ElsyAntony-xb4rq
@ElsyAntony-xb4rq 6 ай бұрын
എൻറ യേശു നാഥ എന്റെ മകനെവിശൃസത്തിൽജിവിക്കുവാൻഅനുഗൃഹം.നൽകണമേ.പരിശുദ്ധ അമ്മേകൈവിടല്ലേഅമ്മേ❤❤❤❤❤
原来小女孩在求救#海贼王  #路飞
00:32
路飞与唐舞桐
Рет қаралды 22 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
白天使和小丑帮助黑天使。#天使 #超人不会飞 #超人夫妇
00:42
രക്തക്കണ്ണീരിൻ്റെ അഭിഷേക ജപമാല/ Fr. Starzon
1:11:31
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,4 МЛН
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
ShalomTelevision
Рет қаралды 1,1 МЛН
QARAKESEK - ОРАМАЛДЫ ( audio )
3:01
QARAKESEK
Рет қаралды 392 М.
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 89 М.
Kalifarniya - Hello [official MV]
2:54
Kalifarniya
Рет қаралды 793 М.
Jaloliddin Ahmadaliyev - Kel (Official Music Video)
5:09
NevoMusic
Рет қаралды 10 МЛН
Coco Chanel
1:54
Asik - Topic
Рет қаралды 973 М.