100%വും ശാന്തിവിള ദിനേശ് പറഞ്ഞതാണ് സത്യം എന്റെ അനുഭവത്തിൽ എനിക്ക് മറ്റൊരു കേസ് ഉണ്ടായപ്പോൾ അതിൽ നിന്ന് ഊരിപോകാൻ എന്നോട് പലരും രകസ്യമായി പറഞ്ഞു നീ ഓട്ടും പേടിക്കണ്ട സിബിയുടെ പേര് പറഞ്ഞാൽ കേസ് സിബിൾ ആയിട്ട് ഊരിപ്പോരാം പക്ഷെ ഞാൻ ചെയിത തെറ്റിന് മറ്റൊരാളെ ചതിക്കാൻ എന്റെ മനസ് അനുവദിച്ചില്ല ഇതുപോലെ പൾ സർ സുനി കൊടുത്ത പണി തന്നെ അതിന്റ പിന്നിൽ ആരോ പ്രവർത്തിക്കുന്നുണ്ട് ഉറപ്പ് ദിലീപ് സൂപ്പർ സ്റ്റാർ പദവി അരക്കയോ ഇഷ്ട്ടപ്പെടുന്നില്ല ആര്.????? സിനിമ നടന്മാരിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരേ ഒരു നടൻ ദിലീപ് ആണ് അത് കഴിഞ്ഞേ മറ്റു നടൻമാർ ഉള്ളു
@news84malayalam792 жыл бұрын
ശാന്തിവിള കിട്ടുന്ന കാശിനു നന്ദി കാണിക്കുന്നുണ്ട്
@basheerpakkarath71662 жыл бұрын
കിട്ടുന്ന കാശിനു ആത്മാർത്ഥമായി നന്ദി കാണിക്കുന്ന നല്ലൊരു മനുഷ്യനാണ് അദ്ദേഹം ഇദ്ദേഹത്തെ പോലുള്ള വ്യക്തികളെ സമൂഹം കാണാതെ പോകരുത്
@omerisha95122 жыл бұрын
😆
@jintojoseph56432 жыл бұрын
😂😂
@vinoystephen78062 жыл бұрын
😁😄👌🏼
@nandakumarannair2162 жыл бұрын
PC ജോർജിനെയും മറക്കരുത്
@salini502 жыл бұрын
😂😂
@dragonpaily1232 жыл бұрын
ഇങ്ങനെ ദിലീപിനെ ന്യായികരിക്കല്ലേ ഒരു ഉളുപ്പും ഇല്ലാതെ.. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ. പിന്നെ എന്തിന് ആണ് ഇത്രയും സാഹസം കാണിക്കുന്നത്.. നിങ്ങളെ പോലുള്ള ഊളകളാണ് ഇതിനെല്ലാം സപ്പോർട്ട് ചെയ്യുന്നത്.. എല്ലാം നേരിട്ട് കണ്ട ആളെപോലെയാണ് സംസാരം.. ഉദിഷ്ട്ടലഭ്ദിക്കു ഉപകാര സ്മരണ.. ഇയാളോട് കുറിച്ചൊരു താല്പര്യം ഉണ്ടായിരുന്നു അത് ഇയാളായിട്ട് നശിപ്പിക്കുകയാണ്
@pinartstudio93812 жыл бұрын
Ninngalum neril neril kanda poleyanu Parayunnathu
@jensaragesh98232 жыл бұрын
താൻ നേരിട്ട് കണ്ടോ. ഓരോ ജന്മങ്ങൾ 🤮🤮🤮
@dragonpaily1232 жыл бұрын
@@jensaragesh9823 തന്റെ അമ്മായിന്റെ മോൻ ആണോ... പെണ്ണുങ്ങൾ തന്നെയാണ് പെണ്ണുങ്ങളുടെ ശത്രു.... തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ കൂറ് മാറ്റാനും നടക്കുന്നത്... താൻ ശർദ്ധിക്കുന്നുണ്ട്...... ശ്രദ്ദിക്കണം
@AnilKumar-fz1ki2 жыл бұрын
ആസനം താങ്ങി. ഇവൻ ഇത്തിൾ കണ്ണിയാണ്. ദിലീപിൻ്റെ പണം വിഴുങ്ങി വിഴുങ്ങി കൊഴുത്തല്ലോ.
@preethapriyan11042 жыл бұрын
ഇയാൾക്ക് പെൺമക്കൾ,സഹോദരി,അമ്മ, എന്നിവർ ഉണ്ടെങ്കിൽ ഇയാള് ഇങ്ങനെ പറയില്ലായിരുന്നു. നിർഭയ യെ പോലെ വലിച്ചെറിയാൻ ആണോ kazhttam.. മഞ്ചു വാരിയർ ഇടുന്ന ഡ്രസിനെ ഒക്കെ കുറ്റം പറയുന്നത് കേട്ടിട്ട് തന്നേമനസിലക്കുന്നൂ ഇയാളുടെ സ്വഭാവം. ഇയാള് പറയുന്നത് കേട്ടിട്ട് ഒരു സ്ത്രീ യും രക്ഷപ്പെടുന്നത് എന്നാണ് .ഇയാളുടെ ഓരോ വാക്കുകളും പരമ പുച്ഛത്തോടെ തള്ളിക്കളയുന്നു.
@jayakumarharrisharris12962 жыл бұрын
പൊന്നു ഓന്ത് വിളേ താൻ ഏതു ലോകത്താണ് ജിവിക്കുന്നത്.?
@vinoystephen78062 жыл бұрын
മലയാള ചലച്ചിത്ര ലോകത്ത് ലോഹിത ദാസിൻസ്, ഭരതൻ, വേണു നാഗവള്ളി, അടൂർ ഗോപാലകൃഷ്ണൻ ബാലചന്ദ്രമേനോൻ ഇവർക്കൊക്കെ മുകളിലാണ് ദിനേശേട്ടന് സ്ഥാനം അവസരങ്ങൾ കിട്ടാഞ്ഞതുകൊണ്ട് മാത്രം പിൻതള്ളപ്പെട്ടു... എത്ര മനോഹരമായി അദ്ദേഹം ദിലീപിന്റെ കഥ അവതരിപ്പിച്ചു.. കഥയുടെ പേര് "പേട്ടനെ വെള്ളപൂശുക"...തിരക്കഥ,.സംവിധാനം ഷേട്ടൻ നായകൻ പേട്ടൻ
@antonycf53822 жыл бұрын
നായിക രാഹുൽ ഈശ്വർ 😁
@ARUNCHANDRAN.R2 жыл бұрын
😀😀😀
@sangeetaiyer25202 жыл бұрын
Dileep is the main culprit.. Dont judge the book by its cover.. This criminal always shows his money power.
@delnabenny44582 жыл бұрын
Athu thanne... Don't judge a book by its cover.... Eppo nee cheythathum athu thanneya
@Hiux4bcs2 жыл бұрын
ഒരു തെറ്റ് ആർക്കും പറ്റും അതുകൊണ്ട് book മുഴുവനും കേടാകില്ല ഒരു page 📄 മാത്രം
@anaz1222 жыл бұрын
What book are you talking about. It looks like you are doing exactly what you want others to avoid. Dileep has not been convicted yet. The case is so weak that the court has to keep pushing crime branch to furnish evidence while crime branch is still begging for more and more time. The court is so frustrated with progress made by the police after 5 yrs even the SC does not want to give them time.
@jensaragesh98232 жыл бұрын
അത് തന്നെ ആണ് നിന്നോടും പറയാൻ ഉള്ളത്. Don't judge a book by its cover, Dileep is not a culprit, he is only accused, actual culprit is the so called actress.
@priyamathew12 жыл бұрын
ഡിലിപിനോട് പോലീസിന് എന്ത് വൈരാഗ്യം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തരാൻ ശാന്തിവിലക്ക് കഴിഞ്ഞില്ല....
@@akhilkumar702 ആ ഉത്തരം അങ്ങ് ശാന്തിവിളക്കും പറയാമല്ലോ
@akhilkumar7022 жыл бұрын
@@priyamathew1 oru channelil vannirunnu policine patti adhikam parayan kazhiyilla, athinu vere pani kittum,. Ayal channelil samsarikkunnathu kettu sandhya santhivilekkathire oru case eduthitunde ennu paranjitunde
@arunbthomas57412 жыл бұрын
ഇയാൾ വറുതെ ഇരുന്ന് തള്ളുവ
@abdulnasarabdulnasar48992 жыл бұрын
ഇയാളുടെ എന്തോ സ്വഭാവം കാരണം കലാഭവൻമണി ഇയാൾക്ക് ഡേറ്റ് കൊടുത്തില്ല ആ കാരണത്താൽ മണിച്ചേട്ടൻ മരിച്ചതിനു ശേഷം പോലും മണിച്ചേട്ടനെ പറ്റി ഒരു ചാനലിൽ എന്തൊക്കെയോ മോശ പെട്ടത് പറഞ്ഞ ആളാണ് ഇയാൾ.. ദിലീപിനോടുള്ള എന്തോ ഒരു അടുപ്പം കാരണമാണ് ഇയാൾസത്യംഅറിഞ്ഞിട്ടും ഇങ്ങനെ ദിലീബിനെ വെള്ളപൂശി വെളുപ്പിക്കുന്നത്.
@johnberthalomeo56712 жыл бұрын
എൻ്റെ ശാന്തി വിളേ ...... താൻ ഒരു വിളഞ്ഞ സാധനം തന്നേ പക് ഷേ തന്നോടുള്ള ഒരംശം ബഹുമാനം ഉണ്ടായിരുന്നു ..അതും കളഞ്ഞു ... ഒരു കുറ്റാരോപിതൻ്റെ ചെരുപ്പു വരേ നക്കാം ... ആസനം വരേ നക്കുന്നത് സൂചിപ്പിക്കുന്നത് .... കുറ്റാരോപിതൻ്റെ ഫണ്ടാണ് ഇപ്പോ നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നു മനസിലായി .... കുറചെങ്കിലും ഉളുപ്പുവേണം .' ഒരപേക്ഷയാണ് കാരണം ...,മറുവശത്ത് ഒരു പാവം ഇരയുണ്ട് .ശാപം എരന്നു വാങ്ങല്ലേ .കുടുംബം വെണ്ണീറാകും
@pinartstudio93812 жыл бұрын
Onnu poyeda
@thanuzzz2 жыл бұрын
💯
@kirang50682 жыл бұрын
കുറ്റാരോപിതരെ വോട്ട് കൊടുത്ത് ജയിപ്പിച്ചു മന്ത്രിയും m a l യും ആകുന്നതിനു കുഴപ്പമൊന്നുമില്ല. ഇരട്ടതപ്പുകൾ
@BINOJ83412 жыл бұрын
ശാന്തി വിള 👌👌👌👌
@johnberthalomeo56712 жыл бұрын
@@pinartstudio9381 എന്നാൽ ശാന്തിവിള പാവാട
@suseeladevi17402 жыл бұрын
You are correct.
@keraleeyank7522 жыл бұрын
പ്രതിയല്ല, പ്രതിപ്പട്ടികയിൽ പേരുണ്ടന്നേയുള്ളു😂
@jincyjoseph74482 жыл бұрын
അശാന്തി വിള ക്ക് വാങ്ങിയ പണത്തിനു കൂറ് കാണിക്കുന്നതിൽ 😂സന്തോഷം. ഇവനെ പോലുള്ള വരുടെ സ്നേഹം കിട്ടും അല്ലാത്തവർക്ക് ഇവൻ അശാന്തി വിള
@renjiths15422 жыл бұрын
ഇവൻ ദിലീപിന് വേണ്ടി ഭാര്യയും വിക്കും മരുമകളെയും വിക്കും
@sreekumar19702 жыл бұрын
സത്യമായതും എനിക്ക് അറിവുള്ളതുമായ കാര്യങ്ങൾ മാത്രമേ ഞാൻ പറയൂ എന്ന് പറയുന്ന ഇയാൾ പറയുകയാണ് ദിലീപിനെ എനിക്ക് ഒരു പരിചയമേ ഇല്ല എന്ന്...പിന്നെങ്ങനെയാണ് ഇയാൾ ദിലീപ് അത്തരക്കാരനല്ല അയാൾ പാവമാണ് എന്നൊക്കെ വാദിക്കുന്നത്
@pradeepkumarnk85582 жыл бұрын
ഇവൻ കൂട്ടികൊടുപ്പ് കാരണാണ്,
@subramanianm.v14711 ай бұрын
Ata punta dilipnita case is exactly what shanthivila told .He ha established it. because of all media here why media is against Dilip is a secret some funding from in side filim industry is naturally suspecting Actually strong support from medias has put Govt and police under pressure and so they forced to take action against the convincing person to satisfy the public.As a ordinary person it is difficult to believe the crook cunning Balachandra Kumar.Dilip's fault is he believed the thief.The fact that he don't have any political parties to support him.If he had any support from any powerful minority religion case would have been different.Now His only hope is Respected judiciary.hope he will get justice if he is not comitted that is sure.
@dewdrops74567 ай бұрын
Point
@prasanthpandalam12362 жыл бұрын
ചന്ത്യാട്ട് & ചന്തിവിള 🤣🤣
@malavikanair74852 жыл бұрын
ബ്രാണ്ടി വിള ദിനേശ് 🌹
@devcreations504114 күн бұрын
ദുഷ്ട്ടശക്തികളെ പനപോലെ വളർത്താൻ കൂട്ടുനിൽക്കുന്ന പലവന്റെ മുന്നിലും ദിനേശേട്ടൻ എത്രയോ ഉയരങ്ങളിൽ സഞ്ചരിക്കുന്ന ഒറ്റയാനാണ് 👍❤️🌹
@anithasudarsanan53322 жыл бұрын
കഷ്ടപെട്ട ബാല്യം എല്ലാവർക്കും ഉണ്ടെടാപണം കൂടിയപ്പോൾ അഹങ്കാരവും കൂടിനിനക്ക് അവനെ കൊണ്ട് പ്രയോജനം കാണും അതാ നീ ഇത്ര അവനെ താങ്ങി പറയുന്നത്
@priyanks59492 жыл бұрын
Nice to hear shanthivila
@rajeshexpowtr Жыл бұрын
Santhivila is 100% right he got inside info enough and knew inside industry people
@maheshunni4418 Жыл бұрын
Kopanu 😂
@priyamathew12 жыл бұрын
എന്തുകൊണ്ട് ഇവ ദിലീപിന് മാത്രം 1. തിലകൻ ചേട്ടൻ എന്തുകൊണ്ട് ദിലീപ് വിഷം എന്ന് പറഞ്ഞു? 2.:വിനയൻ എന്തുകൊണ്ട് പറഞ്ഞു? 3. ദിലീപ് കുറ്റം ചെയ്താൽ പിടിക്കപ്പെടില്ല എന്ന് ദിലീപ് പറയുന്നു.ഇത് ബാലചന്ദ്രകുമാർ കേട്ടതാണ്.തിലക, വിനയ, ചേട്ടന്മാർ പറഞ്ഞതും ബാലചന്ദ്രകുമാർ പറഞ്ഞതും ഒത്ത് വരുന്നത് ദിലീപിൽ മാത്രം ആണ്. 4. നിരപരാധിയായ ദിലീപ് എന്തുകൊണ്ട് തെളിവ് നശിപ്പിക്കുന്നു 5. കാവ്യയുടെ കുടുംബജീവിതം നശിപ്പിച്ചത് ദിലീപ് ആണെന്ന് ആരോപണം ഇരിക്കെ എന്തിനു ഈ നിഷ്കു കാവ്യയെ തന്നേ വിവാഹം കഴിക്കുന്നു... ഇതെല്ലാം ചേർത്ത് വായിച്ചാൽ ദിലീപ് ഒന്നാം തരം കൃമി ആണെന്നേ പറയാനാകൂ സന്ധിവിള....
@Anupa-merin2 жыл бұрын
True
@thanumuthumuthu46052 жыл бұрын
തിലകൻ ചേട്ടൻ പറഞ്ഞത്. എനിക്കറിയില്ല. പക്ഷെ. തിലകൻ ചേട്ടന്റെ മകൻ പറഞ്ഞത്. നിങ്ങൾ കേട്ടില്ലേ. ബാലചന്ദ്രൻ. ന്റെ പിന്നെ പറയണ്ടല്ലോ. നിങ്ങൾക്ക് ആരെകിലും ശത്രു ഉണ്ടോ ശത്രുക്കൾ ഇല്ലാത്ത മനുഷ്യന്മാർ ഉണ്ടോ എല്ലാവർക്കുമുണ്ട് ശത്രുക്കൾ ഒക്കെ ഒരാൾ കാരണമാണ് പലരുടേയും ജീവിതം ഇല്ലാണ്ടായി എന്ന് തോന്നിയാൽ ഈ ശത്രുക്കൾ ഒരുമിച്ച് പോരെ ആ ഒരാളെ ഇല്ലാതാക്കാൻ
@priyamathew12 жыл бұрын
@@thanumuthumuthu4605 എന്താ ഉദേശിച്ചത് എന്ന് മനസിലായില്ല.
@kirang50682 жыл бұрын
തിലകൻ ദിലീപിനെ മാത്രമല്ല പറഞ്ഞിട്ടുള്ളത്, kpsc ലളിത പറഞ്ഞത്. ഹനീഫയുടെ കുടുംബം പറഞ്ഞത് ഷമ്മി തിലകൻ പറഞ്ഞത്. കേടാവിളക് കത്തിച്ച ഒരു അമ്മയും മകളും പറഞ്ഞത്. ഇതൊന്നും കേൾക്കില്ല.
@AnilKumar-li2tc2 жыл бұрын
മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു ലൈറ്റ് ബോയുടെ പോലും സ്ഥാനം ഇല്ലാത്തവനാണ് ശാന്തിവിള ദിനേശ്
@mahendranathayilyath17152 жыл бұрын
ലൈറ്റ് ബോയ് നിനക്ക് കുറഞ്ഞ ആളാണോ 😝
@thejpandakasalayil86002 жыл бұрын
കള്ള തിരുമാലി പൈസ കിട്ടിയാൽ എന്തും ആർക്കുവേണ്ടിയും ചെയ്യും.
@visruvisru68832 жыл бұрын
ആമെസ്സേജിന്റെ കാര്യം ചോദിച്ചപ്പോൾ ഉടനെ മലകം മറിഞ്ഞു idiet
@misteriousplanet93902 жыл бұрын
Well said sir.......!!!
@poppttlalpb4312 жыл бұрын
ഇത് കഴിഞ്ഞ് ദിലീപിനെ വിളിച്ച് കാര്യങ്ങള് പറഞ്ഞ് കെട്ട് കൊടുത്തുവിടാൻ പറയണം
@midhunmidhu70842 жыл бұрын
ശാന്തിവിളെ ദിലീപിനോട് കണക്കു പറഞ്ഞു കാശ് മേടിച്ചോളണം. ഡേറ്റ് തരാം എന്ന് പറഞ്ഞാൽ സമ്മതിക്കരുത്. അല്ലെങ്കിൽ പൾസർ സുനിക്കും ബാലചന്ദ്രനും പറ്റിയ പോലെ പറ്റും
@അബിആലപ്പുഴ2 жыл бұрын
തൊലിഞ്ഞ ഇൻറർവ്യൂ. തുടക്കം തന്നെ ബി.സന്ധ്യയിൽ .. ചന്തിവിളയുടെ ചൊറിച്ചിൽ മനസ്സിലായല്ലോ?
@julietangelanicetus52132 жыл бұрын
🤣🤣🤣🤣
@vijukumar58752 жыл бұрын
I am from Magalore.... i am big fan of deelip,,
@Abhishek-xm2zb2 жыл бұрын
🤦♂️🤮
@pranavsaji5403 Жыл бұрын
@@Abhishek-xm2zb 😏
@patriciafernandez47682 жыл бұрын
He is doubtful whether such an incidence has occured,he thinks all are fools,his words are highly twisted towards culprit, he feels he is directing a movie, and considers himself a saint but speaking for culprit,and trying to find faults with survivor.
@govindgouri1232 жыл бұрын
O
@govindgouri1232 жыл бұрын
O
@govindgouri1232 жыл бұрын
Muh
@maheshunni4418 Жыл бұрын
@@govindgouri123poda oole😂
@jayakumarharrisharris12962 жыл бұрын
കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞ തു പച്ച കള്ളം
@sujithns9992 жыл бұрын
😄😄😄
@niyasmon52732 жыл бұрын
Waiting 2
@news84malayalam792 жыл бұрын
ദിലീപ് ശമ്പളത്തിന്റെ കൂടെ പിഎഫും ഇഎസ്ഐയും വിള മാമന് തരുന്നുണ്ടോ..
@surajacharya67752 жыл бұрын
illa Anth Onnum Kondkatila ESI PF Um Pakaram Kodkunath Dileep Ettane Kurich Nala Paranjal Odane Dileep Ethra Tanu Onnum kodtatil Pakaram E Chodiyam Chodikuna Avante Amma Mare Pokkikodkum Nighty Braisarum Urikodkum Shanthivila Chettan Vendi Lucky Guys Shanthi Ettan E Chodikuna Avanmarude Amma kittum
@parissbound8535Ай бұрын
Correct ❤
@shajimathew48292 жыл бұрын
മോനെ ദിനേശാ...എന്തൊക്കെയാ പറയുന്നത്... കഷ്ടം..
@minimanoj71932 жыл бұрын
ശാന്തി വിള ദിനേശ് + രാഹുൽ ഈശ്വർ + സംഗീത ലക്ഷ്മണ = ????
@febimoideenshihab23462 жыл бұрын
Dileep age is 54 not 45..ente ponnu nyayeekaranam chettaaa... Namichu
@peacefulhub2202 Жыл бұрын
in 2017 he is almost 47-50... he decreased 2 years from 47 I think
@nishadaswathy97312 жыл бұрын
You are great 👍
@rajcr74562 жыл бұрын
ദേവസഹായം പിള്ളയുടെ ശരിയായ പേര് നീലകണ്ഠ പിള്ള എന്നാണ്. ഇദ്ദേഹം കന്യാകുമാരി ജില്ലയിലെ തിരുനട്ടാലം സ്വദേശി ആണ്. പ്രശസ്തമായ ഇളങ്ങുംവിള എന്ന നായർ കുടുബാംഗം.
@rineshachuthan74062 жыл бұрын
Super sir Super
@ferozahammed2 жыл бұрын
സാക്ഷി, പൊതു സമൂഹത്തിൽ വിശ്വാസ്യത ഉള്ള ആളാകണാം. അപ്പോഴേ സാക്ഷി മൊഴിക്ക് വിശ്വാസ്യത വരൂ, ഇവിടെ കൂടെ നടന്ന സുഹൃത്തിനെ ചതിച്ച ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴിക്ക് എന്ത് വിശ്വാസ്യതാണ് കോടതി കൽപ്പിക്കുക?? നമുക്ക് കാത്തിരുന്നു കാണാം
@Satvikaa.2 жыл бұрын
Exactly 💯
@RajeshK2319732 жыл бұрын
Super 👌👌👌
@abdulvahab62412 жыл бұрын
ശാന്തി വിളയെ കണ്ടാൽ പ്രോഗ്രാം കാണുംലൈക്കടിക്കും,,,
@vijayaravindran8362 жыл бұрын
ദിലീപ്ന്റെ കേസിൽ എല്ലാ സത്യങ്ങളും ഭഗവാൻ പുറത്തു കൊണ്ടുവരും.
@shajanchacko32132 жыл бұрын
❤️❤️❤️❤️ദിലീപ് ❤️❤️❤️❤️❤️
@aswanthkv1324 Жыл бұрын
@@shajanchacko3213❤
@dr.robinfanskerala7926 Жыл бұрын
അപ്പൊ പേട്ടൻ ജയിലിൽ പോകും
@susans76162 жыл бұрын
100% correct
@soniavarghese48932 жыл бұрын
Super sir
@sebinas18062 жыл бұрын
Dinesh sir👍👍
@anilkumar-ec1ds2 жыл бұрын
നിങ്ങളെ ഒരു നല്ല മനുഷ്യന് ന്നാണ് കരുതിയത് ഇതുവരെ എല്ലാം പോയി.... ദിനേശാ .....
@k18avi932 жыл бұрын
Onnu poyada
@watchingyou6078 Жыл бұрын
Ini ipol naale muthal nee pattini ano 😀
@gangadharannambiar72282 жыл бұрын
We cannot convince anybody through arguments.
@patriciafernandez47682 жыл бұрын
Rightly he or nobody will call him sir when he is now a culprit.
@cksatheeshkumar70002 жыл бұрын
ആണും പെണ്ണും കേട്ട നായ ഈയാൾ മാത്രം നല്ലവൻ
@priyamathew12 жыл бұрын
ദിലീപ് വളർന്നോട്ടെ... പക്ഷെ ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന തത്വം ആണ് ദിലീപിന്റെ വളർച്ചക്ക് പിന്നിൽ എന്ന് ഞങ്ങള്ക്ക് മനസിലായി.മറ്റുള്ളവരെ ചീയിച്ചിട്ട് വേണം ദിലീപിന് വളരാൻ
@rasiyabeevi94872 жыл бұрын
ദിലീപേട്ടൻ ❤❤❤❤❤
@omerisha95122 жыл бұрын
നമുക്ക് ചോദിക്കാൻ വായിൽവരുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിച്ചു.മണൽ വാരിയാവാനോടുള്ള സിനിമക്കാരുടെ പക യും പോലീസുമായി എന്ത് ബന്തമെന്നൊക്കെയുള്ളത്
@rosemaggie47452 жыл бұрын
He knows everything about everyone A to Z..same as P.C. George..😂😂🤣🤣
@adhumon552 жыл бұрын
He is some what a truth splitter unlike pc george.. Pc george is just a fraud unlike santhivila. Watch santhivila interview in 2017..most of those words are becoming true.
@rajeshexpowtr Жыл бұрын
True
@nirmalakutty94162 жыл бұрын
Interviewer you are straight forward and focused - this guy dubious
@nishanth98662 жыл бұрын
കാശ് കിട്ടിയാൽ ശാന്തി വിള ഗോവിന്ദ ചാമിയെ വരെ വെളുപ്പിക്കും
@michealbond0772 жыл бұрын
Mr.Retured Mangalam sir ... Plz avoid mobile on hand for such close interview .. what is the point for holding a Mobile on interview
@Anirdhsukumar2 жыл бұрын
No brother , that's attitude.. it has 3 camera with flash light with 2 bulb
@rosemaggie47452 жыл бұрын
@@Anirdhsukumar 🤣🤣🤣
@rbvlogs2482 жыл бұрын
Well said sir🔥💯
@killurocks7692 жыл бұрын
നിന്റെ കൊറേ കഥകൾ ഞാൻ കേട്ടിരുന്നു എല്ലാം വിശ്വസിച്ചു. എന്നാൽ ഇതോടെ നിന്റെ സ്വഭാവം മനസിലായി. Cash കിട്ടിയിൽ നീ എന്തും പറയും
@smulebacksingar96332 жыл бұрын
Sathyam
@smulebacksingar96332 жыл бұрын
Eyaal pacha kallangal Ethra bhangiyaayittanu parayunnathu
@ayeshashaikh2962 жыл бұрын
👍👍
@twinsoul78142 жыл бұрын
same pinch 😂😂😂
@faihan42112 жыл бұрын
ഞനും 🙏
@prasanthpandalam12362 жыл бұрын
കള്ളം കളളം.... പുണ്യവാനായ പേട്ടൻ...
@balachandranck91492 жыл бұрын
അശാന്തി വിള
@ROSHMOHAN1234 Жыл бұрын
Why he didnt wrote stories for movie?
@ajithkumar.d70722 жыл бұрын
Thank u so much for bringing out some unknown secrets regarding the issue of my favourite star dileep. Let all the truth come out. Now i understand that dileep was being trapped by some unknown sharks in the industry whom we have to hold. I am fully indepted to santhyvila dinesh for bringinging out the true colour of A notorious ips officer through this video. Whatever it is, dileep should be escaped from the fake case. At the same time the actress should get justice.
@aishamohd70362 жыл бұрын
Shanthivila😍😍
@devadarshank.5402 жыл бұрын
Best
@shivshankar52972 жыл бұрын
Dinesha you are strongly defending Dileep, are you sure? At least there is a chance, still you are supporting Dileep, why?
@sreejithrs47962 жыл бұрын
Y
@leelaunni71232 жыл бұрын
Dileep is being tortured by the medias.. Kind of media trial. As such there isnt any solid evidence.. So its only fair that someone supports him....
@kkkutty25722 жыл бұрын
Because pand gvt want to imprison dilep in anyway like terrorist.
@julietangelanicetus52132 жыл бұрын
Because dileep and santhivila peedanaveeranmar..😜
@sreemeenakshibhadra32442 жыл бұрын
Money
@ashmeerbabuashmeer2312 Жыл бұрын
❤ only
@snigdhadinesh18962 жыл бұрын
Waiting for part 2
@applel18782 жыл бұрын
Actress behind this case . Pc George knows all this.
@durgasapthaslokip44542 жыл бұрын
Apple knows everything
@shajimathew48292 жыл бұрын
21.46. മഞ്ജുനെ ശിഷിച്ചാലോ
@bijuabraham61092 жыл бұрын
സെപ്റ്റിക് ടാങ്ക് കഴുകാൻ പോടാ,,, അതിനു ഇതിലും അന്തസ് ഉണ്ട്,,
@subramanianm.v14711 ай бұрын
As usual Mr. Dinesh is correct.No body can hire him. Exactly he has told the events.Othor than influenced medias no one will believe that Dilip will do this.
@rajeshexpowtr Жыл бұрын
Like syria war....many players vested gps
@കാളിദാസൻ-ഝ9ഠ2 жыл бұрын
പറഞ്ഞത് 💯 ശെരി അല്ലെ
@akash33603 ай бұрын
ദിലീപ് ഇത് പോലെ കുറേ ആളുകളെ ഇറക്കിയിട്ടുണ്ട്. കൃത്യമായി കൊടുക്കേണ്ടത് കൊടുക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ ആണ് അയാളെ വിഷം എന്ന് വിളിക്കുന്നത്. സിനിമയിലും ജീവിതത്തിലും ഒരുപോലെ നന്നായി അഭിനയിക്കാൻ അറിയുന്നവൻ ആണ് ദിലീപ്.
@RIZWINSHAHNAS-mv5ps Жыл бұрын
Shanthi Annan Uyir...
@kumarynarayanrm87112 жыл бұрын
👍👍👍👍👍🥰🥰🌹
@sajeevpadmanabhapanicker53432 жыл бұрын
the victim herself is the main heroine. She is a pukka fraud. Stands for some body.
@dhannyae35712 жыл бұрын
I.pity u
@asiisa48522 жыл бұрын
@@dhannyae3571 lol😂
@durgasapthaslokip44542 жыл бұрын
Panicker is not a fraud. but Dileep is a fraud
@aneeshsl6702 жыл бұрын
👍👍
@ggitu2 жыл бұрын
നീ പോ മോനേ ഓന്തുവിള ദിനേശാ 🏃♂️🏃♂️
@agilvagilverengal72792 жыл бұрын
Sree santhi valam dinesh
@kiduwynd33912 жыл бұрын
ഞാനെന്തോ വലിയ സംഭവം ആണെന്ന ധാരണ ആണ് santhivilak.. പുഴു ആനപിndam kashittikunnath പോലെയാണ് സംസാരം 😜😀😀
@chandramohank.57062 жыл бұрын
There is something fishy about what this man is saying.
@priyamathew12 жыл бұрын
പിന്നെ ഈ കാര്യത്തിൽ നികേഷിന് എന്തിനാണ് ദിലീപ്നോട് വിരോധം? നികേഷിന്റെ കൂടെ ജനങ്ങൾ ഉണ്ട്. കോടതി വിധി ദിലീപിന് അനുകൂലമായി വന്നാൽ ബാക്കി ജനങ്ങൾ തീരുമാനിക്കും...
Chinthiku penne niyum nite nikeshu.aa kallan oru nalla madhyama pravarthakan anegil balate case charcha cheitho athil ninnu mansilakam nishkuvite nanma.ketto
@priyamathew12 жыл бұрын
@@DeviPSDevi നികേഷിന് ദിലീപിനോട് എന്തിനാണ് വിരോധം? അത് പറയൂ?
@ajoabeythomas44482 жыл бұрын
വ്യെക്തിപരമായി വിരോധം ഒന്നും കാണില്ല.. അടച്ചു പൂട്ടാറായ ചാനൽ രക്ഷപെടുമോന്നു നോക്കുന്നതാ.. റേറ്റിംഗ് വളരെ താഴെ ഉണ്ടായിരുന്ന ചാനൽ ഈ ചർച്ച വന്നതോടു കൂടി റേറ്റിംഗ് കൂടി.. അതിൽ നികേഷിനെ പറഞ്ഞിട്ട് കാര്യമില്ല.. മലയാളിക്ക് ഇഷ്ടം ഈ ചർച്ചയാ..ദിലീപ് ചർച്ച ഉള്ളപ്പോ വേറെ ചർച്ച നടത്തിയ ഏഷ്യാനെറ്റിനും മാതൃഭൂമിക്കും അന്നത്തെ ദിവസം റേറ്റിംഗ് കുറഞ്ഞു.. നികേഷ് കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചു കേറാൻ നോക്കുവാ 😄😄😄
@priyamathew12 жыл бұрын
@@ajoabeythomas4448 നികേഷ് നടത്തുന്ന ചർച്ച ആയതുകൊണ്ട് അല്ല ദിലീപ് വിഷയം ആളുകൾ കാണുന്നത്. അങ്ങനെ എങ്കിൽ നികേഷിന്റെ എല്ലാ ചർച്ചകളും ആളുകൾ ശ്രദ്ധിക്കണം. ഇതിൽ ദിലീപിന്റെ പങ്ക് എന്താണെന്നു കൊച്ചു കുട്ടികൾക്ക് പോലും മനസിലാകും. അതുകൊണ്ട് സ്വന്തം മക്കൾക്ക് ദുരിതം ഉണ്ടാകരുതെന്നു ചിന്തിക്കുന്നവർ നികേഷിനെ സപ്പോർട്ട് ചെയ്യുന്നു എന്ന് മാത്രം.
@sumilashams38702 жыл бұрын
👍👍👍👍
@joekurian72 жыл бұрын
dinesha ....God always great
@SreeragSreerag-qw9nf2 жыл бұрын
Hi
@gamertvrules71732 жыл бұрын
Well said
@anunair28182 жыл бұрын
Dinesh ettan 👏👏👏👏👏
@priyamathew12 жыл бұрын
പിന്നെ ദിലീപിനെ മുൻപ് കേസ് ഇല്ല എന്ന് പറഞ്ഞത്... ദിലീപിന്റെ കുറ്റ കൃത്യങ്ങൾ ജോർജൂട്ടീസം ആണ്... ദൃശ്യ ജോർജൂട്ടി തെറ്റ് ചെയ്തു എന്ന് അറിയാമെങ്കിലും തെളിവ് ഇല്ലാത്തതിനാൽ നിരപരാധി അയപോലെ മാത്രമേ ഇതും കാണാനാകൂ....
@kirang50682 жыл бұрын
ദൃശ്യം പടം ഇറങ്ങാതിരുന്നെങ്കിൽ.
@priyamathew12 жыл бұрын
@@kirang5068 ദിലീപിസം മാത്രമേ ഉണ്ടാകുകയുള്ളാരുന്നു...
@pratheeshlp61852 жыл бұрын
Nice....Suuuuper
@dallasjoe782 жыл бұрын
Dileep inte undi thagiyal vellathum kittum ennu ortha pavam.
@rajeevansahadevan25072 жыл бұрын
DINESH IS VERY POPULAR AFTER HIS MANY CONTROVERSIAL TALK... I DONT KNOW WHETHER HE COULD DONE A SINGLE NOTABLE MOVIE IN MALAYALAM ..DIRTY MOUTH..GET LOST.
@subhamohan231211 ай бұрын
Dhinesh sir angeye pole ange maathram abhinandhanangal