സരസൂനെ പോലെ ഒരു സഹായിയെ കിട്ടിയതുകൊണ്ട് രക്ഷപെട്ടു. എല്ലാത്തിനും കട്ടക്ക് സപ്പോർട്ട് ചെയ്തു നിൽക്കുന്നുണ്ടല്ലോ.. 🤗🤗🤗
@NALLEDATHEADUKKALA Жыл бұрын
അത് സത്യം
@Priya-h2d2c8 ай бұрын
നാടൻ പരിപ്പ് മംഗോ കറി 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rekhasudheer9598 Жыл бұрын
Parippum mangayum pole thanne tasty aanu chakkakurumanga thenga arach vachathum.
@subithaeb5232 Жыл бұрын
👌👌👌 ഇതുപോലെ ഞങ്ങളും ഉണ്ടാക്കാറുണ്ട്, ചിലപ്പോൾ തേങ്ങ അരച്ച് ചേർക്കാറുണ്ട്. പക്ഷേ പച്ച വെളിച്ചെണ്ണ ഒഴിക്കാറില്ല. താളിക്കുമ്പോൾ ചുവന്നുള്ളിയും വറ്റ ൽമുളക്, കറിവേപ്പില എന്നിവയും ചേർക്കാറുണ്ട്. ഇങ്ങനെ try ചെയ്തു നോക്കട്ടെ പച്ച വെളിച്ചെണ്ണ ഒഴിച്ച് 😀👍👍
@gauthamkrishnan5922 Жыл бұрын
Aa padiyil irunn kazhikkunna kanan thanne oru manassukham !! Pandathe ormakal
@saibunnisam6541 Жыл бұрын
പരിപ്പും മാങ്ങ യും തേങ്ങ അരച്ച് കറിവെക്കും എനിക് ഇഷ്ട്ടാന്ന്
@vidhyamidhya8629 Жыл бұрын
ഞങ്ങളുടെ നാട്ടിൽ മാങ്ങ കാലം അല്ലെങ്കിലും ഇടയ്ക്ക് വയ്ക്കാറുണ്ട്. നല്ല കറിയാണ്.
@123dineshkavilkavil5 Жыл бұрын
സൂപ്പർ. പഴയ ആ വിറകുപ്പും' വള്ളുവനാടൻ ഭാഷയും നാടൻ രുചികളും ആണ് നല്ലേടത്ത് അടുക്കളയെ വ്യത്യസ്തമാക്കുന്നത്
ഞാൻ പരിപ്പ് മാങ്ങാ തക്കാളി തേങ്ങ അരച്ച് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്... ഇനി ഇത് onnu ഉണ്ടാക്കി നോക്കു.. തക്കാളി ചേർക്കുന്നത് കൊണ്ട് മാങ്ങയുടെ പുളിയും നോക്കി വേണം ഇടാൻ അല്ലെങ്കിൽ വല്ലാതെ പുളി ആവും... ഇത് തൃശൂർ ഭാഗത്ത് ഉള്ള കറി ആണ്... എന്റെ ഏട്ടത്തിയമ്മ തൃശൂർകാരി ആണ് 🥰
@NALLEDATHEADUKKALA Жыл бұрын
നോക്കാം
@sreeramnair8732 Жыл бұрын
Eniyum nalla nalla videos undaavatte..
@meeramenon5517 Жыл бұрын
നാട്ടിൻപുറത്തെ ശാന്തസുന്ദര ജീവിതം!ഇതൊക്കെ കാണാൻ ഭാഗ്യം തന്നതിന് ദൈവത്തിനും technolgy ( youtube ) യ്ക്കും നന്ദി!easy മാങ്ങാകൂട്ടാനും thanks.
@NALLEDATHEADUKKALA Жыл бұрын
😍😍🙏
@jayasreemanoj2192 Жыл бұрын
ടീച്ചറെ പരിപ്പും മാങ്ങയും മുളക് പൊടി മഞ്ഞൾ പൊടി ഇട്ട് വേവിച്ച് നാളികേരം ജീരകം ഇവ അരച്ച് ഉലുവ കടുക് മുളക് കറിവേപ്പില വറവ് ഇട്ടാൽ സൂപ്പർ ടേസ്റ്റ് ആണ് ഒന്ന് വെച്ച് നോക്കു 👌👌👌😋😋😋😋
ഇനി മാങ്ങക്ക് എവിടെ പോവും, ഈ ചേച്ചി കൊതിപ്പിക്കാനായിട്ട് 😍
@NALLEDATHEADUKKALA Жыл бұрын
😄😄
@sjfoodtravel6756 Жыл бұрын
ശ്രീല ചേച്ചി അടിപൊളി കറി ഇല്ലതു വരാം ഒരു ദിവസം ഈ കറി കൂട്ടി ഊണ് കഴിക്കാൻ
@NALLEDATHEADUKKALA Жыл бұрын
👍😍
@sjfoodtravel6756 Жыл бұрын
എങ്ങനെ വരും അങ്ങോട്ട്
@ajayanalokkan7722 Жыл бұрын
നല്ലേടത്ത് ശ്രീ കൽച്ചട്ടിയിൽ പരിപ്പ് കറി തിളക്കുന്നത് കാണുമ്പോൾ മനസ്സിനൊരു സന്തോഷം വറ്റൽമുളകും കറിവേപ്പിലയും അതിന്റെ കൂടെ കുറച്ച് കൊച്ചു ഉള്ളിയും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എനിക്ക് തോന്നുന്നു. കൊച്ചുള്ളിക്ക് ഒരു പ്രത്യേക സ്വാദാണ് അതുകൊണ്ട് പറഞ്ഞതാണ് കേട്ടോ. നമുക്കിവിടെ പരിപ്പുകറിയും റൊട്ടിയും കിട്ടും എല്ലാ ദിവസവും. ഞാനാണെങ്കിൽ ഇതിലും നല്ലൊരു ഭക്ഷണം ഇനി കിട്ടാനില്ല എന്ന് വിചാരിച്ചു കഴിക്കും പട്ടാള ക്യാമ്പിൽ ഇതൊക്കെ പ്രതീക്ഷിക്കാൻ പറ്റൂ. ഇനിയൊരു ചക്ക കറി വെച്ചോളൂ കേട്ടോ. എന്റെ എല്ലാ ആശംസകളും എന്നും എപ്പോഴും
@anuradhavarasyar4859 Жыл бұрын
മാങ്ങാ കടിച്ചപ്പോൾ ആ ഭാവം വളരെ നന്നായി തോന്നി -മാങ്ങ പുളി സുപ്പർ
@sindhunarayanan8475 Жыл бұрын
പരിപ്പിട്ട് ഞാൻ വയ്ക്കാറുണ്ട്
@rajinair8884 Жыл бұрын
പരിപ്പും മാങ്ങയും മുരിങ്ങകായും ചേർത്ത് ഞങ്ങൾ കൂട്ടാനുണ്ടാക്കാറുണ്ട്.
I have seen my telugu friends do this recipe :) is yummy
@saliniajith9065 Жыл бұрын
തുടക്കം മുതൽ അവസാനം വരെയും വായിൽ വെള്ളം നിറച്ചു കറി സൂപ്പർ 👌👌
@NALLEDATHEADUKKALA Жыл бұрын
😍😍
@Jayalakshmi-ls5lj Жыл бұрын
പ്രിയ ശ്രീ,പരിപ്പ് ചേർത്ത പച്ചമാങ്ങാ കൂട്ടാൻ അടിപൊളി. എന്റെ അമ്മ ഉണ്ടാക്കാറുണ്ട്. കടുകും, ഉലുവയും, വറ്റൽ മുളകും, കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തിടും. വിറകടുപ്പിൽ, കൽച്ചട്ടിയിലാണ് ഉണ്ടാക്കുക. അതിന് പ്രത്യേക ഒരു സ്വാദാണ്. ആ മണവും, സ്വാദും ഇപ്പോൾ കിട്ടി.പഴയ ഓർമ്മ.അമ്മയെ വല്ലാതെ ഓർത്തുപോയി, വാവേ.അവതരണം എന്നത്തേയും പോലെ കേമായി ട്ടോ. 👍. സരസൂന് ഒരു ഹായ്. സരസൂ, എന്റെ വാവക്ക് എന്നും കട്ട സപ്പോർട്ടായി ഇരിക്കണം ട്ടോ. വാവക്കും, സരസൂനും ഒരുപാട് സ്നേഹം എന്നും. ♥️♥️♥️🥰🥰🥰😍😍😍. സരസൂനെ ഒരിക്കൽ നേരിൽ കാണണമെന്നുണ്ട്.
@NALLEDATHEADUKKALA Жыл бұрын
😍😍😍😍😍
@Uppi746 Жыл бұрын
Sarasu chor chavaykkanillya😅 onnu parayanam
@AndreyDemyanets Жыл бұрын
* ഹലോ) സമയം എങ്ങനെ പറന്നു എന്ന് ഞാൻ ശ്രദ്ധിച്ചില്ല-നിങ്ങൾ വളരെ നന്നായി ചെയ്യുന്നു! നന്നായിരിക്കുന്നു, തുടരുക!) 🍇*
@NALLEDATHEADUKKALA Жыл бұрын
താങ്ക്യു🙏🙏
@pranavpreetha Жыл бұрын
❤️super ...
@sreelathas1131 Жыл бұрын
പരിപ്പുകറി...... ശ്രീ ..... സരസു❤️❤️❤️❤️ എല്ലാം ഇഷ്ടം❤️കപ്പൽ മുളക്🤣🤣 ഞങ്ങൾ വറ്റൽ മുളക് എന്നാ പറയുക ❤️
@ithentestyle Жыл бұрын
ഞങ്ങൾ പത്തല മുളക് എന്ന് പറയും
@sreelathas1131 Жыл бұрын
@@ithentestyle ❤️😀
@rajinimurali9745 Жыл бұрын
മാങ്ങാ ഉള്ള സമയത്തു ഞങ്ങളുടെ ഒക്കെ സ്ഥിരം കറി ആണ് ഇത്... ചിലപ്പോൾ വെള്ളരി മുരിങ്ങക്കായ ചേർത്ത് ഉണ്ടാക്കും....
@mahithagirish9697 Жыл бұрын
സൂപ്പർ.. ചേച്ചീ...👍😍
@tgsudha148 Жыл бұрын
മാങ്ങ ഒരുപാട് ഇട്ടിട്ടുണ്ട്, അതും നല്ലപുളിയുള്ളത്, കറിയും നല്ല പുളിയായിരിക്കും, രണ്ടോ മൂന്നോ കഷ്ണം മാങ്ങായെ ഇടാവൂ എങ്കിലെ കറി നന്നാവൂ.
@@ushanandakumar4749"ഞാൻ കൊടുക്കാത്തതുകൊണ്ട് ആണെന്ന് കര്തിയോ " വിജാരിച്ചു😍🙏
@ranjithmenon8625 Жыл бұрын
(ഈ തള്ളക് പ്രാന്താന്നു വിചാരിക്കുന്നുണ്ടാവും) ഇങ്ങനത്തെ ഡയലോഗിന് കൂടിയാണ് നല്ലേടേത് അടുക്കള പൂര്ണമാവുന്നത്, ഈ കറി രുചി ഉണ്ടാവൂട്ടോ.
@valsalagopinath2012 Жыл бұрын
മുഖത്തെ expression കണ്ടാൽ അറിയാം , മാങ്ങയുടെ പുളി... 😜
@saralasomasundar9941 Жыл бұрын
പരിപ്പും, മാങ്ങയും മുരിങ്ങക്കായയും കൂടി വെച്ചിട്ടുണ്ട്. പരിപ്പു o മാങ്ങയും വെച്ചിട്ടില്ല. വെച്ചു നോക്കാം.
@krishsunpad Жыл бұрын
I hate sambhar, this looks delicious n will try
@vrindavrinda1136 Жыл бұрын
Super ❤
@rugminimarar6972 Жыл бұрын
മാങ്ങയും പരിപ്പും ഒരു നല്ല കോംബിനേഷൻ ആണ്.. നോർത്ത് ഇന്ത്യയിലും പലരും ഇത് ചെയ്യാറുണ്ട്. Mango dal എന്ന് പറയും... അവര് ജീരകം തുടങ്ങീ വേറേ കുറച്ച് ingredients കൂടി ചേർക്കും...
@satheedevip4967 Жыл бұрын
മാങ്ങയും പരിപ്പും കറി വെച്ചതും രണ്ടു പപ്പടം കൂടി ഉണ്ടായിരുന്നാൽ കുശാലാണ്