In tis video i explained how to renew indian passport in UK,what are the documents required for passport renewal
Пікірлер: 73
@MysticWayVlogs7 ай бұрын
ഹായ് friends ഈ വീഡിയോ കണ്ടു useful ആയെന്നു കണ്ടാൽ എന്റെ ചാനൽ കൂടി ഒന്ന് subscribe ചേയ്യുമോ 🙏🙏വീഡിയോ full കണ്ടാൽ ഒരു doubt തന്നെ ഇല്ലാതെ ഫോം എല്ലാം fill chaeyan പറ്റും
@bincyshibujoseph34217 ай бұрын
This vedio was very helpful for me. Thank you so much
@MysticWayVlogs7 ай бұрын
Thank you dear❤please subscribe my channel 🙏
@jessyrojan68859 ай бұрын
Really this video was very helpful. Thank you so much
@MysticWayVlogs7 ай бұрын
please subscribe akki support chaeyumo 🙏
@jessyrojan68857 ай бұрын
Cheythittundu.
@MysticWayVlogs7 ай бұрын
@@jessyrojan6885 😍
@SS-pb1zo Жыл бұрын
How to downlode passport application forms
@RajuDas-dq2sw3 ай бұрын
ഇതിലെ പ്രൊഫഷൻ ചോദിക്കുന്നുണ്ട് ല്ലോ യുകെയിലെ പ്രൊഫഷൻ ആണോ അതോ ഇന്ത്യയിൽ ചെയത പ്രൊഫഷൻ ആണോ ezhuthenade...... Pvt or Govt
@anushamattiejames89407 ай бұрын
ഹായ് ചേച്ചി, എൻറെ മോൾക്ക് 10 വയസ്സായി പാസ്പോർട്ട് റിന്യൂവൽ ഉള്ള" PPF form" (PPF X) adults നും child നും same ആന്നൊ? Thank you.
@anushamattiejames89407 ай бұрын
Or does the child need '3' form of ppf?
@MysticWayVlogs7 ай бұрын
Please read check list for below 18
@MysticWayVlogs7 ай бұрын
under 18 ന്റെ next ആയിട്ട് below 18(minor ) check list undu
@rahmathmp651611 ай бұрын
Thank you
@jasminsanthosh561910 ай бұрын
എന്റെ മകനു 18 വയസ് ആകുന്നു.next december ഇൽ passport change cheyyanam.appol arude elatricity bill anu kanikkendathu.ente maknu enthellam documents kanikkanam
@MysticWayVlogs10 ай бұрын
മോന്റെ നെയിം ആഡ് ആവില്ലേ അപ്പൊ council tax il okae, same address
@gibychandy4283 Жыл бұрын
very informative video thank you so much chechy👍
@MysticWayVlogs7 ай бұрын
please subscribe also🙏
@gibinbaby7052 Жыл бұрын
👍👍
@nishavarghese6478 Жыл бұрын
Good
@swagmans8044 Жыл бұрын
Super
@dinujacob1010 Жыл бұрын
Adipoli
@vlog4106 Жыл бұрын
Really useful
@MysticWayVlogs7 ай бұрын
sub akki support chaeyumo 😍🙏
@smithaliju4297 Жыл бұрын
Very informative video❤️ embassy evida, near to oxford
@MysticWayVlogs Жыл бұрын
Birmingham നമ്മുക്ക് അടുത്ത് ആണ് 45 minutes 🙏
@sobinjohn788111 ай бұрын
Very good
@mahimaganesh5884 Жыл бұрын
🥰
@Imthesaviour Жыл бұрын
Ppf form is it mandatory for renewal? And who should be in emergency address? Please guide
@MysticWayVlogs Жыл бұрын
You can watch my new video PART 2,
@manishkarakattusuresh92986 ай бұрын
Hai, Epol police verification form kittunilla
@MysticWayVlogs6 ай бұрын
Abar ipdaye chaeythu kanum
@akhilsr10727 ай бұрын
ചേച്ചി ഞാനിപ്പോ UK യിൽ ആണുള്ളത്. Annexure- E ഫോമിൽ residing at............യുകെ അഡ്രസ് കൊടുക്കണോ അതോ Indian address മതിയാകുമോ.
@MysticWayVlogs7 ай бұрын
Video ൽ കറക്റ്റ് ആയിട്ട് പറയുന്നുണ്ട്, നമ്മൾ ഇപ്പോൾ uk അല്ലേ ഉള്ളത്, പിന്നെ ആ address ൽ ആണ് passport വരുന്നത്, നാട്ടിലെ ചോദിക്കുന്നിടത്തു indian അഡ്രസ്സ് കൊടുക്ക് 🙏3 video ഉണ്ട് അത് കാണുമ്പോൾ clear ആകും fill chaeyunnathu ഞാൻ detailed ayi parayunnundu
@MysticWayVlogs7 ай бұрын
Please subscribe also 🙏
@man-wy1wh11 күн бұрын
Personal declaration form anu......😅 Professional allla
@MysticWayVlogs11 күн бұрын
സമ്മതിച്ചു സഹോദര തെറ്റ് പറ്റും ആർക്കും 😆പിന്നെ എന്തായാലും ഈ വീഡിയോ ഒത്തിരി പേർക്ക് useful ആയിട്ട് ഉണ്ട്, തെറ്റ് കണ്ടു പിടിക്കാൻ തന്നെ ഇരിക്കുന്നവർ ഇങ്ങനെ കമന്റ് ഇടും
@anilabraham85989 ай бұрын
With normal passport appointment we can apply talkal
@MysticWayVlogs9 ай бұрын
passport കിട്ടാൻ normal ആയിട്ടും apply ചേയ്താൽ 2 മാസം എടുക്കും, talkal എടുത്താൽ 10 days edukkum
@aswathysubhash1249 Жыл бұрын
Hi,oru doubt chodikkatte.njan recent ayi uk yil Vanna oralanu.passport renewalinu address proofayitu bank statement kodukkan patumo
@MysticWayVlogs Жыл бұрын
Utility bill ഏതെങ്കിലും കൊടുക്കു
@MysticWayVlogs Жыл бұрын
Billing address ആണ് ചോദിക്കുന്നത്
@libinbalakrishnan49406 ай бұрын
Bank statement kodukkan patumo ?
@MysticWayVlogs6 ай бұрын
@libinbalakrishnan4940 yes
@asstadaujlamusicgang45453 ай бұрын
Annexre form fill UK address or Indian address? Which one
@MysticWayVlogs3 ай бұрын
uk
@utharazworld2511 Жыл бұрын
Birmingham ആണ് ഞാൻ passport renewal appointment എടുത്തത്. അത് Manchester പോയി ചെയ്യാൻ പറ്റുമോ ചേച്ചി??
@MysticWayVlogs Жыл бұрын
illa appointment എടുത്ത center pokanam
@MysticWayVlogs Жыл бұрын
Application form il ഉള്ള അഡ്രസ്സ് ഒരു place ആവണം കേട്ടോ
@utharazworld2511 Жыл бұрын
@@MysticWayVlogs k thank you
@sumimchacko Жыл бұрын
Old passport avar collect cheyumo submission time il
@MysticWayVlogs Жыл бұрын
ഇല്ല അത് തിരിച്ചു അയക്കും old പാസ്പോർട്ട് നമ്മൾ കയ്യിൽ വയ്ക്കണം 😊
@anjujoy463711 ай бұрын
Hi.. how to pay the fees.
@soumyaps670110 ай бұрын
Entae passport application Hcil London anu kanikkunnae,njan pay chaithattilla,enikku bermingham pogan pattumo
@MysticWayVlogs9 ай бұрын
Application form birmingham വച്ചു എടുക്കു 🙏ഫോം il നമ്മൾ correct ആയി സെലക്ട് chaeyuka
@MysticWayVlogs9 ай бұрын
if any doubts you can contact messenger danyaaneeb
@FloatingonEarth Жыл бұрын
minor aanegil etha difference
@MysticWayVlogs Жыл бұрын
Different form anu fill ചെയ്യണം ഞാൻ അതിൽ പറയുന്നുണ്ട്, passport site il onnu chaeck chaeyu,
@MysticWayVlogs Жыл бұрын
Checklist different anu under 18,please check that
@littyjijo4793 Жыл бұрын
Hi.Thank you for your all vedios. Oru doubt personal particular form eppol veno.any new updates .
@MysticWayVlogs Жыл бұрын
No dear, ഞാൻ കൊണ്ട് പോയി avar വേണ്ടാ എന്ന് പറഞ്ഞു, എന്നാലും kayil വച്ചോ, ഇവിടെ rules minutes അനുസരിച്ചു മാറും 😄
@MysticWayVlogs Жыл бұрын
Please subscribe and share 🙏🙏😊
@littyjijo4793 Жыл бұрын
Thank you
@arunpv27 Жыл бұрын
Passport nashttapettal ntha cheyya..? Gloucester l aanu now.. plz rply
@MysticWayVlogs Жыл бұрын
You can apply for reissue
@KevinmathewmanayilАй бұрын
Vfs officeൽ പൊകണോ?
@MysticWayVlogs10 күн бұрын
yes
@riyasriyu36466 ай бұрын
Police enquiry undo
@MysticWayVlogs6 ай бұрын
nattil undu
@MysticWayVlogs6 ай бұрын
please subscribe my channel also
@sridharramasamy9702 Жыл бұрын
How long day before we can apply tha passport renewal