Part 1.... IVF ചെയ്യാൻ പോകുന്നവരോടും IVF ചെയ്ത് നെഗറ്റീവ് ആയവരോടും പറയാൻ ഉള്ളത്. എന്റെ IVF അനുഭവം

  Рет қаралды 47,080

Dreams charitable Trust

Dreams charitable Trust

3 жыл бұрын

#IVF#Sabinehospital#Infertility#charitty
IVF ചെയ്തവരോടും IVF ചെയ്യാൻ പോകുന്നവരോടും എനിക്കു പറയാൻ ഉള്ളത്. എന്റെ IVF അനുഭവം

Пікірлер: 831
@sinianil6672
@sinianil6672 3 жыл бұрын
ഞാൻ ഈ ചാനൽ skip ചെയ്യാതെ കാണും, എനിക്ക് അത്രക്കിഷ്ടാ
@raisamolhassan6987
@raisamolhassan6987
Ivf cheyth negative ayappo next month pinnem ivf cheytho
@semeejasemi3089
@semeejasemi3089 2 жыл бұрын
ശെരിയാ അനുഭവിച്ചവർക്കേ അറിയൂ ആ വേദന...
@annasworld4270
@annasworld4270
Negative ayal cash veendum kodukende
@UmaibaShajahan-uf1bs
@UmaibaShajahan-uf1bs
എന്തൊക്കെ ടെസ്റ്റ് ചെയ്തു 2nd ivfil
@nafeesathmKabeer
@nafeesathmKabeer
ഇപ്പോൾ ഇവിടെ മൊത്തം നെഗറ്റിവ് ആണ് എന്റെ കൂടെ ഉള്ള എല്ലാവരും നെഗറ്റീവ് ആണ് 2പേര് മാത്രം ആണ് പോസറ്റീവ് ആയി
@robinroy441
@robinroy441 2 жыл бұрын
സത്യം പറഞ്ഞാൽ ഇതിലെ കമെന്റ് കൾ കണ്ടാൽ വിഷമം ആകും... ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ
@sajuuuuu-yo3ve
@sajuuuuu-yo3ve
എപ്പോ കുട്ടികൾ ആയോ
@kareemm8746
@kareemm8746 2 сағат бұрын
ഫസ്റ്റ് ആയിട്ട് Ivf ന് പോവാൻ തയ്യാറായവരാണ് ഞങ്ങൾ ആഗസ്റ്റ് 6 പോകും ഞങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ തരാനുണ്ടോ
@shahzanazahra6300
@shahzanazahra6300 2 жыл бұрын
Enikkum First time idhe avasthayayirunnu but second time positive aayi 😍4 years aaya oru mol ind ippo ! ippo veendum freeze cheythadh ulla karanam oru vattam koodi treatment thodangi rend dhivasam aayi transfer kazhinjitu. My husband full support aanu🥰🥰🥰🥰🥰
@hasnarasheedh655
@hasnarasheedh655
എനിക്ക് പതിനെട്ടു വർഷമായി കുട്ടികൾ ഇല്ലാ പല ആശുപത്രികളിലും കാണിച്ചു 10വർഷം മുൻപ് ivf ഉം ചെയ്തു നഗറ്റീവ് ആയിരുന്നു ആദ്യം കുറച്ചൊക്കെ വിഷമം ഉണ്ടായിരുന്നു പിന്നെ അതൊക്കെ മാറിക്കിട്ടി ഇപ്പോൾ ചികിത്സയൊക്കെ തല്ക്കാലം നിർത്തി ആശുപത്രിയിൽ കൊടുക്കേണ്ട പൈസക്ക് ഒരു നല്ല വിട് വച്ച് സുഖകരമായി ജീവിക്കുന്നു ഇനിയും കാശ് ഉണ്ടാകുമ്പോ ivf ചെയ്യണം എന്നുണ്ട് ഇപ്പോഴാണ് സബിൻ ഹോസ്പിറ്റലിനെ കുറിച്ച് അറിയുന്നത് അവിടെ ivf ന് എന്താണ് ചാർജ് ഇവിടെ ചികിത്സ എങ്ങിനെ നല്ലതാണോ ഞാൻ മുൻപ് ചെയ്തത് കോഴിക്കോട് armc എന്ന ഹോസ്പിറ്റലിൽ നിന്നാണ് അവിടെ എനിക്ക് കാണാൻ സാധിച്ചത് അവർക്ക് പൈസ മാത്രമാണ് മുക്യം എന്നാണ് അന്ന് എനിക്ക് ചിലവായത് 3ലക്ഷം രൂപയാണ് പിന്നെ എല്ലാവരോടും എനിക്ക് പറയാനുള്ളത് ഉള്ള ജീവിധം അടിച്ചു പൊളിച്ചു ജീവിക്കുക അതിന് കുട്ടികൾ വേണം എന്ന് നിർബന്ധം ഇല്ല ദൈവം തരുമ്പോൾ വാങ്ങിക്കാം പരിശ്രമിക്കുക എനിക്ക് എന്റെ ഏറ്റവും വലിയ ശക്തി എന്റെ ഭാര്യയാണ് 👍👍
@unnikrishnanm4941
@unnikrishnanm4941
നല്ല മോട്ടിവേഷൻ ഈ വിഡിയോ.ഇതെ അവസ്ഥയായിരുന്നു എനിക്കുഠ.
@monishavineeshvineesh7061
@monishavineeshvineesh7061 3 жыл бұрын
Orupad perku help full avum e video njan Sabine treatment eduthu success ayi🙏
@nimirs1194
@nimirs1194 3 жыл бұрын
God bless you dear.... 🙏🙏🙏🙏.
@manojthomas5900
@manojthomas5900 3 жыл бұрын
thanks for ur video
@sinianil6672
@sinianil6672 3 жыл бұрын
മോൾ പറയുന്നത് എനിക്ക് നന്നായി മാനസി ലാക്കുന്നുണ്ട്, ഞാനും ഈ അവസ്ഥയിലൂടെ kadannupoya alanu
@cake_n_bake_916
@cake_n_bake_916
Thank you chechi useful video 💝
@sumayyahabeeb6401
@sumayyahabeeb6401 Жыл бұрын
Love uuuuu 😘😘😘 dear എത്ര മനോഹരമായ അവതരണം ❤️
@raheemakmpraheems8936
@raheemakmpraheems8936 2 жыл бұрын
Help full sis..👍
@shibikp9008
@shibikp9008 2 жыл бұрын
100 %correct😍😍😍
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 10 МЛН
IVF Procedure || Step by Step || sabine hospital || Dreams Charitable Trust
10:26
Dreams charitable Trust
Рет қаралды 36 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН