Comment section കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, പ്രണയത്തിൽ വിജയിച്ചവരേകാൾ കൂടുതൽ ഇതുപോലെ നഷ്ട്ട പ്രണയം ഉള്ളവരാണ് കൂടുതലെന്ന് (including me).
@basilnjarukadan48773 жыл бұрын
😁💕
@prasanthts59513 жыл бұрын
👍😁
@ansalansu41293 жыл бұрын
സത്യം ആണ് bro
@albinroy25733 жыл бұрын
Yes
@simpleliving70543 жыл бұрын
True
@sreejithgs77313 жыл бұрын
നഷ്ടങ്ങൾ വേദയാണെങ്കിലും ചില സമയങ്ങളിൽ അവർ നൽകിയ ഓർമ്മകൾ മധുരമാണ് 💞
@nandhusnakshethra6863 жыл бұрын
Yes😭😭
@libinlibi13673 жыл бұрын
Superb♥️ നമ്മുക്ക് ഇതു ഒന്നൂടി ട്രൈ ചെയ്തു കൂടെ... പല തവണയുള്ള ആ ചോദ്യത്തിൽ ഉണ്ട് ഉള്ളിലെ ആ സ്നേഹം💔
@naveenkrishna.s5643 жыл бұрын
സത്യം 💯💯💯
@aiswaryaka64293 жыл бұрын
It's true
@iphonefixing86433 жыл бұрын
❤
@sivanyapradeep62803 жыл бұрын
Ufff.....nta manassil thonniya karyam... 💯
@REN-iy5mt3 жыл бұрын
😔😔😔😔😔
@labishebi79203 жыл бұрын
ഇനിയൊരു കണ്ടുമുട്ടലിൽ ഏറ്റവും പ്രിയമുള്ള അപരിചിതരാവാം....💌
@jishlualex48453 жыл бұрын
എല്ലാ കമന്റും വായിച്ചു..... എങ്കിലും എന്റെ ഹൃദയം ഈ രണ്ടു വരികളിൽ അലിഞ്ഞുപോയി.... Excellent ❣️❣️❣️
@rafahomer97693 жыл бұрын
@@jishlualex4845 sathyam.. ❤👌💯
@rafahomer97693 жыл бұрын
Wow.. Your comment ♥
@inarah14283 жыл бұрын
നാം ഒന്നിച്ചു പങ്കിട്ട നിമിഷങ്ങളും, നെയ്തുകൂട്ടിയ സ്വപ്നങ്ങളും പുസ്തകതാളുകളിൽ വെളിച്ചം കാണാതെ ഒളിച്ചു വക്കാം.. 💌
@amruthamavily3 жыл бұрын
Wow♥️♥️
@akshayaashy3 жыл бұрын
സിംപിൾ സ്റ്റോറി ആണെങ്കിലും അതിനു അപാരമായ ഒരു ഫീൽ ഉണ്ടെങ്കിൽ അത് നമ്മുടെ ഹൃദയത്തിൽ തൊടുന്നതായിരിക്കും
@devadathsanthosh73183 жыл бұрын
That music 😇.....
@renvinchowallur85963 жыл бұрын
Climax 💔
@mysimpleworld34793 жыл бұрын
🌍🌎🌏
@gokul2.2523 жыл бұрын
The been so feel in....................❤️
@akshaydev18333 жыл бұрын
Hi
@nishanafebin17312 жыл бұрын
One side love : മറ്റാരും അറയാതെ ,അവർ പോലും അറയാതേ സ്നേഹിക്കുന്നത് extreme level feeling aahn😌
@nasifshortstories2 жыл бұрын
💕💕
@faseelakhaleel55662 жыл бұрын
❤️
@shazafathima40432 жыл бұрын
Bhayangaro painfullannn🥀
@mrss_angell8092 жыл бұрын
Pinnallah
@lasithalasitha4009 Жыл бұрын
But it's very painfull
@nasifv.a15493 жыл бұрын
Hy nasif here. Hope you all loved the short film 😊❣️
@safriyahya76993 жыл бұрын
Ur acting was juzt killing😍🤩
@serahsyoutube36593 жыл бұрын
Nasif so natural acting and good short film....
@shanunazar44243 жыл бұрын
It's beautifully done♥️👌
@nasifv.a15493 жыл бұрын
@@shanunazar4424 thanks 😊
@winniemariamjoseph68012 жыл бұрын
❤
@Expect32103 жыл бұрын
കൊല്ലാനും പ്രതികാരം ചെയ്യാനും നടക്കുന്നതല്ല യഥാർത്ഥ പ്രണയം അത് പങ്കാളിയുടെ സന്തോഷം കാത്തുസൂക്ഷിക്കലാണ്. കൂടെ നിർത്തിയാണെങ്കിലും വിട്ടുകൊടുത്താനെങ്കിലും........... പ്രണയം അത് divine ആണ്.
@achu..3273 жыл бұрын
കണ്ണ് നിറഞ്ഞൊഴുകുന്നു.... എന്റെ നഷ്ടം... എന്റെ കൊച്ചു 🥺🥺🥺🥺 പക്ഷെ ആ നഷ്ടത്തിനൊപ്പം എനിക്ക് നഷ്ട്ടപ്പെട്ടത് എന്നെ തന്നെയാണ്....Miss you di ponnaveee 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@shafihussain953 жыл бұрын
ഈ ഒരു കൊച്ചു യാത്ര നാമോരോരുത്തരെയും പിന്നിലോട്ട് ഒരിറ്റു നീറോടെ ഓർമപ്പെടുത്തിയെങ്കിൽ നഷ്ടപ്രണയങ്ങൾ എന്നും മനോഹരമാണ്❤
@fayiskungu33993 жыл бұрын
പലരുടെയും ജീവിതത്തിൽ ഇതുപോലെ പലരുടെ life ലും അറിഞ്ഞു കൊണ്ടൊരു വിട്ടുകൊടുക്കൽ ഒരു പിരിച്ചിൽ ഉണ്ടായിരുന്നേക്കാം.ജീവിതത്തിൽ സംഭവിക്കരുതായിരുന്നു എന്ന് കരുതുന്ന മറക്കാൻ ശ്രമിക്കുന്ന എന്നാ മറക്കാനാവാത്ത ഒരു കാലം. It's true of some person 😇
@speakingworld89922 жыл бұрын
Ennik orikalum marakan pettila .pakshy pirinjuu
@harilalbindu32813 жыл бұрын
ഓർക്കാൻ ന്തൊക്കെയോ ഉള്ളോണ്ട് തന്നെ ഒരു ഫീൽ കിട്ടുന്നുണ്ട്.... കലക്കി....
@noufuuzzzz56873 жыл бұрын
Sathyam🥲🥲🥲🙂
@sanascraftworld7788 Жыл бұрын
sathyam🙂😔💔
@sharunthomassharun78543 жыл бұрын
Heart touching🖤 എവിടെയോ എന്റെ വരാൻ പോകുന്ന life o ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളോ എനിക്ക് കാണാൻ സാധിച്ചു🙂🖤🖤
@abhiramianil66013 жыл бұрын
Me too🙂
@josyjoseph63793 жыл бұрын
വല്ലാതെ ഹൃദയം കീഴടക്കി... എപ്പോഴൊക്കെയോ കടന്ന് പോയ സിറ്റുവേഷൻ ആയതുകൊണ്ടാവാം 💔💔👌🏻💞നേടിയെടുക്കുന്നത് മാത്രമല്ല വിട്ടുകൊടുക്കുന്നതും സ്നേഹമാണ്... ❤️
@melwinmathew333 жыл бұрын
ഈ ഒരു അവസ്ഥിയിലൂടെ പോയവർക്ക് മനസിലാകും എത്രത്തോളം വേദനകൾ താണ്ടി ആണ് moveon ആയതെന്ന്...💔
@minoosworld14943 жыл бұрын
Hmn😢
@anjumariyam81143 жыл бұрын
Yes
@jishnuck55693 жыл бұрын
Athe bro it's painfull moment 💔
@najumaalthaf97643 жыл бұрын
yess trulyyyyyy
@bilbyjoseph52203 жыл бұрын
Yup
@_youreok__74603 жыл бұрын
Great❤❤🥰 ഇന്നത്തെ കാലത്തിനു അനുയോജ്യമായ ഒരു തിരിച്ചറിവാണിത്... കൊല്ലാൻ നടക്കുന്നതല്ല....വിട്ടുകൊടുക്കുന്നതാണ്... which is also part of love 😊🥰
@jithinchelachodan3633 жыл бұрын
❤❤
@hannacsabu55063 жыл бұрын
😊😇😇😊
@ponnuuuuuttiiiii43063 жыл бұрын
True❤
@ardracs50323 жыл бұрын
True
@Jishnuk0112353 жыл бұрын
satyam
@rivin9993 жыл бұрын
എന്റമ്മോ... വേറെ ലെവൽ.. 🔥🔥🔥❤️❤️❤️❤️ ഒരു മാസം മുൻപേ ഇതെ അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടേ ഉള്ളൂ...
@Ayus4533 жыл бұрын
ഒന്നുടെ ട്രൈ ചെയ്തുകൂടെ എന്ന ആ ചോദ്യത്തിൽ ഇപ്പോളും മാഞ്ഞുപോകാത്ത ആ യഥാർത്ഥ സ്നേഹത്തിന്റെ ഓർമപ്പെടുത്തലാണ്..
@athirasasi33312 жыл бұрын
പ്രേണയിച്ചവരിൽ കൂടുതൽ പേരും....ഇഷ്ടപെട്ട ആൾക്കു വേണ്ടി സ്വയം വിട്ടു കൊടുത്തിട്ടുള്ളവരായിരിക്കും... 🙂...അവരുടെ ഹാപ്പിനെസ്സിന് വേണ്ടി..... 🙂മാറിട്ടുള്ളവർ..
@malayalaminfomedia3.0943 жыл бұрын
പല പല സാഹചര്യങ്ങളാൽ.... തേപ്പ് എന്നതിന് ഉപരി പ്രണത്തിൽ നിന്നും... മാറി.. ഫ്രണ്ട്സ് ആകേണ്ടി വന്നവർക്ക് ഇതൊരു... nostalgia തന്നെ ആയിരിക്കും........ എല്ലാ വേർപിരിയലും തേപ്പ് അല്ല... എന്ന് കാണിച്ചു തന്ന film 👏👏👏good job... good theme
@vnvlogsneerajavishnu81813 жыл бұрын
💯
@clamanceclamance3 жыл бұрын
അഭിനയത്തിലും ഭാവത്തിലും ഒക്കെ ഒരു നിവിൻ പോളി ചുവ ...
@manasikailas3 жыл бұрын
Nasif is such a natural actor... can't take eyes off him 💯💯
@nasifv.a15493 жыл бұрын
Thankyou 😊❣️
@varshaur69823 жыл бұрын
@@nasifv.a1549 bro super acting... You will be in film after 2years
@Bipinbhaskar3 жыл бұрын
💔കൊള്ളാലോ..അങ്ങനെ ഇന്നത്തെ സമാധാനം പോയിക്കിട്ടി 🤗...
ഇനിയുമൊരു കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ട് പോയ് ലഹരിയുടെ പക്ഷികൾ..... ഇതിലും വലുതായി നഷ്ട്ട പ്രണയത്തെ വർണ്ണിക്കാൻ കഴിയില്ല Very well guys the last scene is really heart touching👏❤️
@akshayaammuz61523 жыл бұрын
💯💯
@klutch_46553 жыл бұрын
@@akshayaammuz6152 🤘🏻😇
@blackant99443 жыл бұрын
1000%🥰
@sabnanisar21313 жыл бұрын
100%
@shilnak71663 жыл бұрын
Enik sagadavuneee
@abhiramsr99623 жыл бұрын
ഒരു അവസരം കൂടി കൊടുക്കാമായിരുന്നു ... സാരമില്ല മടുത്തു തുടങ്ങിയാൽ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരിക്കില്ല 💔
@mahimamohanan87852 жыл бұрын
👍👍
@note8progamer223 жыл бұрын
Lifel എവിടെ ഒക്കെയോ ഫീൽ ചെയ്ത എന്നാൽ മറക്കാൻ ആവാത്ത ഒരു ഫീൽ 😊🥰
@habeebkc96043 жыл бұрын
Thats right 😑😑
@sneha61253 жыл бұрын
😌🥰
@note8progamer223 жыл бұрын
@@habeebkc9604 🥰
@note8progamer223 жыл бұрын
@@sneha6125 🥰
@abhinav.k87443 жыл бұрын
Ooo
@divyamol6713 жыл бұрын
ഞാനും തിരിഞ്ഞു നടന്നിട്ടുണ്ട്...., but ഇതിലെ നായകൻ നടന്നപോലെ ചിരിച്ചുകൊണ്ടല്ല...., ചിരിച്ചു കരഞ്ഞുകൊണ്ട്....., ഇന്നും അതൊരു വേദന തന്നെയാണ്....,
@alenjosemathew3 жыл бұрын
സംഭവിച്ചതെല്ലാം നല്ലതിന്...
@nessaponnu66773 жыл бұрын
❤️
@Jairenji3 жыл бұрын
ഒന്ന് കൂടി try ചെയ്തു കൂടെ 😇
@divyamol6713 жыл бұрын
@@Jairenji enthinu..., avan vere set aayi...,😔😔
@Jairenji3 жыл бұрын
ഇഷ്ടപെട്ടത് നഷ്ടപ്പെട്ടതിന്റെ ശിഷ്ട ജീവിതം കഷ്ടം തന്നെയാണ്..അല്ലേ ഇഷ്ടാ??
@Heisenberg-47893 жыл бұрын
Being in love in this generation is scary. Loyalty is so rare and people are too quick to choose a "good time" over a "good thing".
@shalinisp56963 жыл бұрын
Who the hell are you u nailed it:)
@shalinisp56963 жыл бұрын
U ll get more likes :)
@shalinisp56963 жыл бұрын
Hope I see u next time in comments somewhr...:) Nice comment
@svlogappachansvlog14493 жыл бұрын
Well said
@niranjananeeru70273 жыл бұрын
ഇത് കാണുമ്പോൾ ഒരാളുടെ മുഖം മനസ്സിൽ വരുന്നുണ്ടെങ്കിൽ അവസാനം കണ്ണ് നിറയും 🙂
@ananthuananthu38833 жыл бұрын
നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ് but ചില നഷ്ടപ്പെടലുകൾ മറ്റ് ചിലത് കിട്ടാൻ വേണ്ടിയാണ്... ✌️☮️
@akshayaammuz61523 жыл бұрын
Be positive🤍
@ananthuananthu38833 жыл бұрын
@@akshayaammuz6152 always ✌️
@husnahusu98383 жыл бұрын
💯
@ananthuananthu38833 жыл бұрын
@@husnahusu9838 😊✌️
@ananthuananthu38833 жыл бұрын
@Shibili I agree ✌️😊
@mrlucky-kx3kd3 жыл бұрын
ഇത് കണ്ട ഒരു 99 ശതമാനം ആള്കാര്ക്കും പഴയ ഒരു കാലം ഓർക്കാൻ ഒരവസരം കിട്ടി എന്നത് ആണ് ഏറ്റവും വലിയ സത്യം ന്റെ കംമെന്റിനു 830 ലൈക്കോ ❤😅
@basilnjarukadan48773 жыл бұрын
Thank you
@mrlucky-kx3kd3 жыл бұрын
@@basilnjarukadan4877 njanum udane oru short film releas cheyunnund kandit adutha trollan markulla vagup anenn thonunnu😁
@muhammedabid39343 жыл бұрын
😊
@mrlucky-kx3kd3 жыл бұрын
@@muhammedabid3934 😊
@aswathyakku97933 жыл бұрын
Sathym
@roshanrauthar88953 жыл бұрын
Its my life tooo.....പ്രണയം ചിലപ്പോൾ ഒരു വിട്ട് കൊടുക്കൽ കൂടി ആണ്, അറിഞ്ഞ് കൊണ്ടുള്ള വിട്ട് കൊടുക്കൽ.
@sulfimaji48923 жыл бұрын
Crt💯
@roshanrauthar88953 жыл бұрын
@@sulfimaji4892 അനുഭവങ്ങൾ. എന്റെ ജീവിതത്തിൽ നിന്നും എടുത്ത പോലെ
@jerlinmariajithesh54213 жыл бұрын
koottinu aal undtto first half ente life thannaanu i'm still trying to move on
@roshanrauthar88953 жыл бұрын
@@jerlinmariajithesh5421 👍
@In_De_Jo3 жыл бұрын
Yes for Spineless people
@ashik70593 жыл бұрын
മറഞ്ഞുപോയ എന്നിലെ ഓർമകളെ ചികഞ്ഞെടുത്ത മനോഹരമായ ഒരു ദൃശ്യാനുഭം 💔💔
@aslammampad80333 жыл бұрын
അത്രയും സ്നേഹിച്ചവർ നമ്മളെ വിട്ടു മറ്റൊരാളുടെ കൂടെ പോകുമ്പോ...😢 That feeling..
@JKjk-lt5df3 жыл бұрын
ഒരു നഷ്ട പ്രണയമെങ്കിലും ഇല്ലാത്തതാണ് ഏറ്റവും വലിയ നഷ്ടം. Recovery may not be easy but We will become more strong. ഒരേ സമയം വേദനയും മാധുര്യവുമുള്ള ഓർമ്മയാകും ആ പ്രണയം. That's beautiful...
@rizwannaveed92673 жыл бұрын
നാസി തകർത്തു മോനെ 👌 big hugs to the whole team behind this ❤️
@nasifv.a15493 жыл бұрын
Thanks da
@krishnendhu81522 жыл бұрын
Ee stry njn kaanumbo aa feel kittund 🚶♀️ bcoz... 💔
@nasifshortstories2 жыл бұрын
😊💕
@princypf35902 жыл бұрын
ഒരു കുഞ്ഞു വേർപാടിന്റെ വേദന ഓർമിപ്പിച്ചു... നനവുള്ള നാളുകൾ 💕
@nasifshortstories2 жыл бұрын
😊
@sherinashik67743 жыл бұрын
ന്തോ.. ഇത് ഹൃദയത്തിൽ തന്നെ കൊണ്ടൂ..❤️❤️ really superb
@abinantony64883 жыл бұрын
നഷ്ട്ട പ്രണയം ഓർത്തു ഇന്നുവരെ ദുഃഖിക്കേണ്ടി വന്നിട്ടില്ല, കാരണം ഒരു റിലേഷൻ പോലും ഇന്നുവരെ എനിക്കുണ്ടായിട്ടില്ല 😭😭😭, single life maximum enjoy cheyunnu 😂😂😂
@anjanavj68503 жыл бұрын
Pinnallaaa, single pasangeee ✌
@muhammadanshif71333 жыл бұрын
Love is sad single is happy ❤
@lechuanu24653 жыл бұрын
Same🥳😂
@anjanarajesh89323 жыл бұрын
Pinnallah 😌
@deepthideepus50343 жыл бұрын
Single life an nallath.🥺
@binyaminbinyamin19353 жыл бұрын
ഒരുകാലത്ത് പ്രിയപ്പെട്ടതായി തോന്നിയ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നുള്ള തോന്നലാവാം ഇത്ര ഫീല് തന്നത്.. Great work guys.. പ്രത്യേകിച്ചും നമ്മടെ ജോ ആയിട്ട് വന്നാള് too good.
@nasifv.a15493 жыл бұрын
Thankyou ❣️😊
@bashedbashi3 жыл бұрын
തിരിഞ്ഞു നോക്കുമ്പോൾ എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ...✨😥 miss you….💔
@salmiyasalmiya7423 жыл бұрын
Sathyam 👍
@Hanaan893 жыл бұрын
അത്രമേൽ പ്രിയപ്പെട്ട വികാരം ആ ഒരാൾക്കേ നൽകാൻ കഴിയൂ💔🥺
@kailass19163 жыл бұрын
ഒരു പക്ഷെ ഈ ചാനലിൽ വന്ന ഏറ്റവും നല്ല വീഡിയോ എന്ന് ഏവർക്കും തോന്നിയ വീഡിയോ ❣️
@afeef65203 жыл бұрын
Exactly 👌
@Hiu234543 жыл бұрын
എപ്പോഴും പ്രണയത്തിലും ജീവിതത്തിലും വിജയിച്ചവരെ മാത്രമേ നാടും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കാണു. അതിൽ തോറ്റുപോകുന്ന ഒരുപാടുപേർ ആരോടും പറയാതെ ആരും അറിയാതെ ഇന്നും എന്നും ജീവിക്കുന്നുണ്ട്.❣️❣️❣️
@basilnjarukadan48773 жыл бұрын
❤️
@akshaiipj1173 жыл бұрын
ആ ഒന്നുടെ try, അയാൾടെ feel 🤦♂️... ഇനി മുന്നോട്ട് അവളില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം 🤝.
@Hanaan893 жыл бұрын
വരും ജന്മമെൻപാതി നീയായി മാറിടണം .... fav ❣️❤️
@vinod4948713 жыл бұрын
♥️♥️♥️♥️. ഇതിൽ past നിന്നുമുള്ള തിരിച്ചു വരവ്വ് seen 👌👌👌👌👌
@abhirami94713 жыл бұрын
അത്രമേൽ പ്രിയപ്പെട്ടതെന്തോ.... തിരികെ വന്നിരുന്നെങ്കിൽ.... എത്ര നന്നായിരുന്നേനെ.....💔
@jishnuck55693 жыл бұрын
Mm
@raseenarasi3 жыл бұрын
ഒരു പക്ഷെ തിരികെ വരാത്തത് കൊണ്ടാവാം അത് അത്രമേൽ പ്രിയപെട്ടതായത് .
@yusnishafeeque9543 жыл бұрын
@@raseenarasi may be
@arancarnivora50873 жыл бұрын
ആ last slowmotion ൽ തിരിഞ്ഞ് നടക്കുന്ന സീൻ with bgm & background dialogue 😌🔥
ഓർമകളിലേക്ക് ഒരു യാത്ര...ഒരുപാട് snehichit ഒടുക്കം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന...uff പറഞ്ഞ് അറിയിക്കാൻ പറ്റില്ല..ഇനി കൂടെ ഇല്ല എന്ന തിരിച്ചറിവ്.....ഒരുപാട് നഷ്ട്ടങ്ങൾ...ഒക്കെ anubavichavark അറിയാം.....good വർക്
@ThePetVlogsByRahul3 жыл бұрын
നമ്മളിൽ പലരുടെയും അവസ്ഥയാണ് ഇത്, ആർക്കൊക്കെയോ വേണ്ടി പലതും ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നത്, 😔 still miss you dee.....
@muhammedfasil25363 жыл бұрын
ശെരിയാടോ🚶♂️
@aparna86763 жыл бұрын
😭😭😭
@Nimiiiii1833 жыл бұрын
Nte avastha
@keerthanasuresh19153 жыл бұрын
Lifil kure vittukodukkendi varum bro.. But, god has better plans for you.. Bro nalla happy irikunna oru aale kittum tto..
@ThePetVlogsByRahul3 жыл бұрын
@@keerthanasuresh1915 thnku sis, & best wishes for u 🤗
@vismayamaluzz95443 жыл бұрын
Poli film❤️❤️❤️ഒരിക്കലും സ്വന്തമാവില്ലന്നറിഞ്ഞിട്ടും സ്നേഹിച്ചു പിന്നെ എപ്പെഴോ ജീവനും ജീവിതവും എല്ലാം നീയായി.. ❣️അവസാനം വിട്ടുകൊടുക്കലായി നിന്നെയും.. ഞാൻ ആഗ്രഹിച്ച നിന്റെ കൂടെ ഉള്ള ഒരു ജീവിതവും...😘😘😢
@nasifv.a15493 жыл бұрын
😊
@vismayamaluzz95443 жыл бұрын
@@nasifv.a1549 😇😇
@faslama71922 жыл бұрын
പ്രണയം എന്നും ഒരു സ്വകാര്യമായ ഒന്നാണ്.വിട്ട് കൊടുത്താലും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന്...പ്രണയം....
@SandraSouravАй бұрын
2024 il kannunna njan Nice Shortfilm❤️❤️
@ASWINKRISHNAN.C3 жыл бұрын
@ThreeIdiotsMedia Nice Presentation.... നല്ലൊരു message.. NO എന്ന മറ്റൊരാളുടെ തീരുമാനത്തിന് അതിൻ്റെതായ പ്രാധാന്യം ഉണ്ടെന്നും അതിന് അർഹമായ കൊടുക്കണമെന്നും പറയാതെ പറയുകയും, മനസറിഞ്ഞ് ഒരാളെ സ്നേഹിക്കാൻ അയാൾ കൂടെ തന്നെ വേണമെന്നു നിർബന്ധമില്ല എന്നും ഓർമിപ്പിക്കുന്ന ഒരു നല്ല Story Line and Absolutely good Ending
@moviesformallus57344 ай бұрын
The Scorpion S10 in every frame..!!❤❤AAAHHAAA
@AmZ_eternal3 жыл бұрын
After 3 years... I miss you here 🙂
@lulu_koduvally3 жыл бұрын
അഭിനയം& ഓരോ ഡയലോഗ്, ഓരോ വാക്കുകൾക്കും അത്രമേൽ ആഴം ഉള്ളത് പോലെ, നിങ്ങൾ ഇതിലൂടെ അഭിനയിച്ചതാണെന്ന് തോന്നുന്നില്ല, ജീവിച്ചു കാണിച്ചതാണ്. Really amazing, God bless you 😍.
@nasifv.a15493 жыл бұрын
Thankyou
@bineethavijayan2493 жыл бұрын
Climax last hug😔 heart touching feel😰 A good story...👍🏻
@jesmysreejil26723 жыл бұрын
എന്തൊക്കെ പറഞ്ഞാലും....സ്വന്തമായി കൂടെ ഉള്ളപ്പോൾ ആർക്കും ഒരു വിലയും ഇല്ല....അകലുമ്പോൾ ആണ് എല്ലാം എല്ലാം ആകുന്നത്
@aishaaboo69313 жыл бұрын
💯
@sunus67413 жыл бұрын
Sathyam
@Anumols3 жыл бұрын
Exactly
@nishanarafi64802 жыл бұрын
Crct
@speakingworld89922 жыл бұрын
Sathym
@akhilavijayanammuz4763 жыл бұрын
Going through this. ഒരുകാലത്തു ഒരുമിച്ച് സ്വപ്നങ്ങൾ കാണാൻ പഠിപ്പിചിട്ടു , പിന്നീട് കൊറേ reasons കണ്ടെത്തി, പോകുമ്പോൾ അവർ ഓർക്കുക പോലും ഉണ്ടക്കില്ല എത്ര ആഴത്തിൽ ആണ് മുറിവ് ഉണ്ടായത് എന്ന്, പ്രിയപെട്ടവരുടെ ഉള്ളിൽ ഇനി ഒരിക്കലും നമ്മൾ ഉണ്ടാകില്ലെന്നു അറിയുമ്പോൾ ഉള്ള ആ ഒരു pain ഒണ്ടല്ലോ, its really hard to accept. But we have to... Lyf has to move on... അവൾ കൊടുത്ത hug, തിരിച്ചു ഏല്പിക്മ്പോൾ literally he gives her all by his heart and no longer she is in his lyf.. Congratulations entire team.. Rocked in in a single line, no drama ❤.. 💚
@basilnjarukadan48773 жыл бұрын
Thank you 💕
@nasifv.a15493 жыл бұрын
❣️
@athirasivadasadhidev7826 Жыл бұрын
Super... Namal orrotharum e situation pass cheythite und... ❤
@thomasmathew19812 жыл бұрын
പ്രണയത്തിൽ തോൽക്കണം എങ്കിൽ അതിൻറെ യഥാർത്ഥ സുഖം മനസ്സിലാവുകയുള്ളൂ❤️❤️❤️
@Celinekelias3 жыл бұрын
ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും നീറി നീറി അങ്ങനെ പ്രണയിച്ചു കൊണ്ടേ ഇരിക്കണം .. അതിന്റെ നോവിൽ എരിഞ്ഞു തീരണം 😊😊
@nanadhananandhu67072 жыл бұрын
Agne 3 years poyi ente 🙂
@shahanasherik10372 жыл бұрын
nthin lyf tholayum
@qaswaqaswa1234 Жыл бұрын
@ beautiful pain 😊
@wondervlog30313 жыл бұрын
ഇത് കാണുന്ന ഓരോരാൾക്കും ഇത് പോലുള്ള ഒരു സ്റ്റോറി എങ്കിലും പറയാനുണ്ടായിരിക്കും...
@akshayaammuz61523 жыл бұрын
erakurea😁
@sanilkumar36693 жыл бұрын
😌
@nandana90003 жыл бұрын
Enik illalo😹😹
@Epicqueen183 жыл бұрын
🤣🤭enik illlalloo
@lubnashafi30523 жыл бұрын
I have
@alakasbalan51613 жыл бұрын
😭...nyc job guys...had a great feel👍...keep up the spirit ...expecting more in future videos
@saffa_saffu5962 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് 💯എന്നും 😶 Story poli💓😍
@gokulkrishna18823 жыл бұрын
സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു 😥💕... വല്ലാത്തൊരു ഫീൽ.......
@basilnjarukadan48773 жыл бұрын
Thank you
@abhiramianil66013 жыл бұрын
Ufff🥺🥺🥺 serikkum.... Heart touching ❤️ And nasif ikka as always 🥺superb❤️
@nasifv.a15493 жыл бұрын
Thanks 😊
@sambaaramentertainments77853 жыл бұрын
Happy ending okke kand maduthu.... This makes some difference ❤️ Loved it 😘
@shamnasherin31523 жыл бұрын
Superb❤️കുറച്ചു tym ഉണ്ടായൊള്ളു എങ്കിലും കണ്ടിരിക്കുന്നവരുടെ മനസ്സിനെ ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ കീഴടക്കാൻ കഴിവുള്ള നല്ലൊരു story❤️
@asilajaisalmk76812 жыл бұрын
തിരിച്ചു കിട്ടാത്ത ഓരോ പ്രണയവും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട നഷ്ട്ടങ്ങളായിരുന്ന എന്നും ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന നഷ്ട്ടങ്ങൾ ❤❤
@nasifshortstories2 жыл бұрын
😊😊
@rajeswarygnair3 жыл бұрын
Super, കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു feel... മനസ്സിൽ എവിടെയൊക്കെയോ എന്തോ.....
@xsightxchange25073 жыл бұрын
ചില കാഴ്ചപ്പാടുകൾ മാറ്റി വരച്ചിട്ടുണ്ട് ഇതിൽ...great work...
@harish88093 жыл бұрын
എനിക്കിത് കണ്ടിട്ടു തോന്നിയത് ഇതു പോലെ പ്രകൃതി രമണീയമായ സ്ഥലത്തു ചയഗ്ലാസ് അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല എന്നതാണ്.
@basilnjarukadan48773 жыл бұрын
Mannerism 😁
@nasifv.a15493 жыл бұрын
🤣
@kabeertkabirtkabeertkabirt677311 ай бұрын
വക്കുപൊട്ടിയ കഥയുമായി ഇറങ്ങിക്കോളും ഓരോ സംവിധായകര് 😂
@AthulSree3 жыл бұрын
This one is out of the box guys. Eventhough the content isn't new, the quality and colouring made it an odd one among your other videos. All the best...keep going...keep rocking🤘
@jithinchelachodan3633 жыл бұрын
Thanks bro❤
@Sajnajafar3 жыл бұрын
പ്രണയം എല്ലാരോടും യുദ്ധം ചെയ്ത് സ്വന്തമാക്കുന്നതിനേക്കാൾ നിറഞ്ഞ മനസ്സോടെ വിട്ടുകൊടുക്കുന്നതല്ലേ നല്ലത്. എക്കാലവും ഓർത്ത് സന്തോഷിക്കാൻ നിറഞ്ഞ സ്നേഹത്തോടെ ഉള്ള കുറേ നല്ല ഓർമ്മകൾ നമുക്കുള്ളിൽ ഉണ്ടായിരിക്കുന്നതിലും ഇല്ലേ ഒരു സന്തോഷം
@june77223 жыл бұрын
Very good short film. The actor in this movie is such a talented one. He will reach heights 🥰
@avishnasathian84503 жыл бұрын
Superb❣️❣️❣️😔😔😔😔 ഒന്നോർത്താൽ ഇങ്ങനെ ഒരു വിട്ടുകൊടുക്കൽ പലരുടെയും ജീവിതത്തിൽ ഉണ്ടാവും 😔😔
@ashasvlogs17823 жыл бұрын
Ufff Enna paryaa words illa Good wrk guys 😍 Athinte oru feel 😔
@sreyadaivik14032 жыл бұрын
You said it "life must go on And I should be happy".That's right man.
@itz_me_dhika3 жыл бұрын
💯നമുക്ക് വേണ്ടപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടിയുള്ള ഒരു മാറി നിൽപ്പ്. തിരിഞ്ഞ് നോക്കുമ്പോൾ ഏറെ പ്രിയപ്പെട്ടതെല്ലാം ഇനി വെറും ഓർമ്മകളാണ്. ഇനി മുന്നോട്ട് അവൾ(അവൻ) ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ സത്യം. But life was go on. And I should be happy.💯
@salutips89643 жыл бұрын
Kurachum koodi undayirunnengil ennu thonni poyi💔... Felted ❤️ touched ❣️
@clerinreji72393 жыл бұрын
mood poi ...hufff...Enna oru feel aado...superb guyzzzz 🔥❤️
@basilnjarukadan48773 жыл бұрын
Thank you
@donamariyaraj92112 жыл бұрын
എവിടെയൊക്കെയോ മറഞ്ഞുപോയ് ചില ഓർമ്മകൾ ഉണർത്തിയ എടുത്ത കഥ .....🙃 പ്രണയം എന്നത് ജീവിതത്തിൽ feel ചെയ്യേണ്ട ഒരു കാര്യമാണ്....... 💘 നഷ്ട പ്രണയത്തിന് കണക്ക് പറയാന് കഴിയുള്ളൂ അത് തിരിച്ചെടുക്കുന്നത് അപൂർവം ചിലരിൽ നടക്കുന്ന കാര്യമാണ്.....🧡
@appusrock70893 жыл бұрын
എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു നല്ല കാലം 🤍
@trendingreels12372 жыл бұрын
Ennikum
@midhunvfc82242 жыл бұрын
വല്ലാത്തൊരു feel.. 😍 പ്രണയത്തിനു enganeyum feel ഉണ്ടോ
നമ്മൾ സ്നേഹിച്ചവർക്ക് വേണ്ടി മാറി നിന്ന് കൊടുക്കുക....നമ്മളുടെ ലൈഫ് കൊടുത്താണെങ്കിലും 🥰
@rashidt35433 жыл бұрын
Camera work is just so awesome🔥🤤
@jithinchelachodan3633 жыл бұрын
Thanks bro❤✨️
@Ammuzz-q6p2 жыл бұрын
നമ്മുടെ സ്വന്തം എന്ന് കരുതി സ്നേഹിച്ചേ ആൾ മാറ്റാരോൾടെ ആകുമ്പോ ഉണ്ടാകുന്നെ അവസ്ഥ അതിഭയാനകം ആണ്.💔...... പകരം വീട്ടുന്നതിനെ കാൾ നല്ലത് ഒഴിഞ്ഞ് മാറുന്നതിനു ആണ്....കൂടെ ഇല്ലെകിലും ആ ഓർമകളിൽ ജീവിക്കുന്നതിനും ഒരു sugham ഉണ്ട്...... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും അവരെ സ്നേഹിക്കണം ജീവൻ ആയിട്ട് 💔.......
@basilnjarukadan48772 жыл бұрын
💙🙂
@youtubevirus25773 жыл бұрын
Koree naal kazhinj oru feel gud movie kanda feel ☺️❤️ Thank you guys for such a Wonderful Visual Treat. Real life aayt nalla reethiyil relatable aayt olla oru story aayi thonni. Last scene il actually kann okke naranj poi. Great work. Big salute ❤️ Well Done And Congratulations to the Whole Crew ❤️❤️
@nasifv.a15493 жыл бұрын
Thank you
@VaashikkaryRechu3 жыл бұрын
Othiri eshtayi💜❤orupaad ormakal minnimarakkunna oru short flm ayirunnu👏😻👏😻👏😻❤💜
@murshiianvar30443 жыл бұрын
This original moments........😊❤️ But......... :( എവിടയോ എന്തക്കെയോ ഒരു feel ചെയ്യുന്നു.........😊 Very nice story........ 🤗