9745023456 വീട് clean ചെയ്യുന്നവരുടെ contact no ആണ് ട്ടോ .ഒരോ വീടിന്റേയും അളവനുസരിച്ചും ,എത്ര മാത്രം വൃത്തിയാക്കണം അനുസരിചും ആണ് rate വരുന്നത് ..അവർക്കൊന്നു contact ചെയ്താൽ മതി ട്ടോ .എല്ലാർക്കും ഉടനെ മറുപടി തരാം ട്ടോ ❤
@kottakkalummu9164Ай бұрын
കുഞ്ഞിലെ കാതുകുത്തണം എന്റെ രണ്ടു മക്ക ളുടെയും കാതുകുത്തി ചെറുപ്പത്തിലെ ❤
@SheejabeeviBeeviАй бұрын
Mashallahh ❤❤
@SheejabeeviBeeviАй бұрын
Shehdiyaa.. Agaro yude products onlinil mathrame kittulluvoo adhoo ethenkilum shops il available aanoo reply idaneee...
@elvisandaamiswonderland2482Ай бұрын
Ende molk 13 ayi age kaathu kutjiyillA
@Hadi_kpАй бұрын
Ningalk ethra aayi
@saleenabasheer237629 күн бұрын
ഒരുക്കങ്ങൾ എല്ലാ സൂപ്പർ കുട്ടി പെൺകുപ്പായം സൂപ്പർ ❤
അങ്ങനെ യാമീൻ്റെ ആദ്യത്തെ കല്യാണമായീല്ലെ . പണ്ടൊക്കെ കാത്കുത്ത്കല്യാണം നടത്തീരുന്നു , ഇപ്പോൾ അതൊക്കെ കേൾക്കാറുപോലും ഇല്ല . എന്തായാലും ഷാഹീൻ്റെ ചിന്താഗതിയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു . കാത്തുകാത്തിരുന്നു കിട്ടിയ ഈ പെൺമണിയുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആഘോഷമാക്കുക👍. നാളത്തെ വമ്പൻ വീഡിയോയ്ക്കായി കാത്തിരിക്കുന്നു . 💕💕💕💕💕💕💕💕✌️👆🙏👏🌹👍.
@SHASDOTCOMbyshahadiyasakeerАй бұрын
😍😍ഇൻശാ അല്ലാഹ് 😍
@MurshidamushiMurshidaАй бұрын
എനിക്ക് 10 വർഷത്തിനുശേഷം ഒരു പെൺകുട്ടി ഉണ്ടായി മോൾക്ക് ഇപ്പോൾ 15 വയസ്സായി ഞാൻ ഇതുവരെ കാത് കുത്തിയിട്ടില്ല
@shahal1113Ай бұрын
അവളുടെ എല്ലാ കാര്യങ്ങളും കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇത്താ.
@anxshidАй бұрын
Aameen
@JamshidanaserJamshidanaserАй бұрын
Ameen
@akkimmumthasa7748Ай бұрын
Ameen 🤲
@shahalanasrin8662Ай бұрын
Aameen
@nasriyasabeer2390Ай бұрын
Aameen 🤲🏻
@sharjakassim9501Ай бұрын
ഇപ്പോഴും കാത്കുത്ത് കല്യാണമൊക്കെ നടത്തുന്നത് അതൊരു രസമുള്ള കാര്യമാണ് 👍👍❤❤❤ഭാഗ്യമുളള മോളാണ് യാമിക്കുട്ടി 😘😘😘കണ്ണേൽക്കാതിരിക്കട്ടെ 🙏🙏🤲🤲കാത്ക്കുത്ത് കല്യാണം അടിപൊളിയാവട്ടെ👍👍❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
ആമീൻ 😍
@butterflys2.OАй бұрын
അവളെ വിവാഹം കഴിച്ചു സുരക്ഷിതമായ കൈകളിൽ ഏല്പിക്കുന്നത് വരെ അള്ളാഹു സുബ്ഹാനഹ് തആല നിങ്ങൾക്കു രണ്ടുപേർക്കും ദീർഘായുസും ആരോഗ്യവും നൽകട്ടെ.
@SHASDOTCOMbyshahadiyasakeerАй бұрын
Ameen❤️❤️❤️❤️
@sabirsabi9518Ай бұрын
Ameen yarabbal alameen
@SuhrabiShihabАй бұрын
കാത് കുത്തൽ ചടങ്ങ് ആദ്യമായിട്ടാണ് കേൾക്കുന്നത്. നല്ല രസമായിരിക്കും. എനിക്ക് 3ആൺ കുട്ടികളാണ്. കാത് കുത്താനൊന്നുമില്ല. നിങ്ങളുടേതങ്കിലും കണ്ട് സന്തോഷിക്കട്ടെ.❤❤
@muhammedfizan5767Ай бұрын
Ngalvide undd
@RaihanaAdnanАй бұрын
Insha Allah makante makkale kayikaam 😊
@NazihNazi-o6eАй бұрын
Enikum
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@RashidaSiddikАй бұрын
Circumcision ceremony aakalo
@naseeranaseera1492Ай бұрын
Masha allah എന്റെ പൊന്നൂസിന് വേദനിച്ചിക്കോ കുഴപ്പൊന്നും ഇല്ലാലോ കരഞ്ഞിക്കോ 🥰 ഇതിന്റെ ബാക്കി വീഡിയോ വേഗം ഇടണേ കാത്തിരിക്കും എന്റെ യാമിക്കുട്ടിക്ക് ഒരായിരം 😘😘❤️ ചക്കരെ 🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
കുഴപ്പമൊന്നും ഇല്ല 😍
@ZiyanZiyankp-u5xАй бұрын
ഇ പ്പോൾ എ ല്ലാ വ രും ജ്വല്ല റി യിൽ പോയി കു ത്തു ന്ന താ ണ് കാ ണൽ ❤❤
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@busharahakeem378Ай бұрын
കാതും കൂടെ കുത്തിയ യാമി കുട്ടി ഒന്നുടെ ചുന്ദരി ആവും ❤❤😘😘😘😘😘🥰🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@MufiiMufiimuthuuАй бұрын
Mashallh 😍നെക്സ്റ്റ് വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍
@SHASDOTCOMbyshahadiyasakeerАй бұрын
👍🏼👍🏼
@Zyra___minhaАй бұрын
യാമികുട്ടി ❤️❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@JamsheenaM-g9vАй бұрын
Muthemaniyamikuttk. Chakkaraummaaa❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@mubeenapk1948Ай бұрын
ഓള് ഇങ്ങനെ നേരല്ല നേരത്തു വന്നതല്ലേ 😍♥️
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@Fathima.FarookАй бұрын
പണിയൊക്കെ തീർത്ത് കാത്തിരിക്കുകയായിരുന്നു 😍😍
@JaseelaSalam-w3zАй бұрын
അതേ യോ😂
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@pottanyt117Ай бұрын
First viewer. like❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@shahalaattakoya7130Ай бұрын
Yamikuttinte dress pacha niramanenkil 👌❤🥰
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@hessaa4926Ай бұрын
Paavam mol😢😢😢😢😢😢😢😢
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@amnuminnuvlogs7154Ай бұрын
Masha allah ❤spr videos 💖❤🤲🏻🥰🤩🎁
@SHASDOTCOMbyshahadiyasakeerАй бұрын
Thanks🥰
@SHAHANAMOL-k6zАй бұрын
Video waiting ❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@papercage6794Ай бұрын
Aww എത്ര ദിവസായി കാത്തിരിക്കുന്നു 😢❤
@jumanatk4660Ай бұрын
Njanum
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@jumanatk4660Ай бұрын
@@SHASDOTCOMbyshahadiyasakeer ini kath kuthuna vidiyo ennan kanan puthi ayitan
ഇതൊക്കെ എനിക് ഒരുപാട് ഇഷ്ടപക്ഷെ എനിക് പെൺ കുട്ടികൾ ഇല്ല 3 ആൺകുട്ടികൾ ആണ് 😥😥😥😥😥😥😥എന്നാലും ഹൽഹംദുലില്ലാഹ് മക്കൾ എന്നും ആരോഗ്യത്തോടെ ദീർകായിസോടെ ഇരിക്കട്ടെ അമ്മീൻ ❤️❤️❤️❤️❤️❤️❤️❤️❤️
@Shaharban-1994Ай бұрын
എനിക്കും
@mishabyt5692Ай бұрын
Anikum
@Crazy_boy-j2tАй бұрын
Enikum
@nabeel5528Ай бұрын
Yenikum
@user-xq2kc9zp3rАй бұрын
Yenikum
@sunilgowdasunil7938Ай бұрын
😂😂😂😂😂❤❤❤❤❤❤yammi kutti Lucky to have born in This family members all are loud speaker but open hearts people lots of love yammi kutti mashaallah😂 but missing your son cat🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢🎉🎉🎉❤
@SHASDOTCOMbyshahadiyasakeerАй бұрын
Not missing please watch video my cat is my heart ❤️
@SainabaS-qm9nmАй бұрын
എല്ലാ കാര്യങ്ങളും എത്രനന്നായാണ് താത്ത cheyyunnath.masha allah എല്ലാം കണ്ടിരിക്കാൻ തന്നെ രസം
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@navaspoonthala5032Ай бұрын
ചട്ടി കുടക്ക വരെ ഡെയിനിങ് ഹാളിൽ എത്തും 🤩🤩കുറച്ചു koodim കയ്യട്ടെ
@SHASDOTCOMbyshahadiyasakeerАй бұрын
😂😂😂
@fasilmolАй бұрын
Yamikutti ishttam❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@SubaidavallaVallaanchiraАй бұрын
കുട്ടിപ്പുതിന്ന് മാഷാ അള്ളാ❤
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@shajithac6213Ай бұрын
ശഹദി എല്ലാം നമ്മുടെ സന്തോഷങ്ങളും ഇഷ്ടങ്ങളും അല്ലേ സന്തോഷിക്കേണ്ട സമയത്ത് സന്തോഷിക്കുക കിട്ടുന്ന സന്തോഷങ്ങൾ ആഘോഷമാക്കുക❤🎉
@SHASDOTCOMbyshahadiyasakeerАй бұрын
👍🏼👍🏼👍🏼
@NihalaNizarАй бұрын
Mashaallah Ithaaante video kandirikkaan nalla rasaaaa❤skip cheyyathe kaaanunna video 🥰 Nablathaante shorts il yaamikkuttyne minnaayam pole kandeenu ❤ithaaa next video vegam idanam ttooooo😘
@SHASDOTCOMbyshahadiyasakeerАй бұрын
ഇൻശാ അല്ലാഹ് 😍😍
@razak6735Ай бұрын
അടിപൊളി വീഡിയോ 👍🏼yami കുട്ടി 🥰🥰🥰🥰🥰❤️❤️❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
Thanks❤️
@Fazz1010Ай бұрын
ഇത്താക് എല്ലാ മോഡലും അടിക്കാൻ വെയ്ക്കും സൂപ്പർ 😍
@Fazz1010Ай бұрын
യാമിക്കുട്ടിക് കൂട്ട് പുരികം വരക്കണ്ട ആവശ്യല്ല 😊
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@SumayyaSumayyansАй бұрын
മുത്ത് മണിയെ ഇഷ്ടമുള്ളവർ ലൈക് അടി 🥰
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰😍
@SuahilaHusainАй бұрын
Yamikutty chundhari vava 😘
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@shibinshibu9303Ай бұрын
Katta w8t Aanuttooo ❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️
@FaseelaAshif-m4sАй бұрын
അച്ചോ 🤗🤗🤗കുഞ്ഞി മുത്ത് ♥️♥️♥️♥️🎉🎉🎉തങ്ക കുടം
@SHASDOTCOMbyshahadiyasakeerАй бұрын
🥰😍😍
@JasmineKv-vb2brАй бұрын
ന്റെ മോൾക്ക് കുത്തീല്ല 2 വയസായി അടുത്ത കൊല്ലം കുത്തണം ഇന്ഷാ അള്ളാഹ് ❤
@SHASDOTCOMbyshahadiyasakeerАй бұрын
ഇൻശാ അല്ലാഹ് 😍
@respAshraf9952Ай бұрын
കാസറഗോഡ് കാത് കുത്ത് കല്യാണം ഒരു രസാ 😍ഇപ്പളെ കുത്തില്ല 5 വയസ്സൊക്കെ ആകുമ്പോൾ അപ്പോൾ കുട്ടികൾ എൻജോയ് ചെയ്യും
@ShabuLathiАй бұрын
Sss ksgd main aanu
@ShabuLathiАй бұрын
5 years kazhiyum
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@shanmehabinshanmehabin9166Ай бұрын
അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു വേഗം വരൂ യാമിക്കുട്ടി 🥰🥰🥰🥰
❤ കണ്ണൂർ കാത് കുത്ത് കല്യാo ഇല്ല നമ്മൾ ഇത് വരെ കണ്ടിട്ടില്ല❤
@SareenaSathar-u7dАй бұрын
Athiyam ok udalo ipam ilaa
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@jaasimjasi7817Ай бұрын
Thaathaaa vaanda tto.ngal chadhikkalleee❤😂.ngale video kaanunnadhaa ende oru samaadhanm❤edheel video edal korakkalleeee.stitching channelilum vaanam edheelum vaanm video.stitching channel il aaychayil 1 thavana.edheel 3 thavana .angane okke aakkyaal madhi 🥰
@SHASDOTCOMbyshahadiyasakeerАй бұрын
😍😍👍🏼👍🏼
@shamilaps3054Ай бұрын
മുടി കെട്ട് കാണുമ്പോ അച്ചോടാ കടിക്കാൻ തോന്നുന്നു ❤❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰🥰
@KhadeejamaluKhadeejaАй бұрын
ക്ലീൻ ചെയ്യാൻ എത്ര രൂപയായി
@Crafty_Mom77Ай бұрын
😊
@SahiraMk-hi4izАй бұрын
Ivark prmoshen
@NaseeraMpdАй бұрын
എത്ര റേറ്റ്
@SHASDOTCOMbyshahadiyasakeerАй бұрын
Sq feet അനുസരിച്ചാണ്ട്ടോ അവരെ കൊണ്ടാക്ട് ചെയ്യോ 🥰
@KhadeejamaluKhadeeja25 күн бұрын
നിങ്ങൾക്ക് എത്രയായി
@Hasna-ew7fyАй бұрын
യാമിന്റെ കാത് കുത്ത് കാണാൻ കാത്തിരിക്കുന്നു❤
@SHASDOTCOMbyshahadiyasakeerАй бұрын
ഇൻശാ അല്ലാഹ് 😍
@shijaskhan9918Ай бұрын
എന്റെ മോളെ കാത്ത് കുത്ത് കഴിഞ്ഞു. നല്ല അടിപൊളി തുണിയും ബ്ലൗസും ഷോളും ഇട്ടായിരുന്നു ഒരുപാട് ഒപ്പന വളകളും മാലകളും നെറ്റിചോട്ടി മുല്ലപ്പൂവ് എല്ലാം അടിപൊളിയായി കാതുകുത്തി എല്ലാം ഇനി ഓർമ്മക്കായി എടുത്ത് വച്ചിട്ടുണ്ട്. മഞ്ചേരി എൻ ടി കെ ജ്വല്ലറിയിൽ നിന്ന് ആയിരുന്നു അവർ തന്നെ ക്യാമറയിൽ വീഡിയോ എടുക്കും അടിപൊളിയായി .
@asnamol5640Ай бұрын
👍👍👍🥰🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@selinoushu623Ай бұрын
2.32 anghane onuum പറയല്ലേ😢😢
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@lailapadmakumar1978Ай бұрын
കാത്തിരിക്കുന്നു❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@shefeenakt-xi9gmАй бұрын
ഈ ചാനലിനോട് ഒരു ഇഷ്ടം തോന്നുന്നത് ഒരാൾ കമൻറ് ഇട്ടാൽ അതിൽ നല്ല രീതിയിൽ മറുപടി കൊടുക്കാറുണ്ട്
@SHASDOTCOMbyshahadiyasakeerАй бұрын
സന്തോഷം 😍😍
@beenapradeep259417 сағат бұрын
❤❤❤
@arwakunchammed6499Ай бұрын
കാത് കുത്ത് kalliyanathinu വെയ്റ്റിംഗ് ആയിരുന്നു
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@shahal1113Ай бұрын
അവളുടെ എല്ലാ കാര്യങ്ങളും കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇത്താ.
@RIFNAKtАй бұрын
Yamikkutti day in my life venamennullavar ivide like adikk❤️🥰❤️🥰❤️🥰🥰❤️❤️🥰❤️❤️🥰❤️🥰❤️❤️❤️🥰❤️🥰🥰❤️🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@raseenakp2736Ай бұрын
Mashaallah❤❤ muth manikk🥰🥰🥰💗🥰
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@FahilafeezАй бұрын
ക്ലിനി ങ് എത്ര കാഷ് പ്ലിz riply
@SHASDOTCOMbyshahadiyasakeerАй бұрын
Sq feet അനുസരിച്ചാണ്ട്ടോ അവരെ കൊണ്ടാക്ട് ചെയ്യോ 🥰
@FahilafeezАй бұрын
@@SHASDOTCOMbyshahadiyasakeer ok thanqu
@laskitchen6415Ай бұрын
പെൺകുട്ടിയായാൽ കാത് കുത്തണം
@SHASDOTCOMbyshahadiyasakeerАй бұрын
👍🏼👍🏼
@fathimakareemАй бұрын
Veed വൃത്തി ആകാൻ കാശ് athre
@ameenamoosamoosa2096Ай бұрын
Etre avare jarg
@n3angels717Ай бұрын
Square feet vech charge cheyyunne
@sakirpmohammed7792Ай бұрын
Promotion aayirikkum 🤔
@Bis-zp2luАй бұрын
പ്രൊമോഷൻ
@riza141Ай бұрын
വീട് ക്ലീൻ ചെയ്തതിനു നിങ്ങൾക്ക് എത്ര രൂപ യാണ് ആയത്
@malappurambabysworld3258Ай бұрын
Ma sha allah ❤ഞങ്ങളെ യാമിനെ കരയിപ്പിക്കൊ 😢❤waiting...
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@fayisafayisa6548Ай бұрын
Masha allah ❤video waiting aayirunnu
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@magictastevlogs4497Ай бұрын
Mashaallah 😘😘😘❤️❤️❤️❤️❤️
@SHASDOTCOMbyshahadiyasakeerАй бұрын
😍😍
@ShamuneerАй бұрын
നാളെ തന്നെ ഇടണേ 🥰🥰🥰🥰
@SHASDOTCOMbyshahadiyasakeerАй бұрын
🥰🥰
@rubizhappykitchen5624Ай бұрын
Nice video 😊
@SHASDOTCOMbyshahadiyasakeerАй бұрын
Thanks 😊
@roshanrocks5324Ай бұрын
എൻത് രസാ എല്ലാം കാണാൻ❤❤
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@SameeraShereef-j5iАй бұрын
Kattaring food konduvarumbol classum plettum avar konduvaroole Ippol thanne yammikk T V vechu sheelamakkandattoo pinne nirthoola❤
@SHASDOTCOMbyshahadiyasakeerАй бұрын
അതെല്ലേ
@Red-v8nАй бұрын
Itha ningalude veedum veetkarum elm adipoliyan
@SHASDOTCOMbyshahadiyasakeerАй бұрын
😍😍😍
@jaasimjasi7817Ай бұрын
Yaamikkutteeeee❤❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
❤️❤️❤️
@shibinshibu9303Ай бұрын
Shayimma ❤❤❤
@SHASDOTCOMbyshahadiyasakeerАй бұрын
Hai🥰🥰
@_najiya_fn7442Ай бұрын
യാമിക്കുട്ടി പണി തുടങ്ങിയിട്ടേ ഉള്ളൂ ഇനി എത്ര വലിച്ചിടാൻ കിടക്കുന്നു അല്ലേ യാമിക്കുട്ടി 😊😊അനുഭവം ഗുരു ❤️❤️