പരിശുദ്ധ ദൈവമാതാവിന്റെ അഖണ്ഡ ജപമാല | മലയാളം സമ്പൂർണ്ണ ജപമാല | FULL HOLY ROSARY WITH ALL 20 MYSTERIES

  Рет қаралды 199,644

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Пікірлер: 240
@SantoMissionMalayalam
@SantoMissionMalayalam 3 жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. മുൻപ് പങ്കു വച്ച വീഡിയോയിലെ ചില തെറ്റുകൾ തിരുത്താൻ ഇത്തവണ ശ്രമിച്ചിട്ടുണ്ട്... ഏതുസമയത്തും എല്ലാവർക്കും ചൊല്ലാൻ പറ്റുന്ന രീതിയിലാണ് ഈ പ്രാർത്ഥനകൾ ഞങ്ങൾ ചെയ്യുന്നത്. മറക്കാതെ ലൈക്‌ ചെയ്തും subscribe ചെയ്തും ഞങ്ങളുടെ ഈ ചെറിയ ചാനലിന് support തരണേ.. വലിയ സന്തോഷത്തോടെയാണ് ഞങ്ങൾ അമ്മയുടെ ഓരോ ജപമാലയും മറ്റു പ്രാർത്ഥനകളും ഇവിടെ പങ്കു വയ്ക്കുന്നത്. നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങളും ഞങ്ങളെ എഴുതി അറിയിക്കാം. johnjofin@littlegoodness.org സ്നേഹം അറിയിക്കുന്നു. ഈശോയിൽ സ്നേഹപൂർവ്വം John ജോഫിൻ
@roselinegeorge4571
@roselinegeorge4571 3 жыл бұрын
It
@sherlyjoy8596
@sherlyjoy8596 3 жыл бұрын
Othiri snehathode nanny 🙏 yesuve nanny 🙏 yesuve aaradhana yesuve mahathwm 🙌 parisudha daivamathave nanny 🙏 Ave Mariya 🌹🕯️ Ave Mariya 🌹🕯️ Ave Mariya 🌹🕯️🌹🕯️🌹🕯️🌹
@rosybaby9204
@rosybaby9204 3 жыл бұрын
. MP
@suseelachaprathara1596
@suseelachaprathara1596 3 жыл бұрын
Amme mathave ent sister ent(cannaysree) brother ent makalku coved annu Amme mathave avare ethrum pettannu vemugtharkannme amen
@annakuttychacko9766
@annakuttychacko9766 3 жыл бұрын
\
@sr.pramelajoseph7774
@sr.pramelajoseph7774 2 жыл бұрын
കർത്താവെ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണമേ. അങ്ങയുടെ മഹത്വo കാണിച്ചു തരണമേ 🙏🙏
@philominaj4513
@philominaj4513 11 ай бұрын
Ammamathave sthuthi 🙏 🙏 Amme krepasana mathave sawasthi 💡 parisudha amme japamalamathave sahayamayi vegam varaname ente nalla amme ente sahodhariyude jeevitha kuruke, thakarchakal ammayude kaikalil njan samrppikkunnu amma evare rekshikkaname 🙏 parisudha daivamathave ente nalla amme papikalaya ella makkaleyum japamalayal amma samrekshikkaname 🙏 Amme deepam thelichu njan japamala cholla, oru Kodi sthuthi 🙏 oru Kodi sthothram oru Kodi sawasthi 💡 amme oru Kodi nanni 🙏 nanni 🙏 e makkale rekshyude theerath aduppikkaname 🎉 jeevitham thirichutharaname amme kripa choriyu 🙏 Amme kai pidichu rekshikkuu nadhe amme kripa choriyu 🙏 Amme krepasana mathave ente sahodhariyude vividha tharathilulla kuruke azhiche rekshikkuu kripa niranja amme kripa choriyu 🙏 Nanma niranja mariyame sawasthi 💡 parisudha amme krepasana mathave nalla mathave papikalaya e makkalkku vendi nadhe prarthikkaname 🙏🙏🙏🙏🙏 Amme e makkale rekshyude theerath aduppikkaname amen Amme karunayude mathave karuna kanikku 🙏 Amme kripa niranja amme kripa choriyu 🙏 Amme anugrahamari choriyu. parisudha mariyame sawasthi ammamathave e makkalkkayi eppozhum appozhum amma prarthikkaname 🙏 thunayayi koode varu koottayi varu nadhe vegum varaname 🙏🙏⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ amen Amme e makkale parisudhalmavinal nirakkaname 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️ e makkalekku koottayi koode eppozhum appozhum amma undakaname amen 🙏 amen 🙏🙏🙏🙏🙏🙏🙏🙏 amen.
@philominaj4513
@philominaj4513 11 ай бұрын
Parisudha japamala mathave ente ella niyogavum ammayude kaikalil njan samrppikkunnu. Amme ella makkaleudeym palavidha thakarchakal kadam theerthu tharaname 🙏 Amme ente apeksha nirasikkaruthe,amma mathave njanjalkkayi amma eppozhum appozhum thunayayi koode undakaname prarthikkaname nadhe nanni 🙏 nanni 🙏 nanni 🙏 amen. parisudha japamala mathave sthuthi 🙏 halleluja 🙏 amen Nanma niranja mariyame sawasthi 💡 parisudha amme sthothram 🙏 halleluja 🙏 🙏 parisudha mariyame sawasthi. Papikalaya e makkalekku koottayi koode varu vegum varu nadhe rekshikkaname 🙏
@pennammajoseph7325
@pennammajoseph7325 2 жыл бұрын
ഈ മഹിമയുടെ ജപമാല വൈദികരെയും, തിരുസഫയിലുള്ള ഓരോരേതീരെയും സമർപ്പിക്കുന്നു കൃപ ഒഴുകേണമേ amme
@SulochanaKv-z4v
@SulochanaKv-z4v 7 ай бұрын
അമ്മേ മാതാവേ തിരു കുമാരാ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ അവരുടെ എല്ലാ ആവശ്യങ്ങളും അമ്മയെ അവിടുന്ന് സാധിച്ചു കൊടുക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ
@pushpamary3063
@pushpamary3063 Жыл бұрын
🙏🌹ആമേൻ 🌹🙏ഈശോയെ 🌹🙏പരിശുദ്ധ അമ്മയുടെ 🙏മാധ്യസ്ഥം വഴി ഞങ്ങൾക്ക് നൽകിയ അനുഗ്രഹത്തിനു നന്ദി പറയുന്നു 🌹🙏ഞാൻ നാലു മാസത്തിനു മുൻപ് 🙏എന്റെ ജീവിത പങ്കാളിയുടെ സഹോദരിയുടെ 🙏(stella babu )കയ്യിൽ നിന്നും ഒരു സെന്റ് സ്ഥലം ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി 🙏നാലു വർഷം ആയി വാങ്ങിച്ചിട്ടു 🙏വീണ്ടും രൂപാ കൊടുക്കണമെന്നും പറഞ്ഞു 🙏ആധാരം നടത്താൻ തയ്യാറല്ലായിരുന്നു 🙏ആധാരം നടത്തുന്നതിനു മുൻപ് രൂപാ കൊടുക്കണമെന്നും പറഞ്ഞു 🙏ഞാൻ അതിനു തയ്യാറല്ലായിരുന്നു 🙏അതിനായി ഞാൻ പ്രാർത്ഥന സഹായം അപേക്ഷിച്ചിരുന്നു 🙏ഞാൻ അവർക്കു വേണ്ടി 🙏ദിവസവും നാലു ജപമാല ചൊല്ലി സമർപ്പിക്കുമായിരുന്നു 🙏ഇപ്പോൾ അവർ ആധാരം നടത്തി തന്നു 🙏അവർ ചോദിച്ച രൂപയും കൊടുത്തു 🙏സ്ഥലത്തിന്റെ പോക്ക് വരവും ചെയ്തു 🙏പ്രാർഥിച്ച എല്ലാവർക്കും ദൈവ നാമത്തിൽ നന്ദി പറയുന്നു 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏ഈശോയെ 🙏ഇന്നു മുതൽ ഞാൻ ചൊല്ലുന്ന നാലു ജപമാല ജോൺസൺ ക്രൂസ് എന്ന സഹോദരന്റെ കുടുമ്പത്തിനു വേണ്ടി ചൊല്ലി സമർപ്പിക്കുന്നു 🙏ഈ മക്കളുടെ കയ്യിൽ നിന്നും രണ്ടേകാൽ സെന്റ് ഭൂമി ഞങ്ങൾ വാങ്ങി 🙏ഞങ്ങളുടെ തൊട്ടടുത്ത ഭാമിലി 🙏അഞ്ചു വർഷങ്ങൾക്കു മുൻപ് 🙏അവർക്കു ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നപ്പോൾ 🙏എങ്ങനെയെങ്കിലും സഹായിക്കണമെന്ന് കരഞ്ഞു പറഞ്ഞപ്പോൾ 🙏മനസറിഞ്ഞു സഹായിച്ചതാണ് 🙏ഒരു വർഷത്തിനകം ആധാരം നടത്തി തരാമെന്നു വാക്ക് പറഞ്ഞു 🙏അവർ ചോദിച്ച രൂപയും അന്ന് കൊടുത്തു 🙏രണ്ടു വർഷം കഴിഞ്ഞപ്പോൾ 🙏അവർ വീണ്ടും വഴക്കുണ്ടാക്കി 🙏രൂപ കൂടുതൽ തന്നില്ലെയെങ്കിൽ സ്ഥലം തരില്ല 🙏കൊടുത്ത രൂപയും തരില്ലയെന്നു പറഞ്ഞു 🙏എല്ലാവരും ഇടപെട്ടു വീണ്ടും അവർ ചോദിച്ച രൂപാ കൊടുത്തു 🙏ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു 🙏ഇതുവരെയും ആധാരം നടന്നില്ല 🙏വീണ്ടും എന്റെ ജീവിത പങ്കാളിയോട് രൂപാ വേണമെന്ന് പറഞ്ഞു 🙏ഇപ്പോൾ സ്ഥലവും ഇല്ല 🙏കൊടുത്ത രൂപയും ഇല്ല 🙏എനിക്ക് കേസിനും 🙏വഴക്കിനും പോകാൻ വയ്യ 🙏എല്ലാവരും പ്രാർഥിക്കണമെന്നു താഴ്മയായി അപേക്ഷിക്കുന്നു 🙏അവർ മനസു തിരിഞ്ഞു ആധാരം നടത്തി തരുന്നതിനു വേണ്ടി പ്രാർഥിക്കുമല്ലോ 🙏ആമേൻ 🙏🌹ആവേ മരിയാ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@Bijiprince-o6j
@Bijiprince-o6j 10 ай бұрын
അമ്മേ ഞങളുടെ മക്കളെ എല്ലാം ആപത്തു കളിൽ നിന്നും കാത്തു കൊള്ളണമേ പഠിത്തത്തിൽ ഉന്നത വിജയം കൊടുക്കണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു കാത്തു കൊള്ളണമേ 🙏🙏🙏
@raphaelpo2482
@raphaelpo2482 2 жыл бұрын
പിതാവിന്റെയും. പുത്രന്റെയും. പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ..
@pennammajoseph7325
@pennammajoseph7325 2 жыл бұрын
എന്റെ അമ്മേ എന്റെ ജീവതത്തിൽ ഇടപെടേണമേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
Parisudha amme mathave yenne yelemayulum visudhiyilum viswsthilum anusarnathilum jivikan krpakond nirakaname amme yenne sikarichalum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@linusins2672
@linusins2672 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങളിൽ കനിവോടെ ഇടപെടണം എന്ന് അമ്മവഴി അപേക്ഷിക്കുന്നു
@manjubinoj3681
@manjubinoj3681 Жыл бұрын
ഈ ജപമാല 7 ദിവസം പൂർത്തിയാകും മുൻപേ അമ്മേ അത്ഭുതം പ്രവർത്തിക്കണേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ,അമ്മേ വിശ്വാസം വർധിപ്പിക്കനെ
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,ഞങ്ങളുടെ സാ മ്പത്തിക ഞെരുക്കത്തെ സമർപ്പിക്കുന്നു, വലിയൊരു തുകയുടെ വർക് നൽകി അനുഗ്രഹിക്കണേ
@salymathewkutty8760
@salymathewkutty8760 11 ай бұрын
ഞങ്ങളുടെ രോഗവസ്ഥയെ സമർപ്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@carlover4986
@carlover4986 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ പരിശുദ്ധ ജപമാലയിൽ ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാ പൈശാചികമായ ബന്ധങ്ങളും വിട്ടുപോകുവാൻ അമ്മ മാതാവേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ , ഇന്നത്തെ ഈ ജപമാല.. പ്രാർത്ഥന... ലോകം മുഴുവനും വേണ്ടിയും... എന്റെയും.. എന്റെ ജീവിത പങ്കാളിയുടെയും.... എന്റെ മക്കളുടെയും പഠന മേഘലയെയും സമർപ്പിച്ചു.... ഞങ്ങൾക്കു ജീവിത വിശുദ്ധിയും.. വിശ്വാസവും... ദൈവ ഭക്തിയും.. പരസ്പര സ്നേഹവും... ഈശോയ്ക്ക്... ഒന്നാം സ്ഥാനം കൊടുക്കുവാനും... ഈശോയ്ക്കു മാത്രം മഹത്വം കൊടുക്കുവാനും... ഞങ്ങളെ ശക്തിപ്പെടുത്തുകയും.. സഹായിക്കുകയും ചെയ്യണമേ . ഈശോയെ എന്റെ മക്കളെയും , അവരുടെ പാദനമേഖലയെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .. ഞങ്ങളുടെ നിയോഗങ്ങളെയും... ആഗ്രഹങ്ങളെയും.. സമർപ്പിക്കുന്നു . ആമേൻ... ഹാലേലൂയ്യാ....
@philominaj4513
@philominaj4513 8 ай бұрын
ഓ എൻ japamala ranji papikalaya e makkalude niyogangle sadhichu tharaname amen amen amen amen amen amen amen amen Amme kadabharathil valayunna ella makkalilum kaniyaname 🌹 kanivinte amme kaniyu kaniyu kaniyu kaniyu karunayulla amme nanni nanni nanni 🙏 Amme aaradhana 🙏 Amme aaradhana Amme e makalkkayi oru albhutham kanichu tharu amme 🙏 Amme thadassangle neeki kadabharathil ninnum rekshikkaname 🙏 Amme kai vidaruthe kanivinte amme krepasana amme kripa choriyu 🙏 Amme en sahodharie sahayikkumo 🙏 Amme sahayikkuu anugrahikku samrekshikkuu rekshikkuu amme kripa choriyu 🌹 halleluja 🌹 halleluja 🌹 halleluja 🌹 halleluja 🙏 Ave Ave Ave mariya 🌹 Ave Ave Ave mariya 🌹 Ave Ave Ave mariya 🌹 Amme mathave enteyum lokathulla ellavarudeyum niyogangle sadhichu tharaname amen amen amen amen amen amen amen amen amen amen amen 🌹🌹🎂 halleluja 🌹 halleluja 🌹 parisudha mariyame swasthi 🎂🎂🎂🎂🎂🎂🎂 visudha nadhe kripa choriyu 🙏🙏🙏🙏🙏🙏
@sudhashaji6980
@sudhashaji6980 2 жыл бұрын
അമ്മേ പരിശുദ്ധ മാതാവെ എന്റെ ഇന്നത്തെ പ്രതിസന്ധിയിൽ നിന്നെ ന്നെ തിരുകുമാരനെ കൊണ്ടുവന്നെ അനുഗ്രഹിക്കണം ആമേൻ
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ , ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ . പരിശുദ്ധ അമ്മേ , ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ . ആമേൻ...
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ 🙏ഇനി മുതൽ ഞാൻ എല്ലാ ദിവസവും ചൊല്ലുന്ന ഈ അഖണ്ഡ ജപമാല 🙏 stella babu 🙏അവരുടെ മക്കൾ 🙏 മരുമക്കൾ 🙏കൊച്ചു മക്കൾ 🙏stella ബാബുവിന്റെ സഹോദരങ്ങൾ 🙏മേരി ദാസൻ പെരേര 🙏സുപ്രിയാൻ പെരേര , അവരുടെ കുടുമ്പത്തിനു വേണ്ടിയും 🙏ലീലാമ്മ ആന്റണി, ഭർത്താവ് ആന്റണി ഡിസൂസ ഇവർക്കെല്ലാം വേണ്ടി ഈ ജപമാല സമർപ്പിക്കുന്നു 🙏എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏ആമേൻ 🙏ഈശോയെ സ്തുതി 🙏സ്തോത്രം 🙏നന്ദി ഹാലേലൂയ 🙏ആരാധന മഹത്വം🙏ആമേൻ 🙏🌹🌹🙏
@JoiceElizabeth-p1p
@JoiceElizabeth-p1p 11 ай бұрын
അമ്മേ കൃപാസനമാതാവേ എന്റെ മകൾക്കു പ്രത്യുൽപതനശേഷിയുള്ള അണുക്കളോടുകൂടി പീരീടാക്കിത്തരാനമാംമേ
@pennammajoseph7325
@pennammajoseph7325 2 жыл бұрын
എന്റെ അമ്മേ ഞാൻ ഇവിടെ സമർപ്പിച്ച എല്ലാ നിയോഗങ്ങളുടെ melum പരിശുദ്ധൽമാവിനെ നൽകി ശക്തമായി ഇടപെടേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@philominaj4513
@philominaj4513 10 ай бұрын
O en parisudha japamala mathe sthuthi 🙏 Amme en japamala mathe en yachana chevi chayichu kelkkaname 🌹 parisudha daiva mathe en sahodhariyude ella vidha kadam vividha tharathilulla thakarchakal jeevitha kurukkukal ellam njan japamala mathavinode nin kaikalil samrppichu japamala chollunnu amme en sahodharie rekshikkaname amme en sahodharie sahayikkaname 🙏 Amme en sahodharie samrekshikkaname 🌹 parisudha krepasana mathe sachari mathe nithaya sahaya mathe kripayude nadhe kripa choriyu en sahodhariel kripa choriyu en sahodhariyude jeevitham rekshayude theerathe aduppikkaname 🙏🙏🙏 Amme japamala mathe sthuthi 🙏🙏🙏 🙏
@bijimolta
@bijimolta Жыл бұрын
അമ്മേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ 🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@pushpamary3063
@pushpamary3063 Жыл бұрын
പരിശുദ്ധ അമ്മേ 🙏വർഷങ്ങൾക്കു മുൻപ്‌ വാങ്ങിയ ഒരു ലക്ഷം രൂപയ്ക്കു (stella babu )ന്റെ കയ്യിൽ നിന്നും , ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ സ്ഥലം ആധാരം നടത്തിത്തരാൻ കൂട്ടക്കാതെ , തടസ്സം പറയുന്ന എന്റെ ഭർത്താവിന്റെ എല്ലാ സഹോദരങ്ങളെയും ഈ ജലമാലയിൽ സമർപ്പിക്കുന്നു 🙏ഈശോയെ 🙏 ആധാരത്തിൽ എഴുതി തരുന്നതിനു തടസം നിൽക്കുകയും, കൂടുതൽ രൂപാ, ഞങ്ങളിൽ നിന്നും വാങ്ങാൻ 🙏 stella babu വിനെ പ്രേരിപ്പിക്കുകയും ചെയ്യുന്ന mary ദാസനിൽ 🙏 ഈ ജപമാല വഴി അങ്ങു ഇടപെടണമേ 🙏ഈ മാസം തന്നെ ആധാരം നടത്തിത്തരേണമേ 🙏ഈശോയെ ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു ഒരു സെന്റ് സ്ഥലം ഒരു ലക്ഷം രൂപാ കൊടുത്തു വാങ്ങിട്ടു🙏ഈശോയെ ഇടപെടണമേ 🙏ഈശോയെ 🙏എനിക്കു എന്തെങ്കിലും ചെയ്യണമെങ്കിൽ ആധാരം നടക്കാതെ ഒന്നും ചെയ്യാൻ പറ്റുകയില്ലയെന്നു അങ്ങേയ്ക്കറിയാമല്ലോ 🙏ഇടപെടണമേ 🙏അമ്മേ മാധ്യസ്ഥം വഹിക്കണമേ 🙏ആമേൻ 🙏ഹാലേലൂയ 🙏🌹🙏🌹
@valsammajose6225
@valsammajose6225 2 жыл бұрын
എനിക്കൊരു വീട് വേണ്ടി വീട് പ്രാർത്ഥിക്കണമേ പരിശുദ്ധ അമ്മേ മാതാവേ
@philominaj4513
@philominaj4513 10 ай бұрын
O en parisudha japamala mathe sthuthi 🙏 o en sneha mathe sthuthi 🙏 o en kripayude amme kripa choriyu 🙏 o en krepasana mathe kripa choriyu 🙏 o en karunayude amme karuna choriyu 🙏 o en karmalamathe en sahodhariyude yachana chevi chayichu kelkkaname 🙏 o en sachari mathe en sahodhariyude koode koottayi sadha undakaname 🙏 o en japamala mathe en sahodhariyude prarthana chevi chayichu kelkkaname 🙏 en sahodharie samrekshikkaname 🙏 en sahodharie sahayikkaname 🙏 en sahodharie rekshikkaname 🙏 en sahodharie anugrahikkaname 🙏 o en parisudha daivamathave en sahodhariyude jeevitham thirichutharaname 🙏 o en niyoga mathe en sahodhariyude niyogangle sadhichu tharaname 🙏 o en parisudha pullichiraileamme en sahodhariyude yachana chevi chayichu kelkkaname 🙏 o en amalamanohariyaya mathe en sahodhariyude jeevitham rekshayude theerathe aduppikkaname 🙏 o en parisudha mariyame en sahodharie kathukollename 🙏 o en parisudha amme en sahodharie parisudhalmavinal abhishekam cheyyaname 🙏 o en parisudha japamala mathe ella makklkkum samadhanam nalkaname 🙏 o en parisudha krepasana mathe kripa choriyu 🙏 Amme kripa choriyu 🙏 o en velakkanniyamme en sahodhariyude yachana chevi chayichu kelkku rekshikkuu sahayikkuu anugrahikku 🙏 o en vallarpadathamme en sahodharie rekshikkaname 🙏 o en loodhe mathe en prarthana kelkkaname 🙏 Ethrayum dayayulla amme en sahodhariyode daya kanikkuu o en parisudha japamala mathe en prarthana kelkkaname en sahodharie kai vidaruthe kathukollename 🙏 o en visudha amme en sahodharie rekshikkaname 🙏 Amme swasthi 🙏 Amme swasthi 🙏 Amme sthuthi 🙏 Amme sthothram 🙏 Amme nanni 🙏 Amme kai vidaruthe 🙏 o en parisudha amme sthuthi 🙏🙏🙏🙏🙏
@shonsamuel6121
@shonsamuel6121 Жыл бұрын
പാപങ്ങളും വിശ്വാസക്കുറവും മ മൂലം നഷ്ടപ്പെട്ടു പോയ എന്റെ അവയവങ്ങൾ തിരിച്ചു തരണമേ എനിക്കൊരു കുഞ്ഞിനെ തരാൻ കാരുണ്യം തേടുന്നു
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,ഒത്തിരി വൈ കാതെ ഞങ്ങൾക്ക് ആ വീട് സ്വന്തമായി നൽകി അനുഗ്രഹിക്കാൻ ക്രുപയാകണേ
@pushpamary3063
@pushpamary3063 Жыл бұрын
🙏🌹🙏പരിശുദ്ധ അമ്മേ എന്റെ മകൾ ബിൻസി perera -ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്തു കൊടുക്കണമേ 🙏🌹🙏ദൈവ ഭക്തനും 🙏🌹🙏അധ്വാന ശീലനും 🙏🌹🙏ഹിന്ദി ഭാഷ അറിയുന്നവനും 🙏🌹🙏അവളെയും 🙏🌹🙏അവളുടെ മകൻ ഷാരോൺ പെരേരയെ ചേർത്തു നിർത്തുന്നവനും 🙏🌹🙏ആയ ഒരു തുണയെ അമ്മയുടെ മാധ്യസ്ഥത വഴി 🙏🌹🙏അമ്മ തന്നെ നോക്കി കൊടുക്കണമേ 🙏🌹🙏ആമേൻ 🙏🌹🙏ആവേ മരിയാ 🙏🌹🙏ഒപ്പം ഞങ്ങൾ ജോൺസൺ ക്രൂസിൽ നിന്നും വാങ്ങിയ സ്ഥലം ആധാരം നടത്തി പോക്ക് വരവു ചെയ്പ്പിച്ചു തരേണമേ 🙏🌹🙏ആമേൻ 🙏🌹🙏
@heavenofhome3439
@heavenofhome3439 2 жыл бұрын
അമ്മേ മാതാവേ വാവക്കുവേണ്ടി ഈ ജെബമല നിയോഗമായി ഞാൻ അമ്മക്ക് സമർപ്പിക്കുന്നു തിരുകുമാരനോട് മോൾക്ക് വേണ്ടി അപേക്ഷിക്കണമേ +2പരീക്ഷയിൽ ഉന്നതവിജയം 90%മാർക്കിൽ കൂടുതൽ നൽകി മോളെ അനുഗ്രഹിക്കണമേ അവളുടെയും ഈ ഭവനത്തിലുള്ളഎല്ലാവരുടെയും ദൈവത്തോടുള്ള വിശ്യാസം വർത്തിപ്പിക്കാൻ അമ്മ കരുണതോന്നണമേ
@philominaj4513
@philominaj4513 7 ай бұрын
എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം നീക്കി രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ജീവിത അവസ്ഥ എന്താണ് എന്നു അമ്മക്ക് അറിയാമല്ലോ എൻ്റെ അമ്മേ രക്ഷിക്കൂ എൻ്റെ അമ്മേ എല്ലാ മക്കളുടെയും നിയോഗം അമ്മ വേഗം വന്നു സാധിച്ചു തരണേ എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ എല്ലാ നിൻ കൃപ 🎂🎂🎂🎂🎂🎂🎂🎂🎂🎂
@elsiefrancis6983
@elsiefrancis6983 8 ай бұрын
❤🎉പൊന്നു മക്കളെ ,ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ.എന്റെ മകനെയും കുടുംബത്തേയും ഏറ്റവും നല്ലൊരു കത്തോലിക്ക് --ഈശോ സ്ഥാപിച്ച കുടുംബം -- ആക്കുവാൻ പ്രാർത്ഥിക്കണമെ .നന്ദി.
@pennammajoseph7325
@pennammajoseph7325 2 жыл бұрын
ഈ പ്രകാശത്തിന്റ ജപമാല രോഹികൾക് വേണ്ടി സമർപ്പിക്കുന്നു അമ്മേ മാതാവേ
@pennammajoseph7325
@pennammajoseph7325 Жыл бұрын
ആവേ ആവേ 🙏ആവേ മരിയ
@pgcentre345
@pgcentre345 21 күн бұрын
O my God I beg for your Grace...🙏🙏🙏 Mercy... & Blessings🙏🙏
@elsiefrancis6983
@elsiefrancis6983 9 ай бұрын
ഈ നല്ല സംരംഭത്തിന് നൂറു നൂറ് നന്ദി.പൊന്നുമക്കളെ, എന്റെ മകനും കുടുംബത്തിനും ഇങ്ങനെ പ്രാർഥിക്കുവാൻ ബുദ്ധി നൽകി യനു ഗ്രഹിക്കുവാൻ വേണ്ട് എന്നും പ്രാർത്ഥിക്കണമെ.
@shineytomy5242
@shineytomy5242 3 жыл бұрын
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ കുടുംബാംഗങ്ങൾ എല്ലാവരും വിശുദ്ധി വളരുവാൻ സഹായിക്കാൻ പ്രാർത്ഥിക്കണമേ
@SantoMissionMalayalam
@SantoMissionMalayalam 3 жыл бұрын
ഞങ്ങളുടെ ചെറിയ കുടുംബ പ്രാർത്ഥനയിൽ നിങ്ങളുടെ കുടുംബത്തെയും ഓർക്കാം.. ❤
@protectyourhealthandwealth4379
@protectyourhealthandwealth4379 3 жыл бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ
@pennammajoseph7325
@pennammajoseph7325 2 жыл бұрын
ഈ സന്തോഷത്തിന്റെ ജപമാല ശുദിരാൽമകൾക്കു വേണ്ടി സമർപ്പിക്കുന്നു അമ്മേ മാതാവെ
@anilasunil9885
@anilasunil9885 9 ай бұрын
Ente eshoe ente kudumbathe anugrahikane amen ♥️🙏🙏🕯️🕯️
@pushpamary3063
@pushpamary3063 Жыл бұрын
പരിശുദ്ധ അമ്മേ 🙏ഞങ്ങൾക്കു വേണ്ടി 🙏മാധ്യസ്ഥം വഹിക്കണമേ 🙏ഈശോയെ 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏🌹🌹🙏
@SALYBENNY-if6eu
@SALYBENNY-if6eu Жыл бұрын
അമ്മ മാതാവേ എന്റെ ജീവിത പങ്കാളി യേ അമ്മയുടെ സാക്ഷ്യക്കണമേ 🙏
@manjubinoj3681
@manjubinoj3681 Жыл бұрын
അമ്മേ,ഞെരുക്കത്തിന്റെ കാലങ്ങളിൽ ഞങ്ങളെ സംരക്ഷിച്ചതിനെ ഓർത്തു ഞങ്ങൾ നന്ദി ചൊല്ലുന്നു അമ്മേ സ്തോത്രം നന്ദി,മഹത്വം
@sincyvinoy2074
@sincyvinoy2074 3 жыл бұрын
എന്റെ ഈശോയെ ഞങ്ങളെയും ഞങളുടെ കുടുബങ്ങളെ മുഴുവനും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി തരണമെ കുടുബസമാദാനം നല്കണമേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് കുട്ടായിരിക്കണമേ mady
@roneyrocky4865
@roneyrocky4865 Жыл бұрын
😊
@roneyrocky4865
@roneyrocky4865 Жыл бұрын
😅😊nomo😊😊
@roneyrocky4865
@roneyrocky4865 Жыл бұрын
Ooo😊 nmnoo ko nmonomoo😊😊ommomo😊?ono 😊omo😊😊😊😊😊😊😊
@pennammajoseph7325
@pennammajoseph7325 2 жыл бұрын
അമ്മേ മാതാവേ എന്റെ നിയോഹങ്ങളെ സമർപ്പിക്കുന്നു
@robinraphy4846
@robinraphy4846 2 жыл бұрын
Swanthamaye veedillatha ellavareyum samarpikkunnu mathave veedillatha ellavarkkum swanthamaye oru bhavanam nalkaname mathave aveeee maria amen aveeee maria amen 💖💖💖💖💖💖
@elsammazachariya5945
@elsammazachariya5945 2 жыл бұрын
Ente mathave nagaluda vede onnu vagam nalla vilak vitte tharanama and nagaluda gijo mone nt asukam onnu vagam matti tharanama yasuva sothram yasuva nanny yasuva arathana allalueya allalueya allalueya Amen amen amen 🙏🙏🔥🔥❤️❤️
@mableabraham2100
@mableabraham2100 2 жыл бұрын
മാതാവേ യാത്രയിൽ മകനെ കാത്തു കൊള്ളണമേ
@AnnMaria-m1d
@AnnMaria-m1d 10 ай бұрын
Amme mathave kadangal theernukittunnathinum business vijayikkunnathinum bhavanam undakanum vahanam labhikkanum makalude padanavijayathinum prarthikkane 🙏
@janetfelix4286
@janetfelix4286 Ай бұрын
Lintonrobertfelix🙏 praisethelord🙏 kathukollana🙏 🙏Amen🙏 Amen🙏 Amen
@maryarogyaswami451
@maryarogyaswami451 Жыл бұрын
ഉണ്ണിക്കുട്ടൻ്റെ അഗ്രഹമ്പോലെ വീടുവയ്ക്കാൻ സദ്ധിച്ചതിന് മാതാവേ നന്ദി
@pennammajoseph7325
@pennammajoseph7325 Жыл бұрын
Amme mathave saniya മോളുടെ karythil edapedaname 🙏🙏🙏🙏
@alexsharon7891
@alexsharon7891 2 жыл бұрын
പരിശുദ്ധ മാതാവേ ഈ ജപമാലയൂടെ ഞങ്ങളുടെ കുടുംബത്തേ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളോട് കരുണyayirikkename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rucygeorge6656
@rucygeorge6656 3 жыл бұрын
Amme mathave njangalkku vendi apekshikkenamey
@jubyjishnu5366
@jubyjishnu5366 3 жыл бұрын
Amme reshikaname mathavee
@JessyDavis-vs6qu
@JessyDavis-vs6qu 10 ай бұрын
Issoye nagalude monete deshiyavum anusaranamilayumaum matitarane🙏🙏
@daisyhari5725
@daisyhari5725 Жыл бұрын
എത്രയുദയയുള്ള അമ്മേ എന്റെ മോനെഴുതിയ എല്ലാ വിഷയവും ജയിക്കാൻ അനുഗ്രഹിക്കണമേ
@jameskgl4282
@jameskgl4282 2 жыл бұрын
മാതാവേ കടക്കെണിയിൽ നിന്നും കുരുക്കുകൾ അഴിച്ച് ഞങ്ങളെ കാത്തു രക്ഷിക്കണമേ കടബാധ്യതകൾ മുഴുവനായി തീർത്തുതരണമേ...
@preethaarjun3902
@preethaarjun3902 Жыл бұрын
മാതാവേ അഷറഫ് ഇക്കയ്ക്കു ഇന്ന് ചിട്ടി കിട്ടണേ എനിക്കു ഒരു ജോലി നൽകണേ മാതാവേ
@eliammatitus8723
@eliammatitus8723 2 жыл бұрын
Udarathinphalamayaeeso .........three words together is great
@josevarghese2024
@josevarghese2024 2 жыл бұрын
🌹ആമേൻ 🙏
@AnnMaria-m1d
@AnnMaria-m1d 10 ай бұрын
Amme apamanangalil ninnum rekshikkan e🙏
@sudarmar1244
@sudarmar1244 2 жыл бұрын
Ente matave Ente kartave ente asthikalude akalchayum theyemanavum thalavedanayum thalakarakavum Matti Tharane eniku joliku pokan sadikane kartave eniku sakshiyam parayan sadikane kartave
@shalyjose3446
@shalyjose3446 Жыл бұрын
Eesoye ente makalude kudumbhathe anugrahikkaname 🙏
@gesalalazar63
@gesalalazar63 2 жыл бұрын
നന്ദി അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതിനു. 🙏
@anniejose9639
@anniejose9639 2 жыл бұрын
Amme prisudha Amme Madhave Ente Mahale Desember8thneUllil Soukyam Nalhy Anugrah ikkauvan AmmaPratthikkaname Ammen YesuveNandhi Yesuvesthuthy Yesuvearadhana Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Ave Maria Ave Maria
@jayasreet3589
@jayasreet3589 3 жыл бұрын
പരിശുദ്ധ അമ്മേ എൻറെ കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ ആമേൻ
@MRK-gy5my
@MRK-gy5my Жыл бұрын
Ave Maria 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josepheena1487
@josepheena1487 2 жыл бұрын
വിദേശത്ത് ജോലി ചെയ്യുന്ന ഞാൻ ഈ ജപമാല മൊബൈൽ on ചെയ്തു കൂടെ ചൊല്ലുന്നു,ഒത്തിരി സന്തോഷമാണ് ഇത് ചൊല്ലുബോൾ,ചില ദിവസങ്ങൾ മുടങ്ങിപോയാൽ വിഷമമാകും,,ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@JancyBiju-oj5sp
@JancyBiju-oj5sp 6 ай бұрын
Paresudhalmadhanagalnjagalilchoriyename
@RajoRaaj-r3f
@RajoRaaj-r3f 10 ай бұрын
Amma.mathava 🙏🙏🙏🙏🙏
@lailajoseph2329
@lailajoseph2329 2 жыл бұрын
Ammea sthuthe amean🙏🙏🙏🌹🌹🌹
@lonappanp.c8463
@lonappanp.c8463 Жыл бұрын
അമ്മേ മോളെ യും മോനെയും കാത്തുകൊള്ളണമേ
@Kathreenajose
@Kathreenajose 2 жыл бұрын
Amemadhaveanghetirukimaranode, annikumantekudubhathinuvendi, madyasthamapeshikeneme, amen
@sr.ignatiathomas4716
@sr.ignatiathomas4716 2 жыл бұрын
amme matave enneum ente sahodari sahodharangaleyum ella kudumbakaleumanugrhikansme.
@mohandas.vismaya510
@mohandas.vismaya510 3 жыл бұрын
എത്രയും ദയയുള്ള അമ്മേ ഒക്ടോബർ 5-ആം തീയ്യതിക്കുള്ളിൽ കർത്താവിന്റെ അനുഗ്രഹത്താൽ സ്ഥലത്തിനുവേണ്ടി വിളിച്ചവരുടെ തടസങ്ങളെ മാറ്റി വില്പനഎഗ്രിമെന്റെ നടത്തിത്തരുവാൻ ഞങ്ങളെ അമ്മക്ക് സമർപ്പിക്കുന്നു. കർത്താവിന്റെ മഹത്വം വെളിപ്പെടുത്തേണമേ ആമ്മേൻ 🙏🙏🙏🌹🌹🌹🌹🌹🌹
@joseabraham3083
@joseabraham3083 3 жыл бұрын
Amme mathave 🙏🙏😔 manasaadhanam kittnnme undavnnme 😔😔🙏🙏🙏🙏🙏😔😔😔😔😔😔😔
@joseabraham3083
@joseabraham3083 3 жыл бұрын
Iciym undavnnme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔
@maryarogyaswami451
@maryarogyaswami451 Жыл бұрын
Mathave അമ്മയുടെ അസുഖം വേഖം മറ്റിതരണമെ
@pennammajoseph7325
@pennammajoseph7325 2 жыл бұрын
ഈശോമിസിഹയ്ക്കു സ്തുതിയായിരിക്കട്ടെ
@josevarghese2024
@josevarghese2024 2 жыл бұрын
ദൈവമേ ലോകം മുഴുവൻ കരുണയുണ്ടാകണമേ 🌹🙏ആമേൻ 🙏
@lathap3812
@lathap3812 10 ай бұрын
ദൈവമേ ലോകം മുഴുവനും കരുണയുണ്ടാകണമേ ആമേൻ🙏🙏🙏🙏🙏🙏🌹🌹❤❤🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
@alicejonasprayers9206
@alicejonasprayers9206 Жыл бұрын
Prayers❤Amen🙏🙏
@shynips6718
@shynips6718 10 ай бұрын
പരി, അമ്മേ
@josevarghese2024
@josevarghese2024 2 жыл бұрын
ദൈവമേ ലോകം മുഴുവൻ അങ്ങയുടെ കരുണ ഉണ്ടായിരിക്കണമേ 🙏
@pushpamary3063
@pushpamary3063 Жыл бұрын
ഈശോയെ, ഞാൻ ചൊല്ലുന്ന ജപമാലയുടെ ശക്തിയാൽ എന്റെ മകൻ ജോബിൻ പെരേരയുടെ രണ്ടു കിഡ്‌നിയിലുമുള്ള സ്റ്റോണിനെ പൊടിച്ചു അലിയിപ്പിച്ചു കളയണമേ മഹോന്നതനായ ദൈവമേ , എന്റെ പ്രാർത്ഥനയുടെ സ്വരം നിന്റെ സന്നിധിയിൽ എത്തുമാറാകട്ടെ . ആമേൻ... ഹാലേലൂയ...
@SreedeviThankaraj-hx9dd
@SreedeviThankaraj-hx9dd Жыл бұрын
Amme 🙏💕😘
@valsammathomas1366
@valsammathomas1366 2 жыл бұрын
Ammemathave e japamalayil ente kudumpathe samarpikunnu ellarogavasthakalum ettudukeneme ellaverkum panyum chumayum anu corona ullaverum undu
@pgcentre345
@pgcentre345 21 күн бұрын
O 'my God please bless our Elruha. Retreat centre
@thomasn.c3321
@thomasn.c3321 3 жыл бұрын
ആമേൻ 🙏🏼
@ritapereira5940
@ritapereira5940 3 жыл бұрын
യേശു മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. അലൻ മകന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ. ആവേ മരിയ.
@elsiefrancis6983
@elsiefrancis6983 8 ай бұрын
Thank you verymuch.pl.pray for us. Praying for you all.
@jammabright3494
@jammabright3494 Жыл бұрын
Ammee karunayayirikane save my family from all enemiees and give us peaceful family life 🙏🙏🙏🙏🙏🙏🙏
@elsiefrancis6983
@elsiefrancis6983 8 ай бұрын
Thank you my makkale.May God bless you with everything you deserve and desire for
@remiks4633
@remiks4633 Жыл бұрын
എസോയെമക്കളെ കാക്കണമേ
@AnamikaAarav345
@AnamikaAarav345 10 ай бұрын
അമ്മേ ഇന്ന് എനിക്കു ലോൺ പാസ്സായി കിട്ടാൻ അമ്മയുടെ കൃപയുണ്ടാ കേ ന്നമെ എനിക്കു ഇനി ഒരദി പോലും മുന്നോട്ടു വെ ക്കാനി ലല അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എനിക്കു മുന്നോട്ടു പോകാൻ അവു അമ്മേ സഹായിക്കേണമേ എനിക്കു ഇനി ആരോടും ചൊതിക്കനില്ല എൻ്റെ പ്രാണനെ ഉപേക്ഷിക്കൂ കയല്ലതെ അമ്മീൻ ഏവെ മരിയ
@athiramathew5404
@athiramathew5404 2 жыл бұрын
Amme oru joli nalki anugrahikkane
@SleepyChateau-gx1vv
@SleepyChateau-gx1vv Ай бұрын
Entta yashava Appa kudaundagana❤❤❤❤❤❤❤❤
@traceykanjirathunkal5161
@traceykanjirathunkal5161 2 жыл бұрын
Aveave Maria👏👏👏👏
@victoriakr8220
@victoriakr8220 Жыл бұрын
Amen
@elsiefrancis6983
@elsiefrancis6983 8 ай бұрын
Thank you.Praying for you.Pl.pray for us.
@thomasn.c3321
@thomasn.c3321 3 жыл бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ മാതാവേ 🙏🏼🙏🏼
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,1 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,3 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН