ആ സ്വതസിദ്ധമായ നാടൻ ശൈലി, പിന്നെ കരിങ്കൽച്ചട്ടി, വിറകടുപ്പ്, നാട്യങ്ങളില്ലാത്ത അടുക്കള, സുന്ദരിയായ വലിയോപ്പോൾ, വേറൊരു പാവം മനുഷ്യൻ.... വളരെ ലളിതമായ ഒരു നാടൻ പാചകം, ഗൃഹാതുരത്വത്തിന്റെ ഒരഞ്ചുകളി... എം ടിയുടെ ഒരു സ്ക്രിപ്റ്റ് പോലെ.... ഒരുപാടു നന്ദി....😊🥰👍🙏🏻
@rjxx2352 жыл бұрын
Satyam
@drmaniyogidasvlogs5632 жыл бұрын
ഈ വീഡിയോയ്ക്ക് വളരെ ഉചിതമായ കമൻറ് തന്നെ.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻😝😝😝🙏🏼😇
@shejareghunathan17922 жыл бұрын
Yes you are correct
@rekhasasindran11722 жыл бұрын
8î ll p
@chithrapai35032 жыл бұрын
Correct
@mohannair5951Ай бұрын
Simple and Tasty Pumpkin Curry അഭിനന്ദനങ്ങൾ.
@gopakumar986 Жыл бұрын
ഈ കറികളുടെ ടേസ്റ്റ് നാവിൽ ഇപ്പോഴും ഉണ്ട് അതൊക്കെ ആരോഗ്യപരമായ സമ്പത്തു 🌹🙏🌹👍ഇപ്പോൾ ഫാസ്റ്റ് ഫുഡ് യുഗം 😢😢😢😢😢😢
അടിപൊളി,,,, കണ്ടിട്ട്,, പിന്നെ വിറകടുപ്പിൽ ഒന്നും പറയാനില്ല 👌👌👌👌
@mohandaspkolath68742 жыл бұрын
നമ്മുടെ ഒക്കെ വീട്ടിലെ ചേച്ചി തന്നെ. നാടൻ സംസാരം.നാടൻ അടുക്കള ' യാതൊരു കൃത്രിമത്വവും ഇല്ല
@samuelthomas21382 жыл бұрын
Watch their … talks…behaviours..humility ..dressings…honesty…I wish to go there and have some feast with them in a banana leaf..Oh my God you know them they r BLESSED
@aneeshcholoth91492 жыл бұрын
നന്നായിട്ടുണ്ട്, no other flavours only the taste of മത്തങ്ങ
@bismibakerscookingvlogs2 жыл бұрын
Sreela യും ഇല്ലവും അടുക്കളയും പാത്രങ്ങളും എല്ലാം എല്ലാം നോക്കി ഇരിക്കാൻ എന്നും ഇവിടേക്ക് വരുന്ന ഞാൻ ! ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് നല്ലേടത്തെ അടുക്കള. ശ്രീല ഉൾപ്പടെ ! 😊
@haridasan24252 жыл бұрын
കൂടുതൽ ചേരുവകൾ ഇല്ലാത്ത പെട്ടെന്ന് ഉണ്ടാകുവാൻ പറ്റിയ കറി. ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്
Mathanga curry super curry vecha aal sunnari ....njan aadhyamayanu ee chanal.kanunnathu virakaduppu adukkala.ellam othiri ishttamayi
@anithak.n26812 жыл бұрын
E adukkala kanan enth rasama. Mathanga curry super ayitund.
@ashagopinath34932 жыл бұрын
Mathanga ishtam illatha njan ippo Mathanga pulicurry undakki.... Ellavarkum ishtay... Enikum... Ithu m cheyyanam... Pinne mathsngayum parippum Mathanga eriseriyum mathram vekkan Ariyavunna enik puthiya dishes parichayapeduthiya opolkku oru pad thanks😍😍😍❤️❤️❤️
@geethavkgeethavk74782 жыл бұрын
നല്ല പഴുത്ത മത്തൻ കൊണ്ട് നല്ല മത്തൻ പ്രഥമൻ ഉണ്ടാകാറുണ്ട് തേങ്ങാപാൽ ചേർത്ത് അടിപൊളി യാ
@lighthouse25612 жыл бұрын
6.22 aa samayathe oru vaasana, manassil orthu... njan swargathil ethi, thank you sister, nice video.
@priya3365510 ай бұрын
തനി നാടൻ മത്തങ്ങാ കറി 😘😘😘😘😘😘😘😘😘😘😘
@MaliniC-gd1nz11 ай бұрын
Kolungana a new word .so interesting to hear.y don't u make steam vegetable spl
@danielmathai47802 жыл бұрын
Wow, Grandma is a stunner.!!!!!!.....she must have made many heads turn in her younger years.....
@rekhasreeni4725 Жыл бұрын
Nalla swad undu Nchan undakki nokki Thank you 😊
@ushawarrier36872 жыл бұрын
തീരെ പരിചയമില്ലാത്ത കൂട്ടാൻ 🤔😊👍ഉണ്ടാക്കി നോക്കണം 👍
@Jayalakshmi-ls5lj2 жыл бұрын
പ്രിയ ശ്രീ,എളുപ്പത്തിലൊരു കൂട്ടാൻ. രുചികരവും. ഇന്ന് ശ്രീയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് ട്ടൊ.വല്ല്യൊപ്പോളെ കണ്ടതി ലും സന്തോഷം. വല്യച്ചന് വേഗം സുഖമാകട്ടെ.❤❤❤.
@pt56112 жыл бұрын
എന്റെ കുട്ടിക്കാലം ഓർമ വരുന്നു.അടുപ്പിൽ kalchattiyil വച്ചു കഴിക്കുന്നതിന്റെ ഒരു സ്വാദ് വേറെ എവിടെയും കിട്ടില്ല.super.
@mohananambalavalli29772 жыл бұрын
ഹായ് നമസ്കാരം. വളരെ നന്നായിട്ടുണ്ട് കൂട്ടാൻ ഇത് കണ്ടപ്പോൾ ഞാൻ ഉണ്ടാക്കി കഴിച്ചു ഒന്നും പറയാനില്ല അടിപൊളി
@soyasworld25492 жыл бұрын
മത്തങ്ങ കറിയും കഴിക്കുന്ന സം എല്ലാം നല്ല ഭംഗി
@RemaDeviPV-lm7st3 ай бұрын
കൽച്ചട്ടി, യിൽ ഉണ്ടാക്കിയാൽ നല്ല രുചിയാണ് മാത്രമല്ല ചൂടും കുറേനേരം നിൽക്കും, 👌👌👌ട്ടോ, 😊🙏
@kalathilpadmanabhan64622 жыл бұрын
വളരെ നല്ലത് 🙏 സൂപ്പർ. ഞങ്ങളെപ്പോലെ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാൻ പറ്റിയ നാടൻ കൂട്ടാൻ. നന്ദി ഓപ്പോളേ 🌹❤️
@beenavarghese79012 жыл бұрын
Valliyaoppol looks so beautiful and attractive 🎊🎉☺️😊
@aparnadevi32772 жыл бұрын
Nalla super curry. Gas stove illae. Mixie ondu. Mixie dae melottu verakukolli veenathu kandu. Sookshikkanae chechi
@sreekalas2572 жыл бұрын
ഗൃഹാതുരത്വം തുളുമ്പുന്ന വിഭവങ്ങൾ, അവതരണം, അന്തരീക്ഷം, ഭാഷ, വേഷം, അടുക്കള പാത്രങ്ങൽ...... വേറിട്ട ഒരു രീതി.. ശ്രീല...... Channel നന്നായി പോകട്ടെ.... ആശംസകൾ... ശ്രീകല പൂക്കോട്ട് മന 🙏👌
@nakulankv68342 жыл бұрын
9
@siaenglish2 жыл бұрын
Ella videos m kanarund chechiii...enik e veed onn kanan agraham so plz home tour video onn cheyuu plz...love u chechii
@NALLEDATHEADUKKALA2 жыл бұрын
Cheyyam tto
@achuthakrishnameenakshi10782 жыл бұрын
എനിക്ക് കറിയും ആ വീടും ഒരുപാട് ഇഷ്ടമായി ചേച്ചി.
@saranyan98022 жыл бұрын
ചേച്ചി അടുപ്പിൽ വെച്ച് പാചകം ചെയുന്നത് കാണാൻ നല്ല രസം, ഇന്ന് എല്ലാവരും ഗ്യാസ് അടുപ്പ് അല്ലെ,ഇതൊക്കെ കാണുബോൾ ആണ് ഒരു സന്തോഷം എല്ലാരും കാണട്ടെ,
@malinichatotch77302 жыл бұрын
Something special.very interested to see.
@ajithakishore9332 жыл бұрын
ശ്രീ ഞാൻ ഇന്നുതന്നെ കറി ഉണ്ടാകാൻ പോവാണ് സാരി സൂപ്പർ 😍🥰
@chithrak59892 жыл бұрын
Super Aaenniutto mathanna kari nan palavattam Undaki nokiettod. Nala test anne.
@radharamankutty18472 жыл бұрын
സ്പെഷ്യൽ മത്തങ്ങാ കൂട്ടാൻ സൂപ്പർ കൾച്ചട്ടി ഇഷ്ടപ്പെട്ടു
@saradaramdas12292 жыл бұрын
👌♥️ വളരെ നന്നായിട്ടുണ്ട് ട്ടോ. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു വിഭവം.. ☺️
@anjanar4045 Жыл бұрын
Oppole superrrr ❤️
@forwardlook6402 жыл бұрын
Oppole njannvechu ...superb ...100k adicha ente oppolk all the best wishes. ..1 million nte vazhiye namuk pokam.. orupad sneham oppee
@samuelthomas21382 жыл бұрын
I watched cooking …without Turmeric without. Mustard… right now I am going to Indian store to get Mathanga to test this cooking to taste. From Albertson Newyork..
@lattym36472 жыл бұрын
Can't take my eyes and ears off you... so graceful..simple..elegant ..everything about you is that..your family..house..everything. God bless you always 🙏 ❤
@sarahp13832 жыл бұрын
Valiyaoppol has got the most beautiful smile. Thank you for this easy to make , tasty recipe. Something new for me. Must try it out..
@jayasreemadhavankutty2469 Жыл бұрын
Superrrr Sreela❤
@remanick5335 Жыл бұрын
മത്തൻ വിത്ത് അരി കൂടി ഞാനും വറക്കാറുണ്ട്. വിത്ത് ഉണക്കി എടുക്കും. മത്തങ്ങാ കറി ഉണ്ടാക്കി നോക്കും.
@niranjans.sadanandapuram3602 жыл бұрын
Kidu
@puspakrishnan37462 жыл бұрын
കാണുമ്പോൾ തന്നെ അറിയാം സ്വാദുള്ള നല്ല മത്തങ്ങ കറി ....
@anitharaveendran88182 жыл бұрын
വല്യെടത്തി, ശ്രീലേ 😘😘😘😘,😍😍🥰🥰🥰
@rasmins87092 жыл бұрын
എനിക്കും കിട്ടി ശ്രീ... മത്തങ്ങ പുളിങ്കറിയും ഓലനും ഒക്കെ വെച്ചു... 👍👍👍
@NALLEDATHEADUKKALA2 жыл бұрын
❤️❤️
@ajiskitchen56542 жыл бұрын
Nannayittundu urappayum undakkum mam
@sindhuj19042 жыл бұрын
ഇങ്ങനെ ഒരു കറി ഞാൻ ആദ്യം കാണുക യാണ്.
@sarojininair82712 жыл бұрын
Koottanu nalla swadundu....❤💕
@nakulm3132 жыл бұрын
Njan ഉണ്ടാക്കാറുണ്ട്....
@gopakumar986 Жыл бұрын
എന്റെ അമ്മ ഉണ്ടാകുമായിരുന്നു ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ ഒരു വിഷമമുണ്ട്
@sreejaanoop94832 жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ , അസ്സലായി🙏🙏🙏thank you
@varghesethomas58385 ай бұрын
What a nostalgic feel.. Thani Nandan style… Thank u 🙏🙏🙏🙏🙏
@sunithakumari8156 Жыл бұрын
ഞാൻ ഇന്ന് ഈ കൂട്ടാൻ ഉണ്ടാക്കി ട്ടോ👌
@NALLEDATHEADUKKALA Жыл бұрын
👍👍
@anwarshajahan30783 ай бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല സ്വാധു ഉണ്ട് എന്ന്
@Newkeralaexpress2 жыл бұрын
Orupaadu ishtaai... easy and delicious...try cheythittu ma'am nu taste nte comments parayutto
@NALLEDATHEADUKKALA2 жыл бұрын
ശബ്നാ❤️
@remyasworld77862 жыл бұрын
Njangal vechu nokkitto, curry super anu, curry vechittu comment cheyyamennu vicharichu, ippol onnukoodi video kandu comment ittutto
@aseenayunuss2991 Жыл бұрын
Wow,super. Nostalgic feeling.
@indirasasidharan4068 ай бұрын
Very beautiful talk and presentation. 9:23
@jagguvijay37342 жыл бұрын
Nic. സിമ്പിൾ കൂട്ടാൻ 👍👍
@veenasankaran72322 жыл бұрын
ദേവി ഏടത്തിയും ഉണ്ടല്ലോ? മത്തങ്ങാകൂട്ടാൻ ഉഷാറായി!🥰👍
@gopakumar98611 ай бұрын
Mampazh പുളിശ്ശേരി ഒന്ന് കാണിക്കാമോ
@sheejakv74602 жыл бұрын
Adipoli thanne🥰
@swaminathan18142 жыл бұрын
Yummy dear 👌👌👌
@saraswathys93082 жыл бұрын
🙏🏻ഞങ്ങളും മത്തങ്ങ, പാവയ്ക്ക, പടവലങ്ങഒക്കെ ഇട്ടുള്ള കൂട്ടാൻ വെയ്ക്കുമ്പോൾ കുരുമാറ്റി അതിന്റെ മാതളം എടുക്കാറുണ്ട്. നല്ലവ ഇനിയും പോരട്ടേ ശ്രീലയ്ക്ക്. 🙏🏻
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste ആണ് ട്ടോ.👌👌 പിന്നെ ശ്രീലേച്ചി തക്കാളി പച്ചടിയുടെ വീഡിയോയിൽ പറഞ്ഞത് പോലെ ചട്നി ഉണ്ടാക്കിയപ്പോ അതിൽ പച്ച തക്കാളി ചേർത്തു നല്ല സ്വാദുണ്ടായിരുന്നു ട്ടോ.( എന്റെ കുഞ്ഞു പച്ചക്കറിത്തോട്ടത്തിൽ നിറയെ തക്കാളി ഉണ്ട്) 😊 Thanks for the recipes 🥰🥰 Love from Canada ❤ 🇨🇦
@sulugopi81962 жыл бұрын
0 0
@mettildaalexander-kj9jw Жыл бұрын
😅6
@saranyas59712 жыл бұрын
Hii sreela ചേച്ചി... എന്റെ വീട്ടിലെ പറമ്പിൽ മത്തങ്ങാ ഉണ്ടായി ഞങ്ങൾ എരിശ്ശേരി വെച്ചു... മത്തങ്ങാ വൻപയർ ഓലൻ വെച്ചു പിന്നെ മത്തങ്ങാ ഉപ്പു തിരുമ്മി ആവിയിൽ വേവിച്ചു കഴിച്ചു 👌👌അതിൽ ഏറ്റവും അത്ഭുതം ഇതു one വീക്ക് പുറത്തുവെച്ചിട്ടും ചീഞ്ഞുപോയില്ല... 🥰🥰🥰👍🏻👍🏻👍🏻അവനവന്റെ പറമ്പിൽ ഉണ്ടാകുന്നവക്ക് പ്രത്യേകതാ അതു ഒന്ന് വേറെ ആണ്.... ഉണ്ടാക്കാം chechii ഇതു എരിശ്ശേരി പോലെ അല്ലേ ഇത്തിരി അവിടേയും എവിടേയും ഇത്തിരി മാറ്റം അല്ലേ uloo
@hemaunnikrishnan75162 жыл бұрын
കൊതിയാവുന്നു 👌👌👌
@geethaumadevi41652 жыл бұрын
സൂപ്പർ!
@muralidharkallil43852 жыл бұрын
One of my favourite 'koottaan'.
@sulochanaradhakrishnan1249Ай бұрын
മത്തൻ കുരു അരിമണിക്കൂട്ടി varuth കഴിക്കാറുണ്ട്. ചായടെ കൂടെ.
@anithavv Жыл бұрын
Superkaree
@pasadk2 жыл бұрын
Nalla chammanthi recepieyude video undekil upload cheyyane
@NALLEDATHEADUKKALA2 жыл бұрын
ഇതിൽ കുറേ തരം ചമ്മന്തി റസീപി ഉണ്ട് ഒന്ന് പിന്നാക്കം പോയിനോക്കൂ
@പിന്നിട്ടവഴികളിലൂടെ2 жыл бұрын
മത്തങ്ങ കറി നന്നായി, അതിലും ഇഷ്ടപ്പെട്ടത് ആ മത്തൻ കുരു വറത്തു തിന്നുന്ന കാര്യം ഓർമിപ്പിച്ചതാ, കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ'💕💕
@sreejiththiruvazhiyode2 жыл бұрын
Sooper video 👍👍
@vsallysworld59942 жыл бұрын
ഈ സാരി hairstyle എല്ലാം അടിപൊളി
@decto__op30342 жыл бұрын
ഞാൻ മാത്രമാണോ സാരീ ശ്രദ്ധിച്ചത് എന്ന് തോന്നി
@devinaresh25672 жыл бұрын
Nalla rasam und njan anta kutikalam ortupoyi anta ammuma udaki tarumayirunnu e kutan