പരിചയമില്ലാത്ത നമ്പർ കണ്ടുപിടിക്കാൻ ഒരു ട്രിക്ക്

  Рет қаралды 50,731

Muthus meppayur tech videos

Muthus meppayur tech videos

Күн бұрын

പരിചയമില്ലാത്ത നമ്പർ കണ്ടുപിടിക്കാൻ ഒരു ട്രിക്ക്
how to find unknown number without using Truecaller

Пікірлер: 62
@jayakumarnair1726
@jayakumarnair1726 Жыл бұрын
Very useful tips. ചങ്ങായി, നിങ്ങൾ വല്ലപ്പോഴും sugar ഒന്ന് test ചെയ്തുനോക്കുന്നത് നന്നായിരിക്കും. Free ആയി കിട്ടുന്ന ഈ boost ഒക്കെ കുടിച്ചു sugar കൂടാൻ സാധ്യത ഉണ്ട്. 😂😂😂
@user-hm1rl3qy4e
@user-hm1rl3qy4e Жыл бұрын
അയ്യോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jerytc3383
@jerytc3383 Жыл бұрын
നിങ്ങൾ പറഞ്ഞ തരത്തിലുള്ള ട്രൂകോളർ ബോട്ട് കാണുന്നില്ല... വേറെ പലതും ഉണ്ട്.. അത് ആ രീതിയിൽ വർക്ക് ആകുന്നില്ല.. വീഡിയോയിൽ പറഞ്ഞ ട്രൂകോളർ ബോട്ടിന്റെ ലിങ്ക് തരാമോ ലിങ്ക് തരാമോ?
@JoseMohanNM
@JoseMohanNM Жыл бұрын
മുത്തൂസ്ക്കാ നിങ്ങൾ എവിടെയാണ് മാഷേ? നിങ്ങളെ കാണാൻ കിട്ടുന്നില്ലല്ലോ?
@YaminiiiKannan6277
@YaminiiiKannan6277 Жыл бұрын
എനിക്ക് നമ്പരും അഡ്രസ്സ് ഒന്നും അറിയേണ്ട എൻറെ ഫ്രണ്ട് അവൻ എവിടെയൊക്കെ പോകുന്നുണ്ടെന്ന് അറിയാൻ പറ്റുമോ
@priyaachary9420
@priyaachary9420 Жыл бұрын
🤣🤣എനിക്കും അത് അറിഞ്ഞാൽ മതി 🤣
@user-ip9jr6qj2s
@user-ip9jr6qj2s 4 ай бұрын
അറിയാൻപറ്റും.. അവന്റെകൂടെപ്പോയാൽമതി
@p.v814
@p.v814 2 ай бұрын
അവന്റെ കൂടെ പോയാൽ പോരേ
@rahilalu
@rahilalu Ай бұрын
Super, thankyou
@faizalkalody
@faizalkalody Жыл бұрын
ഒരു ആപ്പുകളിലും ഉപയോഗിക്കാതെ കിടക്കുന്ന നമ്പർ ആണങ്കിൽ കിട്ടാൻ സാദ്യത ഇല്ല എന്ന് തോന്നുന്നു.. ഞാൻ രണ്ട് നമ്പർ ചെക്ക് ചെയിതു രണ്ടും ഇല്ല
@renjupr8460
@renjupr8460 Жыл бұрын
ഒരു അക്കൗണ്ടിൽ 2 വാട്സപ്പ് എടുക്കാൻ പറ്റില്ലെ. ഞാൻ 00 മെറ്റാവാട്ട് സപ്പ് ഒരക്കൗണ്ടിൽ തന്നെ സെറ്റിംഗ്സിലെ ഡ്യുവൽ ആപ്പ് ഉപയോഗിച്ച് എടുത്തിരു ന്നു. ഒന്നിന് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. മറ്റെതിൽ ടൈപ്പ് ചെയ്യും. പക്ഷെ വോയിസ് മെസ്സേജ് അയക്കാൻ പറ്റുന്നില്ല. ഫോട്ടോ, സ്റ്റാറ്റസ് ,മറ്റൊരാളുടെ മെസ്സേജ് അങ്ങനെ ഒന്നും ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല. ഇതിന്റെ കാരണം പറയാമോ ?
@mikku2602
@mikku2602 Жыл бұрын
Good information👍
@abdulsamadillyas4031
@abdulsamadillyas4031 Жыл бұрын
ഫേസ്ബുക് ൽ നിന്നും യൂട്യൂബിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന ആപ്പ് ഏതാണ് ❓️
@maheshpala8267
@maheshpala8267 Жыл бұрын
𝐕𝐢𝐝𝐦𝐚𝐭𝐞 𝐝𝐨𝐰𝐧𝐥𝐨𝐚𝐝 𝐜𝐡𝐞𝐲𝐲𝐨𝐨
@ravindranec1467
@ravindranec1467 4 ай бұрын
Snaptube
@LekNish-1422
@LekNish-1422 7 ай бұрын
Haa enthoru eluppam. On callil ariyan vendi alle true caller use cheyune
@padmanabhanm1171
@padmanabhanm1171 Жыл бұрын
അൻ ഇൻസ്റ്റാൾ ചെയ്ത ആപ്പ് എവിടെ കാണും
@sreevalsannair6146
@sreevalsannair6146 Жыл бұрын
Great and thanks
@pushpancp509
@pushpancp509 Жыл бұрын
Private number block cheyyan entha vazhi ikka.
@abdullakunhi9707
@abdullakunhi9707 Жыл бұрын
Good
@watchingyou6078
@watchingyou6078 Жыл бұрын
Sir athu Truecaller il save cheytirikunna name anu varuney
@Muthusmeppayur
@Muthusmeppayur Жыл бұрын
അത് ഇത് ട്രൂകോളർ ബോട്ട് ആണ്
@Sree__kl
@Sree__kl 2 ай бұрын
oru samshayam: bhakki ellaam number....Nookumbol...Correct deatiles..kittunond..enik areyatha.oru...Number...Mesg vech..vannu..appo ath check cheyiyan..neruth..aa number check Cheyith nokiyappo Name:not found Carrier :tata Docomo angane aanun kanikkune ath ndhaann..aa number deatiles kittathee
@crystalcreations8750
@crystalcreations8750 Жыл бұрын
വർക്ക്‌ ആകുന്നില്ല
@athulmelur4840
@athulmelur4840 Жыл бұрын
Permently desble aayaa mail id recovery cheyyan pattunnillaa ...nth cheyyum
@KUBAISWORLD
@KUBAISWORLD Жыл бұрын
👍👍
@ashiq7816
@ashiq7816 Жыл бұрын
മൊബൈലിനു മുകളിലുള്ള കറുത്ത കുത്ത് പോകുന്നില്ല ഇത് പോകാൻ വല്ല ആപ്പുമുണ്ടോ😂😂😂
@Akhilrrss
@Akhilrrss Жыл бұрын
സുയിപ്പാക്കല്ലേ ഭായി 🤪😂
@Muthusmeppayur
@Muthusmeppayur Жыл бұрын
അതിന് ആപ്പ് വേണ്ട ചങ്ങായി ഒരു കല്ല് എടുത്ത് കുത്തിയാൽ മതി അല്ലെങ്കിൽ കത്തികൊണ്ട് ചുരണ്ടിയാൽ മതി 😁😁
@shuhaibsha5367
@shuhaibsha5367 Жыл бұрын
@@Muthusmeppayur ഇതിന് വേഗം റിപ്ലൈ വന്നു അതുപോലെതന്നെ എല്ലാത്തിനും റിപ്ലൈ തരണ്ടേ ബായ്
@sabir3288
@sabir3288 Жыл бұрын
@@Muthusmeppayur ഞാൻ ചുരണ്ടി നോക്കട്ടെ
@babuayoki5417
@babuayoki5417 Жыл бұрын
Desivdo
@Ponnuttykk5192
@Ponnuttykk5192 Жыл бұрын
Hai ഇക്കാ സുഖമാണോ
@Muthusmeppayur
@Muthusmeppayur Жыл бұрын
സുഖം
@SunilKumar-vw6gh
@SunilKumar-vw6gh Жыл бұрын
Hi
@anuhappytohelp
@anuhappytohelp Жыл бұрын
Super
@ramla.m.
@ramla.m. Жыл бұрын
ഇങ്ങടെ ഒരു ബുദ്ധി 👍👍👍
@Insight-311
@Insight-311 Жыл бұрын
Ithu telhram ubhauokikkunnud engil maatrame ariyo
@haidarkunnath3363
@haidarkunnath3363 Жыл бұрын
അതിന് ടെലിഗ്രാമിൽ ആര് വിളിക്കും സാദാ ലൈൻ കോൾ പറ്റിപറ.
@151in
@151in Жыл бұрын
Telagramilel cl varanda karyamonnumilla. Sadha cl varunna number ithupole telagramil nokiyal kittum.
@rasheed9729
@rasheed9729 Жыл бұрын
കിട്ടുന്നില്ലല്ലോ
@abdulsamadillyas4031
@abdulsamadillyas4031 Жыл бұрын
ഹായ്
@rajeevar2435
@rajeevar2435 Жыл бұрын
Only one contact can search in an hour
@shamseercp5388
@shamseercp5388 Жыл бұрын
Thattipanu ikk parayunnadh
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
ങ്ങക്ക് ഇദൊക്കെ ഏട്ന്ന് കിട്ടണപ്പാ ? ങ്ങള് കൊണ്ടരണ ആപ്പ്കള് മിക്കതും വർക്ക് ചെയ്യാത്തതാണ് . വകയ്ക്ക് കൊള്ളാത്തതും.
@ABDULSAMATH-ov8gr
@ABDULSAMATH-ov8gr Жыл бұрын
❤️❤️❤️❤️
@shyamprabhakar1581
@shyamprabhakar1581 Жыл бұрын
Ippol varunnilla
@azadillath5830
@azadillath5830 Жыл бұрын
ഞാൻ സെൻ്റ് ചെയ്തു പക്ഷേ ഒരു മൈൻഡും ചെയ്യുന്നില്ല.അതെന്താ യിരിക്കും
@Muthusmeppayur
@Muthusmeppayur Жыл бұрын
സെർച്ച് ചെയ്യുമ്പോൾ രണ്ടുമൂന്നെണ്ണം വരും അതിൽ ശരിയായ ബോട്ട് തിരഞ്ഞെടുക്കുക
@joyalmathew6092
@joyalmathew6092 Жыл бұрын
ആലപ്പുഴ വരെ ഒന്ന് പോയി നോക്കി വരാം നല്ല ബോട്ട് എന്താണന്നു എന്നാലേ കിട്ടു അല്ലെ 🙄
@prathapskalanjoor1537
@prathapskalanjoor1537 Жыл бұрын
പറഞ്ഞ സാധനം കാണുന്നില്ല
@vijuvarghese3665
@vijuvarghese3665 Жыл бұрын
ഈ settings വേരുനില്ല
@shamseercp5388
@shamseercp5388 Жыл бұрын
Thattipanu
@rameshb580
@rameshb580 Жыл бұрын
KZbin ൽ നിന്നും video save ചെയ്യുന്നതിനുള്ള app ഏതാണന്ന് പറഞ്ഞു തരുമോ
@ftnihal
@ftnihal Жыл бұрын
Web sight und
@151in
@151in Жыл бұрын
App onnum vendallo..
@balakrishnanbalakrishna2870
@balakrishnanbalakrishna2870 Жыл бұрын
ഒരു കോപ്പും വരുന്നിലാ ഭായ്
@nazarkp1088
@nazarkp1088 Жыл бұрын
വർക്കാവുന്നില്ല
@kramachandran2846
@kramachandran2846 Жыл бұрын
കിട്ടിയില്ലല്ലോ?
@Muthusmeppayur
@Muthusmeppayur Жыл бұрын
സെർച്ച് ചെയ്യുമ്പോൾ രണ്ടുമൂന്നെണ്ണം വരും അതിൽ ശരിയായ ബോട്ട് തിരഞ്ഞെടുക്കുക
@jivanprakash1569
@jivanprakash1569 Жыл бұрын
👍👍👍
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Before and Again Malayalam Shortfilm | Nasif | Malavika | Three Idiots Media
14:41
പരസ്യം നിർത്താംHow to stop ads in mobile
5:11
Muthus meppayur tech videos
Рет қаралды 35 М.