@@Asharaf-ur9bl9io6p അശ്രു ഞാൻ ഇന്നാണ് നീ നാട്ടിൽ പോയെന്നു അറിഞ്ഞത് എന്താ വിശേഷം വിഷമിക്കണ്ട നമ്മൾ വിചാരിക്കുന്ന പോലെ അല്ലല്ലോ റബ്ബിന്റെ തീരുമാനം സമാധാനം ആയി കാര്യങ്ങൾ ഏല്ലാം ചെയ്തു തിരിച്ചു വായോ ആ ഉമ്മാടെ കബറു വിശാൽമാക്കി കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം 🤲🏻🤲🏻 ഇന്നു ഉമ്മർ ലൈവിൽ വന്നു പറഞ്ഞപ്പോൾ ആണ്നാട്ടിൽ ആണന്നു അറിഞ്ഞത് ടെൻഷൻ ആകാതെ ഇരിക്കു 👍🏻😍