CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates

  Рет қаралды 13,582

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 774
@austinantony2089
@austinantony2089 5 сағат бұрын
അച്ചാ, ജനലും വാതിലും ഒക്കെ അടച്ചിട്ടപ്പോൾ അച്ചൻ എങ്ങനെ അകത്ത് കയറി. താക്കോൽ ദ്വാരത്തിലൂടെയാണോ നിങ്ങളെ പ്പോലുള്ള അച്ചന്മാരാണ് വൈദീകരുടെ വില കളയുന്നത്.രാജപ്പൻ ഇപ്പോഴും കൈ ബാഗിൽ തൂക്കി നടക്കുന്നത് കണ്ടില്ലേ 'കള്ളി മുണ്ടുടുത്ത് ഒരാൾ അൾത്താരയിൽ നിൽക്കുന്നത് കണ്ടില്ലേ.അച്ചനും അച്ചൻ്റ ഗുണ്ടകളും എങ്ങനെ പള്ളിക്കകത്ത് കയറി. അത് മാത്രം പറയൂ .ലോകം മുഴുവൻ, തോട്ടുപുറം അച്ചനെ തള്ളിയിടുന്നത് കണ്ടതല്ലേ. കൂടുതൽ പറഞ്ഞ് കൂടുതൽ വിക്യതമാക്കല്ലേ😅
@marykuttyjames72
@marykuttyjames72 6 сағат бұрын
തെറ്റായിരു എന്ന് എനിക്കും എല്ലാ വിഭാഗം ജനസമൂഹത്തിനും മനസിലായി. എല്ലാം ലൈവായി കണ്ടു.
@lincy2796
@lincy2796 8 сағат бұрын
തോട്ടുപുറം അച്ചനെ വികാരിയായി നിയമിച്ചപ്പോൾ എന്തുകൊണ്ട് ജെറിൻ അച്ചൻ മാറിപ്പോയില്ല? തോട്ടുപുറം അച്ചന്റെ കുർബ്ബാന കണ്ട് പള്ളിയിൽ നിന്നാൽ എന്താ കുഴപ്പം? എന്തോ കുഴപ്പം ഒപ്പിച്ചതുകൊണ്ടല്ലേ പള്ളിയിൽ നിന്നും ഓടിപ്പോകാൻ ശ്രമിച്ചത്. പാവപ്പെട്ട ആ വൈദികനെ ആക്രമിച്ചപ്പോൾ നോക്കി നിന്ന് ഇപ്പോൾ നല്ല പിള്ള ചമയുന്നു. പറ്റിയ കൂട്ടുകാരാണ് ഇടതും വലതും ഇരിക്കുന്നത്? നിയമന ഉത്തരവ് കൈപ്പറ്റിയാൽ തോട്ടുപുറം അച്ചൻ വരില്ലെന്നു കരുതി വന്നപ്പോൾ അക്രമികളെ കൂട്ടി ബലിപീഠത്തിനു മുമ്പിൽ നിന്നും ഇറക്കി വലിച്ചു കൊണ്ടു പോയി. കർത്താവീശോ മിശിഹായെ അവഹേളിച്ച് 16 ആഭിചാര കുർബ്ബാനക്ക് ഒത്താശ ചെയ്തവരല്ലേ വിമതൻമാർ. ഞെരിഞ്ഞിലിൽ നിന്ന് മുന്തിരിപ്പഴം പ്രതീക്ഷിക്കാൻ നിവൃത്തിയില്ല
@Anna...cfi369
@Anna...cfi369 7 сағат бұрын
നിൻ്റെ തന്തയെ കൊണ്ട് നിര്ത്തി കാണിക്ക്. Jerin അച്ഛന് സൗകര്യമില്ല നിൻ്റെ തന്തയുടെ വക നാടകം കാണാൻ
@ousephpa7591
@ousephpa7591 7 сағат бұрын
ആദ്യം സഭയുടെ നിയമങ്ങൾ ഒന്ന് വായിച്ചു പഠിക്കുക അതു കഴിഞ്ഞിട്ട് കമന്റ്‌ ചെയ്യുക
@thomasvarghese6825
@thomasvarghese6825 7 сағат бұрын
തോട്ടു പുറത്തിന് പത്തേന്തി കൊടുത്തയാൾ കൊടുത്ത ദിവസം invalid Admin ആണ്
@8955johnson
@8955johnson 7 сағат бұрын
അതേ, മത്ത കുത്തിയാൽ കുമ്പളം വിരിയില്ലല്ലോ!
@antonymurickal7478
@antonymurickal7478 7 сағат бұрын
He is misleading. There is no stay for his transfer. Chotta Rajan team.
@babucscaria7780
@babucscaria7780 7 сағат бұрын
ഒരു രക്ഷയുമില്ല മക്കളെ യാഥാർത്യം എല്ലാവർക്കും അറിയാം
@biniraju
@biniraju 7 сағат бұрын
തൃക്കണ്ണ് ഉണ്ടാകുമായിരിക്കും അല്ലേ?
@JozeFopinions
@JozeFopinions 5 сағат бұрын
സ്ഥലം കക്കും , പള്ളി കക്കും Recording ഉം അവർ കക്കും ..... 😅 കള്ളദായര്‍ ...
@JoshyGeorge-gf1hm
@JoshyGeorge-gf1hm 6 сағат бұрын
എന്തു തന്നെയായാലും കുർബാന ചൊല്ലുമ്പോൾ കാണിച്ച പരിപാടി മോശമായി പോയി. നിങ്ങളോട് , ഉണ്ടായിരുന്ന അനുഭാവം പോയി😢
@AntonyDevasia-x4z
@AntonyDevasia-x4z 4 сағат бұрын
കാണുമ്പോൾ മനസ്സിലാകുന്നത് കുർബാന ചെല്ലുന്ന അച്ഛനെ എതിർക്കാൻ പോകുന്നതായിട്ടാണ് തോന്നുന്നു.
@maryvarghese4173
@maryvarghese4173 8 сағат бұрын
അച്ഛാ എല്ലാം ദൈവം കണ്ടിട്ടുണ്ട്. ആ മനുഷ്യരെല്ലാം അവരുടെ തലമുറകൾക്ക് ശാപം വരുത്തി വയ്ക്കുന്നതാണ്. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. ദൈവം ദീർഘക്ഷമ ഉള്ളവനാണ്. എന്തായാലും അധികം താമസിയാതെ ഇവർ അനുഭവിക്കും.്
@thomaskutty9284
@thomaskutty9284 5 сағат бұрын
നാണമില്ലേ നിങ്ങൾക്കെ ഇങ്ങനെ ന്യായികരിക്കാൻ നിങ്ങൾ ഒരു പുരോഹി ത നാണോ എല്ലാവരും വിഷ്യൽ കണ്ടതാണ് ഈ പറയുന്ന തൊക്കെ നിങ്ങൾ ചെയ്ത കാര്യമല്ലേ ദൈവം പൊ റുക്കില്ല
@goodvoice4410
@goodvoice4410 7 сағат бұрын
കുർബ്ബന നടക്കുമ്പോൾ ചെയ്ത കടുംകൈ എന്തായാലും ദൈവം ക്ഷമിക്കില്ല . കോടതിയാണോ താങ്കളെ നിയമിച്ചത് കോടതിയിൽ പോയത് തന്നെ തെറ്റ്.
@dcchacko
@dcchacko 7 сағат бұрын
അച്ചൻ ഒന്നും ചെയ്തില്ല എന്നു വീഡിയോ വ്യക്തമായി കാണിക്കുന്നു.
@BennyVarghese-o5s
@BennyVarghese-o5s 6 сағат бұрын
കോടതിയിൽ ആര് പോയത്.കൽദായ മൂരീകൾ.
@goodvoice4410
@goodvoice4410 6 сағат бұрын
@dcchacko 'കോടതി തീരുമാനത്തിന് എതിരായി എന്തെങ്കിലുമുണ്ടായാൽ കോടതിയിലും നിയമത്തിൻ്റെ വഴിയെ തന്നെ വേണം പോകാൻ. അല്ലാതെ വിശുദ്ധ കുർബ്ബാനയെ അവഹേളിക്കാൻ കൂട്ടുനിൽക്കുകയല്ല വേണ്ടത്.
@antonymurickal7478
@antonymurickal7478 6 сағат бұрын
@@dcchackoEveryone has seen what Jerin did.
@holyromanemperor420
@holyromanemperor420 6 сағат бұрын
@@goodvoice4410 Also, the court wasn't clear about "status quo". The court didn't specify if they meant the priest should continue as the vicar against the order of the Church authorities or if the Administrator should continue as per the order of the Church authorities.
@MiniGeorge-j7t
@MiniGeorge-j7t 7 сағат бұрын
പണിയെടുത്തു ജീവിക്ക്. അൾത്താര - ദിവ്യബലി മഹാത്മ്യം അറിയത്തില്ലെ ആഉടുപ് ഊരി വച്ച് ഇറങ്ങിപോക്. തെറ്റ് ചെയ്യുന്നത് നിങ്ങളാണ്.
@jobilvarghese8312
@jobilvarghese8312 7 сағат бұрын
താനൊക്കെ ഈ സഭക്ക് അപമാനം. ദയവായി സഭയിൽ നിന്നും ഒഴിഞ്ഞു തരിക
@leenaantony1962
@leenaantony1962 7 сағат бұрын
എന്റെ അഭിഷിക്തനെ തൊട്ടുപോകരുത്. ഈ വചനമാണ് ഈ തെളിവ് സൂക്ഷിച്ചത്. God sees the truth. Wait 🙏❤️
@Jacob-pr7pe
@Jacob-pr7pe 7 сағат бұрын
താനൊക്കെ ളോഹയുടെ മാഹാത്‌ മും കളഞ്ഞുകുളിച്ചു. പിശാചിൻ്റെ അനുയായിയി സഭയെ നശിപ്പിക്കാൻ ഇറങ്ങിയ വെള്ള നൈറ്റിക്കാരൻ
@ousephpa7591
@ousephpa7591 7 сағат бұрын
അതെ , കിളവൻ തൊട്ടുപുറം ചെകുത്താൻ കളിക്കുകയാണ്, 52 വർഷം അച്ചനായിട്ട് ഇതുവരെ കൊതി തിർന്നിട്ടില്ല
@wilsonjames1106
@wilsonjames1106 6 сағат бұрын
അയ്യോ പാവം, നല്ല അഭിനയം.
@manojjohnm
@manojjohnm 7 сағат бұрын
നിങ്ങൾ അച്ചനെ ചവിട്ടി വീഴ്ത്തിയത് ശരിയോ? തെറ്റോ?
@sebastiankt2421
@sebastiankt2421 4 сағат бұрын
തിരിച്ചൊരുചോദ്യംനിങ്ങൾഏറണാകുളത്തുനടത്തിയചവുട്ടലുംവീഴ്ത്തലുംപെട്ടന്നുമറന്നോ?
@justinesteephen4942
@justinesteephen4942 4 сағат бұрын
Yes​@@sebastiankt2421
@jeevanjose9724
@jeevanjose9724 7 сағат бұрын
കഥ നന്നായിട്ടുണ്ട്... പുറത്തേക്കു പോകാൻ അല്ല.. പുറത്തു നിന്ന് ആളെ കൊണ്ടുവരാനുള്ള ശ്രമം... എന്നിട്ട് തല്ലിനു നേതൃത്വം...അല്ലെ... ആർക്കും മനസിലായില്ല...😂😂😂 പിന്നെ ഒരു സംശയം... ഏതു കോടതിയിൽ ആണ് അച്ഛൻ പട്ടം സ്വീകരിച്ചത്... ഇനി പുണ്യം പറഞ്ഞു വാ... അപ്പോളാണ് പ്രശ്നം.. ക്ഷമ... ക്ഷമിക്കുക...
@rajeshjoseph7185
@rajeshjoseph7185 7 сағат бұрын
സ്ഥലം മാറ്റിയ അച്ചൻ എന്തിനു അവിടെ തുടരുന്നു
@sunnypathickal2529
@sunnypathickal2529 4 сағат бұрын
അച്ചൻ പാവം, അച്ചനെ പുണ്യാനായി ഉടനെ പ്രഖ്യാപിക്കണം
@jobya.f799
@jobya.f799 7 сағат бұрын
ഇയാളെ പ്രിയദര്ശൻ കണ്ടായിരുന്നെങ്കിൽ സിനിമയിൽ എടുത്താനെ
@8955johnson
@8955johnson 7 сағат бұрын
തന്നെ അവിടെനിന്നു മാറ്റിയത് താൻ പുണ്യാളനായത് കൊണ്ടാണല്ലോ. ഞങ്ങളെല്ലാം അരിയാഹാരം കഴിക്കുന്നവരാണ്. 80വയസുള്ള അച്ഛനാണ് കുറ്റക്കാരൻ അല്ലെ?
@shinyjoseph1821
@shinyjoseph1821 7 сағат бұрын
സഭയെ അനുസരിച്ചാൽ ഇത് വല്ലതും നടക്കുമായിരുന്നോ?
@shinyjoseph1821
@shinyjoseph1821 7 сағат бұрын
അച്ഛന്റെ പ്രായത്തെയെങ്കിലും മാണിക്കആകാമായിരുന്നു.
@jomonjoseph72
@jomonjoseph72 7 сағат бұрын
നിന്റെ വേഷം കേട്ടു നാട്ടുകാര് മുഴുവൻ കണ്ടു നാണം ഇല്ലാത്തവൻ
@joyalpunnasserry6290
@joyalpunnasserry6290 5 сағат бұрын
കാണുന്ന ഞങ്ങൾ എല്ലാം പെട്ടമാരാണ് 😂😂
@merrinputhen6167
@merrinputhen6167 5 сағат бұрын
നിങ്ങൾ ജിനിച്ചപ്പോഴേ പൊട്ടന്മാർ
@shibukurian3144
@shibukurian3144 5 сағат бұрын
നീ പൊട്ടനായിരിക്കും 😄ഞങ്ങൾ അങ്ങനെ അല്ല 😄
@lizatom1534
@lizatom1534 7 сағат бұрын
എന്റെ അച്ഛാ കുർബാന യോ ടെ യാണോ കളി വളരെ മോശം
@mathew37
@mathew37 5 сағат бұрын
Menthranmar anu Ella preshnathinum karanam.....avar vicharichal theerkavavunnathe ollu....
@VargheseC-t5f
@VargheseC-t5f 5 сағат бұрын
15ാം തിയതിയുടെ കണക്ക് എന്താണ്?സ്റ്റാറ്റസ്ക്വോ നിലനിൽക്കുന്നത് തിരുനാൾ തീരുന്ന ദിവസം വരെ മാത്രമാണ്. ....status quo with regard to the coduct of celibration of thirunal of st .sebastion church ..... ഒരു നുണയൻ കൈയ്യും കെട്ടി തൂക്കി നടക്കുവാൻ തുടങ്ങിയിട്ട് 1-2 മാസം ആയി. സഹതാപ തരംഗം - ഇപ്പോൾ കാണുമ്പോൾ ഭിക്ഷാടനം .
@pradheeshjohn7893
@pradheeshjohn7893 7 сағат бұрын
അച്ഛൻ സഭയെ അനുസരിക്കുക, അതാണ്‌ വേണ്ടത്, ഇപ്പോൾ ഈ ചെയ്തത് സഭ വിരുദ്ധ പ്രവർത്തനം ആണ്.
@ousephpa7591
@ousephpa7591 7 сағат бұрын
തന്റെ വീട്ടുകാരുടെ സ്വന്തമാണോ സഭ
@ubil4241
@ubil4241 6 сағат бұрын
@@ousephpa7591 സഭ കർത്താവിൻ്റെ മാത്രമാണ്. ദൈവം അധികാരപ്പെടുത്തിയവരെ അനുസരിക്കാത്തവരെ സഭയിൽ നിന്ന് പുറത്താക്കണം.
@karolinthomas8950
@karolinthomas8950 6 сағат бұрын
എറണാകുളം വിമതൻന്മാരെ ഞങ്ങളുടെ എല്ലാം ജീവനും സമ്പൂർണ്ണ സമർപ്പണവുആണ് സഭയും ഈശോയിലുള്ള ജീവിതവും. നിങ്ങൾക്ക് അത് തോന്നിവാസം കാണിക്കാനും പണം ഉണ്ടാക്കാനുമുള്ള വേദി .
@ousephpa7591
@ousephpa7591 6 сағат бұрын
@karolinthomas8950 നിങ്ങൾ എന്നു പറയുന്നുന്നവർ ഏതു സഭയാണ് ഉദേശിച്ചത്‌, സിറോ മലബാർ ആണെങ്കിൽ മേജർ ആർക്കി എകിസ്കോപൽ ചർച്ച ഓഫ് എറണാകുളം അങ്കമാലിയാണ്. പിന്നെ നിങ്ങളുടെത് എവിടെത്തെ സഭയാണ് എന്ന് പറയുക. കൽദായ ചെകുത്താൻ പണി നടത്തല്ലേ
@sanimt.5211
@sanimt.5211 7 сағат бұрын
നിനക്കുള്ള ബുദ്ധിമുട്ട് വരുന്നുള്ളൂ ജെറിനെ.. എടാ നിറുത്തി പോ. രാജപ്പാ, എത്രകിട്ടും നിനക്കു???
@BK-ly2mv
@BK-ly2mv 7 сағат бұрын
ഈ പ്രശ്നം ഒരിക്കഒരിക്കലും തീർക്കില്ല ദൈവസ്നേഹം ലവലേശം തൊട്ടുതീണ്ടിയില്ലാത്ത സഭാനേതാക്കളുടെ അഹങ്കാരം മൂലം സിറോ സഭ വെറും സീറോയായി അധപതിച്ചു വെടക്കാക്കി തനിക്കാക്കുക എന്നതാണ് അവരുടെ രീതി ആദ്യം എല്ലാ പള്ളികളിലും പ്രശ്നം ഉണ്ടാക്കി അടപ്പിക്കുക പിന്നിട് പ്രശ്നം അടങ്ങി കഴിയുമ്പോൾ പുറത്ത് നിന്ന് വൈദീകരെ ഇറക്കി രൂപത പിടിക്കുക രൂപതയുടെ സമ്പത്ത് തന്നെയാണ് ലക്ഷ്യം വിശ്വാസികൾ ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതിയില്ലെങ്കിൽ അവർ ഈ രൂപത തന്നെ ഇല്ലാതാക്കും രൂപതയെ പല കക്ഷണങ്ങളാക്കി നശിപ്പിക്കും
@PaulThomas-gy6ic
@PaulThomas-gy6ic 7 сағат бұрын
രായപ്പൻ നുണ പറയാൻ മുട്ടിനിൽക്കുകയായിരുന്നു. അവസാനം മൈക്ക് പിടിച്ചു വിഷം ചീറ്റുന്നു🤮
@thomasvarghese6825
@thomasvarghese6825 7 сағат бұрын
രായപ്പൻ നിൻ്റെ ത.... യാ
@shinyjoseph1821
@shinyjoseph1821 7 сағат бұрын
എക്‌കൃത കുർബാന ചൊല്ലിയാലെന്താ?
@maryandrews1392
@maryandrews1392 7 сағат бұрын
കൽദായരെ ഈ തോന്ന്യവാസം കാണിച്ചൊന്നും എറണാകുളം രൂപതാ വിശ്വാസികളെ തളർത്താൻ കഴിയില്ല, സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം വിജയം വരെ തുടരും ദൈവം കൂടെയുണ്ട് 🙏🏻
@stenythomas9378
@stenythomas9378 6 сағат бұрын
@@maryandrews1392 എന്തോന്ന് സത്യവും നീതിയുമോ.. ആരാ ഈ പറയുന്നത്. എല്ലാ രൂപതക്കാരും ഇപ്പോൾ നിങ്ങളെ വെറുക്കുവാ. കാരണം അത്രയ്ക്കും ആയി നിങ്ങളുടെ കാണിച്ചുകൂട്ടലുകൾ
@mollykuttyjoseph1985
@mollykuttyjoseph1985 6 сағат бұрын
ആഹാ നിങ്ങൾ ഏതു വിശ്വസികളാ, അഹങ്കാരത്തിനും അജ്നതക്കും കാലും കൈയും വച്ചവർ 😂
@thomasjoseph5659
@thomasjoseph5659 5 сағат бұрын
മൂട് താങ്ങി നിർത്തുന്ന ഒട്ടേറെ പുതിയ
@thomasjoseph5659
@thomasjoseph5659 5 сағат бұрын
മൂട് താങ്ങി നിർത്തുന്നത് 😂
@austinantony2089
@austinantony2089 5 сағат бұрын
ഒറ്റക്കെട്ട് സഭ ഉദ്ഘാടനം എന്നാണ്.
@ElsammaElsamma-f7k
@ElsammaElsamma-f7k 7 сағат бұрын
വീഡിയോ ക്ലിപ്പ് എന്തിനു പറയുന്നു മാദ്ധ്യമങ്ങളിൽലൈവ് എല്ലാവരും കണ്ടതാണ്.എന്താണെങ്കിലും മദുവായിലെ കലഹം എല്ലാവരും ഇതിനു ഒരു നീതിയുമില്ല. പാവമായ 80 വയസ്സുള്ള പുരോഹിതനെ കാണിച്ച വിമതന്മാരുടെ തെമ്മാടിത്തരങ്ങൾ കണ്ടു ജനങ്ങൾ മടുത്തു. സഭയെ ഇതു പോലെ നാണം കെടുത്തിയ വിമതരെ പുതിയ സഭയുണ്ടാക്കി പുറത്തു പോകുക. പുരോഹിതരെ നിങ്ങൾ ദൈവത്തിന്റെ പ്രതി പുരുഷൻ ന്മാരാണോ. അതോ പിശാചി െൻ പ്രതി പുരുഷരോ. എല്ലാവരും Tv യിൽ കണ്ടതിനെ ഇല്ലാതാകില്ല നിങ്ങളുടെ സമ്മേളനം.
@josyvarkey3676
@josyvarkey3676 7 сағат бұрын
ഒന്നുമറിഞ്ഞില്ല പാവം
@PambuVelayudhan
@PambuVelayudhan 8 сағат бұрын
എടോ നിങ്ങൾ ഉണ്ടാക്കുന്ന പ്രശ്നം അല്ലെ ഉള്ളൂ....വിശ്വാസികളെ നിങ്ങൾ ഇള് ക്കുന്നു .നിങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ ... നിങ്ങൾ പ്രശ്നം ഉണ്ടാക്കി ഇല്ല എങ്കിൽ ജനം ഒരിക്കലും കുർബാനയെ അവഹേളിക്കുക ഇല്ല ...
@thomasmathew3214
@thomasmathew3214 7 сағат бұрын
നീയും നിന്റെ കുടുംബവും നശിച്ചു പോകും
@bonnybastian
@bonnybastian 7 сағат бұрын
ആ പള്ളിയിൽ ഇയാളുടെ റോൾ എന്താണ് എന്ന് കൂടെ പറയൂ
@austinantony2089
@austinantony2089 8 сағат бұрын
രാജപ്പൻ ഇവിടെയും വന്നോ... ഇയാളുടെ കൈയിലെ ബാഗ് എന്നാണാവോ മാറ്റുന്നത് മിക്കവാറും സഭയിൽ നിന്നു പുറത്താക്കപ്പെട്ടു വീട്ടിൽ പോയതിന് ശേഷമായിരിക്കും.
@thomasvarghese6825
@thomasvarghese6825 7 сағат бұрын
രാജപ്പൻ എന്നു വിളിക്കാൻ നിൻ്റെ സൃഷ്ടാവിൻ്റെ പേര താണോ
@austinantony2089
@austinantony2089 5 сағат бұрын
എന്നാൽ പിന്നെ കുള്ളൻ രാജൻ എന്ന് വിളിക്കാം
@JozeFopinions
@JozeFopinions 5 сағат бұрын
സ്ഥലം കക്കും , പള്ളി കക്കും Recording ഉം അവർ കക്കും ..... കല്‍ദായര്‍ അവർ കള്ളദായര്‍ ...
@vinsonthomas2449
@vinsonthomas2449 7 сағат бұрын
യഥാർത്ഥ്യം അച്ചനും അറിയാം വെറുതെ പാവങ്ങളെ വിഢികളാക്കരുത്
@jijovarghese2709
@jijovarghese2709 7 сағат бұрын
ജെറിൻ അച്ഛൻ പോയപ്പോൾ ഹാർഡ് ഡിസ്ക് കൂടെ എടുത്തോണ്ട് പോയില്ലേ ,കള്ളം പറയല്ലേ
@dcchacko
@dcchacko 7 сағат бұрын
അതെന്താ ഹാർഡ് ഡിസ്ക് ആശുപത്രിയിൽ ചികിത്സ എടുക്കാനാ?
@angelgift5731
@angelgift5731 7 сағат бұрын
വിമത ഏകം ന്യൂസ് നുണയൻ മാരുടെ ചാനൽ മാത്രമാണ്
@Anna...cfi369
@Anna...cfi369 7 сағат бұрын
നീ കാണണ്ട
@PambuVelayudhan
@PambuVelayudhan 7 сағат бұрын
Ningal enthinu പള്ളിയിൽ കയറി . ഇത് 21 ക്രിസ്മസ് rely kurbana participats ആണോ
@leenavarghese4293
@leenavarghese4293 4 сағат бұрын
ഈശോ ഇന്നും ജീവിച്ചിരിക്കുന്ന ദൈവമാണ്. കർത്താവുള്ള കുരിശ് കുരിശു എന്ന് പറഞ്ഞോണ്ടിരുന്നിട്ടു കാര്യമില്ല, കർത്താവിനെപോലെ എളിമപ്പെടാനും ശാന്തരാകാനും അനുസരിക്കാനും തയ്യാറാവണം.
@PambuVelayudhan
@PambuVelayudhan 7 сағат бұрын
വിശുദ്ധ കുർബാനയെ അവഹേളിക്കണം എങ്കിൽ നിങ്ങൾ പുരോഹിതർ തന്നെ motivate cheyyanam..ningal നല്ലവർ ആണെങ്കിൽ ഒരിക്കലും ആയ പുരോഹിതൻ്റെ കുർബാന സമയത്ത് പള്ളിയിൽ കയറില്ലായിരുന്നു.... Ernakulam പുരോഹിതർ എന്തും ചെയ്യും .എന്തു കള്ളവും പറയും..
@josephmathew6511
@josephmathew6511 6 сағат бұрын
The last sentence says it all.
@sajujosephvithayathil6661
@sajujosephvithayathil6661 7 сағат бұрын
ഇരുപ്പ് കണ്ടാൽ അറിയാം ആള് പാവം കള്ളൻ ആണെന്ന് . ദൈവം അനുഗ്രഹിക്കട്ടെ ....
@grapesinnotech
@grapesinnotech 7 сағат бұрын
രാജപ്പൻ ചേട്ടൻ എല്ലായിടത്തും ഉണ്ടല്ലോ 😂
@dcchacko
@dcchacko 7 сағат бұрын
ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യം ഉണ്ട്
@remi8044
@remi8044 8 сағат бұрын
കോടതി പറഞ്ഞത് തിരുനാൾ വരെ status quo എന്നാണ്.
@ousephpa7591
@ousephpa7591 7 сағат бұрын
താൻ Dy. SP യെക്കാൾ മുകളിൽ ആണോ?
@thomasvarghese6825
@thomasvarghese6825 7 сағат бұрын
എന്ന് താങ്കളോട് ആരു പറഞ്ഞു.? കോടതി ഓർഡർ താങ്കളുടെ കൈയിലുണ്ടോ.? നിങ്ങളല്ലേ ബസിലിക്കയിൽ ബലിപീഠം തള്ളിമറിക്കുന്നതിനുമുൻപ് അൾത്താരയ്ക്കു മുമ്പിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കുകയും ബലിവസ്തുക്കൾ എടുത്തു മാറ്റുകയും ചെയ്ത സാത്താൻ സന്തതി ?
@remi8044
@remi8044 5 сағат бұрын
​@@ousephpa7591അല്ലാ.. Dysp സഭയേക്കാൾ മുകളിലാണോ?
@ceeliaantony6836
@ceeliaantony6836 6 сағат бұрын
വീട്ടുകാരെ ബോധിപ്പിക്കാനാണോ ഈ നുണകളെല്ലാം പറയുന്നത്??????😂😂😂😂😂
@jomonjoseph72
@jomonjoseph72 7 сағат бұрын
എന്തിനാടോ അവിടെ കടിച്ചു തൂങ്ങി കിടക്കുന്നതു
@jennyjoe4558
@jennyjoe4558 7 сағат бұрын
Dear Jerin acha… shame on you… very bad why you become a priest?
@anjuantony4398
@anjuantony4398 6 сағат бұрын
പെട്ടു മോനെ.. ഇനി കിടന്നു മെഴുകണ്ട 😊
@secondcomingj
@secondcomingj 7 сағат бұрын
അച്ചൻമാർ ഒന്ന് മനസിലാക്കിക്കോ? നിങ്ങളുടെ അനുസരക്കേട് മൂലം നിത്യ നരകത്തിലേക്ക പോകുന്ന, വിശ്വാസം ഉപേക്ഷിച്ച് പോകുന്ന അനേകം ആത്മാക്കൾക്ക് നിങ്ങൾ കണക്ക് പറയാതെ പോകില്ല. നോക്കിക്കോ?
@prasadthuravungaljoseph9317
@prasadthuravungaljoseph9317 5 сағат бұрын
കണക്ക് ബോധിപ്പിക്കാൻ ആദ്യ ഉത്തരവാദിത്വം സഭാനേതൃത്വത്തിന് തന്നെയാണ്. ഇടർച്ചയുണ്ടാക്കിയത് അവരാണ്. അവർക്ക് ആവശ്യം ചെങ്കോലും കിരീടവും മാത്രമാണ്. അനുസരണം എന്ന എല്ലിൻ കഷണം എറിഞ്ഞു കൊടുത്ത് വിശ്വാസികൾ തമ്മിൽ കടിപിടി കൂടുന്നത് അരമനയിൽ ഇരുന്നു കണ്ടു രസിക്കുന്നു. ഇജ്ജാതി അനുസരണയ്ക്ക് വിമതരെ കിട്ടില്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന ഈശോ എന്റെ ആടുകളെ നയിക്കാനാണ് ആവശ്യപ്പെട്ടത്.അല്ലാതെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനല്ല. രാജ്യവും ശക്തിയും മഹത്വവും അവർക്കാണെന്ന മിഥ്യാധാരണയിലാണവർ. അതംഗീകരിച്ചു കൊടുക്കാൻ 34 അടിമക്കുഞ്ഞാടുകളും. വെറുതെയല്ല ഈശോ പറഞ്ഞത്, അന്ധരെ നയിക്കുന്ന അന്ധർ എന്ന്.
@shynireji7677
@shynireji7677 6 сағат бұрын
ബിലീപീടം തകർത്തതിന് മാപ്പില്ല. ക്രിസ്ത്യാനി കു നാണക്കേട് ആയിപ്പോയി.😢😢
@thomasjoseph5659
@thomasjoseph5659 7 сағат бұрын
ഈ മൂന്നു എണ്ണത്തിനേയോം പുറത്തേക്കുള്ള വഴിയായി.നിങ്ങൾ മോഹം ഊരി വല്ല കല്ല്യാണം കഴിച്ച് പോ...
@jomonjoseph72
@jomonjoseph72 7 сағат бұрын
Best actors
@jckattakayam
@jckattakayam 7 сағат бұрын
അച്ചാ നിങ്ങൾ പറയുന്ന കാര്യങ്ങളും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ അച്ചോ കള്ളം പറയുവാണോ .
@JozeFopinions
@JozeFopinions 5 сағат бұрын
ഒന്ന് video കണ്ടു നോക്ക്
@antonymcera6233
@antonymcera6233 7 сағат бұрын
ഇതാണ് അച്ചാ ദൈവത്തിൻറെ കണ്ണ്
@varghesecj9198
@varghesecj9198 5 сағат бұрын
നിങ്ങൾ എല്ലായിടത്തും ഇതുതന്നെ
@jijisabu320
@jijisabu320 6 сағат бұрын
അച്ഛൻ്റെ സംസാരം കേട്ടാൽ പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല
@PaulThomas-gy6ic
@PaulThomas-gy6ic 8 сағат бұрын
എൻറെ ഇടവകയോ? വിമത?
@JosThomas-l8x
@JosThomas-l8x 6 сағат бұрын
ജെറിൻ അച്ഛാ നി ങ്ങൾ 30 തീയതി വാങ്ങുന്ന കൂലി വിശ്വാസികളുടെ പാവമാണെന്നു ഓർക്കണം
@pligrimsofhope545
@pligrimsofhope545 6 сағат бұрын
ആലഞ്ചേരി കുംഭകോണം നടത്തിയത് ആരുടെ ഭൂമി ആയിരിക്കും?
@PaulThomas-gy6ic
@PaulThomas-gy6ic 8 сағат бұрын
നല്ല കള്ള ലക്ഷണം. പഴയ വികാരിയച്ചന്. അയ്യോ ഒരു പാവം ഗുണ്ട😢
@simonpv8893
@simonpv8893 8 сағат бұрын
എന്തൊരു പാവം അച്ചൻ
@shinammasebastian2298
@shinammasebastian2298 7 сағат бұрын
3 പെരുംകള്ളൻമാർ ക്രിമിനൽസ്
@Blackrose.924
@Blackrose.924 7 сағат бұрын
Ninte thathakkada kalla lakshanam
@ajeeshjob01
@ajeeshjob01 6 сағат бұрын
@PaulThomas. ചേട്ടാ ചേട്ടന്റെ ഇടവകയും രൂപതയും ഒന്ന് പറഞ്ഞു തരാമോ. അവിടെയുള്ള അച്ഛന്മാർക്കും കള്ള ലക്ഷണവും ഗുണ്ടകളും ആണോ.
@karolinthomas8950
@karolinthomas8950 6 сағат бұрын
ബ്ലാക്ക് റോസ് ക്രിസ്ത്യാനിയാണോ? ജനാഭിമുഖം തന്തയ്ക്ക് പറയുന്നല്ലോ?
@famsintl9169
@famsintl9169 5 сағат бұрын
Yes you have to obey church law only , not any other laws
@rayanvarghese3635
@rayanvarghese3635 6 сағат бұрын
Don't play
@kuruvilakj3196
@kuruvilakj3196 7 сағат бұрын
നിങ്ങൾക്ക് മാർപപ്പായേ അനുസരിച്ചാൽ എന്താ
@ousephpa7591
@ousephpa7591 7 сағат бұрын
കാലഞ്ചേരിയോട് ചെന്ന് പറയുമോ മാർപാപ്പയെ അനുസരിക്കാൻ
@binoobchacko
@binoobchacko 7 сағат бұрын
ആലഞ്ചേരി restitution amount settile ചെയ്യൂ അദ്യം... പിന്നെ ബ്ലാക്ക് money deal കാരണം ed പിഴയിട്ട കോടിക്കണക്കിന് രൂപ വേറെയും ഉണ്ട്. അതും തരണം എന്നിട്ട് മതി ബാക്കിയൊക്കെ....
@Blackrose.924
@Blackrose.924 7 сағат бұрын
Poda patti
@pligrimsofhope545
@pligrimsofhope545 6 сағат бұрын
കറക്റ്റ്, മാർപ്പാപ്പ യെ അനുസരിച് ആലഞ്ചേരി യോട് റെസ്റ്റുട്യൂഷൻ ചെയ്യാൻ പറയൂ....
@ousephpa7591
@ousephpa7591 6 сағат бұрын
@@Blackrose.924 കൽദായരുടെ സ്വഭാവഗുണം തന്നെ
@antonylaza9025
@antonylaza9025 6 сағат бұрын
We need not want any clarification.Every body seen what happened in the church.
@remi8044
@remi8044 8 сағат бұрын
എന്താണേ ന്യായീകരണം..
@austinantony2089
@austinantony2089 8 сағат бұрын
അച്ചനെ കണ്ടാൽ തന്നെ അറിയാം ആൾ തരികിടയാണെന്ന്
@antonyvailatt3549
@antonyvailatt3549 7 сағат бұрын
നടന്ന കാര്യങ്ങൾ എല്ലാവരും കണ്ടതാണ്. അച്ഛനായിരുന്നു സഭാ തീരുമാനിച്ച കുർബാന ചെല്ലാൻ സഹയിക്കേണ്ടതാണ്. സഭയെ അനുസരിച്ച ആ വയോധികനായ അച്ഛനെയും അൽത്തരെയും സങ്കീർത്തിയും അവഹേളിച്ചു. ട്രാൻസ്ഫർ കിട്ടിയ അച്ഛൻ എന്തിന് അവിടെ തുടരണം? വന്യ വൈദികൻ മെത്രനെയെല്ലേ അനുസരിക്കേണ്ടത്. വിമതരെ പേടിച്ച് സെൽഫ് രക്ഷക്ക് വേണ്ടി ആയിരിക്കും അവർ സ്പ്രേ കരുതിയത്. അവിടെ നടന്ന സംഭവങ്ങൾ എല്ലാം വളരെയധികം വേദനയുള്ളതാണ്. പഴയ സംഭവം നോക്കിയാൽ രാജൻ അച്ഛന് മോറൽ ക്രെഡിബിലിറ്റി നഷ്ടപ്പെട്ട വ്യത്തിയാണ്.
@shinyjoseph1821
@shinyjoseph1821 7 сағат бұрын
എന്റെ ഇടവകിയിലെ അച്ചൻ പ്രതിഷേധ ജാഥയിൽ നില്കുന്നത് കണ്ടു.
@johnsonkp9345
@johnsonkp9345 6 сағат бұрын
എല്ലാം വിശ്വസിച്ചു, ദൃശ്യങ്ങൾ എങ്ങനെയാണ് തെറ്റിധാരണയാകുന്നത് കർത്താവിൻ്റെ ബലിപീഠത്തേ നിന്ദിച്ചിട്ട് ന്യായീകരിക്കുന്നോ? ലേശം ഉളുപ്പു വേണ്ടേ
@justinesteephen4942
@justinesteephen4942 4 сағат бұрын
👍👍👍👍👍
@rmj8984
@rmj8984 4 сағат бұрын
ഈ വിഷ്വൽസിൻ്റെ കാര്യത്തിൽ സംശയമുണ്ട്
@SamuelKunnumpurath
@SamuelKunnumpurath 4 сағат бұрын
I am a Malankara Catholic Priest. ....ഒരു കാലത്തെ അച്ചന്മാർ കഷ്ടപ്പെട്ട്, നടന്നും, സൈക്കിൾ ചവിട്ടിയമൊക്കെ,രൂപീകരിച്ചെടുത്ത ഇടവകകളും സ്ഥാപനങ്ങളും...അതിലൂടെയുള്ള വരുമാനം വെട്ടിതിന്നുന്ന, അതിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള ഈ type കുറെ അച്ചൻ bureaucrats... ഇയാൾ എന്തൊക്കെ നാടകം കളിച്ചാലും, ആൾത്തരയിൽ ദിവ്യബലിയർ ച്ചുകൊണ്ടിരുന്ന വന്ദ്യ വൈദികനെ ആക്രമിച്ചു, ബലിയെ അവഹേളിച്ചതിനു CANON LAW അനുസരിച്ചുള്ള ഏറ്റവും വലിയ ശിക്ഷ തന്നെ SYNOD നൽകണം. അതിനു നട്ടെല്ലുള്ള Bishops Synod ഇൽ ഉണ്ടോ എന്നാണ്അറിയേണ്ടത്.
@jonchiramel
@jonchiramel 8 сағат бұрын
വേറെ പണി നോക്ക്
@tomythomas5541
@tomythomas5541 7 сағат бұрын
തനിക് എല്ലാം ലോക ഉഉറിയിട്ട് റബ്ബർ വെട്ടാൻ പൊക്കുടേ
@sajkotoor
@sajkotoor 7 сағат бұрын
@@tomythomas5541 അപ്പോ ദേഹം അനങ്ങേണ്ടേ. ... വിയർപ്പിന്റെ അസുഖം ഉണ്ടേ. ..
@Userty-t2h
@Userty-t2h 6 сағат бұрын
ഇയാളെപ്പോലെ ഉള്ളവർക്ക് പിരിവു കൊടുക്കുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി, അ cash കൊണ്ട് പാവപ്പെട്ടവന്റെ സഹായിച്ചാൽ പുണ്യം കിട്ടും
@maryjose4311
@maryjose4311 5 сағат бұрын
ദൈവം നല്ലവരുടെ കൂടെ എന്നുമുണ്ടാകും
@mariammathomas6125
@mariammathomas6125 7 сағат бұрын
We have to respect our Church. Please opposition Priests have respect for all the Priests..
@joycekanjickal
@joycekanjickal 7 сағат бұрын
1. സ്റ്റാറ്റസ് ക്വോ എന്ന് പറയുമ്പോൾ- ആരുടെ ഉത്തരവനുസരിച്ചാണ് താങ്കൾ അവിടെ വികാരിയായത്? നിങ്ങളെ അവിടെ നിയമിച്ച അതേ അധികാരിക്ക് നിങ്ങളെ ഇപ്പോഴുള്ള സ്ഥലത്തുനിന്നും മാറ്റാൻ കഴിയും, അല്ലേ? 2. നിങ്ങൾ കാണിച്ച വീഡിയോ ക്ലിപ്പിൽ നിന്ന്, വിശുദ്ധ കുർബാന തടസ്സപ്പെടുത്താൻ എതിരാളികളെ അനുവദിക്കുന്നതിനായി നിങ്ങൾ വാതിലുകൾ തുറക്കാൻ ശ്രമിക്കുകയായിരുന്നു, അകത്തുള്ളവർ നിങ്ങളെ തടയുകയായിരുന്നു. ഇതല്ലേ യഥാർത്ഥ സത്യം. 3. നിങ്ങൾ അവകാശപ്പെടുന്നതുപോലെ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ സാക്രിസ്റ്റിയിലൂടെ പ്രവേശിച്ച ആളുകൾ വന്നാൽ, അവർ നിങ്ങളുടെ അടുത്തേക്ക് പാഞ്ഞുകയറുമായിരുന്നു. എന്നാൽ അവരുടെ ശ്രദ്ധ പൈശാചിക പ്രവൃത്തിയിൽ മാത്രമായിരുന്നുവെന്ന് വ്യക്തമാണ്. 4. അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളെ കാണിക്കുന്ന ഒരു വീഡിയോ EKAM കാണിച്ചു, വൈദ്യസഹായത്തിനായി കൊണ്ടുപോകാൻ തയ്യാറാണ്. തല്ലുകയും കുരുമുളക് സ്‌പ്രേ ചെയ്യുകയും ചെയ്ത അവസ്ഥയിലുള്ള ഒരാൾക്ക് എങ്ങനെയാണ് സിസിടിവി ദൃശ്യങ്ങളുടെ ഒരു ഭാഗം നിങ്ങളുടെ സ്വന്തം ക്യാമറയിൽ പകർത്താൻ കഴിഞ്ഞത് 5. ഈ വീഡിയോയിൽ നിങ്ങളോടൊപ്പം ബാൻഡേജ് ധരിച്ച പുരോഹിതൻ, മുമ്പ് പോലീസിനെ അധിക്ഷേപിക്കാറുണ്ടായിരുന്നു - ഇപ്പോൾ അതേ വ്യക്തി പോലീസിനെക്കുറിച്ച് വളരെ മനോഹരമായി സംസാരിക്കുന്നു - ഏതാണ് വ്യാജം ?
@Userty-t2h
@Userty-t2h 6 сағат бұрын
Correct observation
@josephmathew6511
@josephmathew6511 6 сағат бұрын
Very good observations.
@Sajumonpj215
@Sajumonpj215 6 сағат бұрын
തന്നെയൊന്നും ദൈവം വെറുതെ വിടില്ല തനിക്ക് കുർബാന തടയണമെന്ന് എന്തായിരുന്നു ഇത്ര നിർബന്ധം തനിക്കുവേണ്ടി ഒരു രൂപക്കൂട് ഉടനെ പണിയുന്നുണ്ട് രണ്ടു വലിയ കള്ളന്മാരുടെ നടുവിൽ ആണല്ലോ തന്റെ ഇരിപ്പ് തന്നെയൊന്നും ദൈവം വെറുതെ വിടില്ല
@babypk1160
@babypk1160 8 сағат бұрын
അച്ചന് വൈദികപട്ടം തന്നത് കോടതിയോ, DySP അല്ലല്ലോ? അച്ചൻ്റെയും ജനങ്ങളുടെയും പ്രവൃത്തികൾ നേരിൽ live ആയി കണ്ടതാണല്ലോ! സഭ യെ അനുസരിക്കാൻ ആദ്യം പഠിക്കൂ.അച്ഛാ ദയവായി കുപ്പായo ഊരി മറ്റു വല്ല പണിക്കും പോകുന്നത് ഉചിതം😊😂😂😂
@thomasp.j3131
@thomasp.j3131 7 сағат бұрын
ഇയാളുടെ കൂടെ ഇരിക്കുന്നവരെ കണ്ടാലറിയാം നിഷ്കളങ്കനാണോ എന്ന് കൂപ്പായം ഊരി വാങ്ങി ഇവന്മാർ മൂന്നിനേയും അടിച്ച് ഓടിക്കണം.
@pligrimsofhope545
@pligrimsofhope545 6 сағат бұрын
പണ്ട് ആലഞ്ചേരി പോലീസ് ന്റെ നടുവിൽ നിന്ന് ഓശാന പാടിയത് ഓർക്കുന്നുണ്ടാകും.. ല്ലെ... ആലഞ്ചേരി ക്ക് പട്ടം കൊടുത്തത് അപ്പൊ ആരായിരിക്കും...??
@ajeeshjob01
@ajeeshjob01 6 сағат бұрын
ഇപ്പോൾ കണ്ട ഈ ചെറിയ visual കൂടി കാണു ചേട്ടാ, എന്തായാലും ഈ visual കഴിഞ്ഞണല്ലോ നിങ്ങൾ പറയുന്ന visual ഉണ്ടായിട്ടുള്ളത്. ആദ്യം ചെയ്ത visualinu പകരമായി ചെയ്തതാണ് രണ്ടാമത്തെ visual എന്ന് കരുതിയാൽ മതി. അശ്വസിച്ചാൽ മതി. അങ്ങനെ ചെയ്താൽ നിങ്ങളുടെ വേദനക്ക് ഒരു ശമനം കിട്ടും.
@shijic8175
@shijic8175 5 сағат бұрын
കോടതിയും, നിയമവും വേണ്ട എങ്കിൽ വത്തിക്കാനിൽ പോയി താമസിച്ചു കൊള്ളുക.
@WeHaveAnEternalLife
@WeHaveAnEternalLife 8 сағат бұрын
നേരെ കണ്ടതിനെ അല്ല എന്ന് പറയുന്ന നല്ല മനുഷ്യൻ.prompt ചെയ്ത് കഷ്ടപ്പെടുന്ന മറ്റൊരു പാവം, police കാരനെന്നു കരുതി മാവിന്റെ കൊമ്പിനിട്ട് ഇടിച്ചു കൈ പരിക്ക് പറ്റിയ ആള് 😂😂
@ceeliaantony6836
@ceeliaantony6836 6 сағат бұрын
രായപ്പൻ &ടീമിന്റെ അരമനയിൽ ഒളിച്ചു കേറാനുള്ള ഗൂഢാലോചന എവിടെ വെച്ചായിരുന്നു എന്നുകൂടി കൂട്ടത്തിൽ ഒന്നന്വേഷിക്കണേ.........
@vinsonthomas2449
@vinsonthomas2449 7 сағат бұрын
ശരിക്ക് പഠിച്ചിട്ട് വാ അച്ചാ
@ppgeorge5963
@ppgeorge5963 5 сағат бұрын
തെമ്മാടിത്തരങ്ങൾ കാണിച്ചിട്ട് ന്യായീകരിക്കുന്നു ആരാണ് കച്ചറ കാണിച്ചതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം അധികം തള്ളി വിശുദ്ധനാകണ്ട
@sr.melvin6100
@sr.melvin6100 7 сағат бұрын
പാവം
@bennysebastian6264
@bennysebastian6264 4 сағат бұрын
തന്നെ അച്ഛൻ എന്ന് വിളിക്കാൻ പോലും ഞങ്ങൾക്ക് സൗകര്യമില്ല
@mollykuttyjoseph1985
@mollykuttyjoseph1985 6 сағат бұрын
പാവം 😭 ഒരു രൂപക്കൂടു പണിതു പുണ്യവനെ അങ്ങ് കയറ്റി നിർത്താം 😂 എന്നിട്ട് എല്ലാവരും അഭിമുഖമായി നിന്ന് തൊട്ടു മുത്തട്ടെ, ഈ വേഷം അങ്ങ് ഉരിഞ്ഞു മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളു. സർവ പഞ്ചത്തരവും കാണിച്ചിട്ട് നാണമില്ലാത്ത ഇരവാദം, തൊട്ടിയിൽ കൈ ആട്ടിക്കൊണ്ട് വേറൊരു മാന്യൻ 😅
@8955johnson
@8955johnson 7 сағат бұрын
തന്നെ അറസ്റ്റ് ചെയ്യുമെടോ. മാത്രമല്ല തന്റെ ളോ ഹയുമൂരിക്കും. അപ്പോഴേ താനും തന്റെ കൂടെയുയുള്ളവരും പഠിക്കൂ.
@JobyPanachickal
@JobyPanachickal 6 сағат бұрын
😂
@justinesteephen4942
@justinesteephen4942 4 сағат бұрын
😂😂😂😂😂
@sindhuantony4155
@sindhuantony4155 5 сағат бұрын
കുർബാന ചൊല്ലാനുള്ള വേഷം, നാണമില്ലേ... അതെന്താണെന്നു പേരറിയില്ലായിരിക്കും
@glancyjohn1774
@glancyjohn1774 8 сағат бұрын
പറഞ്ഞുകൊടുത്തു പഠിപ്പിച്ച അച്ഛനും അതുപോലെതന്നെ അഭിനയിച്ച അച്ഛനും സൂപ്പറായിട്ടുണ്ട് ട്ടോ
@Anna...cfi369
@Anna...cfi369 8 сағат бұрын
ആയിക്കോട്ടെ.. നിന്നെ ബോധ്യപ്പെടുത്താൻ ഉദ്ദേശമില്ല
@PaulThomas-gy6ic
@PaulThomas-gy6ic 8 сағат бұрын
Shaloo പാപ്പൻ പഠിപ്പിച്ചു വിട്ടതാണ്
@shinammasebastian2298
@shinammasebastian2298 7 сағат бұрын
ഇവർ ക്രിമിനലുകൾ
@rosefba2455
@rosefba2455 4 сағат бұрын
​@@Anna...cfi369 സുടാപ്പി
@thomasmenachery768
@thomasmenachery768 8 сағат бұрын
താൻ എന്ത് പുരോഹിതനാണ ടോ ? ഇപ്പോൾ നാണം തോന്നുന്നു അല്ലേ ? പുണ്യാളനാകുന്നോ ?
@ousephpa7591
@ousephpa7591 7 сағат бұрын
കിളവൻ തൊട്ടുപുറം അച്ചനാണോ, അതോ ഗുണ്ടായോ
@dcchacko
@dcchacko 7 сағат бұрын
അദ്ദേഹത്തെ അകാരണമായി ചെളി വാരി എറിഞ്ഞത് ആരാണ്? നീതിമാന്മാർക്ക് നാണം തോന്നും. അതിനു കുടുംബത്തിൽ പിറക്കണം.
@josejohn9112
@josejohn9112 7 сағат бұрын
What is christianity
@georgeavallil989
@georgeavallil989 7 сағат бұрын
With fr Jerin...prayers...
@georgeavallil989
@georgeavallil989 7 сағат бұрын
Pinne enthu venameda,....
@sebastiansanjo8062
@sebastiansanjo8062 8 сағат бұрын
First prize for monoact goesto Rajappan and second prize goes to Jerin.
@lindajacob4850
@lindajacob4850 5 сағат бұрын
😂😂😂😂
@ansammakuriakose3934
@ansammakuriakose3934 7 сағат бұрын
ഇതാണച്ചാ ദൈവത്തിൻ്റെ കണ്ണ്
@sibykuruvilla344
@sibykuruvilla344 7 сағат бұрын
ളോഹ ഊരിക്കളഞിട്ട് വേറെ പണിക്ക് പോയിക്കൂടെ സഹോദരാ
@jincypaul1473
@jincypaul1473 6 сағат бұрын
സീറോ മലബാർ സഭയിൽ അംഗത്വം എന്നു പറയുമ്പോൾ നല്ല അഭിമാനം ഉണ്ടായിരുന്നു. സ്നേഹബഹു വൈദികരേ ഇതിൻ്റെ എന്തെങ്കിലും ആവശ്യമുണ്ടോ. ഇത്രയും ക്ഷമിക്കാൻ അനുസരിക്കാൻ തയ്യാറാകാത്ത നിങ്ങൾ എന്താണ് പുതുതലമുറയ്ക്ക് കൊടുക്കുന്ന മാതൃക നിങ്ങൾ മാതാപിതാക്കളെ അനുസരിക്കാതെ തെമ്മാടിത്തരത്തിൽ ജീവിച്ച ആളാണോ ഏകീകരിച്ച വി.കുർബ്ബാന അ ർഷിക്കാൻ പറ്റുകയല്ലെങ്കിൽ വെറെ ജോലി നോക്കി കൂടെ തിരുസ്സഭയെ ക്രൂശിച്ചത് പോരെ. ഇനിയെങ്കിലും ഒന്നു നിർത്തി കൂടെ😭
@NVVarghese
@NVVarghese 6 сағат бұрын
ഏന്തയാലും വീടിയോ ഗംഭിരം പഴയതും പുതിയതുമായ വീടിയോകൾ സത്യം വിളിച്ചു പറയുന്നുണ്ട് ആൾത്താരയിൽ തിരിഞ്ഞു നിന്ന് വിരൽ ചൂണ്ടി സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല അച്ചാ so don't worry
@antonymurickal7478
@antonymurickal7478 6 сағат бұрын
😂
@jomonjohn975
@jomonjohn975 6 сағат бұрын
പത്ത് കൊല്ലം സെമിനാരിയിൽ കിട്ടിയ പരിശീലനം. അത് കൊടുത്തവരെയും മറ്റു ചിലരുടെയും കുഴപ്പം. അല്ലാതെ എന്താ
@johnvarkey6454
@johnvarkey6454 7 сағат бұрын
നീ പറയുന്ന.. എല്ലാം... കള്ളം...
@varghesejoseph8394
@varghesejoseph8394 7 сағат бұрын
എല്ലാം ഒപ്പിച്ചിട്ട് പച്ച കള്ളം പറയുന്നു കഷ്ഠം
@josev.p3029
@josev.p3029 5 сағат бұрын
രാജൻ അച്ഛന്റെ രചനയും സംവിധാനവും സൂപ്പർ ആയിട്ടുണ്ട്. പക്ഷെ കുറച്ചു വൈകി പോയി എന്ന് മാത്രം 😂. ബോധമുള്ള വിശ്വാസികൾ എല്ലാം മനസ്സിലാക്കി. കുറച്ചു പേരെ എല്ലാകാലത്തേക്കും എല്ലാവരെയും കുറച്ചു കാലത്തേക്കും പറ്റിക്കാൻ പറ്റും. എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാൻ സാധിക്കുകയില്ല. ഒന്നുകില്‍ വൃക്‌ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്‌. മത്തായി 12 : 33 മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ലൂക്കാ 8 : 17 നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും. ഗലാത്തിയാ 6 : 7.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН