പരിശുദ്ധകുർബാനയ്ക്ക് ഒരുങ്ങാൻ പഠിപ്പിക്കുന്ന വേറൊരു sharing👇👇👇 • എങ്ങിനെ വിശുദ്ധകുർബാനയ... ചാനലിൽ പരിശുദ്ധകുർബാനയെക്കുറിച്ച് വന്നിട്ടുള്ള എല്ലാ sharingsum കേൾക്കണോ 👇👇👇 • എന്റെ പരിശുദ്ധ കുർബാന
Пікірлер: 120
@nickuzvlogs137010 ай бұрын
ഇശോയ്ക്കു ഒരായിരം ചക്കര ഉമ്മ.. ഇന്നലെ സിസ്റ്ററിന്റെ വീഡിയോ കണ്ടു എന്നെകൊണ്ട് പറ്റുന്ന പോലെ ഒക്കെ പ്രാർത്ഥിച്ചു ഒരുങ്ങിയാണ് ഞാൻ ഇന്നു പള്ളിയിൽ പോയത്... വളരെ കുറച്ചേ ആയിട്ടുള്ളു ഞാൻ ഡെയിലി കുർബാനക്കു പോയി തുടങ്ങിയിട്ട്.. എങ്ങനെ ആണ് നന്നായി കുർബാന കുടുക എന്നൊക്കെ ആലോചിച്ചിരുന്നു അപ്പോഴാണ് ഈ sharing ഞാൻ കണ്ടത്... ഏതൊരു സാക്ഷ്യമാണ്.. വായിക്കുന്നവർക്കു ഇതു ഒരു കുഞ്ഞു കാര്യമായി തോന്നിയാലും എനിക്ക് വലിയൊരു കാര്യം തന്നെ ആണ്... നമ്മുടെ കുഞ്ഞു ആഗ്രഹങ്ങൾ പോലും ഈശോപ്പാ നടത്തിത്തരും എന്ന വിശ്വാസം ആണ് ഇതിനടിസ്ഥാനം.. പ്രാത്ഥിച്ചു പള്ളിയിൽ എത്തുമ്പോൾ തന്നെ ഞാൻ പള്ളിടെ മുകളിൽ രണ്ടു വെള്ള പ്രാവുകളെ കണ്ടു.. അതു തന്നെ സംതോഷകരമായിരുന്നു എനിക്ക്.. കാഴ്ച വെപ്പ് സമയത്തു എന്റെ ഇന്നലെ ദിവസത്തെ മുഴുവൻ ഇശോപ്പയ്ക്ക് അമ്മ മാതാവിനിടും കാവൽ മാലാഖാമാരോടും, സകല വിശുദ്ധരുടെയും മാധ്യസ്ഥതയിൽ ഇശോപ്പയ്ക്ക് കാഴ്ച വെച്ചു.. ശേഷo ഈശോടെ ശരീര രക്തങ്ങൾ വാഴുന്ന സമയം ഞാൻ ഇശോപ്പാ യോട് പറഞ്ഞു എന്റെ ഇശോയെ എനിക്ക് ഇശോപ്പയുടെ ശരീരം മാത്രം പോരാ ഈശോപ്പായുടെ രക്തവും എനിക്ക് വേണം.. ഈശോ എന്നിൽ നിറയുകയും ഞാൻ കുറയുകയും വേണം എന്ന് പ്രാർത്ഥിച്ചു... കുർബാന കൊടുക്കുന്നത് സാധാരണ ആണുങ്ങളുടെ ഭാഗത്തു അച്ചനും സ്ത്രീകൾക്ക് സിസ്റ്ററും ആണ്... പക്ഷെ ഇന്ന് എല്ലാവർക്കും അച്ചൻ ആണ് കുർബാന കൊടുത്തത് അതും ഇശോപ്പയുടെ ശരീരവും രക്തവും... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. ഇതുപോലെ ഒരു സന്തോഷം എനിക്ക് വേറേ എന്ന കിട്ടാനുള്ളെ.. ഇശോപ്പേ ഒരായിരം നന്ദി.. ഇശോടെ സ്നേഹത്തിൽ നിലനിൽക്കാൻ എന്നേ സഹായിക്കണമേ.. പരിശുദ്ധതമാവേ ഞങ്ങളിൽ നിറയണമേ.. അഭിഷേകം ചെയ്യണമെ🙏🙏🙏🙏🙏
@vinodk20010 ай бұрын
ഈശോയെ സ്നേഹിക്കുന്നവർക്ക് എല്ലായിടത്തും അത്ഭുതങ്ങൾ കാണാൻ സാധിക്കും
@rubypj10 ай бұрын
Miduki god bless you ❤
@Shainytomycyriac9 ай бұрын
Thank You Jesus Alleluia Ave Maria
@sheebajames9 ай бұрын
[Tt[< 4:30
@manjaly__0.0.73 ай бұрын
ഈശേയെ എനിക്കും പരിശുദ്ധാന്താ വിൽ നിറഞ്ഞ് ഈശേയെ സ്വീകരിക്കാൻ കൃപയേകണമെ. കണ്ണുപൂട്ടി സ്നേഹിക്കാൻ സാധിക്കണമെ
@jijijose942710 ай бұрын
വളരെ നല്ലൊരു സദ്ദേശം ഈശോ സിസ്റ്ററിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
@AnnLouis-g5o17 күн бұрын
Jesus my dearest Lord give me the grace to receive you with a humble heart
@Sophiya-vc9et10 ай бұрын
ഒത്തിരി നന്ദി സിസ്റ്റർ
@jibyjames543510 ай бұрын
Nammude Hero "Eesho" naale raavile Vishudha Qurbana-kku nammale kaanaanum samsaarikkaanum Vishudha Qurbana tharuvaanum nerittu varum ennu innu raavile oru message kittiyaal naale raavile vare engane okke aayirikkum wait cheyyunnath... 😍😍😍🙏🏻 Angane oru beautiful thought aanu ente manassilekk Eesho ee class kettappol konduvannu thannath...😌🙏🏻🙏🏻🙏🏻
@mercyjoseph62693 ай бұрын
Thank you sister. 🙏❤🌹
@Nanmamaram_10 ай бұрын
പരിശുദ്ധകുർബാനയ്ക്ക് ഒരുങ്ങാൻ പഠിപ്പിക്കുന്ന വേറൊരു sharing👇👇👇 kzbin.info/www/bejne/oKCqlpV9qstqpLs ചാനലിൽ പരിശുദ്ധകുർബാനയെക്കുറിച്ച് വന്നിട്ടുള്ള എല്ലാ sharingsum കേൾക്കണോ 👇👇👇 kzbin.info/aero/PLQDI39fiGTpuxm-AZlqmGxSXc2wM6GODd&si=wCBEHy7_9vJeS9xh
@fancykurisuparambil761910 ай бұрын
Good morning to Abba Father
@luduvinaxavier93948 ай бұрын
🙏I respect you Sr. and your community. Sr. ഞാൻ ഒരു house wife ആണ്. എന്നെപ്പോലെ യുള്ളവർക്ക് kitchen ഇൽ work ചെയ്തിട്ടുവേണം ദിവ്യബലിക്ക് പോകാൻ. നല്ലൊരു message തരണേ.
@rejeenaantony78210 ай бұрын
ഒത്തിരി നന്ദി സിസ്റ്റർ. തീർച്ചയായും നാളെ മുതൽ വി. കുർബാനയ്ക്ക് നന്നായി തന്നെ ഒരുങ്ങും. വിമലഹൃദയ പ്രതിഷ്ഠ ചെയ്യാൻ എനിക്ക സാധിച്ചത് നന്മമരംവഴിയാണ് . നന്മമരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർത്ഥനാശംസകൾ നേരുന്നു. കൂടുതൽ കൂടുതൽ അമ്മയോടും, അമ്മ വഴി ഈശോയിലേക്കും അടുക്കുവാൻ സഹായിക്കുന്ന നന്മ മരത്തിന് ഒത്തിരി നന്ദി.🙏🏼🙏🏼🙏🏼
@babyantony67059 ай бұрын
🙏🙏🙏
@jessyjose508710 ай бұрын
Thank you sister for this valuable message
@tresageorge765010 ай бұрын
Thank you Sister.very inspiring message.God bless
@mercyparackal467010 ай бұрын
Thanks sister . All glory goes to our loving Jesus
@elsybabu59398 ай бұрын
Isoye ennu sweekarikkan ente kudubagagale anugrehikaname amen hallelujah
@anniesjose50719 ай бұрын
Sister പറഞ്ഞ പ്രാർത്ഥന കുർബാന സ്വീകരിക്കുന്നതിനു മുൻപ് ചൊല്ലാറുണ്ട്. ഈശോയെ നന്ദി
@zviews26269 ай бұрын
ഉപദേശം ജീവിതത്തിൽ പകർത്താൻ അനുഗ്രഹിക്കണമേ
@bindugeo14777 ай бұрын
Thànk you dear Sister 🙏🙏🙏
@SudhaJayakumar-ct9sq8 ай бұрын
യേശുവേ നന്ദി സ്തുതി ആരാധന❤
@GD-qr1tc9 ай бұрын
Than you sister🙏🙏🙏
@tessyaugustine46189 ай бұрын
Thank you Jesus thank you sister
@rubydevasia645810 ай бұрын
❤praise the Lord hallelujah
@SAGYTHOMAS9 ай бұрын
Heart touching words. God blessyou sister 🌷🌷🙏
@SherlyMathew-l9q10 ай бұрын
Good message sister.God Bless you❤
@jomythomas60489 ай бұрын
Thank you so much dear sister for your valuable heavenly information ❤
@LincyPappachan10 ай бұрын
Thank you sister❤
@rosammajacob51359 ай бұрын
ഈശോയെ സ്തുതി 🙏 ഈശോയെ നന്ദി 🙏
@sheenawilliam97319 ай бұрын
🙏ആമ്മേൻ ഈശോ 🙏
@lillybenny14109 ай бұрын
Nalla arthavathaya messege Praise the Lord
@Joann619 ай бұрын
Karthve papiyaya anodu karunayarikanay Amen 🙏
@jincyrani45093 ай бұрын
Thanks sister
@Joann619 ай бұрын
yesuve Nan angayil saranapadunu
@beetybenedict159210 ай бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന ഹല്ലേലുയ 🙏🙏🙏🙏🙏❤️
@Mayammathomas9 ай бұрын
കുർബാനയെ പറ്റി തിരിച്ചറിവ് പറഞ്ഞു തന്നതിന് സിസ്റ്ററിന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@Subhajiyan10 ай бұрын
ദൈവത്തിന് കോടി മഹത്വം. പാപിയായ എനിക്ക് ഒന്നും അറിയില്ലായിരുന്നു.