Рет қаралды 519
hello friends
ആദ്യം ഇട്ട വീഡിയോ ന്റെ last ഭാഗം സൗണ്ട് ഇല്ലാരുന്നു. മുഴുവൻ വീഡിയോ 14 മിനിറ്റ് ഉള്ളതുകൊണ്ട് net ന്റെ പ്രോബ്ലം ഉള്ളതുകൊണ്ടും ആണ് reupload ചെയ്യാത്തത്. sound പോയ ഭാഗം മാത്രം ആയി ഒരു 3 മിനിറ്റ് വീഡിയോ ആണ് ഇപ്പോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എല്ലാരും കണ്ട് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️
love u all
VISMAYAVIPIN
#acupuncture #malayalam #youtubevideo #beautifulspark #beautiful #treatment #malayalamreview #useful
@beautifulspark5897