No video

ഉണങ്ങാതെ അരിക്കൊമ്പന്റെ തുമ്പികൈയിലെ മുറിവ്| Mission Arikomban 2.0

  Рет қаралды 385,682

asianetnews

asianetnews

Жыл бұрын

ഉണങ്ങാതെ കൊമ്പന്റെ തുമ്പികൈയിലെ മുറിവ്; അരിക്കൊമ്പനുമായി വെള്ളിമലയിലേക്ക് യാത്ര തുടർന്ന് ദൗത്യസംഘം
#Arikombannews #Arikomban #TamilNadu #Theni #Cumbum #WildElephant #Poosaripatti #Vellimalai #TamilNaduForestDepartment #AsianetNewsLive #KeralaNewsLive #MalayalamNewsLive
Mission Arikomban 2.0
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 837
@shadhiltech3617
@shadhiltech3617 Жыл бұрын
എല്ലാ ജീവ ജാലങ്ങൾക്കും വളരെ സ്വസ്ഥമായി ജീവിക്കാൻ ഉള്ളതാണ് ഈ ഭൂമി. മനുഷ്യൻ എത്ര ക്രൂരനാണ്. ആ ആന എത്ര വേദന സഹിച്ചിട്ടുണ്ടാകും
@sreedevisreekumar8390
@sreedevisreekumar8390 Жыл бұрын
ശരിയാണ്
@leyapriya9323
@leyapriya9323 Жыл бұрын
😞😭😭
@sunildpillaisdpillai
@sunildpillaisdpillai Жыл бұрын
അരിക്കൊമ്പനോട് കേരളാ സർക്കാരും വനം വകുപ്പും ചെയ്തത് ശുദ്ധ തെമ്മാടിത്തരം.
@thomasko960
@thomasko960 Жыл бұрын
കേരളസർക്കാർ അല്ല കേരളഹൈകോടതിയും കേസുകൊടുത്ത ആ "+////?:!"ആളും
@vijipradeep5538
@vijipradeep5538 Жыл бұрын
Kodum chathi
@Anna...cfi369
@Anna...cfi369 Жыл бұрын
പാവം.. അതിനു നല്ല വേദനയും ക്ഷീണവും ഉണ്ട്.നല്ല പരിചരണം കൊടുക്കാൻ മനസ്സ് ഉണ്ടാവണേ
@geethuratheesh4293
@geethuratheesh4293 Жыл бұрын
ഹൃദയം നുറുങ്ങുന്ന കാഴ്ച... ദൈവമേ... ഒരു മിണ്ടപ്രാണി അനുഭവിക്കുന്ന ദുരിതം
@bivinjosebabu9008
@bivinjosebabu9008 Жыл бұрын
Ravile entha kazhichu athu beefum porottayim😂😂😂😂
@abin-7545
@abin-7545 Жыл бұрын
​@@bivinjosebabu9008 😂
@bijujoseph9002
@bijujoseph9002 Жыл бұрын
No vote in next election...
@abin-7545
@abin-7545 Жыл бұрын
ഇറച്ചി കഴിക്കുന്ന മൃഗസ്നേഹി അല്ലെ 😂
@bivinjosebabu9008
@bivinjosebabu9008 Жыл бұрын
I just asked the genuineness of the comment beef and chicken are also life forms ...
@rajeshmohan2531
@rajeshmohan2531 Жыл бұрын
അരി കൊമ്പനെ ഈ സ്ഥിതിയിൽ ആക്കിയവർ മുടിഞ്ഞു ,ചീഞ്ഞ്,പുഴുത്ത മരിക്കും.. നിൻ്റെ ഒക്കെ കുടുംബവും കുട്ടികളും അനുഭവിക്കും.. അരി കൊമ്പ് എൻ്റെ പ്രാർത്ഥന എന്നും നിനക്ക് വേണ്ടി..
@avnizachuz2123
@avnizachuz2123 Жыл бұрын
Sathyam. Angane thanne sambhavukkatte. Ingane kaanan vayya 😭
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
Athe😡😡😡😡😔😔
@akhilbalan439
@akhilbalan439 Жыл бұрын
ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക്കെ അറിയൂ.....
@varghesebernard3856
@varghesebernard3856 Жыл бұрын
You are 101% correct
@sarammasamuel4
@sarammasamuel4 Жыл бұрын
🙏🙏🙏🙏😭😭
@leyapriya9323
@leyapriya9323 Жыл бұрын
Paavam😞😭
@KrishnaKumar-tx4gy
@KrishnaKumar-tx4gy Жыл бұрын
സത്യം
@malapeethu4472
@malapeethu4472 Жыл бұрын
പാവം അവന്റെ മുറിവ് കാണിച്ചു തന്നതാ കേരളത്തിന്റെ സമ്മാനം. അവനെ കാത്തോളണേ ഭഗവാനെ 🙏🏼🙏🏼🙏🏼
@ranir1656
@ranir1656 Жыл бұрын
പാവം..മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകിയതായി കാണുന്നുണ്ട്...അവൻ ഏത്ര വേദന സഹിച്ചിട്ടുണ്ടാകും..
@jj.IND.007
@jj.IND.007 Жыл бұрын
Chakka kombanod fight cheythathanu ath kaatil swabavikam aanu..
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz Жыл бұрын
മനുഷ്യന്മാർ അപകടപെട്ടത് കണ്ടാൽ selfie എടുക്കുന്ന teams🥱
@sherlybenny2919
@sherlybenny2919 Жыл бұрын
​@@MSDKOLATHUR-nz9wz എല്ലാരും ഒരു പോലെ ആകില്ല. ഹെല്പ് ചെയ്യുന്നവരും ഉണ്ടാകും
@Life_tela
@Life_tela Жыл бұрын
നല്ല ആരോഗ്യമുള്ള ഒരു ജീവനെ ഇങ്ങനെ ആക്കി തീർത്തു എന്തൊക്കെ ആയിരിന്നു. വല്ലാത്ത കഷ്ടം. അവനു ഒരുവിധം എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാനുള്ളതാണ് തുമ്പികൈ.
@AshalethaVR
@AshalethaVR Жыл бұрын
ലോകപരിസ്ഥിതിദിനത്തിൽ കേൾക്കാൻ പറ്റിയ നല്ല 😂വാർത്ത. മനുഷ്യന്റെ സ്വാർത്ഥത യുടെ ഇര.നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇതിൽ നിന്ന് എന്ത് സന്ദേശമാണ് കൊടുക്കുക
@rajkrishna3410
@rajkrishna3410 Жыл бұрын
കുഞ്ഞുങ്ങളുടെ അണ്ണാക്കിലേക്കു കയറ്റേണ്ട എം ഡി എം എ എങ്ങനെ കിട്ടും എന്നാണ് മലയാളിയുടെ പ്രധാന പ്രശനം ....പ്രബുദ്ധന്മാർ
@santhoshtt8243
@santhoshtt8243 Жыл бұрын
കേരള സർക്കാരിനും, വനം വകുപ്പിനും പരിസ്ഥിതി ദിനാശംസകൾ🏴🏴🏴😢😢😢
@humanityhuman5650
@humanityhuman5650 Жыл бұрын
മണ്ടത്തരം പറയാതെ ഇരിക്കടൊ. അത് like ചെയ്യാനും കുറെ എണ്ണം. നമ്മുടെ വനം വകുപ്പ് വിദഗ്ധര് ആണ്. അവർ കഷ്ടപ്പെട്ടു പിടിക്കുകയും ചെയ്തു. കോടതി വിധി എല്ലാവരും പാലിക്കണം. ഏതോ മൃഗസ്നേഹികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച്ത് കൊണ്ടാണ്.
@beenack5732
@beenack5732 Жыл бұрын
😮😮😮
@anandanp.a.8756
@anandanp.a.8756 Жыл бұрын
ഇത്രയെങ്കിലും പറയാതിരുന്നാൽ നമ്മൾ പച്ചയായ മനുഷ്യൻ ആവില്ല
@mithulm9509
@mithulm9509 Жыл бұрын
🎉🎉😢​@@humanityhuman5650 🎉. 😢😢🎉🎉.
@shameenashamsu7217
@shameenashamsu7217 Жыл бұрын
@@humanityhuman5650 vc"ccv::c^ccvcc:cccc
@51envi38
@51envi38 Жыл бұрын
മയക്കുവെടി വെക്കുന്നത് കുറവില്ല😢 ചികിത്സ ചെയ്യുന്നതിൽ എല്ലാവരും പരാജയപ്പെട്ടു😮
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
സത്യം...
@vavachivava9204
@vavachivava9204 Жыл бұрын
അവൻ അത്രയും ആവശ്തനാണ് അതുകൊണ്ടായിരിക്കും അവൻ തുമ്പിക്കായി പുറത്തിട്ടത് അവന്റെ വേദന അവനെ അറിയൂ
@feliciabennet8488
@feliciabennet8488 Жыл бұрын
ഹൃദയ ഭേദകമായ കാഴ്ച . എന്തൊരു വിധി യാണ് ദൈവമേ കുറെ കാട്ടാളന്മാർ എല്ലാം കൂടി അതിനെ ദ്രോഹിക്കുകയും പീഡിപ്പിക്കുക യുമാണ് മുറിവ് . പൊറു പ്പിച്ചിട്ട് കാട്ടിൽ വിട്ടാൽ പോരെ. അല്ലെങ്കിൽ അതിന് എന്ത് സംഭവിക്കും ഓർക്കാൻ വയ്യ. ദൈവമേ അതിനെ രേക്ഷിക്😢😢😢😮😮😢
@ramyamrajan1603
@ramyamrajan1603 Жыл бұрын
വേദനയെടുത്തിട്ടാവും കൈ പുറത്തിട്ടത് 😢 എവിടായാലും സുഖമായിരിക്കട്ടെ❤❤
@pubggameing1853
@pubggameing1853 Жыл бұрын
😢
@sherlybenny2919
@sherlybenny2919 Жыл бұрын
ഇനി അവന് സുഖം പരലോകത്തിൽ മാത്രം 😥😥
@Arun.540
@Arun.540 Жыл бұрын
Kaduvakku food ayiiiiii
@anupamapv5043
@anupamapv5043 Жыл бұрын
ഇത് കടുവ attack ചെയ്തത് തന്നെ ആണ്, അവൻ ഇതുവരെ കടുവയെ കണ്ടിട്ടില്ലല്ലോ... വെള്ളിമല യിലേക്ക് വിട്ടത് അങ്ങനെ അവനെ തീർക്കാൻ തന്നെ ആണ്. തുമ്പിക്കൈ എവിടെ എങ്കിലും ഉരയുന്നുണ്ടാവും. പാവം. ചെവിയിലും കണ്ണിലും വെള്ളം, മുറിവ്, പട്ടിണി, മയക്കുവെടി... എന്റെ മോനെ നീ ആരുടെ ഇര??? 😭😭😭😭😭😭
@Allegheny9582
@Allegheny9582 Жыл бұрын
കേരളത്തിലെ മൃഗസ്‌നേഹികൾ കോടതിയിൽ കേസ് കൊടുത്തില്ലായിരുന്നുവെങ്കിൽ കോടനാട്ടിൽ കുംകി ആനയായി സുരക്ഷിതമായേനെ
@muneerc721
@muneerc721 Жыл бұрын
പരിസ്ഥിതി ദിനത്തിലെ വേദനാജനകമായ കാഴ്ച. കോടതിയെ തെറ്റിദ്ധരിപ്പിച്ച കപട മൃഗസ്നേഹികൾക്ക് പരിസ്ഥിതി ദിനാശംസകൾ
@vinod.t6140
@vinod.t6140 Жыл бұрын
വിവേക് എന്ന മിടുക്കനായ കക്ഷിയെ ആർക്ക് കിട്ടിയാലും കരണത്ത് പൊട്ടിക്കാൻ അഭ്യർത്ഥിക്കുന്നു. ഇവൻ കാരണം നല്ലൊരു ആനയെ നമുക്ക് നഷ്ടപ്പെട്ടു ✊😡
@ajialex878
@ajialex878 Жыл бұрын
ആ മുറിവ് കൃത്യമായി എല്ലാവർക്കും കാണിച്ചു കൊടുക്കുകയായിരുന്നു അരികൊമ്പൻ എന്നു വേണം കരുതാൻ
@pauljackson2032
@pauljackson2032 Жыл бұрын
മയക്കത്തിൽ നിൽക്കുന്ന ആനക്ക് കൈ ആണോ കാലാണോ പുറത്തേക്കു വന്നതെന്ന് അറിയില്ലല്ലോ
@ThanuzWorld-hu3mn
@ThanuzWorld-hu3mn Жыл бұрын
ഹൃദയം പൊട്ടുന്നു.. ദൈവമെ 😢😢 അവനെ ഈ ദുഷ്ട്ട കൂട്ടങ്ങളില് നിന്നും രക്ഷിക്കാന് നിനക്കും ആയില്ലല്ലോ ...😢😢
@girijanair5821
@girijanair5821 Жыл бұрын
I have lost hopes in God. His injury is big.
@TigerWorld55
@TigerWorld55 Жыл бұрын
Does it break then ?
@pubggameing1853
@pubggameing1853 Жыл бұрын
😢
@nithyanichu9044
@nithyanichu9044 Жыл бұрын
😥
@leyapriya9323
@leyapriya9323 Жыл бұрын
😭athinu purame loryil purakil nilkunnavar aa paavathine aaju veeshi adikunnathu kaanumbol vedhana sahikaan pattunilla😞😢
@Kanmani-u7e
@Kanmani-u7e Жыл бұрын
പ്രളയം 2023 loading..... Wait & see
@MS-qt7yb
@MS-qt7yb Жыл бұрын
പാവം അവനെ ഇനി ഉപദ്രവിക്കല്ലേ please...😢😢
@presennakumarvg501
@presennakumarvg501 Жыл бұрын
ഈ ഗതി ആ ജീവിക്കു വരുത്തിയതിൽ വാർത്ത ഉണ്ടാക്കി പത്രപ്രവർത്തനം നടത്തുന്ന എല്ലാ ചാനലുകളും ഉത്തരവാദികളാണ് . ഇപ്പോൾ കുറെ അനുകമ്പയും .
@salinasunny1136
@salinasunny1136 Жыл бұрын
മനുഷ്യൻ എത്ര വലിയ ക്രൂരൻ ആണ് 😢😢😢
@bijujoseph9002
@bijujoseph9002 Жыл бұрын
Full responsibility... Kerala forest department.. and forest minister..
@abin-7545
@abin-7545 Жыл бұрын
ചക്കമ്പൻ ആണ് ഉത്തരവാദി
@RAJEESHMY
@RAJEESHMY Жыл бұрын
And you
@mediavillayt8104
@mediavillayt8104 Жыл бұрын
Oru pakshe ithinellam Karanam arikomban fans ennu paranju nadakkunnavar alle
@jibinmjohn8444
@jibinmjohn8444 Жыл бұрын
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കോടതിയോട് പോയി പണി നോക്കാൻ പറയണമായിരുന്നോ?
@wishfulthinking1530
@wishfulthinking1530 Жыл бұрын
​@@RAJEESHMY and your father
@sureshct8495
@sureshct8495 Жыл бұрын
😢😢😢😢😢😭😭😭😭😭😭... കഷ്ടം 😭😭😭😭വല്ലാത്ത മുറിവ്.... ആയിപോയി 🙏
@Moon_of_ash
@Moon_of_ash Жыл бұрын
ഇപ്പൊൾ സമാധാനം ആയല്ലോ അല്ലെ😢😢😢😢😢😢
@sajnaomkaram
@sajnaomkaram Жыл бұрын
എന്തൊരു അനീതി ഇത്രയും ദ്രോഹം ഒരു പാവത്തിനോട് ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു 😢
@veeraniv6054
@veeraniv6054 Жыл бұрын
Who harmed him he got the injury accidentally no one here injure him
@akshayprakash5374
@akshayprakash5374 Жыл бұрын
Arikombans life is in threaten, his body is very weak.. 😢😢😢😢. It's heart breaking...
@kavithapk4383
@kavithapk4383 Жыл бұрын
അവൻ്റെ മുറിവ് പഴുത്ത് വെളളം ഒഴുകുന്നുണ്ട്. ഏത്ര ദിവസമായി അവൻ വേദന അനുഭവിക്കുന്നു.ഇനി അവൻ്റെ മുറിവിൻ്റെ അവസ്ഥയിൽ എന്ത് ചെയ്യാൻ പറ്റും? ഇങ്ങനെ ഒരു ഗതി അവന് ഉണ്ടായല്ലോ .ചിന്നക്കനാൽ കാരുടെ എല്ലാ പ്രശ്നവും ഇതോടെ തീർന്നല്ലോ അല്ലെ.നിങ്ങളാണ് ഇതിന് ഉത്തരവാദികൾ .അവൻ സഹിക്കുന്ന ഓരോ വേദനക്കും നിങ്ങള് മാത്രമല്ല വരും തലമുറ വരെ അനുഭവിക്കും.അവൻ്റെ വിഷമം ആരോട് പറയാൻ അല്ലെ.മിണ്ടാപ്രാണി ആണല്ലോ ആർക്കും എന്തും ചെയ്യാം ഇടുക്കിയിൽ ഇനി വേറെ ആന ഇല്ലല്ലോ അല്ലെ.ഒരിക്കലും പിറന്ന മണ്ണിലേക്ക് വരാത്ത വിധത്തിൽ അവനെ കൊണ്ടുപോയി തള്ളി കളഞ്ഞല്ലോ .
@kochumonkmmathew321
@kochumonkmmathew321 Жыл бұрын
വളരെ പ്രെയാസം തോന്നിയ സമയം അരികൊമ്പനെ ഇനിയും വനത്തിൽ വിടാതെ അവനെ വനം വകുപ്പ് സംരെക്ഷിക്കുന്നതാണ് അവന്റെ ജീവന് നല്ലത് അവന്റെ ഈ അവസ്ഥക്ക് കാരണം അവനാണ്
@sree4607
@sree4607 Жыл бұрын
നിങ്ങൾക്ക് ഭയമോ, ആ പാവത്തിന് ഈ അവസ്ഥ എത്തി അത് വേദനകൊണ്ട് പുളയുമ്പോൾ ഒന്നും മിണ്ടാതെ സഹിച്ചു നിൽക്കേണ്ടി വന്നതും എല്ലാം നിങ്ങളുൾപോലെടെയുള്ള കുറേ മാധ്യമങ്ങൾ ആണ്, ഒന്ന് ഓർത്തോളൂ നിങ്ങൾക്ക് അരി വാങ്ങാൻ വേണ്ടി ഇതുപോലുള്ള ക്രൂരതയെ കൊഴുപ്പിച്ചെടുത്തു മുന്നോട്ട് പോകുമ്പോൾ അതിനൊക്കെ കണക്ക് ചോദിക്കുന്ന ഒരു കാലം ഉണ്ടാകും, അന്ന് അതിനൊക്കെ അനുഭവിക്കുന്നത് സ്വന്തം മക്കൾ ആകും, ഈ പാവം മുണ്ടപ്രാണിക്കും ഒരു മനസ്സുണ്ട്, മനുഷ്യനെപോലെതന്നെ മനസ്സ് നോവും, അവന്റെ അമ്മ മരിച്ചപ്പോൾ നടന്നത് നിങ്ങൾ മനസിലാക്കിയാൽ മതി അത് അറിയാൻ, ഇപ്പൊ അവന്റെ മനസിന്റെ വേദന ശാപമായി നിങ്ങളിൽ ഓരോത്തരിലും വീഴുമെന്ന് ഉറപ്പായ കാര്യമാണ്, അനുഭവിക്കാൻ തയ്യാറായിക്കോ, കാലം കരുതിവെച്ച കണക്കിന് ഉത്തരം ഇല്ല ചോദ്യം മാത്രം, ചോദിക്കുന്നത് എല്ലാരുടെയും മക്കളോട് ആണെന്ന് മാത്രം കരുതിക്കോ, ശംഭോ മഹാദേവ 🙏
@routesupdate3586
@routesupdate3586 Жыл бұрын
ഇത്ര നാറിയ ജീവികൾ .... നമ്മൾ മനുഷ്യർ തന്നെ. ഒരു മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത കാണിക്കാൻ മ്രിഗങ്ങൾക്ക് പോലും അവില്ല 😢
@Achuachu22866
@Achuachu22866 Жыл бұрын
നശിഞ്ഞ സർക്കാരും chinnakanal മുതൽലിമാരും അവിടത്തെ ദുഷ്ട നാട്ടുകാരും ഈ പാവത്തിനെ ഇങ്ങനെ ഒക്കെ ദ്രോഹിച്ചതിന് അനുഭവിക്കും നശിഞ്പോവൊള്ളൂ. പാവം അത് എന്തോരം വേദന സഹിക്കുന്നു 😢🥺
@RAJEESHMY
@RAJEESHMY Жыл бұрын
Veetil kondu po
@beprofessional2888
@beprofessional2888 Жыл бұрын
@@RAJEESHMY 😹
@varkeychanthomas222
@varkeychanthomas222 Жыл бұрын
It's a rogue elephant sirji. It should be kept in captivity or should be converted into trained elephant. Don't allow more human life and their properties to be destroyed by this vicious komban.
@captiancletius287
@captiancletius287 Жыл бұрын
​@@varkeychanthomas222 correct
@jalitajoy2019
@jalitajoy2019 Жыл бұрын
Sathyam
@durgarajan8562
@durgarajan8562 Жыл бұрын
ദൈവമേ എന്ത് ദ്രോഹമാണ് ഈ പാവം ജീവിയോട് ഈ നശിച്ച മനുഷ്യർ കാണിക്കുന്നത്? അതിന്റ ജീവൻ എടുത്തേ ഈ മനസാക്ഷി മരവിച്ച ലോകം അടങ്ങൂ
@neelakurinji5026
@neelakurinji5026 Жыл бұрын
ആ മുറിവ് പഴുപ്പുണ്ടെന്ന് തോന്നുന്നു 🥺... അവനൊന്നും വരുത്തരുതേ ഭഗവാനെ.. പാവം
@kochuthresiajose9146
@kochuthresiajose9146 Жыл бұрын
God...please help Arikomban. Please heal his wound and make him healthy as before ❤❤❤
@sujaeg9994
@sujaeg9994 Жыл бұрын
ആരെങ്കിലും രക്ഷിക്കുമോ എന്നു ചോദിക്കുന്ന പോലെ ആ മിണ്ടാപ്രാണി തുമ്പിക്കയ് പുറ തേക്കിട്ട് യാചിക്കുന്നു 😔😔🙏🏾🙏🏾കാണാനേ വയ്യ ടീവി യിൽ കാണിക്കുന്നത് ഒന്ന് നിർത്താമോ പ്ലീസ്,,,,,, tv നിർത്തി വെച്ചു 👍🏼 കാണാൻ വയ്യ,,,, മനുഷ്യ ത്തം മരവിക്കുന്ന കാഴ്ച്ച 😢😢,,,,,, ചിന്ന കാനലുകാർ വലിയ വില കൊടുക്കേണ്ടി വരും അവരുടെ കുടുംബത്ത് ,,,, വേർപാട് കിട്ടും ഉറപ്പാ,,
@tipsysara639
@tipsysara639 Жыл бұрын
വേദന സഹിച്ചു സഹിച്ചു അവൻ ഇല്ലാതെ ആയി
@rockerzzzzz
@rockerzzzzz Жыл бұрын
ലോക തോൽവി കേരളം...പുചോം തോന്നുന്നു....മലയാളികളെ ഓർത്തു...ഇതിനൊക്കെ ഇനിയും കേരളം അനുഭവിക്കാൻ ഇരികുന്നതെ ഉള്ളൂ....mindaprannikalude കണ്ണീർ inu ningal വലിയ വില കൊടുക്കേണ്ടി വരും....all d best kerala
@Snph99
@Snph99 Жыл бұрын
വികാരഭരിതരേ ഇത് ചെയ്തത് കേരളമല്ല. TN ആണ് !
@mediavillayt8104
@mediavillayt8104 Жыл бұрын
​@@Snph99 onnum ariyathe chumma type cheyyunna Ari fans 😂 paranjittu kaaryam illa bro 😂
@johancherian4438
@johancherian4438 Жыл бұрын
Keralathele anna avede Ethan arede ബുദ്ധിയാണ് എന്ന് ചിന്തിക്കു
@rockerzzzzz
@rockerzzzzz Жыл бұрын
@@Snph99 എന്തു pottatharom ആണ് പറയുന്നത്...കേരളം അല്ലേ ഇതിന് കാരണക്കാർ...
@Snph99
@Snph99 Жыл бұрын
@@rockerzzzzz കാരണക്കാർ ആനപ്രേമിസ് and കോടതി
@amambili
@amambili Жыл бұрын
കാണുമ്പോൾ സങ്കടം മാത്രം
@user-nb2hz3jw5v
@user-nb2hz3jw5v Жыл бұрын
എവിടെ മൃഗ സ്നേഹികൾ വന്നു അതിനെ രക്ഷിക്കു അതിനെ ചിന്നകനാലിൽ തന്നെ എത്തിക്കു 😢😢
@vinodcv3411
@vinodcv3411 Жыл бұрын
കേരളത്തിന്റെ മുതൽ ദാണ്ടേ കൊണ്ടുപോകുന്നു കഴിവുള്ളവർ
@Whattahuman
@Whattahuman Жыл бұрын
ചിന്നക്കനാൽ ഉള്ള കുറച്ച് കാട് കയ്യേരിയവർക് വേണ്ടി ഒരു ആന അനുഭവിക്കുന്നത്
@captiancletius287
@captiancletius287 Жыл бұрын
Sahodara chinakanalil poyittundo ? Avide evidayodo kaadu kaiyeriyathu ? Kaadu eppolum undu Evan nattil erangi Ari thinnu taste padichu enni Evan kattil jeevikilla... Avana kumki akiyal avanu moonu neravum choorum kittum... Avanum happy nattukarum happy....
@Whattahuman
@Whattahuman Жыл бұрын
@@captiancletius287 ആന താര ആയിരുന്ന സ്ഥലം എന്തിന് മനുഷ്യർക്ക് താമസിക്കാൻ കൊടുത്ത് sohodara
@Whattahuman
@Whattahuman Жыл бұрын
@@captiancletius287 kumki aakiyal ഒരു aana happy aavum ennu kollam sahodara ithupolle pottatharam vilichu parayathe
@abin-7545
@abin-7545 Жыл бұрын
​@@Whattahuman നീ എന്തിനാ ആന വസിക്കണ്ട സ്ഥലത്തു വീട് വെച്ചേ 😂
@smpjola
@smpjola Жыл бұрын
Then what about government? Govt establishments are there . how is it possible in an encroached forest land.
@durgarajan8562
@durgarajan8562 Жыл бұрын
ലെജ്ജ തോന്നുന്നു..... നാണം കെട്ട ഈ നാട്ടിൽ ജീവിക്കേണ്ടി വരുന്നതിൽ. ഗതികേട്!!
@jojomj7240
@jojomj7240 Жыл бұрын
പിന്നെ എവിടെ പോയി ജീവിക്കാൻ ആണ്.... പല വിദേശ രാജ്യങ്ങളും വന്യ മൃഗങ്ങളുടെ എണ്ണം കൂടുമ്പോൾ അതിനെ വേട്ട ആടാൻ അനുമതി നൽകാറുണ്ട് എന്ന് ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്.. അങ്ങനെ നോക്കിയാൽ ലജ്ജിക്കാനെ നേരം കാണു.
@sheebananda1152
@sheebananda1152 Жыл бұрын
മനുഷ്യൻ ചെയ്യുന്ന അത്ര ക്രൂരത ഒരു മൃഗ വും ചെയ്യുന്നില്ല പാവം കാണാൻ പറ്റാത്ത കാഴ്ച 😥😥😥😥
@gopikasujith3606
@gopikasujith3606 Жыл бұрын
പാവം ജിവി ഒരുപാട് വേദന സഹിച്ചു 😢😢😢
@hadilmadari9741
@hadilmadari9741 Жыл бұрын
ജീവിതത്തിൽ ഏറ്റവും മനസ്സ് മടുത്ത ദിവസങ്ങളിലൊന്ന്💔
@shashikala8651
@shashikala8651 Жыл бұрын
Please forest department officials, treat his wound as earliest and be nice to him Hopefully he will not get more anaesthetic medication Please save him don’t kill him
@Asma-sha
@Asma-sha Жыл бұрын
Stupid question 🤬🤬why the kill ? Are you mad 😡
@jeyalakshmi7862
@jeyalakshmi7862 Жыл бұрын
Super elephant
@rajkrishna3410
@rajkrishna3410 Жыл бұрын
ഒരു പാവം ജീവി.. അതിന്ടെ ആവാസവ്യവസ്ഥ നശിപ്പിച്ചപ്പോൾ ഭക്ഷണം തേടി നാട്ടിൽക്ക് വന്നു ... അതിനെ ശബ്ദം ഉണ്ടാക്കിയും പിന്നാലെ പോയി അട്ടഹസിച്ചും.. കൂറ ജനങ്ങൾ ഭയപ്പെടുതി ... എന്ത് ചെയ്യണം എന്നറിയാതെ ഭയന്നോടിയ പാവം ജീവി എന്തൊക്കയോ കാട്ടി കൂട്ടി ... ഈ നായകൾക്ക് സാമാന്യ ബുദ്ധി പോലും ഇല്ലാ ..തുമ്പിക്കയ്യിൽ മുറിവുണ്ടായി വേദനകൊണ്ടു അത് പുറത്തേക്കു ഇടുന്നതാണ് ..ആനക്ക് ചികിത്സ ആവശ്യമാണ് ... മുറിവുണക്കാൻ ... അത് തുമ്പിക്കയ പുറത്തിട്ടാൽ എന്താ പ്രശനം ... പൈലറ്റ് വാഹനം വഴിയിൽ ഉള്ള ആളുകളെയും മറ്റു വാഹനങ്ങളും കടന്നു പോകുന്നത് വരെ മാറ്റി നിർത്തിയാൽ പോരെ ....
@Allegheny9582
@Allegheny9582 Жыл бұрын
@@rajkrishna3410 .. why is only this elephant creating problems?
@manojmathew4725
@manojmathew4725 Жыл бұрын
Very well said.
@sajanimoltc7330
@sajanimoltc7330 Жыл бұрын
അരികൊമ്പനെ God രക്ഷിക്കട്ടെ
@akshayharidas4655
@akshayharidas4655 Жыл бұрын
Angine aaraa ullath
@tinkumolsr760
@tinkumolsr760 Жыл бұрын
അങ്ങനെ ഒരു സാധനം ഈ ഭൂമിയിൽ ഇല്ല 😡😡😡😡
@kevipr49
@kevipr49 Жыл бұрын
Save അരികോമ്പൻ 😢😢
@shanthinim7735
@shanthinim7735 Жыл бұрын
അവൻ മയങ്ങി നിൽക്കുമ്പോൾ കുറച്ചു മരുന്ന് ബൈക്ക മുറിവില് പാവം എന്ത് വേദന സഹിച്ചു 🙏🙏🙏
@AdolfHitler-di5cr
@AdolfHitler-di5cr Жыл бұрын
ബരന്ന ബയക്ക് കുടിച്ചു
@user-v2qdfg-v53e
@user-v2qdfg-v53e Жыл бұрын
he has been administered anti biotics
@kadeeja9122
@kadeeja9122 Жыл бұрын
ആരോഗ്യം നഷ്ടപ്പെടുത്തി 😢 പാവം ഒരു ജീവിയെ. എല്ലാരും കൂടി അതിനെ തിന്നാളി😢 പ്രകൃതിയെ നഷ്ടപ്പെടുത്തുന്ന മനുഷ്യൻ
@alexmathew8215
@alexmathew8215 Жыл бұрын
Keralathinte droham anubhavikum ithinutharavadhikal 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
ഉറപ്പായും
@sherlythomas6792
@sherlythomas6792 Жыл бұрын
ദൈവമെ നിനക്ക് അവനെ അവനെ രേഷിക്കാൻ പറ്റിയില്ലല്ലോ ഹൃദയം തകരുന്ന കാഴ്ച്ച. ഇന്ന് പരിതസ്ഥിതി ദിനം കേരളമേ പുച്ഛം തോന്നുന്നു. അവന്റെ ഈ അവസ്ഥക്ക് കാരണമാക്കിയ എല്ലാവരും കരുതിയിരുന്നോളൂ. കാലം കണക്കു തിർക്കും. എല്ലാ കാലവും ആന പുറത്ത് ഇരിക്കാൻ പറ്റില്ല ഒരു ദിവസം താഴെ ഇറങ്ങും.
@achuachus151
@achuachus151 Жыл бұрын
അരികൊമ്പൻ ❤️
@shineyninan5705
@shineyninan5705 Жыл бұрын
He was having a happy and healthy life, these inhumane two legged animals spoiled his life. Now look at his condition.
@minnalmuraliorginal2360
@minnalmuraliorginal2360 Жыл бұрын
മിക്കവാറും അവൻ മാർ ഇതിനെ കൊല്ലും 😥
@kaliswari8855
@kaliswari8855 Жыл бұрын
All the best Kerala 🏴🏴🏴🏴🏴
@shineyninan5705
@shineyninan5705 Жыл бұрын
I'm continuously praying for him. I can't bear his struggle.
@n4me402
@n4me402 Жыл бұрын
😂 but why?. Dont you noticed the truck, dart cocktail and all provided by God itself 😅. എന്നിട്ട് പ്രാർത്ഥന എന്തിനാ . കൊള്ളാലോ
@leyapriya9323
@leyapriya9323 Жыл бұрын
Me too 😞😭
@sunithamanimeneon7698
@sunithamanimeneon7698 Жыл бұрын
ഇങ്ങനെ വേദന കൊടുത്തു അതിനെനരകിപ്പിക്കുന്നതിനു പകരം അതിനെ കൊന്നുകൂടെ വയ്യ ഇതൊന്നും കാണാൻ വയ്യ 😭😭
@bindumartin142
@bindumartin142 Жыл бұрын
മിണ്ടാപ്രാണിയെ കഷ്ടപെടുത്തുന്നു. അതിന്റെ മുറിവ് ഉണങ്ങാൻ ഉള്ള മരുന്ന് പുരട്ടി അതിനെ സുഖപ്പെടുത്തട്ടെ.
@joseabraham2951
@joseabraham2951 Жыл бұрын
ആന പ്രേമികൾ ആണ് ഈ കൊഴപ്പം എല്ലാം ഉണ്ടാക്കിയത്. രാത്രിയിൽ കൂടിയ കോടതി യും 🙋‍♂️
@Nagan6464
@Nagan6464 Жыл бұрын
കുറെ പറി കൊമ്പൻ ഫാൻസ്😂😂😂
@captiancletius287
@captiancletius287 Жыл бұрын
Well said.....
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Жыл бұрын
Ana premikalenu ninodu ara paranhe athu kerala foresr department and tamil nadu forest department anu eganathe avasta akiyathu alathe verarumala
@smpjola
@smpjola Жыл бұрын
Exactly. So called animal lovers are the real menace
@bivinjosebabu9008
@bivinjosebabu9008 Жыл бұрын
Correct
@sujaeg9994
@sujaeg9994 Жыл бұрын
മേനക ഗാന്ധി യൊന്നും ഇതൊന്നും അറിയുന്നില്ലേ 🥰🥰😔😔
@ammuttyum-chinnuttanum
@ammuttyum-chinnuttanum Жыл бұрын
മുറിവ് ഉണ്ടായത് മനുഷ്യൻ കാരണം മനുഷ്യൻ തന്നെ അതിന്റെ മുറിവ് ഉണ്ടാക്കണം
@DipuC-bb3hz
@DipuC-bb3hz Жыл бұрын
പത്രത്തിൽ മാത്രം ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി ദിന ആശംസകൾ എല്ലാ ജീവ ജാലങ്ങളും ചത്തൊടുങ്ങി മനുഷ്യൻ മാത്രമാകുന്നു മഴ തുടങ്ങി ഇനി നദികളിൽ ഇൻവെർട്ടർ പ്രയോഗവും തുടങ്ങും വംശഹത്യക്ക് എതിരെ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ പോലും ഇടപെടുന്നില്ല
@shihanashehan860
@shihanashehan860 Жыл бұрын
പാവം പൊന്നുമോൻ 😪
@jdmautomotive
@jdmautomotive Жыл бұрын
വീട്ടിൽ കൊടുന്നു ആക്കി തരം
@shihanashehan860
@shihanashehan860 Жыл бұрын
@@jdmautomotive 😂
@binoyjohn7716
@binoyjohn7716 Жыл бұрын
ഒരു chakkakombanum🎉അല്ല. കേരള വനം വകുപ്പ് ഉണ്ടാക്കിയ മുറിവാണ്... ഇതിന്റെ എല്ലാം ഉത്തരവാദിത്തം കേരള സർക്കാരിന് മാത്രം... കാണാം നമുക്ക് അങ്കം.. Just wait
@shameersubairudeen6202
@shameersubairudeen6202 Жыл бұрын
Pavam 😢😢😢kandit vishamam thonnunnu.
@VenniManju-zr7nn
@VenniManju-zr7nn Жыл бұрын
Pls return back his family
@jayasamuel8903
@jayasamuel8903 Жыл бұрын
അതിനെ ഇങ്ങനെ ഇഞ്ചിഞ്ചി യാട്ട് കൊല്ലാതെ ഒറ്റ വെടിക്ക് കൊന്നു kude. എന്തിനാ ഇങ്ങനെ അതിനെ കൊല്ലുന്നേ പാവം. അത് അനുഭവിക്കുന്ന വേദന. അതും ഒരു ജീവൻ alle. അതിനും ഇല്ലേ വേദന.
@shijukp-se1by
@shijukp-se1by Жыл бұрын
ഇത് ചെയ്തവർ അനുഭവിക്കും അത് ഒരു ഒരുമിണ്ടാപ്രണി എന്നുള്ളത് മറക്കരുത്😭😭
@johnsonantony7735
@johnsonantony7735 Жыл бұрын
കേരള സർക്കാർ ഹൈക്കോടതിയാണെങ്കിലും കേരള ജനതയെ നിങ്ങൾ മൊത്തം ചതിച്ചില്ലേ ഈ ചതിക്കും ഞങ്ങൾ പകരും ചോദിച്ചിരിക്കും അവന്റെ ശരീരത്തിന് ഓരോ തുള്ളി ചോരയ്ക്കും നിശ്ചയമായി ഞങ്ങൾ കണക്ക് ചോദിച്ചിരിക്കും അതിനൊരു മാറ്റം ഉണ്ടാവില്ല ഇത്ര ക്രൂരത ഒരു പാവം മിണ്ടാപ്രാണികളാണ് നിങ്ങൾ ചെയ്യുന്ന ആലോചിക്കണം നിങ്ങളൊക്കെ പുഴുവരിച്ച ചത്തൊടുവേ ഉള്ളൂ അവന്റെ അതേ ഞങ്ങൾ അനുഭവിക്കുന്നുണ്ട് തമിഴ്നാട് പട്ടികൾ അവനെ ചതിച്ചു ഇതിനായിരുന്നോ വല്ലോം സർക്കാരിയും അരിയും കൊടുത്ത് മയക്കിയത് ഞങ്ങൾക്ക് അവനെ കാണുകയും വേണ്ട ഒന്നും വേണ്ട ഹൃദയം പൊട്ടിക്കൊണ്ട് പറയുന്നത്
@sandhyarajesh3957
@sandhyarajesh3957 Жыл бұрын
അതെ സത്യം സഹിക്കാൻ പറ്റുന്നില്ല 😢😢😢
@avnizachuz2123
@avnizachuz2123 Жыл бұрын
Sathyam 😢😢😢
@sooryalivehomes3221
@sooryalivehomes3221 Жыл бұрын
എന്തെങ്കിലും ചെയ്യാൻ പറ്റുന്നവർ ഇപ്പൊ തന്നെ പ്രതികരിക്കു. അവനെ തിരിച്ചു ചിന്നക്കനാലിൽ എത്തിക്കാൻ എന്തെങ്കിലും ചെയ്യൂ. ഇനിയൊരു അവസരം കിട്ടില്ല. ഏതായാലും അതിനെ പിടിച്ചതല്ലേ. അതിനെ അതിന്റെ നാട്ടിൽ വിട്. Pls. ആരെങ്കിലും എന്തെങ്കിലും ചെയ്യൂ l
@manumaniyanpillai1996
@manumaniyanpillai1996 Жыл бұрын
​@@sooryalivehomes3221 itum paranjondu court lott chennal parati keeri koduthavante mukatekk ariyum kodathi
@nandhuneelambaran8742
@nandhuneelambaran8742 Жыл бұрын
എന്തൊരു കഷ്ട്ടം ആണ്.... 🙏... ദൈവമേ അവനെ കാക്കണേ 🙏🙏🙏
@jayasreesmenon4988
@jayasreesmenon4988 Жыл бұрын
അരികൊമ്പൻ ♥️♥️♥️♥️♥️
@jchandran2602
@jchandran2602 Жыл бұрын
ഇതിനക്കാൾ നല്ലത് കുംകി ആക്കുന്നതായിരുന്നു ഇങ്ങനെ ദ്രോഹിക്കുന്നതിനെകൾ 😢😢
@Kanmani-u7e
@Kanmani-u7e Жыл бұрын
അങ്ങനെ ഒരിക്കലും പറയരുത്, ഒരു ആന എങ്ങനെ ആണ് കുംകി ആകുന്ന എന്ന് ഒന്നു കണ്ടുനോക്കു അപ്പൊ പറയും അത് വേണ്ട ന്, അത്രക് അടിച്ചു പത്തപികും കുംകി ആക്കാൻ
@atheist6176
@atheist6176 Жыл бұрын
​@@Kanmani-u7e നാട്ടാനയെ പൊലെ അടിച്ച് മെരുക്കി അല്ലകുംകി ആക്കുന്നത്
@avnizachuz2123
@avnizachuz2123 Жыл бұрын
@@atheist6176 Nallapole adich iruttumuriyil ittu kashtappeduthum masangalolam. Ini aaa kashtappadu koodi sahikkanulla arogyam athinilla 😢😢
@Kanmani-u7e
@Kanmani-u7e Жыл бұрын
@@atheist6176 അത് ശെരിക്ക് അറിയുന്നവരോട് ചോദിച്ചിട്ട് പറയു മോനെ, അറിയാതെ കാര്യങ്ങൾ അറിഞ്ഞട്ടു സംസാരിക്കു, എങ്ങനെയാ കുംകി ആകുന്ന എന്ന് എന്നിട്ട് പറയു🤦🏻‍♀️
@amjiamji
@amjiamji Жыл бұрын
അവർ പിടിച്ച് കൊണ്ടുപോയപ്പോൾ മാത്രം നമ്മൾ അറിഞ്ഞു, simple and humble....
@radhikasunil9280
@radhikasunil9280 Жыл бұрын
ഈ തുമ്പി കൈയിലെ മറുവിന്റെ വേദന കാണും ....
@amminijoseph2653
@amminijoseph2653 Жыл бұрын
അവന്റെ ഈ അവസ്ഥക്ക് and വേദനയ്ക്കും കാരണകാരായ എല്ലാ നശിച്ച ഉന്നതനും വിദഗ്ധനും നാട്ടുകാർക്കും എല്ലാ വിധത്തിലും ആനയുടെയും ദൈവത്തിന്റെയും ശാപം ഉണ്ടാകട്ടെ
@tipsysara639
@tipsysara639 Жыл бұрын
പാവം എന്റെ മോൻ
@lipimolkulipimolku7211
@lipimolkulipimolku7211 Жыл бұрын
അരിക്കൊമ്പനെ ഒന്ന് രക്ഷിക്കൂ, ഇതൊക്കെ കേൾക്കാൻ വയ്യ പാവം.
@feliciabennet8488
@feliciabennet8488 Жыл бұрын
ദൈവമേ അതിന് ഇന്നലെ മുതൽ ഭക്ഷണവും കിട്ടിയിട്ടില്ല
@sabinpatric2976
@sabinpatric2976 Жыл бұрын
അതൊക്കെ അവർ കൊടുത്തിട്ടുണ്ടാകണം അല്ലാതെ പറ്റില്ല
@ammuammini3264
@ammuammini3264 Жыл бұрын
പാവം അരികൊമ്പൻ അവനെ എല്ലാരും കൂടി എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്, അവൻ ഇനി ജീവിച്ചിരിക്കുമോ? എല്ലാവർക്കും സമാധാനം ആകട്ടെ പക്ഷേ.... ആ മിണ്ടപ്രാണിയോട് കാണിക്കുന്ന ക്രൂരത ക്ക് ഈശ്വരൻ മാപ്പ് തരില്ല കാത്തിരുന്നോളൂ.
@sudhinkd7135
@sudhinkd7135 Жыл бұрын
ഒടുക്കം എല്ലാരും കൂടെ അവനെ കൊലക്ക് കൊടുക്കും...😢 പ്രകൃതി എല്ലാം കാണുന്നുണ്ട്...
@amayaammu3666
@amayaammu3666 Жыл бұрын
Arikomban suffered lot in this short period so sad to see him
@joelpeter9838
@joelpeter9838 Жыл бұрын
വളരെ വേദനാജനകം ഈ കാഴ്ച
@abhinavskumar9209
@abhinavskumar9209 Жыл бұрын
He will be back for sure ❤❤
@sreekalanandan3605
@sreekalanandan3605 Жыл бұрын
എന്തൊരു വിധി ആണ് ഇത്, കണ്ണിരോട് അല്ലതെ കാണാൻ കഴിയില്ല.
@shinyka9248
@shinyka9248 Жыл бұрын
പുറത്തേക്ക് വരുന്നെങ്കിൽ വെഷമം വെച്ചു കൊല്ല്... ഇതിലും നല്ലത്. അതാണ്. നാണവും നെറിവും കെട്ട ദുഷ്ടന്മാർ. ഒരു മിണ്ടപ്രാണിയോടാണ് ഈ പ്രതികാരം ചെയുന്നതെന്ന് ഓർക്കണം... ദൈവമേ.. ഞങ്ങടെ കുട്ടനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijinjohnsonjohnson6983
@shijinjohnsonjohnson6983 Жыл бұрын
ആരും പേടിക്കണ്ട ഉടനെ കൊന്ന് മടക്കി അയക്കും,തുടക്കം കുറിച്ച കേരള സർക്കാർ പൊളിയാണ് 💪
@ponniponnu1292
@ponniponnu1292 Жыл бұрын
Yes
@mayadevimr3657
@mayadevimr3657 Жыл бұрын
🤔😭🙏😒😒😞
@സർബത്ത്
@സർബത്ത് Жыл бұрын
സർക്കാർ അല്ല നിങ്ങളെ പോലെ ഉള്ള ഫാൻസുകാർ ആണ് പൊളി.സർക്കാർ മര്യാദയ്ക്ക് അതിനെ ഏറ്റെടുത്തു അതിന് വേണ്ട ചികിത്സയും ഭക്ഷണവും കൊടുത്തേനെ അപ്പോള് നിങ്ങൾക്ക് ഒക്കെ കഴ
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
😟
@divyachandrankk1762
@divyachandrankk1762 Жыл бұрын
പരിസ്ഥിതി ദിനത്തിൽ തന്നെ ഈ വാർത്ത കേൾക്കാൻ ഇടയായതിൽ സന്തോഷം... ഇതിലും ഭേദം അവനെ വിഷം കുത്തിവെച്ചു കൊല്ലുകയായിരുന്നു... നമിക്കുന്നു മനുഷ്യകുലമേ....
@manojpk1782
@manojpk1782 Жыл бұрын
Very sad.....Kerala government is responsible for this....
@hemasnair6443
@hemasnair6443 Жыл бұрын
May he request treatment 4 his wound
@sonasallin1465
@sonasallin1465 Жыл бұрын
Please give him treatment for his wound on his trunk🥺please🙏
@sunithavinod6704
@sunithavinod6704 Жыл бұрын
ഒറ്റപെട്ട വേദന ഒറ്റപ്പെട്ടവർക്ക് അറിയൂ അതിനും നല്ലത് പാവത്തിനെ കൊന്നു തിന്നുടെ 😭
@Malik-vc7vj
@Malik-vc7vj Жыл бұрын
രണ്ട് ദിവസം മുന്നേ തമിഴ്നാട് അരി വിതറി എന്നും പറഞ്ഞവരൊക്കെ എവിടെ 😂
@shinsmedia
@shinsmedia Жыл бұрын
Pavam കുഞ്ഞ് തുമ്പികൈയ്യിലെ മുറിവ് പുറത്തിട്ട് കാണിക്കുകയാണ്😭😓
@nithyanichu9044
@nithyanichu9044 Жыл бұрын
ദൈവമേ എങ്ങനെ എങ്കിലും അവനെ രക്ഷ പെടുത്തണേ🙏
@arikombanchinnakomban
@arikombanchinnakomban Жыл бұрын
ഇതെപ്പോ 😭😭😭😭😭😭
@flyingbookinformation9606
@flyingbookinformation9606 Жыл бұрын
Shame on Kerala, government and Kerala forest . The injuries happen when the elephant was captured and they didn’t treat properly government of Kerala. Now that elephant is suffering shame on Kerala government harming the animal
@Snph99
@Snph99 Жыл бұрын
ആദ്യം ന്യൂസ് മര്യാദക്ക് കാണൂ ...എന്നിട്ട് നിലവിളിക്കു ... കേരള Govt അല്ല . തമിഴ്നാട് വനം വകുപ്പാ😂
@SobhaPV-pv2yb
@SobhaPV-pv2yb Жыл бұрын
Utter shame on Kerala govt & Kerala forest for d poor situation of Arikombhan.Kerala govt effort is only support for resort mafias
@nmvinod320
@nmvinod320 Жыл бұрын
As per Kerala government Elephant is the state animal of Kerala State but there never treat Arikomban properly being it's state animal. Tamilnadu state animal is Nilgiri Tahr and they are taking care of our state animal.
@user-v2qdfg-v53e
@user-v2qdfg-v53e Жыл бұрын
@@Snph99you first understand the events, he clearly had wounds when he was roaming around combum, this means the wound was already inflicted during previous cpature
@sandhyaponnu4248
@sandhyaponnu4248 Жыл бұрын
പാവം എന്റെ ദൈവമേ 😭😭😭😭😭😭
@shineyninan5705
@shineyninan5705 Жыл бұрын
I appeal to every government officials with tears and broken heart, please take care of Arokimban's health. Please don't torcher him.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 4 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 38 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 15 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 143 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 4 МЛН