Parker Probe സൂര്യനെ തൊട്ടത് എന്ത് രഹസ്യം തേടി?

  Рет қаралды 25,192

Science 4 Mass

Science 4 Mass

Күн бұрын

🚀 Parker Solar Probe: The Spacecraft That Touched the Sun! 🌞
The Sun’s corona is hotter than its surface-but how? 🔥 Scientists have been puzzled by this for decades! The Parker Solar Probe is the first spacecraft to fly through the Sun’s corona, braving extreme radiation and temperatures of 2 million degrees Celsius to uncover the mysteries of our closest star.
But sending a probe to the Sun is much harder than sending one out of the Solar System! Why? How did NASA build a heat shield strong enough to survive the Sun’s radiation? And how does Parker Solar Probe reach unimaginable speeds of 700,000 km/h, making it the fastest human-made object ever?
In this video, we break down:
✅ Why the Sun’s atmosphere is hotter than its surface
✅ How Parker Solar Probe defies extreme heat and radiation
✅ Why reaching the Sun is harder than escaping the Solar System
✅ The mind-blowing speed and gravity assists that helped Parker get closer to the Sun than ever before
🔥 This mission could change our understanding of the Sun forever! Watch till the end to find out what new discoveries are coming soon.
📌 Don't forget to LIKE, COMMENT, and SHARE to support more space exploration videos! 🚀💡
🔔 Subscribe and hit the bell icon to stay updated with more mind-blowing science videos!
#ParkerSolarProbe #NASA #Sun #SolarSystem #SpaceExploration #Science #SolarCorona #Astronomy #Physics #Technology #SpaceMission #Astrophysics #ParkerProbe #astronomy #astronomyfacts
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 156
@bettypurayidam5645
@bettypurayidam5645 Сағат бұрын
അനൂപ് Sir വളരെയേറെ effort എടുക്കുന്നുണ്ട് ഓരോ Video കളും തയ്യാറാക്കാൻ..... ഞങ്ങൾ സ്വപ്നത്തിൽപ്പോലും കാണാത്ത കാര്യങ്ങളെപ്പറ്റി എത്ര ലളിതമായാണ് പറഞ്ഞ് തരുന്നത്!. എല്ലാം ഞങ്ങൾക്ക് നന്നായി മനസ്സിലാവുന്നുണ്ട്. ഈ അറിവുകളെപ്പറ്റി യാതൊരു മുന്നറിവും ഇല്ലാത്ത ഞങ്ങളെ ഇത്രയേറെ അറിവുള്ളവരാക്കിത്തീർക്കുന്ന അനൂപ് Sirന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💐💐💐🎉🎉🎉🎉.
@shijoalex
@shijoalex Күн бұрын
Thanks
@e.k.mohananelery7610
@e.k.mohananelery7610 9 сағат бұрын
ഏതു പൊട്ടനും മനസ്സിലാക്കാവുന്ന വിശദീകരണം. ഇത് ഇതിലും simple ആക്കാൻ ഇല്ല.അടിപൊളി എന്നേ പറയേണ്ടൂ.
@unnim2260
@unnim2260 Күн бұрын
സൂപ്പർ അനൂപ് സാർ.... എത്ര ഗഹനമായ ശാസ്ത്ര വിഷയമാണെങ്കിലും അതിനെ ലളിതമായി സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ രീതിയിൽ അവതരിപ്പിക്കാനുള്ള സാറിന്റെ കഴിവിന്.... 👏👏👏...
@nithinck8632
@nithinck8632 Күн бұрын
Great information... സൂര്യനിലേക്ക് അതിന്റെ ഗ്രാവിറ്റി ഉപയോഗിച്ചു പേടകങ്ങൾ എളുപ്പത്തിൽ വിക്ഷേപിക്കാമല്ലോ എന്നായിരുന്നു ഇതു വരെ ഉണ്ടായിരുന്ന ധാരണ... ഭൂമി സൂര്യനെ വലംവെക്കുന്ന വേഗതക്ക് എതിരേ പേടകങ്ങൾ പ്രവർത്തിക്കേണ്ടത് ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്... സൂപ്പർ...❤
@subeeshbnair9338
@subeeshbnair9338 Күн бұрын
ഒരുപാട് കാര്യങ്ങൾ ഈ ഒരൊറ്റ വീഡിയോയിലൂടെ പറഞ്ഞു തന്നു.... Thanks...
@DeepakrajeevSM
@DeepakrajeevSM 12 минут бұрын
ഒരു രക്ഷയുമില്ല, കിടിലം explanation ❤❤❤
@johnyanthony5222
@johnyanthony5222 9 сағат бұрын
You tube ലെ മിന്നും താരം താങ്കൾ തന്നെ സൂപ്പർ'''
@sanojmon1050
@sanojmon1050 Күн бұрын
ആ പുറത്തു വിട്ട ചില അറിവുകൾ... Yes അതിനെ കുറിച്ചുള്ള വീഡിയോ പ്രദീക്ഷിക്കുന്നു thanks for the knowledge ❤️❤️❤️
@josephma9332
@josephma9332 Күн бұрын
1969ലെ പോലെ പ്രതിഷേധ പ്രകടനം നടത്താൻ വകുപ്പുണ്ട്.... പ്രത്യേകിച്ചും ഇപ്പൊഴത്തെ മാറിയ സാഹചരൃത്തിൽ..,
@malayali801
@malayali801 Күн бұрын
???
@ReachRealTruth
@ReachRealTruth Күн бұрын
തീര്‍ച്ചയായും താങ്കളെ ഇത്തരം അറിവുകള്‍ ലളിത മനോഹരമായി മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കാന്‍ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. താങ്കളോട് ബഹുമാനപുരസരം തീർത്താൽ തീരാത്ത കടപ്പാടും നന്ദിയും അറിയിക്കുന്നു. Thank You so much ❤️ 🙏
@AnilKumar-e1z8c
@AnilKumar-e1z8c Күн бұрын
അറിവ് എന്ന് പറയരുത്.... പറയുന്നതൊക്കെ ശരിയാണെങ്കിൽ അറിവ് എന്ന് പറയാം... അല്ലെങ്കിലോ....
@bijuvarghese6170
@bijuvarghese6170 Күн бұрын
Sir കുഴൽ കിണർ സ്ഥാനം കാണുന്നതിന് എന്താണ് ശാസ്ത്രിയ മാർഗം ? ഒരു വീഡിയോ ചെയ്യുമോ ?
@UsmanUsmankundala-v5w
@UsmanUsmankundala-v5w Күн бұрын
താങ്കളുടെ വീഡിയോ എന്നും ഞാൻ വളരെ താല്പര്യത്തോടെയാണ് കാണുന്നത് ആർക്കും മനസ്സിലാകുന്ന ശൈലി..
@vasudevamenonsb3124
@vasudevamenonsb3124 9 сағат бұрын
Thanks for the information great 🎉🎉🎉
@johnk8711
@johnk8711 Күн бұрын
Please give an elaborate description about 3D, 4D and 6D etc
@lathaps4668
@lathaps4668 4 сағат бұрын
Well explained, sir Thank you 🎉🎉
@rajumatthews2270
@rajumatthews2270 50 минут бұрын
Thank you Anoop
@justinmathew130
@justinmathew130 13 сағат бұрын
Excellent video ❤
@padiyaraa
@padiyaraa 12 сағат бұрын
Thsnks❤❤❤
@Abhilash4640
@Abhilash4640 12 сағат бұрын
well said Sir👍
@Shyam_..
@Shyam_.. 22 сағат бұрын
Super video once again👏👏👏
@mobymohanan
@mobymohanan 16 сағат бұрын
Great vedio, lots of new information packed in this vedio, 👏
@sankarannp
@sankarannp 13 сағат бұрын
Understood clearly. Thank you Sir
@sukumaranm2142
@sukumaranm2142 Күн бұрын
വളരെ നന്ദി സാർ
@geenath53
@geenath53 22 сағат бұрын
Brilliant as ever! The Parker Solar Probe (PSP; previously Solar Probe, Solar Probe Plus or Solar Probe+) is a NASA space probe launched in 2018 to make observations of the Sun's outer corona.
@sachuvarghese3973
@sachuvarghese3973 Күн бұрын
Thank you❤❤
@praseethakp3326
@praseethakp3326 13 сағат бұрын
Very good information thanks
@ajithkumarmg35
@ajithkumarmg35 11 сағат бұрын
സൂപ്പർ അനൂപ് ❤️
@mansoormohammed5895
@mansoormohammed5895 23 сағат бұрын
Thank you anoop sir ❤
@deepakm-ti9rz
@deepakm-ti9rz Күн бұрын
Valare Ginuine Aya Chanal.Mass Yadharthathil Scienceil Thanneyanu.Athanu Science For Mass 😊.
@manojthyagarajan8518
@manojthyagarajan8518 41 минут бұрын
Superb bro 😊
@ranjeemk376
@ranjeemk376 17 сағат бұрын
thank you sir
@sunilmohan538
@sunilmohan538 23 сағат бұрын
Thanks ser 🙏👍
@vishnup.r3730
@vishnup.r3730 Күн бұрын
നന്ദി സാർ ❤️
@marktwin1326
@marktwin1326 Күн бұрын
Nice information... Love from Mangalore ❤❤❤
@robinvivek9343
@robinvivek9343 Күн бұрын
Poli 🎉🎉🎉🎉
@rameshp1472
@rameshp1472 Күн бұрын
Sir പകർന്ന് തന്ന അറിവിന് ഒത്തിരി നന്ദി
@sdstdggy8362
@sdstdggy8362 9 сағат бұрын
Very good
@athulrajtk3212
@athulrajtk3212 Күн бұрын
Information ✅🌞📈
@MuhammadFasalkv
@MuhammadFasalkv Күн бұрын
informative
@crazypetsmedia
@crazypetsmedia Күн бұрын
Respect Sir 🙏🏾
@broodyjohn
@broodyjohn Күн бұрын
Great information ❤ we love this chanel... 👍👍
@JJ-zg6kk
@JJ-zg6kk 22 сағат бұрын
Amazing job Anoop. Much appreciate for sharing and explaining these information's in a lay mans view. Keep it up and wish you good luck. Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijuzamb8355
@shijuzamb8355 Күн бұрын
Good information sir👍👍
@abdurahimap5255
@abdurahimap5255 6 сағат бұрын
പൊളി ✌️
@SheebanNv
@SheebanNv Күн бұрын
സൂപ്പർ
@ranjithc9362
@ranjithc9362 Күн бұрын
സർ സംഗീതത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...? FLAC, ,WAV, MP3 (lossless & lossy format) Bit depth , Hi-res ഇവയെപ്പറ്റി കൂടുതൽ പറഞ്ഞു തരുമോ?
@Mansoor_mohamed
@Mansoor_mohamed Күн бұрын
Good suggestion
@bennyp.j1487
@bennyp.j1487 Күн бұрын
Super ❤
@madhusoodanan1698
@madhusoodanan1698 Күн бұрын
സൂപ്പർ 🙏
@dhost9375
@dhost9375 Күн бұрын
ഇതിൻ്റെ രണ്ടാം വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@abdurrahmaan5212
@abdurrahmaan5212 Күн бұрын
Generator operator Destroyer 🙌🙌🙌
@elf4546
@elf4546 18 сағат бұрын
Gödel's incomplete theorem, aaa sadanam explain cheyan pattumo ennu nok!
@tomyjose3928
@tomyjose3928 Күн бұрын
👍👍👍
@sidhiiquepallathkudy
@sidhiiquepallathkudy Күн бұрын
👍
@USA6rz
@USA6rz 11 сағат бұрын
💜💜💜
@prajithkumarkalliyathpraji8520
@prajithkumarkalliyathpraji8520 Күн бұрын
❤️♥️👍
@starandstar1337
@starandstar1337 Сағат бұрын
ആദിത്യ L 1❤
@abdulmajeedkp24
@abdulmajeedkp24 Күн бұрын
👍🏻👍🏻👍🏻👍🏻
@SanthoshSanthosh-do3fi
@SanthoshSanthosh-do3fi Күн бұрын
👍👍👍👍👍
@naveens4072
@naveens4072 Күн бұрын
NASA ❤
@aue4168
@aue4168 9 сағат бұрын
⭐⭐⭐⭐⭐ 👍💐💐
@johnsonmathew3652
@johnsonmathew3652 18 сағат бұрын
🌹👍
@sudheeshkumar9632
@sudheeshkumar9632 Күн бұрын
Thanks to living legend's ❤. They r living GOD😂
@harismohammed3925
@harismohammed3925 Күн бұрын
......പാർക്കർ പ്രോബ് സാറ്റലൈറ്റും സൂര്യ ഗവേഷണ നിരീക്ഷണവും സംബന്ധിച്ച സംശയ ലേശമന്യേയുള്ള മികച്ച പ്രതിപാദ്യങ്ങൾ...!!!!!!...
@sajusamuel1
@sajusamuel1 Күн бұрын
👏👏👏👍❤️..
@sreejithomkaram
@sreejithomkaram 17 сағат бұрын
❤🥰🥰
@rafet.k8996
@rafet.k8996 Күн бұрын
🎉kidu
@amisha1693
@amisha1693 Күн бұрын
😮🤯
@shihabvision8706
@shihabvision8706 Күн бұрын
കലക്കൻ വീഡിയോ... മിഷൻ കഴിഞ്ഞ് പാർക്കർ പ്രോബ് തിരിച്ച് ഭൂമിയിലേക്ക് തിരിച്ച് കൊണ്ട് വരാൻ സാധിക്കുമോ? അതോ ഉപേക്ഷിക്കുമോ?. അങ്ങനെയെങ്കിൽ അത് എവിടെയായിരിക്കും വീഴുക? Venus or sun?
@masked_Teddy
@masked_Teddy Күн бұрын
Athu eni engodengilum potte..
@josephjoseph2673
@josephjoseph2673 Күн бұрын
ചിലപ്പോൾ സൂര്യന്റെ ഉള്ളിൽ പോയി നശിക്കുമായിരുക്കും
@surendranmk5306
@surendranmk5306 19 сағат бұрын
അതു ഉരുകി സൂര്യനിൽ ലയിക്കും.
@5076578182
@5076578182 Күн бұрын
ഓരോ സെക്കന്റിലും ഇത്രയധികം മാസ്സ് സൂര്യനിൽ കുറവ് വരുമ്പോൾ ഐൻസ്റ്റീന്റെ തിയറി അനുസരിച്ച് ചുറ്റുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം വികസിച്ചു പോകേണ്ടതല്ലേ.. എന്തുകൊണ്ട് അതിൽ മാറ്റം വരുന്നില്ല..
@philanthropist1582
@philanthropist1582 Күн бұрын
Solar system including sun barycenter എന്നൊരു point നെ ആണ് ഭ്രമണം ചെയ്യുന്നത്
@5076578182
@5076578182 Күн бұрын
@philanthropist1582 സൂര്യന്റെ ഭാരവ്യതിയാനം ഇവ തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുത്തില്ലേ എന്നാണ് എന്റെ സംശയം
@amalkumar2775
@amalkumar2775 Күн бұрын
സൂര്യൻ്റെ മാസ്സ് കുറയുമ്പോൾ സൂര്യനെ ചുറ്റുന്ന വസ്തുക്കളുടെ orbit വലുതാകുന്നുണ്ട്(including earth). പക്ഷേ, വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഗ്രഹങ്ങളുടെ ഓർബിറ്റിൽ കാര്യമായ വ്യത്യാസം വരുത്താൻ മാത്രം ആവശ്യമായ മാസ്സ് സൂര്യന് നഷ്ടപ്പെടുന്നില്ല. മില്യൺ കണക്കിന് വർഷങ്ങൾ എടുക്കും ഓരോ ചെറിയ വ്യത്യാസവും ഉണ്ടാകാൻ.
@AleyammaTiju
@AleyammaTiju Күн бұрын
👍🎉
@gladzton
@gladzton Күн бұрын
Pardon if my question is irrelevant.. 🙏... What'll be the time dilation when it moves at 195/second and how does NASA prepare for this?
@madhukrishna6586
@madhukrishna6586 15 сағат бұрын
ആ വേഗത ഒന്നും ആയിട്ടില്ല
@aliakbarvkd
@aliakbarvkd Күн бұрын
😘😘
@subinkumarsamban2198
@subinkumarsamban2198 Күн бұрын
👍👏👏👏👏👏👌
@ninakkayin
@ninakkayin Күн бұрын
തല പൊളിഞ്ഞു മാഷേ കേട്ടിട്ടു 😢😢
@tripmode186
@tripmode186 Күн бұрын
@yoona12368
@yoona12368 Күн бұрын
നമ്മുടെ സൂര്യൻ milkyway galexiye ചുറ്റുന്നുണ്ട് എന്നു പറയുന്നത് ശരിയാണോ ? ഇതിനെക്കുറിച്ച് ഒരുവിഡിയോ ചേയമോ അനൂപ് സർ.
@rosegarden4928
@rosegarden4928 Күн бұрын
@@yoona12368 milky way galaxy ye കുറിച് അനൂപ് സാർ വീഡിയോ ചെയ്തിട്ടുണ്ട്
@JamshiParakkoth
@JamshiParakkoth 34 минут бұрын
@rosegarden4928
@rosegarden4928 Күн бұрын
കഥ കേൾക്കുമ്പോൾ ഉണ്ടാകുന്ന അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കും എന്ന ഒരു ആകാംക്ഷ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്നുണ്ട്.. സാർ ഒരു സംശയം , ഭൂമിയുടെ escape velocity 11.2 k.m/s അല്ലേ. സാർ ഇവിടെ 30 സെക്കൻ്റ എന്ന് പറയുന്നത് ഒന്ന് വിശദീകരിക്കാമോ.
@VishnuNarayanAB-e8c
@VishnuNarayanAB-e8c Күн бұрын
Ath suryan chuttum karangan venda orbital velocity aanu
@nithinck8632
@nithinck8632 Күн бұрын
11.2 km/s ഭൂമിയുടെ ഗ്രാവിറ്റി മറികടക്കാൻ വേണ്ടുന്ന escape velocity ആണ്. ഇതിൽ പറഞ്ഞിരുക്കുന്നത് സൂര്യന്റെ escape velocityയും, ഭൂമി സൂര്യനെ വലംവെക്കുന്ന orbital velicityയും ആണ്.
@rosegarden4928
@rosegarden4928 Күн бұрын
@nithinck8632 thank you
@rosegarden4928
@rosegarden4928 Күн бұрын
@nithinck8632 thank you
@praveeh1
@praveeh1 Күн бұрын
ഭൂമിയുടെ കറക്കത്തിൻ്റെ വേഗത, probeന് സൂര്യൻ്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്താൻ തടസമാവുന്നതെങ്ങിനെ എന്ന് പറഞ്ഞത് വ്യക്തമായില്ല. Lagrange pointന് അപ്പുറത്തേക്കെത്തിച്ചാൽ പിന്നെ probeന് സൂര്യനിലേക്ക് തനിയെ സഞ്ചരിക്കാൻ സാധിക്കേണ്ടതല്ലേ?
@cksartsandcrafts3893
@cksartsandcrafts3893 Күн бұрын
Parker എന്നു പേരിടാൻ കാരണം എന്തെങ്കിലും ഉണ്ടോ?
@t-rexfitness4004
@t-rexfitness4004 Күн бұрын
സൗരയൂഥതിന്റെ അസ്തിത്വം ആദ്യമായി പ്രവചിച്ച ഡോ. യൂജിൻ പാർക്കറുടെ പേരിലാണ് പാർക്കർ സോളാർ പ്രോബ് അറിയപ്പെടുന്നത്.
@cksartsandcrafts3893
@cksartsandcrafts3893 Күн бұрын
@t-rexfitness4004 Thanks
@georgekutty15
@georgekutty15 Күн бұрын
എന്നും വീഡിയോ ഇടുമോ. എന്നും നോക്കും ബട്ട്‌ illa😟
@malayali801
@malayali801 Күн бұрын
ബ്രോ ഇതുതന്നെ ഭാഗ്യം
@tkabhijith2375
@tkabhijith2375 Күн бұрын
Sunday ആണ് വിഡിയോ ഇടുക 😊
@prasanthq8
@prasanthq8 Күн бұрын
43 ടൺ മാസ് അല്ല. 43 ലക്ഷം ടൺ മാസ് ആണ് , തിരുത്തുമല്ലോ?,🙏🙏🙏
@Science4Mass
@Science4Mass Күн бұрын
കണ്ടിരുന്നു. അത് എഴുത്തിൽ തിരുത്തിയിട്ടുണ്ട്. പറയുന്ന ശബ്ദത്തിൽ തിരുത്താൻ option ഇല്ല. അങ്ങനെ ഒരു തെറ്റ് വന്നതിൽ ഖേദം ഉണ്ട്
@prasanthq8
@prasanthq8 Күн бұрын
@@Science4Mass 🙏🙏🙏
@rahul-gq1rc
@rahul-gq1rc Күн бұрын
സൂര്യന്റെ ഉൾ ഭാഗത്തേക്കുറിച്ച എങ്ങനെ പഠിച്ചു മനുഷ്യൻ
@navispark
@navispark Күн бұрын
ഞാനും അതാലോചിച്ചു😂തൽക്കാലം ഒന്നും മിണ്ടണ്ട...
@rahul-gq1rc
@rahul-gq1rc Күн бұрын
@navispark 😂😂😂
@malayali801
@malayali801 Күн бұрын
​@@navisparkമോളിക്യൂലുകളുടെയും ആട്ടത്തിന്റെയും അകത്തുള്ളത് പഠിച്ചത് അതിനകത്തുകയറി അല്ലലോ അതുപോലെ
@malayali801
@malayali801 Күн бұрын
​@@rahul-gq1rcമോളിക്യൂലുകളുടെയും ആട്ടത്തിന്റെയും അകത്തുള്ളത് പഠിച്ചത് അതിനകത്തുകയറി അല്ലലോ അതുപോലെ
@malayali801
@malayali801 Күн бұрын
മോളിക്യൂലുകളുടെയും ആട്ടത്തിന്റെയും അകത്തുള്ളത് പഠിച്ചത് അതിനകത്തുകയറി അല്ലലോ അതുപോലെ
@Shyam_..
@Shyam_.. 22 сағат бұрын
ഒരു സംശയം.....ഓരോ സെക്കൻഡിലും 62 കോടി ടൺ ഹൈഡ്രജൻ ഹീലിയം ആയി മാറിക്കൊണ്ടിരിക്കുകയാണ് എങ്കിൽ 73 ശതമാനം ഹൈഡ്രജനും 25ശതമാനം ഹീലിയവും എന്ന അനുപാതവും വേഗത്തിൽ മാറേണ്ടതല്ലേ??
@ottakkannan_malabari
@ottakkannan_malabari 22 сағат бұрын
സൂര്യനിൻ്റെ നിലവിലെ ദ്രവ്യത്തിൻ്റെ അളവ് വച്ച് 62 cr എന്നത് ഒരു നിസ്സാര സംഖ്യയാണ്.
@vinodchalliyil8627
@vinodchalliyil8627 Күн бұрын
Corona 's temperature is20 lakh or 2 chores?
@optimus928
@optimus928 Күн бұрын
💫💐🤍
@namkeen3
@namkeen3 Күн бұрын
സർ ദൈവ വിശ്വാസി ആണോ?
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ Күн бұрын
It's none of your business
@malayali801
@malayali801 Күн бұрын
സയൻസ് വ്യക്തമായി മനസിലാക്കിയവർ മതവിശ്വാസി ആകാൻ വഴിയില്ല
@dixontd5816
@dixontd5816 Күн бұрын
പരിണാമം മനസിലാക്കിയാൽ യുക്തിവാദി ആവും അതു സയൻസ് അല്ലെ
@malayali801
@malayali801 Күн бұрын
@@dixontd5816 എഴുതിയത് മാറിപ്പോയതാണ്
@ottakkannan_malabari
@ottakkannan_malabari 22 сағат бұрын
അനുപിൽ ഒരു ദൈവവിശ്വാസി മറഞ്ഞിരിക്കുന്നുണ്ട് ....
@heavenlyvision1602
@heavenlyvision1602 Күн бұрын
എന്തായാലും മനുഷ്യന്റെ ബുദ്ധി ദൈവത്തിന്റെ ബുദ്ധിയുടെ ഏഴയലത്തു എത്തുകയില്ല എന്ന് മനസിലായി.മനുഷ്യൻ വലിയ ജ്ഞാനി എന്നു അഹങ്കരിക്കുന്നു. സൂര്യനിൽ എന്താണ് നടക്കുന്നത് എന്നുപോലും കൃത്യമായി ഇതുവരെ മനസ്സിലായിട്ടില്ല. എന്തിനേറെ ഈ ഭൂമിയിലെ കാര്യങ്ങൾ പോലും ഇതുവരെ ശരിയായി പഠിച്ചിട്ടില്ല.
@PradeepKumar-hb6jy
@PradeepKumar-hb6jy Күн бұрын
Daivathinu ethra budhiyundennu manassilakkan manushyante budhi mathiyo ?
@malayali801
@malayali801 Күн бұрын
@@heavenlyvision1602 ദെയിവത്തിന്റ ബുദ്ധി മനസിലാക്കാൻ ആ പുസ്തകം ഒന്നെടുത്ത് വായിച്ചുനോക്കിയാൽ മതി സൂര്യനിൽ നടക്കുന്നത് ന്യൂക്ലിയർ ഫ്യൂഷൻ ആണ്
@ottakkannan_malabari
@ottakkannan_malabari 22 сағат бұрын
കണ്ടില്ലല്ലോ എന്ന് കരുതി..... അല്ലാഹു അക്ബർ
@shamithkayyalakkath5918
@shamithkayyalakkath5918 Күн бұрын
ഈ ഞാനും സൂര്യൻ എന്ന നക്ഷത്രം ത്തിൽ നിന്നും ഉണ്ടായത് തന്നെ... 🙏🏼
@ottakkannan_malabari
@ottakkannan_malabari 22 сағат бұрын
Yes we are Stardust....
@cosmology848
@cosmology848 Күн бұрын
സൂര്യനിലേക്ക് പേടകത്തെ അയക്കാൻ ഭൂമിയുടെ കറക്കത്തിൻറ്റെ എതിർ ദിശയിൽ 30 Km/s ൽ പേടകത്തെ അയക്കണം എന്നത് ഒരു പുതിയ അറിവ് ആയിരുന്നു ❤ Thankyouഭൂമിയുടെ ഈ കറക്ക വേഗം നമുക്ക് ഫ്ലൈറ്റിൽ സഞ്ചരിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയോ? നമ്മൾ കിഴക്കോട്ട് ഫ്ലൈറ്റിൽ സഞ്ചരിക്കുമ്പോൾ ഈ 30Km/s കിട്ടാത്തത് എന്തുകൊണ്ടാണ്.
@Khanaalmedia
@Khanaalmedia Күн бұрын
ഭൂമിയുടെ അന്തരീക്ഷവും അതെ വേഗതയിൽ ഭൂമിയോടൊപ്പം സഞ്ചരിക്കുന്നത് കൊണ്ട്. ഫ്ലൈറ്റ് പറക്കുന്നത് ആ അന്തരീക്ഷത്തിൽ ആയത് കൊണ്ട്
@srnkp
@srnkp Күн бұрын
New knowledge🎉🎉🎉 very horrible knowledge😮
@ShanRAManoj
@ShanRAManoj Күн бұрын
താനൊക്കെ എന്തു വിവരം കേട്ട ക്യാപ്ഷൻ ആണ് കൊടുക്കുന്നത് പാർക്കർ സ്യുര്യന്റെ ഏഴ് അയാളത്തുപോലും ചെന്നിട്ടില്ല വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കല്ലേ
@malayali801
@malayali801 Күн бұрын
ബ്രോ കൊറോണ എന്നത് സൂര്യന്റെ അന്തരീക്ഷത്തിന്റെ ഭാഗമാണ് അത് സൂര്യനെക്കാൾ ചൂടുള്ളതുമാണ്
@fumingperfume9399
@fumingperfume9399 Күн бұрын
ufff tooo complex🔥
@shajimathew3969
@shajimathew3969 Күн бұрын
❤❤a
@fumingperfume9399
@fumingperfume9399 Күн бұрын
amazing video🔥🔥🙏🙏🙏🫡🫡
@subashkj6810
@subashkj6810 Күн бұрын
👍👍
@kannanramachandran2496
@kannanramachandran2496 Күн бұрын
❤❤❤
@ideaokl6031
@ideaokl6031 22 сағат бұрын
👍🏻👍🏻👍🏻👍🏻👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏻👍🏻👍🏻🙏
@nikhilchandran6200
@nikhilchandran6200 Күн бұрын
❤❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 67 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН