Рет қаралды 840
കുറവിലങ്ങാട് പള്ളിയിലെ മരിയൻ വോയ്‌സ് ഗായകസംഘം ശാലോം ടിവിയിലെ The Choir എന്ന പരിപാടിക്ക് വേണ്ടി ആലപിച്ച ഗാനം
-----------------------------------------------------
റെക്കോർഡിങ് : സുബിൻ
സ്റ്റുഡിയോ : SAMA കോട്ടയം
നിർമ്മാണം : മരിയൻ വോയ്‌സ് , കുറവിലങ്ങാട്
------------------------------------------------------
പരിശുദ്ധൻ മഹോന്നതദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ
ഹാ ഹാ ഹാ ഹാല്ലേലുയ്യാ - 4
അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ
കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ.
--------------------------------------------------------
© 2024 Marth Mariam Media Ministries
The copyright of this video is owned by Kuravilangad Church. Downloading, duplicating and re-uploading will be considered as copyright infringement.