പരിശുദ്ധ മറിയത്തെ നമുക്ക് അടുത്തറിയാം|വിശുദ്ധ ബൈബിളിലൂടെ|St Mary in holy Bible| പരിശുദ്ധ അമ്മ

  Рет қаралды 6,566

Clear Tips Media

Clear Tips Media

Күн бұрын

This video describes the character and qualities of St Mary by pointing out different verses in holy Bible
മറിയം എന്ന വ്യക്തിത്വത്തെ വിശുദ്ധ ബൈബിളിലൂടെ മനസിലാക്കാൻ സാധിക്കും.
മാതാവിന്റെ ജപമാല നാം യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്,
ബൈബിൾ മറിയത്തെക്കുറിച്ചു എങ്ങനെയൊക്കെയാണ് അവതപ്പിച്ചിരിക്കുന്നത്,
മാതാവിനും ഈശോയ്ക്കും കൊടുക്കേണ്ട സ്ഥാനം എങ്ങനെ എന്നും ആണ് ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്
#stmary #motherofjesus #rossary #whatdoesbiblesayaboutstmary #whereisstmaryinbible #jesusmother #holybible
#catholicchurch #പരിശുദ്ധമറിയം #കന്യകാമാതാവ്
#കന്യാമറിയം #യേശുവിന്റെഅമ്മ #വ്യാകുലമാതാവ്
#മാതാവ് #മാതാവിന്റെമാധ്യസ്ഥം #ജപമാലപ്രാർത്ഥന #മാതാവിനോട് പ്രാർത്ഥിക്കുന്നത് ശരിയാണോ #cleartips #christian speech #deepa #deepabibin
കോളാമ്പി
thiruvaltharayil anichernnidam karaoke
pavanathmave nee varaname karaoke

Пікірлер: 59
@sonusunny9639
@sonusunny9639 3 жыл бұрын
ഞാൻ ഒരു മാർത്തോമ വിശ്വാസി ആണ് ഞാനും വിശ്വസിക്കുന്നു പരിശുദ്ധ കന്യക മറിയത്തെ യേശുവിനെയും പരിശുദ്ധ അമ്മ യേയും ഞാൻ വിശ്വസിക്കുന്നു,സ്നേഹിക്കുന്നു ,ബഹുമാനിക്കുന്നു🙏🙏💜❤️
@BibinPaul.
@BibinPaul. 4 жыл бұрын
മാതാവിനെകുറിച്ചു വളരെ നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു.... മാതാവിന്റെ മാധ്യസ്ഥം വഴി ഈശോയോട് എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത്, ഈശോക്കു കൊടുക്കേണ്ട സ്ഥാനവും മാതാവിനു കൊടുക്കേണ്ട സ്ഥാനവും വളരെ വ്യക്തമായി വിശദീകരിച്ചു.... Thanks.. Very good information.. Keep going...👍👍🙏🙏
@TheGodsonantony
@TheGodsonantony 4 жыл бұрын
Ave Maria....God Bless you Sister..
@ClearTipsMedia
@ClearTipsMedia 4 жыл бұрын
🙏
@johnchackocheruvil8715
@johnchackocheruvil8715 11 ай бұрын
ദൈവം മകളെ അനുഗ്രഹിക്കട്ടെ
@unnimoncv487
@unnimoncv487 Жыл бұрын
മത്തായി 16/17 God bless you🙏🏻
@ClearTipsMedia
@ClearTipsMedia Жыл бұрын
🙏
@ClearTipsMedia
@ClearTipsMedia Жыл бұрын
Njan ath vayichu Thank you
@mane719as
@mane719as 4 жыл бұрын
Nice few songs. Well done
@reneeshpeter4475
@reneeshpeter4475 4 жыл бұрын
God bless you deepa 🙏
@jijitkuruvilla2706
@jijitkuruvilla2706 4 жыл бұрын
👍👍
@mooriyattuamma
@mooriyattuamma 3 ай бұрын
മറിയ ഭക്തി മൂത്തു വട്ട് ആയാൽ എന്ത് ചെയ്യാൻ 😊
@bobinajacob3283
@bobinajacob3283 2 жыл бұрын
സഹോദരി ബൈബിൾ മുഴുവനും വായിക്കണം. അറിവില്ലായ്മ അന്ധതയിലേക്ക് നയിക്കാതിരിക്കട്ടെ. നന്മ നിറഞ്ഞ വൻ ഒരുവൻ മാത്രം കർത്താവായ യേശുക്രിസ്തു. പരിശുദ്ധനായ ഒരുവൻ മാത്രം പിതാവായ ദൈവം. പാവം ഇല്ലാത്തവൻ ഒരുവൻ മാത്രമേയുള്ളൂ യേശുക്രിസ്തു.
@thomaska4350
@thomaska4350 3 жыл бұрын
മറിയം മധൃസ്ഥായാണെന്ന് വി.ബൈബിൾ പറയുന്നുണ്ടോ?
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Madhyastham enu paranjal matoralk vendy prarthikuka ennanallo? Yesu shishyanmarod rogikale sukhapeduthan vendy ayaykunnundallo. Ath enthinu vendy anu? Jesus nu mathrama madhyastham patullu enkil shishyanmarod matullavark vendy prarthikan parayunnathenthinu? Shishyanmar rogikale sukhapeduthyath pithavaya daivathod prarthichitalle? Shishyanmar matullavark vendy prarthichu ennathinu doubt undo? Athinte avashyam illayirunnenkil shishyarude aduthu varunnavarod nere direct daivathod or jesus nod prarthikan paranjal mathyayirunnille? But matoralude rogam maran shishyanmar daivathod prarthikunnu. Athayath bible il jesus mathram alla shishyarum matullavark vendy prarthikunnund. Ok anallo? Madhyastham ennath ok anu bible anusarichu. Ini secondly, Yesu paranjitund swargarajyathil namude pravarthikalk anusarich ulla prathibhalam undakum enu. Valiyavarum cheryavarum undennu. Enkil, swantham jeevitham muzhuvan daiva hithathinu vittu nalkiya, orikal polum papam cheythathayi parayatha, daivathe thalli parayatha, makane daiva hithathinu parathy illathe nalkiya, ennitum aa vedanayilum daivathod prarthicha Parishudha mariyathinu swargathil ulla prathibhalam enthayirikum?oru ammayude sdhanath ninum aalochichu noku. Swantham dehathe murivukalekal oru ammayk vedana nalkunnath swantham nishkalangan aya makante dehath undakunna murivukal ayirikum. Athra mel sahicha amma swarga rajyathil arayirikum? Aarkum aarku vendyum madhyastham cheyam Ennal ath result undakanam enkil madhyastham prarthikunna aalude viswasathinte theevratha koody anusarichu ayirikum. Apo jesus nod prarthikan mariyathinte athra mel yogyatha ulla, mataranu ee lokathil ullth? Namude viswasathinte kurav mariyathinte viswasam kondum yogyatha kondum pariharikapedum Pinne, angane cheyanam ennu yathoru nirbandhavum illa. Mariyathod madhyastham yajichilla ennu karuthy aarkum swarga rajyam onum nashtapedilla. Madhyastham yajikunnathil thetum illa Namuk oridath pokanam enkil nadanum pokam, auto vilichum pokam. Engane poyalum avde ethum. Auto pidichu poyal vegam ethum. Aa extra power anu prarthanayil Mariyam.
@santhetruethinker
@santhetruethinker 3 жыл бұрын
അപ്പോൾ നേരിട്ട് യേശുവിനോട് പ്രാർത്ഥിക്കുന്നവരെ എതിർക്കാൻ കഴിയുമോ? (പെന്തകൊസ്തുകാർ )
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Njan ethirkilla. Prarthikendath yesu nod thanne anu. Pithavaya daivathodum puthranaya yesuvinodum parishudhathmavinodum thanne. Madhyastham yachichalum prarthana daivathod thanne. Appo nerit yesu nod prarthikunnathine ethirkunmathenthinu? Andhya vidhi nalil yesu vidhikan neram namal eth sabhayil ayirunnu ennu noki vidhikum ennu karuthunundo? Avde karthave enu vilich apekshichavan ayit karyamilla. Pithavinte ishtam niravetyenkil athinanu praadhanyam. Njan vishakkunnavan ayirunnu ningal enik bhakshikan thannu enna vachanangal orkuka. Pinne yesu ne aryuka ennathanu nithya jeevan ennum bible il parayunnu. Mathavinod madhyastham yachichilla ennu karuthy arkum shiksha vidhy undakumennu njan vishwasikkunnilla. Njana snanam appavum veenjum aya yesu ne bhakshikal paapangal etu parayal maanasantharam oru puthya srushty ayi maaral yesu ne matullavarude munnil etu parayal ingane orupaad karyangal und.
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Ithil chila karyangal anusarikumbol bhoomiyil vachu thanne namuk karthavinte kripa kitunnu. Chila karyangal fullfill cheyth marikumbol nithya jeevan kitunnu. Aa swargeeya jeevithathil ellavarkum avarude jeevithathile pravarthikal anusarichu prathibhalam labhikunnu. Swarga rajyathil cheryavarum valiyavarum undennallo paranjirikunnath
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Ini maathavinod prarthana sahayam yachichu ennu vachu athoru kutam alla. Arodum prarthana sahayam yachikam. Mathavu athinu etavum yogya ayaval. But mathavinod prarthikkunna pravanatha kaanunnund. Chila viswasikal angne cheyunnund. Ath shery anennu karuthunnilla. Ellam sadhichu tharunnavan sarva shakthan aya daivam thanne. Matarum alla
@santhetruethinker
@santhetruethinker 3 жыл бұрын
എനിക്ക് ഒരു സംശയം കൂടി ക്ലിയർ ആക്കി തരണം, നമ്മൾ വീടുകളിലും, പള്ളികളിലും വെക്കുന്ന രൂപങ്ങൾ അവയെ തൊട്ടു മുത്തുന്നതും, അതിന്റെ മുന്നിൽ നിന്നു അപേക്ഷിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യുന്നത് തെറ്റാണോ?
@ClearTipsMedia
@ClearTipsMedia 3 жыл бұрын
@@santhetruethinker roopathodu namuk ulla manobhavm pole irikum. Roopam avidirunnu karuthy njan athinod prarthikarilla. Ente manasu swargasthanum sameepasthanum aya daivathinte aduthayirikum.
@mooriyattuamma
@mooriyattuamma 3 ай бұрын
പരിശുദ്ധ മറിയം എന്നത് കർത്താവിന്റെ ശിഷ്യന്മാർക്ക് ഒന്നും അറിയില്ലാരുന്നു അല്ലേ ചേച്ചി അത് കൊണ്ട് അവർ എഴുതിയില്ല എന്ന ചേച്ചിയുടെ സഭ അത് കണ്ടു പിടിച്ചു 😂
@mooriyattuamma
@mooriyattuamma 3 ай бұрын
പാപം ഇല്ലേൽ മറിയം ദൈവം ആണ് അല്ലേ ചേച്ചി
@theresamathew1401
@theresamathew1401 3 жыл бұрын
സൃഷ്ടിയെയ ല്ല സൃഷ്ടാവിനെയാണ് ആരാധിക്ക ണ്ടത് .
@shathaiel
@shathaiel 3 жыл бұрын
പ്രപഞ്ച സൃഷ്ടാവിനേ ആണ് ക്രിസ്ത്യാനി ആരാധിക്കുന്നത്
@ClearTipsMedia
@ClearTipsMedia 3 жыл бұрын
Srushty aru srishtavu aru enna uthama bodhyam christianik und. Njangal srishtye aradhikunnilla. Njangal aradhikunnu ennu ningal paranjal ath sathyamavanamennilla. Example, swantham ammayk thulyam swantham amma mathram anu. Husband nte ammaye amma ennu vilichalum bahumanam koduthalum athu swantham amma avillallo. Avarude sdhanam enth swantham ammayude sdhanam enth ennu hrudayathil uthama bodhyam und. Purame kazhchayil vyathyasam thonniyalum illenkilum. Aged ayitullavare bahumanapoorvam amma, achan ennoke vilikarund. Bahumanikarund. Enu karuthy swantham ammayum achanum akumo? Appante sdhanam appante brother nu undakumo? Ennalum appante brother ne namal respect cheyunnu. Caesar nu ullath caesar nu, Daivathinu ullath daivathinu, ennu parayumpole, ororutharkum arhathapetta sdhanam nalkunnathil enthanu thet? Pithavaya daivathe aaradhikuka ennullath namude kadama anu. Ennal Parishudha mariyathe bahumanikano vendayo ennullath namude ishtamanu. Ammayude madhyasthathinu shakthy und. Amma lokathinu vendy prarthikum. Ath nammal ammaye snehichalum illenkilum. Snehikano vendayo ennullath namude choice. Ennu karuthy ath aaradhana avilla. Vyakthiparamayi ethenkilum christiani Parishudha mariyathe daivathekal pradhanyam kalpikukayum aradhikukayum daivathe pole kanukayum cheythal athu thetanu. Aa limitation evide idanam ennulla uthama bodhyam varumbol anu Mathavil ulla madhyastham neetheekarikapedunnath.
@mooriyattuamma
@mooriyattuamma 3 ай бұрын
ആദം മുതൽ സകല മനുഷ്യർ പാപികൾ മറിയാ മാത്രം പാപം ഇല്ലാത്തവൾ പോലും മറിയം ആദമിന് മുൻപ് ആയിരിക്കും അപ്പോൾ ജനിച്ചത് അല്ലേ
@mooriyattuamma
@mooriyattuamma 3 ай бұрын
വിശുദ്ധ ബൈബിളിൽ മറിയം പരിശുദ്ധ എന്നില്ല ചേച്ചി എന്നാൽ ഏക പരിശുദ്ധൻ എന്ന് ഉണ്ട് പരിശുദ്ധ എന്നില്ല കേട്ടോ ചേച്ചി
@Samreplys
@Samreplys 3 ай бұрын
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. 1 പത്രോസ് 1 : 16 ദൈവത്തിൻ്റെ പരിശുദ്ധി സ്വയമുള്ളതും വിശുദ്ധരുടെ പരിശുദ്ധി ദൈവം നൽകുന്നതും
@mooriyattuamma
@mooriyattuamma 3 ай бұрын
@@Samreplys അപ്പോൾ poc ബൈബിൾ തിരുത്തു കൂട്ടി ചേർപ്പ് അത് പോലെ വചന വിരുദ്ധത ഇഷ്ടം പോലെ ഉണ്ട് എന്ന് തെളിയുന്നു 👉poc ബൈബിളിൽ കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. വെളിപാട്‌ 15 : 4 . ഇരട്ട താപ്പ് അല്ലേ അപ്പോൾ
@mooriyattuamma
@mooriyattuamma 3 ай бұрын
@@Samreplys “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 1 പത്രൊസ് 1:16poc ബൈബിൾ അല്ല കേട്ടോ poc ബൈബിൾ സഭക്ക് നില നിൽപ്പിന് പല കൈ കടത്തലുകൾ ഉണ്ട്
@mooriyattuamma
@mooriyattuamma 3 ай бұрын
@@Samreplys poc ബൈബിൾ അപ്പോൾ ഉടായിപ്പ് ആണ്. തെളിവ് കര്‍ത്താവേ, അങ്ങയുടെപ്രവൃത്തികള്‍ മഹനീയവും വിസ്‌മയാവഹ വുമാണ്‌. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസ ന്‌ധവുമാണ്‌. കര്‍ത്താവേ, അങ്ങേനാമത്തെ ഭയപ്പെടാത്തവനും സ്‌തുതിക്കാത്തവനും ആരുണ്ട്‌? അങ്ങുമാത്രമാണ്‌ പരിശുദ്‌ധന്‍. സകല ജനതകളും വന്ന്‌ അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു. വെളിപാട്‌ 15 : 4
@Samreplys
@Samreplys 3 ай бұрын
@@mooriyattuamma അപ്പോൾ ദൈവത്തിന് നിങ്ങളുടെ പരിഭാഷയിൽ വിശുദ്ധി മാത്രമേയുള്ളോ?
@inshot315
@inshot315 Жыл бұрын
മറിയത്തെ ആരാധിക്കുന്നു എങ്കിൽ നിങ്ങൽ സാത്താനെ ആരാധിക്കുന്നു ..ബൈബിൾ വായിക്കൂ നിങ്ങൽ രക്ഷപ്പെട്ടു ഓട്
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Calm Wind: Listen To This Music When You Miss The Forest
3:08:19
Soothing Relaxation
Рет қаралды 13 МЛН
അക്ഷരശ്ലോകപാഠം 145 Aksharasloka class
3:39
കവിതക്കമ്പനി Kavitha company
Рет қаралды 278
سورة البقرة القارئ علاء عقل Sourate Al-Baqara Alaa Akl
3:51:48
أنا مسلم - I'm a Muslim
Рет қаралды 2,3 МЛН
Sleep Meditation for Kids | SLEEP MAGIC 4in1 | Bedtime Sleep Stories for Children
1:22:27
New Horizon - Meditation & Sleep Stories
Рет қаралды 619 М.
പരിശുദ്ധ അമ്മ. Holy Mother.  - Fr. Daniel Poovannathil
1:29:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 163 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН