PART 1: പത്താം ക്ലാസ്സിന് ശേഷം ചെയ്യാവുന്ന ഡിപ്ലോമാ കോഴ്സുകള്‍ l Diploma Courses after SSLC

  Рет қаралды 58,376

FEDAR Foundation

FEDAR Foundation

Күн бұрын

പത്താം ക്ലാസ്സിന് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും ഉത്തരം പ്ലസ് ടൂ എന്നതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്ക് കൂടുതല്‍ യോജിച്ചതും പത്താം ക്സാസ്സിനുശേഷം പഠിക്കാന്‍ സാധിക്കുന്നതുമായ, 3 മാസം മുതല്‍ 3 വര്‍ഷം വരെ ദൈര്‍ഘ്യമുളള ഒരുപാട് തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍ ഇന്നു ലഭ്യമാണ്.
വിവിധ മേഖലയിലുള്ള ഡിപ്ലോമ കോഴ്സുകള്‍ അവ പഠിക്കാനാവശ്യമായ യോഗ്യതകള്‍, അവയുടെ ദൈര്‍ഘ്യം, ഫീസ് ഘടന, കോഴ്സ് ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍, കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള ജോലി സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഈ വീഡിയോയിലും തുടര്‍ന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Пікірлер: 47
@HafsthNoushad
@HafsthNoushad 4 ай бұрын
2024 kannunavar undoo
@nachustechnics2037
@nachustechnics2037 3 ай бұрын
Njan und
@user-jt2uh1do3v
@user-jt2uh1do3v 3 ай бұрын
😁
@isamudheenP
@isamudheenP 3 ай бұрын
ഉണ്ടല്ലോ 😄
@SabiqdinuSuper
@SabiqdinuSuper 3 ай бұрын
Und😂
@aaahsmile8448
@aaahsmile8448 2 ай бұрын
😂😂
@rijovarughese7562
@rijovarughese7562 3 жыл бұрын
Thank you very usefull videos Congrats
@georgemathew2486
@georgemathew2486 4 ай бұрын
Very useful information.
@ashokannairt3949
@ashokannairt3949 2 жыл бұрын
Deploma couse കഴിഞ്ഞു ജോലി ella😥😥
@ViAudio
@ViAudio Жыл бұрын
സ്വയംചെയ്യു
@user-fv6hf4fm5g
@user-fv6hf4fm5g Жыл бұрын
Polytechnic aayirunno കഴിഞ്ഞേ
@farooqfaru7600
@farooqfaru7600 Жыл бұрын
underwater welding course kurichu video cheyammo
@Aksha1980
@Aksha1980 4 ай бұрын
Njn +2kazhinn diploma course eduthu financial accounting and data entry ath kazhinna nth padikanam nth oru dout aan
@muhammadmusthafa8428
@muhammadmusthafa8428 3 жыл бұрын
Njan 2010-2011 il aanu sslc kayinjath ..pinne marriage kayinju angane poyi Ippo enikk padich joli venganam ennund Enthelum vayi undo??
@shahidapazeez1053
@shahidapazeez1053 Жыл бұрын
എന്തെങ്കിലും padhicho
@ambikaajayan5263
@ambikaajayan5263 Жыл бұрын
ST വിഭാഗത്തിൽ ഉള്ള കുട്ടികൾക്ക് ഫീസ് എത്ര ആണ്
@KIDOP11
@KIDOP11 4 ай бұрын
MLT degreecheyyanpattumo. 2002 passayathanu
@ichanu272
@ichanu272 2 жыл бұрын
Ernakulathu ഇവിടെ
@eessop993
@eessop993 Жыл бұрын
എനിക്ക് വീട്ടിൽ ഇരുന്നു കൊണ്ട് പഠിക്കുവാൻ പറ്റുമോ ഓൺലൈൻ ആയി ഞാൻ എസ്എസ്എൽസി nios 2011 യില് പഠിച്ചതാ
@Wizard_1_0
@Wizard_1_0 Жыл бұрын
@eessop993 Nios ഒരുപോലത്തെ value തന്നെ ആണോ +2 chetta plz Replay
@Hodophile636
@Hodophile636 2 ай бұрын
@@Wizard_1_0 yes
@nihal20495
@nihal20495 6 ай бұрын
Political commerce enthaan
@jyothisthomas5795
@jyothisthomas5795 4 ай бұрын
ITI diploma course ഇല്ല
@shinatpappachan4887
@shinatpappachan4887 3 жыл бұрын
super
@binup318
@binup318 3 жыл бұрын
👍👍
@rxfullred2.0
@rxfullred2.0 4 ай бұрын
❤❤❤❤
@xjacky3853
@xjacky3853 Жыл бұрын
👍
@SarathKumar-fp3os
@SarathKumar-fp3os 2 ай бұрын
My age is 30 problem
@archanaarchana8020
@archanaarchana8020 Жыл бұрын
10th eligibility veychy cheyan patune job scop ulla paramedical course undo plz rpy
@krishnenduchikkku8384
@krishnenduchikkku8384 Жыл бұрын
Lab technition.
@archanaarchana8020
@archanaarchana8020 Жыл бұрын
@@krishnenduchikkku8384 ok
@gireeshcp8449
@gireeshcp8449 Жыл бұрын
Anm
@archanaarchana8020
@archanaarchana8020 Жыл бұрын
@@gireeshcp8449 anm +2venm llo
@rajishine3928
@rajishine3928 6 ай бұрын
​@@krishnenduchikkku8384lab technician nu 10 th mathio
@arunsebastian1981
@arunsebastian1981 3 жыл бұрын
👍🏻👍🏻
@PAKARTHATTAM
@PAKARTHATTAM 3 жыл бұрын
😘😘😘😘💞💞💞💞💞💞💋💋💋
@manipanangad8259
@manipanangad8259 Жыл бұрын
ചില വ് എന്തു വരും
@user-lp8vw5jg2g
@user-lp8vw5jg2g 4 ай бұрын
പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് വൺ പ്ലസ് ടു അത് കഴിഞ്ഞാൽ കല്യാണം കഴിച്ചു വിടും അത്രതന്നെ
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,2 МЛН
Best Engineering's Colleges in kerala
4:13
Career Plan
Рет қаралды 1 М.